ഒരു കുഞ്ഞ് ഉണ്ടാവില്ലെന്ന് ഭാര്യയെ വിധി എഴുതും മുൻപ് ഒന്നോർക്കുക..

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 68

  • @harshila3423
    @harshila3423 3 месяца назад

    പടച്ചോനാണ് വലിയോനെ എല്ലാവർക്കും സങ്കടം ദുഃഖം എല്ലാം തരുന്നത് പടച്ചോൻ ആണ് ഒരു പെണ്ണിനെയും ഇങ്ങനെ പറയാൻ പാടില്ല പടച്ചോൻ നിശ്ചയിക്കുന്നതാണ്🖤🖤🖤👌👌👌🥰 എല്ലാവർക്കും പടച്ചോൻ ഇതുപോലെ ഓരോന്ന് കൊടുക്കും വിധിയെ തകർക്കാൻ ആർക്കും ആവില്ല🥺🥺🥺🥺🥺 ഏയ് തള്ളേ എല്ലാവർക്കും ഒരുപോലെ ആവില്ല മകൻ ആയിരിക്കും കുഴപ്പം 😌

  • @NSworld-sk4fk
    @NSworld-sk4fk 3 месяца назад

    എന്റെ കല്യാണം കഴിഞ്ഞിട്ടും മൂന്ന് കൊല്ലമായി ഇനിയും ഞങ്ങൾക്ക് കുട്ടികളില്ല ഇതുപോലെയൊക്കെ തന്നെ ഞാനും ഓരോന്ന് അനുഭവിക്കുന്നുണ്ട് എന്റെ ഇക്ക പാവമാണ് വീട്ടുകാർക്കാണ് ചെറിയ ബുദ്ധിമുട്ടുകൾ

  • @southasoudspilayil9329
    @southasoudspilayil9329 Год назад +9

    17 വർഷം ഞാൻ അനുഭവിച്ച വേദന ഇപ്പോൾ എനിക്കൊരു വാവയെ കിട്ടി

    • @santhoshandfamily
      @santhoshandfamily  Год назад +1

      ♥️♥️♥️♥️♥️♥️🙏👍👍♥️♥️♥️♥️♥️♥️♥️

    • @shamsushamsutk4326
      @shamsushamsutk4326 Год назад

      മാഷാ അള്ളാഹ് നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ റിപ്ലൈ തരു

    • @southasoudspilayil9329
      @southasoudspilayil9329 Год назад +2

      @@shamsushamsutk4326ഒരുപാട് ചികിൽസിച്ചു ivf 3 പ്രാവശ്യം ചെയ്തു faild ആയി പിന്നെ ഹോമിയോ കാണിച്ചു കുറെ ആയപ്പോൾ അതും നിർത്തി പിന്നെ ഉണ്ടാവി ല്ല എന്ന് ഉറപ്പിച്ച് irikkumpozan pregnant ആയത്

    • @shamsushamsutk4326
      @shamsushamsutk4326 Год назад +1

      @@southasoudspilayil9329 ok 🥰👍

    • @ashmilnkkuniyil313
      @ashmilnkkuniyil313 Год назад

      ​@@santhoshandfamily nu ye

  • @sabiviog6323
    @sabiviog6323 Год назад +3

    ഇങ്ങിനെയാണ് ചില വീട്ടിൽ നടക്കുന്നത്

  • @muhadkv-zr6rj
    @muhadkv-zr6rj Год назад +1

    Njananengil delivari kazinjalum arikilla

  • @lichuuusandrichuus8773
    @lichuuusandrichuus8773 Год назад +2

    അൽഹംദുലില്ലാഹ് 😍

  • @yousafcherungal1337
    @yousafcherungal1337 Год назад +14

    കല്യാണം കയിചപെണ്ണ് വീട്ടില് ഇരുന്നാലും കുട്ടികൾ ഇല്ല ഞ്ഞാലും ഇത് തന്നെ അവസ്ഥ 😭😰😞

  • @umma_kitchen_
    @umma_kitchen_ Год назад +1

    ❤❤❤❤❤❤സൂപ്പർ

  • @hafsathhafsath6587
    @hafsathhafsath6587 Год назад +2

    കുട്ടികൾ ഉണ്ടാവുന്നതിന് addu ന് പങ്കില്ലേ

  • @vlogvalley9057
    @vlogvalley9057 Год назад

    Polechu dear

  • @Shaimafaisal
    @Shaimafaisal Год назад

    Kurachum koodi mechapeduthanam

    • @santhoshandfamily
      @santhoshandfamily  Год назад

      ഓക്കേ മുത്തേ 🙏♥️♥️♥️

  • @afsalappu440
    @afsalappu440 Год назад

    അടിപൊളി ആയി

  • @varshavenu8961
    @varshavenu8961 Год назад +2

    ഗർഭിണി ആയില്ലെങ്കിൽ അപ്പൊ തിരിച്ചു വിളിക്കില്ല എന്നാണോ ഉദേശിച്ചേ??? ഇത് സ്നേഹമാണോ

  • @sabiviog6323
    @sabiviog6323 Год назад +2

    പാവം ഓളങ്ങ് പ്രസവിക്കും ദൈവമെല്ലെ വലുത്

  • @UsmanUsman-gz3fj
    @UsmanUsman-gz3fj Год назад

    Sathyam parayalo ningale vedio kandu karanju poyi. Njangalude kalyanam kazhinjittu 6 varasham aayi kuttikalayeela .

  • @shahira6016
    @shahira6016 Год назад

    Olode poya kaat kerindakumo

    • @santhoshandfamily
      @santhoshandfamily  Год назад

      കുറച്ചു ദിവസമല്ലേ ഒള്ളൂ ഓള് പോയിട്ട്

  • @yousafcherungal1337
    @yousafcherungal1337 Год назад +2

    കണ്ണീരിന് ഫലം കണ്ടു

  • @ameermuhammed618
    @ameermuhammed618 Год назад

    കരയിപ്പിച്ചു കളഞ്ഞു 😥

  • @inshusschannel1244
    @inshusschannel1244 Год назад

    Karachilum chirium ellam koode vannu❤️😀😭

  • @xxx-bs1sb
    @xxx-bs1sb Год назад +1

    വല്ലാത്തെരു അവസ്ഥ

  • @yousafcherungal1337
    @yousafcherungal1337 Год назад +1

    പടച്ചോനെ ഇങ്ങനെയു ആളുകൾ ണ്ടോ

  • @muhammadsinan6175
    @muhammadsinan6175 Год назад +1

    ബാക്കി അയക്കൂ

  • @mohammedmidlaj7953
    @mohammedmidlaj7953 Год назад

    Hii dear, ❤️

  • @sabiviog6323
    @sabiviog6323 Год назад

    പാവം നൂറ

  • @farsanashafeeq3723
    @farsanashafeeq3723 Год назад

    പാവം 😢😢😢ഫീലിങ്ങ് സ്റ്റോറി

  • @fathimakhalid9175
    @fathimakhalid9175 Год назад +1

    ഓൾ മാത്രം വിചാരിചാൽ മതിയോ. കായി പുഴുങ്ങി തിന്നോ

  • @mohammedmidlaj7953
    @mohammedmidlaj7953 Год назад +3

    അല്ല നൂറനെ വീട്ടിൽ കൊണ്ട് വിട്ടാൽ തനിയെ മക്കൾ ആവുമോ😅... മോൻ കൂടെ വേണ്ടേ..

    • @shahanarafeeq3966
      @shahanarafeeq3966 Год назад +2

      പോയപ്പോ ഉണ്ടാവും

    • @santhoshandfamily
      @santhoshandfamily  Год назад +1

      ♥️👍

    • @santhoshandfamily
      @santhoshandfamily  Год назад +1

      കുറച്ചു ദിവസം ആയിട്ടുള്ളു പോയിട്ട് ❤️

  • @haflahtiptips3807
    @haflahtiptips3807 Год назад +1

    Fist

  • @RadhaBalan-co5uc
    @RadhaBalan-co5uc Год назад

    വു ത് കോ
    8