ജിയോ എയർ ഫൈബർ എടുക്കാൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ | Jio Air Fiber user experience
HTML-код
- Опубликовано: 15 июн 2024
- This is DK networking solutions. Founded by Dineesh Kumar C D. This channel is for educational purposes for networking and CCTV related subjects. Find us on social media platforms; and contact details also..
Our social media platforms:
@dineeshkumarcd
Website: www.networkmalayalam.com
WhatsApp Support : 9061228506
WhatsApp Broadband/cctv tutorial channel:
whatsapp.com/channel/0029VaAU...
Follow us on
Facebook, Twitter, Instagram //@dineeshkumarcd
Instagram: dineeshkumarcd?...
Facebook: dineeshkumar...
Twitter: DineeshKumarCD?t=...
Telegram:
t.me/dineeshkumarcd
My choice of Products 👇👇👇
Wifi extender : amzn.to/3GWKc9E
Wifi extender 5GHz: amzn.to/3H6eeYV
Dual band router: t.co/8ObXJdpRcT
Powerline Adapter: amzn.to/3sNcGhd
Wifi adaptor: amzn.to/3JqVOU2
Wifi adaptor dual band: amzn.to/3uUgiki
Mesh WiFi: amzn.to/3HVSzUr
LAN cable: amzn.to/3LBck5N
Wifi camera: amzn.to/3uWVOcS
Dvr full set 4 channel: amzn.to/48IfeAf
Wifi password changing methods of different Modems/Routers
Genexis Earth 1010
• Wifi password changing...
Genexis platinum 4410
• How to change WiFi pas...
Genexis Earth 2022 dual band
• Genexis Earth 2022 rou...
Genexis Titanium 2122A dual band
• Genexis Titanium 2122A...
Netlink WiFi Modem
• How to change Netlink ...
Opterna WiFi Modem
• how to change the WiFi...
ZTE Fiber modem
• How to Change Wi-Fi pa...
Skyworth modem Docsis 3
• How to change WiFi pas...
Technicolor modem
• How to change WiFi pas...
Cisco modem Docsis 2
• How to change WiFi pas...
Experio Labs Docsis 3 modem
• How to change WiFi pas...
Experio Labs modem Docsis 2
• How to change WiFi pas...
iBall-Baton router
• iBall-Baton റൂട്ടർ വൈഫ...
Netgear router
• Netgear router WiFi pa...
D-Link router
• D-Link router wifi pas...
Thank you... Please subscribe to the channel
Work related enquiries you can contact on below given details 👇
Dineesh Kumar C D
Broadband Service Engineer
DK Networking Solutions
Ernakulam, Kerala
pH: 9061228506
Mail: dknetworkingsolutions@gmail.com - Наука
For the new Jio Fiber connection or Air fiber connection WhatsApp: 9061228506
N78 5G Signal -90dbm RSRP nu mukalil kittunundegil Dairyamayi Install Cheyyam.
For Broadband and CCTV tutorials, do subscribe 👇
youtube.com/@dineeshkumarcd?si=zmbJfo6_FJlaV1Gb
Bro 30 Mbps onnum ee kalathu reliable alla. At least oru 100 Mbps enkillum broku vendi varum. Ivar entha 30 Mbps cap uu parayunath enn ariyilla. LAN connect cheyth speed test cheyth nokkiyo? Karanam fiber il 1 Gbps vare plans undallo pinne entha ivar restriction parayunath? Mansilayila
ടവറിൻ്റെ 500 മീറ്റർ പരിധിയിലെ 100 Mbps plan കിട്ടുകയുള്ളൂ ഞാൻ ഒരു കിലോമീറ്റർ പരിധിക്ക് പുറത്താണ്. ടവറുകൾ തമ്മിൽ ഒപ്റ്റിക്കൽ കണക്ടിവിറ്റിയുള്ള ടവറിനെ 100 Mbps മുകളിലുള്ള സ്പീഡ് സപ്പോർട്ട് ചെയ്യുകയുള്ളൂ🙏
Nice explanation
@@viability33 Yes, exactly. Oru 1 year munb 5g onnum illarnapol fiber internet thanne ayirunu high speeds. Ippol nere thirichu ayi avastha 😹😹
Ne ivda parnju
Annual plans allathe montly pay cheyyan option illae? Per month pay cheythal connection kittille?
no avrk 6 months kittanm 😂
Jio Airfiber have lots of issues, please don't go for it if you have any broadband service available in your area, its not stable and worst customer support
Ippol 3 months plan available aanu , 3200 roopa 30Mbps connection including installation.
Evide contact number
@@raghavvijayakhil147 just apply at their website and ask for 3 month plan. Local mobile shops also accept connection requests .
Are you using it ?
Yes I am using it .
Jio website / app il register cheyythal mathi.
ഞാൻ next month എടുക്കാൻ പോകുന്നു.. ഈ plan ഉണ്ട്
എൻ്റെ വീട്ടിൽ നിന്നും 5.5km ഉണ്ട്...5g tower ലേക്ക്....30mbps plan ആണ്...നല്ല സ്പീഡ് കിട്ടുന്നുണ്ട്....
Channels use ചെയ്യുന്നില്ല....
Good 👍
അഞ്ചര കിലോമീറ്റർ ദൂരത്തിൽ ഒന്നും 5g സിഗ്നലുകൾ ട്രാവൽ ചെയ്യില്ല ഫോർജി തന്നെ ഒരു കിലോമീറ്റർ ആണ് ദൂരം കിട്ടുക
Bro കറന്റ് പോയാൽ small ups ഉപയോഗിക്കാൻ പറ്റുമോ?
Ys
35 watt power venam
Jio mathram upayokichal, avar avasanam rate kuttum athu kondu bsnl support cheyyuka
Support cheythitt karyamilalo.. oru prashnam vannaal avar vann fix cheyyande.. bsnl service mosham aan.. athaan main problem
@@ashiqp7739 baaviyil bsnl sevanam mechapedan saadith und, jio airtel vi
Matram undayirunnakil pinne oru vazhiyum undavilla rate kuttiyal ath cheyyuka allathe vere vayi illa
Same situation
Using the same?
സുഹൃത്തേ... താങ്കളുടെ എയർ ഫൈബർ ആണെങ്കി its switches signal to 4g.. 5 g only mode ഇടാൻ router ഇൽ കയറി പറ്റുമെങ്കിൽ ചെയുക
Okay
👍
Airfiber works only 5g
@@lotuselectronics2589 ഞാൻ കണ്ടു പിടിച്ച കാര്യം.. Signal issue.. ഉണ്ടായാൽ speed കുറയും.. Antenna height ഇൽ വക്കുക
K fon go for it
Ee wifi namukk phonill connect cheyyan pattuvo
Pinnenthina wifi
jio 5g ennu paranjaal, range illatha idathu kodukkum, cancel cheythaal case aakkum.. athaanu paripadi
Are you experienced
@@dknetworkingsolution network illaathe idathu ithu kondu vekkum, vechittu network illa ennu paranjaalum paisa thirichu tharilla. Proof mail aayittundaayaalum reliance case kodukkum. Ennittu adalath vilichittu athrayum naalathe paisa adakkunno atho athinte pathiratti vakkeelinu kodukkunno ennu chodhikkum. ithellaa case aakkaan oru kodathiyum Judgum!
Ariyathe ooronnu paranjolum
Air fiber use cheyanu ... Oru kuzhapavumillathe pokunnu..
Same here , but innu kurach issues jio k total aayi undayirunnu.
Good
Airfiber👏🔥🔥🔥🔥
Oru Broadband connection undenkil IPTV vech free ayi kanavunnathe ollu. It is overpriced.
Noted
@vishakh567 which IPTV
IPTV എന്താ bro
Internet protocol use cheytu kanunath. M3u8 playlist or file can be used for streaming channel.
😢
ഞാൻ ഇന്നലെ എടുത്തു.
3000 രൂപ ആയി ടോട്ടൽ. 3 മാസം 100 MBPS
Engine undu?
@@dknetworkingsolution I live in a remote area. ivide ithallathe wifi kk vere options illa. valya kuzhappamilla, idakk chilapo speed kittilla. ennalum valya scena illa. karyangalokke nadann pokunnund. range ullappol spped und.
Air fiber നല്ലതാണ് ... സാധാരണ TV smart ആയി❤ internet speed ഉണ്ട്
Good to hear that ....
Speed illa
ഞാൻ ഈ മാസം മുതൽ ജിയോ എയർ ഫൈബർ ഉപയോഗിക്കുന്നു 3 മാസത്തെ പ്ലാൻ 1000 രൂപ ക്യാഷ് ബാക്ക് കിട്ടും അടുത്ത റീചാർജജിൽ
എനിക്ക് നല്ല രീതിയിൽ നെറ്റ് കിട്ടുന്നു നല്ല ഉപയോഗം ഉണ്ട് ഡാറ്റക്ക് എന്നാലും 4 GB ദിവസവും ഉപയോഗിക്കുന്നു. ടി വി (RUclips) ദിവസവും 10 മണിക്കൂർ പിന്നെ ചാനൽ മാറ്റാൻ Voice ഉപയോഗിക്കുക വളരെ എള്ളുപ്പം പ്രായം ആയവർക്ക്
Thanks for your feedback
Bill payment onnu explain cheyyamo ( bill cycle )
Edutha date muthal 30 days .
Jio employee spoted 😂
First cash എത്ര
8500 രൂപ പോയി കിട്ടി. ഓഫീസ് VPN connect ആകത്തില്ല.
😧
Asianet hd Asianet movies hd undo
Hotstar ullappo athinte okke aavishyamundo
JIO fiber super aanu
Thanks for your feedback
സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും....പുല്ല്😂😂😂
Njettiyirikkum ☺️
തങ്ങൾക്കു ഏതെങ്കിലും ജോലി ക്കു try
Manasilayilla ?
Air fiber and air fiber plus difference enthanu
The Jio AirFiber Plus Dhan Dhana Dhan offer provides existing customers with 3x internet speed for 60 days.
Plus Works on Dedicated UBR Technology , Other on Normal N78 Band Technology
എയർ ഫൈബർ എടുക്കരുത് നഷ്ടം ആണ്.
സാധാ ജിയോ ഫൈബർ ആണ് നല്ലത്. എയർ ഫൈബർ കസ്റ്റമറുടെ എണ്ണം കൂടിന്നതിനനുസരിച് speed കുറയും
Are you using ?
അതെ പറഞ്ഞത് ശരിയാണ്
Bro namml airfiber recharge cheyath irunal conncection cut akuvo
@@sreekanthsarma1879 Ella
Airfibre based on 5g MIMO RADIO
cx count doesn't matter speed
വെറുതെ ഓരോന്ന് വിളിച്ചു parayalle
Fiber FTTH BSNL നല്ലത് 429 രൂപ
Service problem und
Duranthom aanu bsnl
@@OGH3294 aaaru paranju
BSNL FTTH Network nallathaa, pakshe mosham customer service.
ഞാൻ ഓഫീസിൽ 4 വർഷമായി BSNL FTTH ഉപയോഗിക്കുന്നുണ്ട്. ഇതുവരെ വലിയ കുഴപ്പമൊന്നുമില്ല. ഇതുവരെയായി ഒന്നോ രണ്ടോ തവണ ഞാൻ ബില്ല് അടയ്ക്കാത്ത കൊണ്ട് കട്ട്ട് ആയിട്ടുണ്ട്. അത്രേ ഉള്ളൂ പ്രശ്നം
Airtel airfiber eduth 100mb kk 2mb mathram kittumna le njan
Complaint log cheythille ?
@@dknetworkingsolution cheyyam, 1 wk avunne ullu
Njan ippo 30Mbps plan il aanu, 100 try cheyythitunnu oru 85 -90 kittiyirunnu.
എയര്ടെല് കട്ട ഊമ്പിക്കല് ആണ്. ജിയോ Unlimited 5G ശരിക്കും Unlimited ആണ്.
ചേട്ടാ അവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ
For any support related queries, please chat with JioCare (7000770007) by tapping on the link below
t.jio/waof2ca
ഇപ്പോൾ നെറ്റ് കണക്ഷൻ ഫുൾ ഫ്രീ ആണ്
Which one u using?
👃❤️💝❤️
👍
എനിക് നന്നായി കിട്ടുന്നുണ്ട്,30mpbs,1000gb
Glad to hear that
1000 Rs കൊടുത്ത് ബുക്ക് ചെയ്ത എന്റെ cash പോയി.
What happened ?
Entemm. Ini cancel cheyunna egana
Enteyum 1000 koduthu book cheythu avar veettil vannu but signal weak ane refund cheyyam ennu paranju 2 month aayi ithu vare kittiyittilla jio airfiber customer care number ill vilichitt call connect aakunnilla jio office il anweshichappol avarkk oru thengayum ariyilla pinneed anweshichappol ariyan kazhinjath kure perkk pani kittiyenna
1.jio center il poyi paranjal avr cancel cheyith tharum cash account il varum .
2. Booking vere coustomerne kodukku avarode cash vangikku.book cheyitha number il alla activation cheyyuka.
Me too
Jio fiber super ആണ്.. 👍👍
Ys
എന്തൂട്ടാ ഇത്തിരി വ്യക്തമായി പറയൂ ആളുകൾ കേൾക്കാനാണെങ്കിൽ വ്യക്തവും സ്പഷ്ടവ്യമായി സംസാരിക്കണം
End customer anu... Don't have much experience on video making. He sent his experience as video to me..
ശരിയാണ് ആരാണ്ടെ പേടിച്ച് സംസാരിക്കുന്നതു പോലെ
ജിയോ എയർ ഫൈബറിൽ ലാൻഡ് ലൈൻ ഫോൺ പോർട്ട് ഇല്ല. അതുമാത്രമാണ് ഇതിൽ ഒരു പോരായ്മ
Are you using Jio Air fiber?
IP Phone use cheyyam
Landline port und bro
Very poor presentation.
He shared his experience that's it... He is my friend.
Such will put off viewers
Jio verum udayipanu
Did you have any past bad experiences ?
Ys.. Booking cancel ayi.. But booking paisa 1000 refund ayilla
@@foodieshorts295 njanum cancell cheythu . Refund kitumo ennariyilla . Iyalkk kittiyo
വെറും തട്ടിപ്പാണ്.. എന്റെ 2500 നക്കിയ നാരികളാണ്.
Return kittiyille ?
1000ജിബി എത്രയോ അധികമല്ലേ ബ്രോ... Jio വരുന്നതിനു മുൻപ് 250/- രൂപക്ക് 1ജിബി ഡാറ്റാ തന്നു നമ്മളെ മൊബൈൽ കമ്പനികൾ പറ്റിച്ചിരുന്നില്ലേ
Annathe usage alla innu nammal use cheyyunnathu
പണ്ട് കാലത്തെ usage alla മോനെ ഇപ്പൊ പണ്ട് ചെറുതായി youtube കാണും normal യൂസ് ചെയ്യും അവിടെ കഴിഞ്ഞു ഇപ്പൊ permonth 10000 gb ഉണ്ടേലും തീരാൻ വല്യ പാട് ഒന്നും ഇല്ല
4k stream okke nallonam data consume ചെയ്യും
ഒരു സാദാരണ ഡിഷ് tv വെച്ച് വീട്ടിൽ ചുരുങ്ങിയത് 250/- രൂപ റീചാർജ് ചെയ്യണം.... പിന്നെ hd ചാനെൽ ചാർജ് പുറമെ
Ys
അതിന്റെ ആവശ്യമില്ലാ
Hd ക്കും sd ക്കും വെവേറേ
പ്ലാൻ ഉണ്ട്
Sun ൽ hd 228 / 268/ 308
Sd 59/211/229/250/283
അതുകൊണ്ട്
ടീവി ചേനൽ കാണാൻ
എന്തുകൊണ്ടും dth sun ഓ
വീഡിയോകോണോ
Airtel ലോ tata ply യോ
എടുക്കുന്നതാണ്
നല്ലത്
നെറ്റിന്റെ ആവശ്യത്തിനു മാത്രം
Faiber എടുക്കുക അതാണ്
ബുദ്ധി🙏🏿
യുവാവ്
Cheruppakaran
ഇവരുടെ സെറ്റ് top ബോക്സ് vechu സാദാരണ tv നമുക്ക് സ്മാർട്ട് tv ആക്കി കാണാമല്ലോ
Yes
✌️