വില കൂടിയ തുണി വാങ്ങിച്ചിട്ട് തയ്യൽ കൂലി പറയുമ്പോൾ തരാൻ ബുദ്ധിമുട്ട് കാണുമ്പോൾ പുച്ഛം തോന്നും.. കൂടുതലും അത്യാവശ്യം പൈസ ഉള്ളവരാണ് ഇങ്ങനെ കരയുന്നത്.. കഷ്ട്ടപാടിന്റെ വില അറിയുന്നവർ സന്തോഷത്തോടെ തയ്യൽ കൂലി തന്നിട്ട് പോകും.. എന്റെ അനുഭവം
I am running a boutique in Cherthala. Whatever you said is 100% true...Some customers are very cheap.....but some are very understanding. Always be very careful when u deal with people from lawyers & police department. Because many of them want everything at free of cost. I had a bad experience. One lady (Jr lawyer) got a full umbrella palzo with lining, a shrug with some border work& a crop top .When I told about the final stitching charge, she said she will file a case in consumer court for the rate I asked .. my tailor was on leave ,I got it stitched from another boutique & U asked for that amt only ...but she gave only 1/2 the rate & threatened me that she will go to consumer court.... Since am new to this business I just couldn't do anything..😢😢😢
ആളുകൾ പറയുന്നതൊന്നും നോക്കണ്ട. അവർ പറയുന്നതുപോലെ സ്റ്റിച്ച് ചെയ്തു. അവർ പറയുന്ന സമയത്ത് സ്റ്റിച്ച് ചെയ്ത് കൊടുത്ത് അവർക്കിഷ്ടമുള്ള ചാർജ് തന്നാൽ പോരാ. ചാർജ് നമ്മൾക്ക് നിശ്ചയിക്കാം. ചാർജ് ആദ്യം പറയണം. തരാൻ പറ്റില്ലെങ്കിൽ വേറെ എവിടെയെങ്കിലും കൊടുത്തോട്ടെ. പണി കിട്ടാൻ വേണ്ടി ചാർജ് കുറച്ചു കൊടുക്കരുത്.

ശരിയാ അത്
വളരെ ശെരിയാടാ
Sariya chechi ,ullavarane egane kanikune enikum eganethannaya
Sariya
Chechy paranjathu ellam correcta❤.
Thanku dear
Njanum stitch cheyunnatha. Chechi paranjathellam valare correct. . Dress customer dharichu nokiyale Nammude tension maru
സത്യം
സത്യം
Crop top, flayer palazoo back elastic and band, long over coat stitching rate ethrayaa
വീഡിയോ edam
Half circle umbrella frock lining,without lining.full circle umbrella frock,without lining
Ok dear
I am running a boutique in Cherthala. Whatever you said is 100% true...Some customers are very cheap.....but some are very understanding. Always be very careful when u deal with people from lawyers & police department. Because many of them want everything at free of cost. I had a bad experience. One lady (Jr lawyer) got a full umbrella palzo with lining, a shrug with some border work& a crop top .When I told about the final stitching charge, she said she will file a case in consumer court for the rate I asked .. my tailor was on leave ,I got it stitched from another boutique & U asked for that amt only ...but she gave only 1/2 the rate & threatened me that she will go to consumer court.... Since am new to this business I just couldn't do anything..😢😢😢
Stich വളരെ ഈസി ആണെന്ന എല്ലാവരുടെയും വിചാരം
ഞാൻ ഇടുക്കിയിൽ ആണ് സ്റ്റിച്ചിങ് ആണ് പറഞ്ഞത് എല്ലാം ശരിയാണ് ❤❤❤
Ok dear
Aaliya cut kurthi with lining rate ethrayaa
Parayatto
Crop top, umbrella4.5 meter, with ling rate
Vedio udane edam ketto
Rayon gown simple aait stitch cheydhal yethraya charge. It's Arjnt 😢
Parayatto
Sharara stitching rate
Parayatto
Normal,blouse,etharya
Details edam ketto
True chila alkar angineyanu
Athe
Veetil sticchu chaiyyunnavar cheyyunnathum kashtapettanu,,finishing IL chaithalum charge kittan padanu power charge avum nighty alteration ethrayanu rs 50 kuduthalanennuparanju😢
Athyo😥
Rent current charge allam koduth churidhar set 350 parachal polum chilar parayum charge kooduthal anu annu
അതെ
സരരാക് എത്ര vangam
Antha..മനസ്സിലായില്ല
Correct
Thanku
❤❤❤❤❤
Thanku
Video van lagging anallo😖
Aano
പറയുമോ
Sure dear udane വീഡിയോ edam
Boys kurta stiching rate
Parayatto
Nikkum undsyittundu mistake vannanl ottum cash thsrsthe pokum
Ano
ചേച്ചി.... നിങ്ങള് പറയുന്നത് വളരെ currect ആയ കാര്യം ആണ്, എന്റെ വീടിനടുത്തും ഇങ്ങനെ ഒക്കെ തന്നെയുള്ള ആളുകളാണ്.
Okda
Ethil paranjathellam sathyamann
Thanku dear
9 വയസ്സുള്ള കുട്ടിക്ക് ഫ്രോക്ക് തയ്ക്കുന്നതിന് എത്ര രൂപ തെയ്യക്കൂ ലി വാങ്ങിക്കണം
Next വീഡിയോ il parayatto