ജമന്തി ചെടി ആർക്കും സിമ്പിളായി വളർത്താം | Home Gardening Tips

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 110

  • @valsalajs9033
    @valsalajs9033 2 года назад +1

    Chendumalli bush aaki vekkunnathinte vedio tharumo.

  • @rosilygeorge5888
    @rosilygeorge5888 3 года назад +2

    Excellent information thanks for it

  • @sajanpt9825
    @sajanpt9825 3 года назад +2

    Thank you for your information 🥰🥰

  • @bindhubindhu8537
    @bindhubindhu8537 3 года назад +4

    ചെണ്ടുമല്ലി ബുഷ് ആക്കി Pot ൽ വളർത്തുന്നതിൻ്റെ video വേണം'

  • @rajuvenjaramood360
    @rajuvenjaramood360 9 месяцев назад

    Thanks for your valuable information

  • @bigbang2916
    @bigbang2916 3 года назад +2

    Chendu mallikayude video venam

  • @shynicv8977
    @shynicv8977 3 года назад +8

    അതിമനോഹരം 🥰🙏🙏🙏🙏❤️❤️👍👍👍👍

  • @irfanaanzar9268
    @irfanaanzar9268 3 года назад +2

    Banthi bush akunna video pls

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад +2

    Enteduthu whitanullath nannai poovidarund

  • @nusairanusaira8083
    @nusairanusaira8083 3 года назад +1

    Thank you

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Ee plant vaangi mathiyayathanu.......cash maathram poyi....but,super tips aanu...ithu daliya plantinu upayogikkamo

    • @malanadwayanad
      @malanadwayanad  3 года назад +1

      ഡാലിയ പ്ലാൻറ് തൈകൾ ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

  • @satimohan1056
    @satimohan1056 3 года назад +1

    സൂപ്പർ

  • @Riya-sm1lq
    @Riya-sm1lq 3 года назад +3

    സൂപ്പർ 🥰🥰

  • @princymanjuprincymanju7034
    @princymanjuprincymanju7034 3 года назад +3

    Super

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +5

    Nice 😍😍👍👍

  • @minirk1882
    @minirk1882 3 года назад +2

    പൂക്കൾ കണ്ടിട്ട് മതിയാകുന്നില്ല ,
    ഞാൻ ജമന്തിച്ചെടി നട്ട് കുറെ പൈസ പോയതാ! ഇനി ഇതൊക്കെ പരീക്ഷിച്ചു നോക്കാം

    • @malanadwayanad
      @malanadwayanad  3 года назад +1

      നല്ല പോട്ടിങ്ങ് ചെയ്താൽ നല്ല പൂക്കൾ ഉണ്ടാകും വളം കൂടുതൽ കൊടുക്കണം വെള്ളം കെട്ടി നിൽക്കരുത്

  • @mummypetsgarden9255
    @mummypetsgarden9255 3 года назад +1

    അടി പൊളി

  • @banubasheer260
    @banubasheer260 2 года назад

    ചെണ്ടുമല്ലി എങ്ങനെ ബുച്ചായി വളർത്താം

  • @bindhuvijayachandran3724
    @bindhuvijayachandran3724 3 года назад +1

    Payal use cheythitu njan nattitund enik nalla result kittiyitund vere valangal onnum njan use cheythitilla

  • @geetamohanmohan6563
    @geetamohanmohan6563 3 года назад +1

    Nice video but in thrissur heavy rain

    • @malanadwayanad
      @malanadwayanad  3 года назад +1

      ഇവിടെയും നല്ല മഴയാണ്

    • @geetamohanmohan6563
      @geetamohanmohan6563 3 года назад

      Alla rose nashayee ella black colour ayee 😭

  • @muthumani624
    @muthumani624 3 года назад +10

    എന്റെ പൊന്ന് ചേട്ടാ.. ഞാൻ എത്ര ഒക്കെ ശ്രമിച്ചാലും ഇതുപോലെ ഒന്നും വരില്ല. ഇതൊക്കെ കാണുമ്പോൾ കൊതി കൊണ്ട് ചെയ്യുന്നതാ പക്ഷെ ഒക്കെ വെറുതെ ആയിപ്പോകുവാ. ഇത്രയും ഭംഗി ഒന്നും വരുന്നില്ല.

    • @safnathazneem5120
      @safnathazneem5120 3 года назад +1

      wayanadu chedikal undakum thanuppayathukond

    • @malanadwayanad
      @malanadwayanad  3 года назад +1

      വയനാട്ടിൽ തണുപ്പ് ഒന്നുമില്ല നല്ല ചൂടാണ് പഴയ വയനാട് ഒക്കെ മാറി നന്നായി പരിപാലിക്കാൻ കഴിയാത്തത് കൊണ്ടാണ് ഉണ്ടാകാത്തത്

    • @malanadwayanad
      @malanadwayanad  3 года назад +2

      കൽക്കത്തയിലും മുംബൈ കൂടുതൽ ജമന്തി ഉണ്ടാകുന്ന സ്ഥലം

    • @radhamaniamma380
      @radhamaniamma380 3 года назад

      If he's

    • @sharafunnisamk3480
      @sharafunnisamk3480 3 года назад

      Athe sthyam

  • @sajanpt9825
    @sajanpt9825 3 года назад +2

    Poli😍😍😍

  • @naseefm9157
    @naseefm9157 3 года назад +3

    ചെണ്ടുമല്ലിയുടെ ഒരു വീഡിയോ വേണം എന്റെ ചെണ്ടുമല്ലി നീണ്ടുപോവുകയാണ് പൂവിരിയും ഇല്ല വളങ്ങൾ കൊടുക്കാറുണ്ട് 😭😭😭😭😭

  • @arunaasok523
    @arunaasok523 3 года назад

    Super video

  • @giftvlogs8806
    @giftvlogs8806 3 года назад +1

    👌👌

  • @babyraj3952
    @babyraj3952 3 года назад +1

    Jemanthi chediyodu njan thottu,,, kashu poyathu micham,,,,

  • @jyothilakshmi8285
    @jyothilakshmi8285 3 года назад

    Njan balsom chedichodichu athinu marupadi thanniella

  • @sundharilohitakshan2501
    @sundharilohitakshan2501 3 года назад +4

    സൂപ്പർ. ഇത് വെയിലിൽ വെക്കണോ? നിഴലിൽ വച്ചാലും പൂവിരിയുമോ

    • @malanadwayanad
      @malanadwayanad  3 года назад +1

      ആറു മണിക്കൂറെങ്കിലും വെയിൽ കൊള്ളുന്നതാണ് നല്ലത്

  • @beenashine9934
    @beenashine9934 2 года назад

    👍👍👍

  • @babyraj3952
    @babyraj3952 3 года назад +1

    Poliiii adipoliii ❤❤

  • @achuthangeetha2164
    @achuthangeetha2164 3 года назад +1

    മാറ്റി നട്ടാൽ എത്ര ദിവസം കഴിയണം വളം ചെയ്യാൻ

  • @lathavenugopal7635
    @lathavenugopal7635 3 года назад +2

    Samsaaram kurakkuka boradikkunnu

    • @malanadwayanad
      @malanadwayanad  3 года назад +1

      🙏🙏🙏🙏❤🧡😍😍🍇🍇🍇

  • @sreedharane3506
    @sreedharane3506 3 года назад +1

    ചെണ്ടുമല്ലി വിത്തു നടുന്നതു മുതൽ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @binnyjohn8962
    @binnyjohn8962 3 года назад

    👍🏻👍🏻👌💐

  • @binduthankamma3254
    @binduthankamma3254 3 года назад +1

    Chetta enikku jamamthi chedi venam Tharamoooo pls
    Order tharam ella coloursum venam

  • @ambilinair3992
    @ambilinair3992 3 года назад +1

    Fish poweder ittal smell vsrille?

  • @karthikarun3042
    @karthikarun3042 3 года назад +1

    എന്റെ ജമന്തി എല്ലാം മുരണ്ടു പോയി ഇഷ്ട്ടം പോലെ മഞ്ഞ കളർ ജമന്തി ഉണ്ടായിരുന്നതാണ് ഇനി വീണ്ടും തൈ വച്ചു പിടിപ്പിക്കണം

  • @sreedharane3506
    @sreedharane3506 3 года назад +2

    ഉണക്കമീൻ എണ്ണയില്ലാതെയാരന്നാ വറുക്കേണ്ടത്?

  • @thambanmv9155
    @thambanmv9155 3 года назад +1

    ഉണ്ടാക്കിയതിന് ശേഷം എ ത്രനാൾ വരെ സൂക്ഷിക്കാം. അപ്പോൾത്തന്നെ ഉഴിച്ച് തീർക്കണമോ?

  • @nadhazzvlog9284
    @nadhazzvlog9284 3 года назад +1

    Unakameen eathaa

  • @ShinijoyShinijoy
    @ShinijoyShinijoy Год назад

    Give a filter is vedio

  • @geetamohanmohan6563
    @geetamohanmohan6563 3 года назад +1

    Videos venam

    • @malanadwayanad
      @malanadwayanad  3 года назад +1

      👍👍👍👍 ചെയ്യാം

  • @minimini2178
    @minimini2178 3 года назад +1

    ചേട്ടാ നിങ്ങടെ അടുത്ത് സെയിൽ ഉണ്ടോ

  • @sreejapadmanabhan8110
    @sreejapadmanabhan8110 3 года назад +2

    ജമന്തി ചെടി Online Sale ഉണ്ടോ

  • @freedomfighter4540
    @freedomfighter4540 3 года назад +1

    ഒഴിക്കുമ്പോൾ വീണ്ടും ടയലൂട്ട് ചെയ്യണോ അളവ് പറഞ്ഞിട്ടില്ല

    • @malanadwayanad
      @malanadwayanad  3 года назад +1

      അരക്കപ്പ് കുറച്ചു കൂടിയാലും പ്രശ്നമില്ല

  • @_art_atme_2105
    @_art_atme_2105 3 года назад +1

    ജമന്തിയിൽ കറുത്ത കീടങ്ങൾ വരുന്നു എന്ത് ചെയ്യും

  • @sudhamani8476
    @sudhamani8476 3 года назад +1

    Oru jamanthi chedi tharaamo pleese

  • @aleenasojappan5370
    @aleenasojappan5370 2 года назад

    Super🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

  • @sreedharane3506
    @sreedharane3506 3 года назад +1

    പച്ച ചാണകം കിട്ടാത്തവർ എന്തു ചെയ്യണം

    • @malanadwayanad
      @malanadwayanad  3 года назад +1

      🙏🙏 വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

  • @unnikrishnan4165
    @unnikrishnan4165 3 года назад +1

    ചുരുക്കി പറഞ്ഞാൽ കുറച്ചു കൂടി കേൾക്കുന്നവർക്ക്
    തലേ കേറും ബ്രോ

    • @malanadwayanad
      @malanadwayanad  3 года назад +1

      🙏🙏🙏🙏🙏👌🙏👍👍👍

  • @jyothishmathyamma9361
    @jyothishmathyamma9361 3 года назад

    ഹൈഡ്രാഞജിയ ഓൺലൈർ വില്പന ഉണ്ടോ

  • @bijuillikkal5714
    @bijuillikkal5714 2 года назад

    മൊട്ടുകൾ നിറയെ വന്നു നിൽക്കുന്നു പക്ഷെ വിരിയുന്നില്ല അതിന് എന്താണ് ചെയ്യുക

  • @vijayaseeekm9731
    @vijayaseeekm9731 3 года назад

    ഞാൻ നട്ട ജമന്തിയിൽ മൊട്ടു ഉണ്ടാകും പൂവായി വിരിയുന്നില്ല അതെന്താ. മൊട്ടു കുറേദിവസം നിന്നിട്ടു കരിഞ്ഞു പോകുന്നു

    • @malanadwayanad
      @malanadwayanad  3 года назад

      വളം ആദ്യംമുതലേ നല്ല കൊടുത്താൽ മാത്രമേ പൂക്കൾ കൂടുതൽ വന്നാൽ വിരിയുക

  • @shamiyakp876
    @shamiyakp876 3 года назад

    𝓥𝓮𝓷𝓾𝓶

  • @Kiran.7552
    @Kiran.7552 3 года назад +3

    Fake video 😂😂😂😂😂

    • @malanadwayanad
      @malanadwayanad  3 года назад

      താൻ എൻറെ വീട്ടിലേക്ക് പോര് കാണിച്ചുതരാം

    • @antonythomas5311
      @antonythomas5311 3 года назад

      കഞ്ഞിവെള്ളം മീൻ പൊടി ഇടുന്ന ദിവസം തന്നെ ഒഴിക്കണമോ അതോ പത്തു ദിവസം കഴിഞ്ഞാണോ ഒഴിക്കണ്ടത്

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 года назад

    വെറുതെ അവിടെ ഉണ്ടാകുമായിരിക്കും ഞാൻ കുറെ ശ്രമിച്ചു നിർത്തിയതാണ്

  • @bindurajan162
    @bindurajan162 3 года назад +1

    ഇതൊക്കെ സ്വന്തായിട്ടുണ്ടോ

  • @devimenon3830
    @devimenon3830 3 года назад +1

    Kurachu thykal kittumo njan othiri anweshichu, avide kittumenkil number tharamo

    • @malanadwayanad
      @malanadwayanad  3 года назад +1

      വിത്തുകളോ തൈകളോ അടുത്തുള്ള നഴ്സറി യുമായി കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ് ഇവിടെനിന്നും അയക്കുമ്പോൾ ഡാമേജ് ആയി പോകും🙏💯🙏💯🥰😆😆👌❤

  • @shyjasunil5928
    @shyjasunil5928 3 года назад

    സൂപ്പർ