മോഹൻ അജ്ഞാതന് മുന്നിൽ! | HOME EP # 123

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 198

  • @ShanavasShana-tv1eh
    @ShanavasShana-tv1eh 2 месяца назад +222

    സുധ 🥰🥰തന്നെ ആ ആളു എന്നുള്ളവർ ലൈക്ക് അടിച്ചോ 🥰

  • @rinimathew1082
    @rinimathew1082 2 месяца назад +190

    രഘു അണ്ണൻ❤❤ അകഞ്ജതാ പെണ്ണാണല്ലോ അത് സുധ ചേച്ചി അല്ലെങ്കിൽ അരുന്ധതി വക്കീൽ എന്ന് തോന്നിയവർ ഒന്ന് പറഞ്ഞെ

    • @SunuSatish
      @SunuSatish 2 месяца назад +7

      ആവണി അച്ഛൻ തോന്നുന്നു 🙄

    • @Nusrathnusu
      @Nusrathnusu 2 месяца назад +10

      അത് ആവണിയുടെ അമ്മ ആവാൻ ആണ് സാധ്യത. വക്കീൽ ഇങ്ങനെ ചെയൂല. നിയമം പഠിച്ചത് അല്ലെ.

    • @SheelaSurendran-uo5it
      @SheelaSurendran-uo5it 2 месяца назад +1

      😊​@@SunuSatish

    • @sulfathsahal5734
      @sulfathsahal5734 2 месяца назад +2

      Njanum angane thenne vijarichad

    • @sneharoy353
      @sneharoy353 2 месяца назад +2

      I don't think any of these

  • @OmanaK-w2d
    @OmanaK-w2d 2 месяца назад +148

    ആ കൊച്ച് പ്രകാശ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു രസമുണ്ട്

  • @nivya44
    @nivya44 2 месяца назад +108

    ഇപ്പോ രഘു ഫാൻസുണ്ടോ😄

  • @ambiliambili6700
    @ambiliambili6700 2 месяца назад +52

    ഫോളോ ചെയ്യുന്നത്ആവണിയുടെ അപ്പൻ രഘു എന്നു തോന്നിയവർ ആരൊക്കെ

    • @ummarmalayil2903
      @ummarmalayil2903 2 месяца назад +3

      എനിക്കും സംശയം രഘുവിനെ തന്നെ ആയിരുന്നു

  • @AshikP-zh1qf
    @AshikP-zh1qf 2 месяца назад +25

    Raghu is back is wow

  • @-AHLAM123.
    @-AHLAM123. 2 месяца назад +24

    അത് ആവണിയുടെ അമ്മയാണ് 😊😊

  • @smschannel-2021vlog
    @smschannel-2021vlog 2 месяца назад +32

    ഒളിഞ്ഞു ഇരുന്ന ആൾ ആവണിയുടെ അമ്മ

  • @ridarinson
    @ridarinson 2 месяца назад +2

    mayakku same necklace maathrame ullo ella episodellum same necklace only

  • @darvindarvin-mw7tg
    @darvindarvin-mw7tg 2 месяца назад +6

    കിഷോർ അണ്ണന് ഫാൻസ്‌ ഉണ്ടോ ലൈക്‌ അടി ❤️

  • @godsowncountry12
    @godsowncountry12 2 месяца назад +72

    Ambali fans idenkil oru like adi

  • @binuvayalathala5394
    @binuvayalathala5394 2 месяца назад +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു

  • @MOVIESNOPIE
    @MOVIESNOPIE 2 месяца назад +26

    Ee video veram vendi kathirunavar

  • @AshikP-zh1qf
    @AshikP-zh1qf 2 месяца назад +27

    അത് യാശോടമ്മയാണ് മക്കളെ അവര് മരിച്ചിട്ടില്ല എന്ന് പറയും ഇനി

    • @ajilpm3534
      @ajilpm3534 2 месяца назад +6

      മരിച്ചു 16ഉം കഴിഞ്ഞവർ ആണോ തിരിച്ചു വരുന്നേ ഇത് ഹിന്ദി സീരിയൽ അല്ല 😂 ആ രൂപം കണ്ടിട്ട് ഒന്നുകിൽ മായവതി അല്ലെങ്കിൽ സുധ രണ്ടിൽ ഒരാൾ മാത്രം

    • @ummarmalayil2903
      @ummarmalayil2903 2 месяца назад +2

      ​@@ajilpm3534 മായാവതി ഏങ്ങനെ
      ഒന്നുകിൽ സുധ അല്ലെങ്കിൽ ആവണിയുടെ അമ്മ

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 месяца назад +1

      Ithu Avaniude achan Ragu aanu anjhadhan. Pakshe suspense aakanam aayirunnu. Aale ippol canikan padillayirunnu. Avaniku joli kittitu oru mass entry venamayirunnu ♥️♥️♥️🙏.

  • @ameeraammi6901
    @ameeraammi6901 2 месяца назад +13

    Adipoli episode today 😊

  • @sreekumarinair2913
    @sreekumarinair2913 2 месяца назад +7

    Today adipoly episode.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +4

    *waiting for the marriage of trijun🤣🔥*

  • @vishnuraj2697
    @vishnuraj2697 2 месяца назад +16

    ഒരു പണിയും ഇല്ലാത്ത ഞാൻ

  • @FinanFinu-b5d
    @FinanFinu-b5d 2 месяца назад +8

    Sudha aayirikkum ath last end teist🎉

  • @aboobackersideekt.krichu6458
    @aboobackersideekt.krichu6458 2 месяца назад +10

    അജ്ഞാതൻ ഇപ്പത്തന്നെ കാണിച്ച് സസ്പെൻസ് പൊളിക്കരുത് ആ മണിക്ക് ജോലി കിട്ടിയശേഷം അജ്ഞാതന്റെ മാസ്സ് എൻട്രി വേണം

    • @jojovismaya6145
      @jojovismaya6145 2 месяца назад +4

      ആമണി അല്ല ആവണി ആണ് 😂

  • @rubeenagafoorrubeenagafoor8872
    @rubeenagafoorrubeenagafoor8872 2 месяца назад +35

    പഴയ മാളു ആണ് നല്ലത്

    • @lalukuttyvarghese1601
      @lalukuttyvarghese1601 2 месяца назад +2

      Stop this pazhaya malu pazhaya malu. Go and find out this malu and give her to the producer and director.

    • @nijuvlog6795
      @nijuvlog6795 2 месяца назад +1

      Kochu kunjalle ath ee comment kandaal veshamavoole

  • @SubashK-fr2ry
    @SubashK-fr2ry 2 месяца назад +8

    Ragu Annan mass effect

  • @minivt127
    @minivt127 2 месяца назад +18

    ഹായ് ഞാനെത്തി

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie 2 месяца назад +6

    Oh രോമാഞ്ചം വന്നു

  • @subadhrakaladharan359
    @subadhrakaladharan359 2 месяца назад +4

    സൂപ്പർ എപ്പിസോഡ് ❤❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 месяца назад +3

    Ellavarum super aane❤❤❤

  • @lalishaji4013
    @lalishaji4013 2 месяца назад

    Ayyo 😂 enta daivama enik chiri varunna aa mayamathi and avani talks ❤

  • @sujamundaplackal5170
    @sujamundaplackal5170 2 месяца назад +8

    ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ആ അജ്ഞാതൻ രഘു ആണെന്ന് 👍

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 2 месяца назад +4

    ആവണി സൂപ്പർ 🔥

  • @MISHu189
    @MISHu189 2 месяца назад +5

    My doubt was right it is ragu avani real father

  • @sheesabdussalam9344
    @sheesabdussalam9344 2 месяца назад +1

    طالع من البيت عشان كذا قلت لك لا عليك الله يحفظك لي ولا يحرمني

  • @jayasreevchalil8803
    @jayasreevchalil8803 2 месяца назад +3

    Super

  • @Haya_Hameed
    @Haya_Hameed 2 месяца назад +32

    Thrijun fans
    👇 drop a like 🦋❤️‍🩹🎀🫀

  • @ChegamanaduKL24
    @ChegamanaduKL24 2 месяца назад +4

    അടിപൊളി ❤️❤️❤️

  • @Priya-xf2gz
    @Priya-xf2gz 2 месяца назад +6

    Huuu kore dhivassathinu shesham nalloru episode 🎉

  • @manueljoseph9742
    @manueljoseph9742 2 месяца назад +1

    Old mallu was good

  • @anshidanshif
    @anshidanshif 2 месяца назад +8

    ഇതിന്റെ ബാക്കി ഉടനെ തന്നെ വരണം ഇപ്പോൾ

  • @sajeermanzil3110
    @sajeermanzil3110 2 месяца назад +10

    ത്രിവേണി വീട്ടിൽ ഇല്ലായിരുന്നു .. ത്രിവേണി ആയിരിക്കും

  • @nasarnasar7568
    @nasarnasar7568 2 месяца назад +5

    വകീൽ ആയിരിക്കും ആവണിയുടെ ജോലി കളഞ്ഞത് എന്ന് ഉള്ളവർ

  • @binitharobinson9365
    @binitharobinson9365 2 месяца назад +5

    New Abhi ye ishtamullar?

  • @sheebat1150
    @sheebat1150 2 месяца назад +13

    സുധയുടെ ഭർത്താവ് വക്കീൽ ആയിരിക്കും ആ അജ്ഞാതൻ

  • @dhanyatigi
    @dhanyatigi 2 месяца назад +50

    ദേവൂനെ കൊണ്ട് എപ്പോഴും പ്രകാശ എന്ന് വിളിപ്പിക്കാതെ അച്ഛാ എന്ന് വിളിപ്പിച്ചൂടെ... സ്വന്തം അച്ഛനെ ഏതെങ്കിലും മക്കൾ തമാശക്കാണെങ്കിൽ പോലും പേര് വിളിക്കോ??? ഇത് കണ്ട് ജീവിതത്തിലും കുട്ടികൾ അങ്ങിനെ ചെയ്യില്ലേ... കുട്ടികളെകൊണ്ട് മോശം കാര്യങ്ങൾ ചെയ്യിക്കല്ലേ 🙏

    • @prameelabr9568
      @prameelabr9568 2 месяца назад +12

      Athil enthanu thettu a kunjine kondu mattarem pereduthu vilippikkunilla e oru character loode achan makal relationship ethra strong anu nna kattunne so angane vilikkunne prbm illanna enikku thonittulle

    • @samikshasami6185
      @samikshasami6185 2 месяца назад +11

      Friendly ayittulla talk alle kelkan rasamunde😊😊

    • @sinansafa5302
      @sinansafa5302 2 месяца назад +5

      എന്റെ മക്കൾ അവരുടെ വാപ്പാനെ ഇടക്ക് പേരാണ് വിളിക്ക. അതിനു ഇപ്പൊ എന്താ. നാട്ടുകാരെ വിളിക്കാൻ പറ്റോ. വലുതാകുമ്പോൾ അവര് മാറ്റി കൊള്ളും.

    • @GeethaDineshan-h7x
      @GeethaDineshan-h7x 2 месяца назад +9

      ആ കൊച്ചു പ്രകാശ എന്ന് വിളിക്കുന്നത്‌ കേൾക്കാൻ ഒരു രസം ആണ്

    • @arszz7080
      @arszz7080 2 месяца назад +5

      എനിക്കിഷ്ട്ടാ ആകൊച്ച് അങ്ങനെ വിളിക്കുന്നത് കേൾക്കാൻ 😊😍

  • @krishnekumar1781
    @krishnekumar1781 2 месяца назад +6

    എല്ലാ വരും ഞെട്ടി😢😢😢😢

  • @sajeermanzil3110
    @sajeermanzil3110 2 месяца назад +5

    സുധ ചേച്ചി ആയിരിക്കും

  • @SKMT-i8c
    @SKMT-i8c 2 месяца назад

    Ragu has to safeguard her own daughter. Who will do otherthan that Ragu is doing in his style.
    Drama nearing end

  • @rasheedkhan3175
    @rasheedkhan3175 2 месяца назад

    Thrilling climax

  • @arjithmubin7074
    @arjithmubin7074 2 месяца назад +4

    ത്രിവേണി സുധ അരുന്ധതി or മായ

  • @hamsaha7868
    @hamsaha7868 2 месяца назад +3

    11: 30 😮

  • @Shamil611
    @Shamil611 2 месяца назад +4

    മാജിക് @123

  • @ChegamanaduKL24
    @ChegamanaduKL24 2 месяца назад

    ഞാൻ കരുതിയത് വാളാണ് ഞാൻ കരുതിയത് പക്ഷേതെറ്റി😂എല്ലാം

  • @AjaiBabu-yu9rn
    @AjaiBabu-yu9rn 2 месяца назад +2

    എനിക്ക് ഇപ്പോഴത്തെ മാളുനെ ആണ് ഇഷ്ടപ്പെട്ടത്

  • @AbdulRahim-qi4kr
    @AbdulRahim-qi4kr 2 месяца назад

    Next promo ഇടു

  • @dsm2962
    @dsm2962 2 месяца назад

    Sudhayude kettiyon aayirikkum

  • @ManuJayadevan
    @ManuJayadevan 2 месяца назад

    ❤️

  • @jayasukumaran3511
    @jayasukumaran3511 2 месяца назад

    I do like the new Malu. She is young too.

  • @JaleelJaleel-n8r
    @JaleelJaleel-n8r 2 месяца назад +3

    Yashothamma any thonnu

  • @LiyaSherin-p1g
    @LiyaSherin-p1g 2 месяца назад +6

    Mayaa kishor na theerthu😂

  • @neethu.k4015
    @neethu.k4015 2 месяца назад +5

    Ennalum athu aararikkum twist

  • @lincymathew2895
    @lincymathew2895 2 месяца назад +4

    Suda chechi😂😂😂

  • @binuvayalathala5394
    @binuvayalathala5394 2 месяца назад

    സുധ ചേച്ചി ആകാൻ സാധ്യത കൂടുതൽ ആണ്,അല്ലങ്കിൽ ആവണിയുടെ അമ്മ,,, കാരണം, അഞ്ജുവിന്റെയും, മായവതിയുടെയും, അരുന്ധതി വക്കിലിന്റെയും മുടി ചുരുണ്ടതല്ല,, ഇന്ന് നിർത്തിയത് ചുരുണ്ട മുടിയുള്ള ആളെ കാണിച്ചാണ്, എന്റെ ഒരു സംശയം മാത്രമാണ്

    • @RahmathPv
      @RahmathPv 2 месяца назад

      Churunda mudi allallo

  • @Rishafebin-ms1pb
    @Rishafebin-ms1pb 2 месяца назад +3

    Arundhadi and sudha and maya

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 2 месяца назад +6

    Arundhathi!!😳😳😳

  • @AngelAvin-fh3pn
    @AngelAvin-fh3pn 2 месяца назад +4

    Anju

  • @syamalakumari1673
    @syamalakumari1673 2 месяца назад +4

    യശോദാമ്മ തന്നെ.

  • @LiyaSherin-p1g
    @LiyaSherin-p1g 2 месяца назад +2

    Ragu❤❤

  • @nasarnasar7568
    @nasarnasar7568 2 месяца назад +1

    ആവണിയുടെ 'അമ്മor.സുധ or അരുന്ധതി

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 месяца назад +6

    അത് സുധ ചേച്ചി ആണൊ

  • @faslabasheer49
    @faslabasheer49 2 месяца назад +4

    ഒന്നേൽ സുധ അല്ലേൽ മായവതി ആയിരിക്കും

  • @sherinjoseph8209
    @sherinjoseph8209 2 месяца назад

    അണ്ണാൻ ന്റെ പുറത്തു ഉള്ള വര പോലെ ആണ് അഞ്ജുവിന്റെ മുടി കളർ ചെയ്തത് 😂😂😂😂

  • @saneeshkv2432
    @saneeshkv2432 2 месяца назад +4

    Sudha
    Sudha yaa

  • @sujamundaplackal5170
    @sujamundaplackal5170 2 месяца назад +4

    അല്ലങ്കിൽ ആരുന്തതി വക്കിൽ

  • @ananyaalluzz631
    @ananyaalluzz631 2 месяца назад +9

    വക്കീൽ ആയിരിക്കും😌

    • @GreeshmaVijayan-z1n
      @GreeshmaVijayan-z1n 2 месяца назад +2

      Njanum vijarikku adh

    • @shadiyamariyam9827
      @shadiyamariyam9827 2 месяца назад +2

      Vakkeelinu valya mudiyundo 😅

    • @ananyaalluzz631
      @ananyaalluzz631 2 месяца назад +3

      അപ്പൊ സുധ തന്നെ ആയിരിക്കും😂

    • @ajilpm3534
      @ajilpm3534 2 месяца назад +2

      മായവതി

  • @diyaa166
    @diyaa166 2 месяца назад +6

    Arjunum ambiliyum poliya 🔥🔥

  • @SajnaSaj-p6k
    @SajnaSaj-p6k 2 месяца назад

    Vakkeel Aan ennullavar like cheyyoo

  • @aadhil940
    @aadhil940 2 месяца назад

    Sudha 95% confirmed or narayan vakkil 5% confirmed

  • @sujamundaplackal5170
    @sujamundaplackal5170 2 месяца назад +4

    ആവണിയുടെ അമ്മതന്നെ

  • @ramlathamreen7944
    @ramlathamreen7944 2 месяца назад +5

    I'd Ragu alle😂

  • @darkfantac9930
    @darkfantac9930 2 месяца назад +5

    Avaniyude amma ano ini😁

  • @Sumaya-gh9hp
    @Sumaya-gh9hp 2 месяца назад +3

    ആവണിയുടെ അമ്മആയിരിക്കും

  • @Anandums-z6x
    @Anandums-z6x 2 месяца назад

    mayavadhi aannullavar like.....

  • @celltech8828
    @celltech8828 2 месяца назад +4

    Ente fans indenkil like please..

  • @SunuSatish
    @SunuSatish 2 месяца назад +5

    ആവണി അച്ഛൻ 🙄

  • @ZxcZxc-x4w
    @ZxcZxc-x4w 2 месяца назад

    Super ❤❤❤❤

  • @midhuntrtr4757
    @midhuntrtr4757 2 месяца назад +2

    🔥🔥🔥🥳🥳❤️

  • @SameeraaSameera-i4c
    @SameeraaSameera-i4c 2 месяца назад +4

    ത്രിവേണി

  • @shanmugam3912
    @shanmugam3912 2 месяца назад

    Sudha chachi❤

  • @LiyaSherin-p1g
    @LiyaSherin-p1g 2 месяца назад +2

    Arudhathi

  • @dhanya659
    @dhanya659 2 месяца назад +3

    സുധചേച്ചി ആകും

  • @YoosafKotakuth
    @YoosafKotakuth 2 месяца назад

    Arjun ambiliyee aniyan ammo 😊😊

  • @RazakRazak-fz2bt
    @RazakRazak-fz2bt 2 месяца назад

    Ammayann

  • @femsmagic
    @femsmagic 2 месяца назад +1

    Avaniyude amma or sudha

  • @tharapg6817
    @tharapg6817 2 месяца назад

    ആവണിയുടെ ഓഫീസിൽ പൈസ വെച്ചത് വക്കീൽ ആണ്

  • @binuvayalathala5394
    @binuvayalathala5394 2 месяца назад

    പിന്നെയും ഒരു സംശയം കിടക്കുന്നു, മോഹനൻ ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്നാൽ, ഒരു പ്രശ്നങ്ങൾ ഇല്ല, വീട് വിട്ടു വെളിയിൽ പോകുന്ന ദിവസം അജ്ഞാതൻ പിൻ തുടരുന്നു,,, വീട്ടിൽ നിന്നു അജ്ഞാതന്,(സന്ദേശമോ,, കോളിങ്ങോ കിട്ടുന്നുണ്ടാവുമെല്ലോ ) അങ്ങനെ ഒരു അറിയിപ്പ് കൊടുക്കുന്നതാരായിരിക്കും....?

  • @FathimaRafeek-v1o
    @FathimaRafeek-v1o 2 месяца назад

    +2 padikkunna aarelundo😭

  • @shinyvictorjoseph5092
    @shinyvictorjoseph5092 2 месяца назад

    Maya amma

  • @vishnupriyag6093
    @vishnupriyag6093 2 месяца назад +2

    Advocate

  • @manjurajendran9179
    @manjurajendran9179 2 месяца назад +2

    ❤❤❤🎉🎉🎉🎉

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 2 месяца назад

    Id reguvanenn enne ariyamayirunnu ambliyallenkil regu ennuvicharichirunnu

  • @sujathasasidharan8494
    @sujathasasidharan8494 2 месяца назад

    Correct njan panda paranju avani achan anu gunda

  • @SajithaK-pz5ip
    @SajithaK-pz5ip 2 месяца назад

    ഇനി ഇപ്പോൾ അമ്മ അയക്കുമോ ആവണിയേ സഹായിക്കുന്നത്