സൂപ്പ് തയ്യാറാക്കുന്നത് വളരെ അധികം നല്ല രീതിയിൽ തന്നെ ആണ് പഠിച്ചത് വളരെ അധികം നന്നായിട്ട് തന്നെ മനസ്സിലാകുന്ന രീതിയിലുള്ള ഒരു ക്ളാസ് ആണ് എടുത്തത് സന്തോഷം പകരുന്ന വീഡിയോ കാണാൻ കഴിഞ്ഞു
mam cucumber soup magic ovenil kanddu njan kuray times ramadan timil undakiyyitunduu. nala taste annu sherikkum sweet corn soup kazhikunathu polay thounnum. Second soup will definitely try. Thank You mam..
എന്താണ് ഈ ചാനൽ ഇൽ ഇല്ലാത്തത് എന്ന് ചോദിച്ചാ mathi🥰👌🏻. ഒരു വീട്ടമ്മക്ക് വേണ്ട ഗൈഡ് ആണ് മൊത്തം. എല്ലാ സെക്ഷൻ ഉം കവർ ചെയ്തിട്ടുണ്ട്. എങ്ങിനെ പറ്റുന്നു ഞങ്ങളുടെ ഒക്കെ മനസ്സറിഞ്ഞു ഓരോ items ഇടാൻ. ഇന്നലെ ജ്യൂസ് കണ്ടപ്പോളെ സൂപ്പ് nte കാര്യം ഓർത്തെ ullu🥰. Thank you dear ലക്ഷ്മിച്ചേച്ചി 🥰. Love you. Keep going like this. God bless you🙏😍
ഞാൻ ചേച്ചിയോട് കമന്റിൽ പറയാൻ നിൽക്കുക ആയിരുന്നു ഒരു സൂപ് റസിപ്പി ചെയ്യാൻ അപ്പോഴേക്കും ഇതാ വന്നു ഒരു പാട് ഇഷ്ടം ആണ് ചേച്ചിയെ love love LN ചേച്ചി ♥️♥️♥️♥️♥️
Pregnant ആണ് 4 month കഴിഞ്ഞു കുറച്ചു ഡേയ്‌സ് ആയി ആഗ്രഹിച്ചു variety ഹെൽത്തി സൂപ്പ്. ഇതാണ് coincidence 🤗but really happy❤️ thankyou so much maam 💝for this wonderful recipes 👍🏻😊😊😊😊
Hello madam... cucumber soup without egg try cheythu it was superb and very easy to make.. will try onion soup tomorrow...thank you mam for the wonderful recipes 😍
Thank you so much for two lovely soup recipies. In my house every body loves soup and I try simple once. Anyone can blindly try your dishes following your well explained vedios. I have tried cucumber soup . .. but minus egg as I am a veg. It came out too good. ⁶😍
Hi my dear mam families Ella food recipes um super very tasty yum yummy yummy yummy yum Anu mam e randu soup um super very tasty yum yummy yummy um Aya soup kalanu god bless you dear families e healthy soup recipes thanna thil thank yu so much ma
ചേച്ചിടെ ഒരു പൊളപ്പൻ chicken chukka recipe ചെയ്യോ പണ്ട് ഞാൻ tv യിൽ കണ്ടിട്ട് ഉണ്ടാക്കിയിരുന്നു super ആണു but recipe മിസ്സ് ആയിപോയി കടല പൊടിയൊക്കെ ചേർത്ത് 2 തവണ marinate ചെയ്യുന്നത് ഒന്നും ചെയ്യണേ ചേച്ചി ഞാൻ കുറേ ആയി പറയുന്നു
സൂപ്പ് തയ്യാറാക്കുന്നത് വളരെ അധികം നല്ല രീതിയിൽ തന്നെ ആണ് പഠിച്ചത് വളരെ അധികം നന്നായിട്ട് തന്നെ മനസ്സിലാകുന്ന രീതിയിലുള്ള ഒരു ക്ളാസ് ആണ് എടുത്തത് സന്തോഷം പകരുന്ന വീഡിയോ കാണാൻ കഴിഞ്ഞു
ഞങ്ങൾക്ക് വലിയ നോമ്പുകാലത്ത് സാലഡും സൂപ്പും വളരെ പ്രയോജനം.ലക്ഷ്മീ താങ്കളുടെ പ്രത്യുൽപന്നമതിത്വം അഭിനന്ദനീയം.
Thank you so much dear for your loving words 🥰 🤗 🙏
mam cucumber soup magic ovenil kanddu njan kuray times ramadan timil undakiyyitunduu.
nala taste annu sherikkum sweet corn soup kazhikunathu polay thounnum.
Second soup will definitely try.
Thank You mam..
ഇങ്ങനെ ഒരു recepie ഞാൻ കാത്തിരിക്കുകയായിരുന്നു.. വെയിറ്റ് ലോസിന്.. Thank you ma'am.
എന്താണ് ഈ ചാനൽ ഇൽ ഇല്ലാത്തത് എന്ന് ചോദിച്ചാ mathi🥰👌🏻. ഒരു വീട്ടമ്മക്ക് വേണ്ട ഗൈഡ് ആണ് മൊത്തം. എല്ലാ സെക്ഷൻ ഉം കവർ ചെയ്തിട്ടുണ്ട്. എങ്ങിനെ പറ്റുന്നു ഞങ്ങളുടെ ഒക്കെ മനസ്സറിഞ്ഞു ഓരോ items ഇടാൻ. ഇന്നലെ ജ്യൂസ് കണ്ടപ്പോളെ സൂപ്പ് nte കാര്യം ഓർത്തെ ullu🥰. Thank you dear ലക്ഷ്മിച്ചേച്ചി 🥰. Love you. Keep going like this. God bless you🙏😍
¹q
ഞാൻ ചേച്ചിയോട് കമന്റിൽ പറയാൻ നിൽക്കുക ആയിരുന്നു ഒരു സൂപ് റസിപ്പി ചെയ്യാൻ അപ്പോഴേക്കും ഇതാ വന്നു ഒരു പാട് ഇഷ്ടം ആണ് ചേച്ചിയെ love love LN ചേച്ചി ♥️♥️♥️♥️♥️
Pregnant ആണ് 4 month കഴിഞ്ഞു കുറച്ചു ഡേയ്‌സ് ആയി ആഗ്രഹിച്ചു variety ഹെൽത്തി സൂപ്പ്. ഇതാണ് coincidence 🤗but really happy❤️ thankyou so much maam 💝for this wonderful recipes 👍🏻😊😊😊😊
Very happy to know that you liked the recipes dear...enjoy and take care 🥰🤗God bless 🙌
Hi maam ഞാൻ ഇത് വരെ സൂപ്പ് ഉണ്ടാക്കിയിട്ടില്ല ഇത് എന്തായാലും ട്രൈ ചെയ്യണം.2 ഉം ഇഷ്ടം ആയി 🥰love u maam 🥰
മാമിന്റെ റെസിപ്പിയല്ലേ അതുകൊണ്ട് സൂപ്പറായിരിക്കും, ഉറപ്പായും ഉണ്ടാക്കി നോക്കും 👌👌ലവ് യൂ മാം ❤️❤️❤️
Annie Pala- good Lekshmi good thank you 20:12
Inganem....soupundakan....patumale...ariyan....kazhinjalo....thanku...so..much....chechi.....
Arrowroot powder is a healthy and tasty substitute to maida for thickening the soup...
Yes.i usually make with arrowroot
Ma'am pl show us more such diet recipes for bf lunch nd dinner
ഗോതമ്പ് പൊടിയ്ക് പകരം റവ ചേർത്താൽ നല്ലതല്ലേ? ഞാൻ കൂൺ സൂപ്പ് ഉണ്ടാക്കാറുണ്ട് തണുപ്പു കാലത്ത് വിവിധയിനം സൂപ്പ് ഉണ്ടാക്കാം
What butter u use mam and cheese brand
Thank you mam.god bless you
Super 👌👌👌adipoly👌💖💖healthy dish superrrr 👌💖💖💖💖mam paranjath correct aanu healthy and tasty anenkil mathre kazhikkanum pinneed undakkanum thonnu 💖🥰🥰try cheyyum👌💖 maminte top super 👌
I'm so happy on seeing this healthy tasty soups 😋 Thankyou so.... much mam, i will try this soon 😍💕
Lots of love dear ♥️ 🥰
🎬Thanks 📸ലക്ഷ്മി📹ചേച്ചി🎞️ഞാൻ ഇപ്പോൾ 📽️വീട്ടിൽ 🍽️'Creamy 👌Onion Soup'😋 ഉണ്ടാക്കി🥰 നോക്കി. 🎥വീട്ടിൽ 🏡അച്ഛനും,🙏 അമ്മയ്ക്കും😘 ഇഷ്ടപ്പെട്ടു.👏... 🌟കുമ്പളം🌈
Hai lekshmi mam... Waiting for yur Attukal pongala videos 😍😍😍
Hi madam, healthy, easy and tasty soups super enik valare ishtamayi undakkum thank you so much for sharing this video ❤️❤️👍👍
Hiì
Video adipoli soup വളരെ ഇഷ്ടപ്പെട്ടു ഉറപ്പായും try ചെയ്യും ❣️❣️
Thank you dear 🥰🤗
Wow..This is so easy.. I tried and its very tasty.. Thank you Mam😊
Hello madam... cucumber soup without egg try cheythu it was superb and very easy to make.. will try onion soup tomorrow...thank you mam for the wonderful recipes 😍
Very happy to read your valuable feedbacks dear 🥰 🙏
Diabetic patients nn kayikkamo mam 😊
Thank you mam for the healthy soup recipie, I will try this .
Mam Roasted Pumpkin Soup on Stove Top please...
Cucumber cucker ൽ വേവിച്ചാലും മതിയോ മാം......soup അടിപൊളി
Cucumber soup is very nice, l will try this.lam waiting for your new recipes , thankyou ma'am
Thank you so much for the easy soup👍🙏❤️❤️❤️❤️❤️
Hii
Hi chechi njan innu onion soup undakki suuuuppper aarunnu 👌👌👌chechi paranjathu pole kudichittu nirthane thonnunnila yummmmmy😋😋😋 thanku chechi 🥰🥰
That's a very sweet comment dear..orupadu santhosham thonunnu 🥰🤗🤩lots of love ❤️
Theerchayayum try cheyyum....... Thank you so much❤❤❤❤
Waiting for your valuable feedbacks dear 🥰🤗
Healthy tasty and easy സൂപ്പിന് നന്ദി. നന്ദി. നന്ദി.
Ishtapettu ennu arinjathil orupadu santhosham dear ♥️ 🥰🙏
Very good soups 👌👌👌Thank you Lekshmi Chechi 🙏🙏Love you much 🧡💜💚💖💙
Love you too dear 🥰🤗
Milkinte koode salt cherkkamo
വളരെ വളരെ സ്വാദിഷ്ടവും എല്ലാവർക്കും പ്രയോജനപ്പെടുന്ന സൂപ്പുകളും തന്നെയാണ് മാഡം😛😛😛🥰🥰🥰👍🏻👍🏻🙏🏼🙏🏼😇😇😇😇
🥰🤗🙏
Super
Thank you so much for two lovely soup recipies. In my house every body loves soup and I try simple once. Anyone can blindly try your dishes following your well explained vedios. I have tried cucumber soup . .. but minus egg as I am a veg. It came out too good. ⁶😍
Adipoli mam one day kunafa undaki kanikumo mam
നല്ല recipe 😍
Super ആയിട്ടുണ്ട് രണ്ടും 👌❣️❣️❣️
Thank you so much 😍 🙏
പഴം ഉണക്കിയത് കാണിക്കാമോ 🥰
Healthy and tasty soups I will today itself 👍njan Ireland il anu molude delivery kazhinu baby girl Eizal Maria vavakku oru hai parayanam😀❤️
Very happy to hear about your grand daughter...congratulations to the proud parents and grandma 🥰🤗Eiza maria vavakku chakkara ummma..😘🤗God bless 🙌
ലക്ഷ്മി ചേച്ചി വെജിറ്റേറിയൻ എന്നു പറ്റിയ വണ്ണം വെയ്ക്കാൻപറ്റിയ ഈ സമയത്ത് കഴിക്കാവുന്നവ കാണിക്കാമോ
Will do dear 😍
സൂപ്പർ പാലിന് പകരം തേങ്ങാ പാൽ ചേർക്കാമോ
Thank you so much dear for the delicious easy soups. I love soup. Stay blessed. 😍
Thank you so much dear 🥰 🤗 🙏
Ss Mam this is easy to make...sure I will try...
Looking slim in kurti...😊😊
Thank you dear 😍 🥰
Two soups are yummy and healthy
Will try.thank you mam❤️❤️
🥰🤗🙏
I try this soup its really amazing🤤 i love this soup thank you mam❤
Maashaallah eth polikkum mamm💞💞💞💞
Awesome soups 🍲... Will surely try... Luv u Ma'am and God bless 😘❤️
Love you too dear 🥰 🤗
I used to make cucumber soup, referring to your book, it's very good.
Thank you so much dear 🥰 🤗
Thank you ma'am ❤️
Hiii😊
ചേച്ചി തീര്‍ച്ചയായും try ചെയ്യും
ചൂടിൽ നല്ലൊരു സുപ്പ് ❤️❤️❤️❤️
Nice vedio👌👌 cream of chicken soup recipe ഇടാമോ pls
Super mam.... I will try❤❤❤
ഈ കോൺ ഫ്ലവർ എവിടെ ലഭിക്കും. Cholom പുട്ട് പൊടി ആണോ
Hi my dear mam families Ella food recipes um super very tasty yum yummy yummy yummy yum Anu mam e randu soup um super very tasty yum yummy yummy um Aya soup kalanu god bless you dear families e healthy soup recipes thanna thil thank yu so much ma
😍🙏
കുക്കുംമ്പർ സൂപ്പും ഉള്ളി സൂപ്പും കിടിലൻ മാം💟😋💯
Super super super 🙏🥰
*💯💯first comment 💞💞*
Adipoli Aayittude Soup👌👍😍
Cheese....butter...weight lose???
Very yummy and nutritional soup. Loved it. Will definitely make it.
Thank you dear 😍 🥰
Hai mam super yummy 2soup 😋☺️♥️
Thank you for the lovely and healthy soup ❤
Nice. I will try 👌👏
Easy to make and very healthy... thanks for sharing ❤️
Verygoodyammyverygood
ചേച്ചിടെ ഒരു പൊളപ്പൻ chicken chukka recipe ചെയ്യോ പണ്ട് ഞാൻ tv യിൽ കണ്ടിട്ട് ഉണ്ടാക്കിയിരുന്നു super ആണു but recipe മിസ്സ് ആയിപോയി കടല പൊടിയൊക്കെ ചേർത്ത് 2 തവണ marinate ചെയ്യുന്നത് ഒന്നും ചെയ്യണേ ചേച്ചി ഞാൻ കുറേ ആയി പറയുന്നു
രണ്ടു സൂപ്പർ സൂപ്.അടിച്ചു പൊളിച്ചു.👍💞🌷
Thank you so much dear 🥰 🤗
Mam ithil salt cherkkille
ഞാനും trivandrum ആണ്, എന്നെങ്കിലും ma'am ne നേരിൽ കാണാൻ ആഗ്രഹം 🥰
Both the soups are really simple healthy and yummy 😋 chechy is this soups ur own idea???
Yes dear 😍..my old recipes 🥰🙏
Super❤ undakkam
Nice Soup 😍 Thankk u ma'am 🥰
വെജിറ്റബിൾ സൂപ്പ് സൂപ്പർ
Wallace sooppanne❤❤❤
Try cheyyam
Healthy soup excellent..
Beautiful... 🙏🌹🤝
Thank you so much 😍 🙏
Randu soupum super aayittund 👌😋
Thank you so much dear 🥰
Super l will try
I liked the first one with egg 👍
Healthy recipes, thanks alot chechi
🥰🤗🙏
Hi dear
You make what we need
Cucumber and cream of onion soup is healthy and good weight loss also very tasty
Thank you so much 😍 🙏
Thank you chechi 🙂
🥰🤗
I love egg drop soup very much... I used to have... Loved the other recipes too❤️❤️👌
🥰🤗
I made the onion soup now. Yummmmy
കിടിലൻ. പറയാൻ വാക്കുകളില്ല.
Kollam chechi
സുപ്പ് രണ്ടും സുപ്പർ 👌👌👌
Thank you dear 😍
Superb👍 out of imagination
Thank you dear 😍 🥰
രണ്ട് സൂപ്പും അടിപൊളി 😋😋😘😘😘💕👍
Thank you so much dear 🥰🤗
Thank you for this recipe
Variety soup adipoli 👍 yummy tasty 😋💖💖
Thank you dear 😍 🥰
💐 pumpkin soup pls
Adipoli! Will try for sure.
🥰🤗🙏
Souaps randhum adipoli mam 👌❤
🥰🤗🙏
Thank you
Healthy soup and easy to prepare.
Nice 👍👍