150 രൂപ മുതൽ സാരികൾ | ഓഫർ ഓഫർ ✨ | c kannnan handlooms

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #saree
    #kuthampully
    #sareemanufacturer

Комментарии • 39

  • @sudhakk2843
    @sudhakk2843 Месяц назад +19

    അല്ലെങ്കിലും ഈ ബിബിന് സാരി കാണിക്കുമ്പോൾ ഒരു ആക്രാന്തം ആണ്....

    • @rejanipym2651
      @rejanipym2651 Месяц назад +11

      ശരിയാണ്... ഞാനും പറഞ്ഞിട്ടുണ്ട്... കൂടെ ഉള്ളവർ ഒരു സാരി കാണിക്കുമ്പോ അവൻ വേറൊരു സാരിയുമായി വരും 🤭

    • @sheelasukumaran8285
      @sheelasukumaran8285 Месяц назад +1

      😆😂

    • @saniya669
      @saniya669 Месяц назад

      സത്യം

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 Месяц назад +3

    സൂപ്പർ സാരീസ് കുറച്ച❤സാരി വാങ്ങണം❤❤❤

  • @nishakrishna9653
    @nishakrishna9653 Месяц назад +1

    കിടിലൻ collections.... C. Kannan handlooms... ലെ collections... Suuupper... രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല.. വിശ്വസിച്ച് വാങ്ങാം... 👌👌♥️♥️🥰🥰♥️♥️♥️♥️♥️

  • @lissyly1029
    @lissyly1029 18 часов назад +1

    Settu...saree....aetty...mundu ..kaanikku

  • @anaghas4656
    @anaghas4656 Месяц назад +2

    Modal silk ajrak cotton kalankari sarees konduvannenkil nannayirunnu

  • @user-hz7mt4mm5y
    @user-hz7mt4mm5y Месяц назад +1

    Super and adipoli collection. Good colour chart and budget friendly sarees.

  • @valsammabhaskar4799
    @valsammabhaskar4799 Месяц назад +1

    സൂപ്പർ collections and low rate ' സെറ്റ് മുണ്ട് കാണാൻ കാത്തിരിക്കുന്നു

  • @user-jo6tt8pt8d
    @user-jo6tt8pt8d Месяц назад +6

    വലിച്ചു വരിയിടാതെ സമാധാനത്തിൽ കാണിക്കൂ ബ്രദർസ്...

  • @krishnanair1053
    @krishnanair1053 Месяц назад +1

    Adipoli. Soft silkil plainil cheriya border ulla sarikal kanikkamo?

  • @lovelynk3148
    @lovelynk3148 Месяц назад +1

    Superb in low prices 😊😊😊

  • @jini_G.
    @jini_G. Месяц назад +5

    എന്തിനാ ബിബിനെ ഇങ്ങനെ തിരക്ക് പിടിച്ച് വീഡിയോ ഇടുന്നത് കാണുന്നവർക് ഒരു ആസ്വാദനത്തിനുള്ള സമയമെങ്കിലും നൽകു

  • @komalavallyc1404
    @komalavallyc1404 Месяц назад +1

    Super collection kuranga vilayum super

  • @jollyvincent8992
    @jollyvincent8992 Месяц назад +1

    Ellam nalla beautiful sarees

  • @anithaav5979
    @anithaav5979 Месяц назад +1

    15:02 Veedio edumpol Saarikal + price kaanam .kelkkam yennanu njaan chindhichath..pakashey..chumma samsaaravum, vepralavum . Camara vere avideyo pokunnu, muthalaali yeduth aa super sarikkaanikkan anuvadichilla. naalla saarikal und ,kaanan ulla moodu pokunnu

  • @saranyadinesh9223
    @saranyadinesh9223 Месяц назад +1

    Correct nalla shop aanu

  • @indirakv6725
    @indirakv6725 Месяц назад +1

    Super collections

  • @sobhananatarajan362
    @sobhananatarajan362 Месяц назад +2

    നൈറ്റി മെറ്റീരിയൽ കാണിക്കാം എന്ന് പറഞ്ഞു അങ്ങോട്ട് പോയിട്ട് അത് കാണിച്ചില്ല നൈറ്റി മെറ്റീരിയൽ ഒന്ന് കാണിക്കണം അതിന്റെ വിലയും പറയണേ

  • @omanajanardhanan5790
    @omanajanardhanan5790 Месяц назад +1

    👌👌👌സാരികൾ എനിക്ക് സാരികൾ വേണം

  • @RLatha-cj7hp
    @RLatha-cj7hp Месяц назад +2

    🙏evellakku. Sare. Koduthal. Kada. Kaly. Aakum. Thercha

  • @reenareynold8572
    @reenareynold8572 Месяц назад +2

    Ennalum ente bibine, ee sarees kaanumbol purchase cheyyan pattilla ennorthitta vishamam. Bibinte ammayk nalla bhagyam und alle? 😂c. Kannan handloom shop nalla uyarchayil ethatte ee reduction sale avare anuhrahikkum. 🙏

  • @user-ml5kk4wi2e
    @user-ml5kk4wi2e Месяц назад +6

    വാരി വലിച്ചു ഇടുന്നത് കാണുമ്പോൾ വീഡിയോ കാണാൻ തന്നെ തോന്നുന്നില്ല

  • @vidyavv6054
    @vidyavv6054 28 дней назад +1

    ആലപ്പുഴ ജില്ലയിൽ എത്ര ദിവസം കൊണ്ട് കിട്ടും

  • @sujathashivalayam2767
    @sujathashivalayam2767 Месяц назад +1

    Hai supper supper

  • @user-hu8cm2qv2s
    @user-hu8cm2qv2s Месяц назад +1

    Indigo saree kanikoo

  • @VijayanNair-xg5xv
    @VijayanNair-xg5xv Месяц назад +1

    Nighty material engane anu price.

  • @lathasivakumar6475
    @lathasivakumar6475 Месяц назад +1

    ❤❤❤

  • @anithaav5979
    @anithaav5979 Месяц назад +1

    Rs.150/- oru saariyengilum open cheyyamayirunnu...

  • @soudamts234
    @soudamts234 Месяц назад +3

    ബിബിനെ പാവം കസ്റ്റമർ വാങ്ങട്ടെ ബിബിൻ വില കൂട്ടല്ലേ കസ്റ്റമർക്ക് വേണ്ടി സംസാരിക്കു

  • @noorjahamnoorji5033
    @noorjahamnoorji5033 2 дня назад +1

    Vipine ellam budjett frenli annallo

  • @juliyatejosy6238
    @juliyatejosy6238 Месяц назад +1

    cash on Ddlevery undo

  • @indianautotechindustry8842
    @indianautotechindustry8842 Месяц назад +1

    Video clarity illa

  • @minisunny6617
    @minisunny6617 Месяц назад +1

    2000രൂപയുടെ സാരികൾ കാണിക്കാമോ

  • @user-yq3nk9me9v
    @user-yq3nk9me9v Месяц назад +2

    കൊറിയർ ചാർജ് ഉണ്ടോ

  • @sumasugunansumasugun8232
    @sumasugunansumasugun8232 Месяц назад +1

    Supr sarees ❤❤

  • @user-yh1qs5iw2q
    @user-yh1qs5iw2q Месяц назад +1

    Adipoli collections