ആ പതിനെട്ട് കോടിക്ക് കാത്തുനില്‍ക്കാതെ ഇമ്രാന്‍ വിടവാങ്ങി

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 436

  • @sajeerrichu4304
    @sajeerrichu4304 3 года назад +218

    ആ മാതാപിതാക്കൾക്ക് ഇത് സഹിക്കാനുള്ള ക്ഷമയും സമാധാനവും നൽകണേ 🤲🤲😥😥

  • @mohamedniyasvvn6478
    @mohamedniyasvvn6478 3 года назад +391

    പ്രയാസങ്ങൾ ഇല്ലാത്ത ലോകത്ത് തുള്ളിച്ചാടി നടക്കുന്നുണ്ടാകും ഇമ് റാൻ മോൻ..

    • @fusiongaming753
      @fusiongaming753 3 года назад +2

      ഇമ്രാൻ രക്ഷപെട്ടു സ്വാർഗം ആണ്

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +2

      😔😔😔😔

    • @sasipa4579
      @sasipa4579 3 года назад

      16 കോടി എന്തു ചെയ്യും ഇനി 🤔🤔🤔🤔

    • @Thanos967-y1c
      @Thanos967-y1c 3 года назад +1

      @@sasipa4579 ഇമ്രാൻടയ് പേരിൽ ചാരിറ്റി തുടങ്ങും പാവപ്പെട്ട പിള്ളാരെ രശികും

  • @ajaygcl4031
    @ajaygcl4031 3 года назад +206

    RIP മോനേ. നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 😔😔😔

  • @audesorb2009
    @audesorb2009 3 года назад +84

    കൊടുക്കാൻ ആയിരങ്ങൾ ഉണ്ടായിട്ടും .. നമ്മുടെ gov കുറച്ചു support കൊടുക്കാൻ തയ്യാർ ആയിരുന്നെങ്കിൽ ചിലപ്പോൾ ഈ മോനും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🌹🌹🌹🌹🌹😘😘😘💞💞

    • @chithrakrishna5085
      @chithrakrishna5085 3 года назад

      Appo daivam mandananoo...daivatjinu kunjine swargathil ethikana eshtam engil thanenthina chumma

    • @sasipa4579
      @sasipa4579 3 года назад

      എന്ത്‌ ഉണ്ടായാലും ഗവണ്മെന്റ് എന്തിനാ ചേട്ട പറയണത് ഇനി aa എമൗണ്ട് എടുത്ത് അടുത്ത് ബുദ്ധിമുട്ട് അനുപാവികുനാ ആൾക്ക് കൊടുക്കു അത് ലേറ്റ് ആകല്ലേ

  • @mubashirmadathil6937
    @mubashirmadathil6937 3 года назад +204

    😭😭അവനെ സ്വർഗത്തിൽ കാണാനുള്ള ഭാഗ്യം മാതാ പിതാക്കൾക്ക് നൽകണേ 🤲🤲

  • @5minute503
    @5minute503 3 года назад +16

    ആ കുഞ്ഞിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ😩😥😭 കേരളത്തിലെ നല്ലവരായ
    നല്ല മനസ്സുള്ള
    എല്ലാവരും പങ്കു ചേരുന്നു
    ആരൊക്കെ എന്തെല്ലാം ചെയ്താലും
    പടച്ചതമ്പുരാൻ വിധിക്കപ്പെട്ടത് അല്ലെ
    ഒരിഞ്ചുപോലും മുന്നോട്ടോ Backട്ടോ പോവുകയില്ല തീർച്ചയാണ്
    നമുക്കെല്ലാവർക്കും
    ജീവിച്ചിരിക്കുന്ന Aa മാതാപിതാക്കൾക്ക്
    സമാധാനം
    വന്നുചേരാൻ നമുക്ക് പ്രാർത്ഥിക്കാം
    ദൈവം തമ്പുരാൻ
    അവർക്ക്
    ആരോഗ്യമുള്ള എല്ലാത്തിനും കഴിവ്
    ഒരു കുഞ്ഞിനെ
    എത്രയും പെട്ടെന്ന്
    പ്രധാനം ചെയ്തു കൊടുക്കട്ടെ
    ആമീൻ 🤲🤲🤲

  • @rappi007
    @rappi007 3 года назад +239

    കോടികൾ കൈയ്യിൽ ഉള്ളവർ അതും പിടിച്ച് ഉറങ്ങട്ടെ l സമാഹരിച്ച 16 കോടിയിൽ ''അധികവും സാധാരണക്കാരൻ്റെ കാശ് ആയിരിക്കും |

    • @jmathew3942
      @jmathew3942 3 года назад +15

      Nammudae idayil ulla etrayo film actors undu, avarkkonum oru manasashi illae? Etokkae engane kanataeirikkum. Pavam kunju

    • @Shamshi444
      @Shamshi444 3 года назад +2

      Thaaan aaaa 16 kodai noki nadannnno

    • @neelakurinji5026
      @neelakurinji5026 3 года назад +6

      അതെ.. കോടികളും കെട്ടിപിടിച്ച് ഇരിക്കട്ടെ.. അവസാനം പോകുമ്പോൾ കൊണ്ടുപോകാം

    • @thasnimohamed9078
      @thasnimohamed9078 3 года назад +4

      Ath 100% urappallee..illathavan thanneyan sahayikkan munnil..❤️

    • @studentlifestyle3330
      @studentlifestyle3330 3 года назад +1

      @@jmathew3942 actors public ayi koduthal ...kurea peru ithu pole ,same disease ullavar chodhikkum...they can't afford it to help everyone.....athukondayirikkum parasayamakathirunnath

  • @Warrier_Kdlr
    @Warrier_Kdlr 3 года назад +16

    തികച്ചും സങ്കടകരം...! സര്‍വ്വേശ്വരന്‍ ആ കുടുംബത്തിനു കഠിന ദുഃഖം താങ്ങാനുള്ള കരുത്തേകട്ടെ ...!!!

  • @zafranvlogs7174
    @zafranvlogs7174 3 года назад +66

    انا لله وأنا اليه راجعون
    വളരെയധികം ദുഖകരമായ വാർത്ത😔

    • @zafranvlogs7174
      @zafranvlogs7174 3 года назад +8

      @Akhil Dev മനുഷ്യനാണ്

    • @musthafavaliyakath1194
      @musthafavaliyakath1194 3 года назад +1

      ഇന്നാലിലാഹി വ ഇന്നായിലാഹി റാജിഹൂൻ

  • @jabbujabbar11
    @jabbujabbar11 3 года назад +120

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲😰😰😰😰😰അല്ലാഹു ആ മാതാപിതാക്കൾ ക്ക് ക്ഷമ നൽകട്ടെ 😰😰

  • @Arjun__s
    @Arjun__s 3 года назад +215

    എന്തു കൊണ്ട് ഈ കുഞ്ഞിനെ ആരും കണ്ടില്ല!!!! 💐💐🌹🌹🥺🥺🙏🏼🙏🏼

    • @husnasharin1764
      @husnasharin1764 3 года назад +5

      😭😭😭

    • @trivandrumexpress4743
      @trivandrumexpress4743 3 года назад +4

      🙏 yes it was late as you said

    • @shahanasashraf2643
      @shahanasashraf2643 3 года назад +2

      So sad

    • @user-abdulsamad459
      @user-abdulsamad459 3 года назад +6

      Samayam aduthirunnu

    • @roopeshvijay2907
      @roopeshvijay2907 3 года назад +8

      Kure udayippukal charitynnu paranju cheating cheythu ithinte vela kalanju..!athukondu thanne fund kodukkunnathiil ninnu kureper pinmari...allengi nerathe 18cr kazhinjene..😒😒

  • @firotec6316
    @firotec6316 3 года назад +132

    അവതാരകൻ പോലും കരഞ്ഞു
    മലയാളി 😭

    • @sasipa4579
      @sasipa4579 3 года назад

      ചേട്ടൻ കണ്ടത് പോലെ ഉണ്ടല്ലോ 🤔🤔🤔

  • @Heroradhaa
    @Heroradhaa 3 года назад +207

    കോടികൾ വെച്ച് അതിന് മുകളിൽ കിടന്നുറങ്ങുന്നവർ നന്നായി ഉറങ്ങട്ടെ.
    അവരെ മരണം വന്നു പിടികൂടും വരെ

    • @greenrich9818
      @greenrich9818 3 года назад +2

      ഹോസ്പിറ്റലിൽ കിടക്കാത്തവരും മരിക്കും..

    • @ronaldregan1
      @ronaldregan1 3 года назад +10

      അതെ. ഇവിടത്തെ രാഷ്ട്രീയക്കാർ നമ്മളെ കൊന്നു കൊണ്ടിരിക്കുകയാണ്

    • @sidharthskumar6725
      @sidharthskumar6725 3 года назад +5

      Appo chechi marikkille ? Paisakku mukalil kidannurangunnavar maatrame marikku ?

    • @sadiqwandoor9849
      @sadiqwandoor9849 3 года назад

      @മലയാളി കഫെ ആരാണ് യൂസുഫ് അലി എന്ന് മനസ്സിലാക്കി വാ എന്നിട്ട് samsarikk

    • @alphadimension2243
      @alphadimension2243 3 года назад +1

      @മലയാളി കഫെ kaaryam ariyaathe parayaruth!!..... Adhehm aaraan onn manasilaaknm..... Ningal orikalengilum adhehm araan mansilaakiyaal. Idh parayukayilla..... Adhehm aarum ariyaathe kodikalude sahaaym cheyaarund.... Ath aarodum parayaarilla!!!.... Athin aadhym purath evdenkilum avdthe avstha manasilaaknm

  • @mubeenmubeen3592
    @mubeenmubeen3592 3 года назад +74

    ഇങ്ങനെയുള്ള മരുന്നുകൾക്കെങ്കിലും tax ഒഴിവാക്കികൂടെ.. ഒരു ജീവന്റെ കാര്യം അല്ലെ 😔😔😔

  • @firotec6316
    @firotec6316 3 года назад +66

    കുട്ടികൾ സോർഗത്തിൽ
    പാറി പറക്കും
    പണം കായ്ക്കും വൻ മരങ്ങൾ
    മണ്ണിലേക് ആണ് എൻ ഓർമ വരുന്നത്
    നല്ലത് ആണ്

  • @sheziworld102
    @sheziworld102 3 года назад +260

    റിപ്പോർട്ടറുടെ ശബ്ധം ഇടറുന്നത് നിങ്ങൾ ശ്രദ്ധിച്ചോ?..😪

    • @arifaabdullatheef5857
      @arifaabdullatheef5857 3 года назад +6

      Aa kunjji monte nammale nokunna aa nottam kandavarkk sahikaan pattila😭😭

    • @sunnieduclass19
      @sunnieduclass19 3 года назад

      😭

    • @rafeeqauto5812
      @rafeeqauto5812 3 года назад +1

      സത്യം

    • @sasipa4579
      @sasipa4579 3 года назад

      ഇല്ല

    • @sheziworld102
      @sheziworld102 3 года назад +3

      @@sasipa4579 എങ്കിൽ നീ ലോക ശശിയാണ് 😂😂

  • @siddiquemuhammed9181
    @siddiquemuhammed9181 3 года назад +5

    രണ്ടു മക്കളും നഷ്ടപെട്ട ആ മാതാപിതാക്കൾക്കു ക്ഷമ നൽകണേ അല്ലാഹ് 😥

  • @best8210
    @best8210 3 года назад +37

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ
    പതിനെട്ട്‌ കോടി അതല്ല വേണ്ടത്‌ സുഖവും സന്തോഷവും അതാണ്‌ വേണ്ടത്‌
    രോഗം പിടിപെട്ടാൽ
    ആരോഗ്യവും സ്വത്തും സമാധാനവും എല്ലാം പോയി
    ദൈവം നമുക്ക്‌ സുഖവും സമാധാനവും പ്രധാനം ചെയ്യട്ടെ ആ കുട്ടിയുടെ മാതാപിതാക്കൾക്ക്‌ ക്ഷമയും സഹനവും നൽകട്ടെ ആമീൻ

    • @moideenmo1694
      @moideenmo1694 3 года назад +1

      Ameen

    • @mathewtj5578
      @mathewtj5578 3 года назад

      സങ്കടകരം.... ആദരാജ്ഞലികൾ

  • @Bullish-y7v
    @Bullish-y7v 3 года назад +13

    💚2കര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം💚
    1.ജീവകാരുണ്യ പ്രവർത്തനത്തിന് tax ഒഴിവാക്കി കൂടെ,tax ഇടുന്നതും അതിന്റെ ലാഭം പറ്റുന്നതും സര്ക്കാര് ആണല്ലോ
    2.ഖജനാവിൽ നിന്ന് കോടികൾ അടിച്ചുമറ്റുമ്പോൾ കുറച്ച് പൈസ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സര്ക്കാര് മാറ്റിവെക്കുക

  • @trukdraiver8722
    @trukdraiver8722 3 года назад +201

    മരുന്നിന്റെ വില ആയിട്ടുണ്ട്
    Taxന്റെ വിലയാണ് കിട്ടാതെ പോയത്

    • @vargiyavathi
      @vargiyavathi 3 года назад +13

      6 koodi alle tax😕

    • @sarashkit
      @sarashkit 3 года назад +9

      6കോടി ആണ് tax

    • @navasaliameer2980
      @navasaliameer2980 3 года назад +2

      Swantham sarkar nokendadan treatment...but adil kayyit varaan evark arayoo

    • @sadiqwandoor9849
      @sadiqwandoor9849 3 года назад

      നോ 18+6 24കോടി ആണ് total ഇതിന് ടാക്സ് ഇല്ല

    • @chithrakrishna5085
      @chithrakrishna5085 3 года назад

      Padachonu ariyam..swargathilanu ponnomanayude stanamenu...thanoke natukarem hospitalinem sarkarnem pazhikanda

  • @ammuk8275
    @ammuk8275 3 года назад +1

    ദുഖകരമായ വാർത്ത, RIP....
    ഇതേ രോഗം ബാധിച്ച് വിഷമിക്കുന്ന മറ്റേതെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ആ പതിനാറ് കോടി ചിലവാക്കും എന്ന് പ്രതീക്ഷിക്കുന്നു..

  • @nishithanazer5159
    @nishithanazer5159 3 года назад +8

    അള്ളാഹു ആ ഉമ്മക്കും വാപ്പക്കും കരുത്ത് നൽകണേ നാഥാ 😣🤲🤲🤲🤲🤲

  • @ronaldregan1
    @ronaldregan1 3 года назад +78

    ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ സർക്കാർ ചെയെണ്ടേ സമയത്ത് ചെയ്തിരുന്നെങ്കിൽ ആ കുട്ടി ഇന്ന് ജീവിച്ചിരുന്നാന്നെ.

  • @ayishazain4300
    @ayishazain4300 3 года назад +50

    കോടികൾ ആണ് ഇവർക്ക് വലതു. കുഞ്ഞ് ജീവന് വിലയില😡😡Monne 😢😢swargathil akkatte padachone 😢🙂

  • @zainulabidumuthu3763
    @zainulabidumuthu3763 3 года назад +55

    Government ജനങ്ങളും ഒന്നു മനസ്സ് വെച്ചുരുന്നെങ്കിൽ ചിലപ്പോ ആ കുഞ്ഞും നമ്മുടെ കൂടെ ജീവികമായിരുന്നു

    • @ronaldregan1
      @ronaldregan1 3 года назад +4

      ജെനങ്ങൾ മനസ് വെച്ചു..

  • @sanasaquafarm3016
    @sanasaquafarm3016 3 года назад +3

    മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തിയും പടച്ചവൻ കൊടുക്കട്ടെ ഇന്ന് ബലി പെരുന്നാൾ അല്ലാഹു തആലാ കുഞ്ഞുമോനും സ്വർഗം കൊടുക്കട്ടെ

  • @sunilstephen5648
    @sunilstephen5648 3 года назад +3

    കർത്താവെ ഈ കുഞ്ഞിനെ സംരക്ഷിക്കണമേ. 😭😭🙏🙏👏👏
    🌹♥️❤💞💕💐

  • @sunaija3711
    @sunaija3711 3 года назад +8

    സ്വർഗത്തിൽ തുള്ളി നടക്കുന്ന പൂമ്പാറ്റ മക്കളിൽ അവനെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ..... 🤲

  • @Arjun__s
    @Arjun__s 3 года назад +26

    ആദരാഞ്ജലികൾ 🙏🏼🙏🏼🙏🏼🥺🥺🥺🌹🌹🌹💐💐💐

  • @sumithsumith9185
    @sumithsumith9185 3 года назад +2

    ദൈവം എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രാർത്ഥനയിൽ ഏറ്റവും മഹത്തായ പ്രാർത്ഥനയായിരുന്നു ഈ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന ദൈവം ഇങ്ങനെയാണ് ഈ പ്രാർത്ഥനയോടെ പ്രതികരിച്ചത് എങ്കിൽ നമ്മുടെയൊക്കെ പ്രാർത്ഥന ഈ മഹത്തായ പ്രാർത്ഥനയ്ക്കു മുന്നിൽ എന്താണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. ദൈവവുമില്ല ഒരു മൈരും ഇല്ല. ആ കൊച്ചു മരിച്ചാലും ദൈവത്തിനു സ്തുതി നൽകുന്ന സമൂഹം സ്വർഗ്ഗത്തിലേക്ക് ഇനി ഒണ്ടാക്കാൻ.

    • @wellnessproducts1435
      @wellnessproducts1435 3 года назад +1

      തൊലിക്കട്ടി അപാരം തന്നെ. നിങ്ങൾ ഒക്കെ ജീവിക്കുന്നത് ദൈവം ഉണ്ടായിട്ടു തന്നെയാണ്😠😠

    • @sumithsumith9185
      @sumithsumith9185 3 года назад

      @@wellnessproducts1435 ആ കൊച്ചു മരിച്ചതും ദൈവം ഉണ്ടായിട്ട് തന്നെയല്ലേ. നിങ്ങൾക്ക് മരിക്കണം എന്നായിരിക്കും ആഗ്രഹം അതു നിങ്ങൾക്ക് സ്വർഗ്ഗം ഉണ്ടല്ലോ അന്ന് മുകളില്

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +6

    ആ മാതാ പിതാക്കൾക് ക്ഷമ നൽകണേ നാഥാ 😞 🤲

  • @sanztify_
    @sanztify_ 3 года назад +44

    Fake anu ennu paranju nadannavar oke ith ariyumbol maari chinthikkum...RIP imran

  • @sureshbabu2196
    @sureshbabu2196 3 года назад

    ഇമ്രാൻ മോന് ദുഃഖാർദ്രമായ ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @abdulshad115
    @abdulshad115 3 года назад

    ഇതുപോലെ ഉള്ള കുരുന്നുകൾ ഇനിയും ഉണ്ട് അതുപോലെ പ്രായം ഉള്ളവർ ഇവരുടെയൊക്കെ രോഗം പടച്ചോൻ ശിഫ നൽകട്ടെ ആമീൻ
    ഇ കുരുന്നിന്റെ കബറിടം സ്വാർഗ്പൂദോൻപ്പ് ആക്കികൊടുക്കട്ടെ ആമീൻ
    ഇതുപോലെ ഉള്ളവരെ സഹയിക്കാൻ എല്ലാവർക്കും സാധിക്കണമെ ആമീൻ

  • @shajahanplavila8699
    @shajahanplavila8699 3 года назад +13

    ആ കുടുംബത്തിന് ക്ഷമ നൽകണേ.

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 3 года назад +1

    കുടുംബത്തിന് അള്ളാഹു ക്ഷമയും സമാധാനവും നൽകട്ടേ. മറ്റൊരു കുട്ടിയെ കൊടുത്ത് അവർക്ക് സന്തോഷം നൽകട്ടേ

  • @ckRMz
    @ckRMz 3 года назад +4

    انا لله وانا اليه راجعون الله يرحمه ويغفر له ويسكنه فسيح جناته ويلهم أهله وذويه الصبر والسلوان
    നാം ദൈവത്തിന്റേതാണ്, അവനിലേക്ക് നാം മടങ്ങിവരും, ദൈവം അവനോട് കരുണ കാണിക്കുകയും ക്ഷമിക്കുകയും അവന്റെ വിശാലമായ പൂന്തോട്ടങ്ങളിൽ വസിക്കുകയും അവന്റെ കുടുംബത്തെയും ബന്ധുക്കളെയും ക്ഷമയും ആശ്വാസവും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ

  • @SHAJIMPillai
    @SHAJIMPillai 3 года назад

    വളരെ ദുഃഖകരമായ സംഭവം .ആദരാഞ്ജലികൾ

  • @Maya_Pramod
    @Maya_Pramod 3 года назад +36

    എന്താ പറയുക അറിയില്ലാ കുഞ്ഞേ വിട നിനക്ക്

  • @gafoorfromtirur9468
    @gafoorfromtirur9468 3 года назад +14

    ഇന്നാലില്ലാഹി വയിന്ന ഇലൈഹി റാജിഹൂൻ
    യാ അല്ലാഹ്,
    " ഈ അറഫാദിനത്തിൽ മരണപെട്ട ആകുഞ്ഞിന് ഒന്നും ചെയ്യാൻ കഴിയാതെ പോയതിൽ ഞാനടക്കമുള്ള ഇന്നത്തെ ജനതയും സർക്കാരും ലജ്ജിക്കേണ്ടിയിരിക്കുന്നു
    ...
    YA ALLAH,
    ഞങ്ങളോട് നീ ക്ഷമിക്കുമാറാകനെ... 😥😥😥ആമീൻ

  • @shafikondotty1378
    @shafikondotty1378 3 года назад +1

    കേൾക്കുമ്പോൾ തന്നെ കണ്ണു നനയുന്നു 😢😢😢

  • @rafik24
    @rafik24 3 года назад +2

    ഈ കുഞ്ഞിന്റെ മരണത്തിന് നമ്മുടെ സർക്കാറുകൾക്കും പങ്കുണ്ട് പ്രതിമകൾ ഉണ്ടാക്കാൻ കോടികൾ ചെലവഴിക്കുന്ന സർക്കാർ പാവപ്പെട്ടവന്റെ രോദനം കേൾക്കുന്നില്ല,,,

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 года назад +7

    Allahu swargam nalki Anugrahikumarakate Aameen 🤲

  • @NinaKitchen
    @NinaKitchen 3 года назад +6

    So sad ആദരാഞ്ജലികൾ 🙏😥

  • @ruksanajinshad6983
    @ruksanajinshad6983 3 года назад

    അല്ലാഹ് നിന്റെ പരീക്ഷണത്തിൽ ആ കുടുംബത്തി ന് ക്ഷമ നല്കണമേ 😔😔😔

  • @lovemalakha6904
    @lovemalakha6904 3 года назад +10

    Marunnu kittiyirunnenkilum chilapo aa kunju marikuvarunnu. Ini aa panam ithe asukhamulla mattethenkilum kunjungalk kittatte.

  • @jurutpnkl5570
    @jurutpnkl5570 3 года назад

    ആ പൊന്നുമോൻ സ്വർഗ്ഗവാതിക്കൽ മാതാവിനെയും പിതാവിനെയും കാത്തിരിക്കുന്നുണ്ടാക്കും💘

  • @michaeljose6025
    @michaeljose6025 3 года назад +21

    He went to Allah's hand on this Eid day... 😭

  • @rafeekkm3046
    @rafeekkm3046 3 года назад

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ🥺💔

  • @mirshumazine6155
    @mirshumazine6155 3 года назад

    എല്ലാ കുട്ടികകളോടൊപ്പം സ്വർഗത്തിൽ ഉല്ലസിക്കട്ടെ.....

  • @muhammadajmal4042
    @muhammadajmal4042 3 года назад +1

    Aa ummakkum uppakkum aa kudumbathinum kshamikkanulla karuth nalkane allah. Imran mon nalla masathil aan nammali ninnum vida paranjath. Imran mon swargathil pari nadakkatte🤲

  • @sanafathima1483
    @sanafathima1483 3 года назад

    യാ റബ്ബേ ആ ഉമ്മയ്ക്കും ഉപ്പാക്കും സബൂർ കൊടുക്കണേ

  • @christochiramukhathu4616
    @christochiramukhathu4616 3 года назад +3

    Give that amount to some other child who needs treatment. Money is for medical treatment. Don't let misuse of public's contribution.

  • @aishakaitan4135
    @aishakaitan4135 3 года назад +6

    Aa parentis allaahu ini nalla arogyavum aayusumulla makale inim kodukattee

  • @sanasaquafarm3016
    @sanasaquafarm3016 3 года назад +3

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ പൊന്നുമോന് അള്ളാഹു സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ

  • @viz2663
    @viz2663 3 года назад +1

    Appol aa 18 crores sambhavana cheytha aalkarkku muzhuvan panavum thirichu nalkum alle .. allenkil ithupole bhudimutunna aalkarkku aayi aa panam muzhuvan nalkanam alathe avar aa panam edukan arharalla karanam aa kuttiku vendi aane allavarum aa panam nalkiyathe alathe mathapithakkal kuvendi alla..

  • @IqbalMuhammedN
    @IqbalMuhammedN 3 года назад +9

    Innalillahi va Inna ilaihi rajiyoon...
    Ee perunnal raavil ellarum santhoshikkumpol aa vittile avastha..😔

  • @perumbavoorassociates
    @perumbavoorassociates 3 года назад +1

    ആദരാഞ്ജലികൾ 😔😔😔😔😔🌹

  • @kavungalkavungal8822
    @kavungalkavungal8822 3 года назад +1

    ഈ സ്വാർത്ഥമായ ചുറ്റുപാടിൽ നിന്നും അവൻ രക്ഷപ്പെട്ടു എന്ന് പറയുകയായിരിക്കും നല്ലത്
    സ്വർഗം അവനെ കാത്തിരിക്കുന്നു

  • @mbrmedia746
    @mbrmedia746 3 года назад +1

    അല്ലാഹുവിന്റെ വിളിക്ക് അവൻ ഉത്തരം നൽകി..

  • @adhillifevlog7940
    @adhillifevlog7940 3 года назад +23

    അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ആക്കും insha Allah. പാവം

  • @madhavankn7962
    @madhavankn7962 3 года назад +4

    😢😭😢😢 so disappointed news

  • @aishakaitan4135
    @aishakaitan4135 3 года назад +8

    Ini ellarum ee mon vendi praarthikanam swergathil vech aven nalla iru jeevitham undaavatte

  • @extra9200
    @extra9200 3 года назад

    Our prayers 🙏🏻🙏🏻

  • @indiancr7352
    @indiancr7352 3 года назад +3

    ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജിഊൻ 🤲🏻🤲🏻🤲🏻🤲🏻

  • @karthikavinesh123
    @karthikavinesh123 3 года назад

    Ithonnum kaanaanum kelkkaanum vayyallo dheivame 🙏😢😢😣

  • @Pkn974
    @Pkn974 3 года назад +6

    Ethu pole eniyum undakum ..,karanam ethu pole help cheyyan oru government ella etha

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    😔😔😔😔😔😫Eid Mubarak 😭

  • @sijoalexclt
    @sijoalexclt 3 года назад

    Rest in peace 🙏🙏

  • @sharjulamilu303
    @sharjulamilu303 3 года назад

    Ee kunjinte maranam nerittt kandu.... orupaad praarthichuuu jeevanu vendii.... ennal aa kunju allahuvinte vilikk utharam nalkii.... 😭😭😭😭

  • @viveknarayanan574
    @viveknarayanan574 3 года назад +11

    Iswaraa 😭

  • @saneeshsanu3580
    @saneeshsanu3580 3 года назад

    ആദരാഞ്ജലികൾ 😔 മുത്തേ 🌹

  • @bencyalexander8485
    @bencyalexander8485 3 года назад

    ദൈവം ആ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ

  • @sivaprasad5502
    @sivaprasad5502 3 года назад

    Panam kondu enthum, sadhikkumo.ellam dhaivathinte kaikalil.ellam ishara nichayam.Adharanjalikal, dear Imran.Aathmavinu Shandhi kittatte.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 3 года назад +3

    ഇമ്രാൻ മോന് ഇനി വേദനകൾ ഇല്ലതെയ് സ്വർഗ്ഗ ലോകത്തിൽ കളിച്ചു ഉല്ലസിക്കാം ഇ ത്രയും തുക സാധാരണക്കാരിൽ നിന്നും പിരിച്ചു എടുക്കാൻ സമയം എടുക്കും ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ തുക പിരിഞ്ഞു കിട്ടുന്നത് വരെ തൽകാലം കടമായിട്ട് കൊടുക്കാൻ എങ്കിലും നമ്മുടെ സർകാർ ഫണ്ടിൽ വകുപ്പ് ഉണ്ടാക്കി കൂടെ

  • @sheziworld102
    @sheziworld102 3 года назад +4

    നമ്മുടെ നിയമ വ്യവസ്ഥ മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു..ഇതുപോലുള്ള രോഗം ഇനിയും അർക്കുവേണമെങ്കിലും വരാം..ഇങ്ങനെയുള്ള സിറ്റുവേഷനിൽ കോടതി സ്വമേധ്യ ഇടപെട്ടു tax ഒഴിവാക്കിയിരുന്നെങ്കിൽ അ കുട്ടിയെ ജീവിതത്തിൽ തിരികെ കൊണ്ട് വാമായിരുന്നു..

  • @mansoormajeed5041
    @mansoormajeed5041 3 года назад

    Allah is the best of planners. May Allah make it easy for this family. Ameen

  • @musthafapa3913
    @musthafapa3913 3 года назад

    Inalilay vainayl rajiun അള്ളാഹുആകുട്ടിയുടെ മാതാപിതാക്കൾക്ക്‌ സമാധാനം കൊടുക്കണം അള്ളാഹു

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 3 года назад

    സുബഹിയോടടുത്താണ്_വാർത്ത അറിഞ്ഞത് _കണ്ടയുടനെ ഒന്ന് നെട്ടി | കുടുംബത്തിന് ക്ഷമക്കും സമാദാനത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ....

  • @keerthanadinesh2288
    @keerthanadinesh2288 3 года назад

    Aah.. Kunji kannukal... Marakkan kazhiyunnilla daivame 😞😢😢😢

  • @mridulr3518
    @mridulr3518 3 года назад

    പ്രണാമം മോനേ 😞

  • @mhdmusammilkc
    @mhdmusammilkc 3 года назад

    ഈ മാതാ പിതാക്കൾക്ക് الله പൂർണ്ണ ക്ഷമ നൽകട്ടെ. ഒപ്പം ഇമ്രാനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.

  • @navasnava5433
    @navasnava5433 3 года назад

    ഒരു ചെറിയ സംശയം രക്ത സാക്ഷികളുടെ പിരിവിൽ tax ഉണ്ടോ

  • @johnicp6887
    @johnicp6887 3 года назад +5

    പാവം മരുന്നു കമ്പനിക്കാരും ആശുപത്രി മുതലാളിമാരും. എന്തെല്ലാം പ്രതീക്ഷകളായിരുന്നു !

  • @greenrich9818
    @greenrich9818 3 года назад

    പ്രാർത്ഥന നടത്തി ..

  • @kallusfood9385
    @kallusfood9385 3 года назад +19

    Innalillahi wa innailahi rajioon

  • @muneermuni7631
    @muneermuni7631 3 года назад +4

    ആ മോൻ കായി പിരിച്ച പൈസ യിൽ നിന്ന് കുറച്ചു എങ്കിലും ആ കുടുംബത്തിന് കൊടുക്കൂ കടം എങ്കിലും വീടട്ടെ പാവങ്ങൾ

  • @SAYU1977
    @SAYU1977 3 года назад

    Ellegil central govt tax ozhuvakkedadhanu

  • @ammusachin4707
    @ammusachin4707 3 года назад +3

    Medicinenu tax enkilum government inu help cheyyam ayirunnu.. pavam kunju ..

  • @shereefafaizal3385
    @shereefafaizal3385 3 года назад

    Marichathallaa.. aa mon.. jeeevikkaan poyi... duniyaavil ittu kashttapeduthiyillallo.. uppakkum ummaakkumm manakaruthu allaahu kodukkattee aameeen..

  • @rasiktp8357
    @rasiktp8357 3 года назад +2

    കേരളത്തിൽ എത്ര കോടിശ്ശരമാർ ഉണ്ട് ആർക്കിങ്കിലും ആ പൈസ കൊടുത്തു ആ പിഞ്ചു കുഞ്ഞിനെ രക്ഷപെടുത്തിയിരുനെങ്കിൽ 😥😥 യുസ്ഫലി ദുബൈയിൽ അമ്പലം പണിയാൻ കോടികൾ കൊടുത്തു ദുബായിൽ ജയിലിൽ ആയ ജെല്ലറി ഉടമയെ പൈസ കെടുത്തു രക്ഷിച്ചു ഈ പിഞ്ചു കുഞ്ഞിനെ എന്ത് കൊണ്ട് രക്ഷിച്ചില്ല ഇവരൊക്കെ അനുഭവിക്കാതെ ഇവിടെ നിന്ന് പോകില്ല 😥😥😥പാവം ഇമ്രാൻ മോൻ 😥😥

    • @sanasaquafarm3016
      @sanasaquafarm3016 3 года назад

      പാവങ്ങളെ സഹായിക്കാൻ ആരുമില്ല

  • @faisalem1537
    @faisalem1537 3 года назад

    പൊന്നുമോൻ ഇനി സ്വർഗത്തിൽ മാലാഖമാരുടെ കൂടെ സന്തോഷമായി ജീവിക്കട്ടെ

  • @lijijoshylijijoshy6225
    @lijijoshylijijoshy6225 3 года назад

    So sad. 💔

  • @jasim963
    @jasim963 3 года назад +2

    എനിക്കും ഈ അവസ്ഥ വന്നിട്ടുണ്ട് എന്റെ അനിയത്തി ഹെർണിയ ആയിരുന്നു പ്രസവിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞു മരിച്ചു

  • @navasaliameer2980
    @navasaliameer2980 3 года назад

    Tax kurakkatha govt aaan utharavadhi.....6 cror tax oyivakinel...

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 3 года назад +3

    Gst ക്ക് വേണ്ടി കാത്തിരുന്ന ഗവണ്മെന്റ് ആണ് ഇതിനു ഉത്തരവാദി tax ഒഴിവാക്കി കൊടുത്താൽ ഇപ്പോൾ ആ കാശിനു മരുന്ന് എത്തിക്കാൻ പറ്റുമായിരുന്നു.

  • @ളാഹയിൽവക്കച്ചൻ

    Kittiya paisa ithu pole rogam badhicha mattoru kuttikku avar nalkatte.. Athinu vendi ellavarum othu cheruka...

  • @hussainthalvar5722
    @hussainthalvar5722 3 года назад

    .....

  • @alenpeter4330
    @alenpeter4330 3 года назад

    ഇമ്രാൻ മോന്റെ ആ നോട്ടം 😭😭😭

  • @uh0075
    @uh0075 3 года назад

    R.I.P😔