ആയിഷാ ബീവി(റ)യുടെ വിവാഹപ്രായം വിമർശകരോട് എന്ത് പറയും? | Dr. Abdulla Basil CP| 28th Profcon
HTML-код
- Опубликовано: 6 фев 2025
- ആയിഷാ ബീവി(റ)യുടെ വിവാഹപ്രായം വിമർശകരോട് എന്ത് പറയും? | Dr. Abdulla Basil CP| 28th Profcon
To the Right Goal..
Through the Right Path..
28th
PROFCON | PROFESSIONAL STUDENTS GLOBAL CONFERENCE
📌 2024 Oct 11,12,13
📌 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗮𝗻𝘁𝗵𝗮𝗽𝘂𝗿𝗮𝗺
Al Saj International
Convention Centre, Kazhakkootam
#marriage #enjoyment #profcon
Allahu Akbar☝️🤍
May Allah protect Muslim ummah... Aameen 🌷💎
നബി സ അ യുടെ ജീവിതവുമായി ബന്ധപ്പെട്ട പല ഹദീസുകളും അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും സഹബാക്കൾക്ക് പഠിപ്പിച്ചു കൊടുത്തത് ആയിഷ (റ) ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഉമ്മാ കുറേ ഏറെ വർഷം ജീവിച്ചിരുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട് യുക്തി പടച്ചവന് ആണ് നന്നായി അറിയുന്നത്. ❤
നമ്മൾ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അമേരിക്കയിൽ
Massachusetts & New Hampshire സംസ്ഥാനങ്ങളിൽ 14 വയസ്സും Kansas, Mississippi, Missouri, Alabama സംസ്ഥാനങ്ങളിൽ 15 വയസ്സും ആണ് നിയമാനുസൃത വിവാഹ പ്രായം. നിയമ വിരുദ്ധം ആണെങ്കിൽ കൂടി 10ഉം 12ഉം വയസ്സുള്ള പെൺകുട്ടികൾ വിവാഹം ചെയ്യപ്പെട്ട അനേകം കെയ്സുകൾ 2000 ന് ശേഷം പോലും അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നബിയുടെ ആദ്യ വിവാഹം 25ആം വയസ്സിൽ 40 കാരി വിധവയും ആയിട്ട് ആയിരുന്നു. ആ ഏക ഭാര്യ നീണ്ട 25 വർഷക്കാലം അവരുടെ മരണം വരെ നീണ്ടു നിന്നു. ഈ ചരിത്രം പറയാതിരിക്കാനും അറിയിക്കാതിരിക്കാനും തൽപര കക്ഷികൾ എന്നും ശ്രമിച്ചു പോന്നു. 50 വർഷം മുമ്പ് പോലും കേരളത്തിൽ 10-15 വയസ്സിന് ഇടയിൽ സർവ്വ സാധാരണം ആയിരുന്നു. ജീവിച്ചിരിക്കുന്ന അമ്മൂമ്മമാരോട് ചോദിച്ചാൽ അറിയാം.
അപ്പോൾ ആറ് വയസ്സു കാരി സീതയുടെ കാര്യം? ഒമ്പത് വയസ്സിന് ശേഷം ആണ് വൈവാഹിക ബന്ധം എന്നത് ബോധപൂർവം മറച്ചു വെക്കുന്നു.
Allah Akbar ❤❤❤
🎉
ലോകത്തിലെ വേറെ ഒരു മനുഷ്യനും പറയുന്നില്ലല്ലോ ഞാൻ ഉസ്വത്തിൽ ഉസ്നയാണെന്ന്.. 🤔
Vishwasikalkk ulla marupadi kitty... Illathavar ennum ith thanne konachondirikkum
ee vimarshikkunna thayolikalude aduthek ottak oru penkuttiye vittalulla avastha 😂😂😂
😅