മമ്മൂട്ടിയില്‍ നിന്നും പഠിക്കാവുന്ന 4 മഹത്തായ പാഠങ്ങള്‍! Four exemplary traits of Mammootty

Поделиться
HTML-код
  • Опубликовано: 6 окт 2024
  • മമ്മൂട്ടിയുടെ 69-ആം പിറന്നാളിനോട് അനുബന്ധിച്ച്, ഈ നടന്റെ അനുകരണീയമായ നാല് സ്വഭാവ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു!

Комментарии • 77

  • @vahabvahu2078
    @vahabvahu2078 4 года назад +5

    എല്ലാ നടന്മാരുടെയും ഒരു പാഠപുസ്തകം മമ്മൂക്ക കാരണം മറ്റൊന്നുമല്ല ഒരുപാട് നടന്മാരെ വാർത്ത നടൻ തലമുറകളുടെ നായകൻ ഇപ്പോഴും ഹീറോ 👌

  • @ancyancy590
    @ancyancy590 3 года назад +9

    👍👍👍🌹🌹🌹 സത്യം തന്നെ പറയുന്നത് മമ്മൂട്ടി വെരി ജന്റിൽ man ആന്നെ

  • @baachenliving2063
    @baachenliving2063 4 года назад +8

    ഇച്ഛാശക്തി...മനോവികാരം... അറിവ്... പ്ലാറ്റോ പറഞ്ഞ വാക്കുകൾ ഓർത്തുപോയി.

  • @nazeershibu6465
    @nazeershibu6465 Год назад

    സാർ പറഞ്ഞത് വളരെ ശരിയാണ് അതിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായിട്ടാണ് അദ്ദേഹത്തിന്റെ കുടുംബജീവിതം അതുതന്നെ മാതൃകയാക്കാവുന്നതാണ് കുടുംബത്തെ ഏറ്റവും കൂടുതലും അറ്റാച്ച് ചെയ്യുന്ന വ്യക്തിയാണ് ചിട്ടയായ വ്യായാമം ആഹാരക്രമം ഇതൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്ത രഹസ്യം അതിലുപരി ആത്മാർത്ഥമായ ദൈവവിശ്വാസം മറ്റുള്ളവരോടുള്ള ബഹുമാനം ഇതൊക്കെ തന്നെയാണ് അദ്ദേഹത്തെ ഇന്നും യുവാവായി നിലനിർത്തുന്നത് പിന്നെ ദൈവത്തിന്റെ അനുഗ്രഹം ഇത് ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @vavasajitha9642
    @vavasajitha9642 3 года назад +2

    I am ikkadiehard fan. I like mammukas persnolity. Attitude towards family costars and hard working man also

  • @noushadkh649
    @noushadkh649 4 года назад +10

    മെഗാസ്റ്റാർ മമ്മൂക്ക.

  • @beema7877
    @beema7877 3 года назад +1

    Mammookka njangade valyakkayan ,as a member in our family.we are proud of our valyakka

  • @georgekurien5018
    @georgekurien5018 4 года назад +3

    Anyone who rose to greatness is to be appreciated. As a celebrity everyone has a duty with his Country and people that is raise his voice against the injustice prevailing around him without any political inclination.
    Even though one is born with silver spoon in mouth, without hard work and will no one can come to the level as one is enjoying now.
    Your point of views regarding the mega star of his hard work though he met with some failures in his initial stages shows his commitment . Your message is true ang deserves much appreciation. Well done! Thank you!

  • @donald295
    @donald295 Год назад

    Very correct

  • @varunk2515
    @varunk2515 4 года назад +3

    Super video...good lesson

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 года назад +2

    Great speech

  • @silvershafi8871
    @silvershafi8871 4 года назад +3

    MEGA STAR MAMMOOTTY 💪💪💪

  • @nazeerpt3451
    @nazeerpt3451 4 года назад +16

    മമ്മൂട്ടി നിലപാട്ഉള്ളആൾ ആണ്

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +12

    ഞാനോർക്കുന്നു, ഒരു പെൺകുട്ടി മറ്റൊരാളോടു പറഞ്ഞത്: ഏട്ടൻ മമ്മുട്ടിയെപ്പോലെയുണ്ട്. അതു മമ്മുട്ടിയോടുള്ള എന്റെ ഇഷ്ടത്തിനു കാരണമായി.
    മറ്റൊരു പെൺകുട്ടി പറഞ്ഞതായിക്കേട്ടു. ഏട്ടന്റെ കൂടെ കട്ടിലിൽ കിടന്നാലും ഒരു കുഴപ്പവുമില്ല. മമ്മൂട്ടിയും ജെന്റിൽമാൻ റ്റു ബൂട്ട് ആണല്ലോ.
    എന്നെപ്പോലെ മമ്മുട്ടിയും ഭാര്യയെ സ്നേഹിയ്ക്കുന്നു.
    മമ്മുട്ടി ഇന്നസെന്റ് ആണ്, എന്നെപ്പോലെ.
    മമ്മുട്ടി പുഞ്ചിരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ആർദ്രമാകുന്നു, എന്നെപ്പോലെ.
    മമ്മുട്ടിയ്ക്കു ജാഡയില്ല, എന്നെപ്പോലെ.

    • @SamuelGeorge
      @SamuelGeorge  4 года назад

      🙏😆🥰

    • @sreenarayanan646
      @sreenarayanan646 4 года назад +2

      മമ്മൂട്ടി താങ്കളെപ്പോലെ ഇന്നസെന്റ് ആണെന്നോ അതോ ഇന്നസെന്റ് താങ്കളെപ്പോലെ ആണെന്നോ

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад +1

      @@sreenarayanan646,
      അയ്യോ. ഞാൻ ഇന്നസെന്റ് എന്ന നടനെയല്ല ഉദ്ദേശിച്ചത്. ഇന്നസെന്റ് എന്ന വാക്കിന്റെ അർത്ഥമായ നിഷ്കളങ്കൻ എന്നാണ് ഉദ്ദേശിച്ചത്.

    • @appu5365
      @appu5365 3 года назад

      🤣🤣🤣

    • @anilpille2603
      @anilpille2603 2 года назад

      😉😉😉😉

  • @muhammedktgood5913
    @muhammedktgood5913 4 года назад +2

    Good message sir

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 года назад +2

    Good point of view sir.Keep going.

  • @johnsonhenry5989
    @johnsonhenry5989 3 года назад

    👋 🚶. ..SIR..GOOD..EXPLANATION. .
    JAYAN..JAYAN..THANNE
    ENKILUM...JAYANU..SHESHAM.....MAMMOOKKAAYE...MALAYALA..CINEMA KKU..ORU..MUTHAL.KOOTTU..AANU....NALLA..EESHWARAADHEENAM...ULLA..ACTOR. .AANU..MAMMOOKKA.THANK.YOU.SIR

  • @antomapranianto9371
    @antomapranianto9371 4 года назад +2

    Super super super

  • @antomapranianto9371
    @antomapranianto9371 4 года назад +2

    Super

  • @shiburaveendra6538
    @shiburaveendra6538 4 года назад +2

    Good

  • @naturebrain6681
    @naturebrain6681 3 года назад

    Yes ഒരു മാതൃക പുരുഷൻ തന്നെ,

  • @mubinparappanangadi5651
    @mubinparappanangadi5651 4 года назад +2

    Well 👍

  • @kuriachankk4472
    @kuriachankk4472 4 года назад +2

    👌

  • @shinusivaraman4241
    @shinusivaraman4241 3 года назад +2

    മഹയാനം മമൂട്ടി ജയൻ

  • @neerajv369
    @neerajv369 3 года назад +1

    👍😊

  • @marycs8318
    @marycs8318 2 года назад

    Hallelujah! Give a video message to Rahul Gandhi. I think, if he gets a chance , he may use his power to do many practical things to solve various national problems that should be treated and cured immediately before that destroys our country. I think he must be made aware of his and his party's negative factors that often defeat them. Then boost him and his party with their positive factors. God bless you.

  • @vidya9157
    @vidya9157 4 года назад +2

    👍👌👏👏👏

  • @anilbabuk2939
    @anilbabuk2939 2 года назад +1

    35 years koodipoyi 55 ok

  • @soundvolvYT
    @soundvolvYT 3 года назад +2

    Janardhanan sir said about it not Kamalhassan sir?

  • @santhoshpjohn
    @santhoshpjohn 4 года назад +3

    Net പോയിട്ട് പഴയ TVപോലും പോപ്പുലർ അല്ല അന്ന്

  • @kamparamvlogs
    @kamparamvlogs 4 года назад +3

    സാമുവേൽ ജോർജിൽ നിന്നും പഠിയ്ക്കാവുന്ന നാലു കാര്യങ്ങൾ പറയുക !!!

    • @SamuelGeorge
      @SamuelGeorge  4 года назад +1

      😁🏃🏃

    • @rajinaabbas1046
      @rajinaabbas1046 3 года назад +5

      Ullathu ullathupole samadanathe agrahikkunnavarku krithyamayi karyangal paranju tharunna oru sadarana manushyan 😊

  • @goodblessyoukuriyan198
    @goodblessyoukuriyan198 4 года назад +1

    Sathiyamanu sir

  • @shereenau2653
    @shereenau2653 3 года назад +1

    What is your opinion about Manjuwarior.

    • @SamuelGeorge
      @SamuelGeorge  3 года назад +1

      Good actress. But not fit for certain roles

    • @shereenau2653
      @shereenau2653 3 года назад

      @@SamuelGeorge Thank you for your reply

    • @WintersFebruary2024
      @WintersFebruary2024 3 года назад +1

      ആദ്യഘട്ടത്തില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ട്, എന്നാല്‍ രണ്ടാംവരവില് typical roles ആയിപോയതാണ്. നല്ലനടിയാണ്. മലയാളത്തില്‍ ശോഭനയോളം, ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ... തികഞ്ഞ നടി വേറെയാരുണ്ട്?

    • @bindhujamalppan9476
      @bindhujamalppan9476 3 года назад

      @@WintersFebruary2024 but ശോഭന dubbing എപ്പോഴും ഭാഗ്യലക്ഷ്മി ആണ്,ഒരു നടിയ്ക് പൂർണത വരുന്നത് സ്വന്തം ശബ്ദത്തിൽ അഭിനയിക്കുമ്പോഴാണ്,മഞ്ജു വിന് അത്കണ്ട്,ശോഭനയ്ക് അതില്ല

    • @WintersFebruary2024
      @WintersFebruary2024 3 года назад

      @@bindhujamalppan9476 ഭാഷ തടസ്സമായതോണ്ടാണ്, ആ നടി സ്വന്തം ശബ്ദമില്ലാത്തയാളല്ല... സംവിധായകന്‍ അത് മനസ്സിലാക്കി dub അവസരം കൊടുത്തതല്ലേ... ജനതാ ഗാരേജ് തെലൂങ്കില്‍ complete actor എന്ന് പറയുന്ന മോഹന്‍ലാലിന് dubb ചെയ്തിട്ടുണ്ട്, സംവിധായകന്‍ പറഞ്ഞിട്ട്...അപ്പോ അദ്ദേഹം പൂര്‍ണ്ണനടനല്ലെന്നാണോ?

  • @clubhouse7372
    @clubhouse7372 4 года назад +2

    You could have spare atleast Mammoty.... Ohhh. Kaduppam thannaa

  • @artsads6416
    @artsads6416 3 года назад +1

    Jayante sahasikatha lokathoru nadanum ille...yenthuva Aliya... eee parayunnathu.

    • @SamuelGeorge
      @SamuelGeorge  3 года назад +1

      Show me. Who is there who can be compared with jayan, considering the security measures back then? Just show a single actor.

  • @manojs4481
    @manojs4481 4 года назад +2

    ഹലോ, സാറേ നമ്മുടെ ഗാനഗന്ധർവ്വൻ Sri. K. J. Yesudas, ദാസേട്ടന്റെ important quality.. യേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? മമ്മൂക്കയുടെ must quality.. യേ കുറിച്ച് പറഞ്ഞപ്പോൾ പ്രായം രണ്ടുപേർക്കും കൂടുതൽ ആണ്, പക്ഷേ അവരുടെ മേഖലയിൽ അവർ perfect gentleman, മ്മാർ ആണ് !! Plzz, sir, ഈ ഒരു വിഷയം മുഖ്യമായിട്ട് എടുത്തു ഒരു topic.. ചെയ്യൂ, Very informative thank you Very much.. ❤️❤️❤️👍👍👍💪

    • @SamuelGeorge
      @SamuelGeorge  4 года назад +2

      Sure. I had it in mind for long

  • @infotech5895
    @infotech5895 4 года назад +2

    Jayanu pakaram Mammootty..😄

    • @bindhujamalppan9476
      @bindhujamalppan9476 3 года назад

      മമ്മൂക്കക്ക് പകരം മമ്മൂക്ക മാത്രം,,ജയൻ only acttion

  • @sreemohankumar4718
    @sreemohankumar4718 3 года назад +2

    ആദ്യം മനസുഖം വേണം. പിന്നെ ഭാഗ്യം. ഒരു മാസ്ക് വാങ്ങാൻ പൈസ ഇല്ലാത്തവർ എന്തു ചെയ്യും? രാമായണം പറയാൻ വളരെ എളുപ്പം. ഇപ്പോൾ മനുഷ്യൻ പണമില്ലാതെ ത്രിശങ്കു സ്വർഗ്ഗത്തിലാണ്. നല്ല സമയത്തു കാശു ഉണ്ടാക്കിയവർ രക്ഷപെട്ടു. Deivathae ഭയന്നിരുന്നവർ തെരുവിലായി. മാസ്കിൽ പോലും അതറിയാം. പണമുള്ളവൻ N95 ഉപയോഗിക്കുമ്പോൾ പണമില്ലാത്തവർ 5രൂപയുടെ മാസ്ക് ഉപയോഗിക്കുന്നു. കണ്ടിട്ട് ഭാവി എന്തോ കൂട്ട മാറ്റം ഉണ്ട്

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +1

    മമ്മൂട്ടി മലയാളിയുടെ സ്വകാര്യ അഹങ്കാരം

  • @pnskurup9471
    @pnskurup9471 3 года назад +2

    Mammooty is 69. Correct.

  • @alansarisumail3905
    @alansarisumail3905 4 года назад +2

    Chila aalukalk paisa aayi kazinjal adutha lakshyam fame anu. Athinu vendi avar kaatikootunna koprayangal yanta ponnuuu

  • @imt8458
    @imt8458 4 года назад +3

    ജീവിതത്തിൽ ആദ്യമായി ഒരു കേസ് വാദിക്കാൻ മലബാറിലെ ഒരു കോടതിയിൽ കേറി തോറ്റ് തുന്നം പാടിയ ആൾക്കാണോ ക്വാളിറ്റി ഉള്ളത്...
    അന്ന് ആ ജഡ്ജി മമ്മൂട്ടിയോട് എണീട്ട് നിന്ന് കൈ കൂപ്പി താണ്‌ കുമ്പിട്ടു പറഞ്ഞു...ദയവ് ചെയ്ത് ഇയാൾ ജീവിതത്തിൽ കോടതിയിൽ കേററുത്...ഇത് ഇയാൾക്ക് പറ്റിയ പണി അല്ല..ഇത് വിവരം ഉള്ളവർ ചെയ്‌തോളും...ഇതു കേട്ട നാണിച്ചു പോയ ആശാൻ ഇത് തനിക്ക് പറ്റിയ പണി അല്ല ജീവിതത്തിൽ ഒരിക്കലും ഈ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു...കോടതിയിൽ ഉള്ളവർ ഒക്കെ മമ്മൂട്ടി വാദിച്ചപ്പോൾ പറഞ്ഞത് കേട്ട് പൊട്ടി ചിരിച്ചു ചങ്ക് കലങ്ങി പോയി...😁😁...
    കേസ് എന്തായിരുന്നു എന്നോ....ഒരു ചാരായ സ്പിരിറ്റ് കടത്ത് കേസിലെ ജാമ്യം എടുക്കൽ...
    ഈ സംഭവം ഒന്നും ഇവിടെ ഉള്ള ഇപ്പോഴത്തെ സിനിമ പ്രാന്ത് തലമുറക്ക് അറിയില്ലല്ലോ....😁😁

    • @sirajudeensuliaman1061
      @sirajudeensuliaman1061 4 года назад +2

      aadiyam nee eadekelum oralke janike ennite va

    • @imt8458
      @imt8458 4 года назад +1

      @@sirajudeensuliaman1061
      ശരി സോഷ്യൽ മീഡിയ മന്ദബുദ്ധി യമാനെ....😂😂🤣അങ്ങനെ ആകട്ടെട്ടോ😂😂🤣
      🤦🤦🤦🤦ഒരു വെറും സിനിമ നടന്റെ യഥാർഥ സംഭവം പറഞ്ഞപ്പോൾ ചോര തിളക്കുന്ന അനേകം മന്ദബുദ്ധികളിൽ ഒന്ന്....എന്ത് ജന്മങ്ങൾ? ഒരുത്തൻ കാശിന് വേണ്ടി അഭിനയിക്കാൻ നടക്കുന്നു...കുറെ മന്ദബുദ്ധികൾ ആരാധകർ എന്നും പറഞ്ഞു വാലിൽ തൂങ്ങി നടക്കുന്നു...ഈ നടന്മാർ എന്തെങ്കിലും തരുമോ അതും ഇല്ല....ഒരു നേരത്തെ ആഹാരത്തിന്ന് പോലും കൊടുക്കില്ല ആരാധിച്ചാൽ...😂😂🤣
      ചിരിക്കാൻ അല്ലാതെ വേറെ വഴിയില്ലല്ലോ..🤦🤦🤦😂😂🤣

    • @soundvolvYT
      @soundvolvYT 3 года назад

      Fool this is about personality development...

    • @healthtravellife6212
      @healthtravellife6212 3 года назад +3

      Veenidathu ninnu enneekkunnavananu vijayikkunnath.gandhiji adyathe casil bodam kettu veenatayi kettitund stage fear kond.
      Avde ninnu uyarnnu varunnath determination njan arudem fan alla but parayanam ennu thonni arum theri vilikkaruth

    • @WintersFebruary2024
      @WintersFebruary2024 3 года назад +1

      @@healthtravellife6212 നല്ലതല്ലേ പറഞ്ഞത്

  • @sabumm9378
    @sabumm9378 4 года назад +2

    Super

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 года назад +1

    Super