Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 8 дек 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 2,7 тыс.

  • @kl-2family401
    @kl-2family401 3 года назад +3636

    *അമ്മമാർ TVയിൽ സീരിയൽ കണ്ട് കണ്ണ് നിറയുന്ന ഈ നേരം. ഞങ്ങൾ പിള്ളേർ യുട്യൂബിൽ ഉപ്പും മുളകും കണ്ട് ചിരിക്കും. ഹല്ല പിന്ന.* 😎🔥

  • @aaa-cp4xg
    @aaa-cp4xg 3 года назад +3020

    കിടന്ന് കൊണ്ട് കമന്റും വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവരുണ്ടോ.... എന്നെപ്പോലെ 🤗🤗🤗

    • @sreenandan1234
      @sreenandan1234 3 года назад +13

      Innalathe ente comment copy adichu kallan
      😜😜😜

    • @sjcreations2482
      @sjcreations2482 3 года назад +7

      ith innalem ittirunnallo

    • @sreenandan1234
      @sreenandan1234 3 года назад +4

      @@sjcreations2482 🤔

    • @Lijijose66
      @Lijijose66 3 года назад +8

      ഇരുന്ന് കൊണ്ട് ആണ് kaananath😉

    • @mariaantony6100
      @mariaantony6100 3 года назад +4

      Ssss😁😁

  • @shabnasp7255
    @shabnasp7255 3 года назад +38

    ലച്ചു ഉണ്ടായിരുന്നെൽ കുറച്ച് കൂടെ രസായിരുന്നു എന്ന് തോന്നി പോയി 🤩ഉപ്പും മുളകും ഇഷ്ടം 😍👌

  • @abu.siddi.3888
    @abu.siddi.3888 3 года назад +89

    ആൺ കുട്ടികളുടെ മനസ്സ് നിറയ്ക്കുന്ന ഹൈറ്റം ഉപ്പും മുളകും ചെറു ചിരിയോടുകൂടിയാണ് നമ്മൾ ഇത് കാണാറ് 🥰

    • @muhammadshereef8834
      @muhammadshereef8834 3 года назад

      yes

    • @annajoseph8559
      @annajoseph8559 2 года назад

      എന്റേം ഞാനും സീരിയൽ കാണാറില്ല പക്ഷെ ഉപ്പും മുളകും വീണ്ടും വീണ്ടും കാണും

  • @gopikagokul5273
    @gopikagokul5273 3 года назад +1102

    വീട്ടിൽ ടി.വി ഉണ്ടായിട്ടു० ഫോണ്ണിൽ കമൻ്റ് വായിച്ചുകൊണ്ട് ഉപ്പു० മുളകു० കാണ്ണുന്നവർ ആരോകെ.....👇❤✨

    • @sjcreations2482
      @sjcreations2482 3 года назад +5

      inte pereel tv illa indenkilum njan phonil mathre kanoo

    • @Samah_kb
      @Samah_kb 3 года назад +3

      Tv ഉണ്ടായിട്ടും ഫോണിൽ കാണുള്ളൂ

    • @naseefvlogs5235
      @naseefvlogs5235 3 года назад +1

      🤚🏻

    • @sjcreations2482
      @sjcreations2482 3 года назад +1

      @@naseefvlogs5235 ante veed evden mkba ano

    • @muneeramuni9831
      @muneeramuni9831 3 года назад +2

      Njan 👍

  • @AbdulRauf.
    @AbdulRauf. 3 года назад +846

    *ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ*
    👇
    👇
    👇

    • @sjcreations2482
      @sjcreations2482 3 года назад +1

      njan

    • @krupamariamroy3234
      @krupamariamroy3234 3 года назад

      ruclips.net/video/2R5mcjQkxi0/видео.html

    • @moiduttymoidutty8090
      @moiduttymoidutty8090 3 года назад

      ruclips.net/video/kt6yTYS2sh8/видео.html
      Poli video 🤣🤣🤣🤣😂😂😂😂😂

    • @Samah_kb
      @Samah_kb 3 года назад

      ഇത്ര നാൾ ഫോണിൽ തന്നെ ആണ് കാണുന്നത് പിന്നെ എന്തോന്ന് ചോദ്യം ഇത്

    • @jaseementertinment
      @jaseementertinment 3 года назад

      ഞാൻ

  • @arshadabubacker4027
    @arshadabubacker4027 3 года назад +364

    ഇതൊരു സീരിയൽ അല്ല ഒരു ജീവിതമാണ് ബാലു ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 💕
    ......
    ബാലു അണ്ണൻ ഉയിര് 😘

    • @sindhusindhu2765
      @sindhusindhu2765 3 года назад +1

      Ettbxfhfyijfojhbhfvmllgnng. Bj

    • @kmcjoyal9083
      @kmcjoyal9083 3 года назад +2

      Plzzz subcribe my channel plzz 😭😭😭😭

    • @selfbelief6579
      @selfbelief6579 3 года назад +4

      Balu annanum neelu chechiyum uyeru ennullavar thazha likadikku ethra perundennu ariyana

    • @kmcjoyal9083
      @kmcjoyal9083 3 года назад

      PlZz subcribe my channel plzz 😭😭😭😭

    • @sreekuttysree9220
      @sreekuttysree9220 3 года назад +2

      Ammamaar t.v yile searyal kaanumbol nammal uppum mulakum kaanum

  • @manumohan3876
    @manumohan3876 3 года назад +15

    Situation -nu apt ആയ background score ചെയ്യുന്ന ആൾക്ക് ഇരിക്കട്ടെ എന്റെ വക like ❤❤❤❤👌👌👌

  • @purbliss
    @purbliss 3 года назад +477

    കേശുവിന്റെയും ശിവയുടെയും കുട്ടിക്കാലത്തെ അഭിനയവും ശബ്ദവും നല്ലോണ്ണം മിസ് ചെയ്യുന്നു ❤

    • @Monster-yk5lk
      @Monster-yk5lk 3 года назад +2

      swabavavum

    • @Samah_kb
      @Samah_kb 3 года назад +6

      അയ്‌ന് ഇപ്പൊ വലുതായല്ലോ അപ്പൊ മിസ്സ്‌ ചെയ്തെങ്കിൽ പോയി പയേ എപ്പിസോഡ് കണ്ടോളു

    • @p.savithriamma889
      @p.savithriamma889 3 года назад

      ഉപ്പും മുളകും വളരെ ഇഷ്ടമാണ് പക്ഷെ കേശു വിന്റെ അമ്മേ എന്നുള്ള വിളി സഹിക്കാവുന്നതിലും അപ്പുറമാണ് ഏതാണ്ട് പണ്ടത്തെ ധർമ്മക്കാര് വിളിച്ചിരുന്നപോലെ

    • @sreedevi6673
      @sreedevi6673 3 года назад

      Sheriya

    • @ammusreekumar6752
      @ammusreekumar6752 3 года назад

      Athe

  • @maaju_sha4823
    @maaju_sha4823 3 года назад +640

    അബൂകാക് ഫാൻസ്‌ ഉണ്ടോ...

  • @amannambiar2255
    @amannambiar2255 3 года назад +15

    ഉപ്പും മുളകിൽ ഫാമിലി അഭിനയകയല്ല അവർ ജീവിച്ചുകാണികണ് ❤️ അടിപൊളി എപിയോസ്ഡ് 💞 ഉപ്പും മുളകും ഉയിർ

  • @roshu5622
    @roshu5622 3 года назад +81

    നാല് ഞണ്ടിന് നാനൂറ് വെളുത്തുള്ളി അച്ഛനേം മക്കളേം കൊണ്ട് തൊലിപ്പിച്ചെടുത്ത നീലുചേച്ചിക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും ..

  • @jishnushaju6471
    @jishnushaju6471 3 года назад +571

    ബാലു ചേട്ടന്റെ അത്രേം ഭാര്യയോട് സ്നേഹമുള്ള ഭർത്താവ്. 💛💛💛💛💛💛
    ബാലു നീലു couples ഇഷ്ടമുള്ളവർ like അടി 💛💛💛💛💛❤️❤️

    • @renjiabhiss5715
      @renjiabhiss5715 3 года назад

      ക്രിസ്മസ് അപ്പൂപ്പൻ കീബോർഡ് വായിക്കുന്നത് കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലെങ്കിൽ എന്നെക്കൊണ്ട് വയ്യ അടിപൊളി വീഡിയോ നിങ്ങൾ എന്തായാലും ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ട

    • @3butterflies629
      @3butterflies629 3 года назад +1

      @@renjiabhiss5715 subscribe me

    • @renjiabhiss5715
      @renjiabhiss5715 3 года назад

      @@3butterflies629 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് പ്ലീസ്

    • @3butterflies629
      @3butterflies629 3 года назад

      @@renjiabhiss5715 enne cheyy un subscribe cheyyaruth

    • @vox_blend
      @vox_blend 3 года назад +1

      *കുത്സിതം ഷോർട് ഫിലിം ട്രോൾ 😅🔞*
      *ruclips.net/video/8C3LPrUrsZ8/видео.html*

  • @sandeepthattakath6482
    @sandeepthattakath6482 3 года назад +122

    നീലു ചേച്ചീ യുടെ പാട്ട് സൂപ്പർ .പിനെ ഞണ്ടുകറിയുണ്ടെങ്കിൽ രണ്ട് കറി വേണ്ട

  • @kookalum.biliyum7335
    @kookalum.biliyum7335 3 года назад +140

    നിലു നണ്ടു കറി വെക്കുമ്പോൾ ബാലുവിനും പിള്ളേർക്കും കറി മണുത്ത പോലെ ആർകെങ്കിലും real ആയി മാണുത്തതായി തോന്നിയിട്ടുണ്ടോ......😇😇🙄

  • @fathimanujoom5003
    @fathimanujoom5003 3 года назад +8

    Vellamund ഉടുത്ത് ഞണ്ട് വൃത്തിയാക്കിയ ബാലു അണ്ണൻ ഉയിർ

    • @rakhimol2901
      @rakhimol2901 2 года назад

      - Xxx Xxx Xxx 1 Xxx Xxx Xxx Xxx - Xxx

  • @Jallojalli
    @Jallojalli 3 года назад +700

    അബുക്കക്ക് ഫാൻസ്‌ ഇല്ലേ അബുക്ക നന്നായി അഭിനയിക്കുന്നുണ്ട്

  • @sreeragac5528
    @sreeragac5528 3 года назад +58

    ബാലു അണ്ണൻ മെസ്സ് 🤣🤣 ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ തനി സ്വഭാവം വന്നു 🤣😍👍

  • @akhilps3571
    @akhilps3571 3 года назад +16

    രണ്ടുംകൂടെ ഞണ്ട് ബിരിയാണി ഉണ്ടാക്കി കഴിച്ചതല്ലേ പിള്ളേരെ പറ്റിച്ച്....😉😉😉

  • @karthikajay3091
    @karthikajay3091 3 года назад +208

    ബാലു അണ്ണൻ ഞണ്ടിനെ ഡേയ് എന്ന് വിളിച്ചത് പൊളിച്ചു😅

    • @karthikajay3091
      @karthikajay3091 3 года назад +3

      ആദ്യമായിട്ടാണ് ഞാൻ ഇട്ട ഒരു കമൻ്റിനു 50 ലൈക്ക്ഇൽ കൂടുതൽ കിട്ടുന്നത് 😂

    • @pravithpremnath5973
      @pravithpremnath5973 3 года назад

      Pravl

  • @kunjusvlog2908
    @kunjusvlog2908 3 года назад +322

    നീലു ചേച്ചിയെ ശരിക്കും ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക്‌ അടിച്ചു കാണിക്കു 👍👍

    • @sjcreations2482
      @sjcreations2482 3 года назад +1

      njan

    • @mhdraheesrhtp9746
      @mhdraheesrhtp9746 3 года назад +1

      Sharikkum Elland pinna engeneya ishttappeduka 🤔

    • @moiduttymoidutty8090
      @moiduttymoidutty8090 3 года назад

      ruclips.net/video/kt6yTYS2sh8/видео.html
      Poli video 🤣🤣🤣🤣😂😂😂😂😂

    • @radhachandran1450
      @radhachandran1450 3 года назад

      നീലു

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/lJ3451cORlE/видео.html
      Family trip vedioyanu
      Ishtayal subscribe cheythu support cheyyane.

  • @devikapradeesh3026
    @devikapradeesh3026 2 года назад +20

    ✨️Balu achan
    ✨️Neelu amma
    ✨️Vishnu chettan
    ✨️Lachu chechi
    ✨️Keshu
    ✨️Shiva
    ✨️Parukutty
    Evare ishttamullvar arokke ✨️👍🏻👍🏻👍🏻👍🏻👍🏻

  • @kunju4825
    @kunju4825 3 года назад +21

    ഇതുവരെ ഞണ്ടുകറി കഴിക്കത്തവരുണ്ടോ എന്നെ പോലെ😂😂

    • @blesson4436
      @blesson4436 3 года назад +1

      Njan കഴിക്കാറില്ല ഞണ്ട് കറി

  • @Statusworld-kh1ve
    @Statusworld-kh1ve 3 года назад +194

    *Uppum mulakum ഫോണിൽ മാത്രം കാണുന്ന എത്ര പേരുണ്ട്*

    • @sjcreations2482
      @sjcreations2482 3 года назад +1

      njan

    • @Samah_kb
      @Samah_kb 3 года назад +1

      അല്ലാതെ എവിടെ പോയി കാണാൻ

    • @neenun9348
      @neenun9348 3 года назад +1

      Uppum mulakum enik phonil kanan Ann eshtam.👍👍

  • @purbliss
    @purbliss 3 года назад +1759

    പാറുകുട്ടി ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട് എന്ന് തോന്നുന്നവർക്ക് ഇവിടെ കൂടാം 🥰

    • @uppummulakumeditzz244
      @uppummulakumeditzz244 3 года назад +23

      Thonallalla sathyamaa

    • @shameem_shx
      @shameem_shx 3 года назад +5

      Plz check my channel .
      Sprt plzzzz

    • @shameem_shx
      @shameem_shx 3 года назад +1

      @Capitals Entertainment 💕

    • @maaju_sha4823
      @maaju_sha4823 3 года назад +3

      എന്റെ ചാനലിനെ സബ്സ്ക്രൈബ് cheyyo

    • @sjcreations2482
      @sjcreations2482 3 года назад

      sherikkum samsarikkunnund

  • @jafarbacha8717
    @jafarbacha8717 3 года назад +24

    *ബാലു നീലുവിനോട് സോറി പറയുന്നത് കാണുമ്പോൾ വന്ദനത്തിൽ ലാലേട്ടനോട് ഗിരിജ ilov e you പറയുന്നത് ഓർമ വന്നത് എനിക്ക് മാത്രമാണോ*

  • @kadeejasalam8010
    @kadeejasalam8010 3 года назад +5

    Naiantinkara Balu🔧
    Padavalam Neelu💻
    Mudiyan vishnu ♿️
    Kaviyathri lachu 📄
    Kelavan keshu 🥪
    Chithrakari shivani
    Sundhari parukkutty
    Uppum mulakum fans like adi👍👍

  • @v4j1d27
    @v4j1d27 3 года назад +978

    Uppum mulakum phonill kaanunna ethra perunde like👍
    👇

    • @sjcreations2482
      @sjcreations2482 3 года назад +3

      njan

    • @v4j1d27
      @v4j1d27 3 года назад +2

      @@sjcreations2482 👍

    • @sreejags9810
      @sreejags9810 3 года назад +3

      ഞാനും ഉണ്ട്

    • @v4j1d27
      @v4j1d27 3 года назад +2

      @@sreejags9810 👍

    • @v4j1d27
      @v4j1d27 3 года назад +2

      @UCoPHBz8Z8lNZC8S0D3qEs_A 👍

  • @purbliss
    @purbliss 3 года назад +338

    അബൂക്ക ഫാൻസ് ലൈക്ക് ❤
    അബൂക്കയെ എപ്പിസോഡിൽ കണ്ടത്തിൽ സന്തോഷം 😘

    • @sjcreations2482
      @sjcreations2482 3 года назад +3

      yes correct

    • @zainulabid2453
      @zainulabid2453 3 года назад +2

      ഇല്ല

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/lJ3451cORlE/видео.html
      Family trip vedioyanu
      Ishtayal subscribe cheythu support cheyyane

  • @cinemabhranthan6833
    @cinemabhranthan6833 3 года назад +18

    ഞണ്ടിന് മലയാളികളുടെ സ്വഭാവമാണ് ഒരുത്തനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല ...

  • @shahana_baby2681
    @shahana_baby2681 3 года назад +18

    അബുക്കാന്റെ ഭർത്താനം നല്ല രസാല്ലേ😇✌️😍

  • @lulu_koduvally
    @lulu_koduvally 3 года назад +78

    അഭിനയം ആണെന്ന് ഒരിക്കലും പറയില്ല.
    ജീവിക്കുകയാണ് ഇതിലൂടെ...
    ഉപ്പും മുളകിന് പകരം ഉപ്പും മുളകും മാത്രം.

  • @FRK610
    @FRK610 3 года назад +238

    പാറുക്കുട്ടിയെ കാണാൻ കാത്തിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ ഞാൻ പാറുക്കുട്ടിയുടെ ബിഗ് ഫാൻ ആണ്

  • @abdulrahoof5071
    @abdulrahoof5071 3 года назад +5

    നേടിന്ന് മലയാളികളുടെ സ്വഭാവമാണ് ആരെയും രക്ഷപ്പെടാൻ സമ്മതിക്കൂല ബാലു ചേട്ടൻ 😀

  • @sumayyasadiq8360
    @sumayyasadiq8360 3 года назад +13

    ഉപ്പും മുളകും ഫാൻസ്‌ like അടി
    അരുയിലെ ഫാൻസ്‌ 🤔🤔🤔😏

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +859

    സുന്ദരി പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി 👇👇

    • @sjcreations2482
      @sjcreations2482 3 года назад

      njan

    • @Alan-gv7pm
      @Alan-gv7pm 3 года назад +1

      Paru kollilla

    • @krupamariamroy3234
      @krupamariamroy3234 3 года назад +1

      @Rahul Rajan
      Ente chanel subscribe cheyamo please
      ruclips.net/video/2R5mcjQkxi0/видео.html

    • @azcreations411
      @azcreations411 3 года назад +1

      ruclips.net/channel/UCkttL0xWLKKa2eUCjh4vujw

    • @igntvlog4799
      @igntvlog4799 3 года назад +2

      @@krupamariamroy3234 cheythu thirichum cheyyamo

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +209

    ഉപ്പും മുളകും കുട്ടൻപിള്ളയെയും ശങ്കരന്നനെയും ഇടക്കിടക്ക് കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 👇👇😘😘

  • @renzmat
    @renzmat 3 года назад +5

    Ayyoo... അതിശയകരമായ എപ്പിസോഡ്, എല്ലാം നന്നായി ചെയ്തു, പ്രത്യേകിച്ച് ഞണ്ട് കറി..പരമ്പരാഗത കേരള ഭക്ഷണം കഴിക്കുന്ന രീതി ബാലു ചെയ്തു... Love to watch Uppum Mulakum...

  • @ItzmeonYoutube
    @ItzmeonYoutube 3 года назад +6

    Lechune oru guest ayit 1 episode enkilum kond vaayooo 😢😢

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +119

    8:00 മണി പ്രേക്ഷകർക്ക് ഇവിടെ കൂടാം 👇👇

  • @Itsme77700
    @Itsme77700 3 года назад +137

    *സുന്ദരി പാറു ഫാൻസ് ലൈക് അടിക്കൂ*
    ആരുമില്ലേ 🤔

  • @subhashparo5505
    @subhashparo5505 3 года назад +9

    ഞണ്ടിനെ 650 അത് വില അല്പം കൂടുതൽ ആണല്ലോ ബാലു ചേട്ടാ എന്തായാലും സൂപ്പർ

  • @kadeejaebrahim7756
    @kadeejaebrahim7756 2 года назад +2

    ബാലുവിന് കിട്ടിയ ശിക്ഷ 👍എനിക് അമ്മയെ ഇഷ്ട ❤😘❤❤❤❤❤❤❤ലവ് യു അമ്മ 😍🥰🥰😘😘😘❤❤
    ❤❤😘❤

  • @1subbefore2050
    @1subbefore2050 3 года назад +400

    Who is best??
    പാറുക്കുട്ടി : like 👍
    കണ്ണൻ മോൻ : Comment

  • @sreenandan1234
    @sreenandan1234 3 года назад +107

    Ennepole bed il kidannu half screen il ittu kondu
    Comments vayichu kondu uppum mulakum kaanunnavar undo
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sreeresmi511
    @Sreeresmi511 3 года назад +7

    പാറുക്കുട്ടി ഫാൻസ്‌ 😍🥰❤️

  • @Noury-sw9tz
    @Noury-sw9tz 3 года назад +48

    “Molee kuttanpillede molee padavalam kalleee”🤣👍🏼

  • @sreenandan1234
    @sreenandan1234 3 года назад +60

    Mudiyan chettanu mudi kurachu kooduthal
    Valarnnu ennu thonniyavar aarenkilum undo
    😁😁😁🤩🤩🤩🤩🤩🤩🤩😁😁😁😁

  • @frank5762
    @frank5762 3 года назад +494

    ബാലു അണ്ണൻ ഫാൻസ്‌ like💪💪✨️✨️💖💖❤️❣️❤️💖😍😍

    • @sjcreations2482
      @sjcreations2482 3 года назад +2

      njan

    • @anjumolkrishna1968
      @anjumolkrishna1968 3 года назад +3

      Uppum mulakum enik orupaadu ishttamanu.balu annan neelu chechi super performance aanu

    • @shaibathpm3319
      @shaibathpm3319 3 года назад +2

      @Capitals Entertainment iyal enthina ella commentin reply aayitt idunnath. Thanikkentha vattayo,

    • @shaibathpm3319
      @shaibathpm3319 3 года назад +4

      Uppum mulakum ishttamullavar like 👇👇

    • @sahiraussain7887
      @sahiraussain7887 3 года назад +4

      അണ്ണൻ അല്ല സേട്ടൻ

  • @user-lz6hd6bo7p
    @user-lz6hd6bo7p 3 года назад +16

    Ee episode polichu ❣️❣️❤️❤️😘🥰🥰😍

    • @asmilk3782
      @asmilk3782 2 года назад

      थभदबदबथबथबदबलदबदबदबलबदबथसथबथथबरब😗😗😗🤎🤎🤎🤍😍😍😍🤏🤏

  • @vishnuprasada.s1741
    @vishnuprasada.s1741 3 года назад +210

    ശങ്കരൻ അണ്ണൻ വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി

  • @rinzzworld8260
    @rinzzworld8260 3 года назад +133

    ഉപ്പും മുളകിന്റെ പ്രോമോ കണ്ടവർ ഇവിടെ ലൈക്ക്..💖

  • @rahinahakkim3293
    @rahinahakkim3293 2 года назад +12

    I like uppum mulakum very much ❤️❤️❤️❤️❤️❤️

  • @bincykunnampully8725
    @bincykunnampully8725 3 года назад +15

    പാറുവിനെ miss ചെയ്യുന്നവർ ഉണ്ടോ

  • @1subbefore2050
    @1subbefore2050 3 года назад +283

    പാറുക്കുട്ടിയുടെ കല്യാണം വരെ ഉപ്പും മുളകും വേണം എന്നുള്ളവർ ലൈക് 👍
    👇

  • @sreelakshmideepak7813
    @sreelakshmideepak7813 3 года назад +80

    Keshuvinte pazhaya sound miss cheyunnavar like adi

    • @thuglifepsysco3558
      @thuglifepsysco3558 3 года назад

      ruclips.net/video/LEyVN8Y1cno/видео.html
      This is the video of roasting please support please 🙏🙏 subscribe also please 🙏🙏🙏

  • @Blizzard_tainments
    @Blizzard_tainments 3 года назад +7

    ഉപ്പും മുളകും കൂട്ടി ചക്കപ്പഴം കഴിച്ചാൽ കുഴപ്പമുണ്ടോ 😂😂

  • @jameelakaliyath3815
    @jameelakaliyath3815 3 года назад +5

    Nand fry ishtamullavar .
    Like 🥰
    👇👍

  • @zidanshah9192
    @zidanshah9192 3 года назад +240

    8 മണിക്ക് തന്നെ അപ്‌ലോഡ് ചെയ്ത അപ്ലോഡർക്ക് ഇരിക്കട്ടെ ഇന്നത്തെ like

  • @vaidyanad6391
    @vaidyanad6391 3 года назад +160

    ഞണ്ട് കറി കഴിച്ചപ്പോൾ കൊതി വിട്ടത് ഉണ്ടോ നല്ല ജീവിതശൈലി ബാലു അണ്ണൻ അടിപൊളി

    • @kmcjoyal9083
      @kmcjoyal9083 3 года назад

      PlZz subcribe my channel plzz 😭😭😭😭

    • @RadwanRashique
      @RadwanRashique 3 года назад

      Click my pick👈👈👈M4 TECH VS Malabar vlogs Tape wrapping Fun Experiment😁😁കാണണം machanaa അനുകരിക്കാൻ നോക്കിയതാ പണി പാളി 😄😄

    • @maimoonaam9484
      @maimoonaam9484 3 года назад

      @@aranunjan9279 in k

  • @Smaboys_
    @Smaboys_ 3 года назад +7

    ബാലു ഉപ്പും മുളകിലും ഒരു 10000 വട്ടം വിളിച്ചിട്ട് ഉണ്ടാവും അല്ലേ😃😄

  • @reemamariyam5521
    @reemamariyam5521 3 года назад +6

    ഇത് കാണുമ്പോൾ ഞണ്ട് തിന്നാൻ thoniyavrundo

  • @user-id7wh3cy8s
    @user-id7wh3cy8s 3 года назад +243

    പടവലം കുട്ടൻ പിള്ളയെ മിസ്സ്‌ ചെയ്യന്നവർ ഉണ്ടോ...😃

    • @kuttusgaming6412
      @kuttusgaming6412 3 года назад

      Am poli

    • @mhdshamil8979
      @mhdshamil8979 3 года назад

      Also shakkarannan

    • @vox_blend
      @vox_blend 3 года назад +1

      *കുത്സിതം ഷോർട് ഫിലിം ട്രോൾ 😅🔞*
      *ruclips.net/video/8C3LPrUrsZ8/видео.html*

    • @abhishekakrishnan2593
      @abhishekakrishnan2593 3 года назад +1

      Yes

  • @afzalmhd722
    @afzalmhd722 3 года назад +555

    പ്രായം കൂടുംതോറും ഗ്ലാമർ കൂടി വരുന്നുണ്ട് ബാലു അണ്ണന്

    • @liyanidha3841
      @liyanidha3841 3 года назад +14

      ശിവയ്‌ക്കോ ❤️❤️

    • @afzalmhd722
      @afzalmhd722 3 года назад +6

      liya nidha അതുക്കും മേലെ...

    • @jainjerald3901
      @jainjerald3901 3 года назад +4

      നീലുചേച്ചിക്കും

    • @afzalmhd722
      @afzalmhd722 3 года назад +2

      jain jerald അത് ശരിയാ ...

    • @savads4724
      @savads4724 3 года назад +1

      @@liyanidha3841 und

  • @jibig09
    @jibig09 3 года назад +56

    ഞണ്ട് കറി ഇഷ്ടമുള്ളവർ ലൈക്കിക്കെ.. 👨‍🍳

  • @SurajInd89
    @SurajInd89 3 года назад +9

    നാലെണ്ണം വീശിയിട്ടു കാണാൻ പറ്റിയ എപ്പിസോഡ്

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад +401

    ഞണ്ട് ന് മലയാളികളുടെ സ്വഭാവം ആണ് 😂🤣 ഒരുത്തനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല🤣🤣🤣🤣🤣🤣 ബാലു ചേട്ടൻ😅

    • @shibilshan16
      @shibilshan16 3 года назад +1

      Uyuy

    • @kmcjoyal9083
      @kmcjoyal9083 3 года назад +1

      PlZz subcribe my channel plzz 😭😭😭😭

    • @RadwanRashique
      @RadwanRashique 3 года назад +1

      Click my pick👈👈👈M4 TECH VS Malabar vlogs Tape wrapping Fun Experiment😁😁കാണണം machanaa അനുകരിക്കാൻ നോക്കിയതാ പണി പാളി 😄😄

    • @gshjs8255
      @gshjs8255 3 года назад +1

      🤣🤣🤣

    • @rilshanamk4kiumg749
      @rilshanamk4kiumg749 3 года назад +1

      Disbursement gskt

  • @unknownguy6319
    @unknownguy6319 3 года назад +119

    ഉപ്പുംമുളകും പരിപാടിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ ബാലു തന്നെയാണ് ഒരിക്കല് പോലും വെറുപ്പിക്കൽ ആയി തോന്നാത്ത character ആൺ 😍 ഈ പരിപാടിയുടെ നിധി ആൻ ബാലു 😻💙

    • @sjcreations2482
      @sjcreations2482 3 года назад +1

      ith ennum idarille

    • @Anu-gd5ys
      @Anu-gd5ys Год назад

      Qshdvsksnsmdndrmejrrnrjjrdk
      Qfgkdhdjdidjdjdhdj hdmdvdndhdhshehqtshsjsgegwgeh

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +3

    Balu Anna na njandu kadiche.....
    Paavam...
    Njandu ney pole mugalill Kayareya vare thazhe edum Malayalegal....
    Abukka fans

  • @afsalmachingal1235
    @afsalmachingal1235 3 года назад +8

    ബാലു അണ്ണനും നീലു ചേച്ചിയും.. അടിപിടി ആണെങ്കിലും.. സ്നേഹം ആണെങ്കിലും കാണാൻ നല്ല രസാ ല്ലേ...

  • @AbdulRauf.
    @AbdulRauf. 3 года назад +59

    *ചുന്ദരി parukutty fans😘*
    👇

    • @enckaztro1617
      @enckaztro1617 3 года назад

      ruclips.net/video/URP-iUvkOHA/видео.html

  • @Hanee_jaaz160
    @Hanee_jaaz160 3 года назад +163

    uppum mulakum fans like here
    👇👇👇👇👇👇👇👇👇👇👇👇

    • @enckaztro1617
      @enckaztro1617 3 года назад +1

      ruclips.net/video/URP-iUvkOHA/видео.html

    • @renjiabhiss5715
      @renjiabhiss5715 3 года назад +1

      ക്രിസ്മസ് പാപ്പ കീബോർഡ് വായിക്കുന്നത് കണ്ടിട്ടുണ്ടോ കണ്ടിട്ടില്ല എന്റെ അക്കൗണ്ടിൽ അടിപൊളി വീഡിയോ അയച്ചിട്ടുണ്ട് ഒന്നു നോക്കൂ ഇഷ്ടപ്പെട്ട നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടു

  • @fathimahannacp7740
    @fathimahannacp7740 3 года назад +4

    ഇങ്ങനെയൊരു മീൻകാരനെ കിട്ടിയത്
    ഇവരുടെ ഭാഗ്യം....

  • @riyasvlog4295
    @riyasvlog4295 3 года назад +4

    Sundari parukuttiye miss cheyyunnavar like adi

  • @entertaimentfarhan
    @entertaimentfarhan 3 года назад +37

    ഹായ് ഉപ്പും മുളകും എല്ലാവർക്കും സുഖം മാണ് എന്ന് കരുതുന്നു

  • @abhijithsfc1637
    @abhijithsfc1637 3 года назад +143

    പ്ഫാ,, കുട്ടൻ പിള്ളേര മോളെ ആ വിളിക്ക് കൊടുക്കണം പൈസ. ഈ മനുഷ്യൻ അഭിനയിക്കുക ആണോ ജീവിക്കുക ആണോ ബാലു ചേട്ടൻ ഉയിർ 💕💕💕

    • @prasannaramachandran221
      @prasannaramachandran221 3 года назад +1

      EVANE KOTHIIARINGNU KALAYANAM NEELU KONDU VARUNNA PANAM ANU AVANUM AVANTHE PEERA MAKKALUM TINNUNNATHU ENNITTUM AHANKARAM KANDILLE NARI THEETTAM TINNI

    • @abhijithsfc1637
      @abhijithsfc1637 3 года назад

      @@prasannaramachandran221 it just a fiction. But some thing in it. We love this familyyy😍

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +7

    ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടായി..😁👍

  • @ashikullas1331
    @ashikullas1331 3 года назад +3

    Parukuttiye ee episodil miss chedhavar undenkill lïkë👇

  • @maxbh1394
    @maxbh1394 3 года назад +57

    എല്ലാ ദിവസവും കമൻ്റ് ഇടും പക്ഷേ വിചാരിച്ച അത്ര ലിക് ഒന്നും കിട്ടാത്തവർ ഉണ്ടോ ❤️❤️✨😂

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +46

    *uppum മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ ണ്ട് 😍😍😍😍😍😍😍❤❤❤❤❤😍😍😍😍😍*

  • @kookalum.biliyum7335
    @kookalum.biliyum7335 3 года назад +4

    Uppum mulakum fans like

  • @sanak3808
    @sanak3808 2 года назад +14

    Balu mass😎

  • @sameeranooriyaan5495
    @sameeranooriyaan5495 3 года назад +32

    വീട്ടിൽ tv ഉണ്ടായിട്ടും പരസ്യം കാണാതിരിക്കാൻ phonil കാണുന്നവരുണ്ടോ എങ്കിൽ like adi 👇👇👇👇👇👇👇

  • @devikaviswamv8539
    @devikaviswamv8539 3 года назад +172

    ഉപ്പും മുളകിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ ഇഷ്ടമുള്ളവർ ആരോക്കെ
    👇👇

  • @moviescutz1929
    @moviescutz1929 3 года назад +2

    Parukuttye nallavannam miss cheyyununtenkil likadkko

  • @si.mba8668
    @si.mba8668 3 года назад +11

    One of the best episode of uppum mulakum

  • @santhoshramankutty8396
    @santhoshramankutty8396 3 года назад +46

    പാറുക്കുട്ടിയില്ലാതെ ഉപ്പും മുളകിൽ എന്താഘോഷം 👍👍👏👏👏

  • @naja3863
    @naja3863 3 года назад +175

    കിടന്ന് കൊണ്ട് കമൻറ് വായിച്ച് uppum mulakum കാണുന്നവർ adi like
    👇

  • @ahadfahad5624
    @ahadfahad5624 3 года назад +3

    Paruvine ishtamullavar like

  • @kookalum.biliyum7335
    @kookalum.biliyum7335 3 года назад +6

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ like

  • @kl45vloggers74
    @kl45vloggers74 3 года назад +81

    Shivaniyude "DAY IN MY LIFE"IL ITTA SAME DRESS AANU ITHU ENNU MANASSILAAYAVAR 👍🏻👍🏻👍🏻👍🏻👍🏻

  • @keerthysureshadmirer2109
    @keerthysureshadmirer2109 3 года назад +206

    അടുക്കളയിൽ ഉള്ള ബിയർ കുപ്പിയിൽ ഡിസൈൻ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ 😍❤️

  • @shibily546
    @shibily546 3 года назад +3

    Baaluvinte mundmme njend kadichappol ulla reaction aarkkokke ishtappettu

  • @unni9681
    @unni9681 3 года назад +5

    ബാലുച്ചേട്ടൻ പുതിയ ഷർട്ട്‌ വാങ്ങിച്ചേ

  • @Erenyeager-uc4if
    @Erenyeager-uc4if 3 года назад +140

    *ഞണ്ട് കഴിച്ചിട്ടില്ലാത്തവർ ആരൊക്കെ😃😃*

  • @sahal9233
    @sahal9233 3 года назад +78

    ഉപ്പും മുളകും ലോക്ക് ഡൌൺ ആയ നേരം ഒരു 100എപ്പിസോഡ് കണ്ടവർ ഇങ് പോര് 💥

  • @shafeeqzayan2856
    @shafeeqzayan2856 3 года назад +2

    Lachuvinte entry wait cheyyunnavar like adii

  • @hibujabu469
    @hibujabu469 3 года назад +2

    0:50 അമ്മ സ്നേഹം 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @VivekVivek-sc7gp
    @VivekVivek-sc7gp 3 года назад +71

    Ella episode kandavar like or comment, njaan kandu😅

    • @sjcreations2482
      @sjcreations2482 3 года назад +1

      njanum

    • @SINUSGALLERY1
      @SINUSGALLERY1 3 года назад +1

      Ende channel onn subscribe cheyyumo please

    • @VivekVivek-sc7gp
      @VivekVivek-sc7gp 3 года назад

      @@SINUSGALLERY1 okay?

    • @aneeshavr6515
      @aneeshavr6515 3 года назад +1

      Vishnuvinte purake nadakana pennundayille name marannupoy...aa episodes ozhike bakiyellam njanum kandu😁❤️

    • @Lili-gd7mm
      @Lili-gd7mm 3 года назад +2

      @@aneeshavr6515 p
      Pooja😂

  • @faisalabdulla9261
    @faisalabdulla9261 3 года назад +53

    Uppum mulakum
    Views 24
    Comments 44
    Like 168