എക്സിറ്റ് അല്ല....ഹരിയാനയിൽ BJPക്ക് ഹാട്രിക്, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് കോൺഗ്രസ്

Поделиться
HTML-код
  • Опубликовано: 7 окт 2024
  • എക്സിറ്റ് അല്ല....ഹരിയാനയിൽ BJPക്ക് ഹാട്രിക്, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
    #hariyanaelection2024 #RahulGandhi #NarendraModi #jammukashmirAssemblyelEctions2024 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ha...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 262

  • @AnoopBoss-z8w
    @AnoopBoss-z8w 6 часов назад +66

    കോൺഗ്രസിന് കാശ്മീരിൽ എത്ര സീറ്റ് കിട്ടിയെന്നും കൂടെ പറ ബിജെപിക്ക് ഒറ്റയ്ക്ക് എത്ര കിട്ടി എന്നാലല്ലേ കണക്ക് ശരിയാവുകയുള്ളൂ

    • @mohandas-id4dn
      @mohandas-id4dn 4 часа назад +8

      അത് പറയില്ല 🤣🤣

  • @rajeshlekshmanan1388
    @rajeshlekshmanan1388 7 часов назад +249

    രാവിലെ ബിനുവിന്റെ ആവേശം കാണേണ്ടത് ആയിരുന്നു 😂 ഇപ്പോൾ വെള്ളത്തിൽ വീണ കോഴിയെ പോലെ ആയല്ലോ 😂😅

    • @dinkan934
      @dinkan934 6 часов назад +11

      😂😂🤣🤣

    • @manoharkt1967
      @manoharkt1967 6 часов назад +9

      😂😂😂😂😂

    • @reghuchandana5847
      @reghuchandana5847 6 часов назад +5

      😂😂😂

    • @reghuchandana5847
      @reghuchandana5847 6 часов назад +5

      😂

    • @varun44v
      @varun44v 6 часов назад +6

      കള്ളക്കളി, കള്ളക്കളി... ഇതല്ല എന്റെ Election result ഇതല്ല.... 😭😭😭 😂😂😂🤣🤣

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 6 часов назад +291

    ഹരിയാനയിൽ താമര വാടി എന്നു ആദ്യമണിക്കൂറിൽ അലറി വിളിച്ചിരുന്ന മാപ്രകൾ 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടു ചെവിയിലും ചെമ്പരത്തി പൂ വെച്ച് തുള്ളുന്നു...🤣🤣🤣🤣

    • @varun44v
      @varun44v 6 часов назад +17

      കള്ളക്കളി, കള്ളക്കളി... ഇതല്ല എന്റെ Election result ഇതല്ല.... 😭😭😭 😂😂😂🤣🤣

    • @sdk_mallu1013
      @sdk_mallu1013 5 часов назад +12

      Njan screenshot eduth vechit und😂

    • @antonyissac123
      @antonyissac123 5 часов назад +11

      പാവങ്ങളെ വെറുതേ കൊത്തിപിച്ചു🤣

    • @hasanhassan7360
      @hasanhassan7360 4 часа назад

      ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടകൊള്ളസംഘ ഭരണകൂടം ഭരണം നില നിർത്താൻ എന്ത് നാറിയ കളിയും കളിക്കും അതാണ് കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനിലും ഇപ്പോൾ ഹരിയാന നിയമ സഭ ഇലക്ഷനിലും കണ്ടത് 🤔

    • @niteshr8790
      @niteshr8790 4 часа назад +8

      രാവിലെ : 🤣🤣💔 ഹരിയാന ഇലക്ഷൻ വാർത്ത : ഗോതമ്പ് പാടങ്ങളിൽ ഇടക്ക് നട്ടട്ട...താമര പൂക്കൾ വാടുന്ന കാഴ്ച കാണുന്നു - മൊട്ട അരുൺ - സമയം 08-41am (Bgm - ടേ ടേ..🎶🎶.😂
      മഹാഭാരത യുദ്ധത്തിൽ മുടി മുറിച്ചിട്ട..ദ്രൗപതി എങ്കിൽ ഹരിയാനയിൽ മുടി അഴിച്ചിട്ട വിനേഷ് ഫോഗട്ട് .. ( മാതൃഭൂമി - മാത്തു)😅😅

  • @manoharkt1967
    @manoharkt1967 6 часов назад +137

    ജമ്മുകാശ്മീരിൽ വോട്ടിങ് മെഷീൻ ഹായ് ഹരിയാനയിൽ ഹോ

    • @jaimonraghavan685
      @jaimonraghavan685 6 часов назад +2

      😂😂😂

    • @nade143
      @nade143 6 часов назад +3

      ഷോപ്പിലെ ജോലിക്കാരൻ cash കൗണ്ടറിലെ മുഴുവൻ പൈസയും കവർച്ച ചെയ്യില്ലല്ലോ 😂

    • @Jayaraj98866
      @Jayaraj98866 6 часов назад +6

      @@nade143Ponnu bhai, Kannu turannu nokku. Haryanayil ithavana PM Modi polum allayirunnu main campaigner.
      Janangallku BJPye mathi. Endu reason aanelum Athanu satyam.

    • @su2745
      @su2745 4 часа назад

      ​@@nade143എന്നാൽ കള്ളന് കശ്മീരിലെ ഷോപ്പ് കൊള്ള അടിച്ചാൽ poraayino

    • @mynameismaximus3624
      @mynameismaximus3624 4 часа назад +1

      @@nade143 എന്നാൽ കശ്മീരിൽ കോൺഗ്രസ്‌ ഒറ്റക്ക് മത്സരിച്ച് കാണിക്ക്. 😂

  • @pradeepkarimbil5251
    @pradeepkarimbil5251 6 часов назад +51

    ഒന്നേ ഒന്ന് എന്തുവടെ ഇതൊക്കെ 10സീറ്റ് നേടിയ കോൺഗ്രസ് ജമ്മു ഭരിക്കുമോ.

    • @antonsokolov1771
      @antonsokolov1771 6 часов назад +1

      4

    • @nps7742
      @nps7742 6 часов назад

      Alliance undallo

    • @mynameismaximus3624
      @mynameismaximus3624 4 часа назад +3

      @@nps7742 അത് കോൺഗ്രസ്‌ അല്ലല്ലോ നയിക്കുന്നത്. അവർക്ക് എന്ത് റോൾ ആണുള്ളത്

  • @RatheeshKumar-h7x
    @RatheeshKumar-h7x 5 часов назад +82

    കുരുവംശത്തിന്റെ ശബ്ദം വല്ലാതെ ഇടറുന്നല്ലോ പാവം

  • @AmbujakshanPhoothamkara
    @AmbujakshanPhoothamkara 6 часов назад +99

    എന്നിട്ടും കുരു വമ്സത്തിനു തീരെ. സഹിക്കുന്നില്ല

    • @jct127
      @jct127 5 часов назад

      😂

    • @AmalRaju-kf2jw
      @AmalRaju-kf2jw 5 часов назад +1

      Kundiyil gold kadathunavar ano

  • @Kotrl567
    @Kotrl567 7 часов назад +70

    ഏഷ്യാനെറ്റ് ....😂😂😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 6 часов назад +108

    ജാതി സെൻസസും ഹിന്ദു വിരോധവും പറഞ്ഞു നടന്ന പപ്പുമോനെ ഹിന്ദുക്കൾ പണി കൊടുത്തു 😂 പിന്നോക്ക ജനവിഭാഗങ്ങൾ പോലും ബിജെപിക്ക് വോട്ട് ചെയ്തു. ഹിന്ദു ഉണർന്നു 💪🧡

  • @Shyaman7382
    @Shyaman7382 6 часов назад +52

    യഥാർത്ഥ കർഷകർ അല്ല സമരത്തിൽ കർഷകരെ ചൂഷണം ചെയ്യുന്ന മാഫിയ ആണ് 😢 ഇപ്പോൾ വ്യക്തമായില്ലേ കർഷകർ BJP kk ഒപ്പം എന്ന് മനസ്സിലായി

  • @jhoharparammal7674
    @jhoharparammal7674 3 часа назад +32

    വിനുവിന്റെ കണ്ണ് നിറഞ്ഞരിക്കുന്നു

  • @joshybenadict6961
    @joshybenadict6961 6 часов назад +58

    ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച മോദിക്ക് വോട്ടർമാരുടെ ഉപഹാരം❤

  • @jpradeep2001
    @jpradeep2001 4 часа назад +16

    Kashttam മോന്റെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @ashasreekumar8359
    @ashasreekumar8359 6 часов назад +14

    നിങ്ങളറിഞ്ഞോ ഹരിയാനയിൽ groundൽ പ്രവർത്തിച്ചത് കേരളത്തിൽനിന്നുളള RSSകാരായിരുന്നു.

  • @vichuvlog1518
    @vichuvlog1518 4 часа назад +29

    എന്നാൽ ഞങ്ങൾ മറ്റേത് എടുക്കട്ടെ,,,, evm തിരിമറി 😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @gyprotech7703
    @gyprotech7703 6 часов назад +63

    നരേന്ദ്രൻ ഭാരതം ഇപ്പോൾ പവർ ഫുൾ കേരളത്തിൽ ഉള്ള ജനങ്ങൾക്ക്‌ വിവരം എപ്പോൾ വെക്കും ഒന്നിനും കൊള്ളാത്ത ഭരണം കേരളത്തിൽ ഇപ്പോൾ 8 വർഷം 🙏🙏🙏🙏🙏

    • @ratheeshtp1089
      @ratheeshtp1089 5 часов назад

      പെട്രോളിനും, കോർപ്പറേറ്റിനു വേണ്ടി മോദിയും ഭരിക്കുന്നു

    • @unnikrishnang6367
      @unnikrishnang6367 25 минут назад

      അത് താങ്ങി നിർത്തിയിരിക്കുന്നത് മോദിജി അല്ലെ?

  • @sreejishp3195
    @sreejishp3195 6 часов назад +60

    കോൺഗ്രസ് തകർന്നു😮

  • @shaylagamanohar2677
    @shaylagamanohar2677 6 часов назад +34

    ഇത്ര വർഷമായിട്ടും പ്രശാന്ത് രഘുവംശത്തിന് ഒന്നും അറിയാനുള്ള വകതിരിവായിട്ടില്ല.

    • @varun44v
      @varun44v 4 часа назад

      @@shaylagamanohar2677....യുടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും...... 😂😂

  • @balanpp4958
    @balanpp4958 3 часа назад +16

    തോറ്റലുള്ള സ്ഥിരം പരിപാടി!ഹാ ഹാ!!

  • @Troy_83
    @Troy_83 5 часов назад +27

    കുരുവംശം ഇപ്പോൾ കരയും 😂

  • @Jithu1988
    @Jithu1988 6 часов назад +28

    കശ്മീർ ബിജെപി ഒറ്റയ്ക്ക് 26+
    ഖൺഗ്രസ്സ് അവിയൽ മുന്നണി ടെ കൂട്ടു പിടിച്ചു എന്നിട്ടും 6😂😂😂
    കഷ്ടം പപ്പു ഖാൻ ന്റെ സ്നേഹത്തിന്റെ കട 😂

  • @dinkan934
    @dinkan934 6 часов назад +12

    ജമ്മുകാശ്മീരിൽ കിട്ടിട്ടും ജായം ഇല്ല 🤨

  • @rummer62
    @rummer62 6 часов назад +13

    വോട്ട് വിഹിതം എന്തിനാ?? പുഴുങ്ങി തിന്നാനോ?? ജയിക്കണ്ടേ 😂

  • @ajithmohan2064
    @ajithmohan2064 2 часа назад +7

    EVM മെഷീനെ കുറ്റം പറയാൻ ഒക്കാത്ത അവസ്ഥ ആയി പോയല്ലോ 😂😂😂😂

  • @vikaschidambaram5143
    @vikaschidambaram5143 6 часов назад +49

    തണ്ടൊടിഞ്ഞു ചേട്ടനും അനിയനും 😂😂😂

    • @mohanrajnair865
      @mohanrajnair865 3 часа назад

      J&Kyil അമ്മയുടെ യും മകളുടെ യും തണ്ടുടഞ്ഞു .

  • @sbrview1701
    @sbrview1701 6 часов назад +29

    മെഷീനെ കുറ്റം പറഞ്ഞാലോ

  • @VijayKumar-t5i6f
    @VijayKumar-t5i6f 4 часа назад +7

    മലപ്പുറം കത്തി, അമ്പും വില്ലും, രാവിലെഎന്തായിരുന്നു ചാട്ടം രഹുവംശത്തിന്റെ വിശദീകരണം നന്നായി അറ്റവും വാലും പോയി നടുമുറികിട്ടി കഷ്ടം 😂😂😂

  • @Abhil917
    @Abhil917 6 часов назад +37

    എന്തൊക്കെ ബഹളം ആയിരുന്നു 😆😂

  • @ജയ്ജവാൻ
    @ജയ്ജവാൻ 7 часов назад +136

    പപ്പുമോന്റെ സ്വപ്‌നങ്ങൾ പൊലിയുന്നു 😁

    • @varun44v
      @varun44v 4 часа назад +2

      @@ജയ്ജവാൻ ഫടാ ഫട്ട്... 🤣🤣🤣

  • @funzone2851
    @funzone2851 3 часа назад +9

    രാവിലെ ഛർദിച്ചത് ഒക്കെ ഉച്ചക്ക് വാരി തിന്നുന്നു മാപ്രകൾ

  • @sudhindev2752
    @sudhindev2752 2 часа назад +8

    മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ ഒരു ഭാഗത്തും Bjp ഒറ്റയ്ക്ക് മറുഭാഗത്തും എന്നിട്ടും കേരള മാപ്രകൾ അലറലോടലറല്

  • @KanakarajUnnithan-d7v
    @KanakarajUnnithan-d7v 4 часа назад +8

    നമസ്തേ സദാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദു ഭൂമി സുഖം വർത്തി വർക്കും

  • @thomsoncj1299
    @thomsoncj1299 3 часа назад +7

    കഷ്മീരിൽ കോൺഗ്രസിന് എത്ര സീറ്റ് പറയു രണ്ട് അക്കം ഉണ്ടോ

  • @syamala80
    @syamala80 4 часа назад +6

    മാപ്രകൾ എല്ലാം കൂടെ എന്തൊരു ബഹളം ആയിരുന്നു ചാനൽ ചർച്ചകളിൽ ഇവരുടെ തനി നിറം ജനങ്ങൾ കണ്ടു ചാനൽ കാരുടെ രാഷ്ട്രീയം ജനങ്ങൾ കാണുന്നു

  • @vijayraj2127
    @vijayraj2127 6 часов назад +14

    കുരുവംശം

  • @surendranath9182
    @surendranath9182 Час назад +3

    രണ്ടു പേരുടെയും body language കണ്ടിട്ട് സഹിക്കണില്ല .😢😢😢

  • @beenab
    @beenab 4 часа назад +20

    രാവിലെ ആരൊക്കെയോ ലഡു വിതരണം ചെയ്തിരുന്നല്ലോ

  • @kingghost2117
    @kingghost2117 6 часов назад +58

    Evm കരച്ചിൽ വന്നോ 😂😂😂

    • @jct127
      @jct127 5 часов назад +4

      പുറപെട്ടു 😂😂😂

  • @vishnudasvishnudas7240
    @vishnudasvishnudas7240 4 часа назад +4

    രാവിലെ എന്താ ഉഷാർ താമര ബിജെപി പോയി കോൺഗ്രസ്സ് പിന്നിൽ പോയി പറയാൻ എന്നർജി ഇല്ലേ ആയോ

  • @aswinnarayan4623
    @aswinnarayan4623 4 часа назад +4

    കോൺഗ്രസും bjp യും അല്ല 1-1. National Conference BJP aanu 1-1.

  • @deepakbalu7491
    @deepakbalu7491 5 часов назад +12

    Support Modiji

  • @jayachandranpillai1969
    @jayachandranpillai1969 Час назад +5

    കരയല്ലേ വിനൂ

  • @sureshae4318
    @sureshae4318 4 часа назад +4

    രാവിലെ വിനുവിന് നല്ല ആവേശം ആയിരുന്നു

  • @praveenprakash1879
    @praveenprakash1879 4 часа назад +6

    എന്നും ബിജെപി ❤️❤️❤️

  • @SokersdSoketsd
    @SokersdSoketsd 4 часа назад +13

    പപ്പു ഉടനെ പട്ടായ 🤪🤪🤪povum

  • @GirisanK-p1m
    @GirisanK-p1m 6 часов назад +7

    RAHULJI ENI ENTAHA CHEYYA..
    PAVAM. 😅😅😅😅😅😊

  • @sunilsingambalapuzha
    @sunilsingambalapuzha Час назад +1

    ജമ്മു കാശ്മീരിലുംകോൺഗ്രസ്ഇലക്ഷൻ കമ്മീഷന്പരാതി കൊടുക്കുന്നില്ലേ?

  • @pssanal
    @pssanal 6 часов назад +2

    Le ഇണ്ടി സഖ്യം : കാശ്മീരിൽ ഭൂരിപക്ഷം ഉള്ളത് കൊണ്ട് ഇനി ഹരിയാനയിൽ EVM തിരിമറി ആരോപിച്ചാൽ ഏൽക്കുമോ?
    🤔

  • @user-VINODKUMAR786
    @user-VINODKUMAR786 46 минут назад

    ഞാൻ ഒരു പാർട്ടിയിലും ഉള്ള ഒരാൾ അല്ല എന്നിരുന്നാലും ഏതൊരു പാർട്ടി പ്രവർത്തനം ആയാലും അത് സത്യസന്ധതയോട് മുന്നോട്ടു പോകു ആണേൽ മാത്രമേ അവർക്ക് ഉയർച്ച ഉണ്ടാകു നമ്മൾ ഏത് പാർട്ടി വേണേലും തിരഞ്ഞു എടുത്തോളൂ അത് അവരവരുടെ ഇഷ്ടം തന്നെ നമ്മുടെ രാജ്യം അത് നമ്മുട സ്വന്തം ആണ് അതിനെ ഒരിക്കലും ഏതിന്റെ പേരിൽ ആയാലും കുറ്റം പറയരുത് ഏത് ഒരു പാർട്ടി അധികാരത്തിൽ വന്നാലും ഇന്ത്യ എന്നാ ഒരു മഹാ രാജ്യത്തിന്റെ മക്കൾ ആണ് നമ്മൾ അവിടെ മതമോ ജാതിയോ ഇല്ല എല്ലാവരും സഹോദരി സഹോദരന്മാരെ തന്നെ അങ്ങനെ ജീവിച്ചു പാർട്ടി പ്രവർത്തനം നടത്തു ആണേൽ അവരവർ ചെയ്യുന്ന നന്മകൾ മറ്റുള്ളവർക്ക് മനസിലാകും അല്ലതെ അധികാരത്തിനു ആയി സ്വയം വെട്ടിപ്പിക്കാൻ തുനിഞ്ഞു ഇറങ്ങാമ്പം ആണ് അവിടെ ജെനങ്ങളുട മനസ്സിൽ നിന്ന് ചിലർ ഔട്ട്‌ ആകുന്നെ ലോകത്തിന് മുന്നിൽ നമ്മുടെ നാട് സൂര്യപ്രഭ തെളിഞ്ഞു നിക്കണം അത് നമ്മുട അഭിമാനം അങ്ങനെ ആ നാടിനെ ആര് ആണോ ഉയർത്തുന്ന അവരുട ഒപ്പം നിക്കും ജനം അവിടെ പാർട്ടി ഇല്ല മതം ഇല്ല ജാതി ഇല്ല ഒരേ ഒരു സമസ്യ മാത്രം എന്റെ ഭാരതം ആരുടെ കൈകളിൽ ആണോ ഭദ്രം അവർ ആണ് എന്റെ നേർ വഴി എന്ന് 🙏🙏🙏

  • @തോമാച്ചൻ-ഥ2ഢ
    @തോമാച്ചൻ-ഥ2ഢ 3 часа назад +2

    എന്താണ് ആകെ ഒരു നിരാശ. കരയണ്ടാ ട്ടോ

  • @jasirpjasir6169
    @jasirpjasir6169 5 часов назад +1

    വോട്ടിംഗ് മെഷീനിൽ കൂടോത്രം..😊😊

  • @paramasivambaburaj6358
    @paramasivambaburaj6358 6 часов назад +3

    🎉 very good 🎉

  • @sureshkumarpambalath536
    @sureshkumarpambalath536 Час назад +1

    നേഷണൽ കോൺഫ്രൻസിനാണ് സീറ്റ്‌... കാൺഗ്രെസ്സ് ജയിച്ചൂന്.... 5സീറ്റും കൊണ്ട് ഭരണം പിടിച്ച് ത്രെ.....

  • @anishkumaru7732
    @anishkumaru7732 6 часов назад +4

    Prakash rakuvannante mukathoru vishamam 😂😂😂EVM thattippanennu paranju mungikko

  • @Josephsimon-e2x
    @Josephsimon-e2x 4 часа назад +1

    കർണാടകയിലെ EVM ആണെങ്കിൽ ജയിച്ചേനെ

  • @Rajeshrajesh-p2p3u
    @Rajeshrajesh-p2p3u Час назад +2

    കോൺഗ്രസിന് വലിയ റോളൊന്നും ഇല്ലല്ലോ

  • @gopakumar3955
    @gopakumar3955 3 часа назад

    ജമ്മുകാശ്മീരിൽ ഇനിയും അനേകം ജാവന്മാർ ജീവത്യാഗം ചെയ്യണമല്ലോ എന്നാലോചിക്കുമ്പോൾ ഒരു നൊമ്പരം. അവിടത്തെ ജനങ്ങൾ ആഗ്രഹിക്കുമ്പോലെ വരട്ടെ.

  • @RK-oh3fl
    @RK-oh3fl Час назад +1

    കശ്‍മീരിൽ നല്ല ഇവിഎം... ജമ്മുവിൽ , ഹരിയാനയിൽ മോശം ഇവിഎം🤣🤣

  • @panchami289
    @panchami289 4 часа назад +2

    Boycott Asianet

  • @User-xl3je
    @User-xl3je 4 часа назад +3

    Kuruvamsham should join media one.

  • @indianda_
    @indianda_ 4 часа назад +1

    ഒരു evm പരാതിക്കൂടെ കൊട് ഖാൻ ഗ്രസ്

  • @muraliiyer1714
    @muraliiyer1714 6 часов назад +2

    His mouth always come congress congress..😢 oh he is from Kerala

  • @nanduk9394
    @nanduk9394 7 часов назад +8

    😂

  • @muralimalamkundu8795
    @muralimalamkundu8795 Час назад +1

    O രാവിലെ എന്തായിരുന്നു നിങ്ങളുടെ perfomence

  • @TCStories-tp7my
    @TCStories-tp7my 4 часа назад +2

    Evm നക്കിയോ😂😂

  • @Nani-c2n
    @Nani-c2n 6 часов назад +2

    നേടിയത് ഒന്നും നേട്ടമല്ല

  • @jp-sh6qb
    @jp-sh6qb 2 часа назад +2

    കുരുവംശം 😊

  • @calebwalker9779
    @calebwalker9779 7 часов назад +26

    ജമ്മു കശ്മീർ
    ബിജെപി 29🤮
    കോൺഗ്രസ് 6👌🔥💪

    • @ARG69-n4n
      @ARG69-n4n 6 часов назад +3

      😂😂😂

  • @sudhakaran3284
    @sudhakaran3284 Час назад +1

    കോൺഗ്രസിന് കാശ്മീരിൽ 5 സീറ്റ് നേടി. രാഹുൽ ഗാന്ധിയുടെ തേരോട്ടം 😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 часа назад +5

    1:1 ഇല്ല കോൺഗ്രസ് കാശ്മീരിൽ ഒരു ഘടകകക്ഷി മാത്രം അവിടെയും കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് ബിജെപിക്കാണ്

  • @manuk6095
    @manuk6095 6 часов назад +2

    Voting machine 🤪

  • @manuk6095
    @manuk6095 6 часов назад +1

    Exit poll il ninnum aara exit aayathe ?

  • @sonussupperkareem4583
    @sonussupperkareem4583 4 часа назад +1

    EVM അട്ടിമറി

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 2 часа назад +1

    Pappu & KC is not suitable to lead congress in future....

  • @vinodsrvinod58
    @vinodsrvinod58 18 минут назад

    പാവം പൊട്ടി കരയുക ആണ് 🤣🤣🤣

  • @ajithkumarvasudevan2906
    @ajithkumarvasudevan2906 Час назад

    കുരുവംശത്തിന്റെ നെഞ്ച് പിളർന്നുപോയല്ലോ .വിനേഷ് ഫോഗാർട്ട് ജയിച്ചല്ലോ .കുരുവംശത്തിന്റെ ആവേശം നിലനിർത്താൻ അതുമതി .ഹാ ഹാ ഹാ
    3:09

  • @venugopal3181
    @venugopal3181 18 минут назад

    പ്രശാന്ത് കുരുവംശം നിർത്തി പോര് 😅ഇന്നലെ വരെ എന്താ സന്തോഷം 😜എല്ലാം പോച് അണ്ണാ...

  • @syamkumar9750
    @syamkumar9750 Час назад

    നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം 35 സീറ്റിൽ കോൺഗ്രസിന് 7 എണ്ണം ആണ് കിട്ടിയത്,

  • @anishkumaru7732
    @anishkumaru7732 6 часов назад +2

    Vesyanent 😂😂😂

  • @sethusethu8279
    @sethusethu8279 5 часов назад

    സ്പീക്കറെ ഇയാൾ എന്ന് വിളിച്ച സതീശനെ നിയമസഭയിൽ നിന്നും പുറത്താക്കണം

  • @fortunejourney4905
    @fortunejourney4905 2 часа назад

    😂😂😂 fools own country അത്രയേ ഉള്ളു പറയുവാൻ😂😂😂

  • @AmalRaju-kf2jw
    @AmalRaju-kf2jw 5 часов назад +2

    Kundiyil gold kadathunnavar kanatha nirashayil

  • @anag571shetty
    @anag571shetty 6 часов назад +1

    Manamille kuru vamsam ,satamanavumayi vannirikkunnu..

  • @babuneelambra276
    @babuneelambra276 3 часа назад

    അപ്പൊ കോൺഗ്രസ്‌ ജയിച്ചോ

  • @brijithvelayudhan6624
    @brijithvelayudhan6624 Час назад +1

    പാവം കുരുവംശം...

  • @subramanians.6989
    @subramanians.6989 3 часа назад

    JK people acted without gratitude.

  • @sanathannair8527
    @sanathannair8527 11 минут назад

    വിനുവിന്റെയും പ്രശാന്ത് കുരുവംശത്തിന്റെയും മുഖം വല്ലാതെ വാടിയിരിക്കുന്നല്ലോ എന്ത് പറ്റി? 😂😂😂😂😂😂😂😂

  • @arjunlaljpadeethara
    @arjunlaljpadeethara 6 часов назад

    Enthokke bahalam ayirunnu

  • @XavierVincent-p3g
    @XavierVincent-p3g 6 часов назад +1

    Keralathile maprakalude annakkil adichu kitti .bjp🎉🎉🎉🎉🎉

  • @shinemanohar9326
    @shinemanohar9326 2 часа назад +4

    ജയ് ബിജെപി 💕ജയ് മോദിജി 💕

  • @SR.623
    @SR.623 2 минуты назад

    Thumbnail ൽ കുരുവംശം 🤣

  • @thoolikathooval9125
    @thoolikathooval9125 2 часа назад

    Congress 41% BJP 39%😂😂

  • @akshayss1738
    @akshayss1738 Час назад

    Both political parties had same ideaology in eccnomic development but by analysising the current geopolitical situation modi ji will be the right person in attracting foriegn investment and increasing bilateral bond between the countries

  • @anandanand-sv3ly
    @anandanand-sv3ly 5 часов назад +1

    Bjp

  • @Jayan.TJayan
    @Jayan.TJayan 4 часа назад +1

    കുരുവംശം രാവിലെ പൊട്ടാത്ത കുരു പിന്നീട് പൊട്ടി.

  • @snippets879
    @snippets879 6 часов назад +1

    ആദ്യം കോൺഗ്രസിന് ലീഡ് കാണിക്കുന്ന രീതിയിൽ മുമ്പേ EVM പ്രോഗ്രാം ചെയ്ത് വെച്ചിരുന്നതാണ്😢😢😢😢

  • @reshmithanair4567
    @reshmithanair4567 2 часа назад

    Kuruvamshathe kanan vendi vannatha. Attack vanno aavo?

  • @kainadys
    @kainadys 2 часа назад

    Raghuvamshan raavile Congress bhuripaksham seat nedi jayikkumenna shushkanthiyil aayirunnalloo vaarth thatti vittathu.........😂😂😂

  • @balanv8473
    @balanv8473 4 часа назад

    Disappointed mapras showing incorrect numbers

  • @reneeshambi5431
    @reneeshambi5431 5 часов назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡