ഇതുപോലുള്ള അവസ്ഥ ഉണ്ടായാൽ ? / What if this actually happens ? / online class no 7052216266

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇതുപോലുള്ള അവസ്ഥ ഉണ്ടായാൽ ? / What if this actually happens ?
    This video does not promote any kind of fight and violence. Do not harm any human being under any circumstances . Do not try this at home. violence in public places are legally punishable .
    The aim of this video is only to show how the common man can escape from such situations. It is the responsibility of the channel to change such doubts when the audience asks
    ആയില്യം കളരി
    tvm
    കഴക്കൂട്ടം
    ph 9746199812

Комментарии • 51

  • @muhammadfiroscm71
    @muhammadfiroscm71 3 года назад +7

    ഗുരുത്വം ആണ് ഞാൻ മനസ്സിൽ ആക്കിയിടത്തോളം ഏറ്റവും വലിയ പ്രാധാന്യം. ഗുരുക്കൾ പറഞ്ഞ ആ ഒരു വാക്ക് അതു വളരെ ശരി ആണ് എന്തു വിദ്യ പഠിച്ചവർ ആയാലും വരുന്ന അക്രമത്തെ നേരിടാൻ ഉള്ള മാനസിക ധൈര്യം വേണം. അതു കിട്ടണം എങ്കിൽ എപ്പോളും ഗുരുവിന്റെ പൊരുത്തം കിട്ടാൻ ശ്രമിക്കുക പൊരുത്തം ചോദിച്ചു വാങ്ങാൻ പറ്റുന്ന ഒന്ന് അല്ല. മറിച്ച് ഗുരു മനസ്സിൽ നിന്ന് തരുന്ന ഒന്നാണ്. അതു കിട്ടിയവന് എന്നും വിജയം തന്നെ ആണ്. ഒരുപാട് വിദ്യയെക്കാൾ പ്രാധാന്യം ഗുരുവിന്റെ സ്നേഹം പൊരുത്തം എല്ലാം തന്നെ ആണ്.

  • @LRaamisvlog
    @LRaamisvlog 3 года назад +17

    ആശാൻ പറഞ്ഞപോലെ എതിർത്തു നിൽക്കാനുള്ള മനസു തന്നെ വേണം, വീഡിയോ സൂപ്പർ ✌️✌️💓

  • @anintelligentmadman348
    @anintelligentmadman348 3 года назад +2

    മനസ്സ് ആണ്‌ പ്രദാനം അത് ഉള്ളവന് അഭ്യാസം ഇല്ലെങ്കിലും കുഴപ്പമില്ല... ഇല്ലാത്തവന് എത്ര അഭ്യാസം ഉണ്ടെങ്കിലും കാര്യമില്ല.. 💯 Correct ആണ്‌

  • @davidsori3796
    @davidsori3796 3 года назад +7

    You r absolutely right. Must be able to make strong decisions. Your subjects and presentation are good

  • @aneeshvarghese3321
    @aneeshvarghese3321 Год назад

    എനിക്ക് മാഷിന്റെ വീഡിയോ വളരെ ഇഷ്ടമാണ്. നല്ല അവതരണം 🌹🌹🌹🌹🌹🌹🙏🙏

  • @ajikumar1590
    @ajikumar1590 3 года назад

    നല്ല വീഡിയൊ നന്നായിട്ടുള്ള അവതരണം🙏🙏🙏🙏🙏🙏🙏🙏ആശാൻ അടിപൊളിയാണ്

  • @rajeshrspillai3971
    @rajeshrspillai3971 2 года назад

    മാഷ് പറഞ്ഞത് ശെരിയാണ് മനസിന്റെ ഉറപ്പാണ് വേണ്ടത്

  • @lejushone9579
    @lejushone9579 3 года назад

    മാഷേ.. സൂപ്പർ വീഡിയോ..👏👏👍👍 ഇങ്ങനെ ഉള്ള ടെക്നിക്ക് പറഞ്ഞുതന്ന മാഷിന് നന്ദി..🙏❣️❣️❣️❣️

  • @kalariandlife6453
    @kalariandlife6453 3 года назад +1

    നല്ല വീഡിയോ. നല്ല അവതരണം

  • @robertraj5957
    @robertraj5957 3 года назад +8

    ആശാൻ ആദ്യം പറഞ്ഞതുപോലെ കട്ട മനസ്സു ഉണ്ടെങ്കിലേ എന്തും ചെയ്യാൻ പറ്റു... ആ ഒരു ധര്യം ആയോധന കല പടിച്ചാൽ കിട്ടും എന്നാണ് എന്റെ വിശ്വാസം....🙏

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 года назад +2

    മനകട്ടി യുണ്ടെങ്കിൽ എന്തും നേരിടാം സിംഹം എന്ത്‌ കൊണ്ട അടി പതറാതെ നിക്ക്ന്നത് അതിന്റെ ധൈര്യം അതാണ് അത് പോലെ ആയി രിക്കണം പിന്നെ അടിക്കുന്നവന്റെ വലിപ്പം ഒന്നും കാര്യം മക്കരുത് നമ്മെളെ അടിക്കുന്നതിനു മുമ്പ് നമ്മൾ അടി കൊടുത്താൽ ആരായാലും ഒന്നും പതറും ശരി യെല്ലേ ആശാനേ നമ്മളെ അങ്ങനെയാണ് പഠിപ്പിച്ചത്

  • @knowzoneofficial
    @knowzoneofficial 3 года назад +1

    നല്ല അവതരണം

  • @manoj123456ful
    @manoj123456ful 3 года назад +1

    Super ആശാൻ 💪💪

  • @skv7405
    @skv7405 3 года назад

    super ❤️❤️❤️❤️❤️ ഗുരുകളെ lock ന്റെ കൂടെ ഒഴിവുംകൂടെ പറഞ്ഞു തന്നൂടെ🙏🙏🙏

  • @Aj-wq3jn
    @Aj-wq3jn 3 года назад

    I don't understand many saying martial arts are fake and today's martial arts have just became a sport and stage show especially karate taekwondo kalaripayattu

  • @sanalkumartheertham7610
    @sanalkumartheertham7610 3 года назад +1

    നമസ്തേ🙏

  • @konikaraexports
    @konikaraexports 3 года назад

    wonderfull..ashaae ingane okke shishyamarodu cheyamo? paavam aa payan..nalla rasam.ondayrinnu. pakshe 2ndo 3 per undengil engane defend cheyum?

  • @keensiler
    @keensiler 3 года назад

    Very helpful❤️❤️

  • @travelthugs
    @travelthugs Год назад

    Heavy 🔥

  • @renjithr6803
    @renjithr6803 3 года назад

    You are 100% right sir

  • @kingj41251
    @kingj41251 3 года назад +3

    ആശാനേ ഒരു 4പേർ ഒരുമിച്ചു ആണ് അടിക്കാൻ വരുന്നെങ്കിൽ എങ്ങനെ നേരിടും😟 (ഓടാൻ മാത്രം പറയരുത്😁 )

    • @muhammedazhar4940
      @muhammedazhar4940 3 года назад +2

      _പറ്റുമെങ്കിൽ ഓടാൻ നോക്കുക, ഹീറോ കളിക്കാൻ നിന്നാൽ അവന്മാർ എല്ലൂരി കോൽക്കളി കളിക്കും_ 🤣🤣
      _Well trained ആയ ആൾക്കാർക്ക് മാത്രമേ അത്തരം സന്ദർഭങ്ങളിൽ അവരെ കീഴ്പ്പെടുത്താൻ പറ്റുകയുള്ളൂ.._
      _എതിരാളികളുടെ നീക്കം കണ്ടിട്ട് ആയോധന കല തൊട്ടു തീണ്ടിയിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ;_ _സമാധാനമായി നിന്ന് പിൻവലിഞ്ഞ് മുഖത്തേക്ക് പഞ്ച് ചെയ്യുക, അടിവയറ്റ് നോക്കി ശക്തിയായി തൊഴിക്കുക,വൃക്കയുടെ ഭാഗത്തോ, നെഞ്ചിന്റെ മധ്യ ഭാഗത്തായിട്ടോ ശക്തമായി പഞ്ച് ചെയ്യുക, എത്ര വലിയ ശരീരം ഉള്ളവനാണെങ്കിലും ഈവക മർദ്ദനമൊക്കെ_ _കൊണ്ടാൽ ബോധം പോവും, കൈ കൊണ്ട് നെഞ്ചിന്റെ മധ്യ ഭാഗത്ത് ഇടിക്കാൻ_ _ശക്തിയില്ലെങ്കിൽ തലകൊണ്ട് ഇടിക്കുക._ _ഓർക്കുക ഇതൊക്കെ ചെയ്യുമ്പോൾ തന്നെ കൗണ്ടർ അറ്റാക്കിങ്ങിന് എല്ലാ വിധത്തിലും ഒരുങ്ങിക്കഴിയണം.._
      _കട്ടിയുള്ള പ്രഥലത്തിൽ പഞ്ചിങ് പുശപ്പ് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.._

    • @kingj41251
      @kingj41251 3 года назад +2

      @@muhammedazhar4940 അപ്പൊ ഓടാനുള്ള പ്രാക്ടീസ് ചെയ്യണം അല്ലേ 😂

    • @anintelligentmadman348
      @anintelligentmadman348 3 года назад +1

      Odunnathil ഒരു നാണക്കേടും വിചാരിക്കണ്ട

  • @vinuvijayan1994
    @vinuvijayan1994 3 года назад

    Vakkanu kuduthal eshtapettu👌👍🏻

  • @sreerajplr7857
    @sreerajplr7857 3 года назад

    Courage is the most prominent one of this situation. Be motivated yourself like lion. Lions will not surrendered and feared in front of enemies even it as most stronger and dangerous.

  • @praveenpraveen-et5ob
    @praveenpraveen-et5ob 3 года назад

    Thankyou very much

  • @a12bd23
    @a12bd23 Год назад

    Aventa oru kaiyyum orukalum verutha kedakkukayanu adikkunnavanta arikkotta tungikidakkukayalliyu on nu irunnitta on ukoduttala avenmalarnnadichu kidakkum

  • @sachidanandhanil417
    @sachidanandhanil417 3 года назад +2

    Nice

  • @jamsheerpulikkal7846
    @jamsheerpulikkal7846 3 года назад +1

    First comment

  • @kaleshkumar6371
    @kaleshkumar6371 3 года назад

    Yes

  • @asharafkm5532
    @asharafkm5532 3 года назад

    പൊളി

  • @yasiiyasiin6935
    @yasiiyasiin6935 3 года назад

    Power🔥🔥🔥

  • @tompjoseph5097
    @tompjoseph5097 3 года назад

    A small vedio kanikunnavan chendayano,atleast oru side kick sathyathil koduthal kividuvikandapoolum avashyamilla,kividuvipikkan twist cheythal okya

  • @syam0045
    @syam0045 3 года назад

    Knock knee മാറ്റാനുള്ള exercise ഒരു വീഡിയോ ചെയ്യാമോ?

    • @ratheeshk6192
      @ratheeshk6192 3 года назад

      Kavajaprasham കഴിച്ചാൽ മതി

  • @angelsky4493
    @angelsky4493 3 года назад

    It's actually expose pranks don't know weather it's real or scripted

  • @jamsheerpulikkal7846
    @jamsheerpulikkal7846 3 года назад

    Super

  • @harilalphoenix7327
    @harilalphoenix7327 3 года назад

    ATTACKING MIND IS ESSENTIAL NEXT TECHNIC

  • @jackyachuvihar
    @jackyachuvihar 3 года назад

    കക്ഷദ്രിക്ക.

  • @Rashi2074
    @Rashi2074 3 года назад +1

    Ath medy ke prank RUclips

  • @riyasazaliya7512
    @riyasazaliya7512 3 года назад

    Super

  • @viveklal1774
    @viveklal1774 3 года назад

    Good