എന്റെ അമ്മ വീട്ടിൽ പണ്ടുണ്ടായിരുന്നു ഒരു നാടൻ red variety പേര.. പിന്നീട് ഒരു സ്ഥലത്തും ആ type കണ്ടിട്ടില്ല.. ഉള്ളിൽ ദശ ഒക്കെ വെളുത്തു തന്നെ ഇരിക്കും... പക്ഷെ കുരുവും കുരുവിനു ചുറ്റും red കളർ.. Pink അല്ല.. Blood red കളർ.. എന്ത് ഭംഗി ആയിരുന്നു അത് കാണാൻ.. ടേസ്റ്റും കിക്കിടു
അടിപൊളി 🥰👌🏻
ഒരുപാട് വെറൈറ്റികൾ അറിയാൻ പറ്റി 👍🏻
Vnr, thai pink, alahabad safed, grape guava, yello strawberry guava👌🏻
Very good Information Thank you
Hi chetta.. Would you tell tell best for chengannur aranmula temple geography suiting plants.. Pick 5
No 1 VNR
2 Thai pink
3. Alahabad safed
Ee Japan pera thanne yano crimson red ennariyapedunnathu
Yes
Longan video veendum cheyyamo ippozhathe varieties oke vech
എന്റെ അമ്മ വീട്ടിൽ പണ്ടുണ്ടായിരുന്നു ഒരു നാടൻ red variety പേര.. പിന്നീട് ഒരു സ്ഥലത്തും ആ type കണ്ടിട്ടില്ല.. ഉള്ളിൽ ദശ ഒക്കെ വെളുത്തു തന്നെ ഇരിക്കും... പക്ഷെ കുരുവും കുരുവിനു ചുറ്റും red കളർ.. Pink അല്ല.. Blood red കളർ.. എന്ത് ഭംഗി ആയിരുന്നു അത് കാണാൻ.. ടേസ്റ്റും കിക്കിടു
അറിയാവുന്ന ആരേലും കൊണ്ട്
ബട്ട് എടുത്തു തൈ ഉണ്ടാക്കൂ..
നല്ല പേരകൾ എല്ലാരിലും എത്തട്ടെ..
വെറുതെ കൊടുക്കണ്ട കാശ് വാങ്ങി ചെയ്‌താൽ മതി..
@@KRSNDD പണ്ട് ഉണ്ടായിരുന്നതാണ്... പിന്നീട് ആ type ഒരിടത്തും കണ്ടിട്ടില്ല!
Top varieties
1) Black Diamond
2) White Diamond
3) Arka reshmi
4) Japan pera
5) Surkha Guava
6) Arka kiran
Bro new videos onum ile? One month ayalo
Idanam 😓
@@jofarmdiaries129dragon fruit vdeo idoo
Supr
Thank you🌹
Bro kobbari mango tree undo
Strawberry guava yellow venam
Und plz contact 9747848881
Alahabhad safed guva big plant rate? Delivery undo Kothamangalam (Ernakulam Dist)
Message for this WhatsApp number 9747848881
13 at krishibhavan
No1 VNR
2 alahabad safed
3 Japan pera
Hello...which one is more tasty?
Ithu kannur ഏതു ഭാഗത്താണ്
Koranpedika pariyaram
Courier Service ഉണ്ടോ ?
Message for this WhatsApp number9747848881
Courier ഉണ്ടോ
Illaa
Name of your farm please
Ananathakkattu hi tech farm and nursery pariyaram, kannur
Whatsapp for more details 👉9747848881
ഈജിപ്ഷൻ പേര ഏതാണ്?
ജപ്പാൻ പേര കായ്പിടുത്തം ഇല്ല
Kuravane🤝👍