മോശെയുടെ മറക്കപ്പെട്ട പുത്രന്മാർ: എന്തുകൊണ്ടാണ് ഗേർഷോമും എലീസറും ചരിത്രത്തിൽ നിന്ന് ഇല്ലാതായത്?

Поделиться
HTML-код

Комментарии • 31

  • @Sinayasanjana
    @Sinayasanjana 9 дней назад +6

    ഞാൻ ആദ്യം 🙏🥰🎉

  • @USA6rz
    @USA6rz 9 дней назад +4

    🔥🔥🔥❤❤❤

  • @VARKEYKp-o5h
    @VARKEYKp-o5h 3 дня назад

    സഹോദരാ ഇത് മനുഷ്യൻ ഭൂമിയിൽ ജന്മംകൊണ്ട് എത്രയോ കാലം കഴിഞ്ഞാണ് ഇത് രേഖപ്പെടുത്തി വെച്ചത് ഇതാരാണ് എഴുതിവച്ചത് ഇന്ന് നമ്മുടെ ലോകത്ത് കാണുന്ന പോലെ ഓരോ ജനവിഭാഗത്തിനും ഓരോ തരത്തിലുള്ള പുസ്തക പ്രമാണങ്ങൾ ഒക്കെ ഒന്ന് എഴുതി വച്ചിട്ടുണ്ട് ഇതെല്ലാം ഇല്ലാത്ത ദൈവത്തെ അല്ലെങ്കിൽ സങ്കൽപ്പിച്ചുകൊണ്ട് ഓരോ ജനവിഭാഗത്തിനും ചരിത്രങ്ങൾ അവര് ജീവിച്ചിരുന്ന കാലഘട്ടത്തെ പറ്റി ഏതാണ്ട് സങ്കൽപ്പിച്ചു അവർ നടത്തിയ പ്രവർത്തനങ്ങൾ പല കാലങ്ങളിലായി എഴുതിവെച്ച കാര്യങ്ങളാണ് ഇന്നുകാണുന്ന ബൈബിൾ ആയി തീർന്നത് അതുതന്നെ എത്ര പ്രാവശ്യം പല കാലങ്ങളിലായി തിരുത്തപ്പെട്ട എന്ന് പ്രത്യേകം പറയേണ്ടല്ലോ കത്തോലിക്കാസഭ തന്നെ അവരുടെ താൽപര്യത്തിന് അനുസരിച്ച് എഴുതിയ പുസ്തകമാണ് അവരുടെ ബൈബിൾ ഇവൻ ഒന്നിനും പോരാ അടിസ്ഥാനവും ഇല്ല ഓരോ കാലത്ത് ജീവിച്ചിരുന്ന ജനതയുടെ പല കാലങ്ങളിലായി ഉള്ള ജീവചരിത്രം ഏതാണ്ടൊക്കെ എഴുതപ്പെട്ടതാണ് അതുകൊണ്ട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല മനുഷ്യർ അമ്മയുടെ അമ്മയെ കുറ്റം ചെയ്യാതെ പരസ്പര ഐക്യത്തോടെ പോയാൽ സമാധാനം ഉണ്ടാവും അത്രതന്നെ

    • @Guruji-x7c
      @Guruji-x7c 2 дня назад

      @@VARKEYKp-o5h
      ജാമിയ 23 - 29 എന്റെ വചനം അഗ്നി പോലെയും പാറയെ തകർക്കുന്ന കൂടം പോലെയും അല്ലെ!!!....

    • @sebastiank.j.9120
      @sebastiank.j.9120 2 часа назад

      കത്തോലിക്കാ സഭ ബൈബിൾ തിരുത്തി എന്നോ? തിരുത്തിയ പ്പോൾ മായ്ക്കാനുള്ള റബറും പേനയും കൊടുത്തത് നീയായിരുന്നോ?

  • @Mary-i5d6l
    @Mary-i5d6l 5 дней назад +1

    🙏🙏🙏❤️

  • @NancyRoy-mw5hc
    @NancyRoy-mw5hc 9 дней назад +3

    ❤❤❤❤

  • @mammen6283
    @mammen6283 5 дней назад +1

    ദൈവം അരുതെന്നു പറഞ്ഞ കാര്യം സാത്താൻ മനുഷ്യനെ കൊണ്ട് ചെയ്യിച്ചു ഈഡൻതോട്ടത്തിൽ.... പിന്നെ രക്ഷ യേശുവിൽകൂടി (പരമ യാഗത്തിലൂടെ ) നേടി തന്നു. Ethu❤️വിശ്വാസത്തിലൂടെ നമുക്ക് കിട്ടും. ഇസ്ലാം ഇതിനു എതിരാണ്... സാത്താൻ

  • @depam3268
    @depam3268 7 дней назад +1

    Deut 29:-29.

  • @syamkrishnan5433
    @syamkrishnan5433 2 дня назад

    Daivattinoo ittrem padati undayirunel daaveedinte makkal swansam pengale bhogichum tammi tallium chakumayirunooo....so anginenkil nallatum cheetaum daiva nishchayam yennu parayendi varum

  • @devassypl6913
    @devassypl6913 9 дней назад +3

    🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @mohamedali-nb6iz
    @mohamedali-nb6iz 5 дней назад

    1

  • @elizabethgeorge1497
    @elizabethgeorge1497 7 дней назад +1

    നാത്തൂൻ vazhakku ഉണ്ടാരുന്നോ..??..Numbers ch 12...

  • @kcjacob3976
    @kcjacob3976 2 дня назад

    Aneesh kavalam avne allam ariyanm.avanode chothike?!??

  • @mohamedali-nb6iz
    @mohamedali-nb6iz 5 дней назад

    🇵🇸✡️✝️☪️3

  • @thalipolichannel7914
    @thalipolichannel7914 8 дней назад

    എബ്രഹാമിന്റെ ആദ്യത്തെ മകൻ ഇഷ്മായിൽ രണ്ടാമത്തെ മകൻ ഇസഹാക്ക് എന്നതിൽ ലോകത്ത് ആർക്കും സംശയമില്ല എന്ന് ആദമിൻറെയും ഹവ്വയുടെയും സന്തതികളെ ഓർമ്മിച്ചു കൊണ്ട് യാഥാർത്ഥ്യം ചരിത്രം തുടങ്ങുന്നു.
    എബ്രഹാമിന്റെ പരമ്പരയായ prophet മോസസിന്റെ ജനതക്ക് യഹോവ,(ദൈവം) കൊടുത്ത വരമാണ് .നിങ്ങളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.മറ്റു ജനവിഭാഗങ്ങൾക്ക് കൊടുക്കാത്ത അറിവുകൾ നിങ്ങൾക്കു ഞാൻ പകർന്നു തരും.അങ്ങനെ ലോകത്തെ മനുഷ്യരുടെ മുകളിൽ നിങ്ങൾക്ക് അധികാരം വന്നെത്തുകയും ചെയ്യും. നിങ്ങൾക്ക് തന്നിട്ടുള്ള കരാർ എന്നോട് നിറവേറ്റുക്ക.(ലോകത്തുള്ള മനുഷ്യരെ ദൈവത്തിൻറെ മാർഗ്ഗത്തിലേക്ക് നയിക്കുക .ദൈവത്തിൻറെ ഭരണവ്യവസ്ഥയിൽ ലോകത്തെ സ്ഥാപിക്കുക). പിന്നെ ചരിത്രത്തിൽ എന്ത് സംഭവിച്ചു ? സാത്താൻ അവർക്കിടയിൽ ശക്തിയായി പ്രവർത്തിക്കുകയും അധികാരത്തിനും പണത്തിനുവേണ്ടി ദൈവവചനങ്ങളെ വരെ വിറ്റു പണം ഉണ്ടാക്കുകയും ചെയ്തു ഈ യഹൂദർ.ദൈവത്തോടുള്ള ഉടമ്പടിയെ ഓർമ്മിപ്പിക്കാൻ ദൈവം അവർക്കിടയിലേക്ക് യേശുവിനെ(ഈസ) നിയോഗിച്ചു.സത്താന്റെ പ്രതിനിധിയായി അവർക്കിടയിൽ അവരുടെ ഒരു ആളായി മാറി ആ ക്രൈസ്തവ ജനതയെ നന്മയിൽ നിന്ന് തിന്മയിലേക്ക് നയിപ്പിച്ച് ഈ യഹൂദ ജനത.അങ്ങനെ ഇസ്രായേൽ ജനത പൂർണമായും ദൈവത്തിൽ നിന്ന് അകന്നുപോയി.ഇതു മനസ്സിലാക്കിയ യഹോവ (ദൈവം) എബ്രഹാമിന്റെ ആദ്യ പുത്രനായ ഇസ്മായിൽ നബിയുടെ പരമ്പരയിൽ നിന്ന് മുഹമ്മദ് നബിയെ അവസാന പ്രവാചകനായി ലോകത്തുള്ള മനുഷ്യർക്ക് നിയോഗിച്ചു . ഈ ദൗത്യം മുഹമ്മദ് നബിയുടെ ജനതയിൽ ഏൽപ്പിക്കുകയും ചെയ്തു.ഇത് ക്രൈസ്തവർക്ക് യഹൂദർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അവർ അവരുടെ സമുദായത്തിൽ നിന്നാണ് അവസാന പ്രവാചകനെ പ്രതീക്ഷിച്ചിരുന്നത് .അതിനാൽ അവർ സാത്താനു കറുത്ത കുർബാന ചെയ്തു സാത്താനു വഴിപ്പെടുകയായിരുന്നു.ദൈവത്തിൻറെ പരീക്ഷണത്തിൽ അങ്ങനെ ഇസ്രായേൽ ജനത പൂർണ്ണമായും പരാജയപ്പെട്ടു. പക്ഷേ ദൈവം(യഹോവ) ഇസ്രായേൽലരോട് പറഞ്ഞ ഉടമ്പടിയിൻ മാറ്റം വരുത്തിയില്ല.അങ്ങനെ ഇസ്രായേൽ ജനത ലോകത്തൊരു ശക്തിയായി മാറി.അങ്ങനെ ലോക മനുഷ്യരുടെ മേൽ അവർക്ക് അധികാരം വന്നെത്തുകയും ചെയ്തു. ദൈവത്തോടുള്ള ഉടമ്പടിയെക്കാൾ(Torah,Bible) വലുതായി അവർ ഇന്ന് സാത്താനോടുള്ള ഉടമ്പടിക്കും പണത്തിനും അധികാരത്തിനും വില കൽപ്പിക്കുന്നു.കാരണം തങ്ങൾക്ക് കിട്ടിയ ഈ നേട്ടങ്ങളെല്ലാം സാത്താൻ ആരാധനയിലൂടെ ആണെന്നാണ് അവർ വിശ്വസിച്ചു പോരുന്നത്.ലോകം ഇന്ന് സാത്താന്റെ കൈകളിൽ(America🌎🇺🇸)അമർന്നിരിക്കുകയാണ്. ദൈവം അരുതെന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഇന്ന് അവർ ലോകജനതയെ പ്രേരിപ്പിക്കുന്നു .അതെ ഒറ്റക്കണ്ണുള്ള മസീഹുൽ ദജ്ജാൽ(Antichrist) വരവിനായി 🔺👁️‍🗨️. അവരാണ് ഇന്ന് ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയായി പ്രവർത്തിക്കുന്ന ഇലുമിനാറ്റിക്കൾ.👹

  • @deepuunc
    @deepuunc 8 дней назад +9

    ഉൽപത്തിയിൽ അല്ല പുറപ്പാട് പുസ്തകത്തിൽ ആണ് ഉള്ളത്

    • @daisyyohannan1179
      @daisyyohannan1179 8 дней назад +2

      Correct

    • @sisnageorge2335
      @sisnageorge2335 3 дня назад

      യേശുവാണ് അവസാനത്തെ പ്രവാചകൻ. മുഹമ്മദ്‌ നബി പ്രവാചകൻ ഇസ്ലാമിന് മാത്രം. ജൂതനും ക്രിസ്ത്യാനിക്കും പ്രവാചകൻ അല്ല

  • @mohamedali-nb6iz
    @mohamedali-nb6iz 5 дней назад

    🌎3🧖‍♀️➡️⬅️👨‍⚕👨‍⚕➡️🔯✝️☪️

  • @Guruji-x7c
    @Guruji-x7c 6 дней назад +3

    ഞങ്ങൾക്ക്ബൈബിളിലെ കാര്യം മാത്രം അറിഞ്ഞാൽ മതി.... അല്ലാതെ CBI യുടെ ആവശ്യം ഇല്ല.... സഭ അംഗീകരിച്ച ഒരു ബൈബിൾ ഉണ്ട്... ഞങ്ങക്ക് അതു മതി.... ഒരു ന്യൂ ജൻ പൗ ലോസ് വന്നിരിക്കുന്നു....

  • @SreedeviJoby
    @SreedeviJoby 2 дня назад

    അപ്പോൾ oru ക്രൂശ്യ സ്ത്രീയെ കുറിച്ച് പറയുന്നതോ