ഉണ്ണിയാർച്ച UNNIYARCHA PART 1 -SHAHUL MALAYIL STORY - GOURI SUBHASH ചിരിയുടെ മാലപ്പടക്കം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഉണ്ണിയാർച്ച UNNIYARCHA
    PRESENTATION BY SHAHUL MALAYIL
    WRITING BY GOURI SUBHASH
    EDITING SHAREEJ POONOOR
    #pnrcreations#malayalamstory#malayalamnovel #shahulmalayil
    #gourisubhash
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com

Комментарии • 261

  • @ancyfathima5943
    @ancyfathima5943 День назад +46

    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️ഗൗരി സുഭാഷ് എന്ന എഴുത്തുകാരിയുടെ നമ്മുടെ ചാനലിലെ ആദ്യത്തെ കഥയാണിത്. ഈ ഒരൊറ്റ കഥകൊണ്ട് നമ്മുടെയെല്ലാം മനസ്സിൽ നല്ലൊരു സ്ഥാനം നേടിയെടുക്കും എഴുത്തുകാരിയും കഥയും കഥാപാത്രങ്ങളും അതുറപ്പ് ♥️തുടക്കം മുതൽ അവസാനം വരെ നമ്മളെ പൊട്ടിച്ചിരിപ്പിക്കും ഈ കഥ. ഞാൻ വായിച്ചു നോൺ സ്റ്റോപ്പായി ചിരിച്ചൊരു കഥയാണിത്. ഇക്ക പറയും പോലെ ഒരു പാർട്ട്‌ പോലും മിസ് ചെയ്യാതെ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചോളിൻ ♥️😁😁😁😁

    • @sooryarajesh6068
      @sooryarajesh6068 День назад +4

      👍👍👍

    • @nishav769
      @nishav769 День назад +3

      പാത്തൂസെ നീ വായിക്കാത്ത ഒരു കഥയും ഇല്ലല്ലോ

    • @minijestine-qi2hg
      @minijestine-qi2hg День назад +2

      അതെ😂

    • @hymasatheesh5578
      @hymasatheesh5578 День назад +2

      👍🏻❤

    • @ancyfathima5943
      @ancyfathima5943 День назад +1

      @@nishav769 😂🤣🤣ഇല്ലയ്ക ഇല്ലായ്ക ഇല്ലായ്ക ഇല്ല 🤣🤣🤣🤣

  • @varshats534
    @varshats534 День назад +36

    ഹൈവ ആദ്യത്തെ ബിജിഎം എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ആ ബിജിഎം തുടക്കം തന്നെ കേൾക്കുമ്പോൾ ഒരു ഫീൽ ആണ് ❤

  • @Chikku820
    @Chikku820 День назад +28

    തുടക്കം പൊളിച്ചൂ ആർച്ച നീ പൊളിയാ മുത്തേ

  • @sooryarajesh6068
    @sooryarajesh6068 День назад +37

    ആർച്ച pwoli 🔥🔥ഇഷ്ടപെട്ടവരുണ്ടോ?? നമ്മുടെ കഥാനയികയെ 🤣🔥🔥

  • @faheemashameem8986
    @faheemashameem8986 День назад +22

    നോക്കി നോക്കി ഇരിക്കുകയായിരുന്നു ☺️ഉണ്ണിയാർച്ച വന്നോ വന്നോ എന്ന് 🥰

  • @shajimpshajimp6665
    @shajimpshajimp6665 День назад +16

    ആർച്ച കലക്കി Super തുടക്കം തന്നെ പൊളിച്ചു❤ ഗൗരി യദു യുവി അജു ഇവരെ ഒത്തിരി Miss ചെയ്യുന്നു❤❤❤

  • @misnak9238
    @misnak9238 День назад +70

    ഉണ്ണിയാർച്ചയെ കാണാൻ കാത്തിരുന്നവർ ആരൊക്കെ 👍

  • @VineethaVeena
    @VineethaVeena День назад +6

    Varalekshmi story pole thonnunnu❤❤❤

  • @ShibinShibin-b6z
    @ShibinShibin-b6z День назад +4

    രാവിലത്തെ കഴിഞ്ഞപ്പോൾ വൈകുന്നേരത്തും വെടിക്കെട്ട് ആണല്ലോ കാക്ക അല്ല കുസേ എവിടുന്നാ ഈ മാതിരി വെടിക്കെട്ട് ചിരിക്കാൻ പറ്റുന്ന സ്റ്റോറി കിട്ടണത് വല്ലാത്തൊരു ജാതി വല്ലാത്തൊരു ജാതി സൂപ്പർ ഇക്കാക്ക നല്ല ഇഷ്ടപ്പെട്ടു ഷാഹുൽക്ക ഇനി എല്ലാദിയും ചിരിക്കുന്ന കഥ മതിok

  • @shahidashahi4615
    @shahidashahi4615 День назад +4

    സ്റ്റോറി സൂപ്പർ ആർച്ചയുടെ ക്യരക്ട് അടിപൊളി 👍🏻

  • @princygeorge4409
    @princygeorge4409 День назад +6

    ആദ്യത്തെ പാർട്ട്‌ തന്നെ ഒരുപാട് ഇഷ്ടമായി.

  • @LOVELY-z3h
    @LOVELY-z3h День назад +3

    ഇതും കിടുക്കി സൂപ്പർ 💖💖❤️❤️❤️❤️❤️❤️💖💖💖💖

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn День назад +4

    സൂപ്പർ, അമ്മേ............ചിരിക്കാൻ വയ്യേ

  • @ancyfathima5943
    @ancyfathima5943 День назад +5

    🥳♥️ഉണ്ണിയാർച്ച ♥️🥳

  • @ambilyachu2362
    @ambilyachu2362 День назад +4

    അടിപൊളി 👍👍👍👍👍

  • @varshachooranolickal
    @varshachooranolickal День назад +4

    നിറഞ്ഞ മനസ്സോടെ പുതിയ കഥ സ്വീകരിക്കുന്നു. ഗൗരിയുടെ സുഭാഷ് എഴുത്ത് ചാനലിന് പുതിയതായിരിക്കാം, പക്ഷേ ചേച്ചിയുടെ എഴുത്ത് ഒരു പ്രചോദനമാണ്, പ്രത്യേകിച്ച് നിൻ മിഴികളിൽ ഈ കഥയിലെ ഉണ്ണിയാർച്ച നിങ്ങൾ ആദ്യം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് ആസ്വദിക്കും, ഇത് ശരിക്കും ഒരു കോമഡി എന്നാൽ രസകരമായ കഥയാണ്.

  • @ancyfathima5943
    @ancyfathima5943 День назад +5

    ♥️♥️ഉണ്ണിയാർച്ച ♥️♥️

  • @AswathyBinu-hf4ex
    @AswathyBinu-hf4ex День назад +7

    പൊളിച്ച അദ്യo തന്നെ ഇഷ്ടപെട്ടു.❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedaneesh1288
    @muhammedaneesh1288 День назад +5

    ഉണ്ണിയാർച്ച❤❤❤
    ഗൗരി സുഭാഷ്🔥🔥🔥

  • @rahmath5734
    @rahmath5734 День назад +4

    നല്ല രസം കേൾക്കാൻ

  • @amrutharichoos
    @amrutharichoos День назад +3

    സെറ്റ് സാനം...... ഇപ്പോ രണ്ട് വർഷം ആയി സ്റ്റോറി കേൾക്കാൻ തുടങ്ങിട്ട്.... ശാഹുൽ ഇക്കേടെ എല്ലാ ചാനലിലെ സ്റ്റോറിയും കാണും എനിക്ക് ഒത്തിരി ഇഷ്ട്ടാ. ആർച്ച വേറെ ലെവൽ ആണ് 😂😂😂😂

  • @anugeorge574
    @anugeorge574 День назад +4

    പുതിയ കഥക്ക് സ്വാഗതം

  • @saleena4335
    @saleena4335 День назад +4

    👍 സൂപ്പർ സ്റ്റോറി ഫസ്റ്റ് പാർട്ട്‌ തന്നെ പൊളിച്ചു 😁 ആർച്ചയും അച്ഛനും ഒരുരക്ഷ യുമില്ല എ നിക്ക് ടോം ആന്റ് ജെറ്യേക്കാ ലും ഇതാണ് ഇഷ്ട്ടമായത് ❤️❤️❤️

  • @AminaUrothodi
    @AminaUrothodi 9 часов назад +2

    സൂപ്പർ സ്റ്റോറി ഇക്ക. ഫസ്റ്റ് പാട്ട് അടിപൊളിയായിട്ടുണ്ട് ഒരുപാട് ചിരിച്ചു. എനിക്ക് ഇന്നലെ ഈ സ്റ്റോറി കേൾക്കാൻ പറ്റിയില്ല. ഞാൻ ഒരു കാര്യം ഓർത്തു ടെൻഷൻ അടിച്ചു നിൽക്കുമ്പോഴാണ് ഈ സ്റ്റോറി കേട്ടത്. ഇത് കേട്ടതോടെ എന്റെ മനസ്സ് ശാന്തമായി. ടോം ആൻഡ് ജെറി ലവ്സ്റ്റോറിയും. ഈ സ്റ്റോറിയും. മനസ്സ് ശാന്തമാക്കാൻ സഹായിച്ചു. ഒരുപാട് നന്ദിയുണ്ട് ഈ രണ്ടു സ്റ്റോറിയും തന്നതിന്

  • @binijabinija
    @binijabinija День назад +3

    തുടക്കം അടിപൊളി.

  • @Nadeera-b8z
    @Nadeera-b8z День назад +3

    Aarcha, Super .Polichu.

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf День назад +3

    തുടക്കം തന്നെ ആർച്ച പൊളിച്ചു. സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  • @omanajayan9129
    @omanajayan9129 День назад +4

    അടിപൊളി സ്റ്റോറി. ചാണക വെള്ളം ഒഴിച്ചത് വായിച്ചപ്പോൾ ആണ് കഥ ഓർമ്മ വന്നത്. Super writer
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns День назад +3

    Gowriyude unniyarchaye niranja manasoade sweekarikkunnu❤❤❤❤❤

  • @user-xn4si3cy9s
    @user-xn4si3cy9s День назад +3

    ഞാൻ അമ്മുട്ടി എന്റെ ഇക്ക ചിരിച്ച് ചിരിച്ച് മസ്തിഷ്ക വരെ പൊട്ടിത്തെറിച്ചു ചാവാത്തത് ഭാഗ്യം ❤ഇക്ക ❤️

  • @nimlanimla6055
    @nimlanimla6055 День назад +3

    ഉണ്ണിയാർച്ച 🔥first part തന്നെ super ♥️♥️♥️♥️

  • @ManjuPonnu-n2d
    @ManjuPonnu-n2d День назад +3

    തുടക്കം തന്നെ പൊളിച്ചു ഇക്കുസേ ❤️❤️❤️❤️

  • @rekhakg4392
    @rekhakg4392 День назад +3

    കൊള്ളാം 👌

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u День назад +3

    സൂപ്പർ കോമഡി സ്റ്റോറി ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി

  • @athirapk2629
    @athirapk2629 День назад +3

    സൂപ്പർ..

  • @SajiniS-uq7sr
    @SajiniS-uq7sr День назад +3

    Unni archana polichu

  • @kochumonjoshi3346
    @kochumonjoshi3346 День назад +3

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞

  • @SachimapSachu
    @SachimapSachu День назад +3

    Story super

  • @sruthisivankutty
    @sruthisivankutty День назад +3

    ❤അടിപൊളി 🥰സൂപ്പർ ❤

  • @minijestine-qi2hg
    @minijestine-qi2hg День назад +2

    തുടക്കം സൂപ്പർ 👌👌👌❤️❤️

  • @AfeefaThasilm
    @AfeefaThasilm День назад +3

    പുതിയ സ്റ്റോറിക്ക് waiting anu

  • @sarojashivdas6187
    @sarojashivdas6187 День назад +2

    Super adipoli

  • @VedhikaMol
    @VedhikaMol День назад +3

    എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.... ഒരുപാട് ചിരിച്ചുപോയി ❤️❤️❤️

  • @nishap5873
    @nishap5873 День назад +1

    സൂപ്പർ ഹിറ്റ്‌ ആവട്ടെ കിരണി നെ യുo ആർച്ച യെ യുo ഇഷ്ടം ആയി. 💞💞💞💞💞💞💞💞💞💞

  • @theerthaammus7282
    @theerthaammus7282 День назад +1

    ചിരിയുടെ ഓല പടക്കവുമായി പുതിയ സ്റ്റോറി സ്നേഹത്തോടെ സ്വീകരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SarithaV-pl3jn
    @SarithaV-pl3jn День назад +3

    Tudakam.poli❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 День назад +18

    പോസ്റ്റ്‌ കണ്ടപ്പോ മുതൽ കാത്തിരുന്നവർ ആരൊക്കെ ♥️

  • @mfworldby4507
    @mfworldby4507 День назад +3

    ❤️ സൂപ്പർ💞💞

  • @athira.e1936
    @athira.e1936 День назад +5

    ❤❤❤❤❤

  • @subinshaaimen8017
    @subinshaaimen8017 День назад +3

    ആർച്ച ❤poli aaneee

  • @sruthisivankutty
    @sruthisivankutty День назад +3

    ❤️😍🥰പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤️🥰😍😘👍

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt День назад +3

    Tom &jerry ക്ക് കൂടെ ചിരിക്കാനും പലതും നമ്മൾ അറിയാതെ പോകാനും ഇതാ അടുത്ത സ്റ്റോറി ഉണ്ണിയാർച്ച ♥️♥️♥️♥️♥️♥️♥️♥️♥️

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks День назад +3

    Starting polichu

  • @SaliniSalinijayan
    @SaliniSalinijayan День назад +3

    Super ❤❤❤❤❤❤❤

  • @subisunil3491
    @subisunil3491 5 часов назад +1

    Archana powliya.superb ishtamayi ❤❤❤🎉🎉

  • @sreestars2264
    @sreestars2264 День назад +3

    ❤❤❤❤❤ super

  • @divyatd6524
    @divyatd6524 День назад +3

    ആർച്ചയുടെ അച്ഛമ്മയെ പോലെ എന്റെ വീട്ടിലും ഉണ്ട് ഒരു മുറുക്കാൻ പെട്ടി. പറന്നു പോകുന്ന കാക്ക കരഞ്ഞാലും കുറ്റം എന്റെ തലയിൽ ആണ്. എന്തായാലും കഥ ഇഷ്ട്ടായി ഇക്ക.

  • @AnakhaRahul
    @AnakhaRahul День назад +2

    പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ❤

  • @FaisalBabu-g5d
    @FaisalBabu-g5d День назад +5

    കുറെ നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്🎉

  • @killadeezz_official0987
    @killadeezz_official0987 День назад +5

    5.00 ന്ന് പറഞ്ഞിട്ട് correct 4.59 നു alarm വെച്ച് കാത്തിരിക്കുവാർന്നു... 🥰🔥Waiting ആയിരുന്നു.. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ് കടവോഴിഞ്ഞ് അവസാനം കഥ എത്തി🎉urekkaaa🔥🥰

  • @sruthisivankutty
    @sruthisivankutty День назад +3

    ❤പൊളിച്ചു ഇക്കാ 🥰❤️❤️❤️❤️

  • @ArifaArifa-ee2kt
    @ArifaArifa-ee2kt День назад +4

    ❤❤❤❤

  • @anugeorge574
    @anugeorge574 День назад +4

    🎉

  • @sooryarajesh6068
    @sooryarajesh6068 День назад +6

    Entry 🤣🤣🤣😂😂😂😂 സൂപ്പർ 🔥🔥🔥🔥🔥

  • @MayaLalu
    @MayaLalu День назад +1

    തുടക്കം കലക്കി ഇനി അങ്ങോട്ടു തകർതോളു

  • @hymasatheesh5578
    @hymasatheesh5578 День назад +3

    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤❤❤❤❤❤
    തുടക്കം സൂപ്പർ ആയിട്ടുണ്ട്‌ ❤❤
    ആർച്ച.....ശെരിക്കും പണ്ടത്തെ ഉണ്ണിയാർച്ച തന്നെ 😂😂😂

  • @RISWANS-f9f
    @RISWANS-f9f День назад +3

    🎉🎉🎉

  • @PrakashTv-xq2zi
    @PrakashTv-xq2zi День назад +3

    👍👍

  • @praveenapraveena799
    @praveenapraveena799 День назад +3

    Unniarcha polichuttooo😂😂😂😂😂 super prasantation❤❤❤❤❤

  • @ambilygnair5902
    @ambilygnair5902 День назад +3

    സൂപ്പർ ഇക്കാ സൂപ്പർ 😂😂😂😂❤❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 13 часов назад +1

    ആദ്യ പാർട്ട്‌ തന്നെ പൊളിച്ചു സൂപ്പർ ❤❤

  • @v_j4_r_s785
    @v_j4_r_s785 День назад +4

    Finally vannalo ee story 🎉

  • @vijaycpky1095
    @vijaycpky1095 День назад +3

    Starting polichu❤❤❤

  • @SowmiaMohanan
    @SowmiaMohanan День назад +3

    അർച്ച പൊളിച്ചു പൊടിച്ചു പപ്പടം ആക്കി 😂 ഇനിയും ഇതേപോലെ ബക്കറ്റിൽ ഏറു കിട്ടട്ടെന്ന് ഞാൻ പ്രാർത്ഥിക്കാം മാഷേ 😊

  • @SindhuR-l3b
    @SindhuR-l3b 18 часов назад +1

    തുടക്കംതന്നെ സൂപ്പറായ്❤❤❤❤❤

  • @Dona-lf5ti
    @Dona-lf5ti День назад +3

    🥰 ഉണ്ണിയാർച്ച 🥰
    💞 കിച്ചു ❤️ ആർച്ച 💞

  • @sujasuja9568
    @sujasuja9568 День назад +5

    First like ❤

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT 9 часов назад +1

    അമ്മൂമ്മയുടെ sound പൊളിച്ചു 🎉🎉

  • @smithababu9836
    @smithababu9836 13 часов назад +1

    ചിരിച്ചു മതിയായി ഇക്ക സൂപ്പർ

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz День назад +2

    ആർച്ച യെ ഒത്തിരി ഇഷ്ട്ടം ആയി... പാവം കിച്ചു 😆😆😆

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 10 часов назад +1

    പൊളി 👍👍👍👍🤭🤭

  • @sherlywilson5935
    @sherlywilson5935 День назад +1

    നല്ല കഥ 🌹

  • @shajithasalim1731
    @shajithasalim1731 День назад +1

    അടിപൊളി

  • @niyajohny4207
    @niyajohny4207 День назад +2

    Aha kollallo veendum chirippikkan new story eathiyallo sherikkum randu story yum koode chiripichu kollum allo . First part thanne polichu super story adipoli waiting for next part . First bgm polichu

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch День назад +2

    👌🥰

  • @beenababu3711
    @beenababu3711 День назад +2

    👌👌👌👌

  • @fathimafarzana7907
    @fathimafarzana7907 День назад +4

    🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @Praseetha_prasee
    @Praseetha_prasee День назад +4

    പുതിയ സ്റ്റോറി കേൾക്കാൻ ഞാൻ വൈകി പോയി

  • @ashwathikolliyan5542
    @ashwathikolliyan5542 День назад +1

    Going so super and romantic powerful story ❤❤❤❤

  • @ancyfathima5943
    @ancyfathima5943 День назад +5

    ആദ്യത്തെ പാർട്ട്‌ പൊളിച്ചടുക്കി 🤣🤣😂നാളത്തേക്ക് വെയ്റ്റിംഗ് 😂🤣🤣

  • @user-ux6tj6vi7x
    @user-ux6tj6vi7x День назад +1

    ആവോ ഗംഭീരമായിരിക്കുന്നു എന്തായാലും കൊള്ളാം. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി😁😁😁😁

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 4 часа назад +1

    Nice സ്റ്റോറി ❤❤

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw День назад +1

    Poil❤️❤️

  • @RajeevSumi-u8u
    @RajeevSumi-u8u 13 часов назад +1

    Super story ❤

  • @varshats534
    @varshats534 День назад +5

    ❤❤❤❤ ഫസ്റ്റ്

  • @7Tanpurplez...
    @7Tanpurplez... День назад +2

    Kurach kalathinu sheshamanu aa intro bgm uff ❤ superb🥰🫶🫶🫶

  • @athiraachu3366
    @athiraachu3366 День назад +1

    PNR music kettapol pedannu orma vannathu kattakalippante kanathari pennu.devidkalathiparambane.sravani..wow super archa super.....adipoli first part kodndu thanne...next part waiting....archa kandapol enik ormavannathu..lailaa neya..thaj bro lailaa,,

  • @mubashirak9809
    @mubashirak9809 День назад +3

    Thudakkam adipoli ❤❤❤❤❤❤😂😂😂😂😂😂

  • @shabanashabu3401
    @shabanashabu3401 День назад +2

    എന്റെ ഇക്ക ഈ സ്റ്റോറി പോളി ചു😂😂😂 സൂപ്പർ

  • @_shalashaluzz_5936
    @_shalashaluzz_5936 День назад +3

    Uniyarcha kettitollu ippo kandu thripthi ayii 😂❤