എനിക്ക് palakkad നിന്ന് ഒരാൾ 120 രൂപക്ക് ഇഞ്ചി മഞ്ഞൾ വിത്തുകൾ അയച്ചു തന്നു 10 ചട്ടികളിലും ബാക്കി കുറച്ചു പറമ്പിലുമായി നട്ടു 10 മാസം കൊണ്ട് അല്ലേ പറിക്കാൻ പറ്റുക?
ഞാൻ ഇഞ്ചി നട്ടിട്ടുണ്ട് പ്രിയാമ്മേ അതിന് ഇലകളും വന്നു. ഇനി വളം കൊടുക്കേണ്ടത് എപ്പോഴാണ് .നട്ടിട്ട് ഒരു മാസമായി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത്. മഴ വെള്ളം കൂടുതൽ ഗ്രോബാഗിൽ വീണാൽ പ്രശ്നമാകുമോ? മറുപടി തരണേ❤
ചെടി നട്ടാൽ " ഭ്രാന്ത് പിടിക്കുo", "കൈ കുഴയും", " കാൽ കുഴയും " ,.. മുതലായ കാപ്ഷിൻ കാണുമ്പോൾ ഞാൻ അവ ബ്ല9ക്ക് ചെയ്യുകയാണ് പതിവ്... ഉടായിപ്പ് സഹിക്കാൻ വയ്യ... ..
പ്രിയേച്ചി.... എനിക്ക് ഓണ കിറ്റ് വേണാരുന്നു. ആ മത്സരത്തിന്റെ ഭാഗം ആകണം. ഞാൻ ലിങ്കിൽ കേറാൻ നോക്കിട്ടു പറ്റിയില്ല.... കഴിഞ്ഞ പ്രാവശ്യം പ്രിയേച്ചിടെ വീഡിയോ കണ്ടിട്ട് ഇങ്ങിനെ ഗ്രോ ബാഗിൽ ഇഞ്ചി നട്ടിരുന്നു. നല്ല പോലെ ഉണ്ടായി😊
ഞാൻ ഇഞ്ചി നട്ടില്ല. ഈ യാഴ്ചയിൽ ഒരു ദിവസം നടണം എന്ന് Thanks Priyechi for sharing this video 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
Very useful video Priyama. Thank you
ഞാൻ ഇഞ്ചി നട്ടിട്ടുണ്ട് അതിനു ഇത് അകലും വന്നു മണ്ണിലാണ് നട്ടത് . Very nice video
Ithupole cheythu nokkam
Njanum ethupole cheyunnundu.
എനിക്ക് ഇഞ്ചി നട്ടാൽ ശരിയാവരില്ല ഇനി ഇങ്ങനെ ചെയ്യാം താങ്ക്യു മാം 🥰
വാട്സ്ആപ്പ് ൽ admin മാത്രം മെസേജ് അയക്കാൻ സംവിധാനം ആയാൽ സംശയം എങ്ങനെ ചോദിക്കും
പേഴ്സണിലി ചോദിക്കാലോ
ഒരുപാട് ഗ്രൂപ്പുകൾ ആ നിലയിലാണ് അതിന്റെ ബുധിമുട്ട് അവർക്ക് അറിയാൻ കഴിയുന്നില്ല അത് അറിഞ്ഞിട്ടാണോ അതോ അറിയാഞ്ഞിട്ടാണോ എന്നൊന്നും അറിയില്ല
Priyechi enik oru onakit venamayirunnu
സൂപ്പർ പ്രിയാമ്മ ❤❤🎉🎉
Priyamma.enike.orukittvenam
Inji plant puvu undail adhu muthu ennu annoe,please give me the reply
Etra divasam avum chakirichor compost akkan.
ഒരു ഓണകിറ്റ് വേണമായിരുന്നു.. രവി. R സൂര്യ തേജസ്സ് കലയന്തടം കാലിച്ചാനടുക്കം വയ/ നീലേശ്വരം കാസർഗോഡ്
Enikku venam kit
mavile ethil maran enthu cheyyanam seena alappuzha please reply
*Like5️⃣8️⃣നമസ്തേ* 🙏ഞാൻ നടുന്നണ്ട് ☝️🥀🌷🌹💐
kit kitten enthu cheyanum
ഞാനും ഇഞ്ചി നടും
Very Good Video
Super video
ഓണക്കിറ്റ് വേണമായിരുന്നു
രാധാ ശ്രീകുമാർ
സായി സ്മൃതി
അമ്പിലേരി
കൽപറ്റ
വയനാട്
WDC kittan വഴിയുണ്ടോ
Super
എനിക്ക് palakkad നിന്ന് ഒരാൾ 120 രൂപക്ക് ഇഞ്ചി മഞ്ഞൾ വിത്തുകൾ അയച്ചു തന്നു 10 ചട്ടികളിലും ബാക്കി കുറച്ചു പറമ്പിലുമായി നട്ടു 10 മാസം കൊണ്ട് അല്ലേ പറിക്കാൻ പറ്റുക?
Inji nadaanund ingane cheyyam nadenda samayam aayoo
ഇഞ്ചി നട്ടിട്ടുണ്ട് priyama❤️
ഈ ഒക്ടോബർ മാസം കടയിൽ നിന്ന് വാങ്ങിയ ഇഞ്ചി മുളകുമോ
ഞാൻ ഇഞ്ചി നട്ടിട്ടുണ്ട് പ്രിയാമ്മേ
അതിന് ഇലകളും വന്നു. ഇനി വളം കൊടുക്കേണ്ടത് എപ്പോഴാണ് .നട്ടിട്ട് ഒരു മാസമായി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത്. മഴ വെള്ളം കൂടുതൽ ഗ്രോബാഗിൽ വീണാൽ പ്രശ്നമാകുമോ? മറുപടി തരണേ❤
Dolomite evide kittum
വള കടയിൽ
ഞാൻ ഓണം കൃഷി ഗ്രൂപ്പിൽ ചേർന്നിരുന്നു. അതിന് ഇപ്പോൾ അസൗകര്യം ഉണ്ടായി. തുടരാൻ പറ്റാതായി. എന്നെ കൃഷി ഗ്രൂപ്പിൽ ചേർക്കമോ ?അതിന് എന്താണ് ചെയ്യേണ്ടത്.
ചേച്ചി കുറ്റി കുരുമുളക് അവിടുന്ന് വാങ്ങിയിരുന്നു 5 എണ്ണം. അതിനു ഇപ്പോൾ ഒരു വാട്ടം പോലെ പെട്ടെന്ന് നമ്മുക്ക് എന്തു ചെയ്യാൻ പറ്റും
സ്യൂഡോമോണസ് കൊടുക്കു
😊
👍👍❤
😊😊
🥰👌👏👏
Ona kit venamayirunnu .
നട്ടു കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാൽ വിളവെടുപ്പ്
Green growbag sale undo price please
ഒരെണ്ണം 38 രൂപ
ഇപ്പോൾ ആണോ ഇഞ്ചി നടണ്ട സമയം??
മെയ്
ജൂൺ മാസം
പ്ലീസ് റിപ്ലേ
ചെടി നട്ടാൽ " ഭ്രാന്ത് പിടിക്കുo", "കൈ കുഴയും", " കാൽ കുഴയും " ,.. മുതലായ കാപ്ഷിൻ കാണുമ്പോൾ ഞാൻ അവ ബ്ല9ക്ക് ചെയ്യുകയാണ് പതിവ്... ഉടായിപ്പ് സഹിക്കാൻ വയ്യ... ..
എന്താ ഒരു ഗ്രൈൻസ്.. 🙄
പ്രിയേച്ചി.... എനിക്ക് ഓണ കിറ്റ് വേണാരുന്നു. ആ മത്സരത്തിന്റെ ഭാഗം ആകണം. ഞാൻ ലിങ്കിൽ കേറാൻ നോക്കിട്ടു പറ്റിയില്ല....
കഴിഞ്ഞ പ്രാവശ്യം പ്രിയേച്ചിടെ വീഡിയോ കണ്ടിട്ട് ഇങ്ങിനെ ഗ്രോ ബാഗിൽ ഇഞ്ചി നട്ടിരുന്നു. നല്ല പോലെ ഉണ്ടായി😊
പറ്റുമല്ലോ '
What's app number തരാമോ
Super Video
Super
👍