LG Inverter AC Error code solution trouble shooting/ Malayalam

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 92

  • @sreejithnalan2281
    @sreejithnalan2281 3 года назад

    Technician മാർക്ക് ।nverter Ac യെ കുറിച്ച് മനസ്സിലാക്കാൻ നല്ലൊരു Utube chanal, tank you bro .keep it up...👍

  • @ajmalshajahan-hk8lj
    @ajmalshajahan-hk8lj Год назад +1

    Lg ac brand n mattu ac brand nekkal pattenn error codes verumo? Tell me please
    😢

  • @murshidcc6184
    @murshidcc6184 3 года назад +4

    ഇതുപോലത്തെ എല്ലാ കമ്പനികളുടെയും വീഡിയോ പ്രതീക്ഷിക്കുന്നു@

  • @nisar9895
    @nisar9895 3 года назад +2

    2019 മോഡൽ ac ക്ക് ഈ ഒരു കോപ്ലൈന്റ്റ് ഉണ്ട് എന്ന് ആണ്‌ arinjed company ഭാഗത്തു നിന്നും spaort കിട്ടുമോ

  • @dinarajancn5902
    @dinarajancn5902 3 года назад +2

    very good explanation thank you

  • @sunilpennukkara2320
    @sunilpennukkara2320 Год назад

    Very useful information. Worth watching. Thank you so much 👍

  • @soudhabirayin7604
    @soudhabirayin7604 2 года назад +1

    2019 Oct വാങ്ങിയതാണ് lg ഡബിൾ ഇൻവെർട്ടർ ac.2020 marchil ഒന്ന് kedayi repair ചെയ്‌തു. ഇപ്പോ വീണ്ടും ch44 കാണിക്കുന്നു. Use വളരെ കുറവാണു.എന്താ ഇങ്ങനെ കേട് വരാൻ കാരണം

  • @jaseelasaleem-ru3js
    @jaseelasaleem-ru3js Год назад

    Hlo,
    Ch 05 complaint indaaytt 2 praavashyam bord maatti.6500 roopa aayin.bord maattiyitt ippo 1 month maathre aaayitoo.ippo veendum c h 05 kaanikkunnu.enthaa cheyyande.bordin ethrayaan rate.

  • @Vazhikatti1991
    @Vazhikatti1991 11 месяцев назад

    Out door unit start cheyumbol 5 second tak tak sound kelkkunnu
    Pinne kelkkilla nalla pole work cheyum enthayirikkum angine

  • @jibinmic
    @jibinmic 2 года назад +3

    Ch 10 kaanichal entha cheyandathu ?

  • @muniyasamym4456
    @muniyasamym4456 Год назад

    Very useful vedio😊

  • @nithupkd8769
    @nithupkd8769 Год назад +1

    Ch 23 problem enthanen parayumo

  • @vinaykrishnan6218
    @vinaykrishnan6218 2 года назад

    LG dual inverter AC, 18 months aayitollu epol thanne 2nd time aane CH 10 error varane.. Last Jan'22 technician fan motor maatiyirunnu. Epol ee Sept'22 aayapol veendum CH 10 error kaanikane.... Ethu repair cheythalum pinnedum ee error varuo??

    • @najimusthakeem11
      @najimusthakeem11  2 года назад

      ഒന്നെങ്കിൽ ഫാൻ മോട്ടറിൽ ഉറുമ്പ് കയറി കാണും അല്ലെങ്കിൽഅല്ലെങ്കിൽ ഫാൻ മോട്ടർ റ്റു ബോർഡ് വയർ
      കംപ്ലൈൻറ് ആകുന്നതാണ്
      ചെക്ക് ചെയ്തിട്ട് fan replies ചെയ്യുക

  • @praseen4444
    @praseen4444 2 года назад +1

    Very very useful

  • @junaisjunu3825
    @junaisjunu3825 2 года назад

    Oru complaint attend cheyaan poyaal..... Google error code search cheythaal ariyamo. complaint

  • @JAG_UAR
    @JAG_UAR 2 года назад

    ചേട്ടാ lg dual inverter AC kk stabilizer കൊടുക്കേണ്ടത് ഉണ്ടോ?

  • @enshadm.e5972
    @enshadm.e5972 2 месяца назад

    Lg f5 error code details pls

  • @vinothsinghvinu8882
    @vinothsinghvinu8882 3 года назад

    Thanks bro, super ......

  • @rijasnazer9053
    @rijasnazer9053 2 года назад

    Lg ac inverter ന്റെ green ലൈറ്റ് just ഓൺ ആയ ഉടനെ അണഞ്ഞു റെഡ് ലൈറ്റ് കത്തി off ആയി പോവുന്നു. കംപ്ലയിന്റ് ആണോ

  • @muhammedanvervpanver3552
    @muhammedanvervpanver3552 Год назад

    സൂപ്പർ വീഡിയോ

  • @ajmalnizar2313
    @ajmalnizar2313 3 года назад +1

    Voltas ithipola onnu chiyimo

  • @najmaraheemnr6985
    @najmaraheemnr6985 Год назад

    Ch 23 kanikunnad endkondan bro

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 2 года назад

    Super video bro 👍👍👍

  • @sandrabhavanajayan4063
    @sandrabhavanajayan4063 2 года назад

    Ch 10 namuk self aayit solve cheyyan pattumo

    • @najimusthakeem11
      @najimusthakeem11  2 года назад

      Ch 10കാണിക്കുന്നത് ഫാൻ മോട്ടർ വർക്ക് ചെയ്യാത്തത് കൊണ്ടാണ് അത് ഇൻഡോർ കെഎസ്ഇബി കംപ്ലീറ്റ് ആകാം ഫാൻ മോട്ടോർ കംപ്ലൈൻറ് ആണെങ്കിൽ നിങ്ങൾക്ക് തന്നെ അത് റിപ്ലൈ ചെയ്യാൻ പറ്റും

  • @bibinbibin1299
    @bibinbibin1299 2 года назад

    bro ch 62 entha problem bro

  • @saheedp3218
    @saheedp3218 Год назад

    കൺവെർട്ടബിൾ എന്നുപറഞ്ഞാൽ എന്താണ്

  • @autobossmalayalam5880
    @autobossmalayalam5880 3 года назад +1

    Same ac aanu ente. Ipo 10 CH enn ezhuti kaanikkunu. Enta complt

    • @najimusthakeem11
      @najimusthakeem11  3 года назад

      അത് ഇൻഡോർ ഫാൻ മോട്ടർ ഫീഡ്ബാക്ക് ഇല്ലാത്ത കംപ്ലൈൻറ് ആണ് വരുന്നത് അത് ഫാൻ മോട്ടോർ ആകും പി സി ബി യിൽ നിന്നും വരാം

    • @shafivadakkan9004
      @shafivadakkan9004 3 года назад

      @@najimusthakeem11 ch 10ennu vannal entha cheyyendathu

  • @akephalos374
    @akephalos374 3 года назад

    Super 😍😍😍👍🏼👍🏼👍🏼

  • @Tecno__Tips
    @Tecno__Tips 3 года назад +1

    Pcb reapir cheyuka ano replace cheyuka ano cheyari

    • @najimusthakeem11
      @najimusthakeem11  3 года назад

      Pcb reapir chiyan nokum patti ellakil replace chiyoum

    • @Tecno__Tips
      @Tecno__Tips 3 года назад +1

      @@najimusthakeem11 ch 10nu eth component anu pcbyil kooduthal complaint kanikaru

    • @najimusthakeem11
      @najimusthakeem11  3 года назад

      Ch10 fan motor karangathath kondaanu, pcb yil ninnu fan motorinu supply chellathe fan motor karangathirunnalum ch10 kaanikum

  • @nisar9895
    @nisar9895 3 года назад

    ഞാൻ 2ac വാങ്ങി ഇപ്പോൾ രണ്ടു ac ക്കും ch 10 എന്ന കോഡ് കാണിക്കുന്നു വാങ്യിട്ട് രണ്ടു വർഷം അവൻ അയി copmany റീപ്ലേസ് കിട്ടോ

    • @najimusthakeem11
      @najimusthakeem11  3 года назад

      കിട്ടില്ല സർ കാരണം ഇൻഡോർ ബോർഡിന് ഫാൻ മോട്ടർ ഉം
      ഒരു വർഷമേ ഉള്ളു വാറണ്ടി
      കംപ്രസ്സർ മാത്രം പത്തുവർഷം വാറണ്ടി

    • @nisar9895
      @nisar9895 3 года назад

      @@najimusthakeem11 ഈ മോഡൽ ac ക്ക് ഈ കോപ്ലൈന്റ്റ് ഉണ്ട് ഇദ് ഒരു മനുഫക്ട്ചീറിങ് defact അല്ലെ?

  • @shakeercm1650
    @shakeercm1650 2 года назад

    LG SPLIT AC TURN ON AAVUNNILLA ENTHYREKKM COMPLINT

  • @rash_i_
    @rash_i_ 2 года назад

    Bro ch10 enn kanikkunnu, company ninn avar vannu nokki, fan poyenne parayane, 3200 rs avumenn paranju, athra cost indo athin..?

    • @najimusthakeem11
      @najimusthakeem11  2 года назад

      Fan motor with service charge anno

    • @rash_i_
      @rash_i_ 2 года назад

      @@najimusthakeem11 alla service charge vere 650 ind, fan motor sadharana price ethraya

  • @pslv330
    @pslv330 4 месяца назад

    Bro nber tharo oru doit chodikkwn aan

  • @manojsikhasikhasikha7455
    @manojsikhasikhasikha7455 3 года назад

    Good information

  • @vinuas9594
    @vinuas9594 Год назад

    F4 kanichaalentha

  • @titangamer3452
    @titangamer3452 3 месяца назад

    Bord poylum ch05 varum

  • @sopanammedia4642
    @sopanammedia4642 2 года назад

    കാൽ ടൺ ആക്കിയാൽ റൂമിൽ ഏര്യ കൂളിംഗ് കപ്പാസിറ്റി തന്നാൽ ac കംപ്ലൈന്റെ വരില്ലേ

    • @najimusthakeem11
      @najimusthakeem11  2 года назад +1

      റൂം തണുക്കുന്നത് വരെ
      സാധാ പോലെ ഓടിക്കാ അതിനുശേഷം സേവിങ് മൂഡ് യൂസ് ചെയ്യൽ

    • @sopanammedia4642
      @sopanammedia4642 2 года назад

      @@najimusthakeem11 ഓട്ടോമാറ്റിക് മോഡ് ഉണ്ടോ ഇതിൽ

  • @lulukaradan4388
    @lulukaradan4388 4 месяца назад

    Co ?

  • @ShoukathAli-g5w
    @ShoukathAli-g5w Год назад

    Ch 12 kanikunnu enth chynd

  • @ABDULKADER-tj4qn
    @ABDULKADER-tj4qn 3 года назад

    CH 83 ഇങ്ങനെ കാണിച്ചാൽ എന്താണ് പ്രശ്നം വലിയ ac ആണ്

  • @nidhin5916
    @nidhin5916 3 года назад

    Remote work cheyunnund but ac respond cheyunilla ?

    • @nidhin5916
      @nidhin5916 3 года назад

      Nth pattitha ennu parayamo

    • @najimusthakeem11
      @najimusthakeem11  3 года назад

      എസി ഓൺ ആകുമ്പോൾ ഒരു ബീപ് സൗണ്ട്
      ഉണ്ടോ ഉണ്ടെങ്കിൽ എസി കുഴപ്പമില്ല
      ബീപ് സൗണ്ട് ഇല്ലെങ്കിൽ എസിയുടെ മദർബോർഡ് പവർ പ്ലഗ് ഗോ നോക്കുക

    • @nidhin5916
      @nidhin5916 3 года назад

      @@najimusthakeem11 ac work aakunnund
      Ac il tanne on off butten press cheyunpol on aakum

  • @Dimalameennagar
    @Dimalameennagar 3 года назад +1

    CH 10 error enthaa bro

  • @sinujosekudilil230
    @sinujosekudilil230 2 года назад

    CH 4?

  • @sanaparwi5387
    @sanaparwi5387 Год назад

    Ch 21? Endaan ac cool aavunnilla

  • @murshidcc6184
    @murshidcc6184 3 года назад

    Voltas cheyyo

  • @abinthomasabinthomas6488
    @abinthomasabinthomas6488 2 года назад

    Ch 5 parayamo

    • @najimusthakeem11
      @najimusthakeem11  2 года назад

      Communication error
      Check the wire check the indoor outdoor PCB

  • @seejapramod9866
    @seejapramod9866 6 месяцев назад

    CH 23 anthaanu

  • @afthabvp9534
    @afthabvp9534 2 года назад

    Ch 05 anda coplent

    • @najimusthakeem11
      @najimusthakeem11  2 года назад

      സി എച്ച് സീറോ ഫൈവ് എന്നുപറയുന്നത്
      കമ്മ്യൂണിക്കേഷൻ എറർ ആണ് പക്ഷേ വയറിങ്ങിന് പ്രശ്നങ്ങൾ ഒന്നുംകാണില്ല ഇൻഡോർ ബോർഡ് കംപ്ലൈൻറ് ആണെങ്കിലും വരും ഔട്ട്ഡോർ ബോർഡ് കംപ്ലൈൻറ് ആണെങ്കിലും വരും അത് അറിയുവാൻ
      ഔട്ട്ഡോർ ഈ ചെന്ന ഔട്ട്ഡോർ പിസിബി ഓൺ ആകുന്നുണ്ടോ എന്ന് നോക്കുക ഓൺ ആകുന്നുണ്ടെങ്കിൽ
      അത് ഔട്ട്ഡോർ ബോർഡ് കംപ്ലൈൻറ് ആണ് ഓൺ ആകുന്നില്ലെങ്കിൽ അത് ഇൻഡോർ ബോർഡ് കംപ്ലൈൻറ് ആണ്

  • @mujeebck2119
    @mujeebck2119 7 месяцев назад

    CH 45 വരുണുണ്ട്

  • @baijujose7789
    @baijujose7789 2 года назад

    LG AC one year kazhinju ippo ch 05 error kanikund... Service centre mechanic paranju replce PCB.. 4000 amount ☹️☹️
    Vere option undo? Ch 05 pcb error thanne aano

    • @OfficialAkshayPote
      @OfficialAkshayPote 2 года назад

      Are you still getting CH 05 error after replacing the PcB? Have you identified the exact issue?

  • @nithinstalin3861
    @nithinstalin3861 2 года назад

    Number..

  • @muhammedvshareefv2332
    @muhammedvshareefv2332 3 года назад

    Lg inverter ac onakiyal kurachneram kazhinjal mothathil ofavunnu enthan

    • @najimusthakeem11
      @najimusthakeem11  3 года назад

      മൊത്തത്തിൽ ഓഫായി പോവാണോ അത് ഡിസ്പ്ലേയ്ക്ക് എന്തെങ്കിലും കാണിക്കുന്നുണ്ടോ

    • @muhammedvshareefv2332
      @muhammedvshareefv2332 3 года назад

      @@najimusthakeem11 mothathil ofavukayan

    • @najimusthakeem11
      @najimusthakeem11  3 года назад

      ഫുൾ ആയി ഓഫ് ആണെങ്കിൽ
      അതിൻറെ സ്റ്റെബിലൈസർ നോക്കുക അല്ലെങ്കിൽ
      ഇൻഡോർ ബോർഡ് കംപ്ലൈൻറ് ആണ്

  • @siddiquesalim3316
    @siddiquesalim3316 11 месяцев назад

    Bro CH 45 error kaanikkunnu?

  • @asfaqajjuajju7703
    @asfaqajjuajju7703 2 года назад

    CH 10 kanikunu enni entha cheyya

    • @najimusthakeem11
      @najimusthakeem11  2 года назад

      അത് പിസി വീഡിയോ ഫാൻ മോട്ടോർ കംപ്ലൈൻറ് ആണ്