Sun Can't work Without Quantum Tunneling | |ഈ കുറുക്കുവഴി ഇല്ലാതെ സൂര്യന് ഊർജ്ജമുണ്ടാക്കാൻ കഴിയില്ല

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 228

  • @electronicbeatz7087
    @electronicbeatz7087 2 года назад +29

    സാറിൻ്റെ ചാനൽ....ഏതേലും യൂണിവേഴ്സിറ്റി ഒരു കോഴ്സ് ആയി പ്രഖ്യാപിക്കണം...❤️

    • @maneesh.s2140
      @maneesh.s2140 Год назад +1

      Science l koodi matram nokuka...ennathinu apuram..suryan..ennath e lokathe manushyarde anubhavangalil polum iswarante sanidyamayund...athinulla velivu polumillatha kore

    • @vasudevamenonsb3124
      @vasudevamenonsb3124 Год назад

      Absolutely

    • @lodsyco7987
      @lodsyco7987 Год назад

      Curt

    • @lodsyco7987
      @lodsyco7987 Год назад +2

      @@maneesh.s2140 iyale arum nirbethichillallo....poy valla ramayanavum kannu

  • @chitrangathankandamparamba4233
    @chitrangathankandamparamba4233 Год назад +11

    താങ്കളുടെ അറിവും അതു പകർന്നു തരാനുള്ള കഴിവും അപാരം എല്ലാ വീഡിയോ കാണാറുണ്ട് 🙏🙏🙏🙏👍👍👍

  • @AGsortz
    @AGsortz 2 года назад +36

    hi sir ഞാൻ താങ്കളുടെ തുടക്കം മുതലേ ഉള്ളരു subscriber ആണ്
    ee ചാനൽ നില നിൽകാൻ സാരിനേകാളും
    നമ്മളാണ് ആഗ്രഹിക്കുന്നത് 😊 നിങ്ങളും അങ്ങിനെയല്ലെ..സുഹൃത്തുക്കളെ..

    • @sufaily7166
      @sufaily7166 2 года назад +1

      ഞാനും

    • @rahulbabu9517
      @rahulbabu9517 2 года назад +1

      ഞാനും..
      പറയാൻ വാക്കുകൾ ഇല്ല ..

    • @zeus1466
      @zeus1466 2 года назад

      അയിന് 🙂

    • @TheRanju001
      @TheRanju001 Год назад

      അതെ

    • @ravitv4883
      @ravitv4883 2 месяца назад

      ഞാനും

  • @pramodtcr
    @pramodtcr 2 года назад +4

    ഓരോ വീഡിയോ കണ്ടു കഴിയുമ്പോളും അടുത്ത വീഡിയോ കാണാൻ വേണ്ടി ഉള്ള കട്ട വെയ്റ്റിംഗ് ആണ്. എല്ലാ വീഡിയോസ് ഉം ഒന്നിനൊന്നു സൂപ്പർ.. അവതരണം അതിലും സൂപ്പർ...

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 4 месяца назад

    വളരെ ഉപകാരപ്രദമായ കാര്യമാണ് അനൂപ് പറഞ്ഞത്.❤❤.... ഗോമൂത്രത്തിൽ പ്ലുട്ടോണിയം തിരയുന്നവർ ഇത്തരം വീഡിയോകൾ കാണുക.

  • @aue4168
    @aue4168 2 года назад +4

    ⭐⭐⭐⭐⭐
    വളരെ വ്യക്തമായ ക്ലാസ്സ്.
    Thank you sir
    👍💐💐💖💖💖💖

  • @serjibabu
    @serjibabu Год назад

    ഇത്രയും വലിയ ഒരു ശാസ്ത്ര സത്യത്തെ എത്ര നിസാരമായി വിവരിച്ചു താങ്ക്സ് ...

  • @sree4849
    @sree4849 2 года назад +37

    ഒരു വർഷമായി നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ഞങ്ങൾക്ക് അത്ഭുദം,നിങ്ങൾക്ക് മാത്രം എന്തേ വലിയ തോതിൽ സബ്സ്ക്രൈബ് ഇല്ലാത്തത്. റിയാലിറ്റി അർക്കും വേണ്ടെ,അന്ധവിശ്വാസം മതിയോ എല്ലാർക്കും?

    • @akshays327
      @akshays327 2 года назад +2

      He is the explanation king 🔥

    • @mayooravallykr459
      @mayooravallykr459 Год назад +2

      വിഷയത്തിന്റെ പ്രത്യേകത ആവും കാരണം. ഊർജംതന്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആള് കുറവാകും. പിന്നെ ഇപ്പൊ കുട്ടികൾക്ക് ട്യൂഷൻ കഴിഞ്ഞ് സമയമില്ല. പഠിക്കുക മാർക്ക്‌ വാങ്ങുക അത്രമാത്രം..... ലളിതം സുന്ദരം... 👍

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 Год назад +3

      ഞാനൊരു മുസ്ലിം ആണ്..ഞാനിദ്ദേഹത്തിന്റെ ഒരു സബ്സ്ക്രൈബർ ആണ്..പ്രപഞ്ചം വെറുതേ അങ്ങനെ ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന ഒരാളേക്കാൾ താൽപര്യമായാരിക്കും ഒരു ദൈവം എങ്ങനെയാണ് ഇവയൊക്കെ നിയന്ത്രിച്ചു നടത്തുന്നത് എന്നറിയാൻ ഒരു വിശ്വാസിക്ക്..

    • @josetijose1300
      @josetijose1300 Год назад +1

      @@Sudeebkathimanpil1140 , ithellam padikkumbozhum , Quranile aa 7 heavens thunnicherkkan angu kanikkunna sahishnutha Allah thaala kaanathe povilla..

    • @jeemonsam2613
      @jeemonsam2613 Год назад +1

      ജ്ഞാനം ദു:ഖമാണുണ്ണീ
      അജ്ഞാനമത്രേ സുഖപ്രദം

  • @prasanthps221
    @prasanthps221 2 года назад +2

    വളരെ നല്ല class ആയിരുന്നു sir .. Tnx

  • @AP-pb7op
    @AP-pb7op 2 года назад

    വളരെ ഗഹനമായ വിഷയത്തെ കഴിവതും സിമ്പിൾ ആയി അവതരിപ്പിച്ചു. ഇനി ഒരു തമാശയ്ക്ക് പറയുകയാണെങ്കിൽ നമ്മൾ ഇപ്പോൾ കാണുന്ന യോഗ്യതയില്ലാത്ത പിൻവാതിൽ നിയമനങ്ങൾ ഒക്കെ ക്വാണ്ടം ടണലിംഗ് വച്ച് വിശദീകരിക്കാം എന്ന ക്യാപ്സൂൾ താമസിയാതെ ഇറങ്ങും. കുന്നുകയറാതെ എളുപ്പവഴിയിൽ കാര്യം നേടുന്നതുപോലെ. പണ്ടത്തെ dialectical materialism പോലെ. 😀

  • @sunandavasudevan8174
    @sunandavasudevan8174 Год назад

    നല്ല ഒരു അറിവ്, അതും മനസ്സിലാകും വിധം 🙏🙏🙏

  • @vijayamohan33
    @vijayamohan33 Год назад +2

    😍Great explanation with great examples thank you soooooooo much!

  • @nikhilchandran6200
    @nikhilchandran6200 Год назад +6

    Sir, Could you please deliver a lecture on higgs boson???
    We are eagerly waiting for that. Thank you.

  • @pradeep8714
    @pradeep8714 Год назад +1

    ഒരു കുറുക്കുവഴിയും ഇല്ല, സൂര്യനെ സൃഷ്ടിച്ച യഹോവയായ ദൈവം കൃത്യ സമയത്ത് അതിനുളളിൽ ഇന്ധനം നിറയ്ക്കുന്നു, പക്ഷികളും മൃഗങ്ങളും, മത്സ്യങ്ങളുമെല്ലാം തക്ക സമയത്തിനുള്ള ഭക്ഷണത്തിന്നായ് സർവേശ്വരനെ നോക്കുന്നു.

  • @you473ooruchutti
    @you473ooruchutti Год назад

    Fusion reaction ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ മാത്രം കേട്ടിട്ടുണ്ട് thanku for reminding

  • @bvenkitakrishnan
    @bvenkitakrishnan Год назад +7

    Explained excellently if I say may not be enough about the way in which you explained the higher level of physics! Thank you very much, brother!👌🏻👌🏻👌🏻👌🏻👌🏻👌🏻🙏 I have a small doubt! Quantum tunnelling will happen only in the atoms of particular/specific elements like Hydrogen or Helium or atoms of any other elements it can occur. Thank you in anticipation!👍🙏

  • @gitson.5
    @gitson.5 Год назад

    വളരെ നന്ദിയുണ്ട് സർ ❤️😁ഇങ്ങനെയുള്ള contant ഉൾപ്പെടുന്ന വീഡിയോ ചെയ്യുന്നതിൽ

  • @rajeevjidhu3723
    @rajeevjidhu3723 Год назад +1

    ഞാൻ മുൻമ്പു പറഞ്ഞിരുന്നു സൂര്യൻ്റെ കാര്യത്തിൽ വെറും നിഗമനങ്ങൾ മാത്രമാണെന്ന്. അന്നത്തെ വീഡിയൊ സൂര്യൻ ഇനി കുറച്ചു കാലമെ ഉണ്ടാകു എന്നതായിരുന്നു. നിങ്ങളുടെ ബോളുകൾ അടുത്തൊന്നും കുന്ന് കയറില്ല

  • @thegamingworldoffelix8300
    @thegamingworldoffelix8300 Год назад

    വളരെ കാലമായുണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി 👍

  • @denishxavier
    @denishxavier Год назад

    അവതരണം ഒരു രക്ഷയുമില്ല 👏👏👏

  • @gangadharanpillai2405
    @gangadharanpillai2405 2 года назад +10

    Very good explanation. Highly complex and difficult subject explained in simple and effective way so that everyone can understand.highly appreciated

  • @sreenivasanaiya3151
    @sreenivasanaiya3151 7 месяцев назад

    I like your presentation, continue your work, lots of pranams.

  • @aparnatinu9345
    @aparnatinu9345 Год назад

    Number 1 information channel in Kerala.

  • @noblemottythomas7664
    @noblemottythomas7664 Год назад +2

    Hope Kerala ministry of higher education will recognise and appreciate informative channels like this

  • @sujinb
    @sujinb Год назад +2

    Very straight forward and clear narration. Superb❤

    • @abeninan4017
      @abeninan4017 Год назад

      The same solar energy is lethal radiation in other areas of the solar system.

  • @teslamyhero8581
    @teslamyhero8581 2 года назад +1

    ഉഗ്രൻ വീഡിയോ 👍👍👍🙏🙏

  • @anthulancastor8671
    @anthulancastor8671 2 года назад +2

    അതെ, അനൂപ് സാറിന്റെ ശാസ്ത്ര വിശദീകരണ വീഡിയോകൾ ദൈവാസ്തിത്വത്തെ നിരാകരിക്കുന്നതിനേക്കാൾ ഈ പ്രപഞ്ചത്തിന് ഒരു നിയന്താവ് ഉണ്ട് എന്ന് കാര്യകാരണ സഹിതം അദ്ദേഹത്തിന്റെ വിശദീകരണങ്ങളിൽ നിന്നും വ്യക്തമാവുന്നു.
    🌏⛈️🌨️🌦️🪐⛅⚡💥🌘🌠☄️🌙🌏☑️☑️☑️☑️

  • @harikodungallur
    @harikodungallur Год назад +1

    Excellent presentation of a complex topic

  • @santhoshvarghese7485
    @santhoshvarghese7485 2 года назад +1

    I am getting wonderful and amazing knowledge from your speech. I salute you sir.

  • @DhananjayanMSDj
    @DhananjayanMSDj Год назад +1

    Brilliant explanation 👍🏻

  • @abhilashs8979
    @abhilashs8979 2 года назад +2

    Very informative 👍

  • @cheguevara2251
    @cheguevara2251 Год назад

    വളരെ നല്ല അവതരണം

  • @georgejacob6184
    @georgejacob6184 Год назад +1

    ഇത്തരം വീഡിയോകളാണ് പ്രോത്സാഹിക്കപ്പെടേണ്ടത് .നിർഭാഗ്യവശാൽ ,വഷളൻ കോമഡിഷോകളാണ് ഇവിടെ തിമിർക്കുന്നത് .

  • @justinmathew130
    @justinmathew130 2 года назад +1

    വളരെ നന്നയിരിക്കുന്നു

  • @thusharsl4269
    @thusharsl4269 2 года назад +3

    Nice video on quantum mechanics.
    പക്ഷെ ഒരു doubt ഉണ്ട്.
    2 H² molecule fuse ചെയ്താണ് He² molecule ഉണ്ടാകുന്നെ എന്ന് പറഞ്ഞു.
    അതിനു കാരണം 2 protons neutrons ആയി convet ചെയ്യുന്നു എന്ന് പറഞ്ഞു.
    ഈ convertion കാരണം ആണ് energy produce ചെയ്യുന്നത്. പക്ഷേ mass of neutrons is greater than mass of proton എന്ന് ഞാൻ കെട്ടിട്ടുണ്ട്. അത് എങ്ങനെ ആണ് possible ആകുന്നത്?
    2 low mass particles fuse ചെയ്യുമ്പോൾ അതിലൂടെ energy യും particle ഉം പുറത്ത് പോകുകയും അത് മാത്രമല്ല അതിന്റെ mass കൂടി വലുതാകുന്നു എന്ന് പറയുന്ന അവസ്ഥ.

    • @anilsbabu
      @anilsbabu 2 года назад +1

      അല്ല. ഹീലിയം ആറ്റത്തിൽ ഉള്ള ഒരു പ്രോട്ടോണിന്റെ അല്ലെങ്കിൽ ന്യൂട്രോണിന്റെ mass, അത് independent ആയി ആറ്റത്തിനു പുറത്തു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ "കുറച്ചു" കുറവാണ്. ഇങ്ങനെ fusion വഴി ആറ്റം form ചെയ്യുമ്പോൾ കുറയുന്ന ആ mass ആണ് ഊർജ്ജം ആയി മാറുന്നത്.
      ഇക്കാര്യം ഇദ്ദേഹത്തിന്റെ തന്നെ മുമ്പുള്ള ഒരു വീഡിയോ യിൽ explain ചെയ്തിട്ടുണ്ട്. 👍😊

    • @pramodtcr
      @pramodtcr 2 года назад +1

      അതുപോലെതന്നെ ഒരു ഹീലിയം ന്യൂക്ലിയസ് നെ പിളർത്തു 4 ഹൈഡ്രജൻ ന്യൂക്ലിയസ് ആക്കി മാറ്റാൻ നമ്മൾ അങ്ങോട്ടു ഊർജ്ജം കൊടുക്കണം. ഈ കൊടുക്കുന്ന ഊർജ്ജം ആണ് ദ്രവ്യം ആയി മാറി തനിയെ നിൽക്കുന്ന കണങ്ങൾക്കു അവ ന്യൂക്ലിയസ് ഇൽ ഇരിക്കുമ്പോൾ ഉള്ളതിനേക്കാൾ ഭാരം കൊടുക്കുന്നത്

    • @Science4Mass
      @Science4Mass  2 года назад +3

      ഒരു പ്രോട്ടോൺ, ഒരു പോസിട്രോണും (Positron) ഒരു ന്യൂട്രിനോയും (Neutrino) പുറത്തു വിട്ടുകൊണ്ട് ഒരു ന്യൂട്രോൺ ആയി മാറും.
      അങ്ങനെ ന്യൂട്രോൺ ആയി മാറുന്നതാല്ല ഊർജം റിലീസ് ചെയ്യാൻ കാരണം. ഈ ഒരു പ്രക്രിയ വെറുതെ ഇരിക്കുന്ന ഒരു പ്രോട്ടോണിൽ നടക്കില്ല. ഒരു ന്യൂക്ലിയസിനകത്തെ പ്രോട്ടോണിനെ സംഭവിക്കൂ.
      റേഡിയോ ആക്ടിവിറ്റിയിലും ഇത് സംഭവിക്കുന്നുണ്ട്.
      Nuclear Fission Fusion റിയാക്ഷനുകളിൽ നിന്ന് എങ്ങിനെ ഊർജം കിട്ടുന്നു എന്ന് ഒരു വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്
      ruclips.net/video/Q0pE5kHP0R4/видео.html

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 года назад

      Electron too..
      Gratitude sunlight technology.
      ☀ 🌙 😀

  • @rajeshm.a.7709
    @rajeshm.a.7709 Год назад

    This channel deserves a lot more views .

  • @linojohn989
    @linojohn989 2 года назад +1

    You made the chapter more easy💡

  • @girishammayath9929
    @girishammayath9929 Год назад

    Beautifully explained, and holds till the end....

  • @pmrashidrashid7652
    @pmrashidrashid7652 2 года назад +1

    How well explained!!👍

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 года назад +1

    Sir, superbbb

  • @sonyantony8203
    @sonyantony8203 Год назад

    Another classic video from Science 4 Mass🙏🙏🙏

  • @basics7930
    @basics7930 Год назад

    Very good explanation

  • @jayaprakashanjp3466
    @jayaprakashanjp3466 3 дня назад

    Very good awareness

  • @syammohanv
    @syammohanv Год назад

    Great explanation🤩🤩🤩🤩

  • @rahulcherukole
    @rahulcherukole 2 года назад

    Explanation another level

  • @gopalakrishnannair3177
    @gopalakrishnannair3177 2 месяца назад

    Great information

  • @alfingeorge3272
    @alfingeorge3272 Год назад +1

    Sir gravity is not a forced enne parayunathee enthanne

  • @pnnair5564
    @pnnair5564 Год назад

    മനുഷ്യന് ആവശ്യം ജ്യോതിഷം പോലുള്ള ശാസ്ത്രഭാസങ്ങളാണ്. രാകുവും കേതുവും പോലുള്ള അന്ധവിശ്വാസങ്ങൾ തട്ടിവിട്ടാൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ർസ് ഉണ്ടാവും. താങ്കളുടെ ചാനെൽ ഫോളോ ചെയ്യാൻ ഇത്തിരി ശാസ്ത്രബോധം വേണം.ദയവായി തുടരുക.

    • @aboobacker1575
      @aboobacker1575 Год назад

      ശാസ്ത്രലോകത്തിന പ്പുറവും ലോകം ഉണ്ടല്ലോ

  • @tstt2289
    @tstt2289 2 года назад

    Super and simple explanation. Congratulations.

  • @jemsonjames4827
    @jemsonjames4827 Год назад

    എജ്ജാതി ക്ലാസ്സ്‌........ എന്റെ ഒരു വലിയ സംശയം തീർന്നു 🔥🔥🔥🔥🙏

  • @tstt2289
    @tstt2289 6 месяцев назад

    Can you please explain how SSD is working as a storage driver.

  • @binoykj8726
    @binoykj8726 Год назад

    Thankyou sir,well explained According to Einstein gravity is not a force no ? Then what is the pressure working inside the sun

    • @Science4Mass
      @Science4Mass  Год назад

      That cannot be explained in comments. Please watch my General relativity Videos. I have done a video on the said topic itself
      ruclips.net/video/O8POMdEYtO4/видео.html

  • @shafeekpk848
    @shafeekpk848 2 года назад

    Sir, the way you explain is very useful

  • @rojojohn9339
    @rojojohn9339 Год назад

    VERY INFORMATIVE VIDEO.

  • @freethinker3323
    @freethinker3323 2 года назад

    Very informative....

  • @aruncsivadas
    @aruncsivadas 5 месяцев назад

    Radioactivity kooduthal deep ayi explain cheyyamo

  • @v.art.vineesh276
    @v.art.vineesh276 Год назад

    Good information
    thankyou sir

  • @starandstar1337
    @starandstar1337 2 года назад

    ചൈനയുടെ കൃത്രിമ ചന്ദ്രനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @agigeorge3210
    @agigeorge3210 2 года назад

    Everything one of the probability including l and you,what about electrons in the hydrogen of sun

  • @roys3695
    @roys3695 Год назад

    അതി ഗംഭീരം

  • @sheebannv5851
    @sheebannv5851 2 года назад

    സൂപ്പർ

  • @aliperingattmohamed3537
    @aliperingattmohamed3537 Год назад

    Naashamillaatha onneyullu Avan ekanaanu, mattullava undaayataanu undakiyataanu Avan neethimaanaanu mlechamaaya Shukla beejathilninnum manushyare padachavan every breath is a gift from God receive it with thanks 💕🙏.

  • @lishint4475
    @lishint4475 2 года назад

    Nice explanation

  • @rajesh4307
    @rajesh4307 Год назад +1

    Sir, one doubt. Assume a condition that, the storage of one kilogram hydrogen in room temperature. As you know, it have 6.023x10^26 protons. So there is a chance of nuclear fusion and energy release, because the probability of quantum tunneling is not zero, right ?

    • @Science4Mass
      @Science4Mass  Год назад

      The probability of Nuclear fusion happening at atmospheric pressure and temperature is very, very, very, very low. We may have to wait millions of years for just one fusion to happen.
      Moreover, at room temperature, hydrogen is in a gaseous state. They have electrons. The plasma state is required for fusion to take place.
      But if we increase pressure and temperature very much, the probability also increases
      In the sun, when 10^56 protons are present. still, 10^36 fusions only take place per second Even with 15,00,00,000 degrees
      Please note the values are in power.
      So at room temperature and pressure and 6.023x10^26 protons, no reaction will take place for Ages.

  • @bijunchacko9588
    @bijunchacko9588 2 года назад

    ക്വാണ്ടം ടണലിങ് നമ്മുടെ സയൻസ് എന്തെങ്കിലും കാരൃത്തിൽ ഉപയോഗിക്കുന്നുണ്ടോ

  • @joney7325
    @joney7325 Год назад

    Appo sun burn cheyyunnath ore sadhyatha maathram aano

  • @eiabdulsamad
    @eiabdulsamad 28 дней назад

    Great 👍

  • @thomasgeorge4952
    @thomasgeorge4952 Год назад

    I LIKE VERY MUCH.

  • @bibinthomas1321
    @bibinthomas1321 Год назад

    Ethellam dyavathinte system allee

  • @pfarchimedes
    @pfarchimedes 2 года назад

    I love your all videos.
    All videos are pearl ❤️❤️❤️

  • @vinu7334
    @vinu7334 Год назад

    Hats ഓഫ്‌ യു sir

  • @rajeshkr4344
    @rajeshkr4344 2 года назад +1

    Sir iron വരെ നക്ഷത്രത്തിൽ ഫ്യൂഷൻ മൂലം ഉണ്ടാകുമെന്നും പിന്നെ ഫ്യൂഷൻ നടക്കില്ലന്നും ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ. പിന്നെ ബാക്കിയുള്ള മൂലകങ്ങളും സംയുക്തങ്ങളും ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ഒരു എപ്പിസോഡിൽ പറയാമോ?

  • @sunilmohan538
    @sunilmohan538 2 года назад

    Great ser🙏🏻🤝🙏🏻

  • @ദിഗംബരൻ-ഡ8ഫ
    @ദിഗംബരൻ-ഡ8ഫ Год назад

    പകൽ സമയം നല്ല വെളിച്ചെമുള്ള സമയത്ത് പ്രകാശിക്കുന്ന സൂര്യനെ ക്കാൾ എനിക്കിഷ്ടം രാത്രി ചെറിയ പ്രകാശം തരുന്ന ചന്ദ്രനെയാണ്....😜😜😜😜...... കടപ്പാട്. ലെ ഉസ്താദ്

  • @abhiram_appu
    @abhiram_appu Год назад

    അവസാനം hydrogen ഇല്ലാതാകുമ്പോൾ Helium ഫ്യൂഷൻ നടക്കും എന്ന് പറഞ്ഞല്ലോ. അങ്ങനെ ആണെങ്കിൽ പിന്നെ അങ്ങോട്ട് helium fusion നടക്കുന്നതുവഴി ആകുമോ സൂര്യൻ ജ്വലിക്കുന്നത്? അതോ അതോടെ സൂര്യൻ ഇല്ലാതാകുമോ? helium fusion വഴി സൂര്യൻ ജ്വലിക്കുകയാണെങ്കിൽ അത് ഭൂമിയെ ബാധിക്കുമോ? സൂര്യന്റെ ചൂട് കൂടുമോ?

  • @pdjosephgracy2405
    @pdjosephgracy2405 Год назад

    സൂര്യൻ്റെ ചൂട് സൂര്യനിൽ നിന്ന് അകന്നാലും ചൂട് കുറയുന്നില്ല, പ്രതലങ്ങളിൽ റിഫ്ലക്ട് ചെയ്ത്, എന്നാൽ സൂര്യനിൽ ലേയ്ക്ക് അടുത്താൽ ( മലമുകൾ, ഹിമാലയ, എവറസ്റ്റ് ) തണുപ്പും അനുഭവപ്പെടും,
    അഗ്നിയുടെ കാര്യത്തിൽ തീ യുടെ അടുത്ത് മാത്രം ചൂട് അനുഭവപ്പെടുന്നു, അകലുന്തോറും ചൂട് ഇല്ലാതാകുന്നു, വെളിച്ചം മാത്രം ബാക്കി,
    സൂര്യപ്രകാശവും ഒരു റേഡിയേഷൻ തന്നെ

  • @maleshkk
    @maleshkk Год назад

    Tnq sir

  • @bijunchacko9588
    @bijunchacko9588 2 года назад

    കണികാസിദ്ധാന്തത്തിലെ സാദ്ധ്യതാ വാദം. ക്വാണ്ടം ടണലിങ് ആയിരിക്കും സൂരൃനിലെ സ്ഫോടനം നിയന്ത്രറിക്കുന്നത്

  • @azharchathiyara007
    @azharchathiyara007 Год назад

    How this quantum tunnelling happens?what is the principle behind that?

  • @vilakkattulife295
    @vilakkattulife295 2 года назад +1

    Quantum tunnelling...amazing.

  • @balakrishnan841
    @balakrishnan841 Год назад

    Thank you Sir

  • @FaizalCrescent
    @FaizalCrescent Год назад

    അതിനു പിറകിൽ അതിന്റ
    സിർഷ്ടാവ് ഉള്ളതിനാൽ..... 👌

    • @devadasanchamu4747
      @devadasanchamu4747 13 дней назад

      മണ്ണ് കൊയച്ച് ഊതിയ സൃഷ്ടാവൊ ,അതൊ മറ്റുള്ള മതങ്ങൾ പറയുന്ന സൃഷ്ടാവൊ😂😂😂 ഒന്ന് ഉറപ്പിച്ച് പറയണം ട്ടൊ😂😂

  • @vineethgk
    @vineethgk 2 года назад

    Bhoomiyil nadakkunna nuclear reactions il quantum tunneling inte help odu koodi pattille? Appo nammakkum athreyum temperature illathe thanne controlled nuclear fusion nadathi koode

    • @Science4Mass
      @Science4Mass  2 года назад +1

      athinu orupaadu hydrogen upayokikkanam. sooryanil ulla athra hydrogenu nammal evide pokum. kurachu hydrogen upayokichu fusion reaction nadathumbo, athil muzhuvan hydrogenum fusion nadakkanam. athinaanu aa temperature avshyamayi varunnathu

  • @broadband4016
    @broadband4016 Год назад

    1മില്യൺ celcius temperature അല്ലേ core il ഉള്ളത്?

  • @syamambaram5907
    @syamambaram5907 Год назад

    ആഴ്ചയിൽ ഒരു മൂന്ന് വീഡിയോ എങ്കിലും ഇട്ടാൽ ഉപകാരമായിരുന്നു.

  • @premdasyesudasan5778
    @premdasyesudasan5778 Год назад

    In my opinion, after religion, quantum mechanics is the most intellectually stimulating topic.

  • @benoignatiusanto3850
    @benoignatiusanto3850 2 года назад

    Appo endil black hole alanghil super nova alle sambhavikande.. helium fuse cheythu kondirikumbol athu enghane sambavikum..

    • @Science4Mass
      @Science4Mass  2 года назад

      Sooryante karyathil Helium fuse cheythu kazhiyunnathodu koodi karyangal theeraum.
      ennal kure koodi valiya nakshathrangalil irumbu ethunnathu vare fusion nadannukondeirikkum.
      ruclips.net/p/PLmlr7Ct3RJQILC_h9o4CbWHi5pv6BW6P9

  • @sreeforsreekanth
    @sreeforsreekanth Год назад

    Is that why the massive star has less life...? more mass cause more pressure and gravity, producing more tunneling...???

  • @new_contents_all_day
    @new_contents_all_day Год назад

    It could be a continuous explosion (classical logic) , with gravity compressing the explosion into a spherical shape

  • @BoomShankar1
    @BoomShankar1 2 года назад

    Simple example 💯💯👌🏻👌🏻

  • @akshayeb4813
    @akshayeb4813 2 года назад

    Gravity alle work ചെയ്യുന്നത് quondam tunneling work ചെയ്യുനെ

  • @zoomixinfo357
    @zoomixinfo357 Год назад

    New information

  • @SijithKchacko
    @SijithKchacko 8 месяцев назад

    ദൈവം എത്ര വലിയവൻ

  • @vincentv9335
    @vincentv9335 Год назад

    Sir,
    എന്റെ സംശയം ഇതാണ്....കോടികണക്കിന് പ്രകാശാവർഷം ആകെലെയുള്ള ഒരു Alien ഭൂമിയെ നോക്കുകയാണെങ്കിൽ അയാൾ ഇപ്പോൾ കാണുന്നത് dinosaur കളെ ആണെന്ന്...........
    അതെങ്ങനെ????????
    ആ പ്രകാശം ആ ദിനോസറിന്റെ image Carry ചെയ്യുകയാണോ??????
    Pls Explain

  • @azharchathiyara007
    @azharchathiyara007 Год назад

    And this quantum tunneling is against the general physics right ?

  • @praveenks394
    @praveenks394 2 года назад

    Very well done💚💚

  • @hrushivarma866
    @hrushivarma866 Год назад +1

    Kindly make Kerala and the state people and Politicians alright with FUSION REACTOR POLITRICA PROCESS.
    Let SUN TO LIVE WITH OUT KERALA POLITRICAS.

    • @ai66631
      @ai66631 Год назад +1

      Fusion reactor scam aka solar scam 2 will come🤣, our communist politician are expert in quantum tunneling! 😁

    • @hrushivarma866
      @hrushivarma866 Год назад +1

      @@ai66631
      🤩😂😂

  • @prprakash1366
    @prprakash1366 2 года назад

    എന്താല്ലേ,,,,,,,,,🌹🌹🌹🌹🌹🌹🌹

  • @Robinthms66
    @Robinthms66 Год назад

    അറിവ് അറിവിൽ തന്നെ പൂർണമാണെന്ന് പറയുന്നതെന്താ? ശാസ്ത്രം മുഴുവനായി അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടെ ഇല്ലേ?

  • @vipinvarghese9450
    @vipinvarghese9450 Год назад

    2 hydrogen ano sthiti 4 hydrogen anooo