മറിമായം എന്ന സീരിയൽ കാണുന്ന ഞാൻ മണിചേട്ടൻ ഷൊ ർണ്ണൂർ വളരെ നല്ല ആക്ടറാണ്. ഹക്കീം ഗഫൂർ..... ഇനിയും, നല്ല കുടുംബ ചിത്രങ്ങ്ളിൽ അഭിനയിക്കാനുള്ള ആരോഗ്യവും, ഐശ്വര്യവും, നേരുന്നു......
മണിയോട് കൂടുതൽ ആഭിമുഖ്യം തോന്നിയ അഭിമുഖം. ജീവിതത്തിൽ ഇനിയും കൂടുതൽ മറിമായങ്ങളും, മാജിക്ക് മൊമൻ്റുകളും ഉണ്ടാകട്ടെ എന്നാശിക്കുന്നു., ആശംസിക്കുന്നു . ഏറെ സന്തോഷം. അഭിമാനം.
മണി ചേട്ടാ നിങ്ങൾ ഒരു രക്ഷ ഇല്ല. മറിമായം ആൻഡ് alyans അഭിനയം. എന്തൊരു ഒർജിനാലിറ്റി. Alyans ഇൽ ആ മീശ വച്ചു വരുന്ന അമ്മാവനേ കാണുബോൾ തന്നെ ചിരിച്ചു മരിക്കും. എനിക്ക് അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ ഇഷ്ട്ടമല്ല. സംസാരം നോട്ടം എല്ലാം ചിരിക്കാൻ വക നൽകും. അടിപൊളി. കീപ്പ് ഇറ്റ് അപ്പ്.
മണി ഏട്ടൻ എന്റെ നല്ല സുഹൃത്ത് ആണ് അദ്ദേഹത്തിന്റെ സുഹൃത്ത് ആകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ ആണ് മണിഏട്ടന് എല്ലാ വിത ആശംസകൾ അഭിനന്ദനങ്ങൾ സിനിമകാരുടെ ജാട ഇല്ലാത്ത സാധാരണ കാരൻ ഞാൻ എന്റെ കുടുംബം അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ്
എനിയ്ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇദ്ദേഹം.ഏത് റോളും കലക്കും നല്ല അസാദ്ധ്യമായ അഭിനയം.അബദ്ധം പറ്റുമ്പോഴോ ദേഷ്യം വരുമ്പോഴോ നാക്ക് വെളിയിലേക്കിടുന്ന ഒരു രീതിയുണ്ട് അസ്സലാണ്.ഞാൻ നേരത്തേ യുട്യൂബിൽ ഇതുപോലെ അഭിമുഖം കണ്ടിട്ടുണ്ട്. മറിമായം, അളിയൻസും കാണുന്നതാണ്.
അങ്ങനെയുള്ള ഒരു കാലമുണ്ടായിരുന്നു.അത് പറയാൻ നമ്മളാരും വിഷമിക്കേണ്ട കാര്യമില്ല,ആ കാലഘട്ടത്തിൽ ഒരു എഴുപത്തഞ്ച് ശതമാനം ആൾക്കാരും ശരിക്കും ബുദ്ധിമുട്ടിക്കഴിഞ്ഞവരാണ്.പക്ഷെ വളരെ സന്തോഷമുള്ള ഒരു കാലമായിരുന്നു.എല്ലാമുണ്ടെന്കിലും ഇന്നില്ലാത്തതും അത് തന്നെ
നല്ല ഒരു നടൻ ആണ് മണി ഷൊർണുർ മാറിമായത്തിലെ ചില അഭിനയ മികവ് പറയാതിരിക്കാൻ പറ്റില്ല
മറിമായം
എന്ന സീരിയൽ കാണുന്ന ഞാൻ
മണിചേട്ടൻ ഷൊ ർണ്ണൂർ വളരെ നല്ല ആക്ടറാണ്.
ഹക്കീം ഗഫൂർ.....
ഇനിയും, നല്ല കുടുംബ ചിത്രങ്ങ്ളിൽ അഭിനയിക്കാനുള്ള ആരോഗ്യവും, ഐശ്വര്യവും, നേരുന്നു......
ഏറെ ഇഷ്ടമുള്ള ഒരു നടനെക്കുറിച്ച് .അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...പിന്നെ അവതാരകനെയും അതുപോലെ ഇഷ്ടമായി.
🥰എനിക്ക് ഏറെ ഇഷ്ടം ഉള്ള നടൻ 🙏🌹🙏
Mr മണി അങ്ങയുടെ അളിയൻസ് ഒന്നും മുടങ്ങാതെ കാണുന്ന ആളാ ഞാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
അളിയൻസിലെ അമ്മാവൻ എനിക്ക് വളരെ ഇഷ്ടമാണ്.
ഒരു പാട് ഭാവുകങ്ങൾ നേരുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വന്ന,വളരെ ടൈമിംഗ് ഉള്ള യഥാർത്ഥ കലാകാരൻ👌നല്ല ചോദ്യങ്ങൾ,മനസറിഞ്ഞ ഉത്തരങ്ങൾ രണ്ടു പേരും 👍
നല്ല നടൻ ആണ്. മറിമായത്തിൽ ഇദ്ദേഹത്തെ കാണുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണനെ പോലെ തോന്നാറുണ്ട് 💜
നല്ല ചോദ്യങ്ങൾ എതിരെ ഇരിക്കുന്ന ആളെ റെസ്‌പെക്ട് ചെയ്ത് കൊണ്ടുള്ള നല്ല അവതരണം. 👌
എല്ലാവരെയും ഇഷ്ട വേഷങ്ങൾ അഭിനയിക്കുന്ന വ്യക്തിയാണ് ഷോർണൂർ മണി❤❤❤❤👌
മണിയോട് കൂടുതൽ ആഭിമുഖ്യം തോന്നിയ അഭിമുഖം. ജീവിതത്തിൽ ഇനിയും കൂടുതൽ മറിമായങ്ങളും, മാജിക്ക് മൊമൻ്റുകളും ഉണ്ടാകട്ടെ എന്നാശിക്കുന്നു., ആശംസിക്കുന്നു .
ഏറെ സന്തോഷം. അഭിമാനം.
A wonderful actor : അപാര അഭിനയസിദ്ധി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എത്തിപ്പെടട്ടെ
Great Artist. God bless him.
Very glad to know he is from my place.
അമ്മാവൻ... അളിയൻസ് 👌👌👌 എല്ലാ കഥാപാത്രങ്ങളും വളരെ തന്മയത്തോട് അഭിനയിക്കുന്ന മണി ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
അമ്മാമനും തമിഴനും അഭിനയിയ്ക്കാൻ ഈ കേരളത്തിൽ വേറെ ആരും ഇല്ല മണിയേട്ടൻ എല്ലാവരുടെയും അമ്മാമനാണ്
Enikku valare ishtamulla Actor maniyettaa . . Best Wishes 💖💖💖
👍👍👍👍👍 ഒരുപാട് ഇഷ്ടമുള്ള നടൻ. അഭിനയം ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല ജീവികയാണെന്ന് കരുതാൻ കഴിയു അളിയൻസ് കാണുമ്പോൾ 💕💕💕❤❤❤
The most versatile, natural and powerful actor
Kidilan actor .i really admire him❤️
ഇത്രയും പ്രതീക്ഷിച്ചില്ല, Great
മറിമായം പലപ്പോഴും അത്ഭുതപ്പെടുത്തി യിട്ടുണ്ട് അതിലെ എല്ലാകലാകാരന്മാരും പ്രഗത്ഭരാണ്.മണിക്ക് എല്ലാ ഭാവുകങ്ങളൂം
മണി ചേട്ടാ നിങ്ങൾ ഒരു രക്ഷ ഇല്ല. മറിമായം ആൻഡ് alyans അഭിനയം. എന്തൊരു ഒർജിനാലിറ്റി. Alyans ഇൽ ആ മീശ വച്ചു വരുന്ന അമ്മാവനേ കാണുബോൾ തന്നെ ചിരിച്ചു മരിക്കും. എനിക്ക് അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ ഇഷ്ട്ടമല്ല. സംസാരം നോട്ടം എല്ലാം ചിരിക്കാൻ വക നൽകും. അടിപൊളി. കീപ്പ് ഇറ്റ് അപ്പ്.
A good actor with immense potential. All the best.
Sir great actor 💖
മികച്ച കലാകാരനും നല്ല അവതാരകനും ഭാവുകങ്ങൾ നേരുന്നു.
ഇന്റർവ്യൂ ചെയ്ത ആൾ സൂപ്പർ.
താങ്കൾ നല്ലൊരു കലാകാരനാണ് അളിയൻ വേഴ്സസ് അളിയൻ നല്ല അഭിനയം ആണ്
ചങ്ങാതീ.... സുകു താ ...... താങ്കളെ പെരുത്തിഷ്ടമാണ്.
Mimicry.... ഗംഭീരം...
നല്ല ചർച്ച...
ഞാൻ ഇഷ്ടപെടുന്ന ഒരു നല്ല നടൻ ....മാറിമായത്തിലെ ഒരു പ്രോബ്ലം സോൾവെർ .....👌👌🌷🙏❤️
ഇനിയും മുന്നോട്ട് പോകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ
Mani, the perfect actor , Wish U all the BEST. !!
മണി ഏട്ടൻ എന്റെ നല്ല സുഹൃത്ത് ആണ് അദ്ദേഹത്തിന്റെ സുഹൃത്ത് ആകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ ആണ് മണിഏട്ടന് എല്ലാ വിത ആശംസകൾ അഭിനന്ദനങ്ങൾ സിനിമകാരുടെ ജാട ഇല്ലാത്ത സാധാരണ കാരൻ ഞാൻ എന്റെ കുടുംബം അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ്
ഗോഡ് ബ്ലെസ് യു മണി ചേട്ടാ... 🙏🙏🙏🙏🙏🙏🙏
അമ്മാവൻ.സൂപ്പർ
മാറിമയത്തിലെ എല്ലാവരും തുല്യത ഇല്ലാത്തവർ ....സത്യശീലൻ മൊയ്തുക്കാ മണി കോയാക്ക പ്യാരിജാതൻ മറ്റുള്ളവരും ഒന്നിനൊന്നു സൂപ്പർ .....🌷🌷🌷🙏
Whole team of Marimayam are excellent. I am a regular follower.
I am also
Your acting is very good especially in Aliyans
valare nalla kalakaren sugathan sir
A wonderful actor. Through this interview I came to know more about you. Thanx. 🙏🙏🙏🙏🙏
Great artist.
Suprb Rajini vocals👌🏻👌🏻👌🏻👌🏻
അമ്മാവൻ ❤❤
Excellent
Great actor
ഒരു പാട് ഇഷ്ടം.. 😍
ഉയരങ്ങൾ താണ്ടട്ടെ
Maniyude varthamanamkettaalthanne yenikku Valareyadhikam ishttapettu.100/
Thank you manicheattaaaa,njangalude swanthamayi ammavanu eallavidha bhavukangalum nearunnu
👍
ചോദ്യകർത്താവ് കൊള്ളാം. നല്ല വിനയം.
Super man .
സുഗതൻ ചേട്ടൻ, സൂപ്പർ
Like you Mr. Mani 🙏
നല്ല ഇരുത്തം വന്ന അവതാരകൻ 👍
Yes
3 kitties dwara Anna super
Ammavan ❤️❤️❤️❤️u
ഉയർച്ചയിൽ എത്തട്ടെ 🙏
Superb nadan aanu.
World class actor 👏
അസാധാരണ വൈഭവം !മണിച്ചേട്ടന്റെ അഭിനയജീവിതം ഉത്തരോത്തരം മുന്നോട്ടു കുതിയ്ക്കട്ടെ....
എനിയ്ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇദ്ദേഹം.ഏത് റോളും കലക്കും നല്ല അസാദ്ധ്യമായ അഭിനയം.അബദ്ധം പറ്റുമ്പോഴോ ദേഷ്യം വരുമ്പോഴോ നാക്ക് വെളിയിലേക്കിടുന്ന ഒരു രീതിയുണ്ട് അസ്സലാണ്.ഞാൻ നേരത്തേ യുട്യൂബിൽ ഇതുപോലെ അഭിമുഖം കണ്ടിട്ടുണ്ട്. മറിമായം, അളിയൻസും കാണുന്നതാണ്.
@@saraswathys9308 you are right
നന്ദി.
Why this index in the opening ? Plz comf to the shot directly.
Good actor
A good actor.
സൂപ്പർ സ്റ്റാർ
ഇദ്ദേഹത്തിന്റെ പേര് അറിയില്ലായിരുന്നു. ഇനി മറക്കില്ല കാരണം മണി ചേട്ടനെ അറിയാത്തവർ ഇല്ലല്ലോ. മറിമായത്തിന്റെ ഒരു ഫാൻ ആണ് ഞാൻ
Natural actor
❤️❤️❤️❤️❤️👍👍👍👍
Superb❤️
Should be in main stream movies .
അളിയൻസ് അമ്മാവൻ സൂപ്പർ
👌🙏
👌👌🙏🏻
ഓ നമ്മുടെ ഗിരിരാജൻ അമ്മാവൻ
👏👏👏
അങ്ങനെയുള്ള ഒരു കാലമുണ്ടായിരുന്നു.അത് പറയാൻ നമ്മളാരും വിഷമിക്കേണ്ട കാര്യമില്ല,ആ കാലഘട്ടത്തിൽ ഒരു എഴുപത്തഞ്ച് ശതമാനം ആൾക്കാരും ശരിക്കും ബുദ്ധിമുട്ടിക്കഴിഞ്ഞവരാണ്.പക്ഷെ വളരെ സന്തോഷമുള്ള ഒരു കാലമായിരുന്നു.എല്ലാമുണ്ടെന്കിലും ഇന്നില്ലാത്തതും അത് തന്നെ
❤️❤️❤️❤️
Thatteem mutteem le character aan enikk ishtam shankaran king❤️🔥
മണി ചേട്ടാ
മണി നിങ്ങൾ ഒരു രക്ഷയുമില്ല - എന്താ അഭിനയം - നമിക്കുന്നു '
Avatharakante sound kealkumbol radhakrishna serial. Krishnan nte voice.eddeahamano krishnanu voice nalkiyath
Giri mamaa
പ്രിയ സുഹൃത്തേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
I am from palakad junction !
ത്രീ കുട്ടിയിലെ അണ്ണാച്ചി 🔥🔥🔥🔥🔥🔥
എന്തൊരഭിനയമാണപ്പോ.എത്റപ്റാവശൃം കണ്ടാലും എനിക്ക് മതിയാകാറില്ല.
🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️👌👌👌👌👍👍👍👍
aliyansile ammavante oru fan aanu njan ath pole thanne three kutees enna programilum ammavan poliya
Ammavan
മാമന് ഒരുപാട് ഇഷ്ടം
അമ്മാവൻ. അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം
ഹാർദമായ അല്ല കുട്ടാ .... ഹാർദ്ദവമായ ..... പത്തു തവണ എഴുതണം ട്ടോ .....ഞ്ഞി തെറ്റിച്ചാ അടികിട്ടു വേ...''
Aliyans ammaman no രക്ഷാ
ഗിരി രാജൻ😅
ആര്ടിസ്റ് മാർക്ക് മാത്രെ ഉള്ളൂ ദാരിദ്രം കോവിഡ് കാലത്തും ബാക്കി എല്ലാരും luxury ലൈഫ് ആണ് ജീവിക്യുയുന്നത്
താങ്കളുടെ പെങ്ങളുടെ ഭർത്താവിനേ തിരക്കിയതായി പറയണം 10 വർഷം മുമ്പുള്ള ബന്ധമാണ് കോണ്ടാക്ട് ചെയ്യാൻ
ഒരു വഴിയുമില്ല
ഈ അവതാരകൻ കൃഷ്ണന്റെ രാധായിലെ കൃഷ്ണന് ഡബ്ബ് ചെയ്യണ ആളാണ് തോന്നുന്നു
Nala oru nadannenea ... Ivaraknea cinemalyel varandathea .
Nallanthakil ആർട്ടിസ്റ്റ് anennu തോന്നുന്നു
സുഗതൻ?
Anik estapetta aalanu e nadan.
Muruggaaa
Great artist
👍👍
Good actor
👍👍👍