Beautiful Presentation Divya ❤️ കുറച്ച് വര്‍ഷങ്ങളായി Aircraft എങ്ങിനെ Take off ചെയ്യാം Land ചെയ്യാം പിന്നെ ATC Communication ഒക്കെ ഞാന്‍ വീഡിയോയിലൂടെ പഠിക്കുന്നു .അതെന്‍റെ ഇഷ്ടം കൊണ്ടായിരിക്കാം .ഞാന്‍ കൂടുതലും ഇംഗ്ലീഷ് വീഡിയോകളാണ് കാണാറ്. അതിനിടക്കാണ് Divya യുടെ വീഡിയോ കാണുന്നത്.ഈയൊരു ഇഷ്ടം കൊണ്ട് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഞാന്‍ Aviation നെ കുറിച്ചുള്ള Documentary Film തുടങ്ങി പിന്നെയാണ് Covid വന്നത്. പിന്നീട് നിര്‍ത്തി വെച്ചു.നിയന്ത്രണങ്ങള്‍ എല്ലാം മാറിയാല്‍ തീര്‍ച്ചയായും Complete ചെയ്യും. Aviation Related ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ട്. Divya യെ വ്യത്യസ്തമാക്കുന്നത് Simple ആയിട്ടുള്ള Presentation ആണ്. Divya's Aviation മലയാളത്തിലെ ഏറ്റവും നല്ല Aviation ചാനല്‍ ആകും എന്നതില്‍ സംശയമില്ല.Keep it up 😍 👍 - Shaji Mathilakam , Wildlife Conservation Film Maker
കുറേ ആയി ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നാലും കാണാൻ സമയം കിട്ടാറില്ലായിരുന്നു. ഇന്നിപ്പോ വെറുതെ ഇരുന്നപ്പോ കണ്ടു . കമെന്റും എഴുതി !! വ്യത്യസ്തമായ ടോപ്പിക്ക് കൊണ്ട് മികച്ചതായി ഈ വീഡിയോ .. അണ്ണാന്റെയും ചേച്ചിയുടെയും അവതരണം ഉഗ്രൻ !! വീണ്ടും ഒത്തിരി വിഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് ജിദ്ദയിൽ നിന്നും Ajeebzaman
ചേച്ചി സത്യം പറയാലോ.. ചേച്ചീടെ വീഡിയോസുകണ്ടു കണ്ട് പൈലക്ട് ആകാനൊരു കൊതി😍.. വേറൊന്നും അല്ല മനസ്സിൽ ഒത്തിരി നാൾ ഇങ്ങനെ പറന്നു പറന്ന് അങ്ങനെ അങ്ങ് ജീവിക്കണം.. ആഗ്രഹങ്ങളണേ 🤭നമ്മളെ കൊണ്ട് കൂട്ടിയ കൂടൂല 😄😄😄
You r really have the natural ability to hand out presentation material in a very organised way/good job!.. U r presentation are often compelling and visually stunning.... You really know how to effectively captivate the audience& beautiful smile
ഓക്കെ, ഓക്കെ, തമ്മസിച്ചു! അത് ദിവ്യയുടെ അഭിപ്രായം മാത്രമാണ്. ദിവ്യ അത് എട്ടു തവണ പറഞ്ഞു. പോട്ടെ ... ഏഴു തവണ. ഒരു തവണ "എന്റെ വിശ്വാസം" എന്നാണ് പറഞ്ഞത്. അത് കൂട്ടണ്ട. ഇനി എന്റെ അഭിപ്രായം: I agree with you 200%.🙏🏼 Super video! 👍🏽👌🏽. And needless to say, I watched it twice.😀
👍. ഗെയിം കളിക്കുന്ന ഒരാൾക്ക് അറിയാൻ പറ്റും. But കണ്ട്രോൾ ചെയ്യാൻ അല്ലെങ്കിൽ ലാൻഡിംഗ് or takeoff സാധിക്കില്ല. അറിയാൻ കഴിയില്ല എന്തൊക്കെ ആണ് ചെയേണ്ടതെന്നു. Cpl ഉള്ള ഒരാൾക്ക് ചിലപ്പോ atc യുടെയോ check list ന്ടെ യോ സഹായത്തോടെ ചിലപ്പോ പറ്റിയേക്കാം.air bus or boeing ഒരിക്കലെങ്കിലും op ചെയ്തിട്ടുള്ള ആൾക്ക്
Dear Divya, Your videos , presentation and voice are excellent. I am at the age of 60 years. I like to learn hobby flying .can you do an episode about Pilot training institutes in India please.
ചേച്ചി , വളരെ അപൂർവ്വമായി അങ്ങനത്തെ ഒരു സാഹചര്യം വന്നു എന്നിരിക്കട്ടെ... രണ്ട് പൈലറ്റ്സും കാബിൻ ക്രൂവും സഹയാത്രികർ ഭൂരിഭാഗവും മരിച്ചെന്നിരിക്കട്ടെ... മറ്റു യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമമെന്ന രീതിയിൽ ഒരു പാസഞ്ചറിന് ATC നിർദ്ദേശമനുസരിച്ച് അത് ലാന്റ് ചെയ്യാൻ ശ്രമിക്കാവുന്നതാണ് എന്നാണ് എന്റെ തോന്നൽ... കാരണം ആ വിമാനത്തിലെ യാത്രക്കാരുടെയും, വിമാനം വീഴുന്ന ജനവാസ സ്ഥലത്തെ ആൾക്കാരുടെയും സുരക്ഷ ഓർത്തു, ലാന്റ് ചെയ്യാൻ ഒരു ശ്രമം നടത്താവുന്നതാണ്... കുറഞ്ഞ പക്ഷം താഴെയുള്ള ജനങ്ങളെയെങ്കിലും രക്ഷിക്കാൻ പറ്റുമായിരിക്കും... കോക്പിറ്റ് Controls നെ കുറിച്ച് ATC ആ പാസഞ്ചറിന് നിർദ്ധേശം കൊടുത്തുകൊണ്ട് Auto Pilot സംവിധാനത്തിലേക്ക് മാറ്റിയിട്ട്, ഇൻസ്ട്രുമെന്റ് ലാന്റിംഗ് സംവിധാനം (ILS ) ഉള്ള എയർപോർട്ടിൽ ലാന്റ് ചെയ്യാവുന്നതാണ്... അപകടത്തിന്റെ വ്യാപ്തി പരമാവധി കുറയ്ക്കാൻ ഒരു അവസാന ശ്രമം നടത്താമല്ലോ... പിന്നെ ഇക്കാര്യത്തെ കുറിച്ച് Mentour pilot എന്ന യൂട്യൂബ് ചാനലിൽ ചാനൽ ഉടമയായ പൈലറ്റ് തന്നെ പറയുന്നുണ്ട്.... Maa'm പറ്റുമെങ്കിൽ അത് കണ്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുമല്ലോ... ഇക്കാര്യത്തെകുറിച്ച് വീഡിയോ ഇടാൻ ഞാൻ മുൻപ് ആവശ്യപെട്ടിരുന്നു... ഇപ്പോ വീഡിയോ ഇട്ടതിൽ സന്തോഷം...😊 സ്നേഹത്തോടെ ...
Turbulace movies ഇൽ same സിറ്റുവേഷൻ ഉണ്ട്.... അതിൽ ഗ്രൗണ്ട് ഇൽ നിന്ന് ഒരു പൈലറ്റ് instruction കൊടുത്തു ലാൻഡ് ചെയ്യിക്കുന്നുണ്ട്....... ക്രൂ ആണ് ലാൻഡ് ചെയ്യിക്കുന്നത്
കോറെക്ട് 👍 റോട്ടിലൂടെ പോവുന്ന വാഹനം ആണെങ്കിൽ പോലും വാഹനത്തെ പറ്റി അറിയാതെ (ഡ്രൈവിങ് )ആ വാഹനം ഓടിക്കാൻ പറ്റില്ല എന്നിട്ട ഇത്രേം ഫെസിബിലിറ്റി ഉള്ള എയർ ക്രാഫ്റ്റ് ഒരു സംശയവും വേണ്ട സാധിക്കില്ല. പിന്നെ ലാൻഡ് ചെയ്യുമ്പോൾ 101%കെയർ ആയി ജോലി ചെയ്യണം പൈലറ്റ് അതൊരിക്കലും സാധാരണക്കാരാന് പറ്റില്ല 100%no
ഞാൻ പണ്ടൊരു വിമാനം ലാൻഡ് ചെയ്യിപ്പിച്ചട്ടുണ്ടാരുന്നു.. അതും ക്ലൈമറ്റ് ഒക്കെ മോശം ആയ അവസ്ഥയിൽ.. വിസ്സിബിലിറ്റി വളരെ കുറവും.. ഹോ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരു പ്രശ്നവും കൂടാതെ ലാൻഡ് ചെയ്തു.. പക്ഷെ.. ടാക്സി വേ കടന്നപ്പോൾ ആണ് വല്യ പ്രോബ്ലം ഉണ്ടായതു.. അമ്മ തട്ടി വിളിച്ചു.. ഇല്ലാരുന്നേൽ ഹോ....... 😞😞😁😝😁😁😁
ഞാൻ യൂട്യൂബിൽ ഫ്ലൈറ്റ് ലാൻഡിംഗ് ടേക്ക് ഓഫ് എപ്പോഴും കാണുന്ന ഒരാളാണ് ഇപ്പോൾ തോന്നുന്നു ഒരു ഫ്ലൈറ്റ് കിട്ടിയാൽ ശ്രമിച്ചു നോക്കാമായിരുന്നു എന്ന് ചെയ്യാമായിരുന്ന
Thank u sis,അങ്ങിനെ ആണെങ്കിൽ മുൻപ് ഒരു online chanel (പേര് ഓർമയില്ല ) news കൊടുത്തിരുന്നു ഒരു piolot മാത്രമുള്ള domestic flying നിടയിൽ piolot സുഖമില്ലാതായി ഒരു passenger land ചെയ്തതായിട്ട് ഇപ്പോ തോന്നുന്നു അതും fake ആണെന്ന് ,ആ flight pick up ഇൽ land ചെയ്യുന്ന ആഡ് പോലെ ,heading കണ്ടാൽ ആരും കൊണ്ടുപോകും ...piolot ന് അറ്റാക്ക് വന്നപ്പോ passenger ചെയ്തത് നോക്കൂ ന്നൊക്കെ പറഞ്ഞു ,,,fake ന്മാരെ തട്ടീട് നടക്കാൻ വയ്യാതായി youtube ഇൽ ...എന്തായാലും പുതിയ ഇൻഫൊർമേഷന് ഒരിക്കൽ കൂടി thank u
അങ്ങനെ ഒരു സംഭവം ഞാൻ വായിച്ചിട്ടുണ്ട് .. പക്ഷെ athu ഒരു small aircraft ആയിരുന്നു . പൈലറ്റ് ബോധം കെട്ടു പോയപ്പോൾ അദ്ദേഹത്തിന്റെ വൈഫ് ലാൻഡ് ചെയ്തു എന്ന് .. അത് പക്ഷെ സത്യമാണ്. അവർക്കും ലൈസൻസ് ഉണ്ടായിരുന്നു
താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും തോന്നുന്നത്. പിന്നെ, ഒരു request. പ്രൊപ്പല്ലർ engine ഉള്ള aircraft കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അത്തരം aircraft കൾ ഇപ്പോഴും short distance യാത്രയ്ക്കായി ഉപയോഗിക്കാറുണ്ടല്ലോ.
അടിയന്തിര ഘട്ടങ്ങളിൽ , ഏവിയേഷൻ നിയമങ്ങൾ , അനുശാസിക്കുന്നുണ്ടങ്കിൽ , ഒരു സാധാരണ യാത്രക്കാരന് വിമാനത്തിൻ്റെ , സാങ്കേതിക വശങ്ങളിലും , കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിലും പ്രാവിണ്യമുണ്ടങ്കിൽ, ആ യാത്രക്കാരന് വിമാനത്തെ സുരക്ഷിതമായി റൺവേയിൽ ലാൻ്റ് ചെയ്യിക്കാൻ കഴിയുമെന്ന് തന്നെയാണ് എൻ്റെ ഉറച്ച വിശ്വാസം. ഇനി അഥവാ സാങ്കേതിക വശങ്ങൾ അറിയില്ലങ്കിൽ പോലും ATC യുമായി ആശയവിനിമയം നടത്താൻ കഴിയുമെങ്കിൽ , ആ യാത്രക്കാരന് വിമാനത്തിൻ്റെ സാങ്കേതിക ഉപകരണങ്ങൾ ATC യുടെ നിർദ്ദേശപ്രകാരം പ്രാവർത്തികമാക്കാൻ കഴിയുമെങ്കിൽ അയാളും സഹയാത്രികരും യാത്ര ചെയ്യുന്ന വിമാനത്തെ സുരക്ഷിതമായി തന്നെ റൺവേയിൽ ലാൻ്റ് ചെയ്ക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ട് . ഇതിൽ മൂന്ന് ഘടകങ്ങൾ വളരെ പ്രധാനമാണ്. ഒന്ന് - നിയമം അനുവദനീയമായിരിക്കണം. രണ്ട് - യാത്രക്കാരനാട് ATC യ്ക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം. മൂന്ന് - യാത്രക്കാരന് കമ്മ്യൂണിക്കേഷനിൽ നല്ല പ്രാവണ്യമുണ്ടായിരിക്കണം. ............... ഒരല്പം നീണ്ട ഇടവേളയ്ക്ക് ശേഷം , ദിവ്യയുടെ സന്ദേശത്തിന് പശ്ചാതല സംഗീതമൊരുക്കിയ അണ്ണാറകണ്ണന് അഭിനന്ദനങ്ങൾ.
താങ്കളുടെ ഏവിയേഷൻ സംബന്ധമായ ചാനൽ ഞാൻ ഏറെ നാളായി എൻ്റെ വാട്സ് അപ്പ് Statusലും Post ചെയ്ത് വരുന്നുണ്ട്. ഏവിയേഷനിൽ താത്പര്യമുള്ളവർ ചാനൽ കണ്ട ശേഷം അവരും സന്ദേശങ്ങൾ പങ്ക് വയ്ക്കട്ടെ ! Share ചെയ്യട്ടെ !
Beautiful Presentation Divya ❤️ കുറച്ച് വര്‍ഷങ്ങളായി Aircraft എങ്ങിനെ Take off ചെയ്യാം Land ചെയ്യാം പിന്നെ ATC Communication ഒക്കെ
ഞാന്‍ വീഡിയോയിലൂടെ പഠിക്കുന്നു .അതെന്‍റെ ഇഷ്ടം കൊണ്ടായിരിക്കാം .ഞാന്‍ കൂടുതലും ഇംഗ്ലീഷ് വീഡിയോകളാണ് കാണാറ്. അതിനിടക്കാണ് Divya യുടെ വീഡിയോ കാണുന്നത്.ഈയൊരു ഇഷ്ടം കൊണ്ട് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഞാന്‍ Aviation നെ കുറിച്ചുള്ള Documentary Film തുടങ്ങി പിന്നെയാണ് Covid വന്നത്. പിന്നീട് നിര്‍ത്തി വെച്ചു.നിയന്ത്രണങ്ങള്‍ എല്ലാം മാറിയാല്‍ തീര്‍ച്ചയായും Complete ചെയ്യും.
Aviation Related ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ട്. Divya യെ വ്യത്യസ്തമാക്കുന്നത് Simple ആയിട്ടുള്ള Presentation ആണ്.
Divya's Aviation മലയാളത്തിലെ ഏറ്റവും നല്ല Aviation ചാനല്‍ ആകും എന്നതില്‍ സംശയമില്ല.Keep it up 😍 👍
- Shaji Mathilakam , Wildlife Conservation Film Maker
Thank You so much 😊
😍
സലീഗുമാറിന്റെ വിമാനം സീൻ ഓർമ വന്നു 😄
വിമാന യാത്രയിലെ ഒരുപാട് സംശയങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നതിലൂടെ അറിയാൻ കഴിയുന്നുണ്ട്,
വളരെയധികം സന്തോഷം
ഈ വീഡിയോ കണ്ട ശേഷം flight simulator കളിക്കുന്ന എന്നെ പോലെ ഉള്ളവരുടെ അവസ്ഥ😎😂🔥
ഏതാണ് കളിക്കുന്നത്
Bro, ethu flight simulation aa
Odikkan ariyand co pilot itt odikunne nan matro aano😂
Im flying RFS in Mobile phone & Microsoft flight sim
@@devadarsandevan6723 Microsoft Flight Simulator 2020 ?
ദിവ്യ ചേച്ചിയുടെ വരികൾക് അണ്ണാന്റെ സംഗീതം 🤭😜😜
1:25 രണ്ടു പൈലറ്റിനേം ഒരുപോലെ ഒരു അണ്ണൻ വിളിക്കുന്നതാണ് ട്ടോ ........ 🎈🥰
,😁😁😁ath nthayalhm comedy ayippoi
ഞാൻ എന്ത് മനസിൽ വിചാരിക്കുന്നുവോ അതു ചേച്ചിയുടെ ചാനൽ ഉണ്ട്,ചേച്ചീ പോളി ആണ്,കിടിലൻ ആണ്,അന്ന്യായം ആണ് ❤️❤️❤️
Hlo chechi, intro Polichu, Kurach day ai vdos kanditt, Annum nokkarund new vdos vannonn
ഇത് ഒരു അണ്ണാൻ വിളിക്കുന്നതാണ് കേട്ടോ.. ഇത് പൊളിച്ചു ❤️❤️❤️❤️❤️❤️😍😍
കുറേ ആയി ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നാലും കാണാൻ സമയം കിട്ടാറില്ലായിരുന്നു. ഇന്നിപ്പോ വെറുതെ ഇരുന്നപ്പോ കണ്ടു . കമെന്റും എഴുതി !! വ്യത്യസ്തമായ ടോപ്പിക്ക് കൊണ്ട് മികച്ചതായി ഈ വീഡിയോ .. അണ്ണാന്റെയും ചേച്ചിയുടെയും അവതരണം ഉഗ്രൻ !! വീണ്ടും ഒത്തിരി വിഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് ജിദ്ദയിൽ നിന്നും Ajeebzaman
Good Presentation
അത്രക്ക് പ്രാധാന്യം ഇല്ലാത്ത ടോപ്പിക്ക് ആണെങ്കിലും ഷെയർ ചെയ്ത മനസ്സിന് സല്യൂട്ട്
കട്ട WAITING ആയിരുന്നു ❤
Njnum
അത്തരം നിർഭാഗ്യകരമായ അവസരങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം...
അങ്ങനെ ആ സംശയം തീർന്നു നല്ല വിഡിയോസ് ആണ് പറഞ്ഞു തന്നതിന് താക്സ്
നല്ല വീഡിയോ.മാമിന്റെഅഭിപ്രായത്തോട് ഞാൻ യോജിക്കുന്നു👍👍👍👍..👍👍👍👌👌👌. വീഡിയോ തുടക്കം മുതൽ അവസാനം വരെ മാം വളരെ ഹാപ്പി ആയിരുന്നു 😃😃😃😃
അവതരണം സൂപ്പർ. അറിവുകൾക്കൊപ്പം സന്തോഷവും ലഭിക്കാൻ DIVYAS AVIATION👍
അണ്ണാൻ ഒച്ച വെച്ചത്..... എടുത്ത് പറഞ്ഞത് super......
wish you all the best.
🥰 പറയാൻ വാക്കില്ല..... Explain most wonderful ❤
ചേച്ചി സത്യം പറയാലോ.. ചേച്ചീടെ വീഡിയോസുകണ്ടു കണ്ട് പൈലക്ട് ആകാനൊരു കൊതി😍.. വേറൊന്നും അല്ല മനസ്സിൽ ഒത്തിരി നാൾ ഇങ്ങനെ പറന്നു പറന്ന് അങ്ങനെ അങ്ങ് ജീവിക്കണം.. ആഗ്രഹങ്ങളണേ 🤭നമ്മളെ കൊണ്ട് കൂട്ടിയ കൂടൂല 😄😄😄
😍✌ intro superb 👌
കാണുന്നിടത്തെല്ലാം പിടിച്ചു ഞെക്കിയാൽ ഫ്ലൈറ്റ് എന്തായാലും താഴെ വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു, ഈ വീഡിയോ കണ്ടതോടെ ആ കോൺഫിഡൻസും പോയി.😔😔😔
ഞാൻ എല്ലാ വിഡിയോ വും കാണാറുണ്ട് സൂപ്പർ എനിക്ക് വിമാനം ഓടിക്കാൻ ആഗ്രഹ മുണ്ട്
2 pilotinem ഒരു അണ്ണൻ വിളിക്കുന്നത് ആണ് മരത്തിൽ നിന്ന്😅😅😅😂🤣
ഇത്രേം ദിവസം വീഡിയോ കാണഞ്ഞപ്പോൾ എന്തോ പോലെയായിരുന്നു 👍👍
Endonnadeey. Olippikaade .
Annaarakkannan backil oru maavu.... Anthas🥰😍😍😍
Thanks for sharing your views openly and boldly. In my opinion too, it is an impossible task for any ordinary person to control an aircraft.
ശരിയായ അഭിപ്രായം തന്നെ ... ആദ്യമായിട്ട് ആർക്കും കണ്ഫ്യൂഷനാകും ... ചെന്നിരുന്ന് എവിടെ നിന്ന് തു ട ങ്ങണം എന്നറിയാതെ ...
You r really have the natural ability to hand out presentation material in a very organised way/good job!.. U r presentation are often compelling and visually stunning.... You really know how to effectively captivate the audience& beautiful smile
Thank you Gimesh
Intro polichu 😀😎...
Best... Divya.. Somach.. Adipoli.. Ok
ഓക്കെ, ഓക്കെ, തമ്മസിച്ചു! അത് ദിവ്യയുടെ അഭിപ്രായം മാത്രമാണ്. ദിവ്യ അത് എട്ടു തവണ പറഞ്ഞു. പോട്ടെ ... ഏഴു തവണ. ഒരു തവണ "എന്റെ വിശ്വാസം" എന്നാണ് പറഞ്ഞത്. അത് കൂട്ടണ്ട. ഇനി എന്റെ അഭിപ്രായം: I agree with you 200%.🙏🏼
Super video! 👍🏽👌🏽. And needless to say, I watched it twice.😀
ചിൽ ചിൽ ചിൽ... Back ground music കൊള്ളാം... 🥰❤️❤️❤️
👍. ഗെയിം കളിക്കുന്ന ഒരാൾക്ക് അറിയാൻ പറ്റും. But കണ്ട്രോൾ ചെയ്യാൻ അല്ലെങ്കിൽ ലാൻഡിംഗ് or takeoff സാധിക്കില്ല. അറിയാൻ കഴിയില്ല എന്തൊക്കെ ആണ് ചെയേണ്ടതെന്നു. Cpl ഉള്ള ഒരാൾക്ക് ചിലപ്പോ atc യുടെയോ check list ന്ടെ യോ സഹായത്തോടെ ചിലപ്പോ പറ്റിയേക്കാം.air bus or boeing ഒരിക്കലെങ്കിലും op ചെയ്തിട്ടുള്ള ആൾക്ക്
Your smile make my day happyfull
ചേച്ചി അടിപൊളി അണ്ണാൻ
❤️ അതിമനോഹരം ❤️
Dear Divya, Your videos , presentation and voice are excellent. I am at the age of 60 years. I like to learn hobby flying .can you do an episode about Pilot training institutes in India please.
Thank You. Yes will do
Cent percent agree with you, Divya. Will be like trying to swim after getting very clear instructions on the ground!
ചേച്ചി , വളരെ അപൂർവ്വമായി അങ്ങനത്തെ ഒരു സാഹചര്യം വന്നു എന്നിരിക്കട്ടെ... രണ്ട് പൈലറ്റ്സും കാബിൻ ക്രൂവും സഹയാത്രികർ ഭൂരിഭാഗവും മരിച്ചെന്നിരിക്കട്ടെ... മറ്റു യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമമെന്ന രീതിയിൽ ഒരു പാസഞ്ചറിന് ATC നിർദ്ദേശമനുസരിച്ച് അത് ലാന്റ് ചെയ്യാൻ ശ്രമിക്കാവുന്നതാണ് എന്നാണ് എന്റെ തോന്നൽ... കാരണം ആ വിമാനത്തിലെ യാത്രക്കാരുടെയും, വിമാനം വീഴുന്ന ജനവാസ സ്ഥലത്തെ ആൾക്കാരുടെയും സുരക്ഷ ഓർത്തു, ലാന്റ് ചെയ്യാൻ ഒരു ശ്രമം നടത്താവുന്നതാണ്... കുറഞ്ഞ പക്ഷം താഴെയുള്ള ജനങ്ങളെയെങ്കിലും രക്ഷിക്കാൻ പറ്റുമായിരിക്കും... കോക്പിറ്റ് Controls നെ കുറിച്ച് ATC ആ പാസഞ്ചറിന് നിർദ്ധേശം കൊടുത്തുകൊണ്ട് Auto Pilot സംവിധാനത്തിലേക്ക് മാറ്റിയിട്ട്, ഇൻസ്ട്രുമെന്റ് ലാന്റിംഗ് സംവിധാനം (ILS ) ഉള്ള എയർപോർട്ടിൽ ലാന്റ് ചെയ്യാവുന്നതാണ്... അപകടത്തിന്റെ വ്യാപ്തി പരമാവധി കുറയ്ക്കാൻ ഒരു അവസാന ശ്രമം നടത്താമല്ലോ... പിന്നെ ഇക്കാര്യത്തെ കുറിച്ച് Mentour pilot എന്ന യൂട്യൂബ് ചാനലിൽ ചാനൽ ഉടമയായ പൈലറ്റ് തന്നെ പറയുന്നുണ്ട്.... Maa'm പറ്റുമെങ്കിൽ അത് കണ്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുമല്ലോ...
ഇക്കാര്യത്തെകുറിച്ച് വീഡിയോ ഇടാൻ ഞാൻ മുൻപ് ആവശ്യപെട്ടിരുന്നു... ഇപ്പോ വീഡിയോ ഇട്ടതിൽ സന്തോഷം...😊 സ്നേഹത്തോടെ ...
I have seen that 😊
ഒരു കാർ പോലും ഓടിക്കാനറിയാതെ..... ഈ വിഡീയോ കാണുന്ന ,,,
ലെ : ഞ്യാൻ...☺☺
Njanum
😃
യാത്രക്കാർ ലാൻഡ് ചെയ്താൽ ... തപാൽ വഴി നീന്തൽ പഠിച്ച പോലെ ഇരിക്കും. 😀😀
😂😂
😊😊
Turbulace movies ഇൽ same സിറ്റുവേഷൻ ഉണ്ട്.... അതിൽ ഗ്രൗണ്ട് ഇൽ നിന്ന് ഒരു പൈലറ്റ് instruction കൊടുത്തു ലാൻഡ് ചെയ്യിക്കുന്നുണ്ട്....... ക്രൂ ആണ് ലാൻഡ് ചെയ്യിക്കുന്നത്
ചേച്ചി പറയുന്നത് കേൾക്കാൻ വന്നതാണോ അണ്ണാറക്കണ്ണൻ🐿️😍
Different video divya chechi... Nice presentation😍😍😍flight stimulators oru padu kalikarundu..... Athondu... Controls enthokeyo manasilagunondu.... Investigation videosum. Kanarundu.... 😍😍😍..... Jeevan rakshikan oru passenger sremikunnel athu nallathanu athinodu yojikunuu.,..... Atc .. Job engana kitune..Patti oru video cheyane... 😍😍😍😍
Nice good information. Thanks
hi maam nice background and very nice voice not lieing keep doing good
take care
Thank You
Chechiii, for a long time there is no video about your experience and stories as jet airways cabin crew.. eagerly waiting for those video.😊
അണ്ണാറക്കണ്ണൻ ❤❤❤❤കേക്കാൻ വന്നതാ 😍😍😍
New subscriber
Good presentation keep going
Energy level at peak👍
Waiting aayirunnu cheechy
Again,Nice information..👍
Most awaited video from you.thank you so much chechii😍😍
Nice ❤️ video divyaji 🥰
"അണ്ണാൻ പോലും ദിവ്യക്ക് സപ്പോർട് ചെയ്യുന്നു "പിന്നെ എന്ത് വേണം, നല്ല അറിവ്കൾ!ബിഗ് സെലൂയിട്!
😮
ദിവ്യയുടെ വീഡിയോ കാണൽ തുടങ്ങിയതിന് ശേഷമാണ് കുറച്ചെങ്കിലും
ഫ്ലൈറ്റിനെ പറ്റി അറിയാൻ സാധിച്ചത്
ടിക്കറ്റെടുക്കും
യാത്ര ചെയ്യും
അത് തന്നെ Riyadh to Calicut
Ayn
നല്ല കൗതുകം നിറഞ്ഞ ചോദ്യം.
ജഗതിയും സലിംകുമാറും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമ ഉണ്ട് അതു പോലെ ആകും സാധാരണക്കാരൻ വിമാനം ഓടിച്ചാൽ
Correct I’m working air traffic Controllers
Bus or car oka ayirunnenkil valla marathilum idichu nirtham..but airoplane angine nirthan pattilla ennadanu sathyam..👍👍
കോറെക്ട് 👍
റോട്ടിലൂടെ പോവുന്ന വാഹനം ആണെങ്കിൽ പോലും വാഹനത്തെ പറ്റി അറിയാതെ (ഡ്രൈവിങ് )ആ വാഹനം ഓടിക്കാൻ പറ്റില്ല എന്നിട്ട ഇത്രേം ഫെസിബിലിറ്റി ഉള്ള എയർ ക്രാഫ്റ്റ് ഒരു സംശയവും വേണ്ട സാധിക്കില്ല.
പിന്നെ ലാൻഡ് ചെയ്യുമ്പോൾ 101%കെയർ ആയി ജോലി ചെയ്യണം പൈലറ്റ് അതൊരിക്കലും സാധാരണക്കാരാന് പറ്റില്ല 100%no
Nice ❤. Divya. Test pilots enna oru topic cheyyamo😍. പിന്നെ..സുഖല്ലേ..
Hey cheyyam.. Sukhma
Auntyude video wait cheyyuvayirunnu
Hindenburg disaster video cheyyo
Pls
Kanditullathil ettavum nalla cockpit dreamliner 787nteyum. Complicated 737 nteyum anu
First like and comment ennu raville annallo video
Nice presentation 👍
2 pilot nem oru annan vilichathanettoooo🤣🤣...... nice video chechi....
ചേച്ചിയുടെ അഭിപ്രായത്തിൽ ഒരു നല്ല flight simulator ഗെയിം പറ 😂🙌
ഇനി ഏവിയേഷൻ വിട്ട് നമുക്കൽപ്പം അണ്ണാ നെക്കുറിച്ച് സംസരിക്കാം...😜😜😜
Annan ennal valare nalloru ethanu
Technical onnum Venda physics anu. Gravitational force. Air flow adjust cheytanu flight taztunnathu.
ചേച്ചി അടുത്ത വീഡിയോ ചെയ്യുമ്പോൾ ക്യാബിൻ ക്രൂ makeupil ലുക്കിൽ വരാമോ ..
Divya chechi intro poliyan😘
I agree divya 👍🏻
ഞാൻ പണ്ടൊരു വിമാനം ലാൻഡ് ചെയ്യിപ്പിച്ചട്ടുണ്ടാരുന്നു.. അതും ക്ലൈമറ്റ് ഒക്കെ മോശം ആയ അവസ്ഥയിൽ.. വിസ്സിബിലിറ്റി വളരെ കുറവും.. ഹോ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരു പ്രശ്നവും കൂടാതെ ലാൻഡ് ചെയ്തു.. പക്ഷെ.. ടാക്സി വേ കടന്നപ്പോൾ ആണ് വല്യ പ്രോബ്ലം ഉണ്ടായതു.. അമ്മ തട്ടി വിളിച്ചു.. ഇല്ലാരുന്നേൽ ഹോ....... 😞😞😁😝😁😁😁
😂
അമ്മേ വലിയ ചതി ആയിപ്പോയി . എത്ര ആൾക്കാരുടെ ജീവൻ വച്ചാണ് നിങ്ങൾ കളിച്ചത്
@@gigiphilip2106 അതെന്നെ.... 😝😝😝
@@Hennadesigns1 😁😁😁
@@theflightinformation3688 🤪🤪🤪
ശരിയാണ് ട്ടൊ...സിമൂലേറ്ററില്‍....തന്നെ....ബുദ്ധിമുട്ടാണ്
സത്യത്തിൽ ചിരിച്ചു പോകും 😂
ഞാൻ സ്വപ്നത്തിൽ ഇതുപോലെ പറത്തിയിരുന്നു 😆
✈️
I hear a good voice excellent video
Good information! 😃
Chechiuday chiri e videoyil super
ദിവ്യാ കുട്ടീ......... വീഡിയോടെ കൂടെ അണ്ണ കുട്ടീടെ സംഗീതവും "👌", 🌹🌹🌹
ഞാൻ യൂട്യൂബിൽ ഫ്ലൈറ്റ് ലാൻഡിംഗ് ടേക്ക് ഓഫ് എപ്പോഴും കാണുന്ന ഒരാളാണ് ഇപ്പോൾ തോന്നുന്നു ഒരു ഫ്ലൈറ്റ് കിട്ടിയാൽ ശ്രമിച്ചു നോക്കാമായിരുന്നു എന്ന് ചെയ്യാമായിരുന്ന
marathirikkunna annanu oru like
pinne divyakkum oru like 😄💪💕👍🏻👍🏻
Kanditt kureyayaallo Karuthi channel nokkiyapozha video kandath😍
Cheechida videos okka adipoliyann 🤗🤗 cheechi ippo nthelum job cheyunondo
Thank u sis,അങ്ങിനെ ആണെങ്കിൽ മുൻപ് ഒരു online chanel (പേര് ഓർമയില്ല ) news കൊടുത്തിരുന്നു ഒരു piolot മാത്രമുള്ള domestic flying നിടയിൽ piolot സുഖമില്ലാതായി ഒരു passenger land ചെയ്തതായിട്ട് ഇപ്പോ തോന്നുന്നു അതും fake ആണെന്ന് ,ആ flight pick up ഇൽ land ചെയ്യുന്ന ആഡ് പോലെ ,heading കണ്ടാൽ ആരും കൊണ്ടുപോകും ...piolot ന് അറ്റാക്ക് വന്നപ്പോ passenger ചെയ്തത് നോക്കൂ ന്നൊക്കെ പറഞ്ഞു ,,,fake ന്മാരെ തട്ടീട് നടക്കാൻ വയ്യാതായി youtube ഇൽ ...എന്തായാലും പുതിയ ഇൻഫൊർമേഷന് ഒരിക്കൽ കൂടി thank u
അങ്ങനെ ഒരു സംഭവം ഞാൻ വായിച്ചിട്ടുണ്ട് .. പക്ഷെ athu ഒരു small aircraft ആയിരുന്നു . പൈലറ്റ് ബോധം കെട്ടു പോയപ്പോൾ അദ്ദേഹത്തിന്റെ വൈഫ് ലാൻഡ് ചെയ്തു എന്ന് .. അത് പക്ഷെ സത്യമാണ്. അവർക്കും ലൈസൻസ് ഉണ്ടായിരുന്നു
I used to watch all vedios, nice.....
1:23 രണ്ടു പയലറ്റിനെയും ഒരു പോലെ ഒരു അണ്ണാൻ വില്ലിക്കുന്നതാണെന്നു കേട്ടോ മരത്തിൽ ഇരുന്നു😂😂
കൊള്ളാം അണ്ണാന്റെ ഓരോ കുസൃതികൾ😅
Travel chryyunna samayath eathenkilum day divya chechiye kananamennnund nalla arivukal tharunna divya mam
Beautiful presentation. Auto landing system video cheyumo
First comment... ❤
I totally agree with you.👍
Inn bayankara energy aanallo dhivyechi 😍
🤭😁
3 തവണ കണ്ടു.
Mentour pilot you tube channel.
താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും തോന്നുന്നത്.
പിന്നെ, ഒരു request. പ്രൊപ്പല്ലർ engine ഉള്ള aircraft കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അത്തരം aircraft കൾ ഇപ്പോഴും short distance യാത്രയ്ക്കായി ഉപയോഗിക്കാറുണ്ടല്ലോ.
അടിയന്തിര ഘട്ടങ്ങളിൽ ,
ഏവിയേഷൻ നിയമങ്ങൾ ,
അനുശാസിക്കുന്നുണ്ടങ്കിൽ ,
ഒരു സാധാരണ യാത്രക്കാരന്
വിമാനത്തിൻ്റെ ,
സാങ്കേതിക വശങ്ങളിലും ,
കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിലും പ്രാവിണ്യമുണ്ടങ്കിൽ,
ആ യാത്രക്കാരന് വിമാനത്തെ
സുരക്ഷിതമായി റൺവേയിൽ
ലാൻ്റ് ചെയ്യിക്കാൻ കഴിയുമെന്ന് തന്നെയാണ് എൻ്റെ ഉറച്ച വിശ്വാസം.
ഇനി അഥവാ സാങ്കേതിക വശങ്ങൾ അറിയില്ലങ്കിൽ പോലും ATC യുമായി ആശയവിനിമയം നടത്താൻ കഴിയുമെങ്കിൽ , ആ യാത്രക്കാരന്
വിമാനത്തിൻ്റെ സാങ്കേതിക ഉപകരണങ്ങൾ ATC യുടെ നിർദ്ദേശപ്രകാരം പ്രാവർത്തികമാക്കാൻ കഴിയുമെങ്കിൽ അയാളും സഹയാത്രികരും
യാത്ര ചെയ്യുന്ന വിമാനത്തെ സുരക്ഷിതമായി തന്നെ റൺവേയിൽ ലാൻ്റ് ചെയ്ക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ട് .
ഇതിൽ മൂന്ന് ഘടകങ്ങൾ വളരെ പ്രധാനമാണ്.
ഒന്ന് - നിയമം അനുവദനീയമായിരിക്കണം.
രണ്ട് - യാത്രക്കാരനാട് ATC യ്ക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം.
മൂന്ന് - യാത്രക്കാരന് കമ്മ്യൂണിക്കേഷനിൽ നല്ല പ്രാവണ്യമുണ്ടായിരിക്കണം.
...............
ഒരല്പം നീണ്ട ഇടവേളയ്ക്ക് ശേഷം ,
ദിവ്യയുടെ സന്ദേശത്തിന് പശ്ചാതല സംഗീതമൊരുക്കിയ അണ്ണാറകണ്ണന് അഭിനന്ദനങ്ങൾ.
☺️👍
താങ്കളുടെ ഏവിയേഷൻ സംബന്ധമായ ചാനൽ ഞാൻ ഏറെ നാളായി എൻ്റെ വാട്സ് അപ്പ് Statusലും Post ചെയ്ത് വരുന്നുണ്ട്. ഏവിയേഷനിൽ താത്പര്യമുള്ളവർ ചാനൽ കണ്ട ശേഷം അവരും സന്ദേശങ്ങൾ പങ്ക് വയ്ക്കട്ടെ ! Share ചെയ്യട്ടെ !
ഇൻട്രോ പൊളിച്ചു😀😀😀😀💖🌷🌹💐💐💐💐😍😍😍😘
Malaysia 17 fight Crash video ചെയ്യാമോ
Chechii please do a detailed
video of how to become a pilot in IAF.
njanum IAF join cheyyanahn plan. pakshe enikk myopia ond 😥 medical pass aavumo enn ariyilla