പൊതുവെ എല്ലാവർക്കും മനസ്സിലാക്കാൻ ആ വാക്ക് ഉപയോഗിച്ചെന്നു മാത്രം.. വീട്ടിൽ ഇത്തരം block വന്നാൽ നിങ്ങളടക്കം പറയാറുണ്ടോ inspection chember Block ആയി ന്ന്... ഉണ്ടാവില്ല അവിടെ മാൻ ഹോൾ എന്നെ വിശേഷിപ്പിക്കു...
Slope 1:1 ആകുന്നു. സ്ലോപ്പ് കൂടിയാൽ മാലിന്യം ഒഴുകി പോകില്ല, വെള്ളം ഒഴുകി ടാങ്കിൽ എത്തും. അതുപോലെ air vent കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ വരെ ഉയർത്തി കൊടുക്കുക.
വള വള. അവസാന ഒരു മിനുട്ട് മാത്രം കാണുക. അത് വരെ പണ്ഡിതൻ വള വള പറഞ്ഞു കൊണ്ടിരിക്കും. പണ്ഡിതൻ ആണെന്ന് തോന്നുന്നു. സ്ലോപ്പ് എത്ര ഡിഗ്രി കൊടുക്കണം എന്ന് പണ്ഡിതൻ പറയുന്നില്ല. തൈര്
വീഡിയോ എല്ലാം കൊള്ളാം.
പക്ഷേ വെറുതെ കുറേ വലിച്ചു നീട്ടി കൊണ്ടുപോയി.
കാര്യം നിസാരം ആയിരുന്നു
ഒന്ന് ചുരുക്കി അവതരിപ്പിച്ചാൽ വളരെ ഉപകാരം ആവും.
വീഡിയോ എന്നും കാണാറുണ്ട് ഫുൾ സപ്പോർട് ഞാൻ ഒരു ഗ്രാമത്തിലെ നാടൻ പ്ലംബറാണ്
Naadano ????
35cm ഉണ്ടാക്കുന്നത് Man hole അല്ല .IC .inspection chember എന്നാണ് പറയുക Man Hole ന്ന് 1.മീറ്റിർ നീളവും, വീതിയും ഉണ്ടാവും
പൊതുവെ എല്ലാവർക്കും മനസ്സിലാക്കാൻ ആ വാക്ക് ഉപയോഗിച്ചെന്നു മാത്രം..
വീട്ടിൽ ഇത്തരം block വന്നാൽ നിങ്ങളടക്കം പറയാറുണ്ടോ inspection chember Block ആയി ന്ന്...
ഉണ്ടാവില്ല അവിടെ മാൻ ഹോൾ എന്നെ വിശേഷിപ്പിക്കു...
@@amrtech8363 your corect
Readymade septictank നെപ്പറ്റി vedeo ചെയ്തിട്ടുണ്ടെങ്കിൽ Link Please
Septic tank vadakku padinjaru kuzhy edukkuna ssmayathu vellam kanunu pine kuzhikkan pattunilla ..appo enthu cheyyan pattum ...kizhakku vasham septic tank kuzhikkan anuyogiyam anoo
വല്ലാതെ പരത്തിപറയാതെ പറയാതെ ഒന്ന് ചുരുക്കി പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു Please consider My opinion
Thank you
40 mtr. ദൂരത്തുള്ള ടാങ്കിന് എയർ പൈപ് എവിടെ കൊടുക്കും
Good information bro. Keep it up
Septic tankum kinarum thamil yetra difference venam pls reply
Boss 3phase selector switch wiring diagrom cheyyamo
Slope 1:1 ആകുന്നു. സ്ലോപ്പ് കൂടിയാൽ മാലിന്യം ഒഴുകി പോകില്ല, വെള്ളം ഒഴുകി ടാങ്കിൽ എത്തും. അതുപോലെ air vent കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ വരെ ഉയർത്തി കൊടുക്കുക.
Chetta septic tank function nee pati oru video cheyooo
വെരി ഗുഡ് താങ്ക്സ്
Helpfull 👍
Tankil ninnum purathekkullathum para.atho avede nirthiyo ...verum thattippu parachil
Good 👍
Input level alle
👍
Good
very good information chanel
🤩 good ഇൻഫർമേഷൻ
മാന്‍ഹോള്‍ or മെയിന്‍ഹോള്‍
ഏതാണ് കരക്ട്...?
മാൻഹോൾ
ക്യാ ഭായ്, അളവ് പറയാം, മൊത്തം കാണണം എന്ന് പറഞ്ഞ് ശശി ആക്കി
👍👍👍
കോൺക്രീറ്റ് ടാങ്ക് ആണോ നല്ലതു. അതോ താബുക് tank ആണോ നല്ലതു.. പറയൂ
Concrete
വീടും tank ഉം തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്നതല്ലേ നല്ലത്
Point 35cm point 40 cm ennu parayunnth thettalle.. Onnukil 0.35Meter allankil 35cm... Ithalle shari bro...
കുയിടെ അളവ് എങ്ങനെ ഒക്കെ ആണ്
അഞ്ചു ടോയ്ലറ്റ് ന് 2മീറ്റർ 🤔
ആളുകടെ എണ്ണം നോക്കണ്ടേ
ഒരു ഉദാഹരണം പറഞ്ഞന്ന് മാത്രം
Can't understand. Please draw a plan.
കുയി- ആയം മയ - ബെസ്റ്റ്
വള വള. അവസാന ഒരു മിനുട്ട് മാത്രം കാണുക. അത് വരെ പണ്ഡിതൻ വള വള പറഞ്ഞു കൊണ്ടിരിക്കും. പണ്ഡിതൻ ആണെന്ന് തോന്നുന്നു. സ്ലോപ്പ് എത്ര ഡിഗ്രി കൊടുക്കണം എന്ന് പണ്ഡിതൻ പറയുന്നില്ല. തൈര്
👎👎👎
എടാ സാജാ ഇജ്ജ് വലി പ്ണ്ഡിതൻ
Slope 1:100 , for 1 M you can provide 1 CM slope.
👎
നമ്മൾ അംഗനെയൊക്കെ ചെയ്യ്താലും കുറ്റം അവസാനം നമ്മുക്ക് മാത്രം.
ആരും 12 മിനുട്ട് ഈ വീഡിയോ കണ്ടു തുലക്കണ്ട. സിറോ മാറ്റർ
വീഡിയോ വല്ലാതെ വലിച്ചു നീട്ടികൊണ്ട് പോകുന്നു.
അവസാനം മാത്രം കണ്ടാൽ മതി
വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുമല്ലോ
വലിച്ച് നീട്ടരുത്
താങ്കൾ "ഴ" എന്ന അക്ഷരം യ എന്ന് പറയുമ്പോൾ "യ" എന്നക്ഷരം എങ്ങനെ പറയും
ഒരുമാതിരി കൊയ പരുപത്തിൽ പയഞ്ഞു ഒപ്പിച്ചു. ഇവനൊക്കെ ആദ്യം എയത്തു പരീക്ഷയ്ക്ക് ഇയത്തണം. 😁
Oro prayojanam undayilla waste video
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലാണെങ്കിൽ ഇത് കുറയ്ക്കേണ്ടി വരും അല്ലെങ്കിൽ വെള്ളം ഒഴുകി പോവില്ല
Super
👍👍👍