വസ്തു വിൽക്കാൻ 7 കല്ല് പ്രയോഗം.....ഹലാൽവൽകൃത റിയൽ എസ്റ്റേറ്റ്

Поделиться
HTML-код
  • Опубликовано: 9 авг 2021
  • #junctionhack #dranilmuhammed

Комментарии • 405

  • @suhaibteevee8771
    @suhaibteevee8771 2 года назад +4

    സാറിന്റെ ആനിഷ്കളങ്ക ചിരിയിലൂടെ തകർക്കുന്നത് പൗരോഹിത്യത്തിന്റെ ദുർഭൂതങ്ങളേയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. - ആമീൽ

  • @nafeesashahul1878
    @nafeesashahul1878 2 года назад +17

    അനിൽ സാർ ഈ കള്ളൻമാർക്ക് തക്ക മറുപടി കൊടുക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ
    ഇതിനെ ആരെ തി ർത്താലും മറുപടി തുടരുക
    അതിനുള്ള ആയുസും ആരോഗ്യവും അല്ലാഹു നൽകട്ടെ
    ആമീൻ

    • @shefeekollam
      @shefeekollam 2 года назад

      ശരി മൂരി വഹാബി 🤣🤣

  • @user-xr3hp7sm2x
    @user-xr3hp7sm2x 2 года назад +69

    ഇങ്ങനെഉള്ള മൊല്യമാരെ ഇ സമുദായത്തിൽ നിന്നും വിറ്റു പോകാൻ എത്ര കല്ലാണ് ഇടേണ്ടത് 70 അല്ല ഒരു ലോഡ് കല്ല് ഇറക്കാൻ തയ്യാറാ ഒന്ന് ഇതൊക്കെ പോയി കിട്ടാൻ എന്താണ് വേണ്ടത്

  • @sidhiqk9964
    @sidhiqk9964 2 года назад +3

    ഈ വീഡിയോയിൽ സാർ ലാസ്റ്റ് സമയത്താണ് ചിരിച്ചത് ലാസ്റ്റാകുന്നത് വരെ വികാരം അണപൊട്ടിയില്ല എന്നതിൽ വളരെ സന്തോഷം സാർ ചിരിക്കുന്നത് വികാരം ശമിക്കാൻ വേണ്ടിയാണന്ന് സാർ പറഞത് സാറിൻ്റെ വീഡിയോ മെനക്കെട്ട് കേൾക്കുന്ന ഞങ്ങൾ കേട്ടിട്ടുണ്ട് പിന്നെ വസ്തു വിറ്റുപോകാൻ നിങ്ങളിത് ചെയ്താൽ മതി എന്നാണ് ആ വെക്തി പറഞത് മറ്റൊരുത്തൻ്റെ വസ്തുനിങ്ങൾക്ക് കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്താൽ 31-ാം ദിവസം അദ്ധേഹം നിങ്ങൾക്ക് കൊണ്ടു തരും എന്നത് ഞമ്മൻ്റ പോക്കറ്റിന്ന് വെച്ച് കൊടുക്കുകയായിരുന്നു സത്യവും അസത്യവും കൂട്ടി കലർത്തുന്ന ദജ്ജാലുകളെ കുറിച്ച് നബി തങ്ങൾ നിങ്ങൾ അവരെ സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട് എന്തായാലും ഞമ്മൻ്റെ പോക്കറ്റിൽ നിന്നും വെച്ച് കൊടുക്കുന്നതിനിടയിലാണ് ഞമ്മന് വികാരം അണപൊട്ടിയത് അത് ശമിപ്പിക്കാൻ വേണ്ടിയാണ് ഞമ്മൻ അപ്പോൾ ഒന്ന് ചിരിച്ചത്

  • @majafer1457
    @majafer1457 2 года назад +75

    സത്യവിശ്വാസികൾക്ക് അല്ലാഹു മാത്രം മതി

    • @saida487
      @saida487 2 года назад

      വാക്സീൻവെക്കൽശിർക്

    • @muhammedmattannur2461
      @muhammedmattannur2461 2 года назад

      ruclips.net/video/PHKEGTNcqT4/видео.html

    • @najeelas
      @najeelas 2 года назад

      അതെ, തീർച്ചയായും....

    • @niya5168
      @niya5168 2 года назад

      @@saida487 ആര് പറഞ്ഞു?
      അസുഗം വന്നാൽ ചികിത്സിക്കാനും പകർച്ച വ്യാധി ഉള്ളിടത്ത് പോകരുതെന്നും എവിടെ ഉളളവർ അവരുടെ വാഹനം അവിടെ വെച്ച് ആസ്ഥലേറ് നിൽക്കണം എന്നും ഞാൻ പഠിച്ചിടടുണ്ട് (അന്ന് അതാണ് വാക്സിന് അവിടെയുള്ളവർ പട്ടുസ്ഥലങ്ങളിൽ പോയാൽ രോഗം പകരും) ഒരോ കുത്തിതിരുപ്പ്‌ കൊണ്ട് oroonnu വന്നോളും.. വാക്സിൻ എടുക്കൽ ഷിർക് എന്ന് ആര് പറഞ്ഞു? എവിടെ പറഞ്ഞു?

    • @jabbarp4313
      @jabbarp4313 2 года назад

      @@niya5168 അജ്ഞത ആഢംബര മാക്കിയാൽ Saida യെ പോലുള്ള അനേകായിരങ്ങൾ ഉണ്ടാകും ,ദീനും ദുനിയാവും വേർതിരിച്ച് പഠിക്കാൻ എല്ലാവരും ശ്രമിക്കുന്നത് നന്നായിരിക്കും.

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 года назад +9

    എന്തൊക്കെ കണ്ട്, കേട്ട് നാമൊക്കെ ഈലോകം വിട്ടുപോകും..
    കുറെ ആളുകളുണ്ട് താടിനീട്ടി, തലയിലൊരു കെട്ടും കെട്ടിയിറങ്ങും സമുദായപര്പറഞ്ഞു മൊത്തമായങ്ങു നന്നാക്കാൻ..!
    എനിക്ക് ഈ വിഭാഗത്തോട്....!!!!????

  • @suhrth4279
    @suhrth4279 2 года назад +30

    എവിട്ന്നാ സാറിന് ഇത്രയും രസകരമായ കഥകൾ.,...... 😄😄😄

    • @fastnorkatrete3113
      @fastnorkatrete3113 2 года назад +4

      ഞാനും അതാ ആലോചിച്ചേ ☺☺😃

    • @soopisoopi2349
      @soopisoopi2349 2 года назад +3

      ഇതൊക്കെ സരസമായി വിളിച്ചു പറയാൻ ഒരു അനിൽ മുഹമ്മദ് സർ mathermayullu.

  • @hassanabdulla3950
    @hassanabdulla3950 2 года назад

    എല്ലാ ഉസ്താദുമാരും ഇവൻറെ ശല്യം തീർന്നു കിട്ടാൻ ആത്മാർത്ഥമായി ദുആ ചെയ്യണം കാരണം ഇവൻ ഒരു വ്യക്തിയെ അല്ല കുറ്റം പറയുന്നത് മറിച്ച് ഒരു വലിയ സമൂഹത്തെയാണ്. പാവപ്പെട്ട എത്രയോ ഉസ്താദുമാർ ഉണ്ട്. കൃത്യമായി നിസ്കരിച്ച. ആരാധനാ കർമ്മങ്ങളിൽ കണിശത കാണിച്ച്. സൂക്ഷ്മതയോടെ ജീവിക്കുന്ന ഉസ്താദുമാരാണ് അധികവും .എല്ലാ മേഖലയിലും കീടങ്ങൾ ഉള്ളതുപോലെ ഇതിലും കുറച്ച് കീടങ്ങൾ ഉണ്ട്. ഡോക്ടർമാരുടെ കൂട്ടത്തിലുള്ള ഒരു കീടമാണ് അനിൽ എന്നുവച്ച് എല്ലാ ഡോക്ടർമാരെയും അധിക്ഷേപിക്കാൻ പറ്റുമോ

  • @vertex1974
    @vertex1974 2 года назад +40

    അനിൽ സാറിനെ കൊണ്ട് ... മുസ്ലിയാക്കൻമാരുടെ എല്ലാ മേഖലയിലുമുള്ള ചൂഷണം... എല്ലാവരും അറിഞ്ഞു തുടങ്ങി...
    തുടരുക ...

  • @al-isthiqamaislamicchannel4491
    @al-isthiqamaislamicchannel4491 2 года назад +4

    മുഅ്ജസത്തിനെയും കറാമത്തിനെയും നിശേധിക്കുന്ന അനിലേ...
    ഖുർആനിലും ഉണ്ട് കുറേ ചരിത്രങ്ങൾ...
    1 പുരുഷ സാനിദ്ധ്യം ഇല്ലാതെ ജനിച്ച ഈസാ നബി.. മരണപ്പെട്ടവരെയും ഈസാ നബി ജീവിപ്പിച്ചിട്ടുണ്ട്...
    2 തിയ്യിൽ എറിയപ്പെട്ടപ്പോൾ ഒരു കുഴപ്പവും പറ്റാത്ത ഇബ്റാഹിം നബി
    3 ഒരു പഴവം ലഭ്യമാവാത്ത കാലത്ത് സമൃദ്ധമായി പഴങ്ങൾ കഴിച്ച മറിയംബീവി
    4 കാറ്റിലൂടെ സഞ്ചരിക്കുകയും മൃഗങ്ങളോടും മറ്റും സംസാരിക്കുകയും ചെയ്ത സുലൈമാൻ നബി...
    5 വടി നിലത്തിട്ട് പാമ്പാക്കിയ മൂസാ നബി....
    അനിലേ... നിനക്ക് പൊട്ടിച്ചിരിച്ച് പരിഹസിക്കാൻ ധാരാളം കഥകൾ ഖുർആനിലുമുണ്ട്...
    എതിർക്ക്, നിശേധിക്ക്, പരിഹസിക്ക് അങ്ങനെ കുഫ്റിലേക്ക് ചാടിചാടിക്കയറ്...
    ഖുർആനിലെ സംഭവങ്ങളെ പരിഹസിക്കുമ്പോൾ ഇസ്ലാമിന്റെ ശത്രുക്കൾക്കിടയിൽ നല്ല വൈറ്റ് കിട്ടും...
    എല്ലാറ്റിനും നിന്നെ ലൈക്കും കമന്റും വീഡിയോസും അയച്ച് സഹായിക്കാൻ വഹാബിപ്പരിശകൾ കൂടെയുണ്ടല്ലോ...

  • @paisapaisaa3417
    @paisapaisaa3417 2 года назад +16

    ഉസ്താദെ.. ലുലു മളാകുമ്പോൾ 33 കല്ല് മതിയാകുമോ..? പ്ലീസ്സ് ഒന്നു പറഞ്ഞു തരീം. പൂതിവെച്ചുപോയി .......

    • @abooamna
      @abooamna 2 года назад +2

      വെറുതെ മെനക്കെടേണ്ട, അതില് വരണ എല്ലാരും ഇപ്പാെ കല്ലുമായി ആണ് വരുന്നത് . mall വൃത്തിയാക്കുന്നവർ കല്ല് പെറുക്കി മടുത്തു

  • @mushtaqvlog2019
    @mushtaqvlog2019 2 года назад +13

    ഉസ്താതുമാരെ വിടാൻ ആയി എന്ന് തോന്നുന്നില്ല ആരെങ്കിലും ചിന്തിച്ചാൽ അവർ രക്ഷപെട്ടേക്കാം.

    • @muhammedmk3797
      @muhammedmk3797 2 года назад

      അനിൽ സാർ മുസ്ലിയാക്കന്മാരുടെ തട്ടിപ്പുകൾ ഓരോന്ന് ഓരോന്നായി പുറത്തു കൊണ്ട് വരുന്നുണ്ടല്ലോ

  • @KhaderKumblaVlog
    @KhaderKumblaVlog 2 года назад +11

    ദീനിനെ വികലമാക്കുന്നവരെ തുറന്ന് കാട്ടിയ താങ്കളാണ് താരം

  • @kksprime
    @kksprime 2 года назад +2

    നാവിന് ലൈസൻസില്ലാത്ത ചില പണ്ഡിത വേഷധാരികൾ, താങ്കൾക്ക് പുതിയ ഇരയെ കിട്ടിയ സന്തോഷം.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 года назад +3

    തലേക്കെട്ട് പടുജാഹിൽ കാന്തപ്പൻ ശിയാ

    • @sameehaas722
      @sameehaas722 2 года назад

      ഇതിന് മറുപടി ഇന്നത്തെ Abu Mazin ചാനൽ കാണൂ
      വെറുതെ ഹീറ്റാ കണ്ട

  • @abdussalamsalam8632
    @abdussalamsalam8632 2 года назад

    Great message
    May God bless
    Thanks for the information

  • @vaheedanazer3393
    @vaheedanazer3393 2 года назад +66

    മുസ്ലിയാക്കന്മാർ അനിൽ സാറിന് ഒരു ഒഴിവും തരുന്നില്ലല്ലോ 😃😃

    • @zereenamanaf9539
      @zereenamanaf9539 2 года назад +2

      😄.... ശരിയാ

    • @smx7editz
      @smx7editz 2 года назад +6

      അനിൽ സാർ ഉള്ളത് കൊണ്ട് സിദ്ധ മതക്കാർക് പോകച്ചിലായി

    • @taagmobiles632
      @taagmobiles632 2 года назад

      🤣🤣🤣🤣

    • @navaschukkudunvs9277
      @navaschukkudunvs9277 2 года назад

      🤣👍ഇതൊന്നും അവസാനിക്കത്തില്ല

    • @shefeekollam
      @shefeekollam 2 года назад +3

      അനിൽ സാറിന്റെ ഒഴിവ് ഇല്ലായ്മയെ പറയുമ്പോൾ ഒന്നു മനസ്സിലാക്കുക അനിൽ സാറിന്റെ അണ്ടി അടിച്ചിൽ കുടുങ്ങിയ അവസ്ഥയിലാണിപ്പോൾ. വലിച്ചൂരി എടുത്തുകൊണ്ട് പോകാൻ കഴിയുന്നില്ല ഇട്ടോണ്ട് ഇരിക്കാനും കഴിയുന്നില്ല. വഹാബികൾ അയച്ചുകൊടുക്കുന്ന ക്ലിപ്പുകൾ വച്ച് വീഡിയോ ഉണ്ടാക്കുന്ന അനിലിന്റെ വീഡിയോകളെ നാലുഭാഗത്തുനിന്നും സുന്നികൾ പോസ്റ്റുമോർട്ടം ചെയ്തു സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്നുണ്ട്. ഒന്നു രണ്ട് ലക്ഷം വീവേഴ്സ് വന്നിരുന്ന അനിലിന്റെ സുന്നിവിരുദ്ധ വീഡിയോകൾ വിവേഴ്സ് ചുരുങ്ങിയതും അതുകൊണ്ടുതന്നെയാണ്

  • @abduazeezvp7622
    @abduazeezvp7622 2 года назад +1

    സാർഎന്തായാലും സൂക്ഷിച്ചോ അല്ലെങ്കിൽ സാറിനെയ്യും ഊതും നന്ദി സാർ🙏🌹

  • @barsanashowkathali
    @barsanashowkathali 2 года назад +6

    എന്തൊരു കഷ്ടം ഉസ്താത്മാറിപ്പോൾ ചമതകൻ ,ഡൂഡു , കപീഷ് എന്നിവരെ കടത്തിവെട്ടും എന്നുറപ്പായി . ഒന്നെങ്കിലും നല്ലതു പറയുന്ന ഉസ്താദിനെ കാണിച്ചുതരണേ തമ്പുരാനേ .

  • @jafareriyal2215
    @jafareriyal2215 2 года назад +10

    കളിയാക്കുകയല്ല വേണ്ടത് കുനിച്ചി നിർത്തി കൂമ്പിൽ നല്ല നാല് പിട കൊടുക്കണം

  • @jabbarp4313
    @jabbarp4313 2 года назад +8

    നിസ്കാരത്തില് تبت ഓതാൻ അറിയാത്ത ,മടിയൻമാരായ ഖൗമിനോടാണ് 77 പ്രാവശ്യം ഓതാൻ പറയുന്നത് !.

    • @hussainv9664
      @hussainv9664 2 года назад

      അവൻ അബുജാഹിലിന്റെ ആളാ അതാ തബ്ബത് ഓതിപ്പിക്കുന്നതു.

  • @shaji1985
    @shaji1985 2 года назад +7

    അനിൽ സാറേ ..... ഈ മുസല്യാർ സംഘത്തെ കുറിച്ച് നിങ്ങൾ പറയാൻ തുടങ്ങിയാൽ മറ്റെന്നിനും സമയം കിട്ടില്ല 5 രൂപയുടെ മുട്ടയ്ക്ക് ഒന്ന് ഊതിയാൽ ,മുട്ടയുടെ മൂല്യം 500/- Rs, 50 പൈസയുടെ ന്യൂലിമേൽ ഒന്ന് ഊതിയാൽ, അതിന്റെ മുല്യം 100/- ഇത്രയും ലാഭം കിട്ടുന്ന ബിസിനസ് വേറെ ഏതാണ് ഭുമി യിൽ.

    • @shibua6293
      @shibua6293 2 года назад +1

      സമസ്ത(ശിയാക്കൾ)
      ദീനിനെ വിറ്റ് ജീവിക്കുന്നവൻ

  • @raiza7607
    @raiza7607 2 года назад +3

    യാ സത്താർ യാ മ ത്തർ....
    മഴവിൽ കാവടി സിനിമ യിലെ കുഞ്ഞി ഖദർ നെ ഓർമ വരുന്നവർ likee 😁

    • @shoukathalishamsu5457
      @shoukathalishamsu5457 2 года назад +1

      😆😆

    • @sidhiqk9964
      @sidhiqk9964 2 года назад

      സിനിമയിലും ബാലരമയിലും ലുട്ടാപ്പി മായാവി ഡിങ്കൻ ഇങ്ങനെയുള്ള വയിലും വരുന്ന കഥകൾ വായിച്ചും കണ്ടും ജീവിതം നഷിപ്പിച്ചവരാണ് പരിഹാസങ്ങൾക്ക് നേത്ര ത്ത്വം കൊടുക്കുന്നതും അതിന് പിന്താങ്ങുന്നവരും ശത്രുക്കൾ നബിയുടെ വീട് വളഞപ്പോൾ ഒരു പിടി മണൽ അല്ലങ്കിൽ മണ്ണ് വാരി അതിൽ യാസീൻ സൂറത്തിലെ ചില ആയത്തുകൾ ഓതി ഊതി ശത്രു ഭാഗത്തേക്ക് ഒന്ന് എറിഞപ്പോൾ വീടിന് ചുറ്റുഭാഗവു മുള്ള ശത്രുക്കളുടെ കണ്ണിലേക്കും അത് എത്തുകയും അവർക്കണ്ണ് തിരുമ്മി കണ്ണിലെ മണൽ തരികളെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടയിൽ നബി തങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടു എന്നും ആരെങ്കിലും പറഞ്ഞാൽ അത് ഡിങ്കൻ കഥയാണ് എങ്ങിനെ ഒരു പിടി മണ്ണ് ഒരു ഭാഗത്തേക്ക് എറിയുമ്പോൾ ചുറ്റുഭാഗത്തെക്കും എത്തുന്നത് അത് മായാവി കഥയാണ് സത്യവിശ്വാസിക്ക് എന്തിനാ മണ്ണ് അല്ലാഹു പോരെ ഇവർ ഈ സമൂഹത്തെ നഷിപ്പിച്ചേ അടങ്ങൂ എതെങ്കിലും സിനിമയുടെ പേര് പറഞ് അതിലുള്ള ഒരു അഭിനയ രംഗത്തെ ചൂണ്ടി കാട്ടി ആരംഗത്തെ ഓർമ്മ വരുന്നവർ ലൈക്കടിക്കൂ എന്നൊക്കെയായിരിക്കും ഇക്കൂട്ടരുടെ കമൻ്റുകൾ.

  • @abdulbasheer4930
    @abdulbasheer4930 2 года назад +16

    മനുഷ്യനെ ഭ്രാന്തായാൽ ചങ്ങലക്കിടാൻ ചങ്ങലക്ക് ഭ്രാന്ത് ആയാൽ എന്ത് ചെയ്യും ഇതേ അവസ്ഥയാണ്മുസ്‌ലിയാർ അയാളെ പെട്ടെന്ന്ചങ്ങലക്ക് ഇടണം

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Wonderful idea thanks 😃

  • @saithalavicp2804
    @saithalavicp2804 2 года назад +5

    വസ്തു എഴുതി വാങ്ങിയാൽ പോരപൈസ കൊക്കണം എന്നാലെ ഹലാലാക്കും

  • @sulaimankkr3285
    @sulaimankkr3285 2 года назад +8

    സാർ പോകുന്ന പള്ളിയിൽ അങ്ങനെയായിരിക്കും എന്നാൽ നമ്മുടെ നാട്ടിലെ പള്ളിയിൽ ഒക്കെ എല്ലാത്തിനും ഉറക്കം തന്നെ ആമീൻ പറയുക പ്രത്യേകിച്ച് പരലോകത്തെ പറ്റി പറയുമ്പോൾ

  • @indianasharaf4477
    @indianasharaf4477 2 года назад

    ജമ്മുൽ ജവാ മീസിൽ' ....ഡോക്ടറേറ്റ്,... നന്ദിയുണ്ട് സാറേ നന്ദി.

  • @arloole6980
    @arloole6980 2 года назад +4

    മോഡി കേൾക്കണ്ട...ഇന്ത്യ മൊത്തം വിൽക്കും

  • @youseffmullasserry2872
    @youseffmullasserry2872 2 года назад +3

    അല്ല, അനിൽ സാഹിബ്‌, അബൂലഹബ്, റിയൽ എസ്റ്റേറ്റ് ഇടപാട് കാരനായിരുന്നോ? "സൂറ:ലഹബ് "തന്നെ ഓതിക്കുന്നതിന്റ ഗുട്ടൻസ് മനസ്സിലായില്ല 😄

  • @kunhimohamederayassan621
    @kunhimohamederayassan621 2 года назад +1

    ആത്മീയ വ്യാപാരം പച്ച പിടിക്കുമ്പോഴേക്ക് മുളയിൽ തന്നെ നുള്ളിക്കളയേണ്ടത് തന്നെയാണ്.

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +27

    ബഹു: സാറെ ഈ മുസ്ലിയാരുടെ തന്നെ വീടും സ്ഥലവും സ്വന്തമാക്കാൻ മോഹം വന്നാൽ ഈ idea മന്ത്രവാദം മതിയാവുമല്ലേ ?

  • @salimsreyas8751
    @salimsreyas8751 2 года назад +1

    സർ വസ്തു വിൽക്കുന്നതിനെപ്പറ്റിയും വാങ്ങുന്നതിനെപ്പറ്റി പറഞ്ഞതും വളരെ ശെരിയാണ്.(കമ്മിഷൻ വ്യവസ്ഥകൾ)

  • @underworld2858
    @underworld2858 2 года назад +2

    എന്റെ വീടിനടുത്തുള്ള നല്ല വരുമാനമുള്ള ആ വലിയ തെങ്ങിൻ തോട്ടം വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിൽ അല്ല ഞാനുള്ളത്.. എനിക്ക് വെറുതെ അത് തരാൻ അതിന്റെ മുതലാളിക്ക്തോന്നാൻ എന്താ ചെയ്യേണ്ടതാവോ 🤣🤣

  • @sivadasvp1743
    @sivadasvp1743 2 года назад +6

    This type of ustad is the offspring of all misbelief. He wants to live happily with out doing any bodily work. When ever there is fools to believe it in the 21st century they will continue. Educated Kerala is growing.

  • @thahasherif2289
    @thahasherif2289 2 года назад

    Pullekaran konduvarumbol kllalla Mattanbereyane konduvarumbol allodukode konduvaranam ennaparanjathu

  • @muhammednishadquthubi2587
    @muhammednishadquthubi2587 2 года назад

    അനിൽ മുഹമ്മദിന് നല്ല മറുപടി

  • @hussainkv9662
    @hussainkv9662 2 года назад +3

    Yutubile നിന്ന് ഡോക്ടർക്കിട്ടുന്നവരുമാനത്തെ കുറിച്ച് എന്താണ് അഭിപ്രായം ഉസ്താദുമാരെ വിട് ആദ്യം സ്വന്തം വരുമാനത്തെ കുറിച്ച് പറയു

  • @ibnfarook5727
    @ibnfarook5727 2 года назад +2

    യാസീൻ ഓതലാണോ തെറ്റ്😭😭😭 അനിലിന് ഹിദായത്ത് നൽകണേ അള്ള

    • @Basheer-to6eu
      @Basheer-to6eu 2 года назад

      ഖുർആൻ ആഭിചാരക്രിയകൾക്കു ഉപയോഗിക്കാമോ?

    • @sakeermangadan3874
      @sakeermangadan3874 2 года назад

      അയാൾക്ക് എന്തിനാ ഹിദായത്ത് അയാൾ ഓൾറെഡി മൂരി വഹാബി ആണ്

    • @ktmkoya6683
      @ktmkoya6683 2 года назад

      യാസീൻ ഓതൽ തെറ്റാണെന്ന് ആരാപറഞ്ഞത്?എന്നാൽ അത് അസ്ഥാനത്ത് ഓതാനുള്ളതാണോ. താനു ം ഈഏഴ്കല്ലിൽ വിശ്വസിക്കുന്ന ആളാണ്

  • @ashrafparakkatilashrafpara7906
    @ashrafparakkatilashrafpara7906 2 года назад +7

    ഞാൻ ഇന്നലെ ഈ വീഡിയോ കാണുകയുണ്ടായി അപ്പോൾ ചിന്തിച്ചു അനിൽ സാറിന്റെ മറുപടി ഇന്ന് ഉണ്ടാവും എന്ന്....ഒരു വല്ലാത്ത സമുദായം മാണ് ...ഇത് നമ്മുടെ ഗ്രാമപ്രദേശങ്ങളിൾ അറിവും വിവരവും ആധുനിക സംവിധാനം ങ്ങള് ഇല്ലാത്ത ഇടങ്ങളിൽ വളർത്തുന്ന ഒരിയിനം ഔലിയാകൾ ആണ്.... പച്ചപുടവകൾ തോളിൽ ഇട്ടാൽ ....പടച്ചോന്റ അടുത്ത ആളുകൾ ആയി ഇക്കൂട്ടർ.... !!വിറ്റു പൊകാത്ത സഥലം വാങ്ങുന്നവൻ മറിച്ചു വിൽക്കാൻ ആഗ്രഹിച്ചാൽ ..കല്ലിന്റ എണ്ണം കൂട്ടേണ്ടിവരും...? 7+7 =14☺

    • @jabbarp4313
      @jabbarp4313 2 года назад

      മൂന്നാമത്തെ വിൽപ്പന നടക്കുന്നത് കാണാം. !

  • @sahada6634
    @sahada6634 2 года назад +1

    അനിൽ സാർ ഇപ്പോൾ മുജാഹിദ് പട്ടം ഏറെക്കുറെ കിട്ടിക്കാണുമല്ലോ😀🌾🌴

  • @muhammedsalim8027
    @muhammedsalim8027 2 года назад

    Panam kandu manjalicha kannukalumaayi kurey vikala manushyar irangiyittundu. A verey valartthunnathe jnam thanneyanennu orkuka. Ivaril ninnum rakshakkayi prarthikkam.

  • @ahsanialavi8308
    @ahsanialavi8308 2 года назад +2

    അനിലേട്ടാ പരിഹസിക്കല്ല

  • @kkabdulkhader6033
    @kkabdulkhader6033 2 года назад

    Anganeyalla anile usthad parnhath sthalathinte udama cheyyanamennan

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Sorghatthileck. Sthaanam. Ulla. Walla. Wastthu undwumo

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 года назад

    കാടടച്ച് വെടി വെക്കരുത്.. അത് അപകടം ചെയ്യും. മിധ്യയാണ് കൂടുതലെങ്കിലും സത്യത്തെ തിരസ്കരിക്കാൻ കഴിയില്ലല്ലോ?. അപ്പോൾ സൂക്ഷമത അനിവാര്യമാണ്. നമ്മുടെ അറിവുകൾ പരിമിതമാണ്. വിജ്ഞാനം സമുദ്രം കണക്കേ പരന്നതാണ്. തനിക്കറിയാത്തതില്ലെന്നും വ്യാജമാണെന്നും ധരിക്കൽ മൂഢത്യമാണ്., പടച്ചവൻ അനുഗ്രഹിക്കട്ടെ ..

  • @nizarkv1337
    @nizarkv1337 2 года назад

    ഉസ്താതെ അല്ലാഹു വിൻ്റെ റസൂലിനെ പറയിക്കാൻ ഈത്തരം കൗമ്മ്

  • @mujeebkandi7912
    @mujeebkandi7912 2 года назад

    Doing good....continue..muslim usthads to work by body...

  • @aboobackerpk4469
    @aboobackerpk4469 2 года назад +1

    Subhanalallah enta cheyyuka moodan molla

  • @mohammadriyaz1307
    @mohammadriyaz1307 2 года назад

    Thattippu musliyar kurafi pottan
    God bless you mr dr anil mohammad sir

  • @aminabdulrassak695
    @aminabdulrassak695 2 года назад

    👍🏻👍🏻👍🏻👍🏻go ahead...

  • @muhamedrifath6964
    @muhamedrifath6964 2 года назад

    Nice special news 👍

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 2 года назад +3

    അനിൽ നിങ്ങൾ ആണ് താരംതുർ

  • @hoplesszindagi9649
    @hoplesszindagi9649 2 года назад

    Continueeee👍

  • @farookrt4746
    @farookrt4746 2 года назад +3

    താങ്കൾ കുറച്ച് നാളെത്തേക്ക് ഈ ജാഹിലുകളിൽനിന്ന് ഒന്ന് ഒഴിഞ്ഞ് നിൽക്കുക, അല്ലങ്കിൽ അത് ഭയങ്കര വെറുപ്പിക്കലാലും,

  • @aboobackerp2105
    @aboobackerp2105 2 года назад

    Good

  • @patathoor
    @patathoor 2 года назад

    Usthadinde parambil nammal kond poi idanam"😀😛 nammak pareekshich nokamallo"😆😆

  • @haneefam2044
    @haneefam2044 2 года назад

    👍

  • @abdulnazarchemmal2425
    @abdulnazarchemmal2425 2 года назад

    👍👍👌

  • @milanomecca4002
    @milanomecca4002 2 года назад

    I will buy your house for sure. Pl give details.of location

  • @muhammedakbar9228
    @muhammedakbar9228 2 года назад +2

    Do they have any stone-therapy against Covid-19?

    • @Basheer-to6eu
      @Basheer-to6eu 2 года назад

      അതിനു ഒരു കറാമത് കാരിലും ഒരു വിദ്യയും ഇല്ല.
      കാന്തന്റെ മുടി പ്രയോഗം ഒന്ന് പറഞ്ഞു നോക്കണം.

  • @mhammedkunhi7890
    @mhammedkunhi7890 2 года назад

    അനിലേ ആ ചിരി ഒരു ആക്കി ചിരിയാണല്ലേ,

  • @shareefkk6784
    @shareefkk6784 2 года назад

    Nigal ravila chiripkan ayi eragikano

  • @asmabeevi2869
    @asmabeevi2869 2 года назад

    എൻറെ പെന്നു സാറെ ചിരി ചിരിച്ചു ഒരു പ്രഭുവും ആയി

  • @kunjhabdullak652
    @kunjhabdullak652 2 года назад

    Anil sare eyale usttsd ennalla vilykendad ayukale piyappikkunnsvar ennanu vilykendade

  • @singmedia5495
    @singmedia5495 2 года назад +10

    പേര്. മുനീർ ബഖവി മറ്റത്തൂർ. ഞങ്ങളുടെ മഹല്ലിൽ മുമ്പ് ഖത്തീബ് ആയിരുന്നു. ഉഡായിപ്പുകളുടെ ആശാൻ... 😄😄😂😂

    • @aboobackaro3838
      @aboobackaro3838 2 года назад

      🙆🙆🙆🏃🏃🏃

    • @raiza7607
      @raiza7607 2 года назад

      😆😆😆😆😆😆😅😅

  • @shanavasjr
    @shanavasjr 2 года назад

    👍👍👍

  • @nazeerka9185
    @nazeerka9185 2 года назад +2

    അങ്ങിനെയാണെങ്കിൽ ഒരു കച്ചവടവും ചെയ്യാൻ പറ്റില്ലല്ലോ, മിക്ക കടകളിലും ഇരിക്കുന്ന സാധനങ്ങളെല്ലാം ഓരോ പാർട്ടികൾ കൊണ്ടുവന്ന് വെച്ച് കൊടുക്കുന്നതാണ്, അത് വിറ്റ് ലാഭം എടുത്തിട്ടാണ് മുതൽ കൊടുക്കുന്നത്, ലുലു ഉൾപ്പെടെ, അപ്പോൾ അതിന്റെ വിധി എന്താണ്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 года назад

      Thetha changeling jji parayunnathu.. creditil sadhanam etukkunnu bill to bill aayi kotukkunnu athum ithumayi entha bandham

    • @muhammedashiques4358
      @muhammedashiques4358 2 года назад

      ഈ ചോദ്യം കറക്റ്റ്. മറുപടി തരൂ

    • @faisalkckadungalloor2060
      @faisalkckadungalloor2060 2 года назад

      ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ

  • @kadankandyali2301
    @kadankandyali2301 2 года назад

    Evare aru shariyakum

  • @ansalkg6967
    @ansalkg6967 2 года назад

    I appreciated sir. Genuine subject. Some People don't know the reality. Always cheated because of this kind of froad team and destroying Islam religion. Keep it up sir ❤️

  • @manukunjikka1706
    @manukunjikka1706 2 года назад

    Nandi.anil.sir.eante.samshayam.mattithannathnu.idanilakash.anuvadiyamano.halalano.eannu.eanikku.ariyavunna.chilar..ee.pani.cheyyunnunddu.panam.kanumbol.eallam.marakkum.njandakkamullavar.athil.panddithanum.pamaranum.ulpedum.

  • @noushadmattathur2654
    @noushadmattathur2654 2 года назад

    Ente ayalvasi

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад

    നരകത്തിലെ വിറകു കൊള്ളിയായി ഉപയോഗിക്കാൻ പറ്റിയ മോളിയര്
    പച്ച ഷാളും
    കുറെ ആളുകൾ ഉണ്ടായാൽ കുറഫാത്തു ചിലവാക്കി ജീവിക്കാൻ മറ്റൊരു മാർഗം ഓരോ മോളിയക്കന്മാർക്കും ഓരോ മേഖലയിലും തട്ടിപ്പിനുള്ള തന്ദ്രം
    മുടിയിട്ട് വെള്ളം കുടിപ്പിച്ചു കാശുണ്ടാക്കുന്ന വലിയ വലിയ സംഗങ്ങൾ ഉള്ളപ്പോൾ ഇവർക്കും ജീവിക്കണ്ടേ
    ആരോട് പറയാൻ ആരുകേൾക്കാൻ
    🇮🇳🇮🇳🇮🇳🥑💯💯☑️

  • @shahanazibrahim1057
    @shahanazibrahim1057 2 года назад

    ചിരിച്ച് ചിരിച്ച് വീണു🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @achumalayil5136
    @achumalayil5136 2 года назад +1

    നിങ്ങളുടെ വിമർശനം ഇത് യുക്തി വാദികൾക്ക് പ്രചോദനം ആവുകയൊള്ളു.

  • @mujeebabdulla2592
    @mujeebabdulla2592 2 года назад +9

    70 കല്ല് ഇട്ടാൽ വസ്തു വാങ്ങാൻ പറ്റോ .വിൽക്കാൻ ഒന്നും ഇല്ല

  • @rihanrihan6512
    @rihanrihan6512 2 года назад

    Registration fee

  • @harismuhammed6568
    @harismuhammed6568 2 года назад

    അനിൽ സർ എനിക്കും വിൽക്കാനുണ്ട് സ്ഥലം നടക്കോ 😂

  • @basheeradukkathil6380
    @basheeradukkathil6380 2 года назад

    Pacha swhall ittal sookshikkuka. Thattip

  • @ashrafashraf8733
    @ashrafashraf8733 2 года назад

    enty natukarana anil sir

  • @ibnfarook5727
    @ibnfarook5727 2 года назад +1

    വസ്തുവിൽക്കാൻ ഉപായം പറഞ്ഞതിന്ന് നന്ദി.
    ഖുർആൻ ചികിത്സയാണല്ലോ .

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Keralatthil. Nalla. Musliyaakkanmaarum. Unde

  • @mohidinmani3130
    @mohidinmani3130 2 года назад +1

    അനിൽസാറിനെ AP മദ്ഹബ്ഗാർ വിമർശിക്കാൻ കാരണം മനസിലായില്ലേ😊😊😊😊😊

  • @mkshajahan2483
    @mkshajahan2483 2 года назад

    നിങ്ങളൊരു മഹാ സംഭവമാ

  • @sanchari734
    @sanchari734 2 года назад

    എല്ലാ വസ്റുവിൽപന ബ്രോക്കർ മാറും കേൾക്കേണ്ട ഒരു വീഡിയോ 😂

    • @ktmkoya6683
      @ktmkoya6683 2 года назад

      അതിന് ബ്രോക്കറുടെ ആവശ്യംവരില്ലല്ലോ നേരിട്ട് കല്ല്പ്രയോഗം നടത്തിയാൽ പോരെഅല്ലെങ്കിൽ ഈമൊയന്തനെ സോറി മൊയ്ലാരെ വിളിച്ചാൽ മതിയല്ലോ വാങ്ങാനുള്ളപാർട്ടി നേരിട്ട് വന്ന്കൊള്ളും. അപ്പോൾ ബ്രോക്കർമാരുടെ വയറ്റത്തടിക്കുമെന്ന് സാരം

  • @hassankutty6413
    @hassankutty6413 2 года назад +2

    ഖുർആനിലെ സൂറത്തുകൾ കൊണ്ട് എന്തൊക്കെ ഉപകാരാല്ലേ.......!! നമ്മളൊക്കെ ഇതറിയാൻ വൈകിപ്പോയി.😤

  • @beeranp1686
    @beeranp1686 2 года назад

    ENGINE PARAYAATHIRIKKUM. ??

  • @ananmedia9746
    @ananmedia9746 2 года назад

    സത്യത്തിൽ ഞാനും ആകെ ചിന്തിച്ചുപോകുന്നു നിങ്ങൾക്ക് ഇതുപോലെയുള്ള വീഡിയോ എവിടുന്നാണ് കിട്ടുന്നത് മുകളിൽ ഒരു സുഹൃത്ത് പറഞ്ഞതുപോലെ നിങ്ങളെ കൊണ്ട് മുസ്ലിയാക്കന്മാർ വട്ടം കറങ്ങാൻ തുടങ്ങിയിട്ടുണ്ടാകും നിങ്ങൾ തുടരണം ഇതുപോലെയുള്ള അനീതികളെ വെളിച്ചത്തു കൊണ്ടുവന്നു മുസ്ലിം സമൂഹത്തെ ചിന്താശേഷിയുള്ള വരക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ട് ഇനിയും ശ്രമിക്കുക ഇൻഷാ അള്ളാ

  • @kareemk5826
    @kareemk5826 2 года назад +2

    ഈ ഉസ്താദ് എൻ്റെ നാട്ടുകാരനാ മലപ്പുറത്താമു നീർ ബാഖവി

    • @jamalreddish4826
      @jamalreddish4826 2 года назад

      Kallstockvecho

    • @kareemk5826
      @kareemk5826 2 года назад

      @@jamalreddish4826 ഞാൻ ഇയാളെ ആളൊന്നും അല്ല

  • @sayyidabuhashir2469
    @sayyidabuhashir2469 2 года назад +3

    അനിൽ മുഹമ്മദ് ഖുർആൻ ആയത്ത് തെറ്റി അതും ഇന്ന് തിരുത്തിയിട്ടില്ല

    • @shabeerpilathethshabeerpil6297
      @shabeerpilathethshabeerpil6297 2 года назад

      അത് തെറ്റിയതോണ്ട് ആണെല്ലോ പണ്ഡിതന്മാരെ പിന്തുടരാം എന്ന് പറഞ്ഞത്

    • @sayyidabuhashir2469
      @sayyidabuhashir2469 2 года назад

      മുഹമ്മദ് ഖുർആനിൽ ഒരു അർത്ഥം ആ വാചകം ഏത് തഫ്സീർ ഇതൊന്നു പറഞ്ഞു തരാമോ അദ്ദേഹത്തോട് ചോദിച്ചു ഇതുവരെ പറഞ്ഞു തന്നിട്ടില്

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 года назад

    നിങ്ങൾ പറഞ്ഞതാണ്

    • @abdulhameedbaquar1228
      @abdulhameedbaquar1228 2 года назад

      നിങ്ങൾ പറഞ്ഞതാണ് സെരി ഇവന്മാരെല്ലാം ശെരിക്കും മുസ്ലിമാണോ ഇവരിക് പുതിയൊരു മതമുണ്ടാകുന്നതെല്ലേ നല്ലത് അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾക്കൊന്നും ഇങ്ങെനെ പറയേണ്ടി വരുമായിരുന്നില്ല

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад

    അത് ശെരിയല്ലേ സ്വന്തം പേരിൽ എഴുതി ഇടപാട് നടത്തി കഴിഞ്ഞു മറിച്ചു വില്ക്കുക,

  • @AngelicRealm-..-
    @AngelicRealm-..- 2 года назад

    Burj kaleefayiyil kond ittaaloo...🤣🤣🤣🤣🤣

  • @underworld2858
    @underworld2858 2 года назад +1

    നിങ്ങൾ ഇവരുടെ പിന്നാലെതന്നെയാണല്ലേ ..🤣🤣

    • @sameehaas722
      @sameehaas722 2 года назад

      നിങ്ങളാണ് അനിലിന് പിന്നാലെ😄
      അവന്റെ ബിസിനസ് റിയൽ എസ്റ്റേറ്റിനേക്കാൾ വലുതാ
      പറഞ്ഞത് തന്നെ പറയുക
      ഒന്നിൽ പറഞ്ഞതിന് നേരേ എതിര് അടുത്ത വീഡിയോയിൽ പറയുക
      ഇതു കണ്ട് വഹാബികളുടെ ലൈക്കും കിട്ടുക
      കാശ് കിട്ടുക
      വമ്പൻ ബിസിനസ്
      തലേക്കെട്ടു കാരെ പറഞ്ഞാൽ പിന്നെ സത്യം അന്വേഷിക്കണ്ടാല്ലോ ?
      ഇവന്റെ വിടുവായിത്തം അക്കമിട്ട് മറുപടി പറയുന്ന ഇന്നത്തെ Abu Mazin ചാനൽ കാണൂ

  • @muhammedukkashav1918
    @muhammedukkashav1918 2 года назад

    Dr. Anil Muhammed ine World Islamic Grand Mufthi aaakkiyaalo?

  • @noushadmattathur2654
    @noushadmattathur2654 2 года назад

    Muneer baqawi malapuram mattathur po

  • @mkyacoob6783
    @mkyacoob6783 2 года назад +2

    Don't call him usthad new generation Ebleez

  • @sharafu..1284
    @sharafu..1284 2 года назад

    ഉസ്താദുമാരെ അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതുന്നതല്ലെ... പക്ഷേ ഇതുപോലുള്ള വിഷയങ്ങളിൽ ഒരു താൽപര്യം തോന്നുന്നില്ല...... കേൾക്കുമ്പോൾ വല്ലാത്ത മടുപ്പ് .....

  • @hamzakutteeri8806
    @hamzakutteeri8806 2 года назад +1

    KNOWLEDGE. CITY. BUSINESS

  • @dreamfurniture477
    @dreamfurniture477 2 года назад

    Satin idanu