@@AjithBuddyMalayalam ബ്രോ അയാം SUBSCRIBED 👍 ഇതേപോലെ കാര്യങ്ങൾ ഷോർട്ട് ആക്കി പറയണം മറ്റ് ചാനലുകാർ ആണേൽ ഇതൊരു മെഗാ സീരിയൽ ലൈൻ ആക്കിയേനെ! 😁 Keep it up 👍 ❤️❤️❤️❤️❤️
കലക്കി കരളേ പൊളിച്ചു. ഇതിൽ എനിക്ക് ഇഷ്ടമായാതെ കൂടുതലായി മലയാളം യൂസ്‌ചെയ്തു എന്നുള്ളതാണ് എല്ലാവരെയും ഒരുപോലെക്കണ്ടെ വളരെ ലെളിതമായ് പറഞ്ഞുതന്നതിൽ നന്ദി. ഇനിയും മുന്നോട്ടുള്ള വീഡിയോ അതുപോലെതന്നെ യാകട്ടെ. ദൈവത്തിനോടു പ്രാര്തിക്കം.
Dude your animations are world class and the videos are top quality. If you've enough time, put English subtitles too and you'll harvest a hell lot more subscribers
ABS നെ കുറിച്ച് ഉള്ള Videos വളരെ short ആയി പോയി കുറച്ചു കൂടി detailed videos ചെയ്യണം. ABS sensor failed ആയാൽ എങ്ങനെ മനസ്സിലാക്കാം.ABS functional ആണ് എന്ന് എങ്ങനെ check ചെയ്യാം. HCI unit work ചെയ്യുന്നുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം. എന്ത് ഒക്കെ ആണ് maintenance precautions ആണ് ചെയ്യേണ്ടത് എന്നിങ്ങനെ കുറച്ചു കൂടി detailed ആയിട്ടുള്ള ഒരു video പ്രതീക്ഷിക്കുന്നു. at least ABS എന്ത് ആണ് എന്നും എങ്ങനെ work ചെയ്യുന്ന് എന്നും മനസ്സിലാക്കാൻ സാധിച്ചു . Thanks.
Already Liked once and persuaded my friends to reach at your page. It is very necessary to sign up in 2 or 3 youtube accouns to like your channel again. Outstanding presentation.
Good work guys, Njn ente 220f il abs fit cheythirunnu.... Works like charming.... Braking distance orupaad kuranju... Even in wet surface also.... Enik ekadesam 20k chilavaayi.... Expecting more videos from this channel....
Thank you Akhil👍🏻💖 ഒത്തിരിപ്പേർ ABS ഇല്ലാത്ത വണ്ടിയിൽ അത് Fit ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു. Akhil അത് എവിടെയാണ് ചെയ്തതെന്നും ഏത് ബൈക്കിന്റെ parts ആണ് ഉപയോഗിച്ചതെന്നും വിശദമാക്കാമോ...
അറിയാൻ ആഗ്രഹിച്ച കാര്യം ആണ് നല്ല അവതരണം മനസ്സിൽ ആകുന്ന ഭാഷയിൽ തെളിവായി പറഞ്ഞു God blss u 🙏 Apache RTR 200 4v Racing edition എന്തെങ്കിലും cmplnt ഉള്ളതായി അറിവുണ്ടോ ബുക്ക് ചെയ്തു എടുക്കാൻ വേണ്ടി എന്താണ് അഭിപ്രായം ☝️
Thank you brother 😍 RTR 200 ABS എന്റെ അറിവിലും അനുഭവത്തിലും problems ഒന്നും ഇല്ല. ഇടയ്ക്ക് gear sensor complaint വരുന്നു എന്ന് കേട്ടു. Serious problems ഒന്നും ഉണ്ടാവില്ല എന്നുറപ്പാണ്.
Appo enta manual abs off cheytite sherikum olla abs il kalikavu,lle😅 centuro anu,brake chavittanam enn manasi ortha polum mazha undel back wheel lock akum...nalla explanation,very good...
Sreekanth, isolation valve ൻ്റെ stem design കാരണം അത് brake line നെ ഒരിക്കലും block ചെയ്യില്ല, ആ ഭാഗത്ത് narrow ആണ്. leverൽ നിന്നുള്ള line നെ മാത്രമേ close ചെയ്യുകയുള്ളൂ. കഴിയുമെങ്കിൽ ഒന്നൂടെ കണ്ട് നോക്കൂ
ചെറിയ രീതിയിൽ ബൈക്കിന്റെ കാര്യങ്ങൾ ചെയ്യാനുള്ള അറിവുണ്ടായിരുന്നു പക്ഷെ ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു, ബഡ്‌ഡി യുടെ വീഡിയോ കണ്ടുതുടങ്ങിയതിൽ പിന്നെ കുറച്ചു ആത്മവിശ്വാസം ഒകെ ആയി, ചെയിൻ അഡ്ജസ്റ്മെന്റ് ഒകെ ക്ലീൻ ആയി ചെയ്തു, ഉടനെ ചെയിനും സ്പ്രോക്കെറ്സും മാറണം, ബൈക്കിന്റെ ഓയിൽ സീൽ മാറുന്നതിനെ പട്ടി ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരിക്കും
Thanks, Abdul Rashid 👍🏻💖 80k ക്ക് താഴേയ്ക്ക് ആണെങ്കിൽ Honda shine SP Oru നല്ല ഓപ്ഷൻ ആണ്, അല്ലെങ്കിൽ ഹീറോ Glamour. ഒരു 90k വരെ പോകാമെങ്കിൽ Suzuki Gixer, കുറച്ചുകൂടി ബജറ്റ് stretch ചെയ്യാമെങ്കിൽ TVS RTR160 4V.
Ajith etta oru doubt, ee dual channel ABS ulla bikes ill front and rear brake fluid appo Mix akke indo, pinne engine and key off annelum ABS wrk akumoo ??
Bro palaser 2006 model bike, carburetor fayangara missing anuuu,, evidelum bike vachu kurach kazinjittu edukumbol bike missing anu,,, bike arakkum,, eppozum missing anu,, അത് carburetorinta complaint ano
Non Abs bike എങ്ങനെ സുരക്ഷിതമായി ബ്രേക്ക് ചെയ്യാം എന്ന് പറഞ്ഞു തരാമോ വീഡിയോ ചെയ്യാൻ പറ്റുമോ ഒരുപാട് വീഡിയോസ് ഉണ്ട് പക്ഷെ ബ്രോയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്ന ആളാണ് വിശ്വാസം ഉണ്ട് അതാണ് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നത് Non abs ബൈക്കിൽ abs ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ
Thank you bro 😍 Photoshop il PNG images ചെയ്ത ശേഷം(PNG aakumbo object nu ചുറ്റും transparent ആയിരിക്കുമല്ലോ) വീഡിയോ എഡിറ്റർ il move ചെയ്യിച്ചതാണ്. അതായത് ഒരു background ഇമേജും പിന്നെ moving എല്ലാം seperate images um.. improvised animation😉😄
വീൽ lock ayathano vehicle stop ayathano ennu ECM എങ്ങനെ identify cheyyum single channel ABS ഇൽ? E Rand condition ilum speedometer um( 0 ) അവില്ലെ ? Vere ഏതെങ്കിലും സെൻസർ use ചെയ്യുന്നുണ്ടോ vehicle motion ariyan?
ടയർ സ്ലിപ് ആകുന്നു എന്ന് എങ്ങനെയാ ecu വിന് മനസ്സിലാകുന്നത്.... RPM sensor മാത്രം അല്ലേ വീലിൽ കൊടുത്തിട്ടുള്ളത്..Brake apply cheybol RPM കുറയും പിന്നീടത് വണ്ടി നിൽക്കുന്ന സമയം RPM zero aakum.... അത് നോർമൽ operation ilum , emergency സമയത്തും ഒരു പോലെ അല്ലേ നടക്കുന്നത്...പിന്നെ എങ്ങനെ ecu വിന് മനസ്സിലാകുന്നത് brake apply ചെയ്തിരിക്കുന്നത് emmergency ആണ് ...HCU activate cheyyannam ennu?
ബ്രേക്ക് പിടിക്കുമ്പോൾ ബാക്കിലെ ബ്രേക് പെടൽ സ്പീഡിൽ അനങ്ങി കൊണ്ട് ഇരിക്കുന്നു ഫ്രണ്ട് ബ്രേക്ക് ലിവറിൽ അനക്കം ഒന്നും ഉണ്ടാകുന്നതിയി ഇത് വരെ തോന്നിട്ടു ഇല്ല അത് എന്താ
നല്ല അവതരണം കാര്യങ്ങൾ വലിച്ചു നീട്ടാതെ എളുപ്പത്തിൽ മനസിലാക്കി തന്നു ✌️
അഭിവാദ്യങ്ങൾ ഫ്രം ഫോർട്ട്‌കൊച്ചി 💪
😍 thank you Gabriel👍🏻💖 തുടർന്നും support പ്രതീക്ഷിക്കുന്നു
@@AjithBuddyMalayalam ബ്രോ അയാം SUBSCRIBED 👍
ഇതേപോലെ കാര്യങ്ങൾ ഷോർട്ട് ആക്കി പറയണം മറ്റ് ചാനലുകാർ ആണേൽ ഇതൊരു മെഗാ സീരിയൽ ലൈൻ ആക്കിയേനെ! 😁
Keep it up 👍
❤️❤️❤️❤️❤️
😄 thanks again buddy👍🏻
@@AjithBuddyMalayalam bro abs illatha vandikk abs install cheyan patumo
കലക്കി കരളേ പൊളിച്ചു. ഇതിൽ എനിക്ക് ഇഷ്ടമായാതെ കൂടുതലായി മലയാളം യൂസ്‌ചെയ്തു എന്നുള്ളതാണ് എല്ലാവരെയും ഒരുപോലെക്കണ്ടെ വളരെ ലെളിതമായ് പറഞ്ഞുതന്നതിൽ നന്ദി. ഇനിയും മുന്നോട്ടുള്ള വീഡിയോ അതുപോലെതന്നെ യാകട്ടെ. ദൈവത്തിനോടു പ്രാര്തിക്കം.
Thank you Althaf👍🏻💖 ഇനിയും support ഉണ്ടാകണം. ഇത് ഒത്തിരി പേർക്ക് പ്രയോജനപ്പെട്ടു എന്നറിയുന്നതിൽ വളരെ വളരെ സന്തോഷം
Ee manushyanu englishilum oru channel ullath onn promote polum cheyyatha simple ayi kond povind . Fans ellarum athum koode sub cheyyu♥️
💖🙏🏻😊
Dude your animations are world class and the videos are top quality. If you've enough time, put English subtitles too and you'll harvest a hell lot more subscribers
Thank you so much dude💖 Yeah I will try it👍🏻😊
Check his English channel
ABS നെ കുറിച്ച് ഉള്ള Videos വളരെ short ആയി പോയി കുറച്ചു കൂടി detailed videos ചെയ്യണം. ABS sensor failed ആയാൽ എങ്ങനെ മനസ്സിലാക്കാം.ABS functional ആണ് എന്ന് എങ്ങനെ check ചെയ്യാം. HCI unit work ചെയ്യുന്നുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം. എന്ത് ഒക്കെ ആണ് maintenance precautions ആണ് ചെയ്യേണ്ടത് എന്നിങ്ങനെ കുറച്ചു കൂടി detailed ആയിട്ടുള്ള ഒരു video പ്രതീക്ഷിക്കുന്നു. at least ABS എന്ത് ആണ് എന്നും എങ്ങനെ work ചെയ്യുന്ന് എന്നും മനസ്സിലാക്കാൻ സാധിച്ചു . Thanks.
എനിക്കും ഇതറിയാൻ താല്പര്യം ഉണ്ട്. Abs സെൻസർ light കാത്തതിരിക്കുമ്പോൾ വണ്ടി ABS ൽ ആണെന്ന് ഉറപ്പിക്കുവാൻ പറ്റുമോ 🤔
😍എല്ലാ videos ഉം കാണുന്നുണ്ട്....🤯 ഒരു രക്ഷയും ഇല്ല💪👏👏👏
Kollaaam Ajith. Hats off to your work.
Thank you 💖
Already Liked once and persuaded my friends to reach at your page. It is very necessary to sign up in 2 or 3 youtube accouns to like your channel again.
Outstanding presentation.
Good work guys, Njn ente 220f il abs fit cheythirunnu.... Works like charming....
Braking distance orupaad kuranju... Even in wet surface also....
Enik ekadesam 20k chilavaayi....
Expecting more videos from this channel....
Thank you Akhil👍🏻💖 ഒത്തിരിപ്പേർ ABS ഇല്ലാത്ത വണ്ടിയിൽ അത് Fit ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു. Akhil അത് എവിടെയാണ് ചെയ്തതെന്നും ഏത് ബൈക്കിന്റെ parts ആണ് ഉപയോഗിച്ചതെന്നും വിശദമാക്കാമോ...
@@AjithBuddyMalayalam njn thanne aanu cheythath.... Oru do or die experiment.. Fortunately success aayi..
Ohh nice work 👌👍 single channel ആണോ, ഏത് ബൈക്കിന്റെയാണ് പ്രയോഗിച്ചത്?
@@AjithBuddyMalayalam dual channel.... Duke 390 module
Ohh😍 great work man🔥👍🏻👍🏻👍🏻
നല്ല അവതരണം👌😍 keep it up
Thank you Manasir👍🏻💖
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് ഇതുപോലെയുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു
Thank you Vishnu 👍🏻💖 തീർച്ചയായും
Dominorinte oru video cheyumo...ellaa videosum kidu💪👌
Yes. Thank you, Fabi 😍
Broi njn 2 weekinullil rtr 200 edkkn irikkuvarnnu..nthalm ippa doubts ellam clear.aayi eniku arillarnnu abs illa bikil brake complete press chyenemarnennu anyway super video broi ellam manasilayiii 🔥🤩
താങ്ക്സ് ബ്രോ, സംഭവം എന്താണെന്നു മനസിലാക്കി തന്നു 👍👍👍👌
Most welcome bro🤩
Nalla video.. njan ee channel subscribe cheythu.
Nxt vd expect ...
Thank you Deepthy Diya👍🏻
വീഡിയോ informative ആയിരുന്നു. Congrat 🌹🌹🌹
അറിയാൻ ആഗ്രഹിച്ച കാര്യം ആണ് നല്ല അവതരണം മനസ്സിൽ ആകുന്ന ഭാഷയിൽ തെളിവായി പറഞ്ഞു God blss u 🙏 Apache RTR 200 4v Racing edition എന്തെങ്കിലും cmplnt ഉള്ളതായി അറിവുണ്ടോ ബുക്ക് ചെയ്തു എടുക്കാൻ വേണ്ടി എന്താണ് അഭിപ്രായം ☝️
Thank you brother 😍 RTR 200 ABS എന്റെ അറിവിലും അനുഭവത്തിലും problems ഒന്നും ഇല്ല. ഇടയ്ക്ക് gear sensor complaint വരുന്നു എന്ന് കേട്ടു. Serious problems ഒന്നും ഉണ്ടാവില്ല എന്നുറപ്പാണ്.
@@AjithBuddyMalayalam 💝☝️💪
Appo enta manual abs off cheytite sherikum olla abs il kalikavu,lle😅 centuro anu,brake chavittanam enn manasi ortha polum mazha undel back wheel lock akum...nalla explanation,very good...
😂 അത് സൂപ്പർ👏🏻😄
Eda bayankaraaaa.
Video kollaaaam ketto ,🥰🥰👍
Thank you bro 💖
Poli machaa ... Simple aayitt parranjhu
Thank you Ansar👍🏻💖
ഫ്യുവൽ ഇൻജക്ടർ എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ😉
Cheyyaam 👍🏻
Very good and informative. Animation also very good. But speed of explanation if you can reduce it will be very helpful to people who grasp slowly.
subscribed.. nalla information.. nalla channel.. All the best
Thank you very much Jithin Joseph👍🏻💖
Pwolich muthe
Katta support
🤩 thank you so much Ilhan..👍🏻💖
Ajith The knowledge Buddy 😍
😄Thank you 🙏🏻
ബ്രേക്ക് മുറുകെ പിടിക്കുക ബാക്കി abs നോക്കിക്കൊള്ളും 🔥🔥🔥🔥
Ajith buddy uyir
Best automobile channel in malayalam
Nice.. I like the simplicity of your presentation👍
Thank you bro👍🏻💖
speed kuuduthal aanu..kurach slow aayitt parayyan sremikku....
Nice video👍
Yes Anu. Thanks for the feedback👍🏻💖
ഇതിൽ കാണിച്ചപോലെ dump valve ഓപ്പൺ ആകുകയാണെങ്കിൽ ബ്രേക്ക് ലൈനിലെ പ്രഷർ എങ്ങനെയാണ് കുറയുന്നത് time 2.48 നോക്കൂ. ബ്രേക്ക് ലൈനിലെ പ്രഷർ കുറയണമെങ്കിൽ dump valve തുറക്കുന്ന സമയത്ത് ഐസൊലേഷൻ വാൽവ് കുറച്ചെങ്കിലും തുറക്കേണ്ടിവരും
Sreekanth, isolation valve ൻ്റെ stem design കാരണം അത് brake line നെ ഒരിക്കലും block ചെയ്യില്ല, ആ ഭാഗത്ത് narrow ആണ്. leverൽ നിന്നുള്ള line നെ മാത്രമേ close ചെയ്യുകയുള്ളൂ. കഴിയുമെങ്കിൽ ഒന്നൂടെ കണ്ട് നോക്കൂ
@@AjithBuddyMalayalam മനസ്സിലായി താങ്ക്യൂ
Welcome👍🏻
❤️🔥 ഒന്നും പറയാനില്ല 😊
Bro,,,really informative 👌👌👌👌support undakum 👍🏻
Thank you! very much Aravind👍🏻💖
Thanks bro... Itil itrekke karyagal undennu ipolanu arinjat. Thanks for the valueble thinkss
Really good. Next time include Traction control assistance with ABS.
Thank you bro👍🏻💖
Awsome buddy
Abs നെ കുറിച്ച് കുറച്ച് doubt ഉണ്ടായിരുന്നു ഇപ്പൊൾ എല്ലാം clear ആയി broh കോൺടാക്ട് no ഒന്ന് തരുമോ
Super nalla avatharanam iniyum nalla videos idanam 👏👏
😊💖
This video can be added in engineering curriculum.
നല്ല വിഡിയോ ക്ലിപ്പ്. THANKS BRO
Most welcome bro 😍
Nyc presentation 🙌🏻❣️
Thanks നല്ലെഅവതരണം
Thank you Riyas👍🏻💖
Kalakkittund broiii...
Thank you Athul👍🏻💖
💝💝💝
കൊള്ളാം നല്ല വീഡിയോ!!
Break pump cheyth pidikkunna habit ulla enikk ith useful info aan.
എനിക്ക് എല്ലാം മനസിലായി ❤️❤️❤️
Kollam. Iniyum vedios
Chetta performance filters vacha vandik nthelum problem ndo onn paranjero allel adtha vdo il onn paranjaalum mathi
Performance filters ne Patti randu opinion experts parayunnund. Athu sarikkum filtering cheyyunnilla ennum, undennum, performance koodunnu ennath psychological aanennum, allennum😊 etha true ennu urappilla..
ചെറിയ രീതിയിൽ ബൈക്കിന്റെ കാര്യങ്ങൾ ചെയ്യാനുള്ള അറിവുണ്ടായിരുന്നു പക്ഷെ ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു, ബഡ്‌ഡി യുടെ വീഡിയോ കണ്ടുതുടങ്ങിയതിൽ പിന്നെ കുറച്ചു ആത്മവിശ്വാസം ഒകെ ആയി, ചെയിൻ അഡ്ജസ്റ്മെന്റ് ഒകെ ക്ലീൻ ആയി ചെയ്തു, ഉടനെ ചെയിനും സ്പ്രോക്കെറ്സും മാറണം, ബൈക്കിന്റെ ഓയിൽ സീൽ മാറുന്നതിനെ പട്ടി ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരിക്കും
Ente vandi pulsar 180F aanu. Non ABS model. 2019 model. Athil counter okk vekkan ulla provision und. ABS kit vedichal enikk ente bike ABS fit cheyyamo??
Nte ponno nalla adipoli vdo ithrem kaalam evdaaarnnu
😄
നല്ല അറിവ്
👍🏻💖
Bro dual channel abs cbr breake fluids engane maram (same as single ano)ennu oru short or video idumo
കിടുക്കാച്ചി അവതരണ०......
Abs illatha bike il Abs vekkan pattummo...cheyamenkillum price yathra avvum...pinney ingale poli ann tto
Thank you 💖 ABS vaykkaan pattum, cost 15-25,000 aavum
സുഹൃത്തേ four wheeler നെ പറ്റിയും vdo ചെയ്യുമോ plz
👍🏻
നല്ല എക്സ്പ്ളനേഷൻ. Thanks
Thank you 👍🏻💖
Thanks. നല്ല അവതരണം
Thank you Jamsheer 👍🏻💖
Ithokke kandu pidichavan 😱
👍🏻
Wheelie control subjectil oru vedio cheyyo
👍🏻
Super channel 😘😘😍
Thank you very much brother 😍💖👍🏻
താക്സ് bro... ആശംസകൾ
Thanks to you too bro😍💖
Malayalam automobile channel disc brake animation kindly support me too ruclips.net/video/J8BWSYmJmiw/видео.html
Njan Nigalude channel already subscribe cheyithitund Ellam nalla quality videos Aanu..
Pinne 80.k yude thazhek vagan pattunna oru mikacha bike paranj tharamo?
Thanks, Abdul Rashid 👍🏻💖
80k ക്ക് താഴേയ്ക്ക് ആണെങ്കിൽ Honda shine SP Oru നല്ല ഓപ്ഷൻ ആണ്, അല്ലെങ്കിൽ ഹീറോ Glamour. ഒരു 90k വരെ പോകാമെങ്കിൽ Suzuki Gixer, കുറച്ചുകൂടി ബജറ്റ് stretch ചെയ്യാമെങ്കിൽ TVS RTR160 4V.
@@AjithBuddyMalayalam
Thank you sir👍
Most welcome👍🏻
Good video.. Bro..
Single channel abs and dual channel abs difference oru info video cheyyamo
Poli poli uff🔥🎉
Ajith etta oru doubt, ee dual channel ABS ulla bikes ill front and rear brake fluid appo Mix akke indo, pinne engine and key off annelum ABS wrk akumoo ??
Fluid mix aakilla seperate lines aanu. Key off anengil ABS work aavilla
സൂപ്പർ Bro....
Thanks Abi👍🏻💖
Super bro,please upload more auto techy videos
Thank you Akshay😍 sure👍🏻
Nicely explianed.very useful
Thank you! Vishnu👍🏻👍🏻💖
Bro palaser 2006 model bike, carburetor fayangara missing anuuu,, evidelum bike vachu kurach kazinjittu edukumbol bike missing anu,,, bike arakkum,, eppozum missing anu,, അത് carburetorinta complaint ano
Carburetor onnu clean cheythu nokkoo. Overflow akunnundengil needle valve and/or float um maranam. Plug nte sthithiyum nokkanam
Thanks 👌👌👌👌🤩
ഇത് 2 മത്തെ carburetor anu matttunna ☹️☹️
Waow
.its helpful
👍🏻💖
Intorq gear oil change cheyyendath eppazane
Break pump cheythu udheshichathu ntha?
Abs ngane chavittunnathanu nallathu?
Ee randum maathram manassilaayilla
Super video bro
Thank you bro😍
Malayalam automobile channel disc brake animation kindly support me too ruclips.net/video/J8BWSYmJmiw/видео.html
Bro adipoli information
😍thanks bro👍🏻💖
Malayalam automobile channel disc brake animation kindly support me too ruclips.net/video/J8BWSYmJmiw/видео.html
അടിപൊളി 😘😘😘😘👌👌👌👌
Thank you 👍🏻💖
Single chanel Abs bike il eanthinanu rear wheel il Abs sencer fit cheythekkunnathu?? Ex.. Pulser 150 single chanel Abs.
Super presentation enikk ishtappettu
Subscribed...❣️
New model ns160 എടുക്കാൻ പ്ലാൻ ഉണ്ട്. അപ്പോൾ ഏത് type channel Abs എടുക്കുകയാണ് നല്ലത്. Single channel or Double?? Pls reply
Carbrator vandil enganeya work cheyunnath
Machaney aprilia sr 125 eduthal enthekilum kuzhapamundo athinekaal nalla scooter vere undo
നല്ലതാണ്. കുറച്ച് കൂടി power വേണമെങ്കിൽ SR 150 ആകാം
@@AjithBuddyMalayalam thanks but campaind onnum undavillallo enannanu udheshichathu athinekal nalla engine lifella vandi undo ithu nallathano ennu
നല്ല വീഡിയോ 👍👍
Thank you Anoop😍
Non Abs bike എങ്ങനെ സുരക്ഷിതമായി ബ്രേക്ക് ചെയ്യാം എന്ന് പറഞ്ഞു തരാമോ വീഡിയോ ചെയ്യാൻ പറ്റുമോ ഒരുപാട് വീഡിയോസ് ഉണ്ട് പക്ഷെ ബ്രോയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്ന ആളാണ് വിശ്വാസം ഉണ്ട് അതാണ് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നത് Non abs ബൈക്കിൽ abs ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ
Carburetor bike enna abs akan pattumoo ?
well done bro
Thank you bro👍🏻💖
അടിപൊളി 😘
Thank you 💖
Nice video bro 👌.
Thank you bro 😍
Engine knocking ne Patti oru video ittal nallathayirunnu
👍🏻
Abs rtr 160 4v repair chyuna shop ariyumo
Nalla avatharanam
Thank you!😍👍🏻
നല്ല പ്രകടനം
Thanks👍🏻
@ajith Trivandrum lano thamasikkunnath
Yes
@@AjithBuddyMalayalam njanum Trivandrum aanu.
Good video ajith.. ee animation enganeyan cheyathath
Thank you bro 😍 Photoshop il PNG images ചെയ്ത ശേഷം(PNG aakumbo object nu ചുറ്റും transparent ആയിരിക്കുമല്ലോ) വീഡിയോ എഡിറ്റർ il move ചെയ്യിച്ചതാണ്. അതായത് ഒരു background ഇമേജും പിന്നെ moving എല്ലാം seperate images um.. improvised animation😉😄
@@AjithBuddyMalayalam thank you ajith
@@AjithBuddyMalayalam ee piston movement elam separate pics ano. Apo kure pics vebdi verile
വീൽ lock ayathano vehicle stop ayathano ennu ECM എങ്ങനെ identify cheyyum single channel ABS ഇൽ?
E Rand condition ilum speedometer um( 0 ) അവില്ലെ ?
Vere ഏതെങ്കിലും സെൻസർ use ചെയ്യുന്നുണ്ടോ vehicle motion ariyan?
GOOD DESCRIPTION.
Thanks bro 👍💖
ടയർ സ്ലിപ് ആകുന്നു എന്ന് എങ്ങനെയാ ecu വിന് മനസ്സിലാകുന്നത്.... RPM sensor മാത്രം അല്ലേ വീലിൽ കൊടുത്തിട്ടുള്ളത്..Brake apply cheybol RPM കുറയും പിന്നീടത് വണ്ടി നിൽക്കുന്ന സമയം RPM zero aakum.... അത് നോർമൽ operation ilum , emergency സമയത്തും ഒരു പോലെ അല്ലേ നടക്കുന്നത്...പിന്നെ എങ്ങനെ ecu വിന് മനസ്സിലാകുന്നത് brake apply ചെയ്തിരിക്കുന്നത് emmergency ആണ് ...HCU activate cheyyannam ennu?
Key on aaknde thanne abs moter work cheiyunnu
So battery connect cheiyan pattunilla
ബ്രേക്ക് പിടിക്കുമ്പോൾ ബാക്കിലെ ബ്രേക് പെടൽ സ്പീഡിൽ അനങ്ങി കൊണ്ട് ഇരിക്കുന്നു ഫ്രണ്ട് ബ്രേക്ക് ലിവറിൽ അനക്കം ഒന്നും ഉണ്ടാകുന്നതിയി ഇത് വരെ തോന്നിട്ടു ഇല്ല അത് എന്താ
അപ്പോ back wheel slip ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നത് കൊണ്ട് ABS work ആയതാണ് പെഡലിലെ pulse. Front slip ഉണ്ടായില്ല.
super chetta iniyum video cheyannam
Thank you brother 😍👍🏻