youtube ൽ തന്നെ എവിടെയും പറയാത്ത വള്ളത്തോൾ നാരായണ മേനോന്റെ ജീവിതം || Biography of Vallathol ||

Поделиться
HTML-код

Комментарии • 12

  • @sabysspicycooksabeena
    @sabysspicycooksabeena 3 года назад +3

    Like 9 സ്കൂളിൽ പഠിക്കുമ്പോൾ enganay ഉള്ളത് കഥ കേട്ടിട്ടുണ്ട് എന്നാൽ നാട് കാണാൻ പറ്റി 🥰🥰🥰

  • @saliniv1255
    @saliniv1255 3 года назад +1

    Nice video..👌🏻👍🏻

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 3 года назад

    Nice video, Good sharing👍👍👍

  • @Batchofhobbies
    @Batchofhobbies 3 года назад +1

    Good video 👍

  • @trishnathrinath5604
    @trishnathrinath5604 3 года назад +1

    Thank you for the video :)

  • @lath9969
    @lath9969 3 года назад +1

    Nice video ❤️

  • @saniyasvlogs4307
    @saniyasvlogs4307 3 года назад +1

    Daa njanum inganoru vedio cheyyan irikkayirunnu👍

  • @anilvallathol4697
    @anilvallathol4697 4 месяца назад

    വീഡിയോ ഇഷ്ടപ്പെട്ടു.മഹാകവിയെ കുറിച്ച് വീണ്ടും വീണ്ടും ഓർമിക്കാൻ ഇത് അവസരം നൽകുന്നു. ചില തിരുത്തലുകൾ കൂടി അറിയിക്കട്ടെ: 1. വള്ളത്തോളിൻ്റെ അമ്മാമനെ ഒരിടത്ത് രാമനുണ്ണി എന്ന് പറയുന്നുണ്ട്. രാമുണ്ണി മേനോൻ എന്നാണ് പേര്.2 കൊടുങ്ങല്ലൂരിൽ വെച്ചല്ലകോഴിക്കോട് മാങ്കാവ് കോവിലകത്തു വെച്ചാണ് മുരാരിയുടെ അനർഘ രാഘവം കുഞ്ഞിക്കുട്ടൻ തമ്പുരാൻ വായിച്ചതും വീണ്ടും വായിക്കാനാവശ്യപ്പെട്ടതും. 3. ചെറുതുരുത്തിയിൽ വെച്ചല്ല മഹാകവിയുടെ വിവാഹം. ചേന്നരയിൽ ഉള്ളപ്പോൾ തന്നെയാണ് 4. മരണം 1958 മാർച്ച് 13ന് .5 കലാമണ്ഡലം സ്ഥാപിക്കുമ്പോഴേ ചെറുതുരുത്തി ബന്ധം ആരംഭിക്കുന്നുള്ളു 1930ൽ

  • @SujithraSujithra-zm9vn
    @SujithraSujithra-zm9vn 2 месяца назад

    Vidhya alle

  • @ummernellikel
    @ummernellikel 3 года назад

    ഈ വീഡിയോ അപൂർണ്ണമാണ്.പഴയ വന്നേരി അല്ല ഇപ്പോളത്തെ വന്നേരി.ഇപ്പോൾ വന്നേരി എന്ന് പറയുമ്പോൾ വളരെ ചെറിയ ഭാഗം മാത്രമാണ്.എന്നാൽ പണ്ട് വന്നേരി എന്ന് പറയുന്നത് പെരുമ്പടപ്പ് പുത്തൻപള്ളി മുതൽ ഏകദേശം ഗുരുവായൂർ അടുത്ത് വരെ ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്.വള്ളത്തോളിന്റെ അമ്മവീട് ആണ് നിങ്ങൾ പറഞ്ഞ വന്നേരി.യദാർത്ഥത്തിൽ വടക്കേകാട്.ഇന്ന് ആ സ്ഥലപ്പേര് വടക്കേകാട് മണികണ്ടേശ്വരം എന്നാണ്.ഇപ്പോളത്തെ വന്നേരിയിൽ നിന്നും ഏകദേശം 5-8km ഉണ്ടാകും.എന്റെ നാടാണ് വടക്കേകാട്.നിങ്ങൾ അവിടെപ്പോയി വീഡിയോ ചെയ്യാനോ കൂടുതൽ അറിയാനൊ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക.

    • @illamclassicfamily3276
      @illamclassicfamily3276  3 года назад

      ഇതിൽ വന്നേരിയെക്കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. കവി വള്ളത്തോൾ ജനിച്ച വീടായ മംഗലം ചേന്നര യിലെ ആദ്യത്തെ വീടിനെ കുറിച്ചാണ്.അദ്ദേഹം 12 വയസുകഴിഞ്ഞത്തിനു ശേഷമാണ് പൊന്നാനി വന്നേരിയിലേക് പോയത്

    • @illamclassicfamily3276
      @illamclassicfamily3276  3 года назад

      Thank you, for valuable information😊