ഞമ്മള് ഇന്ന് ഗൾഫിൽ നിന്ന് വന്നതല്ലേ ഉമ്മാ..|A/short//movie//santhosh and family

Поделиться
HTML-код
  • Опубликовано: 14 мар 2022
  • #santhoshandfamily#

Комментарии • 117

  • @santhoshandfamily
    @santhoshandfamily  2 года назад +19

    ഇതിന്റെ രണ്ടാം ഭാഗം ഉടനെ വരും ട്ടോ

  • @husainp8548
    @husainp8548 2 года назад +44

    ഉറക്കവും ക്ഷീണവുമില്ലാതെ വീട്ട് ജോലീ കളിൽ ഏർപ്പെടുന്ന സഹോദരിമാർക്ക് അള്ളാഹു അർഹമായ പ്രതീഫലം നൽകട്ടെ. ആമീൻ

  • @Binth_haleed
    @Binth_haleed 2 года назад +18

    ഇങ്ങനത്തെ ഉമ്മമാരുള്ള എല്ലാ പ്രവാസി ഭാര്യമാരുടേം അവസ്ഥ ഇതാണ്. എല്ലാം പോരട്ടെ പോരട്ടെ എന്ന്. രണ്ടാളും പൊളിച്ചുട്ടോ മുത്തുമണികളെ ❤❤❤

  • @saajifamilycreations
    @saajifamilycreations 2 года назад +10

    ഞങ്ങളുടെ വീട്ടിൽ ആണെങ്കിൽ രാത്രി കുട്ടികൾ തന്നെ പകുതി പൊട്ടിച്ചു കാണും 😄😄

  • @rashidaanas3948
    @rashidaanas3948 2 года назад +30

    ഇത്തരം സന്ദർഭങ്ങളിൽ ആണ് നട്ടെല്ലുള്ള ന്യായമുള്ള ഭർത്താക്കന്മാർ വേണ്ടത് 😍

  • @noufalnoufal8521
    @noufalnoufal8521 2 года назад +7

    ചില ഉമ്മമാർക്ക് ഒരു തരം കണ്ണിൽ കടിയാണ്.. മോനും, മരോളും തമ്മിൽ വർത്താനം പറഞ്ഞു ഇരിക്കുന്നതും, കിന്നാരിക്കുന്നതും ഒക്കെ 🙁

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 года назад +21

    എല്ലാ പ്രവാസി യുടെ യും വീട്ടിൽ നടക്കുന്ന സംഭവം ആണ് ഇത്‌ അവരുടെ ജീവിതവും പോയി അവർക്ക് ഒന്നും കൊടുക്കാനും പറ്റില്ല

  • @sachu6582
    @sachu6582 2 года назад +1

    ഞാൻ ആദ്യായിട്ട കാണുന്നെ. പൊളിച്ചു

    • @santhoshandfamily
      @santhoshandfamily  2 года назад

      വെൽക്കം 😍😍😍 മുത്തേ 🙏🙏

  • @angottoingotto7949
    @angottoingotto7949 2 года назад +1

    അമ്മ ഉറങ്ങിയാലും ഉമ്മ ഉറങ്ങിയിട്ടില്ല 🤣🤣🤣

  • @azeezazeez3343
    @azeezazeez3343 2 года назад +1

    സന്തോഷ് 👍👌👌
    👌👌👌👌👌👌
    നല്ലൊരു അവതരണം
    എല്ലാ വിദ ആശംസകൾ
    🌹🌹

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക് യു മുത്തേ 😍😍😍❤️❤️

  • @saajifamilycreations
    @saajifamilycreations 2 года назад

    Thalak ന്റെ 4ആം ഭാഗം പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ 🌹

  • @new99460
    @new99460 2 года назад

    Poloya😄😄😄😄poli😍😍 new koot chila veedukalil nadakkunna ade reediyil avadarippichu

  • @chinchumahesh313
    @chinchumahesh313 2 года назад +3

    അത് പൊളിച്ചു സൂപ്പർ ഒരു രെക്ഷ ഇല്ല.. 😆

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +1

    മാഷാ അള്ളാ അങ്ങനെയല്ല omara പണ്ടേതോ മാറി ഉണ്ടാവും അടിപൊളിയായിട്ടുണ്ട്

  • @rajiprasanth8036
    @rajiprasanth8036 2 года назад

    Adipoliyaayindu.. Nalla content... Nannayi avatharipichu..

  • @Azeez123vlogs
    @Azeez123vlogs 2 года назад +1

    പോളി അഭിനയം സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @shafikk6944
    @shafikk6944 2 года назад

    കണ്ണു നിറഞ്ഞു ലാസ്റ്റ് ഭാഗം കണ്ടപ്പോൾ

  • @farsanashafeeq3723
    @farsanashafeeq3723 2 года назад +4

    രണ്ടാളും തകർത്തു അഭിനയിച്ചു 👍🥰

    • @santhoshandfamily
      @santhoshandfamily  2 года назад +1

      😍

    • @shanushanu5707
      @shanushanu5707 2 года назад

      @@santhoshandfamily lo ooooooooooooooooooo9oooooooóuoii iifhkgj
      Fcvhccbvxdfghbbvcfhuuc the first

  • @kunjimonvloags7719
    @kunjimonvloags7719 2 года назад +6

    മുത്തേ നിങ്ങളുടെ ഫാമിലി കണ്ടാൽ മുസ്ലീങ്ങളുടെ ലുക്കാണ്. എനിക്ക് ഭയങ്കര ഇഷ്ടായി 🌹🥰🥰🥰😘😘😘😘😘

  • @malappurammalu
    @malappurammalu 2 года назад +1

    പൊളിച്ചു മുത്തുമണി 🥰

  • @shajusmedia1158
    @shajusmedia1158 2 года назад +1

    Super 👍👌👍

  • @aslammuhammed9275
    @aslammuhammed9275 2 года назад +1

    Suupper👍

  • @nafeesaek2530
    @nafeesaek2530 2 года назад

    👍🏻👍🏻👍🏻

  • @Neamar263
    @Neamar263 2 года назад +2

    ഇതിലെ അമ്മായി അമ്മയൊന്നും അല്ല ഇതിന്റെ പത്തിരിട്ടി സാധന. എന്റെ അടുത്ത് ഉള്ള 😭😭ഇത് പിന്നെ പറ്റിച്ചു കളയാ🤣🤣🤣

  • @nazimkappalattu2588
    @nazimkappalattu2588 2 года назад +4

    Sathoshetta onnu paryannilla athrakk nannayittud sharikkum orginal feel👌👌

  • @rasiyaameerkk3651
    @rasiyaameerkk3651 Год назад

    നല്ല അമ്മായിയമ്മ

  • @RabiNoushu
    @RabiNoushu 2 года назад

    👍👍🥰❤

  • @ishansafiyasaleem2750
    @ishansafiyasaleem2750 Год назад

    Njanum pravasi bharya aan last nalla sangadayitto…… Adipoli ❤

  • @sabiviog6323
    @sabiviog6323 2 года назад +2

    നന്നായിട്ടുണ്ടു് നല്ല മേ സേ ജ്

  • @mariyaaboobakkermariya6506
    @mariyaaboobakkermariya6506 2 года назад

    👍

  • @afsalappu440
    @afsalappu440 2 года назад

    അടിപൊളി ആയി

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 года назад +1

    എന്റെമ്മേ സംഭവം കൈവിട്ടു പോയല്ലൊ ?😃👌🥰
    സൂപ്പറായിട്ടുണ്ട് 👌👌
    ഷിജിയെ അടുത്ത് തന്നെ സിനിമയിലെ നായികയായിട്ട് കാണാൻ പറ്റുമെന്ന് എന്റെ മനസ് പറയുന്നു🥰💕

  • @rahmathkk6183
    @rahmathkk6183 2 года назад

    👌👌👌👌😰

  • @hariskaviden6
    @hariskaviden6 2 года назад

    Adipoli

  • @rukkiyarukku506
    @rukkiyarukku506 Год назад +1

    എന്തു അമ്മായിമ്മ ആണ് ഇതു പാവം മരുമകൾ

  • @prajeeshmprajeesh332
    @prajeeshmprajeesh332 Год назад

    Supera pengale

  • @fairoosamltr7018
    @fairoosamltr7018 2 года назад +1

    Edokkee baryamaarudee midukkintay kuravaam

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 года назад +1

    നിങ്ങൾ ജീവിച്ചു കാണിക്കാണ് ചെയ്തത് ഇവിടെ പെട്ടി കൊണ്ടു വന്നാൽ കുറച്ചു കഴിയുമ്പോളേതെക്കും അത് പൊട്ടി ചിരിക്കും

  • @ajfaworld7888
    @ajfaworld7888 2 года назад +1

    വെയ്റ്റിംഗ് for next vedeo👍👍

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 года назад +4

    പാവം തോനുന്നു സജിയെ 😥😥

  • @chinnusminnus4435
    @chinnusminnus4435 Год назад

    supper

  • @jaltk2321
    @jaltk2321 2 года назад +1

    Ith kndapol karanjupoyi

  • @yumnaworld9215
    @yumnaworld9215 2 года назад +1

    Adipoli😂

  • @SHASVLOG7379
    @SHASVLOG7379 2 года назад

    ദുബായ് പെട്ടി

  • @habeebanoufal3258
    @habeebanoufal3258 2 года назад

    Ammayi അമ്മക്ക് ഗൗരവം കുറച്ചൂടെ ആവായിരുന്നു. 😀✌️👍മരുമകൾ പാവം പൊട്ടിപെണ്ണ് 😢

  • @haseenaap2930
    @haseenaap2930 Год назад

    Pettann veedmarunnatha nallath😝

  • @surmisurmizz1364
    @surmisurmizz1364 2 года назад +1

    😭😭 ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @itsmeponnisss8448
    @itsmeponnisss8448 2 года назад +1

    Poli🤣

  • @vlogvalley9057
    @vlogvalley9057 2 года назад

    Randalum polechuu adakke

  • @sulaimankalarithodiyil3972
    @sulaimankalarithodiyil3972 2 года назад

    ഇതിന്നട്ടെല്ല് വേണം

  • @kunjuttyku8082
    @kunjuttyku8082 Год назад

    ഇന്ജെ

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd Год назад

    Aa thallante annakil kuthi ket full😠paavam saji😢

  • @thasleenasalman2462
    @thasleenasalman2462 2 года назад

    Ende same avastha

  • @rinsharashi5459
    @rinsharashi5459 2 года назад

    0

  • @najasulthana5714
    @najasulthana5714 2 года назад

    .

  • @hfzloc6566
    @hfzloc6566 Год назад

    iH

  • @finmastr345
    @finmastr345 2 года назад

    Hello

  • @ncmnocopyrightmusicrbyr5004
    @ncmnocopyrightmusicrbyr5004 2 года назад

    👍🏻👍🏻👍🏻