ഉടുപ്പിലും, മുടിയിലും പിടിക്കാമോ ? / Can grab the opponent's collar or hair
HTML-код
- Опубликовано: 9 фев 2025
- ഉടുപ്പിലും, മുടിയിലും പിടിക്കാമോ ? / Can grab the opponent's collar or hair
The easiest way to attack anyone is to grab the opponent's collar or hair. There are many ways to escape from it, as well as being more likely to be attacked. If we somehow get caught the opponent's hair or collar in our hands, how can we use it to defeat the enemy. That is the content of this video.
ആയില്യം കളരി
tvm
കഴക്കൂട്ടം
9746199812
കലക്കി ആശാനേ എങ്ങനെ പിടിച്ചാലും പിടിച്ചവൻ അടിക്കുന്നതിന് മുമ്പ്മിഡിൽ പഞ്ച് കൊടുക്കളാണ് ബെസ്റ്റ് അല്ലേ👏👏👏👏👏നല്ലത് Happy gilafiya
The topics you choose are completely different. I liked it. Keep going
ആശാനേ.... 👍👍👍👍
Good one... 👌ആശാനേ ഒരു request ഉണ്ട്...നൻചക്ക് ഉപയോഗിച്ചു എങ്ങനെ അക്രമിക്കാം,നേരിടാം, എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..യൂട്യൂബിൽ നിറയെ വീഡിയോസ് ഉണ്ട് പക്ഷെ അതെല്ലാം സ്പിൻ ചെയ്യുന്നതിനെ പറ്റി മാത്രമാണ് ..മലയാളത്തിൽ ആരും തന്നെ ചെയ്തിട്ടില്ല...🙏
മുടിയുളളവനാണ് എതിരാളിയെങ്കിൽ മുടിയിൽ പിടിക്കുന്നതാണ് നല്ലത് ശക്തനായ എതിരാളിയേയും കീഴടക്കാം
Sir നന്നായി കാണിച്ചു തന്നു.
Super നല്ല ടെകിനിക്ക്
വളരെ നല്ല അറിവുകൾ
ആശാനേ പൊളിച്ചു👍🏼👍🏼
Ashanne video poliyanu 👌👌👌👌👌👌👌👌👌👌
Ravilathe exercise ne kurichu video cheyyamo
ellam സൂപ്പർ
കാണിച്ച എല്ലാം സൂപ്പർ
SIMPLE MAN .... BUT dangerous!!!!!!!!!!!!!
സൂപ്പർ
Spr 💞💞💞
Pidiyellam pwoli
മാഷേ❤️❤️🙏🙏
I like it and you are a dedicated and sincere master But one very important thing to begin every class is introduce the importance is patience, love and sympathy to ohers. Each and every class Guru must say the importance of patience and perseverance, and only we use these techniques in a tight situation.Different character people are watching your videos. Suppose a person watching your videos and hurting a weak person or a daughter un necessary that is a shame, We believe you are a moral and responsible master..We must know your dedication and sincerel .Continue It.
Exactly you are correct✅
Of course your opinion will be considered. Thanks for your valuable comment
good video.
Superb 👌
Thanks 🤗
Both are good
👍👍
Master nalla dairyamm varann ullaaa margam endhannn enikk evidea poyalumm nalla pediya pinnee vallaa vazhakoo adipidiyooo ondayalummm enikkk pediyaaaaa oruu dairyammm enikkk ellaaaa dairyamm varann ullaaa margam endhannn master😢😢😢😒
Enthina bro pedikunne...nammal arodum angot poi vazhakundakathe irikuka...ingot chorinjond vannalum maximum paranj othuki vidn nokua..ennitum adikuanel adikunavane pole thane daivam namukum kalum kayum oke thannitille....thirichum orennelum koduthekuaa ....
@@gokulprasad881 thanks bro pinne avann nalla arrogyamm ondegiii pinnee avann ottadikkk tirittt povummm anganeyum nammal nokkanmm bro😊😊
@@harinarayanan3359 bro..nammade oponent arayalum namml orikalum avrude kayil pidikodukathe nokanm...oru distance itte epolum nikkavoll....bro martial art padiku..karateyo ..kalariyo ethelum...urapayitum confidence undakum❣️❣️
Excellant
First vew
Mudiyil pidichal grow in adichude..? Aashane
ആശാനേ ചുമ്മാ ഒരു തമാശ പറയട്ടെ.... കളരി പഠിച്ച ഒരു കൂട്ടുകാരൻ ഉണ്ടാരുന്നു എനിക്ക് സ്കൂളിൽ വെച്ചു അടിക്കാൻ പറഞ്ഞു അവൻ തടയാന്ന്... ആദ്യം ഞാൻ slowmotion ഇൽ അടിച്ചു ന്റെ കൈ പത്തിന്റെ താഴെ വെട്ടി നന്നായി വേദനിച്ചു 🤭.. അടുത്ത ഇടി വയറിനു കൊടുക്കുന്ന പോലെ മൂക്കിന് കൊടുത്തു currect കൊള്ളുകയും ചെയ്തു ചോര വന്നു 😃😃😃😃😃😃
Anik mudiyane oshta pethath
Super👌
Supper
കോളറിൽ പിടിച്ച് വലിച്ച്കുനിച്ചു നിർത്തുമ്പോൾ എതിരാളികൾക്ക് നമ്മുടെ കാലുകൾ വാരിതൂക്കി അടിക്കാൻ കഴിയില്ലേ, അവരുടെ 2 കൈകളും ഫ്രീ അല്ലേ
👌👌👌😍
Ashanne naane nigallude Shishyan aane
ഒരാൾ പെട്ടന്ന് നമ്മുടെ ശരീരത്തിൽ കേറി ഇരുന്ന് fight ചെയ്താൽ എങ്ങനെ നമ്മൾ രക്ഷപ്പെടും എന്ന് ചെയ്യുമോ
haha avasanam adipoli ayirinnu..
🙅♂️🙏
🙏🙏🙏
ഏറ്റവും dainjar lok ഒന്ന് കാട്ടിത്തരുമോ
😍🌹🌹🌹
മാഷേ,പെട്ടെന്ന് ഉള്ള attackil എതിരാളിയുടെ മുടി വെപ്പ് മുടി ആയിപോയാൽ എന്ത് ചെയ്യും🤔😄
വെപ്പ് മുടി ഉള്ളവനും underwear ഇടാത്തവനും ഒരിക്കലും ഒരു സംഘട്ടന രങ്കത്ത് വരില്ല എന്ന സത്യം മനസ്സിലാക്കുക.
@@kalaripayattu-battleofmart2440 athu point😂😂😂
@@kalaripayattu-battleofmart2440 🤣🤣
@@kalaripayattu-battleofmart2440 practice, practice, practice speed up speed up speed up അതിലാണ് കാര്യം
@@kalaripayattu-battleofmart2440 mass reply
നമ്മളെക്കാൾ ആരോഗ്ഉം ഉള്ള ഒരാൾ ആണെങ്കിൽ ഇ ടെക്നിക് നടക്കും അന്ന് തോന്നുന്നില്ല .
വേഗത ആണ് കാര്യം , പിന്നെ മുടിയിൽ നല്ലൊരു പിടി കിട്ടിയാൽ അത് ഉപയോഗപ്രതം ആയ രീതിയിൽ ഉപയോഗിക്കാൻ ഉള്ള കഴിവും കൂടി വേണം, ചുമ്മാ പിടിച്ചിട്ട് കാര്യം ഇല്ല. ഞാൻ നേരിട്ട് കണ്ടിട്ടു ഉണ്ട് . ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഉള്ള ഒരു അടിപിടി.. മുടിയില് പിടിച്ചആൾ മറ്റവനെ തറ തൊടീച്ചില്ല.
ആശാനേ ചെറുപ്പത്തിലേ കളരി പഠിക്കുമ്പോൾ കിട്ടുന്ന മെയ് വഴക്കം ഇപ്പൊ പതിനേഴു വയസിൽ പഠിക്കുമ്പോൾ കിട്ടോ?
Yes brother
@@Warrior22118 ❤
അപ്പോ ഇങ്ങനെ മുടിയിൽ പിടിച്ചാൽ എങ്ങനെ അഴിക്കും ആശാനേ .അല്ലെങ്കിൽ എങ്ങനെ നേരിടും
Hai സർ സുകൾ ലോക്ക് killnin എ ങ്ങ ന rshappdumm
മനസ്സിലായില്ല .. pls ഒന്നു വ്യക്തമാക്കാമോ
Your place please
ഒരു അഭ്യാസി മുൻപിൽ നിന്ന് മുടിക്ക് പിടിക്കില്ല പിടിക്കുന്നവൻറെ മർമ്മഭാഗത്ത് മറെറ ആളിനു പ്രഹരിക്കാൻ പററും അതേ സമയം പുറകിൽനിന്നു പിടിക്കാം.
പിടിച്ചിട്ടു അടിച്ചോ എന്നു പറഞ്ഞു നിന്നു കൊടുക്കാന് അല്ല പറഞ്ഞത് .. പിന്നെ ചുമ്മാ നിലകുന്നവനെ കേറി പിടിക്കാനും പറഞ്ഞില്ല .. അറ്റാക്ക് defend ചെയ്തു കൊണ്ട് ആണ് പിടിക്കുന്നേ .. പിടിക്കേണ്ട രീതിക്ക് പിടിച്ചാൽ ശ്വാസം എടുക്കില്ല പിന്നെ അല്ലേ ..
ഒരു അജിയേട്ടന്റെ വീഡിയോയും കസറുന്നുണ്ടല്ലോ
Good
👍👍
Super 👍👍
Thank you 👍