'പിണറായി വിജയന്‍ സംഘപരിവാറിന് ഒപ്പം ,എഡിജിപിയെ മാറ്റിനിര്‍ത്തണം' ; കെ മുരളീധരന്‍ | K. Muraleedharan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'പിണറായി വിജയന്‍ സംഘപരിവാറിന് ഒപ്പം ,എഡിജിപിയെ മാറ്റിനിര്‍ത്തണം' ; കെ മുരളീധരന്‍ | K. Muraleedharan

Комментарии • 37

  • @mulavur1334
    @mulavur1334 2 часа назад +18

    മുരളി ജീ👍👍👍

  • @AbdulSalim-es2ty
    @AbdulSalim-es2ty 2 часа назад +16

    ശരിയാണ് തെറ്റുക്കാരുടെകൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടും നീതിപൂർവ്വമല്ലാ എന്ന് കേരള ജനതയ്ക്ക് മനസിലാകുന്നുണ്ടു്

    • @VnHlsng
      @VnHlsng 2 часа назад

      ടക്കിയ നടക്കുന്നില്ല

  • @ramshadrazak4696
    @ramshadrazak4696 2 часа назад +13

    ജില്ലാ നേതാക്കളായിരുന്ന സുധാകരനെയും സതീശനെയും മുന്നിൽനിർത്തി കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. കെ മുരളീധരന് അർഹമായ സ്ഥാനം കൊടുക്കണം.

  • @abdulkareem9601
    @abdulkareem9601 2 часа назад +6

    ത്രിശൂർ പൂരം , മുടങ്ങിയത് സംബന്ധിച്ച് അന്വേഷണം റിപ്പോർട്ട്‌ സമർപ്പിക്കാൻ ഇനിയും എന്തിനാണ് കൂടുതൽ സമയം ? ഇതൊക്കെ കാരണക്കാരെ സംരക്ഷിക്കാനുള്ള തറവേല മാത്രം .

  • @premshahmohammed2107
    @premshahmohammed2107 2 часа назад +8

    കുടുംബം ഒന്നാകെ ജയിലിൽ കിടക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ സാറേ.... അപ്പോപിന്നെ എന്താ മറ്റ് മാർഗ്ഗം

  • @NizamHanifa-vt2og
    @NizamHanifa-vt2og 2 часа назад +8

    Cpm and RSS

  • @pareethpillai6221
    @pareethpillai6221 57 минут назад +1

    കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുത്താൽ കോൺഗ്രസ്സ് കേരളത്തിൽ ശക്തമാകും

  • @sidharth385
    @sidharth385 2 часа назад +2

    മലപ്പുറം ജില്ല കേന്ദ്രീകരിച്ചു നടന്ന സ്വർണം കടത്തും ഹവാല പണമിടപാടും ചൂണ്ടിക്കട്ടി അൻവർ ഉന്നയിച്ച ആരോപണങ്ങൾ നേരെ തിരിച്ചു ഉന്നയിക്കുകയാണ് പിണറായി. അൻവർ അകത്തു പോകാതിരിക്കാൻ നോക്കുന്നതാണ് നല്ലത്. യച്ചൂരി അന്തരിച്ചതോടെ കേരളത്തിൽ ഇടതുപക്ഷ സർക്കാർ RSS അനുകൂല ചായ്‌വ് ശക്തിപ്പെടുത്തി തുടർ ഭരണം ലക്ഷ്യം ഇടാൻ തന്നെ ശ്രമിച്ചു തുടങ്ങി എന്ന് സാരം

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 часа назад +8

    മുരളി ❤️‍🔥❤️‍🔥❤️‍🔥

  • @Lallu-qy7xc
    @Lallu-qy7xc 2 часа назад +3

    സിപിഐയുടെ നട്ടെല്ല് എല്ലാം പോയി

  • @CityCity-gy5le
    @CityCity-gy5le Час назад +3

    KM 🎉🎉🎉🎉🎉

  • @shijokoonakkadan8661
    @shijokoonakkadan8661 2 часа назад +2

    Churuli karunakaran alle BJP agent

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 58 минут назад

    മുരളീധരൻ പണ്ട് കോൺഗ്രസ് വിട്ടപ്പോൾ പറഞ്ഞത് മാത്രം കേട്ടാൽ മതി

  • @RasheedRasheed-h5y
    @RasheedRasheed-h5y 41 минуту назад

    നേതാവേ 👌 പിണു രാജിവെക്കുന്നത് വരെ സമരം വേണം 💪

  • @vishnur4776
    @vishnur4776 Час назад +1

    കിങ്ങിണി ഹമാസിനൊപ്പവും

  • @ShamsudeenS-g1n
    @ShamsudeenS-g1n 2 часа назад +1

    അൻവർ ഇപ്പോ ശശി ആയി

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 38 минут назад

    ജനങ്ങൾ തോൽപ്പിച്ച അന്റെ വാക്ക് ആര് കേൾക്കാൻ

  • @hakkimkm8881
    @hakkimkm8881 Час назад

    പിണറായിയും ശശിയും adgp അജിത് കുമാറും ഒറ്റക്കെട്ട് ......

  • @ahmmedijaz6449
    @ahmmedijaz6449 2 часа назад +3

    എന്റെ കുടുംബത്തിൽ നിന്നും ഇനി ഒരു വോട്ട് പോലും സിപിഎംനു കൊടുക്കില്ല ഇതുപോലെ കേരളത്തിൽ ഒരിക്കലും ഇവർ ജയിക്കുകയും ഇല്ല വെറുപ്പിച്ചു കളഞ്ഞല്ലോ സിപിഎം കഷ്ട്ടം

    • @vishnur4776
      @vishnur4776 Час назад

      അല്ലേലും നിന്നെ ഒന്നും കണ്ടല്ല cpm നിൽക്കുന്നത്.... മലപ്പുറം ഇനി ഒരിക്കലും പച്ച പുതക്കില്ല....

  • @shajimm9780
    @shajimm9780 29 минут назад

    മുരളി ആണ് ശെരി

  • @VnHlsng
    @VnHlsng 2 часа назад +3

    സംഘ പരിവാറിൻ്റെ കൂടെ ആണെങ്കിൽ എന്താടാ .... മോനെ

  • @ashbhkl148
    @ashbhkl148 Час назад

    Kerala police ennu minister illaaa....

  • @girishmanghat9657
    @girishmanghat9657 13 секунд назад

    EE CHANGAYIK CHEVIYIL CHEMPRATI POOVINTE KURAVAND😅😅😅POTANA YEVAN

  • @ahmmedijaz6449
    @ahmmedijaz6449 2 часа назад +2

    പേരിൽ സിപിഎം ഭരണം rss 😢😢

  • @Ambalathmusthafa
    @Ambalathmusthafa 2 часа назад +1

    വല്ലാത്ത വിടലാണല്ലോ ഇങ്ങള്.

  • @itopmemoris7549
    @itopmemoris7549 Час назад

    പിണൂ😂😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 часа назад

    അച്ഛൻ. മരിച്ച.സ്ഥലത്ത്. പോവാൻ.ആർഎസ്എസ് കാരുട.കാൽക്കൽ. വീണ്.വേണം. മുരളീധരന്റെ. അവസ്ഥ😢😢😢😢😢😢😢

  • @nabeelahammedK
    @nabeelahammedK 2 часа назад

    Vijayan + rss swantham makal karannam nilapaad rss nte kaal keezil adiarav vecha nonnaray😂

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 часа назад

    Pinarayi sangiyanennu malork allarkum ariya but antham kammikalk eppalum neram veluthilla

  • @SureshBabu-jc6qv
    @SureshBabu-jc6qv 2 часа назад +1

    ഒന്ന്.പോടാകിങ്ങിണികുട്ടാ.നിൻ്റെപാർട്ടി.അടുത്തനിയമസഭായിലുതോൽക്കും