Prime Debate | കർണാടകത്തിലെ പ്രാദേശികവാദം | Karnataka Government | Karnataka Reservation Bill

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Prime Debate : Karnatakaത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനക്കാരെ പ്രൈവറ്റ് ജോലികലിൽ നിന്ന് അകറ്റി നിർത്താൻ മണ്ണിൻരെ മക്കൾ രാഷ്ട്രീയവുമായി Congress Government .Siddaramaiahയുടെ പുതിയ നീക്കത്തിൽ സ്വകാര്യ മേഖലയിൽ കന്നഡികർക്ക് മാത്രം ജോലി .ആലോചനയല്ല തീരുമാനം എടുത്ത് മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗ തീരുമാനം വെളിപ്പെടുത്തി .പ്രതിഷേധം ശക്തമായതോടെ Bill പാസാക്കുന്നത് ചിലപ്പോൾ നീട്ടിവെയ്ക്കാൻ സാധ്യത. സ്വകാര്യകമ്പനികൾ എന്ന് പറയുമ്പോൾ IT കമ്പനികൾ പോലും ഉൾപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അന്വേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് . എന്നും പ്രാദേശിക വാദത്തിന് എതിരായ കോൺഗ്രസ് രാഹുലിന്റെ നേത്വത്തിൽ സ്നേഹത്തിന്റെ കട തുറന്ന ആദ്യ സംസ്ഥാനത്ത് Kannadigar മാത്രം പണിയെടുത്താൽ മതിയെന്ന തീരുമാനം ചവറ്റുകൊട്ടയിലിടാൻ അതേ രാഹുൽ തന്നെ മുൻകൈയെടുക്കേണ്ടേ . പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു; കോൺഗ്രസിന്റെ കന്നഡിഗ വാദം നടപ്പാകുമോ ?
    #karnatakareservationbill #cmsiddaramaiah #karnatakagovernment #primedebate #manjushgopal #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 78

  • @santhoshbargavan7615
    @santhoshbargavan7615 Месяц назад +21

    സ്നേഹത്തിൻ്റെ കട തുറന്നതാണ്😮

    • @gop1962
      @gop1962 Месяц назад +3

      This is because of Raghuljis Mohabbat

    • @SarojiniMohan-w7n
      @SarojiniMohan-w7n Месяц назад

      In ji ji ji​@@gop1962

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +15

    എന്തൊരു ന്യായീകരണം മറ്റ് രാജ്യമാണൊ കർണ്ണാടക

  • @binuanantharaman589
    @binuanantharaman589 Месяц назад +15

    സ്നേഹം കൂടിയാൽ കുഴപ്പം ഉണ്ടോ???😂😂

  • @rajendranps3282
    @rajendranps3282 Месяц назад +5

    രാഹുൽ ഇന്ത്യാ വിരുദ്ധരായവർക്ക് വേണ്ടിയുള്ള സ്നേഹത്തിന്റെ കടയാണ് തുറക്കുന്നത് നിഷ്കളങ്കരെ ഇന്ത്യയിൽ ഇല്ലാത്ത വിവാദങ്ങൾ പൊക്കിപിടിച്ചുകൊണ്ട് വിദേശത്തേക്കാണ് ഇയാൾ പോകുന്നതും ഇതിനു പരിഹാരഉപദേശം ലഭിക്കുന്നതും വിദേശത്താണ്

  • @thomasc.v9394
    @thomasc.v9394 Месяц назад +3

    സംസ്ഥാനങ്ങളുടെ ഭാഷാ അടിസ്ഥാനത്തിലുള്ള വിഭജനം നിരോധിക്കണം.

  • @mohan.g
    @mohan.g Месяц назад +4

    സ്നേഹത്തിന്റെ കടയും ഭരണഘടനാസംരക്ഷണവും മതേതരത്വവും പുകമറ യാക്കി വിഘടനപ്രവർത്തനവും ഭരണഘടനാധ്വംസനവും മുസ്ളീം പ്രീണനവും നടത്തുന്ന രാഷ്ട്രീയ പാർട്ടി കോൺഗ്രസ് തന്നെ എന്നതിന് ഒരു തെളിവു കൂടി 😂

  • @surendraraj6630
    @surendraraj6630 Месяц назад +2

    രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സ്നേഹത്തിന്റെ കട തുറന്നതാണ് കർണാടക സർക്കാരിന്റെ ഈ തീരുമാനം. കഷ്ടം

  • @uk2254
    @uk2254 Месяц назад +2

    ഹലോ മിസ്റ്റർ വ്യവസായി ഇന്ന് നിയമം ജോലിക്കാർ മാറ്റാനായി വന്നിരിക്കുന്നു... ഓർത്തോ ഈ ഗതി നാളെ നിനക്കും നിന്നെപ്പോലെയുള്ള വ്യവസായികൾക്കും ഉണ്ടാവും... മറക്കരുത്.

  • @sanusane3133
    @sanusane3133 Месяц назад +7

    എത്ര പെട്ടനാ ഫസൽ ഗാഫുർ മാറിയത് 😂😂😂

    • @surendranathanmk6329
      @surendranathanmk6329 Месяц назад +1

      ഗഫൂർ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കാണണം

  • @babusreedharan3829
    @babusreedharan3829 Месяц назад +2

    അസ്ത്രം ഗഫൂറിൻ്റെയും കൂട്ടരുടേയും, കട്ടിംഗ് സൗത്തിന് ശേഷം 'അടുത്ത ഒളിയമ്പ്. കാഗ്രസ്, വിശപ്പടക്കാൻ വിഷം തിന്നുന്നു.🤑🤑🤑😱😱😱

  • @thomasc.v9394
    @thomasc.v9394 Месяц назад +3

    IAS IPS IFS മുതലായ തസ്തികളിൽ എന്തു ചെയ്യും ഇത് വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിനെതിരെ കേന്ദ്രം ഇടപെടണം

  • @binumathai9442
    @binumathai9442 Месяц назад +5

    കർണ്ണാടക കോൺഗ്രസ്‌ ഗവണ്മെന്റ് തീരുമാനത്തിൽ ഹൈ കമാൻഡ് എന്തു പറയുന്നു.

  • @joet.thomas6341
    @joet.thomas6341 Месяц назад +4

    ഈ സ്റ്റേറ്റിൻ്റെ പേര് "കർണാടക" എന്നാണ്. അല്ലാതെ, "കർണാടകം" എന്നല്ല.

  • @anilkumarn.m3252
    @anilkumarn.m3252 Месяц назад +4

    കോൺഗ്രസ് കാര൯ പറയുന്നത് മണ്ടത്തരം ആണ്...... I T മേഖല നന്നായി പ്റവ൪ത്തിക്കാ൯ ഇംഗ്ലീഷ് അറിഞ്ഞാൽ മതി. കേരളത്തിലെ IT കമ്പനി കൾക്ക് മലയാളം അറിയാതെ പ്റവ൪ത്തിക്കാ൯ കഴിയില്ലെ? കോൺഗ്രസ് പറയുന്നത് സ്വാ൪ത്ഥതാൽപരൃ൦ മാത്രം..... അതായത് വോട്ട്

  • @dhruthiwithhurry
    @dhruthiwithhurry Месяц назад +1

    അതല്ലെങ്കിലും ഏത് സംവരണത്തിലും Skill ഉള്ളവർ മാറ്റി നിർത്തപ്പെടും. പിന്നെന്താ ഇങ്ങനെ സംവരണം കൊടുത്താൽ ... ഇങ്ങനൊരു സംവരണം കർണാടകയിലെ സാമൂഹ്യ നീതിക്ക് വളരെ അത്യാവശ്യമാണ്. അതിനെ കടപുഴക്കുന്ന വാദങ്ങൾ അതിനീചമാണ്.

  • @DhdbvdvdShhehe
    @DhdbvdvdShhehe Месяц назад +2

    Erappa gafoor entha parayunne

  • @radhakrishnant6604
    @radhakrishnant6604 Месяц назад +1

    Son of the soil policy എന്ന ആവശ്യം ഉയർത്തിയത് കോൺഗ്രസ്സ് മുഖ്യമന്ത്രിയും,മുതിർന്ന നേതാവുമായ ശ്രീ ഗുണ്ടു റാവു ആണ്.ഇത് അവതാരകനും, പാനലിസ്റ്റുകളും മറക്കരുത്.

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj Месяц назад +2

    Dr Gaffoor ask your friend to fill 9.5 lakhs govt. Vacancies.
    Unemployment is 2.4%only in karnataka

  • @mathewsgeorge9045
    @mathewsgeorge9045 Месяц назад

    ഇന്ത്യ പല രാജ്യങ്ങളുടെ കൂട്ടായ്മയാണ്. രാജ്യങ്ങൾക്ക് സമ്പൂർണ്ണ അവകാശം വേണ്ടതാണ്.

  • @dileepp.b5277
    @dileepp.b5277 Месяц назад +2

    ശ്യാമപ്രസാദിനെ സാങ്കേതികതടസം പറഞ്ഞു ഒടുവിൽ ഒഴിവാക്കി

  • @user-hh2ye2pn6o
    @user-hh2ye2pn6o Месяц назад

    അടിപൊളി

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +1

    വ്യവസായി പറയുന്നതെന്താണ് ഈ നിയമം വന്നാൽ വ്യവസായം ആ സംസ്ഥാനത്ത് നിന്ന് പോകും അത് തൊഴിലവസരം കുറക്കും

  • @ArkAlapra-ss3oj
    @ArkAlapra-ss3oj Месяц назад +1

    Inviting to invest in Kerala to force close by unions.

  • @abrahamandrews7976
    @abrahamandrews7976 Месяц назад

    അസ്ഥിരത ഉണ്ടാക്കാൻ കരുതി ചെയ്യുന്നു

  • @star8298
    @star8298 Месяц назад +1

    😂😂😂 ഇവിടെ,, രാഷ്ട്രിയ,, നിയമനം 😂😂😂

  • @beenacm6663
    @beenacm6663 Месяц назад

    🙏🙏🏾💥🌟🌾

  • @pradeepak1784
    @pradeepak1784 Месяц назад +4

    😂😂😂 ലവന്റെ ഷോപ്പ് തുറന്ന് 😂😂😂

  • @thankappangireesan6173
    @thankappangireesan6173 Месяц назад +1

    JUSTIFYING THE CONGRESS DIVIDE AND RULE. BY GAFOOR.

  • @binumathai9442
    @binumathai9442 Месяц назад +13

    ഓരോ നേതാക്കളും അവരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി കാണിക്കുന്ന ഈ കളി പാർട്ടിയെ നശിപ്പിക്കും

  • @jayana.b6320
    @jayana.b6320 Месяц назад

    കട തുറക്കുന്ന പപ്പു എവിടെ പോയി

  • @prajeeshm4231
    @prajeeshm4231 Месяц назад +2

    Mandanmar adikarathil erunnal egane okk undavum

    • @farisfaris1803
      @farisfaris1803 Месяц назад +1

      അവർക്ക് ഇഷ്ട്ടം ഉള്ളത് ചെയ്യട്ടെ ബോംബ് പൊട്ടിക്കട്ടെ അവർ

  • @neelakantans9350
    @neelakantans9350 Месяц назад +1

    Janangal congrass ni vote koduthathu india ye vettimurikkan vendi ano...

  • @prakashrohmar2136
    @prakashrohmar2136 Месяц назад

    റോണി കെ ജോയ്
    പൊട്ടത്തരം വിളമ്പരുത്

  • @ArkAlapra-ss3oj
    @ArkAlapra-ss3oj Месяц назад

    Real estate sector is going to be affected. Main purchasers of flats are from North India and site purchasers are from Kerala Andhra Telengana Tamilnadu etc.

  • @user-jq9ph7hc5z
    @user-jq9ph7hc5z Месяц назад

    Congress party going to implement Shiva Sena rules.

  • @armstrong4048
    @armstrong4048 Месяц назад +1

    Karnataka has to give job only to kannadigas other then police department or tamilians & telugus may sit on kaveri water to bring famine to state.
    Same idea was sucessfull in implementing to kannada movies & today kannada movies like rocky are world class movies now.
    Congress karnataka strategy is a successfull project & gafoor like islamist may not have any role in india. Pakistani & Palestine friends like gafoor enjoying freedom of india should be exiled for his false comments to banned PFI & creating islamic kerala & then india.

  • @roverglobetrotter2905
    @roverglobetrotter2905 Месяц назад

    Dr Hassan Gafoor well said

  • @roverglobetrotter2905
    @roverglobetrotter2905 Месяц назад

    Kerala thil ithupolethe situation vanna same nilapaad edukuvo,

  • @fbsooraj6833
    @fbsooraj6833 Месяц назад

    Kalla Congress

  • @shanammu51
    @shanammu51 Месяц назад

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും. കർണാടക സർക്കാർ ചെയ്യുന്നത് അവരുടെ ജനങ്ങൾക്ക് വേണ്ടിയാണു.. അങ്ങനെ ഓരോരോ state ഉം തീരുമാനിക്കുക, അതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഉണ്ടാക്കി അവരവരുടെ ജനങ്ങൾക്ക് കൊടുക്കുക..
    ഒരു മലരും ചെയ്തുകൊടുക്കാതെ... മലയാളികൾ എല്ലാം തെണ്ടി തിരിഞ്ഞു ഓരോരോ നാട്ടിലും വേറെ വഴിയില്ലാണ്ട് ആണ് settle ആവുന്നത്...
    ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമുക്ക് ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ തന്നെ അർഹത ഇല്ല..
    ഈ നിയമം ഇന്ന് അല്ലെങ്കിൽ ഒരു 10-15വർഷം കഴിഞ്ഞ് നിലവിൽ വരും...100%നടക്കും

  • @prakashrohmar2136
    @prakashrohmar2136 Месяц назад

    ഷാബു പ്രസാദെ ഹരിയാന ആരാണ് ഭരിക്കുന്നത് ......
    അവിടെ കേസ് കോടതിയിലല്ലെ
    East ഇന്ത്യ കമ്പനി മാറി ഇപ്പോൾ BJP യുടെ North india Company അല്ലെ ഭരിക്കുന്നത്

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam Месяц назад

    Karnnadakakkethirre prokshobham uyarnnuvaranan

  • @prasadkgnair5552
    @prasadkgnair5552 Месяц назад +2

    കർണാടക കന്നഡക്കാരന്റെ മാത്രം മുംബൈ മറാട്ടിക്കുമാത്രം മദ്രാസ് അണ്ണാച്ചിക്ക് മാത്രം അപ്പൊ ഈ ഇന്ത്യ എന്ന് പറയുന്ന കിഴങ്ങ് എന്തിനാ ? കാശ്മീരിലും ഗൽവനിലും നമ്മുടെ ആൾകാർ എന്തിന് വെടികൊണ്ട് ചാകണം ? ഇന്ത്യ എന്ന കിഴങ്ങിന് എന്തിന് നികുതി കൊടുക്കണം ? മലയാളികൾ എവിടെ പോകും ? ഇതിലും നല്ലത് ബ്രിട്ടീഷുകാരന്റെ അടിമത്തമായിരുന്നു.

    • @farisfaris1803
      @farisfaris1803 Месяц назад +2

      മലയാളി സ്വന്തം ഉണ്ടാക്കൂ അവർ എങ്ങനെ ഉണ്ടാക്കി

    • @srid5602
      @srid5602 Месяц назад

      ​@@farisfaris1803 So true

  • @sajay007
    @sajay007 Месяц назад

    പറയുന്നതാരാ?
    അസ്ത്രം ഗഫൂർ

  • @SirajraihanOMS
    @SirajraihanOMS Месяц назад

    Moblinching അംബാനി ചാനലില്‍ വാര്‍ത്ത അല്ല

  • @Sebastian-ri9pl
    @Sebastian-ri9pl Месяц назад

    അധിനിവേശ ഭാഷകളിൽ നിന്നും കടം കൊമ്മന്ന വാക്കുകൾ ഉയോഗിക്കുന്ന ഒന്നാണ് മലയാളം.
    ലോകത്തിലെ മിക്ക പ്രമുഖ ഭാഷകളിൽ നിന്നു
    കടം കൊണ്ടിരിക്കുന്നു😂😂
    The God's own country.... 😂

  • @VenuGopal-lr4le
    @VenuGopal-lr4le Месяц назад

    Bjp chirikyunnu😂😅😅😅jai jai kongras jai pappumon 😅😅😅

  • @abubakers.m9903
    @abubakers.m9903 Месяц назад

    നാളെ പാസ്പോട്ട് വേണമെന്ന് പറയുമോ? 10വർഷ മോഡി ഭാരത്തിൽ ജന ഹൃദയങ്ങളിൽ ഉത്തരേ ഇന്ത്യക്കാരന്റെ അഹന്ത പ്രാദേശിക ഭാഷ സംസ്ഥാനങ്ങളിൽ അധികാരം അടിച്ചേൽപ്പിച്ചതൊക്കെയും ആകെ കൂടി മുളപ്പിച്ചത്തിന്റെ ദുരന്ത പൂർണമായ അവസ്ഥാ.

    • @CGAPPUZSGAMING
      @CGAPPUZSGAMING Месяц назад

      കോൺഗ്രസിന്റെ തന്തയില്ലായ്മക്ക് മോഡിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോയ

  • @remaniremani-x1t
    @remaniremani-x1t Месяц назад

    മുൻപും Karnataka മണ്ണിന്റെ മക്കൾ വാദം കൊണ്ടു വന്നപ്പോൾ വലിയ പ്രതിക്ഷേചാവും സമരവും ഉണ്ടായത. ഇപ്പോൾ വീണ്ടും? കൂടുതലും ബാധിക്കുന്നത് കേരളീയരെയും തമിഴ്നാടുകാരെയും ആണ്.. ഇത് എന്തായാലും പ്രതിഷേധം തന്നെ ആണ്. അന്ന് Karnataka ഗവണ്മെന്റ് ജോബ് കളിൽ ആണെങ്കിൽ ഇപ്പോൾ മൊത്തം വ്യാപിപ്പിക്കുകയോ?

  • @remaniremani-x1t
    @remaniremani-x1t Месяц назад

    കന്നഡയിൽ ജെനങ്ങൾ പ്രാപ്തരായവർ ഉണ്ടോ? വ്യക്തി ആസ്സായ മേഖല തകരില്ലേ. അപ്പോൾ സിദ്ധാരമയ്യർ സർ പുനർ ച്ചി ത്ത നടത്തണം.

  • @remaniremani-x1t
    @remaniremani-x1t Месяц назад

    ബുദ്ധിമുട്ടുണ്ടാകില്ലേ? പലരുടെയും ജീവിതങ്ങൾ മുട്ടുന്നതു.

  • @remaniremani-x1t
    @remaniremani-x1t Месяц назад

    ഇത് ജനദ്രോഹം തന്നെ ആണ്.

  • @remaniremani-x1t
    @remaniremani-x1t Месяц назад

    ഇത് നിയമം ആക്കാൻ പറ്റില്ല. കർണാടകയിൽ ഭൂരിഭാഗവും തമിഴ്നാട് കേരള ജനങ്ങളാ. ഇന്ത്യക്കാരല്ലേ? മാനേജ്മെന്റിൽ യാപിപ്പിച്ചാൽ? ഇത് വിഷ വിത്ത് തന്നെയാണ്. സിദ്ധരാമ ഇയർ സർ എന്ത് ഉദ്ദേശത്തില ഈ ജനദ്രോഹ ബില്ല്?