ഈ സാരി കളുടെ വില കേട്ടാൽ ഞെട്ടും 100 രൂപ മുതൽ തുടങ്ങുന്ന SUPER SAREES പിന്നെ CHETTINAD MESSലെ SADYA

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Hello dear friends, In this video I take you to around for a tour of Madurai. Hope you enjoy the video.
    Please share your valuable feedback's through the comment box
    Name: Krishnan Auto Madhurai
    Mobile: 09750586344
    Chetty Nadu Mess 9487948105
    Ambika textiles wholesale 9442026662
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 675

  • @LekshmiNairsTravelVlogs
    @LekshmiNairsTravelVlogs  2 года назад +129

    DEAR FRIENDS..I have added the mobile numbers of auto driver Krishnan, chettinadu mess and Ambika textiles the wholesale saree shop..as per the request of many of you...hope it will be useful for you 🥰🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +54

    Mam now I am 53... 50yrs back also Madhurai was famous for food nd dress..My father used to purchase bulk of sarees for my mother nd ready made dress for us which is a fashionable dress which was not available in Kerala at that time..I still remember my choli skirt nd blouse without shawl when I was 8 yrs old.....

  • @Rhthunanda
    @Rhthunanda 2 года назад +47

    Magic Oven ൽ തുടങ്ങിയ ഇഷ്ടമാണ് മാം നോട്‌...ഇന്നും അതേ ചുറുചുറുക്ക്...ഉത്സാഹം...സൗന്ദര്യം
    .സന്തോഷം...പോസിറ്റീവ് എനർജിയുടെ ഹോൾ സെയിൽ ഡീലർ ആണ് മാഡം...ഞാൻ കുറേ വട്ടം കണ്ടിട്ടുണ്ട്..TVM വെച്ച്...എപ്പോഴും ഒരേ പ്രസന്നത...
    എന്നും അങ്ങനെ ഇരിക്കണം 👍🏼👍🏼 മാം നെ ചുമ്മാ കാണാൻ തന്നെ ഒരു സന്തോഷം ആണ് നമുക്കും....
    ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
    സ്നേഹം ബഹുമാനം ഒത്തിരി 🙏🏻🙏🏻🙏🏻

  • @hariharaniyer1818
    @hariharaniyer1818 2 года назад +25

    സാരി എല്ലാം വളരെ നന്നായിട്ടുണ്ട് ഇതെല്ലം കണ്ടിട്ട് വൈഫ് മധുരക്ക് പോകാൻ ഒറ്റക്കാലിൽ നില്പാണ് thanks mam

  • @nishamathewko
    @nishamathewko 2 года назад +4

    Thank you for providing Krishnan's no. We reached Madurai yesterday and contacted him. A wonderful person and a great human being, hr took us around taking care of everything. He was full of praise for Lekshmi ma'am. No words to thank him 🥳

  • @deepapradeep7551
    @deepapradeep7551 2 года назад +5

    ചേച്ചീ..... ഒരു രക്ഷയില്ലാത്ത കളക്ഷൻ ആണല്ലോ... എല്ലാം ഒന്നിനൊന്നു മെച്ചം..... ഈ വിലയിൽ എത്ര നല്ല സാരിസ് ആണ്.... Thankssss ചേച്ചീ.. എന്നെങ്കിലും പോകണം.... പിന്നെ ഊണും അടിപൊളി...... Lots of luv ചേച്ചീ ❤️❤️❤️❤️

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад +2

    എന്റമ്മേ എന്താ രസം കാണാൻ. സാരീ കണ്ടിട്ട് മൊബൈലി കൂടെ ഇറങ്ങി അവിടെ എത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 🥰. ചെട്ടിനാട് food അടിപൊളി 😊👌🏻. ഓരോന്നും ആസ്വദിക്കാൻ ചേച്ചിയ്ക്കുള്ള കഴിവ് 👌🏻👏

    • @bindukrishnan3475
      @bindukrishnan3475 2 года назад +1

      എനിക്കും തോന്നി ട്ടോ

  • @sarammaalias346
    @sarammaalias346 2 года назад +14

    സാരികളെല്ലാം കണ്ടിട്ട് കൊതിയാകുന്നു മാം,മഞ്ഞസാരിയിൽ മാം സുന്ദരിയായിരിക്കുന്നു,👌🏻👌🏻❤❤

  • @binujob6724
    @binujob6724 2 года назад +6

    I don't wear sarees but your video is so detailed and showing us different fabric and price. For sarees madurai for sure. Your recommendation is 👌👌❤️

  • @miniroy8736
    @miniroy8736 2 года назад +4

    എനിക്കു ഇഷ്ടആയി ആ പച്ച സാരി 💓💓💓💓💓

  • @chitrasasikumar925
    @chitrasasikumar925 2 года назад +1

    കൊള്ളാം ക്ഷമയും അവതരണശൈലിയും! സമ്മതിച്ചിരിക്കുന്നു!
    Observation super
    വേറൊരു type സാരി വന്നുപെട്ടത് കണ്ടുപിടിച്ചല്ലോ🙏

  • @jayanpuliyoor7544
    @jayanpuliyoor7544 Год назад

    ടീച്ചറെ ചോദിച്ചില്ലേ ഏതു സാരിയാണ് ചേരുന്നതെന്ന്, കാണിച്ച എല്ലാ സാരിയും ചേരും. ഉറപ്പായിട്ടും ചേരും. ടീച്ചറിൻറെ സഹായത്താൽ മധുര കാണാൻ സാധിച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ കുടുംബത്തിനും ക്ഷേമം ഉണ്ടാകട്ടെ

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +1

    ഹായ് ചേച്ചീ, Sarees ഒക്കെ എന്തു ഭംഗിയാ കാണാൻ . വിലയും കുറവ്. ചേച്ചിയുടെ videos എല്ലാം തന്നെ Super. ചേച്ചിയുടെ അവതരണവും very Super.👏❣️❣️❣️

  • @Jayaramdude
    @Jayaramdude 2 года назад +2

    മാം ഇവിടെ ചുരിദാർ Materials and tops ഒക്കെ ഉണ്ടോ? മാം എടുത്ത സാരികൾ എല്ലാം കാണിക്കണേ.

  • @hemamohan7039
    @hemamohan7039 2 года назад +12

    Give us the details s of the saree shop and your driver.It will be helpful when we come over to Madurai.

  • @animohandas4678
    @animohandas4678 2 года назад +1

    എന്താ കളക്ഷൻ സൂപ്പർ സാരി. മാം മിന്റെ സാരിഷോപ്പിലെ ഇരിപ്പുകണ്ടിട്ട് ❤❤❤❤❤❤❤

  • @mumthaska9458
    @mumthaska9458 2 года назад +1

    സാരി കണ്ട് മനസ്സ് നിറഞ്ഞു🌹🌹🌹🌹

  • @mayasaraswathy8899
    @mayasaraswathy8899 2 года назад +19

    sundari ആയിട്ടുണ്ട് മഞ്ഞ sareeyil. നൈസ് വ്ലോഗ്. saree വാങ്ങിയത് നാട്ടിൽ എത്തിയിട്ട് കാണിക്കണേ.

  • @ratheeshths
    @ratheeshths 2 года назад +2

    സത്യം പറഞ്ഞാൽ ഞാൻ മാത്രം ആണോ ഈ video കണ്ട് ചിരിച്ചു ചിരിച്ചു ചത്തത് 😁. Especially after watching the experience in that textile shop 😁😁😁😁. Ur all videos are absolutely stunning 💯

    • @jessyjoy8750
      @jessyjoy8750 11 месяцев назад

      Ellam nice annenna madam parayune kazhichal parayam

  • @rveenaveena7306
    @rveenaveena7306 2 года назад +4

    Wonderful collection of sarees at lowest prices.
    Mam, u look gorgeous in yellow saree.
    How many sarees did u bought?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад

    എപ്പോഴത്തെയും പോലെ തന്നെ വളരെ വളരെ മനോഹരമായിരുന്നു.. മാഡം .......എൻറെ ഫേവറേറ്റ് ആണ് മഞ്ഞ കളർ ഉള്ള ഡ്രസ്സുകൾ.....
    Stay Blessed 🙏🏼 😇

  • @shahirsha8333
    @shahirsha8333 2 года назад

    അടിപൊളി....
    സാരി ഇട്ടിട്ട് വ്ലോഗ് ചെയ്താൽ മതി.. അതാ കാണാൻ ഭംഗി... Nice video.... 😍

  • @geethakumari771
    @geethakumari771 2 года назад

    Wonderful. Ethra nalla collection st low price. Pande arinjirunnilla. Epol retire cheythu.

  • @anjaliarun4341
    @anjaliarun4341 2 года назад +10

    കൊള്ളാം മാം😍😍💟നല്ല സാരീസ്,വിലയും കുറവ്💟💟ഓരോ കാര്യങ്ങളും വളരെ നന്നായി അവതരിപ്പിക്കുന്ന മാം🙏💟💟

  • @sareeman9661
    @sareeman9661 Год назад

    I absolutely love saree shopping, its my most favourite past time to do, even better when i wear my saree for the shopping trip

  • @padminiedat1599
    @padminiedat1599 Год назад +1

    നല്ല കളക്ഷൻ സൂപ്പർ സാരി 👍🏻👍🏻👍🏻

  • @rachanababu1734
    @rachanababu1734 2 года назад +2

    U give me a positive energy to live. Superb madam. I'm from Kannur

  • @shobhagovind6676
    @shobhagovind6676 2 года назад

    Hai. Lakshmi chechi. സാരി എല്ലാം അടിപൊളി. ഏത് എടുക്കും confused. സാരി കളും, ഫുഡും പരിചയ പെടുത്തി തന്നതിന് ഒത്തിരി നന്ദി. മധുര യിൽ പോയാൽ ഇവിടെ ഒക്കെ പോകണം. Thank you ചേച്ചി. നല്ല smart ആയിട്ടുണ്ട്‌. എല്ലാവരോടും നല്ല സ്‌നേഹം. Love you chechi. 🥰🥰🥰🥰❤❤❤❤❤

  • @geethanair3337
    @geethanair3337 2 года назад +1

    Sari and chettinadu food randum adipoli. Koode yatra chetho annoru feeling. Very happy

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 года назад

    Saree collection kandu kilipoyi. Ayyo oru rakshayumilla beautiful sarees.👌👌👌
    Mam looking gorgeous for yellow saree .
    Chettinad lunch super😋😋
    Ennum ethupole happy aayi erikkan eeswaran anugrahikkatte. Lots of love dear mam💖💖💖💖💖💖💖

  • @sreelathas1771
    @sreelathas1771 2 года назад

    Laxmi,I'm 51 today ,and crave for travel..will definitely start from madurai..thanks for sharing the contact ❤️

  • @nithyarajeev4149
    @nithyarajeev4149 2 года назад +1

    ഇപ്പോൾ മധുരയിൽ ആണ്, സാരി വാങ്ങി 🥳💞

  • @kalarajan2079
    @kalarajan2079 6 месяцев назад

    Sarvakala vallabha, ethanu ennum cheruppamayerikkunnathu. Ella anugrahangalum.

  • @syamasuresh0448
    @syamasuresh0448 2 года назад

    Chirich maduthu chechiyude samsaram kettittu🥰🥰

  • @sreejasatheesh4338
    @sreejasatheesh4338 2 года назад

    Yellow saree maminu nannayi match cheyyunnund❤️

  • @rajani3872
    @rajani3872 2 года назад +4

    വാങ്ങിയ സാരികൾ കാണിക്കാൻ മറക്കല്ലേ ഡിയർ

  • @anusukumaran5484
    @anusukumaran5484 2 года назад +1

    Wow... Super... Sari oke adipoli ❤️nice vedio chechi thanks for such new informations ❤️fud karyam pne parayandallo🥰bidget meals namude naatil tanne aanu nallathu annu tonunu

  • @bindu1503
    @bindu1503 2 года назад

    wow nice video,nalla saree collection,adutha veccation il nattil vannal Madhurai pokanam.

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 2 года назад

    തൃശൂർ വരുമ്പോൾ പറയണേ mam ഞാൻ ഇതുവരെ മാമിനെ കണ്ടട്ടില്ല l am a big fan of u love u mam. Remya Santhosh തൃശൂർ 🥰🥰

  • @anniejoy3201
    @anniejoy3201 2 года назад

    I think you like yellow and golden colour more

  • @sherligeorg1758
    @sherligeorg1758 Год назад

    Iniyum Ithupole low range saree purchasinu pokumpol enne koode kondipokane❤

  • @Veenasblueroses
    @Veenasblueroses 2 года назад +2

    Mam , soon expecting what I bought from madurai video in LN vlogs 😃

  • @seemanair6014
    @seemanair6014 2 года назад

    Ellam adipoli 👌👌👍♥️Sari collection pinne south Indian food ohhh kandittu thanne 😋😋😋🤗😍🥰 thanks chechi🥰😍😘

  • @Anna-fr2go
    @Anna-fr2go 2 года назад +5

    Dear madam,what a beautiful vlog you have made! Really enjoyed throughout seeing those lovely sarees and the food at chettinadu mess.At the end of the vlog my feeling was of contentment and happiness felt after having a day shopping and dining out.It was simply superb 👌🥰. Thank you for giving to this wonderful experience..

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 года назад

      Thank you so much dear for your wonderful words of appreciation ❤️ you made my day 🥰🤗lots of love 🤗❤🙏

  • @HemaLatha-ir7ds
    @HemaLatha-ir7ds 2 года назад

    Mam. Thank you so much .....innu mam vangiya sareesinte vedio cheyyanam please.....

  • @SureshKumar-cw2br
    @SureshKumar-cw2br 2 года назад

    Madam nigal oru sambhavam thanneanu. Njan avide kidannu karangittu ethunnum kandillalo..

  • @husna2468
    @husna2468 2 года назад

    One time upayogichaalum laabham
    Thayyal kooli
    👍😍

  • @renjinisunil6934
    @renjinisunil6934 2 года назад

    സൂപ്പർ സാരി കളക്ഷൻസ്.. മാം വീഡിയോ ഇടുന്നത് കൊണ്ട് ഇതൊക്കെ കാണാൻ കഴിയുന്നു..

  • @sundarysreeshan1005
    @sundarysreeshan1005 2 года назад

    നല്ല അവതരണം എന്നും നല്ലത് മാത്രം വരട്ടെ. 🙏🏻🙏🏻

  • @jyothi7748
    @jyothi7748 2 года назад

    Avidunu vaghiya saree kurey nilkum chechi veethi u mm neelavum undavum supper chechii nalla sarighal punam saree njan udukunathe ❤❤❤❤👌👌👌😍😍😍

  • @ashanair4462
    @ashanair4462 7 месяцев назад

    Lakshmi,
    Surprising!!
    I guess, may be we both are of same age,and tastes are almost similar. Do you really wear such Saris?
    Turned crazy smtimes, I felt.
    Good luck.
    Wanted to meet you.

  • @muralikrishnan9407
    @muralikrishnan9407 Год назад

    Lakshmi chechi Low cost anennu onnu pathukke parayu. Ennittu venam avar vila koottan.

  • @indupunnakamugal4236
    @indupunnakamugal4236 2 года назад

    Yellow saariyil sundari aayitundu

  • @minimathew2358
    @minimathew2358 2 года назад

    Mam sariyum foodum kandappol kothy vannu🙏🏼👍👍👍😘

  • @radhikachandran5390
    @radhikachandran5390 2 года назад

    Chechi shop cheytha sadhangalude especially sarees oru vlog cheyyane

  • @neethak928
    @neethak928 2 года назад +2

    Pls do a vlog for cast iron, brass vessels

  • @krishnaharinisha3976
    @krishnaharinisha3976 2 года назад

    ലക്ഷ്മി ചേച്ചി ഉടുത്തിരിക്കുന്ന സാരി 👌👌👌👌🥰🥰🥰🥰

  • @praveenap1069
    @praveenap1069 2 года назад

    Yes,After. Watching ur vlog really want to visit Madurai,such an interesting vlog

  • @rekhaambika5189
    @rekhaambika5189 2 года назад

    Mam te back l lakshmi enna sari box kandu🥰sari s ellam kollam👍

  • @shalychacko8715
    @shalychacko8715 2 года назад

    എത്ര സാരീ വാങ്ങി മാം എല്ലാം സൂപ്പർ 👌👌magic oven RUclips il കാണാൻ പറ്റുന്നില്ലല്ലോ

  • @anandanpradeep3526
    @anandanpradeep3526 2 года назад

    Madom also show churidar collections during shopping

  • @Shinimorin
    @Shinimorin 2 года назад

    Beautiful sarees Lakshmi!! I am not a big fan of sarees, but you caught my attention. Do they have online service 🤔 How much you have to spend inorder to get the wholesale price 🤔

  • @manazyachutty4270
    @manazyachutty4270 2 года назад

    Ammosky videos okke bayankara energetic ane 😀

  • @manumohanam9154
    @manumohanam9154 Год назад

    Thank you so much for such a lovely video that you shared for us. We just feel that we are with you on that shop and close to your meals at chettinadu mess...
    God bless you 🙏 ❤

  • @shreedevis5425
    @shreedevis5425 2 года назад +1

    Wow beautiful sarees👌👌Adipoli..Ethedukanam nu ma'am nte confusion z justified..ur so cute n friendly to all❤❤Saree udukarilenkilum maam nte shopping vlogs kandodirikaan thanne nthu rasama..explaining everything so well💐💐

  • @sreekumarivijay5241
    @sreekumarivijay5241 2 года назад +2

    ഇതൊക്കെ കണ്ടിട്ട് മധുരയിൽ താമസം ആക്കിയാലോ എന്ന് വിചാരിക്കുന്നു😄

  • @prabhakumari4452
    @prabhakumari4452 2 года назад

    Hi Mam oru big salute .maminte will power kantittu.

  • @beenaanil8384
    @beenaanil8384 2 года назад

    Lechu chechi ഞങ്ങളും കാഴ്ചകൾ കണ്ട് സന്തോഷിക്കുന്ന

  • @rc5553
    @rc5553 2 года назад

    Where are you keeping your Sarees. Have you got enough place Mam. It will be interesting to do a flog about it. I think you are giving away after onetime use. Great stars are doing like that.

  • @binoyc4742
    @binoyc4742 2 года назад

    Saree ellam super 👌 👍 food adipoli. Yellow Saree yil mam cute ayirikkunnu 🥰🥰👍

  • @yuvraagnair2009
    @yuvraagnair2009 2 года назад +1

    Will
    definitely visit this time
    Thanks Laxmi

  • @sunitanair6753
    @sunitanair6753 2 года назад +1

    Saree shopping tooooooo gooooooood ❤️ wholesale market adipoli 👍... Chettinad dishes authentic 😋... Yummy yummy yummy... Beautiful vlog ❤️😘🙏... Temple premises shopping market... Spices etc... 👍👍👍🙏

  • @mohininair5484
    @mohininair5484 2 года назад

    Sarees super all are nice colour choices n you are too sweet... dear..

  • @sanyjos8318
    @sanyjos8318 2 года назад +1

    Beautiful sarees and good food 😇😊💅👍👌💞

  • @jitharanjith2524
    @jitharanjith2524 2 года назад +1

    Orupadu santhosham 🥰

  • @beautifulsoul3113
    @beautifulsoul3113 2 года назад

    Wwoowwww white nd pink സാരി sooopperrr 🥰

  • @mahalekshmi7686
    @mahalekshmi7686 2 года назад +2

    Super vlog 👌
    Beautiful sarees 👌❤❤

  • @savithrig9843
    @savithrig9843 2 года назад

    Ma'am സാരി ഡ്രൈക്ലീൻ ചെയ്യാൻ കൊടുക്കുന്ന ഷോപ്പി ൻ്റെ പേരും locationum അറിയിക്കാമോ? Please

  • @vanuprakash282
    @vanuprakash282 2 года назад

    സാരികൾഎല്ലാം സൂപ്പർ❤️❤️❤️

  • @redwolf2617
    @redwolf2617 2 года назад +3

    Nice collections mam thank you ❤️❤️

  • @meenanair8312
    @meenanair8312 2 года назад

    Thanks mam for sharing the numbers 👍surely will help us.

  • @sushamababu5144
    @sushamababu5144 2 года назад +1

    Super saree collections

  • @antonyjosephine494
    @antonyjosephine494 2 года назад

    Your sarees collection are really superb... 👍

  • @rosilingeorge7148
    @rosilingeorge7148 2 года назад

    Mam ak ahamadhil povu nalla collection unde

  • @sojacsadan
    @sojacsadan 2 года назад

    Saree Shoping nannayirunnu...😂🥰💞

  • @sobhaprabhakar5388
    @sobhaprabhakar5388 7 месяцев назад

    Whats meant by digital blouse?❤❤❤

  • @rajasreek1369
    @rajasreek1369 2 года назад +2

    മധുരൈ യിൽ നിന്നും ടൂർ കഴിഞ്ഞു നാട്ടിലെത്തിയ ശേഷം vlog കാണുന്ന ഞാൻ 🤣🤣🤣

  • @neethak928
    @neethak928 2 года назад

    Pls share stay details as well

  • @JollyThomas1982
    @JollyThomas1982 2 года назад

    വാങ്ങിയ സാരീ എല്ലാം ഒരു വീഡിയോ ആയി കാണിച്ചു തരണേ 👍👍👌👌💞🥰

  • @elizabethgeorge948
    @elizabethgeorge948 Месяц назад

    A valuable information madam

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    How.much collections.very nice vlog.Really appreciate yor hard work to share.❤️🥰🌹

  • @jasnadeepk
    @jasnadeepk 2 года назад

    Mam😍😍😍സൂപ്പർ.... Assistant ine veno😃😃😃😃

  • @nischalkuttath4158
    @nischalkuttath4158 2 года назад

    Cheechi edutha saarkkal entha kaanikknje, naatil ethyal aha vodeo kaanikko

  • @rajusherlysebastian74
    @rajusherlysebastian74 11 месяцев назад

    Thank you for this video 🙏

  • @jinsymeganath4395
    @jinsymeganath4395 2 года назад

    Ente lakshmiyecheee saree kandu kannu thalli erikkunnu

  • @meeradevi6279
    @meeradevi6279 2 года назад

    Lakshmi ji unbelievable sarees. 👍 And food no words to say 👌. 🥰

  • @noorafathima2393
    @noorafathima2393 2 года назад

    Mam superb. You are energy booster

  • @praveenmaster1
    @praveenmaster1 2 года назад

    chechi your so gorgeous in mango yellow sareee love you so much very postive wibe smiling face all the best

  • @minjo9528
    @minjo9528 2 года назад

    Super sarees with very low price

  • @binubeena1794
    @binubeena1794 2 года назад

    Hichachisarris Allan super