#NewZeland

Поделиться
HTML-код
  • Опубликовано: 17 авг 2023
  • NewZeland Accredited Employer Work Visa യുടെ മറവിൽ വൻ ചതിക്കുഴി
    Disclaimer:
    We are not a licensed immigration consultant and we are neither affiliated with any government organization or division. All the information offered on this channel is based on our own experiences, opinions and research hence should not be considered legal advice. We assume no liability for how the information on this channel is used or interpreted and hence take no responsibility for any decisions that are made with regards to your application based on the information shared on this channel. Your commitment to your application is critical so please do your own research before making any decision.
    All information provided are for awareness and welfare purposes only, we shall not be responsible for the same.
    "Happiness is all about helping others"
    Regards Lal's Kitchen & Vlogs
    A major criminal investigation is underway after dozens of hungry migrants were discovered crowded inside a squalid three-bedroom home in Auckland. It's alleged the men paid thousands for employment agreements, but since arriving, they have received no work or pay. Nick Truebridge has this exclusive report.
    #Newshub | Three
    NewshubNZ/vi...
    Check if an employer is accredited
    www.immigration.govt.nz/new-z...
    New visa options
    Links to find job :
    www.seek.co.nz
    www.trademe.co.nz
    www.adzuna.co.nz
    New Zealand Immigration website for visa information
    www.immigration.govt.nz
    Free Visa to New Zealand
    Visa in two weeks
    New Visa announcement
    #newzealand #workvisa #malayalam
    #newzealand #malayalam #newzealandmalayalam #AEWV #newvisa #visa #immigration #driver #teachers #engineering #news
  • ХоббиХобби

Комментарии • 72

  • @TastyCurry
    @TastyCurry 10 месяцев назад +1

    Ellarkum bupakarapedunna informative video ayirunnutto 👍

  • @ValsasKitchenNY
    @ValsasKitchenNY 10 месяцев назад +2

    Usefull vedio ആയിരുന്നു. ലൈക്‌

  • @myammachiskitchen
    @myammachiskitchen 10 месяцев назад +3

    ഒരുപാട് ഏജൻസികൾ ഇങ്ങനെ ഉണ്ട് അതിൽ പെട്ട് നൂറു കണക്കിന് ആളുകൾ കഷ്ടപ്പെടുന്ന തായി അറിയാം ഈ വീഡിയൊ എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ

  • @jaazsfoodcourt
    @jaazsfoodcourt 10 месяцев назад +2

    Palarkum useful aaya video 👍 👍

  • @baygones1
    @baygones1 10 месяцев назад +1

    Oh..no..be careful.Thank you for sharing

  • @AnithVlogs
    @AnithVlogs 10 месяцев назад +1

    Thanks 🙏

  • @kuttuponnusworld9523
    @kuttuponnusworld9523 10 месяцев назад +5

    ആയിരക്കണക്കിന് ജനങ്ങൾ കുടുങ്ങി കിടപ്പുണ്ട് ഇനിയും ചതിക്കുഴികളിൽ ആരു അകപ്പെടാതിരിക്കാൻ ശ്രമിക്കാം😊❤

  • @KUBAISWORLD
    @KUBAISWORLD 10 месяцев назад +1

    very good informative video nice sharing sir 😍👍

  • @shinoj1232007
    @shinoj1232007 9 месяцев назад +1

    Thanks 😊

  • @sajukumarkanichar
    @sajukumarkanichar 10 месяцев назад +1

    good sharing

  • @libinlukose4416
    @libinlukose4416 10 месяцев назад +1

    Valuable information

  • @HARILALPhoenix
    @HARILALPhoenix 10 месяцев назад +1

  • @cjvillajoy
    @cjvillajoy 5 месяцев назад +3

    Proficient immigration agent Dubai. രണ്ട് lack പലരിൽ നിന്നുംവങ്ങി 6.മാസത്തിനുള്ളിൽ Newland Senior care Job എന്ന തസ്ഥികയിൽ . നൽകാം എന്ന് പറഞ്ഞിട്ട് 8 മാസത്തിൽ അധികമായി പോയി എന്ന് പറയപെടുന്നവരുടെ No എടുക്കുന്നില്ല. ഇവർക്ക് Cash ഇവരുടെ A/C ൽ അയച്ച് കൊടുക്കുകയാണ് ചെയ്യതിരിക്കുന്നത്. ഒരു clint ഇവരുടെ office ൽ പോയി വിശ്വസം തോന്നി മത്രമല്ല പലരും offic ൽ പോയി കണ്ടു.
    Senior Care Job ന് യോഗ്യത Nursing തന്നെ വേണമെനില്ല. Degree മതി എനാണ് പറഞ്ഞത് nursing പരിചയമില്ലാത്ത ഒരു പാട് Degree കാര് മാത്രമല്ല. SSLC കാരും കൊടുത്തിട്ടുണ്ട് എനാണ് അറിഞ്ഞത്. .
    ഇങ്ങനെ Hope ഉണ്ടോ?
    . Senior care ന്ന Newz land യോഗ്യത പറയമോ?

    • @LalsKitchen
      @LalsKitchen  5 месяцев назад +2

      ഞങ്ങൾ എപ്പോഴും എല്ലാ വീഡിയോയിലും പറയുന്നതാണ് ഏജൻസിയുടെ കയ്യിൽ ആദ്യമേ പൈസ കൊണ്ട് കൊടുക്കരുത്. നിങ്ങൾക്ക് യോഗ്യത ഉണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടും. നഴ്സിംഗ് പഠിച്ച അല്ലെങ്കിൽ ആ മേഖലയിൽ ജോലി പരിചയം ഉള്ള ആരെങ്കിലും ഒക്കെയാണ് ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി പോകേണ്ടുന്നത്. കാശ് അടിച്ചു മാറ്റേണ്ടവർപല ഉടായിപ്പുകളും പറയും. നമ്മള് അധ്വാനിച്ച് ഉണ്ടാക്കിയ കാശ് പോകാതെ സൂക്ഷിക്കേണ്ടുന്നത് നമ്മൾ തന്നെയാണ് . ന്യൂസിലൻഡിൽ ചെന്നവർ അവിടെക്കിടന്ന് ബുദ്ധിമുട്ടുകയാണ്. ആ വീഡിയോയും ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തൽക്കാലം ന്യൂസിലന്റിനെ കുറിച്ച് ഞങ്ങൾ വീഡിയോ ചെയ്യുന്നില്ല കാരണം. ജനുവിൻ കേസ് ആയിട്ട് ഒന്നും തോന്നുന്നില്ല അത്രതന്നെ. വെറുതെ എന്തിനാ മറ്റുള്ളവരുടെ ശാപം വാങ്ങി വയ്ക്കുന്നത്. ഒരിക്കലും നേഴ്സുമാരായിട്ടുള്ളവർ ഹെൽത്ത് കെയർ വർക്കിന് വേണ്ടി പോകരുത്. അവർ നേഴ്സ് ആയിട്ട് പോകണം. സ്വന്തം നാട്ടിൽ അധ്വാനിക്കാൻ മനസ്സില്ലാത്തവർ വെളി നാട്ടിൽ പോയി വല്ലവന്റെയും തീട്ടം കോരും. അതാണ് ഇപ്പോൾ ഹെൽത്ത് കെയർ വർക്കർ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവരുടെ കാര്യം ഓർത്ത് നമുക്ക് സഹതാപമുണ്ട്. പൈസ കൊടുക്കാതെ പോകാൻ ചാൻസ് വല്ലതും കിട്ടുവാണെങ്കിൽഅത് നല്ലത്.

  • @shijilanchapurayil7892
    @shijilanchapurayil7892 6 месяцев назад +1

    Any update rlits company

  • @ajithmanuel6118
    @ajithmanuel6118 5 месяцев назад +1

    ഒരു പോകാൻ പറ്റുന്ന ഏജൻസി പറയാവോ

  • @nishajijojijo2979
    @nishajijojijo2979 4 месяца назад +3

    Njan pokan erequva 3 lakes chothequnu furt packing sponasr ship visa ananu paraunu ullathano

  • @BuildingWorker11
    @BuildingWorker11 7 месяцев назад +2

    Universal migration services agency genuine aano

    • @LalsKitchen
      @LalsKitchen  7 месяцев назад +1

      അറിയില്ല

  • @Kuwait_kwt
    @Kuwait_kwt 10 месяцев назад +2

    Senior care visa varumbol family nammuday kooday konduvaran pattumo.

    • @LalsKitchen
      @LalsKitchen  10 месяцев назад

      ആദ്യം നിങ്ങൾ വരിക. പിന്നെ ഫാമിലി യെ കൊണ്ടുവരൂ 👍

    • @cjvillajoy
      @cjvillajoy 7 месяцев назад

      ഏത് ഏജൻസി വഴിയാണ് ടenior care Job കൊടുത്തിരിക്കൂനത്
      proficiency Dubai വഴിയാണോ?

    • @ambilymanu823
      @ambilymanu823 6 месяцев назад

      @@cjvillajoyproficient nallathano

    • @nishapaulose4218
      @nishapaulose4218 5 месяцев назад

      If anyone know about proficient immigration Dubai please share

  • @midhun.d1
    @midhun.d1 10 месяцев назад +1

    Sir.. ചതിച്ചു എന്നു ഞങ്ങൾക്ക് മനസിലായി.. പക്ഷെ എങ്ങനെ ചതിച്ചു.. അതു കൂടെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു awareness കൂടെ കിട്ടും.

    • @LalsKitchen
      @LalsKitchen  10 месяцев назад

      Midhun വീഡിയോയിൽ അത് വ്യക്തമായി പറയുന്നുണ്ടല്ലോ. കടലാസ് കമ്പനികൾ, അല്ലെങ്കിൽ പണ്ട് പ്രവർത്തിച്ചിരുന്നവ ഇപ്പോൾ പ്രവർത്തനരഹിതമായവ എന്നിവയുടെ പേരിലൊക്കെ വിസ സംഘടിപ്പിച്ച പൈസ വാങ്ങി ആളുകളെ കയറ്റി വിടുന്നു. അവിടെ ചെല്ലുമ്പോൾ അവർക്ക് ജോലിയില്ല ഇങ്ങനെയുള്ള കമ്പനികളും കാണാനില്ല. 🙏

  • @Vaishaklalu
    @Vaishaklalu 4 месяца назад +1

    Job offer kittiyal genuine anonnu check cheyyan pattumo

    • @LalsKitchen
      @LalsKitchen  4 месяца назад

      ഏത് കമ്പനിയിലേക്ക് ആണോ ജോബ് ഓഫർ തന്നത് ആ കമ്പനിയുടെ ഇമെയിൽ ഐഡി വഴി എച്ച് ആർ മാനേജർ കോൺടാക്ട് ചെയ്യുക. അവരോട് മെയിൽ ചെയ്ത് ചോദിക്കുക ഇങ്ങനെ ഒരു ജോബ് ഓഫർ ലെറ്റർ അവിടെ നിഷ ചെയ്തിട്ടുണ്ട് ഇല്ലയോ എന്ന് 👍

  • @MRMRSTALKS
    @MRMRSTALKS 23 дня назад +1

    Njanum koduthu ipol oeu agency athu jenuwin anennu engana ariyaan pattum

  • @nivyajoseph7878
    @nivyajoseph7878 3 месяца назад +1

    Centennal migration enna agency 2.7 lakhs ane paraunath. Ithe dubai il olla agency ane. Ithe genuine ano ennu ariyo??

    • @villagepoultryfarm3152
      @villagepoultryfarm3152 3 месяца назад +1

      Same agencyil ninnum enikum call vannu genuine ano

    • @rajishasuresh4307
      @rajishasuresh4307 2 месяца назад

      എനിക്കും ഓഫീസ് ദുബായ്,340000 ആണ് പറയുന്നത്.

    • @Anarkhavs
      @Anarkhavs 2 месяца назад

      Enikkum vannu sheriyaano eth

    • @vijithmm-hc7kb
      @vijithmm-hc7kb Месяц назад

      Ente wife inum call vannirunnu 340000 aanu avar chothikunnath.... Agency fake aano genuine aano ennu confusion aanu....Onnu rlpy idoo ariyunnavar

  • @soniyalukose1421
    @soniyalukose1421 5 месяцев назад +1

    Exodus visa services Dubai genuine agency anoo aarkelum ariyuo

    • @LalsKitchen
      @LalsKitchen  5 месяцев назад

      എനിക്കും അവരെ പരിചയമില്ല പക്ഷേ വെബ്സൈറ്റിൽ കാര്യ വിവരങ്ങൾ ഒക്കെ ഉണ്ട്. അവരുടെ ഓഫീസിൽ ഡയറക്റ്റ് ചെന്ന് കണ്ട് സംസാരിച്ചു, നല്ലതാണെന്ന് ബോധ്യംവന്നാൽ മാത്രംമുന്നോട്ട് നീങ്ങുക. ഓൾ ദ ബെസ്റ്റ്.

  • @Rajesh-oh2nm
    @Rajesh-oh2nm 2 месяца назад +1

    Newzeland job ലിങ്ക് പ്ലസ്

  • @ammalumunna2674
    @ammalumunna2674 13 дней назад +1

    Chetta Centennial migration genuine aano ?

    • @LalsKitchen
      @LalsKitchen  10 дней назад

      Dubai based company അല്ലെ. അഡ്രെസ്സ് ഫോൺ no ഓക്കേ നെറ്റിൽ കാണുന്നുണ്ട്. വിളിക്കുകയോ. പോയി നോക്കുകയോ ചെയ്യുക. ക്യാഷ് ആദ്യം കൊടുക്കാതിരിക്കുക. 👍

  • @muhsinanusari4421
    @muhsinanusari4421 7 месяцев назад +1

    Exodus visa services nalla agency aano

  • @nishathomas5113
    @nishathomas5113 2 месяца назад +1

    Travistaa immigration aarkkelum ariyamo real aano fake aanonn

    • @LalsKitchen
      @LalsKitchen  9 часов назад

      ചെക്ക് വിത്ത് വെബ്സൈറ്റ്. സൈറ്റിൽ കയറി ഫീഡ്ബാക്ക് ഒക്കെ വായിച്ചു നോക്കുക.

  • @pramodcp9261
    @pramodcp9261 6 месяцев назад +1

    Oru nalla Agency name parayamo

    • @LalsKitchen
      @LalsKitchen  6 месяцев назад

      ഏജൻസിയെ suggeste cheyyan പറ്റില്ല സോറി

  • @Foodzzzy
    @Foodzzzy 3 месяца назад +1

    Ente ponnu chetta, egananu new zealand job kittunne onnu paranju tharo

    • @LalsKitchen
      @LalsKitchen  3 месяца назад

      Please Check the job search site for sponsorship jobs

  • @roshiniabraham7130
    @roshiniabraham7130 7 месяцев назад +1

    Proficiency immigrants agency genuine anno

    • @LalsKitchen
      @LalsKitchen  7 месяцев назад

      അറിയില്ല

    • @cjvillajoy
      @cjvillajoy 7 месяцев назад

      എത് Poste ആണ് കൊടുത്തിരിക്കുന്നത്

    • @nishapaulose4218
      @nishapaulose4218 5 месяцев назад

      Hi..I too want to know about proficient immigration

  • @vinithawilson4839
    @vinithawilson4839 5 месяцев назад +1

    Centennial Migration Llc Fz is real or fake

    • @princeroyroy2741
      @princeroyroy2741 5 месяцев назад

      Njanum banthappettirunnu avrumayi! Aarkenkilum ariyumo avar real ano fake aano ennu

    • @tincythomas6531
      @tincythomas6531 5 месяцев назад

      Entetym frnds kure Peru apply chythitundu e agency vazhi 1.5 lakh paisyum adachavru undu but contact chyan avide poya arudyum numbers mail id agne onnum ave provide chyunla

    • @brittosmom8897
      @brittosmom8897 4 месяца назад

      Hiiiii

    • @rajishasuresh4307
      @rajishasuresh4307 2 месяца назад

      ശരിയാ, ഞാനും കുറെ ചോദിച്ചു, അവർക്ക്‌ payment ചെയ്തതിന് ശേഷം മാത്രമേ പോയ ആൾക്കാരുടെ No തരാൻ പറ്റുക യുള്ളൂ എന്ന് പറയുന്നു. ഒന്നും അറിയാതെ എങ്ങനെ യാ 340000 ഒക്കെ അയച്ചു കൊടുക്കുന്നത്.

    • @vijithmm-hc7kb
      @vijithmm-hc7kb Месяц назад

      Ente wife inum call vannirunnu 340000 aanu avar chothikunnath.... Agency fake aano genuine aano ennu confusion aanu....Onnu rlpy idoo ariyunnavar

  • @nimishap4279
    @nimishap4279 7 месяцев назад +2

    Enikum വന്നിട്ടുണ്ട് ഒന്ന്. വിളിക്കുന്ന ആളുടെ peru raveendran. അയാൾ വിളിക്കുന്ന numbr truecaller ല് കാണിക്കുന്നത് gold craft മുംബൈ എന്നാണ്. ഇത് ഏജൻസി അല്ല റിക്രൂട്ട്മെന്റ് ആണെന്നും അയാൾ ആ കമ്പിനിടെ മാനേജർ ആണെന്നാ പറയുന്നേ. പിന്നെ പോകുന്നവരോടൊക്കെ 5 lakh 4 lakh 2 lakh ഒക്കെ വാങ്ങിട്ടുണ്ട്. എന്നാൽ newzealand ലെ നമ്മളെ കൊണ്ടുപോകുന്ന combinide peru പറയാൻ പറ്റില്ല എന്നുപറയുന്നുണ്ട്. അതാണ് കമ്പിനിടെ റൂൾ എന്നാണ് പറയുന്നേ. തട്ടിപ്പ് ആകോ?

    • @LalsKitchen
      @LalsKitchen  7 месяцев назад

      കമ്പനിയുടെ പേര് പറയാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് ഉറപ്പായിട്ടും തട്ടിപ്പ് തന്നെ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.

    • @anjaliprem5977
      @anjaliprem5977 6 месяцев назад

      ഞങ്ങളും അയാളെ കോൺടാക്ട് ചെയ്തതാണ് ഇങ്ങനെ തന്നെ ആണ് paraunne

    • @anjaliprem5977
      @anjaliprem5977 6 месяцев назад

      Sis plz contact cheiyyan pattumo ഒന്ന്

  • @ramlalsviews
    @ramlalsviews 10 месяцев назад +1

    Good sharing