കോടികൾ വിറ്റുവരവുള്ള ബിസിനസുകൾ വിട്ട് ജനങ്ങളെ നല്ല ഭക്ഷണം കഴിപ്പിക്കാനിറങ്ങിയ സംരംഭകൻ |SPARK STORIES

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പഠനത്തിന് ശേഷം ഡൽഹിയിൽ കുറച്ചുനാൾ ജോലി. പിന്നീട് നാട്ടിലെത്തി MRF പെയിന്റിന്റെ ഫ്രാഞ്ചൈസി ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ഒരുകോടിയോളം രൂപ നഷ്ടം വന്നു. പിന്നീട് ബിസിനസുമായി കുവൈറ്റിലേക്ക്. അവിടെയും പരാജയം. പിന്നീട് അവിടെത്തന്നെ ജോലിക്ക് കയറി. 8 വർഷത്തോളം ജോലി ചെയ്തു. അതിനുശേഷം ദുബായിൽ ഓയിൽ ബിസിനസിലേക്കിറങ്ങി. വിജയമായതോടെ കൺസ്ട്രക്ഷനിലേക്കും കെമിക്കൽ ഫീൽഡിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ആ സമയത്ത് മനസ്സിൽ തോന്നിയ ഒരാശയമാണ് മില്ലർ എന്ന സ്റ്റോർ. മികച്ച ഭക്ഷ്യ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. 2 വർഷത്തിനിടെ മില്ലർ 8 സ്റ്റോറുകളിലേക്ക് വളർന്നു. അധികം വൈകാതെ കേരളത്തിന് പുറത്തേക്കും ഫ്രാഞ്ചൈസികളും ഓൺ സ്റ്റോറുകളും തുടങ്ങാനുള്ള ശ്രമത്തിലാണ് ഈ സംരംഭകൻ. വേണുഗോപാൽ എന്ന സംരംഭകന്റെയും മില്ലർ എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ.
    Spark - Coffee with Shamim
    Venugopal R
    The Miller
    Website: www.millerstores.Com
    Facebook: www.facebook.c...
    Instagram: ...
    #spark #samrambham #miller

Комментарии • 22