അല്ല ചാനലുകാരെ ഈ മനുഷ്യൻ ചെയ്ത തെറ്റ് എന്താണ് നിങ്ങൾ എന്തിൻറെ അടിസ്ഥാനത്തിലാണ്ഒരു പത്ത് ആളെ കൊന്നു പോലെയാണല്ലോ നിങ്ങളുടെ വാർത്ത വായന ഒന്നുമില്ലെങ്കിൽ ഇയാൾ നൂറുകണക്കിന് ആളുകൾ ചേർത്ത് പിടിക്കുകയും വീടില്ലാത്ത എത്രയോ മനുഷ്യ മക്കൾക്ക് വീട് വെച്ച് കൊടുക്കുകയും എത്രയോ ആളുകൾ ഇപ്പോഴും ഇദ്ദേഹത്തെ ആശ്രയിച്ച് ജീവിതം കഴിക്കുന്നുണ്ട് നിങ്ങളൊക്കെ സ്വന്തം കുടുംബത്തിന് എങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ എന്നിട്ട് ഇങ്ങനെ ഒരു മനുഷ്യനെഎന്തോ വലിയ തെറ്റ് ചെയ്തത് പോലെവാർത്ത വായിക്കുന്നു മനുഷ്യരല്ലേ നിങ്ങളൊക്കെ
പ്രായഭേദമന്യേ എല്ലാവരോടും ഇയാൾ പറയുന്ന വഷളത്തരങ്ങൾ നിങ്ങളൊക്കെ നന്നായി ആസ്വദിക്കുന്നുണ്ടല്ലേ.. കഷ്ടം...നന്മ പ്രവർത്തികൾ ചെയ്യുന്ന എത്രയോ പേരുണ്ട്. അവരുടെ സംസാരവും എത്ര നല്ലതാണ്.
പീഡിപ്പിച്ച് കൊന്നവരും, പി ഡിപ്പിച്ചരും,, സമൂഹത്തിൽ ഒരു കുഴപ്പമില്ലാതെ നടക്കുന്നു,,, അതിനൊന്നും മാപ്രാകൾ ക്ക് കുഴപ്പമില്ല,,,, ഈ കേസുകളിൽ പെട്ട മാപ്രാകളും ഞെളിച്ചു നടക്കുന്നു
അതാണ് ;;;;;; ഇവറ്റകൾക്ക് എന്തും പറയാമെന്ന അവസ്ഥായിൽ എത്തി, ഒരു മനുഷ്യ സ്നേഹിയെ വിലയിരുത്തുന്നതാണ്., അയ്യാൾ ചെയ്‌ത ഒരു ചെറിയ തെറ്റിന് മാപ്പു പറഞ്ഞിട്ടും അദ്ദേഹത്തെ ഉപമിച്ചതു pulsur സുനിയുമായി
ഈ വാർത്ത പറയുന്ന സ്ത്രീയുടെ മനോഭാവം ശരി😢യല്ല. പൾസർ സുനിയോടൊക്കെ ഉപമിക്കണോ കുറേ പണം പരസ്യ ഇനത്തിൽ നിങ്ങളും വാങ്ങിയില്ലേ. അദ്ദേഹം കൊലപാതകം ഒന്നും ചെയ്തില്ലല്ലൊ
മീഡിയാ. കാർക്ക്. മൊത്തം തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്. Boche കുറ്റം പറഞ്ഞിട്ട്. തന്നെ ഇരിക്കുന്നു ഹണി വീട്ടിൽ പോയ് കണ്ട് ആസ്വദിക്കൂ. വീട്ടിൽ dress ഇടും പുറത്തിറങ്ങിയാൽ dress idilla
മാപ്രകൾക്ക് ഇപ്പൊ കാര്യം മനസ്സിലായോ..... എല്ലാ മാപ്രകൾക്കും തുണി അഴിപ്പിക്കാൻ എന്തൊരു ഉത്സാഹമായിരുന്നു... കേരളത്തിലെ യുവ തലമുറ പോലും നിങ്ങളുടെ പക്ഷത്തിനു എതിരാണ്.......
അബ്ജോതിന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല ബോചെയുടെ കുറ്റം പറഞ്ഞിട്ടാണോ വീട്ടിൽ അരി മേടിക്കുന്നത് എന്ന് കൂടി ഓർക്കുന്നത് നല്ലതാണ് ആരുടെ ചോര കുടിച്ചിട്ട് ആയാലും റേറ്റിംഗ് നോക്കുന്ന മാമ മാധ്യമങ്ങൾ 😂😜
ബോച്ചേ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഇത് കുറച്ച് നേരത്തെയാവേണ്ടതാരുന്നല്ലോ എന്ന്, ജയ്‌ലിൽ കിടന്നതിനു ഇത്രയും പ്രശസ്തി കിട്ടിയ ഒരു വെക്തി, നല്ലകാര്യങ്ങൾ ചെയ്തപ്പോൾ പോലും ഇത്രയും ജനസ്നേഹം കിട്ടിയിട്ടുണ്ടാവില്ല 😄😄
ആടോ... ഒന്നും ചെയ്യാൻ കഴിയില്ല... ആളുകൾടെ വ്യക്തി സ്വാതന്ത്ര്യം ❤❤ഈ കാഴ്ച അതാണ്... കേട്ടോ... 👍👍 കുടുംബത്ത് കാശ് ഉള്ള ആൾക്കാരെ കാണുമ്പോൾ ദാരിദ്ര്യവാസികൾക്ക് ചൊറിച്ചിൽ ഉണ്ടാകും അത് സ്വാഭാവികം 🎉🎉 അത് മാറ്റാൻ ലോകത്ത് മരുന്ന് കണ്ട് പിടിച്ചിട്ടില്ല...ആ സൂക്കേട് ന് അസൂയ എന്ന് പറയും മലയാളത്തിൽ.... ബോച്ചേ ❤❤🎉🎉
മാപ്രകൾക്ക് കുരുപൊട്ടിട്ട് കാര്യമില്ല. മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവർ ഒരു കൂസലുമില്ലാതെ പുറത്ത് വിലസുമ്പോൾ തുറങ്കലിൽ അടക്കാൻ മാത്രം തെറ്റ് ഒന്നും അയാളും ചെയ്തിട്ടില്ല. സെലിബ്രിറ്റികൾക്ക് കിട്ടുന്ന പ്രത്യേക നീതി എന്തുകൊണ്ട് സാധാരക്കാർക്ക് കിട്ടുന്നില്ല.
വിചിത്രമെന്ന് മീഡിയാസിന് മാത്രം തോന്നും. ഹണിക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആ നിമിഷം പ്രതികരിക്കണം. മാധ്യമങ്ങൾക്ക് അതിനെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല.
ഈ സ്ത്രീ എന്തിനാണ് പൾസർ സുനിയുടെ പേര് പറഞ്ഞു ബോബി ചെമ്മണൂരിന്റെ വാർത്ത പറയുന്നേ...തെറ്റായി പോയി എന്ന് ഇവർക്ക് തോന്നുന്ന വാക്കിന്റെ കൂടെ, അയാൾ ചെയ്ത നന്മകൾ കൂടി ഇവറ്റകൾ എന്താ കൂട്ടി ചേർത്ത് പറയാത്തത്.. 🤨
വാർത്തകമൻററി ചെയ്യുന്ന ആൾക്ക് 'ഈ പ്രോഗ്രാം അത്ര സുഖിച്ചിട്ടില്ല എന്ന് വാക്കുകളിൽ നിന്ന് മനസ്സിലാകുന്നു! കോടതിയല്ല ജനങ്ങൾ ! ജനവിധി അവർ വോട്ടിലൂടെ പിന്നീട് കാണിച്ചുകൊടുക്കും!
മലയാളിക്ക് വേണ്ടത് ബോച്ചേ ആണ്.. ♥️♥️♥️
Not only malayalis...
Athe 👍
Correct
We are support Bobby Chemmannoor.
ഇത് ബോച്ചേ യോട് ഉള്ള ഇഷ്ടം അല്ല ഹണി റോസിനോടുള്ള വെറുപ്പാണ് ആളുകൾ കാണിക്കുന്നത്
Yes
അതെ
സത്യം
Correct
100% true
അല്ല ചാനലുകാരെ ഈ മനുഷ്യൻ ചെയ്ത തെറ്റ് എന്താണ്
നിങ്ങൾ എന്തിൻറെ അടിസ്ഥാനത്തിലാണ്ഒരു പത്ത് ആളെ കൊന്നു പോലെയാണല്ലോ നിങ്ങളുടെ വാർത്ത വായന
ഒന്നുമില്ലെങ്കിൽ ഇയാൾ നൂറുകണക്കിന് ആളുകൾ ചേർത്ത് പിടിക്കുകയും
വീടില്ലാത്ത എത്രയോ മനുഷ്യ മക്കൾക്ക് വീട് വെച്ച് കൊടുക്കുകയും
എത്രയോ ആളുകൾ ഇപ്പോഴും ഇദ്ദേഹത്തെ ആശ്രയിച്ച് ജീവിതം കഴിക്കുന്നുണ്ട്
നിങ്ങളൊക്കെ സ്വന്തം കുടുംബത്തിന് എങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ
എന്നിട്ട് ഇങ്ങനെ ഒരു മനുഷ്യനെഎന്തോ വലിയ തെറ്റ് ചെയ്തത് പോലെവാർത്ത വായിക്കുന്നു
മനുഷ്യരല്ലേ നിങ്ങളൊക്കെ
പ്രായഭേദമന്യേ എല്ലാവരോടും ഇയാൾ പറയുന്ന വഷളത്തരങ്ങൾ നിങ്ങളൊക്കെ നന്നായി ആസ്വദിക്കുന്നുണ്ടല്ലേ..
കഷ്ടം...നന്മ പ്രവർത്തികൾ ചെയ്യുന്ന എത്രയോ പേരുണ്ട്. അവരുടെ സംസാരവും എത്ര നല്ലതാണ്.
Athonnum aarum kaanilla. 100 nanma cheyth 1 thettu cheytha aa thettu mathre highlight aayt kanullu athaan manushyar.. Boche thettu parnjtilla ennalla. Keralathil ethrayo parayan arakkunna karyangal nadannittund nadakkunnumund athilonnum kuttavalikale arrest cheyanum shikshikkanum ithrakk speed kandittilla. Athu compare cheyyumbozhanu iyal Enth thett cheythu ennu chinthichu pokunnathu. Apol parayum bochede aradhakar ayal Enth thett cheythalum support cheyum ennu. Ichiri enkilum budhi ullavark karyangal manasilavum. Explain cheyth kodkenda karyamillaa
Boche ❤🎉
Correct 💯❤❤❤❤
കറക്റ്റ്
ബോചെയുടെ സ്നേഹം മനുഷ്യർക്കേ മനസ്സിലാകൂ 💓അടിപൊളി ബോച്ചേ നിങ്ങളെ ജനങ്ങൾ ഒരുപാട് സ്നേഹിക്കുന്നു 💓
ഞാൻ കേരളത്തിൽ അല്ലെങ്കിലും ബോബി ഒപ്പമാണ് ബോബി നല്ലതാണ് 👍
@@SusammaEmmanuel ബോബിയുടെ കോഴി തുമ്പിന്റെ പവറേ....😅😅😅😅
എടാ. ജോസഫെ എത്ര കിട്ടി 😂
@ryanxavier6813 എടാ ഒന്നും കിട്ടേണ്ട. അതിന്റെ ആവശ്യം എനിക്ക് ഇല്ല. നിനക്ക് വല്ലതും വേണമെങ്കിൽ കുന്തി ദേവിടെ അടുത്ത് ചെല്ലടാ.
അതേ അയാൾ ഒരു മനുഷ്യസ്നേഹിയാണ് എന്നതിൽ ഒട്ടും സംശയം വേണ്ട ആശംസകൾ 🌹🙏
നിങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിംഗ് ആണ് ഇന്ന് ഈ അവസ്ഥയിൽ എത്താൻ കാരണം...
Correct
തെറ്റായ വാർത്താ അവതരണം, ❤
മാപ്രകൾക്ക് ഇതു കണ്ടിട്ട് സഹിക്കുന്നില്ല 😂😂
correct
ശരിയാ പൾസർ സുനിയെ പോലെ വാർത്ത പറയുന്നു അത് ശരിയാണോ
Correct
😂😂😂
😂😂😂😂🎉🎉🎉
ഇനി എല്ലാവരും ആണുങ്ങളെ വെച്ച് ഉൽഘാടനം നടത്തുക... കേസുകളിൽ നിന്ന് സ്വയം രക്ഷിക്കുക...
സ്വന്തം അമ്മയെയും അപ്പനെയും ഭാര്യയെയും മക്കളെയും ഉദ്ഘടനത്തിന് വിളിക്കുക.
സ്ത്രീകളെ വ്യക്തം ആയി അറിയാതെ ഒരു കാര്യത്തിലും പങ്കെടുപ്പിക്കരുത്. സഹായിക്കുന്നതും സൂക്ഷിച്ച്.
Ammayeyo baryayeyo eavalelum vallom paranjalum ingane aarikko.
പീഡിപ്പിച്ച് കൊന്നവരും, പി ഡിപ്പിച്ചരും,, സമൂഹത്തിൽ ഒരു കുഴപ്പമില്ലാതെ നടക്കുന്നു,,, അതിനൊന്നും മാപ്രാകൾ ക്ക് കുഴപ്പമില്ല,,,, ഈ കേസുകളിൽ പെട്ട മാപ്രാകളും ഞെളിച്ചു നടക്കുന്നു
👍👍👍
👍🏻👍🏻👍🏻🎉
സത്യം 👍👍👍
ബോച്ചേക്കുള്ള സപ്പോർട്ടിൽ റിപ്പോർട്ട്‌ക്കു അസഹിഷ്ണതയാണ് കാണുന്നത്.
ന്യൂസ് അവതാരകാരുടെ വിചാരം അവർ ആണ് ഈ നാട്ടിലെ നീതി നടപ്പാക്കുന്ന കോടതി... ഷെയിം for reporters
കറക്റ്റ്
Ys
എന്ത് അടിസ്ഥാനത്തിലാണ് ഈ മാദ്ധ്യമ പ്രവർത്തക പൾസർ സുനിയെ വച്ചുബോബി ചെമ്മണ്ണൂരിനെ ഉപമിക്കു ന്നത്,
അതാണ് ;;;;;; ഇവറ്റകൾക്ക് എന്തും പറയാമെന്ന അവസ്ഥായിൽ എത്തി, ഒരു മനുഷ്യ സ്നേഹിയെ വിലയിരുത്തുന്നതാണ്.,
അയ്യാൾ ചെയ്‌ത ഒരു ചെറിയ തെറ്റിന് മാപ്പു പറഞ്ഞിട്ടും അദ്ദേഹത്തെ ഉപമിച്ചതു pulsur സുനിയുമായി
Correct
Boche❤❤
Ivarude nilavaram manasilayille.
സഹിക്കുന്നില്ല
ഇത് സത്യത്തിൽ ബോച്ചേയോടുള്ള സ്നേഹം അല്ല, മറിച്ച് ഹണിയോടുള്ള വിരോധം.
ബോച്ചേ മാപ്പർഹിക്കാത്ത തെറ്റ് ഒന്നും ചെയ്തിട്ടില്ല.പീഡനം നടത്തിയവർ പുറത്തു വിലസുന്നു ബോച്ചേ ❤️❤️
നിങ്ങൾ ഹേമ കമ്മറ്റിക്കാർ പുറത്തു വിട്ട കാര്യത്തിൽ ഈ താൽപ്പര്യം കാണിച്ചോ?
Correct 💯
ചാനൽ കാർ എന്തു പറഞ്ഞാലും, ബോച്ചേ ഹീറോ ആണ് ഹീറോ......
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത മാന്യതയില്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞു ആണുങ്ങളുടെ ലൈംഗികതയെ ഉണർത്തി കൊണ്ടിരിക്കുന്ന നടിക്കൊപ്പമല്ല. സമൂഹത്തിനും നാടിനും ഗുണമുള്ള ബോച്ചേക്കൊപ്പം ✊
സത്യം
അതെ 🦾
OOO Avante lingam appozhqthekkum ang unarnu.......njarambu......appo kovalam beachilo bangaloreilo poyal ivante okke avastha😅
@therഅതിന് അത് ഇത് കേരളം ആണ് ഗോവ bangalr അല്ലythm1669
പ്രിയപ്പെട്ട ബോച്ചേ..
ഞങ്ങൾ മാന്യരായ മലയാളി സ്ത്രീകൾക്ക് ഹണി റോസിനെ വെറുപ്പാണ്.. ബോച്ചേ ഇഷ്ടം ♥️♥️
ബോച്ചെ ആര് എന്ന് പോലും അറിയാതിരുന്ന എന്നെ പോലെയുള്ള ആളുകൾ ബോച്ചെ ഫാൻ ആയി മാറിയ സംഭവം
😂
കേരളത്തിലെ മിക്ക മാധ്യമങ്ങളം ഒരു മനുഷ്യനെ എത്ര അപമാനിക്കാ എന്നുള്ളതിനുള്ഉദാഹരണമാണ് ബോബി
പൾസർ സുനി ഇവിടെ കിടക്കുന്നു ബോച്ചേഎവിടെ നിങ്ങൾ എന്ത് വാർത്തയാണ് കൊടുക്കുന്നത്
Randum aranennu ivarkkariyilla
പാവപ്പെട്ടവൻ്റെ നേതാവിന് പാവങ്ങളുടെ സ്നേഹ സ്വീകരണം🙏
😂😂😂
പ്rrrr..
@@Melonproeykaranj thooratheda🤣
Boche❤
Report പറയുന്ന ലേഡി എന്തോ വച്ച് സംസാരിക്കുന്നത് പോലെ.
😅
അത്ര അങ്ങ് പിടിച്ചില്ല 🤭
ഒരു കൂത്തിച്ചി....
Boche ഡെ യുദ്ധം കമ്പനി കാണാൻ പോവുന്നത്തെ ഉള്ളൂ😂
നിങ്ങൾ മാധ്യമങ്ങൾ എത്ര support ചെയ്യ്താലും ജനങ്ങൾ ബോബിക്കൊപ്പം. അത് ആമനുഷ്യന്റെ നല്ലപ്രവർത്തി കൊണ്ടായിരിക്കണം.
motham janagal prethinithi ano
Exactly
എത്ര നല്ല പ്രവർത്തി ചെയ്തോണ്ട് എന്താ.. കയ്യിലിരിപ്പ് ഇതല്ലേ 😂
എം.എം. മണിക്ക് ഈ നിയമമൊന്നും ബാധകമല്ലേ😂😂😂
ഈചാനലുകാരാണ്.ഇവിടുത്തെ.നാട്ആൾകാരെയും.നശിപപികുന്നത്.
ഈ വാർത്ത പറയുന്ന സ്ത്രീയുടെ മനോഭാവം ശരി😢യല്ല. പൾസർ സുനിയോടൊക്കെ ഉപമിക്കണോ കുറേ പണം പരസ്യ ഇനത്തിൽ നിങ്ങളും വാങ്ങിയില്ലേ. അദ്ദേഹം കൊലപാതകം ഒന്നും ചെയ്തില്ലല്ലൊ
ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടവർ ഈ ജനക്കൂട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടോ
മാധ്യമപ്രവർത്തകന് ഭയങ്കര സംശയം ആണല്ലോ
ബോച്ചെ നിങ്ങളെ ജനങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്❤❤❤
എന്താണ് റിപ്പോർട്ട് വായിക്കുന്നവർക്ക് ഇത്ര. വിഷമം ശബ്ദത്തിൽ ഒരു ഊർജ്ജം കാണുന്നില്ല. അകത്തോട്ടു കൊണ്ടു പോയപ്പോൾ കുക്കി വിളിച്ചാണല്ലോ സംസാരിച്ച 😮
പീഡനകേസിലെ പ്രതി
ആണോ ബോബി
ഏഷ്യ നെറ്റ് എത്ര വൃത്തി കേടാണ് പറയുന്നത്..
നന്മയുള്ളവരെ എല്ലാവർക്കും അറിയാം സോറി പറഞ്ഞാൽ വലിയമനസിന്റെ ഉടമ ബോച്ചേ 👍👍👍♥️
ബോചേ ഉള്ള കാര്യം തുറന്നു പറയുന്നു ❤
ധൈര്യശാലി 💯💯💯
Pulser സുനിയോട് ഉപമിച്ചത് വിവരക്കേട് ആണ്.
മീഡിയാ. കാർക്ക്. മൊത്തം തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്. Boche കുറ്റം പറഞ്ഞിട്ട്. തന്നെ ഇരിക്കുന്നു ഹണി വീട്ടിൽ പോയ് കണ്ട് ആസ്വദിക്കൂ. വീട്ടിൽ dress ഇടും പുറത്തിറങ്ങിയാൽ dress idilla
ബോച്ചെ പൊളിച്ച് മുത്തേ ♥️♥️♥️♥️♥️
ഈ വിഷയത്തിൽ ബോബിയോടൊപ്പം ❤️
എടൊ ബോച്ചേയെ സ്നേഹിക്കുന്നത് എന്നെ പോലുള്ള അമ്മമാരാടോ
Medias ആണ് ഇത്രയും വഷളാക്കിയത്. ഒരു കൺഡന്റ് കിട്ടിയപ്പോ ചാകരയായി ല്ലേ..
എന്ത് ന്നാ ' പറയുന്നത് പ്ലശ്ർ സുനി 'താരതമ്മ്യം. തമ്മാടികളേ ഉപമിക്കര്ത്' ബോച്ചേ❤❤❤
മാപ്രകൾക്ക് ഇപ്പൊ കാര്യം മനസ്സിലായോ..... എല്ലാ മാപ്രകൾക്കും തുണി അഴിപ്പിക്കാൻ എന്തൊരു ഉത്സാഹമായിരുന്നു... കേരളത്തിലെ യുവ തലമുറ പോലും നിങ്ങളുടെ പക്ഷത്തിനു എതിരാണ്.......
റിപ്പോർട്ട്ർ ചേച്ചിക് സഹിക്കുന്നില്ല 😂🤣
അതെ👍
🤣🤣🤣🤣sathyam
ജനങ്ങൾ ബോച്ചേക്കൊപ്പം അതിന്റെ തെളിവാണ് ❤❤❤
കേരളത്തിലെ ഒരു ചാനലുകാർക്കും ഇത് കണ്ടിട്ട് സഹിക്കുന്നില്ല
അബ്ജോതിന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല ബോചെയുടെ കുറ്റം പറഞ്ഞിട്ടാണോ വീട്ടിൽ അരി മേടിക്കുന്നത് എന്ന് കൂടി ഓർക്കുന്നത് നല്ലതാണ് ആരുടെ ചോര കുടിച്ചിട്ട് ആയാലും റേറ്റിംഗ് നോക്കുന്ന മാമ മാധ്യമങ്ങൾ 😂😜
പാവം മാ പ്രകൾ അവർക്ക് വലിയ നിരാശയുണ്ട് അവരത് എങ്ങിനെയെങ്കിലും പറഞ്ഞു തീർത്തോട്ടെ😂😂
ചാനലുകാരെ നിങ്ങൾ വല്ലാത്ത ജൻസുകൾ തന്നെ നല്ലവരെ കുറ്റം പറയാൻ എന്താ ആവേശം
മാപ്രകൾക്കായി ഒരു ഗാനം കിളിയേ കിളിയേ 😂
ആമ്പൽ ആമ്പൽ എന്ന ഗാനവും 😂
ചാനലുകൾ 3g. ജനങ്ങൾ ആരുടെ കൂടെ
ബോച്ചേ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഇത് കുറച്ച് നേരത്തെയാവേണ്ടതാരുന്നല്ലോ എന്ന്, ജയ്‌ലിൽ കിടന്നതിനു ഇത്രയും പ്രശസ്തി കിട്ടിയ ഒരു വെക്തി, നല്ലകാര്യങ്ങൾ ചെയ്തപ്പോൾ പോലും ഇത്രയും ജനസ്നേഹം കിട്ടിയിട്ടുണ്ടാവില്ല 😄😄
ആടോ... ഒന്നും ചെയ്യാൻ കഴിയില്ല... ആളുകൾടെ വ്യക്തി സ്വാതന്ത്ര്യം ❤❤ഈ കാഴ്ച അതാണ്... കേട്ടോ... 👍👍
കുടുംബത്ത് കാശ് ഉള്ള ആൾക്കാരെ കാണുമ്പോൾ ദാരിദ്ര്യവാസികൾക്ക് ചൊറിച്ചിൽ ഉണ്ടാകും അത് സ്വാഭാവികം 🎉🎉
അത് മാറ്റാൻ ലോകത്ത് മരുന്ന് കണ്ട് പിടിച്ചിട്ടില്ല...ആ സൂക്കേട് ന് അസൂയ എന്ന് പറയും മലയാളത്തിൽ....
ബോച്ചേ ❤❤🎉🎉
ബോച്ചേ 👍👍👍
ജയ് ബോച്ച ❤❤❤
ബോബി ചെമ്മണ്ണൂർ അതിശക്തമായി തന്നെ ഇനി മുന്നോട്ടുപോകും❤
അന്തി ചർച്ചയിൽ ഇതിലും മോശം ആയ വാക്കുകൾ
സംസാരിക്കുന്നു
അതിനും അനുവദിക്കരുത്
ബോച്ചേ ❤❤❤❤
പണമുള്ളവൻ സഹായിച്ചു അത് ജനങ്ങൾ തിരിച്ചറിഞ്ഞു ❤ ആ നല്ലവരായ ജനങ്ങൾ നന്ദികേട് കാണിക്കില്ല അതാണ് കേരളജനത...❤❤❤
♥️♥️♥️♥️ബോച്ചേ🥰🥰🥰🥰
ബോച്ചെ സാർ ഇവരെ കൈവിടരുത്. നിങ്ങളെ സഹായം മരണം വരെ സഹായിക്കണം. '
ബോച്ചേ ന്നാ സുമ്മാവാ 👍👍👍
കാണു, ഇതിൽ നിന്നും ആര് ആരെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു എന്ന് മനസിലാക്കാൻ പറ്റും. ബോച്ചേ ❤❤❤❤
ഈ കമന്റ് നോക്ക് നെറ്റെ 😂😂😂😂all kerala boche❤️❤️❤️❤️ ഇത് പൈസ വാങ്ങിട്ടു ഉള്ള സ്നേഹം അല്ല മനസ്സ് കാണിച്ച സ്നേഹം ആണ് കേട്ടോ നെറ്റെ 😂😂😂
Welcome boche❤
ബോച്ചേക്ക് ആശംസകൾ
തെറ്റ് ചെയ്തവർ കൂസലുമില്ലാതെ തെണ്ടി തിരിയുന്നു കുറ്റം ചെയ്യാത്തവർ അയിക്കുള്ളിൽ ഇതാണ് ഇവിടത്തെ നിയമം
മാപ്രകൾക്ക് കുരുപൊട്ടിട്ട് കാര്യമില്ല.
മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവർ ഒരു കൂസലുമില്ലാതെ പുറത്ത് വിലസുമ്പോൾ തുറങ്കലിൽ അടക്കാൻ മാത്രം തെറ്റ് ഒന്നും അയാളും ചെയ്തിട്ടില്ല.
സെലിബ്രിറ്റികൾക്ക് കിട്ടുന്ന പ്രത്യേക നീതി എന്തുകൊണ്ട് സാധാരക്കാർക്ക് കിട്ടുന്നില്ല.
Big salute 🫡
ലക്ഷംങ്ങൾ കൊടുത്ത് ഇ മാതിരി പ്രശ്നത്തിൽ പെടാതെ ഇനി ഉത്ഘാടനത്തിന്ന് ഇനി ബോച്ചേ വരട്ടെ ✌️
വിചിത്രമെന്ന് മീഡിയാസിന് മാത്രം തോന്നും. ഹണിക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആ നിമിഷം പ്രതികരിക്കണം. മാധ്യമങ്ങൾക്ക് അതിനെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല.
പൾസർ സുനിയുമായും കൊലപാതകികളുമായി ബോബിയെ കൂട്ടിക്കെട്ടിയ മാപ്രകളെ 🙏🙏🙏🙏. ബോബിക്കു ഒരു കൊട്ട് കൊടുക്കേണ്ടിയിരുന്നു അതു കോടതി കൊടുത്തു
I well said bochee❤
. 👍🙏❤️. Congrats bobi che
ഫുൾ സ്പോർട്ട്
ബോച്ചേ ക്ക് ബിഗ് സല്യൂട്ട്
Rahul❤❤❤
മാമ പണിയെടുക്കുന്ന മാധ്യമങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കുക
Congrats 👏
Ashianet നിങ്ങൾ ബോചേ വിമർശിച്ചു ആണോ പറയുന്നത് അതോ അനുകൂലിച്ചോ? എന്തായാലും last വരെ കണ്ടിട്ടേ like ഇട് കാരണം ബോച്ചേ ♥️👌
നല്ല വേഷം ധരിക്കാൻ എല്ലാവരും ശ്രമിക്കണം..
അതു ഏതു നടിയായാലും തയ്യാറാവണം
ഒരു കാര്യം ഉറപ്പാണ്. ഇദ്ദേഹം അടുത്തുതന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ടാവും എന്ന് ഞാൻ കരുതുന്നു ❤
ഉമ്മൻചാണ്ടി സാറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തകനാണ് വലിയ മനസ്സിന് ഉടമയുള്ബോബി സർ കേരളത്തിൻറെ ഒരു അഭിമാനമാണ് വിളക്കാണ്
ലക്ഷങ്ങൾ ബോച്ചേക്കൊപ്പം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏഷ്യാനെറ്റിന് എന്താ ഇത്ര ചൊറിച്ചിൽ
ബോച്ചേയുട വലിപ്പം ബോച്ചെക് ബോധ്യപ്പെടും ഇതിലൂടെ, ഇനി കൂടുതൽ സഹായം ബോച്ചേ പാവങ്ങൾക്ക് കൊടുക്കും, നന്ദി പറയാൻ ബോച്ചെക് വാക്കുകൾ ഉണ്ടാവില്ല.
കൊലയാളി കളെ സ്വികരിക്കാൻഇതു പോലെ തിരക്കു ആയിരുന്നു. ആരും കണ്ടില്ലറുന്നോ.
ബോബി ചെമ്മണ്ണൂരിന് നീതി വളരെയധികം സന്തോഷിക്കുന്നു
ഒരു കുഞ്ഞു തെറ്റിന്റെ പേരിൽ തങ്ങൾ ചെയ്ത വലിയ നന്മകൾ മറക്കില്ല ബോച്ചേ സർ
കൂടുതലും സ്ത്രീകൾ 🙏🏻🙏🏻👌🏻👌🏻👍🏻👍🏻
ബാനർ ആര് പിടിച്ചാലെന്താ ..
ഈ സ്ത്രീ എന്തിനാണ് പൾസർ സുനിയുടെ പേര് പറഞ്ഞു ബോബി ചെമ്മണൂരിന്റെ വാർത്ത പറയുന്നേ...തെറ്റായി പോയി എന്ന് ഇവർക്ക് തോന്നുന്ന വാക്കിന്റെ കൂടെ, അയാൾ ചെയ്ത നന്മകൾ കൂടി ഇവറ്റകൾ എന്താ കൂട്ടി ചേർത്ത് പറയാത്തത്.. 🤨
അവതാരകൻ ബോച്ചേ യെ ഉപമിച്ചത് ആരോടാണ് അത് ശരി ആണോ എന്ന് ഒന്നുകൂടി ആലോച്ചിക്കുന്നത് നന്നായിരിക്കും
ഈ ജയിൽ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ ആ..... ദിലീപ് ഇറങ്ങി വന്ന സ്ഥലം
മുതലാളിയോട് സ്നേഹമുള്ള തൊഴിലാളികൾ 👏👏
വാർത്ത വായിക്കുന്ന സ്ത്രീയോട് ഒരു ചോദ്യം ? ഇവിടെ പൾസർ സുനിയുടെ പേര് എന്തിന് വന്നു?
വാർത്തകമൻററി ചെയ്യുന്ന ആൾക്ക് 'ഈ പ്രോഗ്രാം അത്ര സുഖിച്ചിട്ടില്ല എന്ന്
വാക്കുകളിൽ നിന്ന് മനസ്സിലാകുന്നു!
കോടതിയല്ല ജനങ്ങൾ !
ജനവിധി അവർ വോട്ടിലൂടെ പിന്നീട് കാണിച്ചുകൊടുക്കും!
ഏഷ്യ നെറ്റ് ന്യൂസ് ഡെസ്കിൽ സ്ത്രീ സ്വാതന്ത്ര്യം എത്ര യുണ്ട്
🔴ഇനി ഉദ്ഘാടനങ്ങൾ മറ്റൊരു രീതിയിലായിരിക്കും വീടില്ലാത്ത ഒരാളെ കൊണ്ട് അതിൻറെ പ്രതിഫലം ഒരു വീടും🔴
ഏഷ്യാനെറ്റിന് കാരണത്തടി കൊണ്ടു... മാധ്യമ വിചാരണ... ന്യൂ വേൾഡ് ഓർഡർ കളി...