അങ്ങനെ ആ ആഗ്രഹവും സാധിച്ചു | മഴയൊത്തൊരു കിടുകാച്ചി കനൽ ബിരിയാണി | Kanal Biriyani | Salu Kitchen

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии • 282

  • @jazwasworld4754
    @jazwasworld4754 Год назад +110

    Salu കിച്ചൻ സ്ഥിരം പ്രേഷകർ വന്നോളി. അടിപൊളി വീഡിയോ

  • @rajichandran6196
    @rajichandran6196 Год назад +5

    ബിരിയാണി ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല രസ മുണ്ട് ഒരോ സാധനങ്ങളും വളരെ ക്ഷമയോടുകൂടി ചെയ്യുന്നത് കാണാൻ എനിക്കിഷ്ടമായ Super ഇവിടെ മഴയില്ല അവിടെ നല്ല മഴയാണ് അല്ലെ ഭാഗ്യം ചെയ്തവരാണു. God bless❤

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 Год назад +4

    നിസാറി ക്ക ക്കു. അള്ളാഹു, ആയുസും ആരോഗ്യവും. കൊടുക്കട്ടെ.. ഏതു മഴയത്തും,ഇടിവെട്ടിനും തെന്നല്ലേ, വീഴല്ലേ എന്നു പറയാൻ.... ആ കെയർ.. 🤲

  • @vasantham6258
    @vasantham6258 Год назад +5

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ബിരിയാണി ഉണ്ടാക്കുന്നത കാണുന്നത് തീർച്ചയായും ഉണ്ടാക്കും❤❤

  • @Optimize_world
    @Optimize_world Год назад +6

    പൊതിന ഇല വാങ്ങിയിട്ട് ഇല മാത്രം എടുത്ത്ട്ട് തണ്ട് നട്ടു വെച്ചാൽ നന്നായി ഉണ്ടാവും 🥰

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Год назад +1

    പൊതീന വാങ്ങുമ്പോൾ അതിൽ വേരുള്ള കമ്പ ഒന്ന് ചട്ടിയിൽ കുഴിച്ചിട്ടാൽ ഉണ്ടാകും ട്രൈ ചെയ്യു ethha

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Nammal biriyaniyil mallipodiyim mulaku podiyum cherkkarilla...
    Pachamulakum injiyum veluthulliyum chadachadu ittu undakki nokkam... Aa red colour kanan ishtamella adanu ..

  • @femyshafeek5728
    @femyshafeek5728 Год назад +6

    കറി വേപ്പിലയുടെ കൂമ്പ് ഓടിച്ച് ഇടുക്കണം എങ്കിലേ കൂടുതൽ ഇതളുകൾ ഉണ്ടാകുകയുള്ളൂ

  • @lailasiddiqui263
    @lailasiddiqui263 Год назад +1

    As much as clay pots are excellent for healthy cooking *the aluminum foil nullifies this* . Picture this - the steam from the Aluminum foils falls in the food.

  • @muhammeddilshad8067
    @muhammeddilshad8067 Год назад +1

    Red dressil iththa spr ayitund

  • @roopavarma8565
    @roopavarma8565 Год назад +5

    Love your passion n even more teaching others too how to cook with much ease , God Bless u dear 😘♥️

  • @rizwannizarudin1634
    @rizwannizarudin1634 Год назад +3

    Hello Umma 😙

  • @machunechu5292
    @machunechu5292 Год назад +7

    അടിപൊളി ബിരിയാണി 👍🏼😋

  • @ajitharavindran8817
    @ajitharavindran8817 10 месяцев назад

    ഇത്ത പറഞ്ഞു മാതിരി കാരൃങ്ങൾ, കടലയുഠ പുട്ട് ഇഷ്ടം, ബിരിയാണി Super 🎉🎉🎉

  • @ayshanizar4523
    @ayshanizar4523 Год назад +1

    Assalamu alaikum ithaye enik ishtamanu. Ente nisarikkak ithante nisarikkane ishttamanu

  • @honeymathew8035
    @honeymathew8035 Год назад +1

    ചിക്കൻ ബിരിയാണി യുടെ മണം എന്റ മൂക്കിൽ വന്നു.. 👌👌എന്റ കൊതിയും അവിടെ ഉണ്ട്

  • @subairamana9955
    @subairamana9955 Год назад +2

    ഹായ് അടിപൊളി മാഷാഅല്ലാഹ്‌

  • @user-tq9pf1to4i
    @user-tq9pf1to4i Год назад +1

    Etra yellow colour avarud. Recipe super

  • @ramlaramla2349
    @ramlaramla2349 Год назад +1

    എനി മുതൽ ഗ്യാസ് വേണ്ട ഈസി ക്കുക്ക് വേണ്ട വിറക് വേണ്ട അല്ലേ ഇത്താ. എന്തൊരു എളുപ്പം എന്തൊരു രസം എല്ലാം കൊള്ളാം

  • @user-zg2mq4ce3y
    @user-zg2mq4ce3y Год назад +2

    Super churidhar

  • @fathimakm3871
    @fathimakm3871 Год назад

    Ithakk pudhina ela nattalendha
    Mootha thand vellathil ittu vakka 2 dhivasam kazhinja elakal indavum adh mannil nattal nannayi indakum onn try cheydh nokku🥰

  • @nejumasajinejumasaji6518
    @nejumasajinejumasaji6518 Год назад +1

    itha ningalda kariveppila ethu dishayila nattirikkunna please replay

  • @anjanapr7204
    @anjanapr7204 Год назад +1

    Nta Ponno kothi varunnu kanditt 😊

  • @sajeerathoufeekthoufeek812
    @sajeerathoufeekthoufeek812 Год назад +1

    itha mazhayum choodu biriyaniyum poli thanna itha ❤ u

  • @sufaijik6065
    @sufaijik6065 Год назад +2

    നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ❤❤

  • @lailaabdulrazak9777
    @lailaabdulrazak9777 Год назад

    Mashaallah.... Sella basumathi rice aano upayogichath white rice alle

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Год назад +1

    Ethha കറിവേപ്പില യുടെ കൊമ്പ് നീണ്ട് പോയിട്ടുണ്ട് അത് ഒന്ന് മുറിച്ചു കൊടുത്താൽ കുറെ ചില്ലകൾ വരും

  • @usmanvidyanagar1257
    @usmanvidyanagar1257 Год назад +1

    Masha allah super

  • @sreevidhya814
    @sreevidhya814 Год назад +2

    Super biriyani etha.

  • @Jasna85
    @Jasna85 Год назад +1

    ആഹാ എന്താ മഴ ❤ivde odukathe choodan (uae) 😊spr vedio aan ithaante ❤

  • @AthifAmeen-vg5fz
    @AthifAmeen-vg5fz Год назад +1

    Mazayath I thayude ee kudukka B iriyani 2 B kudkka vendi varum😋😋

  • @shamisain9791
    @shamisain9791 Год назад +1

    Itha ee pink color spoon set evidunna mediche

  • @afsaashraf3719
    @afsaashraf3719 Год назад

    Pothinayila mathram eduthu thandu chedichattiyil nattu kodukkuka, divasavuom vellam nanakkanam, nannayittundavum, pinne ithak kadayilninnum vaghedivarilla, ente kayyil 3 varshatholamayi chedichattiyil pothina und, tray cheythu nokuka

  • @rajunakabeer6528
    @rajunakabeer6528 Год назад +6

    ❤️❤️ അടിപൊളി കലം ബിരിയാണി ❤️

  • @zamanahammed1931
    @zamanahammed1931 Год назад +2

    Masha allah adipoli Biriyani kandit vaayil vellam vannu 🤤

  • @sabhanasharafudheen8102
    @sabhanasharafudheen8102 Год назад +8

    മഴക്കനുസരിച്ചുള്ള കിടുക്കാച്ചി ബിരിയാണി 😋😋😋👌👌

    • @salukitchen
      @salukitchen  Год назад +1

      Mmmm athusariyaaa 🥰🥰🥰🥰☔🥰🥰

  • @gamingwithbosco6789
    @gamingwithbosco6789 Год назад

    Njan vijarichu oro Kalam ororutharkan nn👍👍👍

  • @fidudilufebi3131
    @fidudilufebi3131 Год назад

    Variety biriyani anllo
    Njangal de nattil mazha vallapozhum mathrameyullu
    Thrissur District il chettuvayil anu veedu

  • @jaseenajesi255
    @jaseenajesi255 Год назад +1

    Njan undakkim itha insha allah

  • @hajarank6648
    @hajarank6648 Год назад +1

    Thannuppin kaykkan pattiya biriyani mashallah sooopar❤, 😢

  • @shibu4544
    @shibu4544 Год назад +1

    Adipoli nalla mazha❤❤❤ nalla biriyani

  • @venimenon4116
    @venimenon4116 Год назад +1

    🙏🌧🌧🌧Briyani vlog Adipoli chechiiii 😍🥰😃super yammy tasty ❤💕👍

  • @sakkenavk8131
    @sakkenavk8131 Год назад +1

    അടിപൊളി ആണല്ലോ ഇത്താ. 🥰🥰

  • @arifasubairarifa8746
    @arifasubairarifa8746 Год назад +1

    Masha allah❤

  • @rajeenamanaf3436
    @rajeenamanaf3436 Год назад

    Super biriyani njnagal try cheyyum itha❤

  • @anjukarattukudy8049
    @anjukarattukudy8049 Год назад

    Salu etha nalla kalchatti tvm il evide kittum ennu parayamo?

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад

    ഇതുകൊള്ളാമല്ലേ 🤤🤤🤤🤤🤤

  • @alishafaizal9236
    @alishafaizal9236 Год назад +1

    Adipwli Aunty 🥰

  • @sirajrehaman5125
    @sirajrehaman5125 Год назад

    Adipoli biryani Nalla mazayum please ningale parambu motham kanikku

  • @nancyrachelthomas2623
    @nancyrachelthomas2623 Год назад

    Para fish nallathaano fish molyku

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +4

    Hi ithaaa . 🙏
    ഇതു കൊള്ളാം .... ഗ്യാസ് ...
    തീ ... ഓവൻ ഇതൊന്നും ഇല്ലാതൊരു ബിരിയാണി 👌👌.
    ഭംഗിയുള്ള തക്കാളി 😍😍
    ഫോൽഡിങ്ങു തോട്ടി ആമസോണിൽ കിട്ടും ... അതിനെ വെല്ലുന്ന തോട്ടി ആണ് ഇക്കാ ഉണ്ടാക്കിയത് 👍 ❤️ ❤️

  • @misiriya1250
    @misiriya1250 Год назад

    ആഹാ നല്ല കാറ്റും മഴയും ചൂടുള്ള കനൽ കുടം ബിരിയാണിയും അടിപൊളി കാണുമ്പോൾ തന്നെ അറിയാം സൂപ്പർ രുചി ആയിരിക്കുമെന്ന്👍🥰🥰🥰

  • @muhammednahan3897
    @muhammednahan3897 Год назад

    പൊതീന വാങ്ങിക്കുമ്പോൾ അതിന്റെ തണ്ട് മുറിച്ചു കുഴിച്ചു വെച്ചാൽ മതി നമ്മുടെ ആവിശ്യത്തിനുള്ള പൊതീന ഉണ്ടാവും

  • @sabeenas1556
    @sabeenas1556 Год назад

    Aa kanal ittirikkunna aduppu evideninnum vaangi? Ella receipies um kanarubdu.super🥰🥰🥰

  • @vincyjoji331
    @vincyjoji331 Год назад +1

    Hai etha, cuuting board evidunna vaghiyathu

  • @bachibachu1701
    @bachibachu1701 Год назад +1

    Assalamu alaikum etta
    Kanumpol tanne kothitonnunnu
    Insha allah Njanum undakum

  • @creativezone8314
    @creativezone8314 Год назад +1

    Nammala naatil maya illa ittha..chood saikkan pattunilla😰😭...from mangalore

  • @Ashsrecipes
    @Ashsrecipes Год назад +1

    Super mouth-watering

  • @sajishahul765
    @sajishahul765 Год назад +1

    സൂപ്പർ ഈ റസിപ്പി എവിടെന്ന കിട്ടി 😍👍👍👌

  • @basheerneyyappadath3844
    @basheerneyyappadath3844 Год назад +1

    മഞ്ഞൾ കൂടുതലാണ്

  • @ShijuShiju-yo5td
    @ShijuShiju-yo5td Год назад +3

    Super video 💯💯👌

  • @shanibabeevi6021
    @shanibabeevi6021 Год назад

    ഇത്ത പുതിനയില എടുത്തതിനു ശേഷം വരുന്ന തണ്ട് നട്ടാൽ മതി നമ്മുക്ക് ആവശ്യത്തിന് വീട്ടിൽ ഉപയോഗിക്കാനുള്ള പുതിന വീട്ടിൽ നിന്നും പറിച്ചെടുക്കാം😊

  • @pyasamalar3001
    @pyasamalar3001 Год назад

    ഇത്ത നിസാർക്ക അസ്സലാമുഅലൈക്കും. മോൾ എല്ലാരും സുഖമായിരിക്കുന്നോ.

  • @rejiibrahim3771
    @rejiibrahim3771 Год назад +1

    MashaAllah❤adipoli biriyani💕💕

  • @majeemajee133
    @majeemajee133 Год назад

    Etha pudinayila kamb kuzhichidu.nannayi undakum

  • @remyasubash9853
    @remyasubash9853 Год назад +1

    Aunty super an hats off ❤❤❤

  • @susanjohn835
    @susanjohn835 Год назад +2

    Adipoli biriyani

  • @mumthaskareem1654
    @mumthaskareem1654 Год назад

    Adipoli mazhayum choodu biriyaniyum polichu mazha kanumbo 👍

  • @coastalcoconut1049
    @coastalcoconut1049 Год назад +1

    Mouth watering

  • @aneeshahamsa2049
    @aneeshahamsa2049 Год назад +1

    എക്സ്റ്റൻഷൻ കോഡ് വലിച്ചു ചാർകോലിന് അടുത്ത് ഒരു ടേബിൾ ഫാൻ ഓൺ ചെയ്തു വച്ചപ്പോൾ ഊതി ബുദ്ധിമുട്ടേണ്ട വന്നില്ല. ഞാൻ ചെയ്ത് നോക്കിയതാണ്.

  • @voicerahana3905
    @voicerahana3905 Год назад +1

    കൊതിപ്പിച് 😋😋👍

  • @shibianil1503
    @shibianil1503 Год назад

    Super ithha try cheyyanm

  • @marygodwin4123
    @marygodwin4123 Год назад

    Why use silver foil which is bad for health use banana leaf

  • @JESSY-wu3pu
    @JESSY-wu3pu Год назад +1

    Super.kanal biriyani kothiytakunnu kazhikkan😂

  • @roomilapavithran2591
    @roomilapavithran2591 Год назад +1

    Adipoli mazhayum adipoli biryaniyum❤

  • @jamsheerarashi7972
    @jamsheerarashi7972 Год назад +1

    Mallipodi ittal biriyanide original taest povum athonn avoid aku

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Super biriyani👌👌

  • @deepanair1204
    @deepanair1204 Год назад

    Etha engane veliyiil vachu cook cheithal nattukarude okke kothi kittum ketto veruthe manushne kothippikkan😊

  • @firosekanhirkkandy6812
    @firosekanhirkkandy6812 Год назад

    Masha allah polichu 😋😍

  • @merlinalexander9514
    @merlinalexander9514 Год назад

    Superb. Adipoli. You are a magician

  • @mariyusali3641
    @mariyusali3641 Год назад

    Super kanal briyanii
    Adipoli itha...

  • @Ramla478
    @Ramla478 Год назад +1

    സൂപ്പർ ബിരിയാണി 👍👍

  • @muhammedshibilek7836
    @muhammedshibilek7836 Год назад +1

    സമീറത്ത ബിരിയാണി അടി പൊളിയാണ്

  • @sreedevijalaja7245
    @sreedevijalaja7245 Год назад +1

    Hai ma'am
    Superb and tasty pot biryani

  • @shahlaa.k4674
    @shahlaa.k4674 Год назад

    Poli biriyani itha❤❤❤ cutting board super

  • @sujanaharishan4611
    @sujanaharishan4611 Год назад +1

    Adepole taste ettha

  • @veenarachanababu3346
    @veenarachanababu3346 Год назад +1

    ഇന്ന് വരെ കാണിച്ച വീഡിയോസിയിൽ ഏറ്റവും മികച്ചത്. Variety. മക്കൾ ഉള്ളപ്പോൾ ഉണ്ടാക്കാമായിരുന്നു 🥰 ഞാൻ കണ്ണൂർ ക്കാരി

    • @salukitchen
      @salukitchen  Год назад +1

      🥰🥰👌👌 adipoli taste aanu 👍

    • @veenarachanababu3346
      @veenarachanababu3346 Год назад

      @@salukitchen ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്

  • @lincybenny7719
    @lincybenny7719 Год назад

    Chechi oru sambhavam thanney salam

  • @muhammeddilshad8067
    @muhammeddilshad8067 Год назад +1

    Salu edutha dress ittitu kandillalo

  • @ZaidZaid-zg5fe
    @ZaidZaid-zg5fe Год назад

    Ende ithaa biriyani mazha super comboya😍vayil vellm vannu

  • @vinodchandran-fd2ex
    @vinodchandran-fd2ex Год назад

    പുതിന ഇല വീട്ടിൽ വളർത്താൻ എളുപ്പമാണ്

  • @aryachandran7017
    @aryachandran7017 Год назад

    Aunty... Work area il sink eeth brand aanu parayamo

    • @salukitchen
      @salukitchen  Год назад

      Athu granite um tiles um vechu undaakiyathaanu

  • @nourinoorin
    @nourinoorin Год назад +1

    ഹായ് ഇത്ത അസ്സലാമുഅലൈക്കും

  • @anjanadevi2301
    @anjanadevi2301 Год назад

    Superb pot biryani👌.Mouth watering
    Yummy 😋 biryani.

  • @sinisulaiman-sw9vs
    @sinisulaiman-sw9vs Год назад +1

    Super biriyani

  • @lathavarghese1881
    @lathavarghese1881 Год назад +4

    ദൈവം താങ്കളെ ഒരുപാട് അനുഗ്രഹിക്കട്ട്!!ഇതു പോലെ സന്തോഷത്തോടെ ദീർഘായുസ്സോടെ മക്കളും മക്കളുടെ മക്കളുമൊപ്പം കഴിയാൻ ഇടയാകട്ടെ .ആമേൻ

  • @sunithasajeev8028
    @sunithasajeev8028 Год назад

    Hi itha adipoli biryani super 👌

  • @naifsakariya4866
    @naifsakariya4866 Год назад +2

    മണ് കല ബിരിയാണി 👍

  • @jameelatrkdjameela2286
    @jameelatrkdjameela2286 Год назад

    1.കലതില്അരകപ്ഒയിചിലാ

  • @alimon6159
    @alimon6159 Год назад +1

    കിടുക്കാച്ചി കുടുക്കാച്ചി ബിരിയാണി കണ്ണൂർ കാർ ഈ ബിരിയാണിക്ക് കുടുക്കാച്ചി ബിരിയാണി എന്ന് പറയും