പത്തുകുഞ്ഞുങ്ങള്‍ ഉദരത്തില്‍ തന്നെ ഇല്ലാതായിട്ടും പ്രതീക്ഷ കൈവിടാതെ...

Поделиться
HTML-код
  • Опубликовано: 26 авг 2021

Комментарии • 133

  • @ajeshpeter8799
    @ajeshpeter8799 2 года назад +20

    കൃപാസനം അമ്മേ ഈ കുടംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @geethabenny3645
    @geethabenny3645 2 года назад +10

    ദൈവത്തിന് എല്ലാത്തിനും ഒരു സമയം ഉണ്ട്. യഥാകാലം എല്ലാം വെളിപ്പെടും. ഈശോയ്യുടെ കരുണ അനുകമ്പ ഉണ്ടായിരിക്കട്ടെ നിങ്ങളിൽ

  • @rosammagracious483
    @rosammagracious483 2 года назад +29

    എല്ലാവരും കിട്ടിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുമ്പോൾ കിട്ടാത്ത അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്ന മീനുവിന്റെ സാക്ഷ്യം ഹബക്കുക്ക് 3/17, 18 ന്റെ പൂർത്തീകരണമാണ്‌. ദൈവത്തിനു മഹത്വം. സങ്കീ 127/1 ന്റെ അഭിഷേകം നിങ്ങളിൽ നിറയാൻ ഞാനും പ്രാർത്ഥിക്കും. God Bless You.

  • @minijoseph678
    @minijoseph678 2 года назад +23

    ദൈവം അവർക്കു തക്ക സമയത്തു oru കുഞ്ഞിനെ നൽകും ദൈവത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരു കുഞ്ഞ്.

    • @sunnyneyyan1602
      @sunnyneyyan1602 2 года назад +3

      Trust in God and pray it will happen soon

  • @dollymathew5074
    @dollymathew5074 2 года назад +35

    കൃപാസനത്തിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക. അമ്മ മാതാവ് ഉറപ്പായും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു ഒരു കുഞ്ഞിനെ വാങ്ങിത്തരും.

  • @rubyappachan2248
    @rubyappachan2248 2 года назад +9

    ക്യപാസനത്തിലേ അമ്മേ ഈ മോൾക്ക് ഒരു കുഞ്ഞിനേ കൊടുക്കാൻ അനുഗ്രഹം നല്കേണമേ🙏🙏🙏

  • @SJ-yr1gv
    @SJ-yr1gv 2 года назад +16

    ദയവായി കൃപാസനത്തിൽ അമ്മ പ്രത്യക്ഷപ്പെട്ട നടയിൽ ഉടമ്പടി എടുക്കണേ. 🙏🙏🙏

  • @jessyjohn9734
    @jessyjohn9734 2 года назад +15

    കർത്താവിൽ ശരണം വയ്ക്കുന്നവരെ അവിടുന്ന് ഒരിക്കലും കൈ വിടില്ല.നിങ്ങളുടെ വിശ്വാസം ഈശോ കാണുന്നുണ്ട്..പ്രതീക്ഷയോടെ ആയിരിക്കുക..അമ്മേ മാതാവേ..കാത്തുകൊള്ളേണമേ..ഹല്ലേലുയാ...ആവേ മരിയാ..

  • @rajeevkaniyali153
    @rajeevkaniyali153 2 года назад +8

    ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാവും ദൈവം തരും നിങ്ങൾക്കൊരു കുഞ്ഞിനെ

  • @geethabaisal4079
    @geethabaisal4079 2 года назад +5

    കൃപാസനം അമ്മ ഈശോയോട് പറഞ്ഞ് ഉറപ്പായും മോൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കും

  • @sherinelsephilip9967
    @sherinelsephilip9967 2 года назад +6

    ഞാനും 8 ടൈംസ് അമ്മ ആയീ ഉദരത്തിൽ വെച്ച് 2 months ആകുമ്പോ കുഞ്ഞിനെ നഷ്ട്ടപെടുന്ന ഒരു അമ്മ ആണ്,മീനു വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു pokuva, ദൈവത്തിന്റെ മഹത്വം കാണാൻ തീർച്ച ആയും മീനുവിനും എനിക്കും ഇതേ പോലുള്ള അനേകർക്കും ഇടയാകും തീർച്ച 🙏🙏🙏
    അവരുടെ അധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന്‌ ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.
    ഏശയ്യാ 65 : 23

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад

      ruclips.net/video/1R3OFJqgHrE/видео.html

    • @sherlysherly5074
      @sherlysherly5074 2 года назад +1

      Kripasanam mathave evarkku oru kunjineyenkilum koduthu anugrahikkane mathave

  • @brigitbrigit4566
    @brigitbrigit4566 2 года назад +13

    Binu and Ajish,you both are God's favourites.Parents of 10 angels. Surely God will bless you with children.

  • @antomichele5678
    @antomichele5678 2 года назад

    ചേച്ചിയുടെ കുടുംബത്തെ ദൈവം അത്രമാത്രം സ്നേഹിക്കുന്നു ഉണ്ടല്ലോ. എനിക്കൊരു മോനുണ്ട് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു അവധിക്കാലത്ത് താമസിക്കാൻ ഞങ്ങൾക്ക് ഒരു വീടില്ല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @rajeswarivijayan1300
    @rajeswarivijayan1300 2 года назад +4

    Moale kripasanathil poayi udambadi eduthu prarthikku moale. Moalkk oru kunjine kittum. Njan oru hindhu aane. Njan choathichathellam amma enikk thannu. I trust in you amme mathave. E moalkk oru kunjine koduth anugrahikkane amme mathave 🙏🙏🙏

  • @jenumolphilip8846
    @jenumolphilip8846 2 года назад +7

    Meenu... Ajeesh....
    ഈശോ അനുഗ്രഹിക്കട്ടെ

  • @rosefrancis7242
    @rosefrancis7242 2 года назад +3

    ദൈവ കൃപയാൽ ഉടൻ ഒരു കുഞ്ഞുണ്ടാകും മാതാവിന്റെ പ്രയർ ചൊല്ലുക 🙏🏼🙏🏼

  • @joiceshajan7976
    @joiceshajan7976 2 года назад +6

    Please read psalms 127 with faith. Let God prevail.

  • @jismariasaju2007
    @jismariasaju2007 2 года назад +3

    യേശു അനു ഗ്രഹിക്കും പ്രൈസ് താ ലോർഡ് 🙏🙏🙏

  • @drakulla990
    @drakulla990 2 года назад +5

    ദൈവം ചേച്ചിക്ക് നല്ലൊരു പെൺകുഞ്ഞിനെ തരും🙏🙏🙏🙏🙏🙏😔😔😔😔

  • @jovammathomas7346
    @jovammathomas7346 2 года назад +4

    Allappuzha dist ലുള്ള കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കണേ 👍

  • @jancybabu3033
    @jancybabu3033 2 года назад +7

    God bless you meenu 🙏

  • @kandass1980
    @kandass1980 2 года назад +8

    പ്രാര്തികുന്നു 🙏🙏

  • @mercyjoseph9077
    @mercyjoseph9077 2 года назад +6

    Sure ayum kunjungal undakum.urapu,eashoyude namathil... 🙏🙏🙏👍👍

  • @subinikhil3005
    @subinikhil3005 2 года назад +15

    പരിശുദ്ധ അമ്മ വീണ്ടും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✝️

  • @roniavincent6199
    @roniavincent6199 2 года назад +7

    God bless you ചേച്ചി 😍🙏

  • @abinjose8735
    @abinjose8735 2 года назад +7

    Kerupasanathilekku swagatham ....

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад +2

    മുവാറ്റുപുഴ സബയിൻ ഹോസ്പിറ്റലിൽ ഒന്ന് കാണുമോ എത്രയോ പേര് കുട്ടികൾ ഇല്ലാതിരുന്നിട്ടു കുട്ടികൾ ഉണ്ടായി ഒന്നു പരീക്ഷിച്ചു നോക്കു ചിലപ്പോൾ ദൈവം കരുണ കാണിച്ചാലോ സബയിൻ ഡോക്ടർ ലുടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കു ഒരു കുഞ്ഞെങ്കിലും ഉണ്ടാകട്ടെ ഞാനും പ്രാർത്ഥിക്കുന്നു നിങ്ങൾക്കു വേണ്ടി 🙏

  • @kalangarageorge6517
    @kalangarageorge6517 2 года назад +3

    Daivathine nammale kuriche oru patthathiunde.Athe nanmayilakkanu.May Lord our God bless you both and make you happy in living for God

  • @james-bu2ky
    @james-bu2ky 2 года назад +7

    Praise the Lord 🙏🏼🙏🏼🙏🏼❤❤❤.

  • @ambilysony6583
    @ambilysony6583 2 года назад +5

    Mam please come to Ķripasanam Alappuzha. You will succeed

  • @soumyajoseph6724
    @soumyajoseph6724 2 года назад +8

    God Bless you Minu and Ajeesh🙏🙏

  • @aniesp.raphel3404
    @aniesp.raphel3404 2 года назад +5

    Easoye anugrahikkaname. 🙏🏼🙏🏼🙏🏼

  • @gicyjohnson9549
    @gicyjohnson9549 2 года назад +7

    May God bless you my dear... Lord has a plan for you both... your words are inspiring...take care

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад

      ruclips.net/video/1R3OFJqgHrE/видео.html

  • @nidhiphilip5034
    @nidhiphilip5034 2 года назад +6

    Beautiful testimony. An inspiration for everyone going through struggles in life.God bless you dear Minu and Ajish.

  • @elizabethkallammakkalvargh7865
    @elizabethkallammakkalvargh7865 2 года назад +3

    God bless you

  • @molyjacob5434
    @molyjacob5434 2 года назад +2

    God bless you dear sister

  • @susanbiju5596
    @susanbiju5596 2 года назад +3

    Bless you

  • @roshnavykera3549
    @roshnavykera3549 2 года назад +1

    God will give you a beautiful gift sure

  • @glrijaseakharan8816
    @glrijaseakharan8816 2 года назад +1

    God bless you sister

  • @seenavinu1949
    @seenavinu1949 2 года назад +5

    കുഞ്ഞുങ്കൾ ഇല്ലാത്തവർ, ജീസസ് ടൈം അല്ലെങ്കിൽ മിറക്കിൾസ് ആ ർ നോർമൽ കാണുക . ജോൺ തരു ബ്രദർ നടത്തുന്നത്.

  • @elizabethantony446
    @elizabethantony446 2 года назад +1

    God bless you 🙏🙏🙏

  • @mercypoly9959
    @mercypoly9959 2 года назад +1

    God bless U

  • @rajeshwarinair2998
    @rajeshwarinair2998 2 года назад +3

    My self same. Problem. happen. One. Oily. Proliton. Once. In. a. Week. Gesti. Tab. Contd. Now. I. Got. Three. Chi

  • @bincythomas3278
    @bincythomas3278 2 года назад +5

    Ee avastha aanu enteyum ente jeevitha pankali ennodu mindunnathu polum illa chechiku support husbend undello aniku aarum illa ente daivam mathram😭😭😭😭😭😭😭

  • @mercyp.a.5207
    @mercyp.a.5207 2 года назад +6

    Minu now 10 Angels are there in Heaven for praying.. 🙏🙏🙏
    God bless You

  • @janeesshaju6598
    @janeesshaju6598 2 года назад +1

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼God bless you🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @royjoseph3774
    @royjoseph3774 2 года назад +2

    God will make a miracle to you .Recently i saw a couple with 3 babies in her age of 55. Time will tell and keep your confidence God bless you. Miracles happen. Stay with your prayers and confidence. I am from Palai,Live in USA over 45years and I am a biochemist. I do all my prayers for your family. God bless

  • @jamesoommen
    @jamesoommen 2 года назад +1

    Have you checked your vitamin d and homocysteine levels ?

  • @sreekalaanand3896
    @sreekalaanand3896 2 года назад +1

    God bless u molu

  • @lucyjosejose3793
    @lucyjosejose3793 2 года назад +1

    Mathave kudumthe anugrahikane makkle nalki anugrahikane god blessyou

  • @sunimattathil6719
    @sunimattathil6719 2 года назад +1

    സഹോദരി ദയവായി നിങ്ങൾ ആലപ്പുഴ കലവൂർ കൃപാസനം മാതാവിന്റെ അടുത്ത് ഉടമ്പടി എടുക്കുക. തീർച്ചയായും നിങ്ങൾക്ക് അമ്മ കുഞ്ഞുങ്ങളെ തരും. സാക്ഷ്യം പറഞ്ഞാൽ മാത്രം മതി. ആമേൻ.

  • @daisymathew9672
    @daisymathew9672 8 месяцев назад

    God bless!🙏🎊🙏❤🙏

  • @SoundFactoryTheGospelChannel
    @SoundFactoryTheGospelChannel 2 года назад +2

    God will give

  • @jancyshibu1472
    @jancyshibu1472 2 года назад +4

    Krupasanathil pokoo amma tharum nalloru kunjine

  • @kingofkings9338
    @kingofkings9338 2 года назад +1

    പ്രാർഥിക്കുന്നു. 🙏🙏🙏

  • @alujulee8018
    @alujulee8018 Год назад

    ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്ക് നിങ്ങൾക്ക് ലഭിക്കും

  • @alexthomasify
    @alexthomasify 2 года назад +1

    Elsamma mole esho anugrahichukondirikunnu daivathilum parishudha ammayilum vishvasikuka 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Suashireland
    @Suashireland 2 года назад

    Meenu chechii god bless u both and will give u a healthy baby soon🙏🙏🙏

  • @thomasthomas236
    @thomasthomas236 2 года назад +1

    Karthavinte vilamathikkanskatha thiru raktham ningala orappayum reshiklum ee prarthana 40 day cholluka Eshoyude mathavaya vimala hreuthayamvazhinjangal apeshikkunnu eshoyude thiru rekkathal njanle kazhuki vishuthikarikkuksyum powitrikarikkum vishudha kurishinal mudrathimakkukayum cheyename god ningale kaividilla god bless and god save 👏👏👏👏👏👏💕💕💕💕💕💕💕💕

  • @sijiajo5051
    @sijiajo5051 2 года назад +3

    🙏🙏

  • @nancyraj9044
    @nancyraj9044 2 года назад +2

    God bless you Meenu infant Jesus nodu pray cheyu

  • @robinpaul6770
    @robinpaul6770 2 года назад +2

    Karthaave eemakaludemel karunayayirikkaname 🙏🙏🙏

  • @sandhyasunil1116
    @sandhyasunil1116 2 года назад +1

    🙏 🙏 🙏

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    God bless you makkale

  • @sajyjose2086
    @sajyjose2086 2 года назад +2

    Eshoya aaa🙏🙏🙏🙏🙏

  • @georgemathew9482
    @georgemathew9482 2 года назад +1

    മേഴ്‌സി
    ഞാനും ഇതേ അവസ്ഥയിലാണ്
    ഗോഡ് ബ്ലെസ് യു

  • @remyamathew6390
    @remyamathew6390 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏

  • @marymannarathu5279
    @marymannarathu5279 2 года назад +3

    Pray to blessed shantalamma

  • @mercyjoseph9077
    @mercyjoseph9077 2 года назад +3

    Meenu Thodupuzhayilulla sabain hospitalil poyi treat.cheyyuu

  • @umasukumaran9241
    @umasukumaran9241 2 года назад +1

    Don't worry. The same situation, I have ubdergone. Now I am blessed with two kids. One princess and one prince.

    • @nooramol3576
      @nooramol3576 2 года назад

      Arivin nilav progam kand nokku please engil ellam seriyavum

  • @sujavarghese4010
    @sujavarghese4010 2 года назад +1

    മക്കളില്ലാത്ത ഒരു പാട് ദമ്പതികൾക്ക് മക്കളെ കൊടുത്ത് അനുഗ്രഹിച്ചിട്ടുള്ള കൊരട്ടിമുത്തിയുടെ അടുത്ത് ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തന്നാൽ അമ്മയുടെ അടുത്ത് വന്ന് കുഞ്ഞിനേയും കൊണ്ട് നടകുത്തി കയറിക്കൊള്ളാം എന്ന് വിശ്വാസത്തോടെ പ്രാർത്ഥിച്ച് മുന്നോട്ട് പോവുക തീച്ച് യായും മുത്തിയമ്മ നിങ്ങളെ അനുഗ്രഹിക്കും.

  • @roshniroshniyousaf4194
    @roshniroshniyousaf4194 2 года назад +1

    Rabb ningale anugrahikatte

  • @leena5045
    @leena5045 2 года назад +1

    🙏🙏🙏🙏

  • @beenajoseph3188
    @beenajoseph3188 2 года назад +1

    Mathave edapedanme madhyastham vahikkenme ave maria amen

  • @lovelyrenji4703
    @lovelyrenji4703 2 года назад +1

    ക്രെപാസനത്തിൽ..അമ്മയോടെ..പ്രാർത്ഥിച്ചാൽ..തീർച്ചയായും..പ്രതിവിധിയുണ്ട്

  • @teresachullikkatt3925
    @teresachullikkatt3925 2 года назад +1

    👃❤

  • @alexinaraju8388
    @alexinaraju8388 2 года назад +1

    Binu pratheeksha kayvidathe dayvathoduprarthikkuka.theerchayayum kreupasanathil ammayude udampadi edukkuka.poya kunjungal namukku dayvam thannathalla .ammayku yesuvine nalkiya dayvam ningalkkum makkale nalki anugrahikkum .ennum prarthikkam

  • @philominamathew7603
    @philominamathew7603 2 года назад +2

    Praying for you
    God bless you

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад +1

      ruclips.net/video/1R3OFJqgHrE/видео.html

  • @shanthiprabha8034
    @shanthiprabha8034 2 года назад +1

    Innumuthal njan prarthikum

  • @satheeratnam1312
    @satheeratnam1312 2 года назад +1

    Kreepasanathil poyi udampadi iduthe prarthikkuga sure aayi mathave help cheyum Nandi

  • @brigitbrigit4566
    @brigitbrigit4566 2 года назад +2

    You please send prayer request to Logos retreat centre.I also will pray for you.

    • @brigitbrigit4566
      @brigitbrigit4566 2 года назад +2

      Bangalore Logos retreat centre.Also please attend the adoration, healing and anointing service from 3 pm to 5.30 pm.

  • @ancyrosamma7719
    @ancyrosamma7719 2 года назад +1

    Please go to krupasanam and pray surely you will receive a baby

  • @Rechu238
    @Rechu238 2 года назад +1

    Chechykku kunju undakumm prarthikku chechy nannayiii dhaivam kaividillaa

  • @jayalalitharaman2233
    @jayalalitharaman2233 2 года назад

    God bless you anikku oru kariyam parayanund onnu condact cheyyanam jan parayunnathu viswasamayal condact cheyyanam adutha varsham nalla varshamagatte

  • @kovilnadasuja43
    @kovilnadasuja43 2 года назад +1

    Amme ee kudumbathe kakkuvan prarthikkane eeshoyod

  • @ashaedattel7475
    @ashaedattel7475 2 года назад +1

    St.Mary intercede for them to seek the will of God. St.Joseph pray for this couple.
    Dears pray and wait like St.Joakim and Anna.You will get a child like St.Mary.

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад

      ruclips.net/video/1R3OFJqgHrE/видео.html

  • @radharadhamanisuper798
    @radharadhamanisuper798 2 года назад +1

    ningal k orukunju janikkum sure.. Amma mathavinte anugrahathal.. athu sambhavikkatte.

  • @miniv6887
    @miniv6887 2 года назад +2

    ദൈവം തീരുമാനം എന്താ എന്ന് ആർക്കും അറിയില്ല 🙏🙏🙏🙏🙏

  • @christhomas5641
    @christhomas5641 2 года назад +1

    നിങ്ങൾക്ക് യേശുക്രിസ്തുവിന്റെ നാമത്തിൽ ഒരു കുഞ്ഞു ഉണ്ടാകും. അത് ഒരു ആൺകുഞ്ഞ് ആയിരിക്കും. ആ കുഞ്ഞ് ഈ നഷ്ടപ്പെട്ട 10 കുഞ്ഞുങ്ങളുടെയും ശക്തിയോടും ബലത്തോടെ നല്ല ഗുണങ്ങളോടുകൂടിയും ആയിരിക്കും. അവനൊരു അത്ഭുത ശിശു ആയിരിക്കും. അമ്മയുടെ വലിയ ത്യാഗങ്ങളുടെ ഫലം ആണ് ആ കുഞ്ഞ്. ദൈവരാജ്യത്തിലെ ഇരുട്ടു മാറ്റി വെളിച്ചം കൊണ്ടു വരുന്ന കുഞ്ഞ് ആയിരിക്കും അത്. സഹോദരിയുടെ വിശ്വാസം വലിയത്. ഇപ്പോഴും ദൈവത്തെ കുറ്റപ്പെടുത്താതെ സന്തോഷത്തോടെ സഹിച്ച് മറ്റുള്ളവർക്ക് പ്രചോദനം ആയി പ്രത്യാശ നഷ്ടപ്പെടുത്താതെ വീണ്ടും വീണ്ടും ദൈവത്തിൽ ആശ്രയിക്കുന്ന മകളെ ദൈവം ഒരിക്കലും കൈവിടില്ല. നമ്മൾ യേശുക്രിസ്തുവിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്റെയും അവകാശികളാണ്.. അതുകൊണ്ട് അവകാശമായി ചോദിക്കുക. ദാസി ആയിട്ടല്ല മകൾ ആയിട്ട് ചോദിക്കുക. നമ്മൾ ദൈവത്തിന്റെ മക്കളും ക്രിസ്തുവിൽ കൂട്ടവകാശി യും ആണ്.റോമർ,8/17-19. വിശ്വാസത്തിന്റെ ഭാഗമായി കുഞ്ഞിനായി ഒരു ഉടുപ്പ് വാങ്ങി പെട്ടിയിൽ വയ്ക്കുക. അതിൽ കൈവച്ച് എന്നും കുഞ്ഞിനെ തന്നതിന് നന്ദി പറയുക. കിട്ടി എന്ന് വിശ്വസിച്ചു കൊണ്ട് നടക്കുക. ഈ വേദന ഞാനും അനുഭവിച്ചതാണ്. ഇങ്ങനെ വേദനിക്കുന്ന അനേകർക്ക് സഹോദരി ഒരു മാതൃകയാണ്. യേശുവിന്റെ നാമത്തിൽ പരിശുദ്ധാത്മാവേ എത്രയും വേഗം മകൾക്ക് ഒരു കുഞ്ഞിനെ നൽകണമേ. യേശുവിന്റെ നാമത്തിൽ മകളുടെ ഗർഭപാത്രത്തിനും കുഞ്ഞുണ്ടാവാൻ ഉള്ള എല്ലാ സാഹചര്യത്തിനും യേശുവിന്റെ രക്തം അനുകൂലം ആകട്ടെ. യേശുക്രിസ്തുവിന്റെ ശക്തി അവളുടെ ഗർഭപാത്രത്തിലേക്ക് വ്യാപരിക്കട്ടെ. കുഞ്ഞുണ്ടാവാൻ എല്ലാ സാഹചര്യങ്ങൾ അനുകൂലം ആവട്ടെ. എല്ലാ പ്രതികൂലങ്ങളും മാറി പോകട്ടെ. പിതാവിന് എന്നേക്കും മഹത്വം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ ആമേൻ 🙏🙏💛💛💛.

  • @shanthiprabha8034
    @shanthiprabha8034 2 года назад +1

    Adoor lifeline hospital varu

  • @hafsathshameervp2527
    @hafsathshameervp2527 2 года назад +2

    എനിക്ക് 8 അബോർഷൻ ആയി ഒമ്പതാമത്തെ ഇപ്പോൾ 6 മത്ത് ആയി

  • @shynivarghese4141
    @shynivarghese4141 2 года назад +1

    Yes. Udambadi adukuva. Mathave will do miracle🙏 sure

  • @molamma3043
    @molamma3043 2 года назад

    Onn contact ചെയ്യാൻ പറ്റുമോ...

  • @rosyjohn1611
    @rosyjohn1611 2 года назад +3

    Kreupasanam mathavinte aduthu poku..theerchayayum oru kunjine Amma tharum...Alapuzha kalooril poyi Joseph Achane kanu..

  • @jonsonantony4124
    @jonsonantony4124 2 года назад +1

    ദൈവത്തിന്റെ ഹിതം അംഗീകരിക്കാൻ നമുക്ക് സാധിക്കണം

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад +1

      ruclips.net/video/1R3OFJqgHrE/видео.html

  • @lillythomas9453
    @lillythomas9453 2 года назад +1

    Kripasanathil povuka

  • @justinkjoseph6599
    @justinkjoseph6599 2 года назад

    Chechi kreupasanathil udampadi edukuuuu amma idepedum

  • @susammavarghese7424
    @susammavarghese7424 2 года назад +1

    Mathew chapter 6:33

    • @ajeeshjoseph7203
      @ajeeshjoseph7203 2 года назад

      ruclips.net/video/1R3OFJqgHrE/видео.html

  • @samuelkv2026
    @samuelkv2026 2 года назад +1

    Jesus Bless you sister,य pray for you

  • @jismariasaju2007
    @jismariasaju2007 2 года назад +1

    Heeaveelly പ്ലസ് നന്റ ലിങ്ക് ഉണ്ടോ