കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ബാഹുബലി സ്പൂഫ് !! (ഭാഗം 02)

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ബാഹുബലി സ്പൂഫ് !! (ഭാഗം 02)
    Part 01 - • കോമഡി സ്റ്റാർസ് വേദിയി...
    Watch All Shows : www.hotstar.com...

Комментарии • 1,4 тыс.

  • @anshisvlogs
    @anshisvlogs Год назад +506

    വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വീര്യം കുറയാത്ത ഐറ്റം❤😂🎉

  • @fazilsiddique4304
    @fazilsiddique4304 7 месяцев назад +353

    2024 ഇൽ കാണുന്നവർ ഉണ്ടോ 😂

  • @kirantpkannan3010
    @kirantpkannan3010 Год назад +667

    എനിക്ക് ഉറപ്പാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ പുള്ളി കോൺക്രീറ്റ് പണിക് പോയിട്ടുണ്ട് അതോണ്ട് ആണ് ഇത്ര perfect ആയത് 👍🏻

  • @kumaranr9058
    @kumaranr9058 Год назад +44

    സത്യത്തിൽ ഒറിജിനൽ..ബാഹുബലി...സീരീസാണ് ...പക്ഷെ ഇതിൽ ചിരിക്കാനും ചിന്തിപ്പിക്കാനും സങ്കടകരമായ ചില കാഴ്ച കളും കണ്ടു....ശരിക്കും അത്ഭുത പെടുത്തി......

  • @rebelfanboyaaron
    @rebelfanboyaaron 6 лет назад +339

    ബാബു നീ തേക്കടാ....
    എൻ ബാബു നീ തേക്കടാ....
    ഒരു നീണ്ട വെറുപ്പിക്കലിന് ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു..

  • @anurajak1036
    @anurajak1036 Год назад +145

    സോങ് വേറെ ലെവൽ ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂

  • @SanthoshSanthosh-db8yy
    @SanthoshSanthosh-db8yy Год назад +48

    ഹോ ഗംഭീരം ആയി... എത്രയൊക്കെ ഡയലോഗ് അതും ഈ ഒരു നല്ല വർക്ക്‌ എടുത്ത് ഒരു രക്ഷയും ഇല്ല 😍😍👍👍👍❤️❤️🌹🌹🙏🙏

  • @motovibes9492
    @motovibes9492 Год назад +202

    കണ്ടതിൽ ഏറ്റവും റിപ്റ്റ് വാല്യൂ ഉള്ള skit❤️

  • @riyasmosco406
    @riyasmosco406 6 лет назад +49

    പറയാതെ വയ്യ, പാട്ട് സൂപ്പർ...
    ബാബൂ നീ തേക്കടാ...
    കയ്യാലെ തേക്കടാ...😉😃😄😀😁

  • @jagadishramachandrannair7132
    @jagadishramachandrannair7132 Год назад +94

    എത്ര കണ്ടാലും മതി വരാത്ത skit 👍👍

  • @onestring8141
    @onestring8141 Год назад +90

    പടം മറന്നാലും ഇത് മറക്കൂല 👌😅

  • @kochunnikazrodeandteam4718
    @kochunnikazrodeandteam4718 Год назад +23

    ഇത് വളരെ മുൻപ് കണ്ടിരുന്നു എന്നാലും ഇന്നും കണ്ടൂ ഇനിയും കാണും സൂപ്പർ എന്ന് പറഞ്ഞാപ്പോര അതുക്കും മേലെ

  • @riyasm9890
    @riyasm9890 Год назад +98

    രോമാഞ്ചം 💥💯👍👍👍

  • @aslamc112
    @aslamc112 Год назад +151

    2023 ല്‍ ബാഹുബലി കണ്ട ഒരു ഫീല് പൊളി ❤

  • @ushasarasakumar7000
    @ushasarasakumar7000 Год назад +166

    ഇതിന്റെ script എഴുയിയ ആളെ നമിക്കുന്നു🙏🙏😀😀

  • @shanavasnaseeha9579
    @shanavasnaseeha9579 6 лет назад +117

    കുറേ നാളുകൾക്കു ശേഷം കോമഡി സ്റ്റാർസ് നിന്നും വെറുപ്പിക്കാത്തൊരു സ്കിറ്റ് കണ്ടതിൽ സന്തോഷം 😘😘👏👏

  • @vk7357
    @vk7357 Год назад +95

    9:38 ആ ഡയലോഗ് പൊളിച്ചു 😂😂😂

  • @ഷഫീക്ക്കണ്ണൂർ

    ആഹാ വയലാർ എഴുതുമുമോ ഇത് പോലെയുള്ള വരികൾ

  • @daffodils4939
    @daffodils4939 Год назад +19

    ഒരു സിനിമ കണ്ട ഫീൽ
    കട്ടപ്പയും നായകനും👌👌

  • @bennybaby6395
    @bennybaby6395 Год назад +67

    ""ബാബു മേസ്തിരി"" 👏👏👏സൂപ്പർഹിറ്റ് കോമഡി എവെർ ✌️✌️✌️✌️✌️✌️✌️✌️✌️

  • @Calcifer.03
    @Calcifer.03 6 лет назад +49

    ആദ്യമായി comedy stars കണ്ട് ചിരിച്ചു .super👌👌👌👌

  • @rajanpambadi4562
    @rajanpambadi4562 Год назад +63

    ഒരു യഥാർത്ഥ കോമഡി ഷോ . ഇത്‌ വരെ കണ്ടതെല്ലാം കോമാളി ഷോ ആയിരുന്നോ . വളരെ നന്നായി.......

  • @sabukoyak1871
    @sabukoyak1871 Год назад +44

    ഒരു രക്ഷയില്ല പൊളിച്ചു മുത്തേ❤👍

  • @girijamani1339
    @girijamani1339 Год назад +36

    ആരും എഴുതാത്ത , ആരോടും തോൽക്കാത്ത, script.

  • @RedmeSha
    @RedmeSha 6 лет назад +25

    ചളി ആണെങ്കിലും...അത് കിടിലം കോമഡി ആക്കി .....വൻ വേറെ ലെവൽ👌👌👌❤❤👌👌

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 6 лет назад +1

      Redme Sha van chaliiii

    • @ahammed_suhail_
      @ahammed_suhail_ 6 лет назад

      Friends parayunnad mathram ano comedy.... Alla ee chali um comedy um ulla different enthaan.... Skit enjoy cheyyan ullad aan.... Maximum enjoyment.... Ithil undallo.... Chaliii allatha bahubali skit kaati tharuu ....

  • @Trollmaker753
    @Trollmaker753 6 лет назад +518

    ഒരു പാട് നാളത്തെ വെറുപ്പീരിന് ശേഷം comedy star's ൽ നല്ലൊരു കൊമഡി കണ്ടു

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ Год назад +37

    Seeing this after 4 years? no way.. how come I missed this comedy :)

  • @shaakira.m5788
    @shaakira.m5788 6 лет назад +434

    Ithu kandappol bahubali kanan agrahichavar ivide like adikkuka

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 6 лет назад +1

      Mohammed Shakkir bahubaliii

    • @illuminatus2945
      @illuminatus2945 6 лет назад +6

      Mohammed Shakkir ini kanaruthe enna aagrahichathu. Spoof Potta aayathukondallah, ini Baahubali kandal ithu orma varum. Pinna chiri nirthaan pattilla

    • @sudheeknoorjahan8487
      @sudheeknoorjahan8487 6 лет назад +1

      satyam... 🤣🤣🤣 kanan pokuva orginal

    • @donbosco653
      @donbosco653 6 лет назад

      +sudheek noorjahan ahyvfgyy

    • @ajeeshaji4143
      @ajeeshaji4143 6 лет назад

      Mohammed Shakkir s

  • @karthikchand4677
    @karthikchand4677 6 лет назад +153

    ഇത് ഒരു അടാർ സ്കിട്ടാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ അല്ലെങ്കിൽ ഇവിടെ ഒരു ലൈക്‌ അടിച്ചേ

  • @aneeshm8269
    @aneeshm8269 Год назад +8

    ഞാൻ പണികഴിഞ്ഞ് വീട്ടിൽ വന്നാൽ മിക്കവാറും ദിവസങ്ങളിൽ കാണും. ഒന്നും പറയാനില്ല..... സ്ക്രിപ്റ്റ്.... അഭിനയം.... എല്ലാം സൂപ്പർ....

  • @sanjojoseph8397
    @sanjojoseph8397 Год назад +15

    കുട്ടപ്പാ...
    ഷൗവലിനു പുറകിലിരുന്നു കുത്തപ്പാ 😍😍😍

  • @abduuuh369
    @abduuuh369 Год назад +58

    ബാഹുബലി മാറി നിക്കും 💯😂

  • @fasoukathali34
    @fasoukathali34 6 лет назад +95

    I am from tamilnadu...
    Enjoying this creativity level video
    Am proud to say as a civil engineer
    Hit like this comment if your are Tamilian...

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +3

    ഹോ അവസാനം കരയാതെ ആവില്ല,,,എങ്ങിനെ ഇത്രയും perfection കിട്ടി
    💞💞💞💞💞

  • @muneermuhammed221
    @muneermuhammed221 Год назад +23

    ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു

  • @MsSunilnair
    @MsSunilnair Год назад +95

    വല്ലാത്തൊരു സ്കിറ്റ് ആയിപ്പോയി... ചിരിച്ചും ചിന്തിച്ചും ഊപ്പാട് വന്നു.. 🤣

  • @hamdu313
    @hamdu313 6 лет назад +7

    അവിടെ audience ആയി ഇരുന്നവരക്കു മുതലായി.....ഒരു രക്ഷയും ഇല്ല

  • @MALLUBEATS
    @MALLUBEATS 6 лет назад +155

    Best Ever Episode in Comedy Stars!! superb no words 🤐👌👌👌👌👌👌👌👌👌👌👌👌👌

  • @manikuttan9889
    @manikuttan9889 Год назад +18

    കൈയടി വാരിക്കൂട്ടിയ കിടിലൻ സ്കിറ്റ് 👏🏻👏🏻

  • @Adhithyan19
    @Adhithyan19 Год назад +66

    NEVER GETS OLD 😂😂😂😂

  • @nithinshakthi1080
    @nithinshakthi1080 Год назад +33

    Climax ലെ ആ ഇരുപ്പ് 😄😄🔥

  • @msagu4809
    @msagu4809 Год назад +9

    Uff ejjathi സ്കിറ്റ് ആടെ എത്രാമത്തെ പ്രാവശ്യം ആണോ കാണുന്നത് എന്നാലും ചിരിച്ച് ഒരു വഴിയാകും 😂😂😂😂😂😍😍😍♥️♥️♥️

  • @sreekumar5654
    @sreekumar5654 Год назад +12

    തകർത്തു മേസ്തിരി 👍😍

  • @musicmusic8615
    @musicmusic8615 Год назад +18

    എപ്പോൾ കണ്ടാലും മടിപ്പില്ലാത്ത കോമഡി

  • @unlitgaming3941
    @unlitgaming3941 Год назад +22

    After 4 years back... ✌️

  • @riyariyu7203
    @riyariyu7203 6 лет назад +1

    സൂപ്പർ കോമഡി എനിക്കൊത്തിരി ഇഷ്ട്ടായി
    ബാബു നീ ത്തേക്കിടാ,,,,, 😁😂😁😁😁👌👌👌👌👌

  • @RaghuRaghu-rj3ph
    @RaghuRaghu-rj3ph Год назад +19

    😂😂😂കള്ളയേണ്ടത് അവന്റെ തൂക്ക്കട്ട 😂😂😂😂 അടിപൊളി 🥰👍🥰👍👍🥰 ചിരിച്ചു ഒരു വകയായി

  • @abhishekva449
    @abhishekva449 6 лет назад +2

    ബാബു മെസ്തരിയും ടീമും പൊളിച്ചു, ഇ സ്ക്രിപ്റ്റ് പിന്നിൽ ഹാർഡ് വർക്ക്‌ ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ayshuaapi
    @ayshuaapi Год назад +24

    🤣🤣🤣🤣2022 December il kaanunna njaan....🤔ennaalum ithra naalum njaan enthe kaanaathe poyi.........chirich chirich oru vazhiyaayi....🤣🤣🤣🤣

  • @sajanshekhars5713
    @sajanshekhars5713 Год назад +8

    2023.. ൽ കാണുന്നവരുണ്ടോ...ഏഷ്യാനെറ്റ്‌ ഫിലിം ഫെസ്റ്റിവൽ പോലെ കോമഡി ഫെസ്റ്റിവൽ എന്ന് വെച്ച് Script എഴുതിയ ആൾക്ക് ഒരു അവാർഡ് കൊടുക്കാമായിരുന്നു... ഇതുപോലൊരു ഐറ്റം വേറെ ഇല്ല.. 🔥🔥സിനിമ കാണുന്ന ഫീൽ... Last sad...😢

  • @jojojoseph377
    @jojojoseph377 6 лет назад

    കോമഡി സ്കിറ്റിൽ ഇതിനു പകരം വെക്കാൻ ഇന്നേവരെ
    ഒരു കോമഡി സ്കിറ്റിനും കഴിയില്ല
    ഇസ്ക്രിപ്റ്റ് എഴുതിയ കലാകാരന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ

  • @thelionking7085
    @thelionking7085 6 лет назад +13

    Excelente..am frm North India..cudnt hv understand even a single word but enjoyed a lot..great script☺

  • @majeshantony4998
    @majeshantony4998 6 лет назад +7

    I remember people like Nelson, Noby, ullas .they were all simply xlent. this is absolutely better as a matter of fact after long tym

  • @shyambabu2010
    @shyambabu2010 6 лет назад +250

    അമരവിള ബാബു മേസ്തിരി

  • @rachelbaby7777
    @rachelbaby7777 Год назад +7

    എല്ലാ വിഷമവും. മാറി. ചിരിച്ചുപോയി

  • @bavishababuv8731
    @bavishababuv8731 6 лет назад +1

    Marana masssss...chirichu marichu.......song porichind...thakarpan...

  • @SANJAY-st5cc
    @SANJAY-st5cc Год назад +20

    Ithokke alle creativity😘😘 ijjathy skit😂q

  • @godgiftfamilyfilms5398
    @godgiftfamilyfilms5398 7 месяцев назад +13

    2024 kanunnavar undo..ivide like adiku🎉

  • @themediatoallapvstar5016
    @themediatoallapvstar5016 Год назад +11

    Oru filim Kanda feel adipowli ❤️

  • @jibincj09
    @jibincj09 6 лет назад

    ഇതിലും സൂപ്പർ കോമഡിയും ഐഡിയും സ്വപ്നങ്ങളിൽ മാത്രം ........ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ എല്ലാവരും നന്നായി വരട്ടെ അഭിനന്ദനങ്ങൾ...

  • @aswathycorrect1299
    @aswathycorrect1299 Год назад +9

    എന്റെ അമ്മോ സൂപ്പർ ❤👍👍

  • @abdulrasheedvp6807
    @abdulrasheedvp6807 10 месяцев назад +1

    കാണാൻ ഒരുപാട് വൈകിപ്പോയി...😢അടിപൊളി 👍🏻👍🏻👍🏻🥰🥰🥰

  • @dd-pv1hp
    @dd-pv1hp Год назад +15

    ഇതും, BB 1nte spoof (Bigg Joss)one of my favorite 😊

    • @mullaneppi2898
      @mullaneppi2898 Год назад +2

      എനിക്ക് ഇതും പിന്നേ കുട്ടേട്ടന്റെ ഫോട്ടോയും 👌🏼👌🏼👌🏼

  • @BM.Mediaedits
    @BM.Mediaedits 8 месяцев назад +3

    2024 ല് കാണുന്നവർ ഉണ്ടോ ❤

  • @sanus7071
    @sanus7071 Год назад +14

    It's really speechless.. Woooh😁😁

  • @alluaswin8367
    @alluaswin8367 Год назад +26

    ഏഷ്യാനെറ്റ്‌ കോമഡി ഷോ പരമ bore ആയിരുന്ന ടൈമിൽ ഇറങ്ങി.. നിറയേ.കൈയടി വാങ്ങിയ ഐറ്റം ❤️

  • @ammujacob7768
    @ammujacob7768 6 лет назад +7

    Ithu polae onnujan jeevithathil kandittylla...😍😍😍😍 team polichu ..! .!😍😍😍 thanks a lot ...team.

  • @anilkumarsahadevan5471
    @anilkumarsahadevan5471 6 лет назад +8

    So creative..hats off..amazing...

  • @AneeshKarthi06
    @AneeshKarthi06 6 месяцев назад +4

    അവസാനം ജയ് മേസിരിപണി എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു ആ പണിക്കു പോയി ജീവിച്ച കാലം ഓർത്തു പോയി

  • @vishakvis1455
    @vishakvis1455 Месяц назад

    ആർക്കും തോൽക്കാതെ എന്നുള്ള പാട്ടും പാരടി ആക്കാമായിരുന്നു 😄 ബാക്കിയെല്ലാം സൂപ്പർ 👍

  • @shafeeqpandiyath4538
    @shafeeqpandiyath4538 6 лет назад +11

    കുറെ വർഷങ്ങൾക്കു ശേഷമാ കോമഡി സ്റ്റാർസ് കാണുന്നത്
    കുഴപ്പമില്ല...(ഇനിയെങ്കിലും hotstar ഇൽ ഇടുന്ന പരിപാടി നിർത്തിക്കൂടെ)*

    • @roym715
      @roym715 Год назад

      Rohini kochu Only 20; age
      Kochu Pennine pole

  • @sajilakzz6850
    @sajilakzz6850 6 лет назад

    ഇജ്തി commadi.... ചിരിച്ചു ചത്തു.. ബാബു മേസ്തിരി ഇഷ്ടം 😍

  • @power-rc5cy
    @power-rc5cy Год назад +17

    Pwoli😄😄😄🔥🔥🔥

  • @suzisarath8050
    @suzisarath8050 Год назад +8

    സൂപ്പർ 👍

  • @pachupachu2390
    @pachupachu2390 Год назад +16

    ഇജാതി 😌😄😄😂😂😂

  • @latheef_vibes
    @latheef_vibes Год назад +4

    ഇത്ര കാലം ഇതെന്തെ ഞാൻ കാണാതെ പോയി

  • @saraththulasi5028
    @saraththulasi5028 Год назад +6

    ഇജ്ജാതി powli💞💞💞💞

  • @Rounbox-o9q
    @Rounbox-o9q Год назад +3

    Ivarithegane chirikkathe abinayikkunnu☺️☺️

  • @surendranponkunnam968
    @surendranponkunnam968 Год назад +2

    എക്കാലത്തെയും സൂപ്പർ ഹിറ്റ്‌

  • @mirza_ahammed
    @mirza_ahammed 6 месяцев назад +12

    2024 il kanunnavar undo

  • @ananthu5174
    @ananthu5174 6 лет назад +5

    Oru rakshem illa..best skit in the history of comedy stars

  • @baneeshcb4934
    @baneeshcb4934 Год назад +5

    മേശിരി പണി നിർത്തി നമ്മുടെ കൂടെ പട്ടിണി കിടക്കാൻ വരുവല്ലേ.... സന്തോഷിക്ക്‌ .... 🥰🥰🥰🥰

  • @resmi4831
    @resmi4831 Год назад +18

    കുട്ടപ്പ പൊളി👌👌

  • @renjithrajendran5966
    @renjithrajendran5966 Год назад +5

    One of the best ever ❣️❣️❣️

  • @vampireshawn2671
    @vampireshawn2671 6 лет назад +4

    ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😭😭😭😭😭😭

  • @favouritemedia6786
    @favouritemedia6786 Год назад +3

    11:23 it hurts 😌😌😌

  • @josexavier313
    @josexavier313 Год назад +2

    Everyone has done fantastic job

  • @munshimubarak6305
    @munshimubarak6305 6 лет назад

    അതെ ഒരുപാട് കാലത്തിനു ശേഷം നല്ലൊരു സ്കിറ്റ് ഏഷ്യാനെറ്റിൽ നിന്നും, സൂപ്പർ

  • @ദാഹജലം
    @ദാഹജലം Год назад +7

    ഇത് 2022ൽ കാണുന്നവർ അടി Like 👍

  • @allfacts6159
    @allfacts6159 Год назад

    🥰🥰🥰🔥🔥🔥🔥 serikk muzhuvan cenema knda feel😢😢😢 super .. script ezhuthiya aalk big salute ❤❤

  • @Gkm-
    @Gkm- 6 лет назад +15

    ഹഹഹസ വയലാർ എഴുതമോ ഇത് പോലെ

  • @achukallattuveettil9115
    @achukallattuveettil9115 Год назад +1

    ഇപ്പോഴുള്ള കോമഡി സ്റ്റാർസ് കണ്ടാൽ കരച്ചിലാണ് വരുന്നത്

  • @JoVlogs
    @JoVlogs 6 лет назад

    ruclips.net/video/5PpGaBr8-64/видео.html
    🚗🚕🚙🚗🚕🚙🚗🚕🚙🚗🚕
    *കയറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനം (car) പുറകോട്ടു വരാതെ half clutch ഉപയോഗിച്ച് എങ്ങനെ easy ആയി ഓടിക്കാം*
    _Manoeuvring the car on half clutch, for beginners..._
    *Plz subscribe this channel for more related videos*🙏🏻
    🚘🚖🚘🚖🚘🚖🚘🚖🚘🚖🚘

  • @muhammedafazkk3364
    @muhammedafazkk3364 Год назад +11

    ബാഹുബലി ചത്തു
    അല്ല.... ഇവര് കൊന്നു 😂😂😂

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 Год назад +2

    അടിപൊളി ♥️♥️♥️♥️♥️♥️🌹

  • @jestinmathew6787
    @jestinmathew6787 6 лет назад +1

    super... super.... super..... splendid

  • @alanleo5337
    @alanleo5337 Год назад +2

    7:00 this💥

  • @Reemaas786
    @Reemaas786 2 месяца назад

    Supper amazing excellent what a presentation 👏👏

  • @sureshjcb8765
    @sureshjcb8765 Год назад

    Ende ponnoooo polichu 🙏🙏🙏🙏🙏🙏🙏 namikkunnu 🙏🙏🙏🙏🙏ellam marannu kandu irikuvarunnu.....

  • @rahulmurali4284
    @rahulmurali4284 11 месяцев назад

    എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല സൂപ്പർ