മകളെ എങ്ങനത്തെ പയ്യനെ കൊണ്ടാണ് കല്യാണം കഴിപ്പിക്കുക?!What kind of boy do you marry your daughter to

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 40

  • @Kydyhsh
    @Kydyhsh Год назад +14

    Good video

  • @Kp6768-i6e
    @Kp6768-i6e Год назад +11

    സ്വന്തം മകൾക്കോ സ്വന്തം പെങ്ങൾക്കോ govt job അല്ലെങ്കിൽ well qualified ആയിട്ടുള്ള ആൾ വേണം but മറ്റുപെണ്കുട്ടികൾ ഒകെ വിദ്യാഭ്യാസം ജോലി യുള്ള ആൾ വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ മനസില്ലാത്ത സൊസൈറ്റി ആണു ഇതു

  • @anilkumarks362
    @anilkumarks362 Месяц назад +1

    വളരെ മിടുക്കിയ കളക്ടർ വേണം പോലും

  • @sojanjohnson6671
    @sojanjohnson6671 Год назад +3

    Salary 15 paranja oru Amma thank u ❤🍫 Adabaram ellatha njan

  • @pjroy5052
    @pjroy5052 Месяц назад

    ആണുങ്ങൾക്ക് പഠിപ്പു വേണം ജോലിവേണം വീടുവേണം കാറു വേണം തനിയെ ജീവിക്കണം ഗോവെര്മെന്റ് ജോലിവേണം ....ജോലിക്കുപോയി വന്നാൽ ഉടനെ പിന്നെ ഞങ്ങളുടെ കാര്യങ്ങൾക്കായി ഓടണം ...അയാളുടെ കാര്യങ്ങൾ അയ്യാൾ തനിയെ ഓടണം ..അയാൾ ജോലിചെയ്യുന്ന സ്ഥലത്തെ പ്രശ്നങ്ങളും മറ്റു ടെൻഷൻ ഒന്നും ഞങ്ങൾ നോക്കില്ല ..ഞങ്ങൾക്ക് സ്വർണം വാങ്ങിത്തന്നില്ലേൽ ഞങ്ങൾ പ്രശ്നമുണ്ടാക്കും .ഞങ്ങൾ നെയിൽ പോളിഷുമിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി വീട്ടിൽ വെടക്കായും പുറത്തു നല്ല ജീവിക്കും ....പിന്ന കേസിട്ടു അവന്റെ സ്വത്തിൽ പാതിയും മാസാമാസത്തിനു മുപ്പത്തിനായിരവും തട്ടിയെടുക്കണം ...സ്നേഹം പൈസ ഇല്ലാണ്ടായാൽ തീരുന്ന സാധനമാണെന്നു അവനു പതിയെ ഞാൻ അവനോടു ചെയ്തുകാണിക്കും .....പെണ്ണുങ്ങൾ ഓസിതിന്നാൻ വരുന്ന വെറും വടക്കു ജീവികൾ ആണ് ..അവരുടെ ആയുധം മാനിപ്പുലേഷനും പിന്നെ അതും ആണ് ..ജാഗൃതയ് ..സ്വന്തം .വീട്ടീന്ന് കാശുകൊണ്ടുവന്നിട്ടും സ്വന്തമായി പണിചെയ്തു കാശുണ്ടാക്കീട്ടും മൊത്തം ചെലവുകളുടെ അമ്പതു ശതമാനം വഹിക്കുന്ന കാലത്തു മതി ഇവരെ തുല്യരായിക്കാണുന്നു ..അതുവരെ പരാദങ്ങളാണ് എന്ന് ഉറപ്പിക്കുക

  • @akhilachikuzz6839
    @akhilachikuzz6839 Год назад +12

    Last mother superrr

  • @robertpaiva8064
    @robertpaiva8064 Год назад +5

    Good 😊

  • @VARKEYMC-e2c
    @VARKEYMC-e2c 29 дней назад

    അഗ്രഹം സ്വപനം കണുക വിധിയിൽ സന്തോഷിക്കുക ജീവിതം ജീവിച്ചു തീർക്കുക

  • @sibin177
    @sibin177 9 месяцев назад +1

    Ayyo .....ithokke kettiitu enik kalyanane venda .....

  • @lucinakf4122
    @lucinakf4122 Год назад +1

    The last mom❤❤❤❤

  • @sharopi
    @sharopi Год назад +5

    Paranari vijayan

  • @v3h22
    @v3h22 Год назад +5

    Seri ini amerikkan mamanmare irakkam

  • @eliaseldoff7438
    @eliaseldoff7438 Год назад +2

    Puthu thalamurayude avashyam arinj cheytha vedio 😌

  • @venusvenus2861
    @venusvenus2861 Год назад +2

    sathyam paranjal nammal engane aano jeevichath aaa life ne valiya maatam varathatho or athinekaal betr thaneyaavanm nammude mrrg life.....
    alllathe koolipani ... 10th fail ...charactr mathi enoke parayuna penpiller mikkavarum oru 5 yr kazhiyumbol ego adikan thudangum.... avarude frnds ne oke nalla husband kitti happy aayii jeevikumbol evdeyo oru deprsn feel indaavum...
    ath boysnum angane thanneya.....

  • @jitharanjith2524
    @jitharanjith2524 Год назад +1

    Last👍

  • @anilkumarks362
    @anilkumarks362 Месяц назад

    സർക്കാർ ജോലി വേണം

  • @sharopi
    @sharopi Год назад +2

    Pinarayi vijan

  • @akhilachikuzz6839
    @akhilachikuzz6839 Год назад +3

    Good video bro

  • @ManjushasajeeshManjushas-hf6tx
    @ManjushasajeeshManjushas-hf6tx 4 месяца назад

    കൂലി പണിക്കാരെ ആക്ഷേപിക്കുന്ന രീതി മാറ്റി ചിന്തിച്ചു മക്കൾ സമാധാനത്തിൽ കഴിയുന്നുണ്ടോ എന്ന് ആലോചിക്ക്

  • @Sujeeshcolony
    @Sujeeshcolony 5 месяцев назад

    ഈ പറയുന്നവരുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കണം അപ്പോൾ അറിയാം മറ്റൊരു മുഖം 😂😅

  • @anilkumarks362
    @anilkumarks362 Месяц назад

    നോക്കിയാൽ മതിയോ

  • @anilkumarks362
    @anilkumarks362 Месяц назад

    കൂലി പണി ക്കാർക്ക് പെണ്ണില്ല

  • @ajithmorone1562
    @ajithmorone1562 Год назад +2

    😂👍❤️

  • @jimjissuformobile4074
    @jimjissuformobile4074 9 месяцев назад

    Why is host asking salary, the purpose of the program is lost, money is madw priority above marriage here.

  • @ushas8349
    @ushas8349 4 месяца назад

    ഓരോരുത്തരുടെ അഭിപ്രായം കേട്ടല്ലോ 50000.. അടിച്ചു പൊളി നല്ലഹോട്ടൽ പക്ഷെ പെണ്ണിന് ഒന്നു ഇല്ല.. ഇങ്ങേ അറ്റം കെടക്കുന്നവരും കൊമ്പത്തെ ആഗ്രഹം

  • @jamaludeenuk9163
    @jamaludeenuk9163 Год назад +4

    2:16 like my mindset

  • @subairsubair9613
    @subairsubair9613 Год назад +12

    pinarayi vijayan rajivekkuka

  • @semeersha1743
    @semeersha1743 9 месяцев назад

    Sarkhar joli poyinadi 😂

  • @Evaaleenaofficial
    @Evaaleenaofficial Год назад +12

    Pinaray vijayan raji vekkukaa

  • @shadowboy2000
    @shadowboy2000 Год назад +5

    50000രൂപ സാലറിയോ 🤔😳

    • @Kp6768-i6e
      @Kp6768-i6e Год назад +2

      അതൊക്കെ ഇപ്പോൾ വെറും കുറവല്ലേ

    • @shadowboy2000
      @shadowboy2000 Год назад

      @@Kp6768-i6e mmm

    • @sand183.
      @sand183. Год назад

      ​@@Kp6768-i6eഅപ്പോൾ 8000-12000മേടിക്കുന്നവരെ എന്താ പറയുക 😂

    • @philipsvipin1696
      @philipsvipin1696 10 месяцев назад

      @@Kp6768-i6e കുറവോ..... ഇന്ത്യയിൽ 50000 രൂപ സാലറി വാങ്ങുന്ന എത്ര ശതമാനം ആൾകാർ ഉണ്ട് എന്ന് ഗൂഗിൾ ചെയ്തു നോക്ക്... ഇപ്പൊ മനസിലായി സ്ത്രീധനം എന്തുകൊണ്ട് ഇങ്ങനെ നിലനിൽക്കുന്നു എന്ന്... അമ്മാതിരി ഡിമാൻഡ് അല്ലെ ഇങ്ങോട്ടും വെക്കുന്നെ.... എന്നിട്ടു വെല്ല്യ നല്ല പുള്ള കളിയും

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 3 месяца назад

      Avg salary enth undenn alojik

  • @godzilla_of_HouseTargaryen
    @godzilla_of_HouseTargaryen 3 месяца назад

    Kettallo . 50000/- pm . Hotel food Blah blah blah

  • @rajeelarafath5201
    @rajeelarafath5201 Год назад +1

    Potan