😂 കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പഴം വാങ്ങാൻ ഞാൻ പറയുമ്പോൾ എന്റെ ഭർത്താവ് രണ്ടു പഴം എണ്ണി വാങ്ങും. 😄😄. എന്റെ മോൾ കറിവേപ്പില എടുക്കുന്നത് ഇങ്ങനെ ആണ് 👍🏻👍🏻👍🏻😄😂
എന്റെ ശൈല ചേച്ചി ചേച്ചിക്ക് ഒരെണ്ണത്തിനോട് പട വെട്ടിയാൽ പോരേ എനിക്ക് ഇതേപോലെ രണ്ടെണ്ണത്തിനോടാണ് ഒരേ സമയം വെട്ടേണ്ടത് കൂടാതെ അവരുടെ അപ്പനും ഐ മീൻ അക്ഷരാർത്ഥത്തിൽ ഒരപ്പൻ 🤔🤔🤔🤔🤔 സത്യം പറയട്ടെ ഇത് കാണുമ്പോൾ എന്റെ വീട്ടിലെ അതേ അവസ്ഥ തന്നെ
ഇത് എന്റെ ഒരു അപ്പച്ചി തന്നെ.ഹിന്റ് തരും അപ്പച്ചി മനസ്സിൽ വിചാരിക്കുന്നത് നമ്മൾ നടത്തി കൊടുക്കണം.ചെറിയ സാധനങൾ രണ്ട് എന്ന് പറഞ്ഞാൽ കുറച്ച്, രണ്ടു തേങ്ങ എന്നുപറഞ്ഞാൽ 5എണ്ണം എടുക്കണം. ബ്രോയിലർ ജീവിതത്തിൽ നിന്ന് നാടനിലേക്ക് എത്തിയപ്പോ ഒരു പാട് പാട്പെട്ടു.
എന്റെ അമ്മായിയമ്മ (ആദ്യകാലത്തു )ഒരു ദിവസം പറഞ്ഞു കുഞ്ഞേ തീയല് വെയ്ക്കാൻ രണ്ടുള്ളി പൊളിക്ക്.. ഞാൻ അനുസരണയോടെ രണ്ടുള്ളി പൊളിച്ചുകൊടുത്തു... ഇത് കണ്ടപ്പോ ഓർമ്മകൾ വർഷങ്ങൾ പുറകോട്ട് പോയി
കലണ്ടറിന്റെ ഉപയോഗം സൂചി കുത്താനും കണക്ക് എഴുതാനും 🤣🤣🤣🤣
❤😂
എന്റെ വീട്ടിലും.
Correctly said😂
😂😂😂😂😂ഉണ്ണീ ഞാനും ഇങ്ങനൊക്കെ ആയിരുന്നു... ഇപ്പോഴും അമ്മേം ഞാനും ഇങ്ങനെയൊക്കെ തന്നെ 🤣🤣🤣🤣
Chila nerathu vallathum eduthu thalli kollan thonnum pinne nammude makkal aayathukond rakshapettu nikkunna ivanmaru.❤❤❤❤😂😂😂
❤😂❤
കലണ്ടറിന്റെ ഉപയോഗം പൊളിച്ചു.😂എന്റെ ഉണ്ണിക്കുട്ടാ പറയുന്നതൊന്നും നിന്റെ തലേക്കേറാത്തതെന്താ കുഞ്ഞേ😃🥰👍👍
ദൈവമേ ചിരിച്ചു ചത്തു 😅😅😅😅😅😅😅😅😅😅😅😅
ഷൈലമ്മോ കലണ്ടറിന്റെ ഉപയോഗം സുചി കുത്താനും കണക്ക് എഴുതാനും കൊള്ളാം 🤣🤣
അമ്മേം കൊള്ളാം മോനും കൊള്ളാം 😀😀😀
നല്ല മോനു അമ്മയും Superrrr❤
ഞങ്ങളുടെ കൊച്ചിനെ ഇട്ട് അങ്ങ് കഷ്ടപ്പെടുത്തുവാ 😂
പാവം കുഞ്ഞിനെ ഇങ്ങനെ വഴക്കു പറയല്ലേ,,,,😂😂
ഇതു കണ്ടപ്പോൾ ഞാനും എന്റെ മോനുമാണോ എന്നു തോന്നിപ്പോയി. അല്ല ഇപ്പോഴത്തെ ആൺകുട്ടികളെല്ലാം ഇങ്ങനെയാണോ ?😂
😂❤
Appo ningal ellam engane aanule 😢
😂😂❤
എന്തുവായിത് എപ്പനോക്കിയാലും അടിയാണല്ലോ രണ്ടുംകൂടി ❤️❤️🥰🥰👍👍
ഈ ഇടങ്ങഴി ചോറാണോ അമ്മേടെ പത്തു വറ്റു ചോറ് 🤣🤣🤣
സൂപ്പർ വീഡിയോ ഫുൾ കണ്ടു 💕❤️💕
എന്റെ വീട്ടിലെ സ്ഥിരം സംഭവമാണല്ലോ😂😂❤❤
😂 കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പഴം വാങ്ങാൻ ഞാൻ പറയുമ്പോൾ എന്റെ ഭർത്താവ് രണ്ടു പഴം എണ്ണി വാങ്ങും. 😄😄. എന്റെ മോൾ കറിവേപ്പില എടുക്കുന്നത് ഇങ്ങനെ ആണ് 👍🏻👍🏻👍🏻😄😂
❤😂❤
ഉണ്ണിക്കുട്ടൻ ഒരു മെൻഡൻ തന്നെ.. അമ്മ സൂപ്പർ 😂
നല്ല പൊന്നു മോൻ ആ അമ്മ മോനെ വളർത്തിയത് kollam
എന്റെ മോളും ആദ്യമൊക്കെ ഇങ്ങനായിരുന്നു. ഇത് കാണുമ്പോൾ പഴയ കാര്യം ഓർമ്മ വരും
എന്റെ ഉണ്ണിക്കുട്ടാ 😂😂❤❤❤
എന്റെ ശൈല ചേച്ചി ചേച്ചിക്ക് ഒരെണ്ണത്തിനോട് പട വെട്ടിയാൽ പോരേ എനിക്ക് ഇതേപോലെ രണ്ടെണ്ണത്തിനോടാണ് ഒരേ സമയം വെട്ടേണ്ടത് കൂടാതെ അവരുടെ അപ്പനും ഐ മീൻ അക്ഷരാർത്ഥത്തിൽ ഒരപ്പൻ 🤔🤔🤔🤔🤔 സത്യം പറയട്ടെ ഇത് കാണുമ്പോൾ എന്റെ വീട്ടിലെ അതേ അവസ്ഥ തന്നെ
😂
നന്നാവണം പക്ഷേ സമ്മതിക്കില്ല 😂😂😂😂
ഉണ്ണീം അമ്മേ o കൊള്ളാമല്ലോ😂❤
❤😂❤
Unnikkutta ellam vichithram.. Amma polichu
😂❤
ഉണ്ണിയെ മൊത്തം പെട്ടു 😂😂
എൻ്റെ വീട്ടിൽ ഇത് തന്നെ 😂😂😂
Super ammayum monum ❤
Amme,ee cherakkane njaan kettikkotte❤❤❤😊
Njanum ente makkalum ingane thanne 😂
Your observation of the middle class household is absolutely commendable 👏👏👏
❤😂❤
@@abbiikrish I mean it unnikutta 😊
തോറ്റേ തോറ്റു 😂😂😂😂😂❤❤❤
Super super 🥰🥰🤗ചിരിച്ചുചത്തു 😃😃😂😂👌
Super ammaum makanum ❤😂
Amme correct ആയി പറഞ്ഞു കൊടുത്തു കൂടെ
❤
ഉണ്ണിയേ... നിന്നെപ്പോലെ തന്നെ ഒരെണ്ണം ഇവിടെയുമുണ്ട്😊😊
❤😂❤
ഇത് എന്റെ ഒരു അപ്പച്ചി തന്നെ.ഹിന്റ് തരും അപ്പച്ചി മനസ്സിൽ വിചാരിക്കുന്നത് നമ്മൾ നടത്തി കൊടുക്കണം.ചെറിയ സാധനങൾ രണ്ട് എന്ന് പറഞ്ഞാൽ കുറച്ച്, രണ്ടു തേങ്ങ എന്നുപറഞ്ഞാൽ 5എണ്ണം എടുക്കണം. ബ്രോയിലർ ജീവിതത്തിൽ നിന്ന് നാടനിലേക്ക് എത്തിയപ്പോ ഒരു പാട് പാട്പെട്ടു.
❤❤
ഉണ്ണിക്കുട്ടാ എല്ലാവീഡിയോസ് കാണാൻ നല്ല രസമാണ് ചിരിച്ചു ചാകും എന്താ ഉണ്ണിക്കുട്ടാ അമ്മ spudamayittu പറഞ്ഞിട്ട് മനസിലാക്കണം
Shylachechiyudeyum,Unnikkuttandeyum samsaram kollam district lethupole.Ende Achande veedu Kollam,Kundara aanu
❤😂
ഉണ്ണിയെ ഇങ്ങനെ ഹരാസ് ചെയ്യാല്ലേ ഷൈലജ ചേച്ചി..
എന്റെ അമ്മായിയമ്മ (ആദ്യകാലത്തു )ഒരു ദിവസം പറഞ്ഞു കുഞ്ഞേ തീയല് വെയ്ക്കാൻ രണ്ടുള്ളി പൊളിക്ക്.. ഞാൻ അനുസരണയോടെ രണ്ടുള്ളി പൊളിച്ചുകൊടുത്തു... ഇത് കണ്ടപ്പോ ഓർമ്മകൾ വർഷങ്ങൾ പുറകോട്ട് പോയി
Chirich oru vazhi aayi😂😂😂
രണ്ടുപേരും വിചിത്ര ജീവികളാണ് 😂😂😂❤❤❤
❤😂
Amma kidilan 😂
സൂപ്പർ
Uniiii....hii.(kOri ozhichapolulla aa kidappu kalakkii❤❤
Ayyyo ayyyo chirichu chirichu oru vazhi aayiiiii🤣🤣🤣🤣
It's too good to watch both of you...can't control laughing 😅
Entemolum ingane tanneya😂
എന്റെ മോളും ഇങ്ങനെയാണ്. ഉണ്ണികുട്ടനെ പോലെ കറിവേപ്പില എണ്ണി കൊണ്ട് തന്നിരുന്നു ഒരു divasam😂
😂😂 kidu....
Ente unnikutta ...chirichitt vayya ..entha ....ith ...
😂❤
Ithreyum pachamulaku enthinada varikondu vanathu achar idano 😆😆😆😆😆😆😆😆
Very neat house
Angne odichedukkuneya nallath pettanu potti kilirkkum
Shailaja enthina Unnikuttan ne vazhaku parayunnathe
എന്റെ വീട്ടിലും ഇതു തന്നെ അവസ്ഥ
ഇതു തന്നെ ഇവിടുത്തെ ഉണ്ണിയും
പാവം ഉണ്ണികുട്ടൻ❤❤❤😅
Very true 😂
Ente monum inganethanneyanu
Super
Supper
Super 😂😂😂😂😂😂
😂❤
😂😂😂
ചേച്ചി അമ്മയുടെ മകന്റെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ പേര് പ്രഭാ ഒരു ഹായ് പറയണേ ❤🎉
👍👍😂
ഇതെല്ലാം നടക്കുന്നത് തന്നെ
ടൈഗർ ബാം എന്ന് പറഞ്ഞില്ല
❤
Pavam unni. Athine ittu thattuva
Calendar enthina😂
My son is same
❤😂❤
🎊 🎉 Merry Christmas 🎊 🎉
Happy Christmas❤️❤️❤️
Satyam🥲🥲🥲🥲🥲 evidem nadakunnatha🙃
Super 🥰🥰💟💟💟❤🧡💚🔯🔯🔯🔯🔯🔯🔯🔯
❤😂❤
❤❤❤😂😂😂
😅
😄😄😄🥰🥰
😂😅😊❤
ഞങ്ങടെ ഉണ്ണിയെ ഇങ്ങനെ ദ്രോഹിച്ചാൽ സത്യമായിട്ടും പിള്ള ശാപം കിട്ടും😂
❤❤
ഇത് എന്റെ അമ്മേനെ കോപ്പി അടിച്ചതാ. 🤣🤣🤣ഞാൻ കരുതി എന്റെ അമ്മ മാത്രമ ഇങ്ങനെയെന്ന്
❤😂
😅😅😅😅😅😅
ജോയൽ ന്റെ അടിച്ചു മാറ്റിയല്ലേ
Ethu joel annu enik arillaa… enik content edukkan vera engum povada chechy vtil thanne und …
😂😂😂😂😂😂😂
Unnikuttaa...ni aa shyluu nte number onnu thanne..njan avale innu shari aakkunnund 😂😂😂
EepottanodaraKariveppilaEdukjanparayunne😄😀😂
HappY Christmas ❤❤❤
Super ammayum monum❤
😂😂
😂😂😂😂😂
❤❤❤
Super
❤❤
😁😁😁😁
👍😅
😂👏
😂😂😂
😂😂😂
😂😂😂😂
😂😂