കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ 😂| Kakkakuyil | Mohanlal | Mukesh | Jagathy Sreekumar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.
    Directed by: Priyadarshan
    Produced by: Lissy
    Screenplay by: Priyadarshan
    Story by: Murali Nagavally
    Music by: Deepan Chatterji, S. P. Venkatesh (Score)
    Cinematography: S. Kumar
    Edited by: N. Gopalakrishnan
    Starring: Mohanlal, Mukesh, Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, Jagathy Sreekumar
    #KakkakuyilMovieScene #Mohanlal #JagathySreekumar #mukesh #comedy
    Subscribe Now: bit.ly/2GPbUZz

Комментарии • 129

  • @sakhilvavi1723
    @sakhilvavi1723 7 месяцев назад +68

    11:35 മീൻ വരെ അഭിനയിച്ച് തകർത്തു 🙌🏾👏

  • @karthikr7539
    @karthikr7539 Месяц назад

    താൻ കൊക്കും വളർത്തുന്നുണ്ടോ......😂😂😂

  • @shibilypaloth4473
    @shibilypaloth4473 Год назад +242

    Varshanglakk munne sanjaricha dialogue 😂

    • @Albin_varghese406
      @Albin_varghese406 9 месяцев назад +6

      Etha diakoge

    • @STALINSTUART
      @STALINSTUART 9 месяцев назад

      കൊല്ലം കാരുടെ ഡയലോഗ് ​@@Albin_varghese406

    • @arjunprem5998
      @arjunprem5998 9 месяцев назад +29

      Kollamkaarude swabhaavam ninakkonnum arinjooda😂

    • @chaplin1669
      @chaplin1669 8 месяцев назад +17

      അന്നും ഇന്നും കൊല്ലംകാർ ഇങ്ങനെ തന്നെയാ

    • @pranavo99uvp17
      @pranavo99uvp17 2 месяца назад

      ഇച്ചിരി ശോകമാ

  • @DrDoomkiller
    @DrDoomkiller 28 дней назад +7

    Mukeshine patti paranjath kirukirthyam😂😂

  • @siyadlalu4908
    @siyadlalu4908 Год назад +92

    Thaan kokkum valarthunundo 😂😂😂

    • @dramirhussainsb986
      @dramirhussainsb986 4 месяца назад +1

      That timing from Haneefakka😆😆 Legends💘

  • @lightoflifebydarshan1699
    @lightoflifebydarshan1699 9 месяцев назад +62

    *കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞൂടാ 😂😂😂😂😂*

  • @vyshakkumar1171
    @vyshakkumar1171 8 месяцев назад +40

    ഞാൻ ഇന്നും ഓർക്കുന്നു പത്തനംതിട്ട അനുരാഗിൽ 2001 ഏപ്രിലിൽ പോയി കണ്ട സിനിമ, അടുത്ത തീയേറ്ററിൽ കരുമാടിക്കുട്ടൻ ആയിരുന്നു അന്ന്..

    • @minibenny1616
      @minibenny1616 7 месяцев назад +1

      പത്തനംതിട്ട കുമ്പഴ 🖐️

    • @JP-qf9by
      @JP-qf9by 2 месяца назад +1

      Mylapra ayirunnu annu ...oru Sunday njanum vannu kanann...ippol a theatre undo

    • @karthikr7539
      @karthikr7539 Месяц назад +1

      അടിപൊളി.....അനുരാഗിൽ ഞാനും,അമ്മയും, അനിയത്തിയും കാണാൻ പോയി...... കരുമാടിക്കുട്ടൻ ഐശ്വര്യയിൽ...... 😎

  • @subeeshthattummalsubee4184
    @subeeshthattummalsubee4184 Год назад +104

    കൊല്ലം കാരന്റെ ഷർട്ട്‌ കളർ മാറിയത് പൊളിച്ചു 😂😂😂

    • @rsquareaaron1094
      @rsquareaaron1094 10 месяцев назад +4

      Maarytilla

    • @muhammedalinp3972
      @muhammedalinp3972 7 месяцев назад +1

      😁

    • @gokulgoku2368
      @gokulgoku2368 Месяц назад

      ​@@rsquareaaron1094Kadayude avade nilkumbo blue. Room nte avade ethumbol ivory , mohanlal nteth all time gold

  • @Abhi-n3o
    @Abhi-n3o Год назад +53

    Rip haneefka
    Rip innocent sir
    🌹🌹🌹🌹🌹

  • @amruthar9815
    @amruthar9815 4 месяца назад +13

    1:51 രണ്ടുപേരും ഉമ്മ കൊടുക്കുമ്പോ മുകേഷിന്റെ എക്സ്പ്രഷൻ 😂

  • @ntoms
    @ntoms Год назад +75

    കൊല്ലം ഫ്യൂറികളുടെ സ്വഭാവം നിനക്കൊന്നും അറിയാൻ പാടില്ല...

    • @Albin_varghese406
      @Albin_varghese406 9 месяцев назад +2

      But kolkam purikalude swabavam ariyam

    • @Aadhil.738
      @Aadhil.738 6 месяцев назад +4

      ​@aleena_varghese406 ninta poor kalich keerum avnmar😂

  • @abekuttan999
    @abekuttan999 3 месяца назад +7

    ചിന്നക്കട ജംഗ്‌ഷൻ ൽ വെച്ചു 😂😂😂

  • @vgjyothish
    @vgjyothish 10 месяцев назад +11

    എടാ മൈതാൻഡി ഇപ്പോൾ എന്റെ അവസ്ഥയും ഇതൊക്കെ തന്നെയാ

    • @avinashanil4973
      @avinashanil4973 3 месяца назад

      Athinte actual meaning enta bro 😂

  • @gokulgoku2368
    @gokulgoku2368 Месяц назад +5

    2:58 blue color shirt watch okke oori adikk ready aakunnund😂😂😂😂....

  • @adarshks388
    @adarshks388 Год назад +20

    Me : kude ninnonam
    Chunk : njn nikula 😆😅😅

    • @SankarGS
      @SankarGS 7 месяцев назад +1

      😂😂😂😂

  • @KhaleefaUmar-g1e
    @KhaleefaUmar-g1e Месяц назад +3

    ഈസമയം ഹെമ റിപ്പോര്ട്ട് 😅

  • @imakshayharikumar
    @imakshayharikumar 6 месяцев назад +16

    10:27 haneefikka expressions😂😂😂

  • @LivingDigital05
    @LivingDigital05 Год назад +30

    02:00 നീല ഷർട്ട് ഇട്ടു വന്ന മുകേഷ് വീട്ടിൽ എത്തുമ്പോൾ വെള്ള

  • @STALINSTUART
    @STALINSTUART 9 месяцев назад +6

    പണ്ട് ഈ സിനിമ അത്രക് ഇഷ്ടം അല്ലായിരുന്നു ഓവർ ആക്ടിങ് പോലെ തോന്നി ഇപ്പൊ കാണുമ്പോൾ പടം ഒരു നൈസ് ക്വാളിറ്റി ഫീൽ ഉണ്ട് ആക്ടിങ് നന്നായിയിട്ടുണ്ട് ലാൽ and മുകേഷ്

    • @bollywood5970
      @bollywood5970 4 месяца назад

      അത് നിനക്ക് മാത്രം ആണ്

  • @leofangd8501
    @leofangd8501 8 месяцев назад +15

    8:08 Lalettente parrota adikkune style, hehe pavam🥰🥰

  • @vazhipokkaN1
    @vazhipokkaN1 6 месяцев назад +3

    കൊല്ലം teams most toxic in the world 🐉🪱

    • @VKP-i5i
      @VKP-i5i 6 месяцев назад +4

      Ormipikale ponne gulf life 😂

  • @Conceptsadore
    @Conceptsadore Год назад +33

    Best combo kollam+ tvm

    • @Positiveviber9025
      @Positiveviber9025 9 месяцев назад

      Lalettan pathnamthitta alle?

    • @Conceptsadore
      @Conceptsadore 9 месяцев назад +1

      @@Positiveviber9025 I believe tvm

    • @nandujithu17
      @nandujithu17 9 месяцев назад +1

      ​@@Positiveviber9025no. Ammyude placevptthnmthiitaa aayth kond janichth avideyanenn mathram. Amma veettilakumllo sadhana janananm.. But achan, pinnedulla life ellam tvm

    • @hemanthmohan8206
      @hemanthmohan8206 9 месяцев назад +8

      ​@@Positiveviber9025Basically Lal, Priyadarshan, Maniya pilla Raju etc were identified as Trivandrum lobby

  • @shihajmaliakal
    @shihajmaliakal 3 месяца назад +8

    3:58 innocent 😂😂😂

  • @AfsalAfsu-kc4ro
    @AfsalAfsu-kc4ro Год назад +40

    കൊല്ലം🔥😁

  • @renjithr4451
    @renjithr4451 7 месяцев назад +10

    ഒരു ഗംഭീര അടി നടത്തേണ്ടി വരും 🤣🤣🤣

  • @bobscottagevattavada2840
    @bobscottagevattavada2840 3 месяца назад +4

    കൊല്ലം ഓളികൾ 😂😂😂

  • @Mukesharchana888
    @Mukesharchana888 9 месяцев назад +8

    ഒറ്റ പ്രാവശ്യം sound കേട്ടാൽ ഓർമ നിൽക്കുന്ന തമ്പുരാന് മുകേഷിന്റെ sound ലെറ്റർ വായിച്ചപ്പോൾ കേട്ടിട്ട് മനസ്സിലായില്ലേ...?🤔

    • @revathyrahul479
      @revathyrahul479 8 месяцев назад +4

      Mohanlal alle samsarikkunth Mukesh allallo

    • @Mukesharchana888
      @Mukesharchana888 8 месяцев назад +3

      @@revathyrahul479 മൂവി കണ്ടായിരുന്നോ...കുഞ്ഞുണ്ണിയുടെ കൂട്ടുകാരൻ ആയി അമേരിക്കയിൽ നിന്നും വരുന്ന എന്ന് പരിചയപ്പെടുത്തുന്ന മോഹൻ ലാലിന് സൗണ്ട് കൊടുക്കുന്നത് മുകേഷ് ആണ്

    • @revathyrahul479
      @revathyrahul479 8 месяцев назад +1

      @@Mukesharchana888 sorry ath njan orthilla

    • @nazimnazim5569
      @nazimnazim5569 7 месяцев назад +3

      Mohanlal aan samsarikunnath touch cheeyunath mukeeshne aan

    • @Mukesharchana888
      @Mukesharchana888 7 месяцев назад

      @@nazimnazim5569 Explanation has been given already.

  • @fahadkp1548
    @fahadkp1548 Год назад +13

    11:35 gold fish secne💥😍

  • @AnilkumarNeelakandan
    @AnilkumarNeelakandan 8 месяцев назад +20

    എല്ലാ സ്ഥല കാർക്കും ഉണ്ടേ ഇതുപോലെ കെട്ട സ്വഭാവം 😁😁

    • @joemol2629
      @joemol2629 Месяц назад

      അതു ആരും അംഗീകരിക്കില്ല ജില്ല തിരിച്ചു വർഗീയത അതാണ് കൊല്ലം ജില്ലയ്ക്ക് ഇത്ര troll വരുന്നത്
      വർഗീയത മതവും സമുദായവും ഒക്കെ അടിസ്ഥാനത്തിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ അത് ജില്ല തിരിച്ചും കൂടേ ആണ്

  • @neerajniranjana3479
    @neerajniranjana3479 Год назад +15

    ഗാരേജിൽ പോയി കാശെടുക്കാൻ നോക്കും വരെ മുകേഷിന്റെ ഷർട്ട് വെള്ള കളർ.പിന്നെ മോഹൻലാലിനൊപ്പം സംസാരിച്ചു ഇരിക്കുമ്പോൾ നീല.റൂമിലേക്ക് തിരികെ വന്നപ്പോൾ പിന്നേം വെള്ള

    • @harikumarvijayakumar2284
      @harikumarvijayakumar2284 Год назад +13

      Don't search for logic in priyadarshan movies😂😂only entertainment

    • @neerajniranjana3479
      @neerajniranjana3479 Год назад +3

      @@harikumarvijayakumar2284 🤣🤣 🤣

    • @abhin_s
      @abhin_s Год назад +3

      ​@@harikumarvijayakumar2284logic alla, continuity mistake

  • @MAKHIL-bg9op
    @MAKHIL-bg9op 11 месяцев назад +6

    എടാ മൈതാണ്ടി 😂

    • @ANOKHY772
      @ANOKHY772 9 месяцев назад

      🤓🤓🤓

  • @sreenathn8399
    @sreenathn8399 Год назад +15

    8:57😂😂

  • @gggeorge
    @gggeorge Год назад +11

    Mohanlal- Mukesh 🔥🔥

  • @amroy5224
    @amroy5224 9 месяцев назад +5

    2:52 Lalettan nice aayi scoot aavunna scene😅

  • @AAKASHADOOTH
    @AAKASHADOOTH 6 месяцев назад +3

    കൊല്ലം ഫ്യുരി എന്ന്🤪

  • @shyamkumarsreedhar6293
    @shyamkumarsreedhar6293 Год назад +14

    Taan kokkum valarthunnundo😂😂😂😂

  • @naseernaaz6821
    @naseernaaz6821 7 месяцев назад +1

    First white colour പിന്നെ blue കൊല്ലം കാരന്റെ ഷർട്ട്‌ മാറി മാറി വരുന്നു

  • @imakshayharikumar
    @imakshayharikumar 6 месяцев назад +2

    താൻ കൊക്കും വളർത്തുന്നുണ്ടോ😂😂

  • @sabarinathgirijan
    @sabarinathgirijan Год назад +11

    9:04 jagadeesh 😂😂😂😂

  • @jissmonjose6873
    @jissmonjose6873 4 месяца назад +1

    Best jadhakam kaleduth kuthi kidapaadam poyi😂

  • @maheshnm275
    @maheshnm275 Год назад +8

    Mohanlal bore anu.. Mukesh is better

    • @MrJJNath
      @MrJJNath 9 месяцев назад +1

      Eda Bhayankara 😂😂😂

    • @Pool-j4v
      @Pool-j4v 7 месяцев назад

      Poda mayre

  • @reenam9225
    @reenam9225 Год назад +18

    Kollam,superrrrrrrrr😢🎉😂❤

  • @franciska749
    @franciska749 Год назад +5

    കാക്ക കുയിൽ

  • @sadiquepk7928
    @sadiquepk7928 Год назад +10

    4.20
    എന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടോടോ ഞാനൊരു വിവരം കെട്ടവനാണെന്ന്
    എഴുതിവെച്ചിട്ടില്ലാ(with expression)😂😂

  • @gokulnadh8647
    @gokulnadh8647 2 месяца назад +1

    3:36😂🤣😂

  • @AshrafPSA
    @AshrafPSA 9 месяцев назад

    ഉള്ളവർ ഇനി മലയാളം മൂവിയിൽ ഇല്ല ഇയാളെ സിനിമ മരിച്ചു

  • @vishnuvpillai4572
    @vishnuvpillai4572 Месяц назад

    താൻ കൊക്കും വളർത്തുന്നുണ്ടോ 😄😄😄

  • @garudaescapes5471
    @garudaescapes5471 Год назад +5

    11:33 🤔

    • @hiran_billy3656
      @hiran_billy3656 Год назад +1

      മരുന്ന് ഗുപ്പീല് 🥴🥴

  • @suryasuresh5606
    @suryasuresh5606 Год назад +10

    കൊല്ലം 🤟❤️

  • @ramkumar528
    @ramkumar528 9 месяцев назад +1

    മോഹന്‍ലാല്‍ &മുകേഷ്

  • @sanithaks4408
    @sanithaks4408 23 дня назад

    😅

  • @aleenaeldhose5850
    @aleenaeldhose5850 3 месяца назад

    Than ipo kokkum valarthando😂😂

  • @JoshuaJohny-b3r
    @JoshuaJohny-b3r 8 месяцев назад +1

    8:50 😂😂 8:53

  • @advahammedsha
    @advahammedsha 26 дней назад

    KUJUNNI

  • @simpsonmathew1361
    @simpsonmathew1361 9 месяцев назад

    Itrem vrithikettavanmare njan vere kanditilla

  • @Athirafrancies
    @Athirafrancies Месяц назад

    കാക്കക്കുയിൽ

  • @RidhwikaTravels
    @RidhwikaTravels 3 месяца назад

    എല്ലാരും സൂപ്പർ

  • @reenam9225
    @reenam9225 Год назад +1

    Lall,pari லால் பாரி

  • @AmmuVilla
    @AmmuVilla 3 месяца назад

    Athusuprayi

  • @jitto0019
    @jitto0019 7 месяцев назад

    9:20

  • @anvarnavas2178
    @anvarnavas2178 7 месяцев назад

  • @joffinjoy555
    @joffinjoy555 Год назад +1

    Yeah Yeah veluth oru vazhiyayi

  • @tajihsaan4878
    @tajihsaan4878 7 месяцев назад

    കൊല്ലംകാരുടെ സ്വഭാവം അറിഞ്ഞവർ ജീവിതത്തിൽ മറക്കില്ല

    • @VKP-i5i
      @VKP-i5i 6 месяцев назад +1

      Gulf experience aano

    • @ransomplayer1111
      @ransomplayer1111 6 месяцев назад +1

      pls explain collegil vech enikk pani kiteetond

  • @RamforDharma
    @RamforDharma Год назад

    🥰

  • @lakshmibs6021
    @lakshmibs6021 11 месяцев назад

    Kollam kar sarikum eppol ariyundde

  • @Explomore_
    @Explomore_ Год назад +1

    9.24

  • @the_fighter__
    @the_fighter__ Месяц назад +1

    പപ്പടം കിട്ടിയില്ലെങ്കിൽ പറപ്പിക്കുന്നവരാ

  • @walkwithsebin5142
    @walkwithsebin5142 2 месяца назад +1

    നൈസ് ആയിട്ട് അങ്ങ് സ്ലിപ്പ് ആയ ല്ലെ 😅

  • @homegrown5736
    @homegrown5736 Год назад +6

    Kollam furiii😂😂😂

  • @victoriouslifeplan8840
    @victoriouslifeplan8840 Год назад +8

    താക്കോൽ കോമഡി വൻകോമാളിത്തരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്