Top 5 Breakfast Corners in Malleswaram, Bangalore | മല്ലേശ്വരത്തെ 5 ഏറ്റവും നല്ല ബ്രേക്ഫാസ്റ്റുകൾ

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 827

  • @prasobhap
    @prasobhap 5 лет назад +94

    വിമലിനെ കണ്ടപ്പോൾ ബിനോയ്‌ കോടിയേരിയെ ഓർമ വന്നു.. ടേസ്റ്റി എപ്പിസോഡ്.. 😍

    • @FoodNTravel
      @FoodNTravel  5 лет назад +7

      ഹഹ... അതു കലക്കി... താങ്ക്സ് പ്രശോഭ് 😍😍❤

    • @mufeed10
      @mufeed10 5 лет назад +2

      sathyam😍😍😍😍

    • @prasobhap
      @prasobhap 5 лет назад

      @@mufeed10 m

    • @nabeelmehfil4147
      @nabeelmehfil4147 5 лет назад +1

      Real bihari binoy

    • @achusrdarsan4278
      @achusrdarsan4278 5 лет назад

      😂😂👌

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +159

    *ഇഡ്ഡലി ,വട ,തേങ്ങാ ചമ്മന്തി ഇഷ്ടമുള്ളവർ🤗🤗🤗 💞💞💞💞💞💞💖💖💖💖💖💖💖💖💖👍👍👍*

    • @FoodNTravel
      @FoodNTravel  5 лет назад

      😍😍❤❤❤😍❤❤🖐

    • @maryaneetta3684
      @maryaneetta3684 5 лет назад

      😍 😍 😍

    • @EatandTech
      @EatandTech 5 лет назад

      ഇഡ്ലി ഇഷ്ടല്ല വട സാംബാർ ഉയിർ🥰🥰😋😋😋😋😋😋😋😋😋😋

    • @izzafathima5974
      @izzafathima5974 4 года назад

      😋

  • @StreetFoodKerala
    @StreetFoodKerala 5 лет назад +25

    *ഇഡ്ഡലിയും വടയും* ഒരുപാടിഷ്ടം ❤️👍

  • @9497419691
    @9497419691 5 лет назад +33

    രുചി ഉള്ള ഭക്ഷണം നമ്മൾക്ക് എത്തിക്കുന്ന ബ്രോയെ ഇഷ്ടം ഉള്ളവർ അടി ലൈക് 😍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം 😍😍❤

    • @9497419691
      @9497419691 5 лет назад

      🥰😘🤙

  • @bijukrishnan4575
    @bijukrishnan4575 5 лет назад +1

    എന്റെ പൊന്നു കിടു..... കൊതിപ്പിച്ചു.... അക്കൂടെ കേസരി യും...... അടിപൊളി..... നന്ദി ഒരായിരം..... ഇത്തവണ പറഞ്ഞില്ലാലോ...ലാസ്റ്റ് .. സന്തോഷം ആയി ഇരിക്കാൻ..... 😍😍😍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... വിട്ടു പോയതാണ് ബ്രൊ... സന്തോഷമായി ഇരിക്ക് ബ്രൊ 😍😍❤

  • @Jinose86
    @Jinose86 5 лет назад +1

    ebbin chettante video kandappol thattidaliyum, banni masala dosayokke njanum kazhichittundu ,athinte taste orma vannu, you are very lucky to have this food.good video.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Jino Joseph... Keep watching😍😍❤

  • @sujithonamthuruth
    @sujithonamthuruth 5 лет назад +1

    ഇത് കണ്ട് തീർത്തത് ഞാൻ വളരെ പാട് പെട്ടാണ്.....
    കൊതി..... ഒരു സ്വകാര്യ അഹങ്കാരം ആണെങ്കിൽ അതാണ് കാര്യം...
    Superb.. vedio... Man..😍🤝👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Sujith Onamthuruth... കൊതിച്ചാലല്ലേ കഴിക്കുമ്പോൾ ഒരു ഇതുള്ളൂ 😍😉😉😉

  • @csunil9963
    @csunil9963 4 года назад +1

    Nothing beats that crispy vada, sweet kesari !! The Kaharjura Holige though, looks yummy !!

  • @bkmmvk2329
    @bkmmvk2329 5 лет назад +1

    Superb video Ebbin chetta😊😊😊. Your dedication level is outstanding. Parayade vayya..keep going..waiting for more👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot BKM MVK for the lovely compliment... Keep watching😍😍❤

  • @divyaumeshpai6665
    @divyaumeshpai6665 5 лет назад +1

    Super video Ebbin chetta, njangale pole ulla vegetarians ne kothippikkunna video... 😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Divya Umesh Pai... Video ishttapettu ennarinjathil valareyathikam santhosham😍😍❤

  • @Alpha90200
    @Alpha90200 5 лет назад +5

    വീഡിയോ അടിപൊളി ആയി. വീഡിയോ എടുക്കാൻ വേണ്ടി ഒരേ സമയം തന്നെ പല സ്ഥലത്തു നിന്ന് വിവിധയിനം breakfast കഴിച്ചത് mass ആയി 😋 ഞാൻ 3 yrs bangalore ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല. കൂടുതൽ bangalore വിഡിയോസിനായി waiting 😍🥰

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... കൂടുതൽ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel sure 🥰

  • @jobijoy8953
    @jobijoy8953 5 лет назад +1

    Nice video ebi chetta...👍👌👌👍

  • @meghasajikumar6883
    @meghasajikumar6883 5 лет назад +1

    Adyayita vdeo kaananea chetanta...the way you explain and present everything is soo nyc and that made me subscribe nd click bell button☺....waiting for the nxt vdeo 💪😊

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Megha Sajikumar...Happy to know that... Keep watching😍😍❤

  • @bindhureghunath145
    @bindhureghunath145 5 лет назад +1

    Kidu bro
    Mouthwatering

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Bindhu Reghunath😍😍❤

  • @sp4u422
    @sp4u422 5 лет назад +1

    I really like your presentation which is not at all bored.. wish you all the best

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Suresh Kumar... Keep watching😍😍❤

  • @akhilpvm
    @akhilpvm 5 лет назад +6

    *രാവിലെ കട്ടനും ബ്രണ്ടുമൊക്കെ കഴിച്ചിട്ട് ജോലിക്ക് പോകുമ്പോൾ കാണേണ്ട കാര്യങ്ങൾ ആണ് ബ്രോ നിങ്ങൾ ഈ രാത്രിയിൽ ഇട്ട് കൊതിപ്പിക്കുന്നെ 🙄😌 അടിപൊളി* 😃😍🤗👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤😍

  • @kasim4449
    @kasim4449 5 лет назад +1

    Kidu Kalakki Bro

  • @AjithKumar-vj5gb
    @AjithKumar-vj5gb 5 лет назад +1

    ഇത് ഒരു ഒന്നൊന്നര ഐറ്റം തന്നെ ... Ebin chetta super 👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Ajith Kumar😍😍❤

  • @justinpottackal
    @justinpottackal 5 лет назад +2

    Ur presentation is awesome. U deserve to have 1 million subs by the end of this year

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot jpjstrikers for the lovely support... Keep watching😍😍❤

  • @viveks9217
    @viveks9217 5 лет назад +1

    Chettante video kaanumbo iddaly ishtamillatha aal aanenkilum vaayil ninnu vellam varum...😋😋😋❤❤❤

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Athu kalakki... Thanks Vivek😍😍❤

  • @justinjosechelekadan4099
    @justinjosechelekadan4099 5 лет назад +1

    എബിച്ചയാ വിഡിയോ നന്നായിട്ടുണ്ട് ആ വട സൂപ്പർ വായിൽനിന്നും വെള്ളം വന്നു.... വട ഇഷ്ടം.. 🤩🤩😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤

  • @shameemali9046
    @shameemali9046 5 лет назад +2

    video super 😍😍👍😎
    നല്ല എപ്പിസോഡ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഷമീമാലി 😍😍❤

    • @shameemali9046
      @shameemali9046 5 лет назад

      Food N Travel by Ebbin Jose
      ok broii

  • @back2travel984
    @back2travel984 5 лет назад +4

    സൂപ്പർ ഫുഡ് ആണ്.👍
    ഞാൻ ബാംഗ്ളൂർ ആണ് വർക് ചെയുന്നത്..

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍❤

  • @praveenchand8035
    @praveenchand8035 3 года назад +1

    ബഗളുരു ഡെയ്സ് ഭക്ഷണം ഒരു രക്ഷയുമില്ല . കൂടെ ഞാനും ഹാപ്പി ആയി 👍👍👍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    നല്ല സൂപ്പർ വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്.. അതും 5 വെറൈറ്റികൾ..
    😊👍👌😘... അടിപൊളി വീഡിയോ ☺️☺️☺️😘😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... ഇന്ന് കഴിച്ച എല്ലാ ബ്രേക്ഫാസ്റ്റും എനിക് ഇഷ്ട്ടപെട്ടു 😍

  • @libinkv1109
    @libinkv1109 5 лет назад +1

    എബിൻ ചേട്ടാ എല്ലാം കിടു . അവസാനം കഴിച്ച സ്വീറ്റ് ദോശ കൊള്ളാം. മസാല ദോശ സൂപ്പർ .ഇഡലി വട പോളി അല്ലെ .

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... ഇന്ന് കഴിച്ച എല്ലാം എനിക് ഇഷ്ട്ടപെട്ടു 😍😍❤

    • @libinkv1109
      @libinkv1109 5 лет назад

      എല്ലാം കിടു അല്ലെ .പിന്നെ എങനെ ഇഷേട്ടാ പെടാതെ ഇരിക്കും

  • @cameralense6130
    @cameralense6130 5 лет назад +1

    ഇത്രയും നല്ല വീഡിയോ ക്വാളിറ്റി മലയാളത്തില്‍ താങ്കളുടെ വീഡിയോസിനെ കണ്ടിട്ടുള്ളു. FHD യില്‍ ആണോ അതോ 4K യില്‍ ആണോ ഷൂട്ട് ചെയ്യുന്നേ..??😊😊😊

  • @muralirameshkv2537
    @muralirameshkv2537 3 года назад +1

    Namma BENGALURU
    Food 👌
    Namma KARNATAKA
    FOOD 👌
    Good Video sir 👍
    From: KOLAR, KARNATAKA

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 лет назад +1

    Very Beautiful Video Ebbin Brother, in such a short video you have covered almost all the varieties of the breakfast, Explained beautifully and love the picture Quality of your Video and the Background Music. Your Presentation is superb which i like the most, Thank you so much for this Bangalore video and special Thanks to the Brother who assisted you in all.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Richardson kunju kunju... Very happy to know that you loved the video... Will try to do more videos... keep watching😍😍❤

  • @nishadroshan1159
    @nishadroshan1159 5 лет назад +2

    Margosa Road-endless tasty veg food options.....Ever refreshing nostalgia creeping in......
    And when you're finally in Bangalore, I'm not around.
    Bad miss.....
    Have a good time Bro.......

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Nishad Roshan.. Keep watching😍😍❤

  • @hareeshgkrishnan9370
    @hareeshgkrishnan9370 5 лет назад +1

    Orupad variety food und Bangalore.... enjoy everday.. nice video...
    ..👍👍👍
    Hareesh Puthuppally ❤👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Sure... More videos on the way... Will try the missed food joints next time... Keep watching😍😍❤

  • @SumiS2512
    @SumiS2512 5 лет назад +1

    ഹായ് എബിൻ ചേട്ടാ.. ആഹാ കിടുക്കാച്ചി വീഡിയോ.. ഏറ്റവും ഇഷ്ടമായത് ഇഡലി, വട, ചമ്മന്തി ആണ്. ഒരു വെറൈറ്റി പറയട്ടെ. ഇഡലി, ദോശ അവിയൽ കൂട്ടി കഴിക്കാൻ പൊളി ടേസ്റ്റ് ആണ് കേട്ടോ.. 😋😋😋..പിന്നെ മല്ലേശ്വരം ദോശ കിടു.. പിന്നെ അവസാനത്തെ സ്വീറ്റ്സിന്റെ preparation ഒരുപാട് ഇഷ്ടായി. വിമൽ ചേട്ടന്റെ മൊട്ടത്തല സൂപ്പർ 😁😁😁

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് വിമൽ... വളരെയധികം സന്തോഷം... വിമൽ ഗൈഡ് ചെയ്തതുകൊണ്ട് കുറച്ചു എളുപ്പമായി 😍😍❤ഇനിയും വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤

    • @SumiS2512
      @SumiS2512 5 лет назад

      @@FoodNTravel എബിൻ ചേട്ടാ താങ്ക്സ് ഉണ്ട് വിമൽ എന്നോ.. 😨

  • @vijeshkp2564
    @vijeshkp2564 5 лет назад +1

    Nannayittundu ellaam ,iniyum puthumakal pratheeshikkunnu. Thank you.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Vijesh...Puthiya videos on the way... Keep watching😍😍❤

  • @SruthyMakesh
    @SruthyMakesh 5 лет назад +2

    അടിപൊളി items.. 😍😍ശരിക്കും കൊതിയായി 😋😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... Thanks Flavours of Sruthys Kitchen😍😍❤

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

  • @shaheerbabukp1957
    @shaheerbabukp1957 5 лет назад +2

    Super bro
    It's very nice trying different type of breakfasts

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Thanks und Shaheer😍😍❤

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 лет назад +1

    എബിൻ ഏട്ടാ wonderful ആയിരുന്നു. Expecting more...... 😋

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Saravanan Parli😍😍❤

  • @rohithkrishna82
    @rohithkrishna82 5 лет назад +2

    Hello, Good video
    Just a comment, How do you know that the areca plates at veena stores are organic??. Bio degradable is the correct word.
    Using Steel spoon is more acceptable than using a plastic one right!!!

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Rohith Krishna... Yes you are right... biodegradable 😍😍❤Yes steel spoons are better than plastic😍😍❤

  • @ashiknoushad2522
    @ashiknoushad2522 5 лет назад +1

    Video pwoliyaaanuuu

  • @nasriabid9918
    @nasriabid9918 5 лет назад +1

    Super 👍 kothi varunnu😋😋😋😋

  • @sajithkumar6402
    @sajithkumar6402 5 лет назад +1

    Wow..it's really nice, to see you and Vimal, nice vedio with delicious breakfast , waiting for more videos of Bangalore 😁

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Sajith Kumar... More videos on the way... Keep watching😍😍❤

  • @sabeersabeer6103
    @sabeersabeer6103 5 лет назад +1

    Kidilam video chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Sabeer Sabeer😍😍❤

  • @PradeepRaajkumar1981
    @PradeepRaajkumar1981 5 лет назад +1

    Adipoli PARAMTHAM anna.. LOADS of vegetarian wow..

  • @asifmuhammedas3445
    @asifmuhammedas3445 5 лет назад +2

    Ellaaam kidukki.... 😍😍

  • @sudheepsasikumar1282
    @sudheepsasikumar1282 5 лет назад +1

    Crispy and yummy bath ,vada, dosa and idli with mint and coconut chutneys in banana leaves...😊😇😋😘😍 go for natural bone appetite meal...Ebbin chettayi adipoli...veendum kothippichu

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Sudheep Sasikumar... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum videos ellam kaananam😍😍❤

  • @myvbloglife
    @myvbloglife 5 лет назад +4

    Very good to see food vendors are now using Eco friendly Areca plates

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Jeenu Ezhava😍😍❤

  • @reneeshkr7240
    @reneeshkr7240 5 лет назад +1

    സൂപ്പർബ് 😋😋😋
    എല്ലാം ഇഷ്ടപ്പെട്ടു 😍🤩😘🤩😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗

  • @dayanandparapurath4590
    @dayanandparapurath4590 4 года назад +1

    Oh Wowwwwwwww.... Thanks for this video too Ebbin Cheta. Another nostalgic memory for me. I did my 11th and 12 ( We call it PUC) in a college called MES College which is on the same Cross road where Veena Stores is situated. We used to jump off the Bus at the hump right in front of Veena Stores, relish the breakfast ( mostly Idly Vada or Khara Bath (nammude uppumaavu)) and then walk all the way to college. The taste at Veena Stores is simply unique. It is just a small store and people enjoy their food on the foot path. But it is really worth the wait and the standing. Veena Stores is the USP of Malleswaram. I still visit it even now whenever I pass Malleswaram.

    • @FoodNTravel
      @FoodNTravel  4 года назад

      So glad to hear that .. Thank you so much for sharing your memories.. 🤩🤩

  • @AbduRahman477
    @AbduRahman477 5 лет назад +7

    വീണയിലെ Q 🤔
    ഇഡ്ഡലി, വട, തേങ്ങാ ചമ്മന്തി ഹാ.. അന്തസ്സ് 😋😍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് അബ്ദു റഹ്മാൻ 😍😍❤

  • @rameshrwarrier2980
    @rameshrwarrier2980 5 лет назад +1

    Kandappo thanne enikkum thoni first kanicha vadayum idliyum,last kanicha sweetum pwoli aanenn😋😋😋😋🤤👌🏻👌🏻👌🏻👌🏻

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Ramesh... Enikku ellam ishttapettu... Dosayum adipoli aayirunnu😍😍❤

    • @rameshrwarrier2980
      @rameshrwarrier2980 5 лет назад

      @@FoodNTravel 👌🏻♥️

  • @pandorabox8727
    @pandorabox8727 5 лет назад +1

    Nice but you miss coin iddaly from sri krishna,Hallimane Oota,Kodial(sona caters konkani items),Asha sweets badam milk,Gukhand etc etc ...hope you will visit malleswaram again

    • @FoodNTravel
      @FoodNTravel  5 лет назад

      These were only possible for me to try in one morning 😅😅. Sure, during my next visit, we will explore those missing spots too👍👍😍

  • @cijoykjose
    @cijoykjose 4 года назад +1

    ഇഞ്ചറയും ഡോറോവാത്തും പോലെ നമുക്കും അഭിമാനത്തോടെ പറയാൻ അങ്ങനെ ഒരു ഖരാവാത്ത് എങ്കിലും ആയി.... ഇനി നമ്മൾ ഖരാവാത്തിലുടെ ആഫ്രിക്കയുടെ മുകളിൽ ഉദിച്ചുയരും.. വളരേ നന്ദി എബിച്ചായാ. ഹെ ഹെ . ഖരാവാത്ത് പൊളി സാനം.. ഖരാവാത്ത് കീ ജയ്.

  • @7nthday
    @7nthday 5 лет назад +1

    ❤️Ebin bro.... നിങ്ങൾ street food കഴിച്ചാലും.... 5സ്റ്റാർ food കഴിച്ചാലും..... നാടൻ food കഴിച്ചാലും....... അതൊന്നും അല്ലാതെ ..... ഇച്ചിരി കഞ്ഞിയും.. ചമ്മന്തിയും ഒര് വറ്റല്മുളകും കൂട്ടി കഴിച്ചാലും...... നമ്മൾ video enjoy ചെയ്യും.....
    Becoz.... we love you man...
    പോരട്ടെ next video.... കട്ട waiting ❤🤗👌✌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്... കാണൻ മറക്കരുതേ 😍

  • @manubaby3193
    @manubaby3193 5 лет назад +1

    Abin bro, something special video...great combination food, music & Bangalore ..awesome 😍😍
    Kindly explore MG road street foods.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Manu... Keep watching😍😍❤

    • @manubaby3193
      @manubaby3193 5 лет назад

      @@FoodNTravel 😍👍

  • @shaijucv6019
    @shaijucv6019 5 лет назад +1

    Superb presentation, healthy breakfast

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks shajucv ooty😍😍❤

  • @rajeshoa71
    @rajeshoa71 5 лет назад +1

    Nice Bangalore food
    Idly vada chutney yummmmyyyy

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Rajesh.. Keep watching😍😍❤

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 лет назад +1

    ഹായ് ചേട്ടായി....... പുതിയ രുചി തേടിയുള്ള യാത്രയിൽ ആണോ?????? മനോഹരം ആയിട്ട് ഉണ്ട്...... ഒരുപാട് സ്നേഹത്തോടെ...... കരുനാഗപ്പള്ളിയിൽ നിന്ന്......

    • @FoodNTravel
      @FoodNTravel  5 лет назад +1

      അതെ രമ്യ... പുതിയ രുചി തേടിയുള്ള യാത്രയിൽ നമ്മൾ ഇപ്പോൾ ബഹറിനിൽ ആണ് 😍😍❤

  • @shana467
    @shana467 5 лет назад +1

    Ebbin chettay sagathy polichu....✌✌

  • @FOULGAMERYT
    @FOULGAMERYT 5 лет назад +4

    Best foodie vlogger💥💘🏆

  • @travelhayati5975
    @travelhayati5975 5 лет назад +1

    എബിൻ ചേട്ടാ.....ഫുഡ് ഏതായാലും എത്ര കണ്ടിട്ടുള്ളതോ കഴിച്ചിട്ടുള്ളതോ ആവട്ടെ നിങ്ങള് കഴിക്കണ കാണുമ്പോ എന്തോ ഇതൊക്കെ അപ്പൊ കിട്ടായാൽ കൊള്ളാമെന്നുള്ള ഒരു ആഗ്രഹമാണ്...അത്രക്ക് മനോഹരമായിട്ടാണ് ഓരോ ഫുഡും ടേസ്റ്റ് ചെയ്ത് കൊതിപ്പിക്കണേ😅😋😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Travel Hayati... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤ഇന്ന് പുതിയ വീഡിയോ വരുന്നുണ്ട്... കാണാൻ മറക്കരുതേ ❤❤

  • @drreghuramtm8955
    @drreghuramtm8955 5 лет назад +1

    Nice video, if you don't mine can you tell me which app your using for video editing...??

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Music Box... Sure I am using Filmora😍

    • @drreghuramtm8955
      @drreghuramtm8955 5 лет назад

      @@FoodNTravel.. Thank you so much for your reply

  • @ManojKumar-hp8fe
    @ManojKumar-hp8fe 5 лет назад +3

    Dear Ebbin, I spent a good part of my formative years in Bangalore in the early 80s. I would suggest you visit Koshys for a sumptuous liver on toast and a Spanish omelet with filter coffee, Not to forget Mavalli Tiffin Room and Vidyarthi Bhavan, Not, to say the least, visit Tiffanys also. It is more than 30 odd years since I was a regular at these joints, Hope they maintain their excellence

    • @FoodNTravel
      @FoodNTravel  5 лет назад

      Sure Manoj Kumar... Thanks for the suggestion... We will visit all these places😍😍❤

    • @vasudevakolar4091
      @vasudevakolar4091 5 лет назад

      Manoj kumar I as a young man used to go to koshis and eat the fantastic cutlets and have a cup of original hot coffee those nostalgic days are gone man when young on mg road young Anglo indian girls in frocks Anglo indian friends man all Anglo.indians gone to.australia man now mg road the theatres the western cow boy films all gone brigade road now is a
      Brigand road man what fun those old 60s golden days man I still remember the old bull and bush joint where I used to get drunk.on half bottle of whiskey eating pork dish mangne are those days man but you made me remember those lost golden days man love you for making me remember my past young days man

  • @suminaasif9126
    @suminaasif9126 5 лет назад +1

    Supperrr chetayi

  • @ashimahe
    @ashimahe 5 лет назад +1

    You Missed
    1. CTR (Opposite to Malleshwaram Grounds) Try Tuupa Roat(Nairoast in Tamil)
    2. By2Coffee (Opposite to CTR)
    3. Sai Chat Centre
    Veena is good for Chow Chow bath, Puliyogare, SHavige Bath not Idly basically
    Ragavendra is for IDly and Shavige Bath Especially

    • @FoodNTravel
      @FoodNTravel  5 лет назад

      We will try all the missed items next time... There was no sufficient time to try all the items this time...Next time for sure😍🤗🤗🤗

  • @reshmygs5081
    @reshmygs5081 5 лет назад +4

    How do you manage to answer all comments.hats off

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Reshmy... Whenever I get time I reply😍😍❤

  • @allenvarghese7508
    @allenvarghese7508 5 лет назад +1

    Thank you ebbin cheta... reminded me of the good old Bangalore days...avidathe breakfast super aanu that too many varieties just in veg itself. Nostalgic.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Allen Varghese... Nostalgic memories are something we love to cherish always😍😍Loved all the breakfast joints😍😍❤

  • @dhanyanaveen8516
    @dhanyanaveen8516 5 лет назад +1

    Super chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Dhanya Naveen😍😍❤

  • @jijiyohananyohanan1043
    @jijiyohananyohanan1043 5 лет назад +1

    ഞാൻ റൂബി എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടുപിന്നെയും ഇഷ്ടപ്പെട്ടത് നിങ്ങൾ ഷെയർ ചെയ്തു കഴിക്കുന്നത് കണ്ടപ്പോൾ god bless you

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് റൂബി... വളരെയധികം സന്തോഷം 😍😍❤

  • @ansarali-tj7fd
    @ansarali-tj7fd 5 лет назад +1

    ബാഗ്ലൂരിൽ പോകുമ്പോൾ ഇവിടെയൊക്കെ ഒന്ന് പോണം... എനിക്കിഷ്ടമായത് കാഴ്ചയിൽ അതെന്നെ നിങ്ങൾക്കും.... അതാണല്ലോ ഇത് Thanks

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അൻസാർ... ഈ ബ്രേക്ഫാസ്റ് ജോയ്ന്റ്സ് എല്ലാം തന്നെ എന്നിക്കു ഇഷ്ട്ടപെട്ടു 😍😍❤

  • @ranjith9525
    @ranjith9525 5 лет назад +3

    ഇഡ്ഡലി.. ചമ്മന്തി..വട..ആഹാ അന്തസ്സ്..😍😋😋

  • @shefeermuhammed
    @shefeermuhammed 5 лет назад +1

    Spr pwolichu..

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks TRAVEL IS TO EAT by SHEFERR😍😍❤

  • @riyasmonk3131
    @riyasmonk3131 4 года назад +1

    ebin chettan food kazhikkunath kaanan nalla vaghiyaan😍

  • @uppumpuliyumstories
    @uppumpuliyumstories 5 лет назад +1

    nice video.....keep it up

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Taste of Travel😍😍❤

  • @sarithadinesh7348
    @sarithadinesh7348 5 лет назад +1

    Ebbin ചേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ രസമാണ്, ഞാൻ കഴിക്കുന്നത്‌ പോലെയുള്ള ഒരു ഫീലിംഗ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സരിത.... വളരെയധികം സന്തോഷം 😍😍❤

  • @sandeepchandra9555
    @sandeepchandra9555 5 лет назад +1

    Ebi chetta super... last item verity ayirunnu..

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Sandeep... Valareyathikam santhoshanm

  • @anandk9648
    @anandk9648 5 лет назад +1

    Kidu😍...
    kothiyakunnu...kandittu...😋😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Thanks Anand😍😍❤

  • @sajijoseph7203
    @sajijoseph7203 5 лет назад

    Abin chetta............ 😍👍video,Kanan latayi poyi. Kollam.evida delhiyilum, idly,vada,dosa thinnu maduthu...😆😆

  • @Suja-mw7uz
    @Suja-mw7uz 5 лет назад +2

    Interesting video❤️❤️❤️❤️🌹🌹🌹🌹🌹

  • @digroopafansclub5879
    @digroopafansclub5879 5 лет назад +2

    Super setta video ...😃😃😃

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks DIG ROOPA FANS CLUB😍😍❤

  • @anniegeorge2342
    @anniegeorge2342 5 лет назад

    Adipoli chettayi 👍👍👍👍👍

  • @tuttututtus7391
    @tuttututtus7391 5 лет назад +2

    Coorglek varunnile bro

  • @sajanthampi8688
    @sajanthampi8688 5 лет назад +1

    Abin bro എല്ലാം സൂപ്പർ.... ഞാനും ഒരു ആഹാരപ്രിയനാണ്😋😋😋😀😀

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സാജൻ... വളരെയധികം സന്തോഷം 😍😍❤

  • @karthikarthik3732
    @karthikarthik3732 5 лет назад +1

    Ebinchetta video super👍👍👍💞💞💞

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Karthi Karthik😍😍❤

  • @lithinraju9922
    @lithinraju9922 5 лет назад +3

    എബിൻ ചേട്ടാ തകർത്തു❤️❤️❤️video കാണുന്നതിന് മുൻപ് തന്നെ തനിയെ like അടിച്ചു പോകുവാണേ😍😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ലിതിൻ രാജു... വളരെയധികം സന്തോഷം 😍😍❤😍

  • @raufkarwar11
    @raufkarwar11 5 лет назад

    Adipoly presentation sir

  • @shijo82
    @shijo82 2 года назад +1

    Annum innum.. class videos.. ebbin chetto 😍😍 you should try idly vada (dip) from santhi sagar.. dont know still it is there.. i was their regular customer during 2005-06..

    • @FoodNTravel
      @FoodNTravel  2 года назад +1

      Will try next time 👍

    • @shijo82
      @shijo82 2 года назад

      @@FoodNTravel June -July im planning my vacation.. onnu kaanaan pattumo ebbinchetta?

  • @akhilsbnair881
    @akhilsbnair881 5 лет назад +1

    Kalacki chettayi super adipoli

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Akhilsb nair😍😍❤

  • @reshmaajesh4074
    @reshmaajesh4074 5 лет назад +8

    എബി ചേട്ടാ ante ഫോൺ combleint ആയി എനിക്ക് 2day ആയുള്ളൂ കിട്ടിയിട്ട് അതുകൊണ്ട് ഓണം ബ്ലോഗൊക്കെ kanunneyollu kurach തിരക്കൊക്കെ ayirunnu ebi ചേട്ടന്റെ numbr okke ante ഫോണിൽ ninnum poyi ഞാനൊരു
    Shop thudaganayi ulla ottathilokkeyanu
    കട്ടൻ chaya
    Savala vada + beef roast
    Pazham pori +tharavu roast
    Palappam pathiri പൊറോട്ട etc

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... കട തുടങ്ങി എല്ലാം വിജയകരമാവട്ടെ എന്നു ആശംസിക്കുന്നു... സമയം കിട്ടുമ്പോൾ വീഡിയോസ് എല്ലാം കാണാൻ മറക്കരുതേ 😍

    • @reshmaajesh4074
      @reshmaajesh4074 5 лет назад +1

      @@FoodNTravel ath എത്ര vannalum അത്രേം ollu nammude കടയിലേക്കൊക്കെ vilichal vannam oru blog 😍😜

    • @FoodNTravel
      @FoodNTravel  5 лет назад +2

      Reshma, അതെന്ത് ചോദ്യം... നമ്മൾ എല്ലാ കടകളിലും പോവും... ഫുഡ് ഇഷ്ടപ്പെട്ടാൽ മാത്രം വീഡിയോ upload cheyyoo.
      എന്റെ നമ്പർ: 77 3634 6858

    • @vyshakv737
      @vyshakv737 5 лет назад

      Food N Travel by Ebbin Jose sthalam paraaaa nummma vara kazhikan

    • @reshmaajesh4074
      @reshmaajesh4074 5 лет назад +1

      @@vyshakv737 thudagittu വിളിക്കാട്ടോ വരണം

  • @anithangel208
    @anithangel208 5 лет назад +1

    Super!!!

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anith Angel😍🤗🤗🤗

  • @arundascg768
    @arundascg768 5 лет назад +1

    Onnum parayanilla kidu 😋😋😋😋

  • @mahsoofpuzhakkara4429
    @mahsoofpuzhakkara4429 5 лет назад +4

    വട ഞാൻ പെരുത്തിഷ്ട്ടപെടുന്നു 😋😋 നിങ്ങളോ
    കൈകൊണ്ടു മിക്സ്ചെയ്തു കഴിക്കുന്ന ടേസ്റ്റ് അത് ഒന്നൊന്നര സംഭവമാ 😉

  • @arunasunil2426
    @arunasunil2426 5 лет назад +1

    Adipoliyayittund

  • @GeorgeAlexander1569
    @GeorgeAlexander1569 5 лет назад +2

    Polichu 👌👌👌❤️❤️

  • @anoopk009
    @anoopk009 5 лет назад +5

    ചേട്ടാ ജയനഗർ ഈസ്റ്റ് end circle..ponkal House...pls try

    • @FoodNTravel
      @FoodNTravel  5 лет назад +1

      Theerchayaayum Anoop... Namukku try cheyyanam😍😍❤

  • @ratheeshr6858
    @ratheeshr6858 5 лет назад +1

    Vadaa idali spr Adipoli kiduuuve chetto sprr kiduuu kiduuuve 😋😋👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Ratheesh... Valareyathikam santhosham😍😍❤😍

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 лет назад +1

    Yenikkum iddali vadayaa ishtaayath, pinne Ebbin chettan yendhu potta bakshanam kazhichaalum, kazhikkunna reethi kandaal kothiyaakumttaa.. adutha verity foodnu vendiyulla kaathirippaa

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Kishorejan Salim... Adutha video saturday varum... Kaanan marakkaruthe😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +1

    എബിച്ചേട്ടൻ.. കഴിച്ച ഓരോന്നും രാവിലെ കഴിക്കേണ്ട കിടിലൻ ഫൂഡ് ഐറ്റം തന്നെയാണ്.. 😋😍👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്... ഇവിടെ കഴിച്ച എല്ലാം എനിക്കു ഇഷ്ട്ടപെട്ടു 😍😍❤

  • @neenujoy6384
    @neenujoy6384 5 лет назад +1

    Othiri miss cheyyunnu malleswaram.njan avide aayirunnu work cheythirunnath.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Breakfast joints ellam enikkishhtapettu😍😍❤

  • @kevinjohnthomas8369
    @kevinjohnthomas8369 5 лет назад +6

    Hello sir I'm Kevin. I'm a malayali born and bought up here. I would like to give some best restaurant suggestions.
    1. Imperial restaurant Vasanthnagar( must try chicken kabab & ghee rice.)
    2. Truffles ice and spice multiple locations ( must try All American cheese burgers xl size and multiple choices).
    3. Koshys St Marks (mg road).( must try the best sandwich and appam and mutton stew and different breakfast foods).
    4. Coner house ice cream parlour( must try Hot Chocolate Fudge, Brownie Sunday & Apple pie) multiple outlets are present.
    5. Nagarjuna or Nadhanna palace( must try their Andhra meals, Andhra style chilly Chicken & Hyderabadi Biriyani).
    6. Byg hennur (its basically a pub. You know Bangalore has the higgest pubs in asia. You must try their north indian cuisine, pizza fire baked and Craft beer or different type of mocktails its quiet expensive and the biggest pub in Bangalore which can accommodate nearly 2000 members and worth for the ambiance).
    7. Absolute barbecue.( this place is amazing).
    8. Hole in the wall cafe. ( its at kormangala). ( must try is waffles, pancakes and Their special English breakfast). Try going there for break fast.
    9. Shivaji Military hotel. This a legendary Maratha cusinie its one of the best mutton dishes you get.( must try donne briyani and i prefer all the dishes there).
    10. Savoury restaurant they are available in multiple locations. ( must try their arabic kebabs and chicken mayo sandwich, pepper bbq, jumbo shawarma etc).
    11. Cafe tulp ( Best burgers.)
    12. Karama in Frazer town ( best arabic and Turkish food).
    13. Alberts bakery ( must try mutton samosas & Khova naans).
    14. Empire hotel ( their chicken kababs, chicken and mutton raan Biriyani and chilly chicken).
    15. Al Amanah Cafe at Kamanahalli ( must try their Kudu jumbo rolls and Al Amanah special rolls).
    Cream Chemistry ( must try brian freeze icecreams).
    16. Smoke the sizzlers ( Must try Buffalo chicken wings & their salads and steaks).
    17. You can try Mainland china or chung wah( best Chinese food in town).
    18. Sky dining.( but very expensive).😅😅
    These are the place which i would recommend. I know you won't be able to make it to all the places. But try recommend to try some of the places listed. Thank you Kevin. .

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot for this wonderful suggestions... Currently I am in bahraain...We will try this for next time😍😍❤

  • @amithpallavoor
    @amithpallavoor 4 года назад +1

    Lockdown stuck in RR Nagar,Bangalore. Can't get to Malleshwaram. I miss the Halbaai, Ragi and Akki Roti at Halli Mane. Jowar Dosa, Salem Sambhar and Vada and Ragi Idli at Udupi New Krishna Bhavan. The meaty delights at Al Bek and Chandus. How can I forget Goli Bajji at Janata Hotel?

    • @FoodNTravel
      @FoodNTravel  4 года назад

      ☺️☺️ don't worry bro, everything will be fine soon.. 🤗

    • @amithpallavoor
      @amithpallavoor 4 года назад

      @@FoodNTravel , not sure with the way things are being handled by the government. Hundreds of Indians have lost their jobs, people have died because of COVID and some because the doctors were too busy to treat non COVID patients. The latter happened in our building. Some of hunger. As I write a feeling of Onism, Nodus Tollens and Occhiolism has engulfed me. This seems like a cozenage of nature and legerdemain of fate orchestrated by the Chinese.