കല്ലേലില്‍ ഊരാളി അപ്പൂപ്പന്‍ കാവ് | Kallelil ooralli appoppan kavu

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 138

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 года назад +5

    തികച്ചും മനോഹരമായ ഒരു കാനനക്ഷേത്രം. എത്ര പോയാലും വീണ്ടും പോകുവാൻ തോന്നുന്ന അതിമനോഹരമായ ക്ഷേത്രം🙏🙏🙏. ഞാനും ചെയ്തിട്ടുണ്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കവിനെപ്പറ്റിയുള്ള വീഡിയോ 🙏🙏🙏

  • @AthiraPrasad-q4g
    @AthiraPrasad-q4g Год назад +2

    കഴിഞ്ഞ ആഴ്ച പോയിട്ടു വന്നു 2 വട്ടം കാണാൻ സാധിച്ചു ഇനിയും കാണാൻ ഭാഗ്യം തരണേ അപ്പൂപ്പ 🙏🙏🙏🙏

  • @manjusudheesh6470
    @manjusudheesh6470 4 года назад +29

    എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു അപ്പൂപ്പനെ കാണണം എന്നുള്ളത് ഞാൻ കഴിഞ്ഞ ദിവസം പോയി കണ്ടു എന്റെ എല്ലാ ആഗ്രഹങ്ങളും അപ്പൂപ്പൻ സാധിച്ചു തന്നിട്ടുണ്ട്

    • @MoncyPaneth
      @MoncyPaneth  4 года назад +1

      വളരെ വെത്യസ്തമായ ഒരു അന്തരീക്ഷം ആണ് അതെ പോയി അറിയുക തന്നെ വേണം

    • @motherlap8181
      @motherlap8181 4 года назад

      എന്തൊക്കെയാണ് അവിടെ നേർച്ചയായി കൊണ്ടുപോകേണ്ടത്

    • @MoncyPaneth
      @MoncyPaneth  4 года назад +1

      അവിടുത്തെ പ്രധാന വഴിപാട് മുറുക്കാനും കള്ളും ഉള്ള ഒരു വഴിപാടാണ് ആണ് അത് അവിടുന്ന് തന്നെ വാങ്ങാൻ കിട്ടും എല്ലാം പ്രത്യേകത ഉള്ള വഴുപാടുകളും ആണ്

    • @sreejamg9789
      @sreejamg9789 2 года назад

      Sathyamano

    • @trinity5442
      @trinity5442 2 года назад

      @@sreejamg9789 😂😊😅

  • @aswathysyam169
    @aswathysyam169 Год назад +3

    Appuppa njagalkum oru kunjinethann anugrahikaneee🙏🏻🙏🏻

  • @konnijayanjayan6605
    @konnijayanjayan6605 5 лет назад +24

    999 മലകളും കല്ലേലി ഊരാളി അപ്പൂപ്പനും പ്രകൃതി ശക്തികളും നിറഞ്ഞു നിന്ന് വെറ്റില താലത്തില്‍ അനുഗ്രഹം ചൊരിയുന്ന സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധി . ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്

    • @subinsubi1424
      @subinsubi1424 Год назад

      Bro nighal kalleli Anno🙏🌹
      Sherin ariyamo pathanamthitta kalleli ulla ...ippo work thirpur

  • @ardhanandam6679
    @ardhanandam6679 5 лет назад +8

    വളരെ നല്ലത്........ നല്ല അവതരണം...... കാവും അച്ചൻകോവിൽ നദിയും എല്ലാം നല്ല ഭംഗി ആയി ചിത്രീകരിച്ചുട്ടുണ്ട്.....

  • @Akkuhuman
    @Akkuhuman 9 месяцев назад +3

    എന്റെ അപ്പൂപ്പാ... എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏

  • @avp2726
    @avp2726 3 года назад +3

    എന്റെ പൊന്ന് അപ്പുപ്പാ ദൈവങ്ങളെ കാത്തുകൊള്ളേണമേ എപ്പോഴും അവിടുത്തെ അനുഗ്രഹം ഉണ്ടാകണേ 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejeeshr8468
    @rejeeshr8468 4 года назад +7

    താമ്പൂല പ്രിയനേ ശരണം

  • @ammu-402
    @ammu-402 Год назад +2

    എനിക്ക് വരുവാൻ ആഗ്രഹം ഒണ്ടു അവിടെ വരാൻ എന്നെസഹായിക്കണേ 🙏

  • @malathyck1256
    @malathyck1256 Год назад +1

    Kalleli. Appopa. Kaathurekshikanamme

  • @travelcapturer6607
    @travelcapturer6607 5 лет назад +3

    നല്ല അവതരണം..

  • @presannanair8009
    @presannanair8009 Год назад +1

    ഇതിലുള്ള background song ഏതാണ്, യൂട്യൂബിൽ ഉണ്ടോ, ഡീറ്റെയിൽസ് തരുമോ

  • @narasimhavishnumayajothish3725
    @narasimhavishnumayajothish3725 3 года назад +18

    അപ്പൂപ്പന് വിളിച്ചു പ്രാർത്ഥിച്ചാൽ പൂർണ്ണ ഫലം നിചയമാണ്. ഞാൻ പോകാറുണ്ട്..

    • @valsalakumari1367
      @valsalakumari1367 2 года назад

      വഴി പറഞ്ഞു തരു

    • @MoncyPaneth
      @MoncyPaneth  2 года назад

      Pathanamthitta kallelil oorali appuppan kavu

    • @manjuponnu2146
      @manjuponnu2146 2 года назад +2

      സത്യം ആണ്... എനിക്ക് അനുഭവം ഉണ്ട്‌

    • @valsalakumari1367
      @valsalakumari1367 2 года назад

      എനിക്ക് വീടില്ല വാടകവീട്ടിലാണ്
      ഒരു വസ്തു വിൽക്കാനുട് നാലു വർഷ മായി നടക്കുന്നില്ല കല്ലേലിൽ അപ്പുപ്പെന്റെ അടുത്ത് വരാൻ എനിക്ക് ഒറ്റയ്ക്ക് സാധിക്കത്തില്ല ബസ് വരാത്ത സ്ഥലം അല്ലെ

    • @valsalakumari1367
      @valsalakumari1367 2 года назад

      എനിക്ക് വീടില്ല വാടകവീട്ടിലാണ്
      ഒരു വസ്തു വിൽക്കാനുട് നാലു വർഷ മായി നടക്കുന്നില്ല കല്ലേലിൽ അപ്പുപ്പെന്റെ അടുത്ത് വരാൻ എനിക്ക് ഒറ്റയ്ക്ക് സാധിക്കത്തില്ല ബസ് വരാത്ത സ്ഥലം അല്ലെ

  • @Bu_nnn_yyy
    @Bu_nnn_yyy Год назад

    Enta agraham nadathi theraname appuppaa

  • @sminteriorsminterior6395
    @sminteriorsminterior6395 3 года назад +1

    Hi bro, After seeing this temple a divine hope comes to us to save all the people of the world from the deadly disease of CORONA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 THANK YOU

  • @bijunair9800
    @bijunair9800 2 года назад +3

    കൊള്ളാം പോകുന്ന വഴികൾ കൂടി നല്ല രീതിയിൽ പറയണം

  • @വീട്ടിലെകൂട്ടുരുചികൾ

    എന്റെ ഗ്രാമത്തിന്റെ പുണ്യം

  • @subinsubi1424
    @subinsubi1424 Год назад

    Hi brother 🙏🌹 pathanamthitta thitta kalleli ulla sherin ne ariyamo arkenkhilum...ippo work thirpur

  • @sathiv2217
    @sathiv2217 3 года назад +2

    Njanum ennale poye appuppane kanan ente kartam Sathyam paranju appuppan nadathitharumennu 100/: viswasikkunnu

  • @amaldevamaldev7879
    @amaldevamaldev7879 4 года назад +2

    Supper

  • @CONNECTION-m7s
    @CONNECTION-m7s 3 года назад +3

    Enta appoppa 🙏🙏🙏🙏🙏

  • @sobhanadeepu9960
    @sobhanadeepu9960 4 года назад +4

    അപ്പൂപ്പാ ശരണം

  • @Rajiraji-br8vc
    @Rajiraji-br8vc Год назад

    അപ്പുപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @malathyck1256
    @malathyck1256 Год назад

    Vazhipaadinu. Ethra. Chillavuvarum

    • @MoncyPaneth
      @MoncyPaneth  Год назад

      Valya charge onnm illa sadarana oru kshethrathile pole thanneye ollu

  • @gopikagopan2405
    @gopikagopan2405 2 года назад +4

    Om namah Shivay

  • @drknandakumar4948
    @drknandakumar4948 3 года назад +2

    Ella divadavum undo nercha

    • @MoncyPaneth
      @MoncyPaneth  3 года назад

      Elladivasiyum undu pratyyeka time onm illa epol venamenkilum pokam

  • @anandur5260
    @anandur5260 4 года назад +1

    Thambulam appuppane vachal appol nadakkumo ennu parayumo

    • @anandur5260
      @anandur5260 4 года назад

      Thambulathine nameyum okka parayano

    • @trinity5442
      @trinity5442 2 года назад

      @@anandur5260 njan ennu poyi. Angane pretyekichu onnum paranjilla. 250 rs anu karyam😂ariyan. Koodathe pennem oro nercha edupichu. Oru feelum njangalkku ellarunnuu. About others I don’t know.

    • @akhilprasad114
      @akhilprasad114 9 месяцев назад

      ​@@trinity5442താംബൂലം സമർപ്പിക്കാൻ പണം കൊടുക്കണോ 🙄

  • @rajimol2607
    @rajimol2607 7 месяцев назад +1

    എന്റെ കല്ലേലി അപ്പുപ്പാ എന്റെ ലിജു ന്റെ ഒപ്പം എനിക്ക് ജീവിക്കണം എന്ന ഒരു ആഗ്രഹം മാത്രം ഉള്ളു എനിക്ക്

  • @madhavsnair813
    @madhavsnair813 3 года назад

    Thambulam nammal kondu pokano atho avida paisa adachal kittumo

    • @MoncyPaneth
      @MoncyPaneth  3 года назад

      Kondu pokanda avidunne kittum

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад

    Apuppa kathukollane❤❤❤

  • @rajan.y756
    @rajan.y756 Год назад +1

    😭😭😭😭🙏🙏🙏🙏appuppaaa

  • @aswathyaswathy6955
    @aswathyaswathy6955 5 лет назад +3

    ഇപ്പോൾ നോക്കുബോൾ പഴയ കാലത്തെ ചൈതന്ന്യത്തെ പടി ഇറക്കി വിട്ടതു പോലെ തോന്നുകയാണ് ഇപ്പോൾ കല്ലേലി new മ്യൂസിയം പോലെയാണ് സത്യങ്ങൾ ഇല്ല

  • @BabuLal-ev1pg
    @BabuLal-ev1pg Месяц назад

    Ponnu appuppan antea agraham sadhichu thannu sathiyam anu vilichall vilikalkkum ponnu appupan

    • @MoncyPaneth
      @MoncyPaneth  Месяц назад

      Manassarinju vilikkunnaarkk appoppannte angugraham eppopum undakum

  • @pradeepambadi
    @pradeepambadi 3 года назад +3

    ഈ അമ്പലത്തിൽ പോയിട്ടുള്ള അനുഭവം ഉള്ള ആരേലും നമ്പർ തരുമോ

    • @MoncyPaneth
      @MoncyPaneth  3 года назад +1

      ആഗ്രഹ സഭല്യം ഉണ്ടാകുമോ എന്നാണോ....

    • @Chinnuninu
      @Chinnuninu 3 года назад +2

      U will be definitely get blessed.... I felt it for many reasons....

    • @HarishKumar-qm4mk
      @HarishKumar-qm4mk 3 года назад +1

      പോയില്ല അടുത്ത weak പോകും 👍

    • @vishakhmons9108
      @vishakhmons9108 3 года назад

      @@MoncyPaneth athe undakumo bro? Njan valare vishamathilanu

  • @kesiya6282
    @kesiya6282 2 года назад +1

    എനിക്ക് ഇവിടെ പോകണം എത്രയാ പ്രൈസ് plz Replay ബ്രദർ

    • @MoncyPaneth
      @MoncyPaneth  2 года назад

      Ivide pokan athikam cash onnm akilla pathanamthitta anu ee sthalam

    • @kesiya6282
      @kesiya6282 2 года назад

      @@MoncyPaneth ഓക്കേ താങ്ക്സ് യു ബ്രൊ ഞാനും പത്തനംതിട്ട ആണ്

  • @anjurajesh7259
    @anjurajesh7259 3 года назад +3

    🙏

  • @advaithpramod7615
    @advaithpramod7615 2 года назад

    Is this u Moncy

  • @sruthyparuoozz8025
    @sruthyparuoozz8025 5 лет назад

    Busil pokan Pattumo plzzz reply plzzzz

  • @black_n_bright_media
    @black_n_bright_media 5 лет назад +12

    അനിയാ ക്ഷേത്രം എന്ന് പറയരുത് കാവ് പ്രകൃതിയുടെ ലാളനയിൽ .... ഒരു കാവ്

    • @rajeshcjrajeshraj4977
      @rajeshcjrajeshraj4977 5 лет назад +3

      കാവുകളൊക്കെ ക്ഷേത്രമാക്കുകയല്ലേ സഹോദരാ .കാവും പതിയും അമ്പലവും തമ്മിലുള്ള വ്യത്യാസം പുതു തലമുറയ്ക്ക് പകർന്നു കിട്ടുന്നില്ലല്ലോ .ആ കുട്ടുകാരനേം തെറ്റു പറയാൻ ഒക്കില്ല .കുറച്ചു നാൾ കഴിയുമ്പോൾ ദേവപ്രശ്‍നം വെക്കും അപ്ലൂപ്പൻ ശിവനാകും ,വൈദിക പൂജയും വന്നേക്കാം .കാവ് കവായി തന്നെ നിലനിക്കട്ടെ .ക്ഷേത്രമെന്ന വാക്ക് കുടുക്കാകാതിരിക്കട്ടെ .

  • @IndianMalluStreetStories
    @IndianMalluStreetStories 5 лет назад +2

    good one

  • @adithyaomanakuttan2973
    @adithyaomanakuttan2973 3 года назад +1

    👍

  • @nidhinvn8511
    @nidhinvn8511 2 года назад +1

    ചേട്ടാ എന്റെ വീട് തൃശൂർ ആണ് ബസ് പോവണങ്കിൽ എങ്ങനെ പോണം പറഞ്ഞു തരോ 🙏

    • @MoncyPaneth
      @MoncyPaneth  2 года назад +1

      പത്തനംതിട്ട Bus കയറ്റി പത്തനംതിട്ട ഇറങ്ങി , കല്ലേലിക്കു പോകാവുന്നതാണ് അവിടെ അടുത്താണ്

  • @vishnu_dharmapalan
    @vishnu_dharmapalan 5 лет назад +1

    ❤️

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 7 месяцев назад +1

    ഞാനും പോയി. പടയണി ചെയ്തു. മാറ്റം ഒണ്ട്

    • @MoncyPaneth
      @MoncyPaneth  4 месяца назад

      Appupante anugraham undakate

  • @drknandakumar4948
    @drknandakumar4948 3 года назад +1

    Ethra Mani muthal. Ethra. Mani vare

    • @MoncyPaneth
      @MoncyPaneth  3 года назад

      Avide normal oru kshethram pole alla ravile muthal vaikunna vare undakam

  • @musthafamoonniyur592
    @musthafamoonniyur592 2 года назад +1

    ഈ ഊരാളി കെട്ട് അങ്ങനെത്തെ കെട്ടുകൾ ഇവിടെ തീരുമോ. മുസ്‌ലിംസ്ന് വരാൻപറ്റുമോ. കാരണം എന്ത് ചെയ്തിട്ടും മാറാതത് കൊണ്ട്ടാണ്. പ്ലീസ് മറുപടി

    • @MoncyPaneth
      @MoncyPaneth  2 года назад +1

      Contact 8281888276(P. R. O) KALLELIL

  • @amaljithamruthjith9b761
    @amaljithamruthjith9b761 4 года назад

    🙏🙏

  • @prasanthgopalakrishnan1360
    @prasanthgopalakrishnan1360 4 года назад

    Phonenumber taramo

    • @MoncyPaneth
      @MoncyPaneth  4 года назад

      Kallelil appoppan kavile ano

  • @sangeethasangee5521
    @sangeethasangee5521 4 года назад +1

    നാളെ പോകും

    • @MoncyPaneth
      @MoncyPaneth  4 года назад

      വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും

  • @suhaskale821
    @suhaskale821 3 года назад

    .

  • @black_n_bright_media
    @black_n_bright_media 2 года назад

    അറിയാതെ പറയുന ഇവനെ പോലുള്ള ബ്ലോഗർമാർ വല്ല തൂമ്പപ്പണിക്ക് പോ

    • @ishaaaanjohn4082
      @ishaaaanjohn4082 2 года назад

      താങ്കൾ അവിടെ പോയതിനു ശേഷം അഭിപ്രായം പറ സുഹൃത്തേ.

    • @MoncyPaneth
      @MoncyPaneth  2 года назад +1

      എന്ത് അറിയാതെ പറഞ്ഞു എന്നാണ് താങ്കൾ അവകാശപ്പെടുന്നത്. ഈ വീഡിയോ അവിടെ ചെന്ന് ഷൂട്ട്‌ ചെയ്തതാണ്. പിന്നെ തുമ്പപണി ചെയ്താൽ വീഡിയോ എടുക്കാനും ഇതുപോലെ കമന്റ്‌ ഇടാനും പറ്റില്ലല്ലോ

    • @kichuthampi123
      @kichuthampi123 Год назад

      ഇതിൽ കൂടുതൽ എങ്ങെനെ പറഞു തരണം കഷ്ട്ടം തന്നെ

  • @ashas7988
    @ashas7988 2 года назад +1

    🙏🙏🙏

  • @ARTworldbyparvathy
    @ARTworldbyparvathy 2 года назад +1

    ❤️