Must watch Newzealand visiting visa candidates

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 404

  • @spectacleblogger5728
    @spectacleblogger5728 Год назад +5

    താങ്ക്സ് ബ്രോ.... വളരെ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ നന്ദി കടപ്പാടും അറിയിക്കുന്നു മറുപടി പ്രതീക്ഷിച്ചുകൊണ്ട് താങ്കളുടെ പ്രിയപ്പെട്ട സുഹൃത്ത്

  • @amalantony8061
    @amalantony8061 Год назад +21

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്...

  • @saleethpayyoli2318
    @saleethpayyoli2318 Год назад +7

    താങ്കളുടെ നിഷ്കളങ്കമായ മനസ്സിനെ അഭിനന്ദിക്കുന്നു

  • @petersamuel1969
    @petersamuel1969 Год назад +10

    Very informative brother 👏 👍May God bless you 🙏

  • @MajeedMuthalamada
    @MajeedMuthalamada 6 месяцев назад +1

    നല്ലൊരു മനുഷ്യൻ...താങ്ക്സ്....ബ്രോ....

  • @Ani24123
    @Ani24123 Год назад +13

    Ennum ningal anugraheethanayirikkatte.... Stay blessed.. Bhoomiyil sanmanassullavarkk samadhanam ❤️❤️❤️... Blessed are your parents too💕💕💕

    • @Ani24123
      @Ani24123 Год назад

      One more thing brother paranjallo eppol ningalkk oru job kodukkan pattillannu (sponsor cheyyan)... Stay focused.. Kurachu varshangal kazhiyumbol ningalkk athinu sadhikkatte ennum aasamsikkunnu.... Oru entrepreneur aavan sadhikkatte... 😍😍😍But STAY FOCUSED

  • @iMoonstruck4
    @iMoonstruck4 Год назад +7

    Well said broo ....👏👏 Fed up seeing a lot of scam news in last few weeks...really pathetic situation...🥲 You said everything ...🩵

  • @vsn2024
    @vsn2024 Год назад +25

    ഇദ്ദേഹത്തിന്റെ വാക്കുകൾ സത്യമാണ്.

  • @dangeRguy236
    @dangeRguy236 Год назад +5

    അസ്സൽ തൃശൂർക്കാരൻ❤

  • @Shabrayan
    @Shabrayan 9 месяцев назад +1

    Well said bro 👍🏻👍🏻
    God bless u

  • @ShaSha-xr2ru
    @ShaSha-xr2ru 11 месяцев назад +3

    അങ്ങനെയാണേൽ bro അവരുടെ ഏജൻസി name വിഡിയോയിൽ ഉൾപ്പെടുത്തണം

  • @sweeto6191
    @sweeto6191 Год назад +7

    Well tension free presentation ❤

  • @nehadavid9149
    @nehadavid9149 9 месяцев назад +1

    Thanks for the genuine information ❤

  • @shababp.m2561
    @shababp.m2561 Год назад +2

    You are a genuine man

  • @joshydevis5730
    @joshydevis5730 Год назад +2

    Charlie bro...eshtaayeeta...nalla message....aarum Eni ethupole chathiyil pedaathirikkatte.God bless you❤

  • @SruthySruthy-b9x
    @SruthySruthy-b9x Год назад +7

    സംസാരം..... 👌👌👌👌👌

  • @Optionop6nn
    @Optionop6nn Год назад +1

    Good br. God Almighty bless you

  • @Wildgreen_nomad
    @Wildgreen_nomad Год назад +17

    ഒരു നല്ല മനുഷ്യൻ 💓

    • @Wildgreen_nomad
      @Wildgreen_nomad Год назад

      ജോലി നോക്കുന്നുണ്ട് ബ്രോ. ഇത് കണ്ടപ്പോ നമ്മളെ കൊണ്ട് കൂട്ടിയ കൂടില്ലെന്ന് മനസിലായി 😕. Great information 👍🏻

  • @noufu.
    @noufu. Год назад +10

    Bro.. ഇത്രയും ഇൻഫർമേഷൻ നൽകിയതിന് ഒരുപാട് നന്ദിയുണ്ട്.
    സ്വന്തമായി ഒരു ജോബ് വിസ അപ്ലൈ ചെയ്യുന്ന എങ്ങനെയാണെന്ന് ആയി ഒരു വീഡിയോ ചെയ്യാമോ.❤
    എന്തായാലും വേണം😂

    • @vishalkhalid8156
      @vishalkhalid8156 Год назад

      Bro information onnum illalo motham katha alle? Job visayilek converting pattumo illayo ennale ariyendath?

  • @surjithsubramania3507
    @surjithsubramania3507 Год назад +3

    Thankal oru genuine manushyan aanu😊❤❤

  • @manojkumarkr1612
    @manojkumarkr1612 Год назад +6

    Hi brother.. hope you are doing well. As many friends asked how to get job visa at NZ. Do we need to apply through immigration portal and they have to approve? Can you make a video on that please. Thanks and take care brother.

  • @aug5596
    @aug5596 Год назад +1

    You are so genuine..May god bless you .

  • @manu-jr5st
    @manu-jr5st Год назад +9

    ഞാൻ ആദ്യമായാണ് താങ്കളുടെ മറ്റൊരു vdo കണ്ടത്. എന്തൊരു നിഷ്കളങ്കമായ ശൈലിയും അവതരണവും. വാട്സാപ്പ് നമ്പർ തരുമോ.

  • @arjuns7992
    @arjuns7992 Год назад +6

    Visiting visa yil varan agency ye depend cheyenda avashyam illla..direct apply through nz emigration site

  • @sudheeshmohan5870
    @sudheeshmohan5870 Год назад

    സത്യ സന്ധമായ കാര്യങ്ങൾ നന്ദി ബ്രോ... 🥰🥰🥰

  • @anupbini
    @anupbini Год назад +1

    Thank you chetta for this informative video

  • @pavithranmelethil9078
    @pavithranmelethil9078 Год назад +1

    നല്ലൊരു വ്യക്തി...

  • @aseesasee8048
    @aseesasee8048 Год назад +1

    Seek web site ഇൽ എങ്ങനെയാ Job offer ചെയ്യേണ്ടത് അതിനെ പറ്റി ഒന്നു വിശ്യത്തീകരിച്ചു ഒരു വീഡിയോ ചെയ്യോ Bro

  • @studiodil7238
    @studiodil7238 Год назад +1

    Thankyou brother you done well 👍

  • @webbersresumes
    @webbersresumes Год назад +3

    Very useful information 👍Thanks

  • @jijilpremarajan1472
    @jijilpremarajan1472 7 месяцев назад

    Good message thank u bro❣️

  • @jopinjohn8118
    @jopinjohn8118 Год назад +2

    Its a good information. But please make the video a short one.

  • @adeepsjourney2805
    @adeepsjourney2805 Год назад +4

    You speak open hearted. God bless you

  • @mallufit4432
    @mallufit4432 Год назад +24

    നമുക്ക് ഏറ്റവും നല്ലത് അറേബ്യൻ രാജ്യങ്ങൾ ആണ്.. എല്ലാം കൊണ്ടും

  • @afeefkanhangad4030
    @afeefkanhangad4030 Год назад +1

    ബ്രോ എങ്ങനെയാണ് ജോബ് വിസ കിട്ടൽ അതിന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്‌

  • @SombyBoy
    @SombyBoy 6 месяцев назад

    Good information brother ❤️

  • @joythomas5706
    @joythomas5706 Год назад +1

    Good Information

  • @santhoshmj5883
    @santhoshmj5883 Год назад +1

    Great speech bro..👏

  • @lathasomalatha1063
    @lathasomalatha1063 7 месяцев назад

    electric information teachnoloy polio btech 2year experience und avday aplication sendncheyan pattomo

  • @sandeep-zh1rf
    @sandeep-zh1rf Год назад +1

    Good information bro.... Thanku

  • @astithm.n8638
    @astithm.n8638 Год назад +1

    How to apply Work visa

  • @sheelavasudevan8620
    @sheelavasudevan8620 Год назад +1

    Valare use full video bro.

  • @jobishthomas6808
    @jobishthomas6808 11 месяцев назад

    Good information bro ❤❤❤

  • @vsajith792
    @vsajith792 Год назад

    You are Correct Bro.... Well done👍👍

  • @ACHAYANLOVER
    @ACHAYANLOVER Год назад +1

    Ithinne enthe manasil aaayi...naatil smadhanum aayi kanji kudich jeevikka 😁😍

  • @Shijuvs7Shijuvs7
    @Shijuvs7Shijuvs7 9 месяцев назад

    🙏chatta enikku oru jolikittan help chayyamo🙏

  • @mr.dezoosa12345
    @mr.dezoosa12345 8 месяцев назад

    Mobile service technician avide demand undo chettayi ❤

  • @CristanoYADHU
    @CristanoYADHU Год назад

    Tankssss broooo❤❤❤❤❤

  • @sirajsha50
    @sirajsha50 8 месяцев назад

    Bro Thanks for your valuable information. Open work visa for 6 months Nilavil Undo

  • @deepakp7337
    @deepakp7337 Год назад +2

    U said it well

  • @sreejithv.r855
    @sreejithv.r855 Год назад

    Please varally visit visa...njan oru Indian
    From Tauranga,Bay Of Plenty, North Island.Newzealand

  • @mayamaya-to8bg
    @mayamaya-to8bg Год назад +1

    Thanku so much dear

  • @illyasmuhammad1322
    @illyasmuhammad1322 Год назад

    powli manushyan
    gud person

  • @Anasanas-eh7vy
    @Anasanas-eh7vy Год назад +4

    ബ്രോ അവിടെ ജോലി ലഭിക്കാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത എത്രയാണ് പ്ലീസ് rply ❤️

  • @shilarajan8666
    @shilarajan8666 Год назад +1

    Thank you very much

  • @achundanugrace393
    @achundanugrace393 Год назад +1

    Adipoli video 👍❤️❤️

  • @shifasshifas8917
    @shifasshifas8917 Год назад +1

    Good information bro😍👍👍👍

  • @melvinsam2332
    @melvinsam2332 Год назад +4

    കാനഡയിൽ പറ്റു വിസിറ്റ് വിസ വന്നു LMIA approved job കിട്ടുക ആണ് എങ്കിൽ job വിസയിൽ ഒട്ട് convert ചെയ്യാം അതിനു Canadian government publish ചെയിയ്യിതിട്ടുണ്ട് 2025 വര സ്കീം ഉള്ളു genuine ആണ് ഒരിക്കലും fake അല്ല. New Zealand വിസിറ്റ് വിസയിൽ വന്നാൽ job visa യിൽ convert ചെയ്യാൻ പറ്റില്ല canada യിൽ പറ്റു പിന്നെ ഈ LMIA usa യിൽ ഉണ്ട്

  • @lijo889
    @lijo889 3 месяца назад

    Job visa keri va means. Job visa engane kittunne ...

  • @Amayaraj-u2s
    @Amayaraj-u2s Год назад

    Super presentation

  • @jishadprangodath3494
    @jishadprangodath3494 10 месяцев назад +1

    Vary information bro

  • @raghucheckz6468
    @raghucheckz6468 Год назад +1

    Ith eth consultancy aanu. please mention it. It's a request

  • @Its_me_night_wolf
    @Its_me_night_wolf 5 месяцев назад

    ചേട്ടാ E visa yil വന്നാൽ വർക്ക് വിസയിലോട്ട് കൺവേർട്ട് ചെയ്യാൻ പറ്റുമോ

  • @RashidRashid-q7f
    @RashidRashid-q7f Год назад +1

    Job ividenn shari aaki poran pattumo athinum pedikkano job visa ok alle

  • @rachelnimmies1807
    @rachelnimmies1807 Год назад +1

    God bless you bro..✨

  • @Amayaraj-u2s
    @Amayaraj-u2s Год назад

    SUPER PRESENTATION

  • @abdulrahimanp913
    @abdulrahimanp913 Год назад

    സത്യം 😊

  • @hebroonjoy1570
    @hebroonjoy1570 4 месяца назад

    4 y experienced nurse nu Newland il pokanulla better agency parayamo . From Thrissur

  • @jaquilinsvlogs1988
    @jaquilinsvlogs1988 Год назад +2

    Good information 👍

  • @sophyfrancis9107
    @sophyfrancis9107 Год назад

    where is the correct place

  • @AbdullatheefA-m4u
    @AbdullatheefA-m4u Год назад

    Refuje കൊടുത്താൽ problem ഇല്ലാലോ

  • @rinu_kz8043
    @rinu_kz8043 7 дней назад

    Bro njn oru agency aayum samsarichappol avar parnjathu visiting visayil poyittu 10 day kondu job visayilek maattaa ennaa paranjthu

  • @AbishekSKumar-ks1kf
    @AbishekSKumar-ks1kf 5 месяцев назад

    Chetta warehouse work permit ne paranju vannu...... ernakulam south railway station aduthayitolla ODELIA international services private limited agency...... total 11 lakhs ane chodikkunne.......first 3 lakhs kodukkan paranju process thudangan......bakki pinne adakkanam.......90 days processing time ne paranju......ith genuine ano.....ithra amount okk akumo.

  • @athirasg5536
    @athirasg5536 Год назад

    We have just submitted all documents for resident visa application. It seems it will take an year to get visa. Educational and English requirements are already approved. Will we have any chance to get job if we come in visiting visa before we ger our resident visa. Please advise.

  • @Amarfaisalt
    @Amarfaisalt Год назад +1

    ഏതൊക്ക ജോലിക്കാണ് വിസ ലഭിക്കുക. Unskild ജോലിക്കാർക്ക് വിസ ലഭിക്കുമോ?

  • @ranjushanairl9911
    @ranjushanairl9911 8 месяцев назад

    Nursing job opppurtunity undho can you explain am GNM with 10 yrs experience

  • @syamsyamm6188
    @syamsyamm6188 Год назад +1

    Very gud information bro❤

  • @ransonstravel8815
    @ransonstravel8815 2 месяца назад

    Bro ipol avide unskilled work kittunnundo

  • @MujeebQatar-e3i
    @MujeebQatar-e3i Год назад

    ഗുഡ് ബ്രോ 👍👍

  • @r_ca0
    @r_ca0 Год назад +1

    Thank you bro for the information❤

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Год назад +2

    മലയാളിയുടെ ഒരു വളരേ പഴക്കമുള്ള രീതിയാണ് എങ്ങിനെയെൻകിലും പുറംനാടുകളിൽ പോയി ജോലിചെയ്ത് രച്ഷപ്പെടണം എന്ന് അതിന്നൊരു വിസവേണം അവിടം മുതൽ തുടങ്ങുകയാണ് ഭാഗ്യപരീക്ഷണം എന്നാൽ പഴയകാലം പോലെയല്ല ഈ ആധുനികലോകം ഒരു പാട് കർശനമായ നിയമങ്ങൾ പലനാടുളും നടപ്പാക്കുന്നുണ്ട് എന്നാൽ പഴയപോലെ വിദ്യാഭ്യാസവും വിവരവും ഇല്ലാതവരല്ല ചതിയിൽ കുടുങ്ങുന്നത് ഉന്നതവിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് എന്നതാണ് സംഘടഖരമായ കാര്യം ലക്ഷങ്ങൾ തട്ടിപ്പുകാരായ ഏജൻസികൾക്ക് കൊടുത്ത് കുടുങ്ങിപോകുന്നതിന് മുൻപ് നല്ലവണ്ണം അന്വേശിച്ചറിയണം എന്ന വിവരം പോലും ഇവർക്കൊന്നും ഇല്ലെ

  • @muhammedalfas1015
    @muhammedalfas1015 Год назад +1

    Thanks bro

  • @umarulfarooq40
    @umarulfarooq40 Год назад +1

    Bro how to get a job visa..?

  • @BabuKp-l8t
    @BabuKp-l8t 8 месяцев назад

    Is there any vacancies of Operation theatre technician for diploma holders (2year course with six month internship)with one year experience. What is the process of direct application avoiding agencies

  • @prasadkannan6480
    @prasadkannan6480 Год назад

    എതെങ്കിലും അറിയുന്ന വിശ്വസ യോഗ്യമായ എജൻസി കൾ അറിയുമോ ഉണ്ടെങ്കിൽ അറിയിക്കുമോ പ്ലീസ്

  • @svk6462
    @svk6462 Год назад +1

    Job visa kittan etha chyaaa... Seek app arum sponsor visa tharunilla...

  • @sinojgeorge9420
    @sinojgeorge9420 Год назад

    Good information.... Nice 👍

  • @BaluKvur
    @BaluKvur Год назад +1

    Bro, munp Oru video il paranjapole Real me account create cheithu work visa select cheithu job visa / work visa same ale .? Eni ntha next steps .? Pls reply 😊

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  Год назад +1

      Work visa direct apply chayyan pattilla, oru employer vazhy matharame pattullo

    • @BaluKvur
      @BaluKvur Год назад

      @@travelfreakzzbyjofrincharl9481 Trade me site vazhi orupad Resume ayachu but no response

  • @divyaajeesh6715
    @divyaajeesh6715 Год назад +1

    Bt വിസിറ്റ് വിസയിൽ ജോലി ചെയ്യാൻ പറ്റില്ലാലോ.... ജോലി cheyunudu എന്നു ആണോ ബ്രോ parayunathu...

  • @shoukathali1152
    @shoukathali1152 Год назад

    Climate ഡീറ്റെയിൽസ് പറയാമോ

  • @ursawarrior4873
    @ursawarrior4873 Год назад +2

    Bro oru genuine doubt anu please reply.age 33 ayi Njan phsiotherapy course avide cheyyanu vicharikunnu . Entha job scope onnu parayamo. Illel Vere ethelum job oriented course indel parayammo. Ningale matre ippo Trust cheyyan pattu. Thankyou.

  • @emsoul4u636
    @emsoul4u636 Год назад +2

    skilled job ന് Works visa ഏതാണ് apply ചെയ്യേണ്ടത്‌

    • @NZTH13
      @NZTH13 Год назад

      U cant apply for a work visa without a work.

    • @sibymulavana2578
      @sibymulavana2578 Год назад

      Visit visa ൽ വന്ന് ജോലി കണ്ടു പിടിച്ച് കയറിക്കൂടെ

    • @NZTH13
      @NZTH13 Год назад

      @@sibymulavana2578 without work visa they wont offer u a job. Check the job portals n they ask for valid visa or residency. They cant simply hire someone without a visa. Last week a restaurant owner was jailed for hiring people on visit visa.

  • @muhammadniyasn7778
    @muhammadniyasn7778 Год назад +2

    *Visak cash vagi Nigal pattikapett nilkano? Enik njan nigalk Aa cash thirich vagitharam. Agane nigale cash kondo oruthanum avante kudumbo pottandaa, if any one there reply me*

  • @Saju.Nayanam.
    @Saju.Nayanam. Год назад +1

    Chetta kazhinja vedioyil Njan oru kaaryam chidichirunnu angottu varaan madical expenses ethrayaakum ennu pakshe chettan marupadi paranjilla

  • @umarulfarooq40
    @umarulfarooq40 Год назад

    Visiting vannit namk own ayit work kand pidich change akan patuo bro..? Pls reply

  • @kcvlogger7484
    @kcvlogger7484 Год назад +2

    വിസിറ്റിംഗ് വിസയിൽ വന്നിട്ട് ജോബ് വിസ ആക്കി മാറ്റാൻ പറ്റുമോ

  • @SombyBoy
    @SombyBoy 6 месяцев назад +1

    8:02 😢❤

  • @aryavijeesharish1107
    @aryavijeesharish1107 Год назад

    Thanks chetta

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx Год назад

    ഹായ് ഞാൻ വിസിറ്റിംഗ് വിസയിൽ വന്നാൽ ജോലി കിട്ടുമോ. ശരിയാകുമോ പ്ലീസ്. സഹായിക്കാൻ മനസ്സുണ്ടാകുമോ

  • @aswinmdz_9528
    @aswinmdz_9528 Год назад +2

    Bro what about the recovery visa?