പാഞ്ചാലി (ആത്മഗതം) "ആയുധ പരീക്ഷ വേളയിൽ, കർണ്ണനെ കണ്ട് കുന്തി മോഹാത്സ്യപ്പെട്ട് വീണു പോയില്ലാ എങ്കിൽ; കർണ്ണൻ സ്വന്തം മകനാണെന്ന് അന്ന് ലോകത്തോട് ആ അമ്മ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ..... ഇന്ന് ഞാൻ പാഞ്ചാലിയാവില്ലായിരുന്നു .... ദ്രൗപതിയായി തുടരുമായിരുന്നു " .....
മാഷേ , പാണ്ഡുവിന്റെ പുത്രനാണോ യുധിഷ്ഠരാദികൾ .... മഹാഭാരതം കഥയിൽ അവർ പാണ്ഡുവിന്റെ പുത്രൻമാരല്ലല്ലോ; അങ്ങനെ വിളിക്കപ്പെട്ടതല്ലേ ..... മഹാഭാരതം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ശ്രീകൃഷ്ണനിലൂടെ പറഞ്ഞ ഒരു ന്യായീകരണം ഇങ്ങനെ ... " നിന്നുടെ താതൻ ധൃതരാഷ്ട്രർ താനിക്കിരക്കവേ ... മന്നവനാകിയത് പാണ്ഡുവെന്നറിക നീ.... അപ്പോഴോ പാണ്ഡുപുത്രനാകിയ യുധീഷ്ഠീരൻ എപ്പേരുമടക്കി വാണീടും നീതി നീ നിരൂപിക്ക. "..
കർണ്ണനെയാണെനിക്കിഷ്ടം
ദുര്യോധനനു മാത്രമാണ് കിരീടാവകാശമുള്ളത്
എനിക്കിഷ്ട്ടം കർണ്ണൻ
എന്റെ ഏറ്റവും, മനസാ ആരാധിക്കുന്ന ഭാരത കഥാ പാത്രം 🙏🙏
👍 സംഭവം ശെരിയാ. പക്ഷെ നാനാവാത്ത God's on കൺട്രിയിലാ ജനിച്ചേ എന്നാ സങ്കടമാ ഉള്ളിൽ.😢
കർണ്ണൻ.... ❤️❤️❤️❤️❤️
My favorite personality of Mahabharat.
പാഞ്ചാലി (ആത്മഗതം) "ആയുധ പരീക്ഷ വേളയിൽ, കർണ്ണനെ കണ്ട് കുന്തി മോഹാത്സ്യപ്പെട്ട് വീണു പോയില്ലാ എങ്കിൽ; കർണ്ണൻ സ്വന്തം മകനാണെന്ന് അന്ന് ലോകത്തോട് ആ അമ്മ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ..... ഇന്ന് ഞാൻ പാഞ്ചാലിയാവില്ലായിരുന്നു .... ദ്രൗപതിയായി തുടരുമായിരുന്നു " .....
ആരറി യൂ മായാ ലീലകൾ അഖില ജഗൻ മയനെ
👍👍👍
Poorathe orikkalum vastrom azhikkuka illayirunnu... ❤️
♥️ᴋᴀʀɴᴀɴ♥️
Karnannan vaakku palikkunnavan
Parajayappedum ennarinjittum suhurthine ottukiduthilla 💪💪💪
Karnan my hero
ദുര്യോധനൻ എങ്ങനെ അധാർമികനാവും?
👌🏼
Karnan made himself right ,by standing along with the wrong people...What a tragedy!..
മാഷേ , പാണ്ഡുവിന്റെ പുത്രനാണോ യുധിഷ്ഠരാദികൾ .... മഹാഭാരതം കഥയിൽ അവർ പാണ്ഡുവിന്റെ പുത്രൻമാരല്ലല്ലോ; അങ്ങനെ വിളിക്കപ്പെട്ടതല്ലേ .....
മഹാഭാരതം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ശ്രീകൃഷ്ണനിലൂടെ പറഞ്ഞ ഒരു ന്യായീകരണം ഇങ്ങനെ ...
" നിന്നുടെ താതൻ ധൃതരാഷ്ട്രർ താനിക്കിരക്കവേ ...
മന്നവനാകിയത് പാണ്ഡുവെന്നറിക നീ....
അപ്പോഴോ പാണ്ഡുപുത്രനാകിയ യുധീഷ്ഠീരൻ
എപ്പേരുമടക്കി വാണീടും നീതി
നീ നിരൂപിക്ക. "..
Karnan
✌️
മാഷേ, ദുര്യോധനൻ എങ്ങിനെ അധാർമ്മികനാവും .... താങ്കൾ പറഞ്ഞത് വ്യാഖ്യാനം തെറ്റല്ലേ ....
ദുര്യോദനൻ ആധാർമികനുമല്ല പാണ്ഡവന്മാർ പാണ്ടു പുത്രരുമല്ല, കർണനും
LDF.... പിൻ വാതിൽ വഴി കയറിയ ലവൻറെ പ്രഭാഷണം. ....വേണ്ട. .......No...credibility....
ഏത് രാമനെയാണ് വേണ്ടത് എന്നാണ് ചോദിക്കുന്നത്... രാമനെയെ വേണ്ടാ എന്നാണ് ഞങ്ങൾ പറയുന്നത്
🙏🙏🙏
Panchali um...🤣🤣
🙏
ദുര്യാദനൻ നല്ലവൻ തന്നെ യാണ് കർണൻ കുന്തി ദേവിയോട് പറയുന്നത് ദുരൈധനൻ ഒരു തെറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് അതൊഴിച്ചു വച്ചാൽ ദുര്യാദനൻ വളരെ നല്ലവനാണ്
അയോധ്യയിലെ രാമൻ ഇന്ത്യക്ക് ദ്രോഹിയാകുമെന്നു കരുതിയില്ല.
Karnan was not in love with panchali per se, it was other way round.
This guy need to read Mahabharatam.
Ninakk raagyavum, adhikaaravum paanjaliyum.. Paanjaliyum ellalle krishnan paranjathu.. Appol karnan thett cheythittilla...dropathiyode thett cheythittundenkil engane ithupoole parayaan saathikkum.. Karnan oru thettum cheythittilla
ധർമ്മം പുലരാന് അധാർമിക കൂട്ടു പിടിക്കണം എന്ന് പറയുന്നത് എ വിടുത്തെ യുക്തിയാണ്..??? എന്തൊക്കെയാണ് നിങ്ങൾ പറഞ്ഞു കൂട്ടുന്നത്???
Karnanate bagathin chindhiku
Dharmam sahacharyangalk anusarich marum enn vidhurar parayunund
🙏🙏🙏🙏