Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Комментарии • 4,6 тыс.

  • @snp-zya
    @snp-zya 4 года назад +542

    അങ്ങനെ പ്രേക്ഷകരുടെ പ്രതിഷേധം മാനിച്ച് ഉപ്പും മുളകും തിരിച്ചു വന്നിരിക്കുന്നു ഒരുപാട് സന്തോഷം അപ്ലോഡറെ, പിന്നെ പാറു കുട്ടിയുടെ പണി പാളിയല്ലോ പാട്ടും പൊളിച്ച്

    • @rstheeshkumar7486
      @rstheeshkumar7486 4 года назад +6

      ആരു പറഞ്ഞു ,ഷൂട്ടിംഗ് സെറ്റ് കണ്ടയ്മെൻറ് സോണായിരുന്നു അല്ലാതെ പ്രേക്ഷകരുടെ പ്രതിഷേധം കൊണ്ടൊന്നു മല്ല

    • @A-----------thir---------a
      @A-----------thir---------a 4 года назад +2

      @@ayshahussain8812 exactly

    • @rifuhamnu1790
      @rifuhamnu1790 4 года назад +1

      SNP

    • @sabusworld9095
      @sabusworld9095 4 года назад

      👍

    • @sonaranjith4942
      @sonaranjith4942 4 года назад

      Dreem rider, mallu family, starmagic, uppum mulakum ellathilum umdallo.

  • @rashibinas2207
    @rashibinas2207 4 года назад +1755

    ഇന്ന് നമ്മുടെ മുടിയൻ വിഷ്ണുവിന്റെ പിറന്നാൾ ആണ് Happy birth day vishnu 😘😘♥️♥️♥️ 🍬🍬🎂🔪🎉🎉

    • @shijomohan7868
      @shijomohan7868 4 года назад +15

      enttayum innanu😌😌😌

    • @jayalakshmiaj5553
      @jayalakshmiaj5553 4 года назад +4

      Paru vanne paru iShttaammm 😘😘😘

    • @fathima0795
      @fathima0795 4 года назад

      എല്ലാവരും ഈ 👇👇👇video support ചെയ്യുക
      ruclips.net/video/JZCnHq8uyNE/видео.html

    • @a3svlog36
      @a3svlog36 4 года назад

      🥳🥳🥳

    • @anilchandran3954
      @anilchandran3954 4 года назад +2

      Happy bday. Enteyum bday anu

  • @myworld-en5ff
    @myworld-en5ff 4 года назад +1548

    ഇന്ന് ഉപ്പു മുളകിലെ വിഷ്ണുവിന്റെ birthday ആണ്
    Happy birthday rishi 🙂🎇🎉🎈🎊❤️💛

    • @binufayaz7134
      @binufayaz7134 4 года назад +3

      Really?

    • @typicalmallukid5622
      @typicalmallukid5622 4 года назад +3

      Uppam mulakum panipali version plz support
      ruclips.net/video/PysjPscA07A/видео.html

    • @typicalmallukid5622
      @typicalmallukid5622 4 года назад +2

      @@myworld-en5ff Uppam mulakum panipali version plz support
      ruclips.net/video/PysjPscA07A/видео.html

    • @kavithakavitha2020
      @kavithakavitha2020 4 года назад +2

      Happy

    • @aasna2716
      @aasna2716 4 года назад +5

      Happy birthday rishi

  • @refacecollectionbtslover7663
    @refacecollectionbtslover7663 4 года назад +442

    ആയി ആയിയോ പണി പാളില്ലോ രാരി രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ .
    പാറു പാട്ട് പാടി വന്നത് ആരെങ്കിലും ശ്രദ്ധിച്ചോ? What a change paaru's

    • @iamb2708
      @iamb2708 4 года назад +2

      എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

    • @gurunagappankavuchirayinki4100
      @gurunagappankavuchirayinki4100 4 года назад +1

      GHyy67gf xjzzASEW236

    • @jessenajoy2974
      @jessenajoy2974 4 года назад +1

      ruclips.net/video/_pxYHXa-Rt0/видео.html

    • @opponeo8489
      @opponeo8489 4 года назад +2

      Hi

    • @musthuminnu6537
      @musthuminnu6537 4 года назад +2

      What's ആരാ ആരാണ് വീട് എന്താണ് അവിടെ എന്താണ് കാട്ടുന്നത്

  • @fathimaa9316
    @fathimaa9316 4 года назад +383

    "അയ്യയ്യോ പണി പാളിയല്ലോ"😁
    പാറുക്കുട്ടി chooper😘😘🖤
    പാറുക്കുട്ടിന്റെ song ഇഷ്ട്ടായി🖤

    • @shalushahalu9477
      @shalushahalu9477 4 года назад +3

      Super

    • @anandhu4534
      @anandhu4534 4 года назад +1

      ruclips.net/video/rR4koyvf2I0/видео.html

    • @abxftbl
      @abxftbl 4 года назад +1

      ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @abxftbl
      @abxftbl 4 года назад +1

      @@shalushahalu9477 ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @playbackmusic3809
      @playbackmusic3809 4 года назад +1

      അപാരം ഒരു രക്ഷയുമില്ല❤️
      ruclips.net/video/P32917e8vt4/видео.html

  • @alnascreation264
    @alnascreation264 4 года назад +740

    ആർക്കേലും അറിയോ ഇന്ന് നമ്മടെ അടുക്കള അച്ചുവിന്റെ പിറന്നാളാ
    Happy birthday vishnu chettaa🎉🎂🎊🎊🎊

    • @jusiafzz5315
      @jusiafzz5315 4 года назад +2

      Ente channel onnu kand sub... cheyyamo😪
      Students nulla online classes idum

    • @lijagiri6424
      @lijagiri6424 4 года назад +2

      Innengilum eratta peru vilikkand nokkk

    • @Pikachu-ki4gm
      @Pikachu-ki4gm 4 года назад +1

      @@jusiafzz5315 njan cheyythuttoo😍uyaragallilekk ethatteee

    • @typicalmallukid5622
      @typicalmallukid5622 4 года назад +2

      Uppam mulakum panipali version plz support
      ruclips.net/video/PysjPscA07A/видео.html

    • @jusiafzz5315
      @jusiafzz5315 4 года назад +1

      @@Pikachu-ki4gm tnx

  • @sansusunny8320
    @sansusunny8320 4 года назад +407

    കട്ട മിസ്സിംഗ്‌ ആരുന്നു ഉപ്പും മുളകും 🥰🥰🥰❤തിരികെ വന്നെന്നു നന്ദി 😘🥰

    • @shaasstatuscounder3167
      @shaasstatuscounder3167 4 года назад +1

      Ya mone

    • @typicalmallukid5622
      @typicalmallukid5622 4 года назад +2

      Uppam mulakum panipali version plz support
      ruclips.net/video/PysjPscA07A/видео.html

    • @suryasurendran3049
      @suryasurendran3049 4 года назад +1

      Ys

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      "HI സാർ , റോഡ് വീഡിയോകൾ ഇഷ്ട.മാ.ണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യു "

  • @sakeenahameed4686
    @sakeenahameed4686 4 года назад +111

    Aay aayiyyooo pani palleellooo 😅😆 എന്ത് സുഖാ ല്ലെ parukkuttynte song ഇഷ്ടാ യോര് 1 like ette😄😁😘😘😘😘😘😘

  • @sreelakshmi13
    @sreelakshmi13 4 года назад +845

    ചക്കപഴം കൊണ്ടുപോയി പുഴുക്ക് വചൊട്ടെ.. ഞങ്ങൾക്ക് ഉപ്പും മുളകും മതി.. ❤❤❤
    Uppum mulakum മിസ്സ്‌ ചെയ്തവർ ഞെക്ക് ലൈക്ക് 👍👍
    Edit : ചക്കപഴത്തിന്റെ സംവിധയകൻ ഉപ്പും മുളകും പഴയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആണ്..അയാളെ പുറത്ത് ആക്കിയതല്ലേ flowers... എന്നിട്ട് അയാൾക്ക് slot കൊടുത്തു.. അതുകൊണ്ട് ചക്കപഴം കാണില്ല.. ഞങ്ങളുടെ നീലു ചേച്ചി കിടന്ന് കരഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല.. 😢

    • @creatorspitstop
      @creatorspitstop 4 года назад +10

      എനിക്ക് friends കുറവാണ് So Please read full👇👇👇
      ഞാൻ കഷ്ടപ്പെട്ട 2 years ago ഉണ്ടകിയ🥺 1.3k subscribers ഉള്ള എൻ്റെ ചാനൽ 1week മുമ്പ് block അയി😭 ഇതു എൻ്റെ second channel ആണ് ഈ ചാനൽ 33😥 സബ് ഉണ്ട് എല്ലവരും support cheyumo🥳 *SO PLEASE PIN

    • @vishnur5015
      @vishnur5015 4 года назад +1

      ❤️

    • @shidhashidhu2610
      @shidhashidhu2610 4 года назад +2

      😘

    • @finoosfinu9310
      @finoosfinu9310 4 года назад +13

      Atin nee enthina chakkapaytte parayunnat at oru program it vere program verte ooaroann parayanne

    • @crtecchandhu5074
      @crtecchandhu5074 4 года назад +10

      ഉപ്പും മുളകും ഉയിർ ❤😘

  • @prajithshankar2662
    @prajithshankar2662 4 года назад +2250

    ഇന്ന് നമ്മുടെ മുടിയന്റെ birthday ആണ്...
    Happy birthday Rishi💛💚💙💜🖤

    • @crtecchandhu5074
      @crtecchandhu5074 4 года назад +21

      ഹാപ്പി ജനിച്ചിസം മുടിയൻ ചേട്ടൻ ❤❤❤😘😘😘🎂🎂🎂✌🎉

    • @abubakkark.aabubakkar8241
      @abubakkark.aabubakkar8241 4 года назад +15

      Happy birthday Rishi bro🥳

    • @m_shibilim
      @m_shibilim 4 года назад +11

      ഹാപ്പി Birthday വിഷ്ണു ചേട്ടാ....🎂🎉

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 4 года назад +7

      Happy birthday mudiya

    • @Fathima_ap
      @Fathima_ap 4 года назад +6

      ruclips.net/video/v9vhMmV_WRU/видео.html bro channel onn subscribe cheyyo🙏🙏

  • @jonsnow18508
    @jonsnow18508 4 года назад +2044

    ഉപ്പും മുളകും തിരിച്ച് എത്തിയതിൽ സന്തോഷിച്ചവർ ആരല്ലാം
    Uppum mulakum fans like

    • @Hampire32
      @Hampire32 4 года назад +6

      ruclips.net/video/KctpyeSHG-0/видео.html

    • @Hampire32
      @Hampire32 4 года назад +7

      Enneyum support chayyan arumille

    • @Hampire32
      @Hampire32 4 года назад +4

      @Entertainment vlogs by Haleel cheythu

    • @playbackmusic3809
      @playbackmusic3809 4 года назад +4

      അപാരം ഒരു രക്ഷയുമില്ല❤️
      ruclips.net/video/P32917e8vt4/видео.html

    • @Hampire32
      @Hampire32 4 года назад +2

      @@playbackmusic3809 ente channel subscribe cheyy please

  • @jaseel4704
    @jaseel4704 4 года назад +484

    പാറു കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ടാൽ നീലം പൂശുക 👍👍👍👍

  • @modniyas2804
    @modniyas2804 4 года назад +530

    രാരീരം പാടി ഉറക്കാൻ ആരും ഇല്ലാലോ 😂😂
    പാറുക്കുട്ടി പാട്ടു എല്ലാം പാടാൻ തുടങ്ങി 🔥

    • @syt4679
      @syt4679 4 года назад +3

      Mod niyaz sir big fan sir❤️

    • @jubairiyajubi4524
      @jubairiyajubi4524 4 года назад +2

      😍😍😍

    • @abxftbl
      @abxftbl 4 года назад +1

      ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @abxftbl
      @abxftbl 4 года назад +1

      @@jubairiyajubi4524 ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @anandhu4534
      @anandhu4534 4 года назад +1

      ruclips.net/video/5EkjQQf4mks/видео.html

  • @arunms6909
    @arunms6909 4 года назад +777

    ഇപ്പൊ ആണ് സമാദാനം ആയത്. ഉപ്പും മുളകും is back.😍😍

    • @ImmusAndIppus
      @ImmusAndIppus 4 года назад +3

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @shinephilip890
      @shinephilip890 4 года назад

      Yaya സമാദാനം ആയത് ഉപ്പും മുളകും ഈസ് ബാക്ക്

    • @rayidnoushad5659
      @rayidnoushad5659 4 года назад +2

      Satym parayalo ith RUclips llu kandappo Kann niranj pooyi, aanandakaneer. After long time

    • @sajidcalicutsajidcalicut1275
      @sajidcalicutsajidcalicut1275 4 года назад

      zeen.al.deeN.k.

    • @sajidcalicutsajidcalicut1275
      @sajidcalicutsajidcalicut1275 4 года назад

      Aa

  • @arjunnair8508
    @arjunnair8508 4 года назад +295

    ഉപ്പും മുളകും notification കണ്ടതും ഒന്നും നോക്കില്ല നേരെ ഇങ്ങോട്ട് 🤩🤩

  • @janishashaji702
    @janishashaji702 3 года назад +11

    നീളുവിന്റെ ആ ബാലുവേ എന്നുള്ള വിളി കേൾക്കാൻ തന്നെ നല്ല രസമാ

  • @sas143sudheer
    @sas143sudheer 4 года назад +870

    ഉപ്പും മുളകും നോട്ടിഫിക്കേഷൻ അപ്രതീക്ഷമായി കണ്ട് നെട്ടിയത് ഞാൻ മാത്രമാണോ 🤔🙄

  • @salmanml360
    @salmanml360 4 года назад +296

    Parukuttyude പണി പാളിലോ paat ishtha pettavar like 😍

  • @Forever_8598
    @Forever_8598 4 года назад +412

    O m g. ചക്കപ്പഴം കാണാൻ വന്നതാണ്. എന്റെ കണ്ണ് thalli😍😍😍😍😍😍😍😍😍😍 paarunte paatt poli

    • @sourav___raj
      @sourav___raj 4 года назад +8

      Chakkapazham engane und kollaamo

    • @vinodvinu5554
      @vinodvinu5554 4 года назад +1

      സത്യം

    • @abdurahiman7066
      @abdurahiman7066 4 года назад +4

      @@sourav___raj Mm kozhappalla

    • @thasrifa2690
      @thasrifa2690 4 года назад +1

      Chakkapazam nokitte illa, pang undann chello nokan benditt, ☺️☺️☺️

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      "സാർ , ,.,റോഡ് വീഡിയോകൾ ഇഷ്ട.മാ.ണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യു "

  • @sreelakshmideepak7813
    @sreelakshmideepak7813 4 года назад +6

    Ithu vishnu pandu try cheyatha business aanannu arinjavar like

  • @MSWorldKL74
    @MSWorldKL74 4 года назад +147

    ഉപ്പും മുളകും ഫാൻസ്‌ പവർ വരട്ടെ
    ചക്കപ്പഴം വന്നാലും ഉപ്പും മുളകിൻ ഒരു സ്‌ഥാനം ഉണ്ട്
    ഉപ്പും മുളകും ഇഷ്ട്ടം
    😘😘😘😘😘😘😘😘

    • @anandhu4534
      @anandhu4534 4 года назад +2

      😍😍😍😍

    • @Kuttees584
      @Kuttees584 4 года назад

      Hi ട്രിവാൻഡ്രം ഇഷ്ട്ടം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ നിങ്ങള്ടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്റെ ചാനൽ ലിങ്ക് :ruclips.net/video/-59RO7mMTLM/видео.html

  • @adhinan7374
    @adhinan7374 4 года назад +272

    ഇത്രയും നാൾ ഉപ്പും മുളകിന്റെ വീഡിയോ യ്ക്ക് വേണ്ടി കാതിരുന്നവർ എത്രപേരുണ്ട്...👍👍👍😊😊😊😊👌👌👌

    • @Hannahhbabe
      @Hannahhbabe 4 года назад +1

      Njan

    • @sabu2304
      @sabu2304 4 года назад +1

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു!!!!
      മലയാളസിനിമയിൽ ഇങ്ങനത്തെ മൂന്നാലെണ്ണം ഉള്ളൂ
      ruclips.net/video/vim0pkfmsQk/видео.html

    • @nsh4506
      @nsh4506 4 года назад +1

      Njan

  • @sas143sudheer
    @sas143sudheer 4 года назад +117

    പ്രണയത്തിന്റെ സൗന്ദര്യത്തിന്റെ പ്രതീകം ആയിട്ട് നമ്മൾ സങ്കൽപ്പിയ്ക്കുന്നത് താജ്മഹൽ ആണെങ്കിൽ സത്യസന്തമായ ജീവിതത്തിന്റെ പ്രതീകം ഇത്ര നാൾ ബാലുവിനെയും നീലുനെയും കാത്ത ആ പാറ മട വീടാണ്😄😄
    ഇന്നത്തെ ലൈക്ക് ആ പാറ മട വീടിന് ഇരിയ്ക്കട്ടെ 👏👏💙💙💙💙💙ഉപ്പും മുളകും തിരിച്ചു വന്നതിൽ സന്തോഷം 🙏🙏

    • @sreekrishnana1472
      @sreekrishnana1472 4 года назад

      Uppam mulakum panilapli varsion plz support
      ruclips.net/video/PysjPscA07A/видео.html

    • @azariyanazal1262
      @azariyanazal1262 4 года назад

      Sathyam

  • @shintuzacharias4529
    @shintuzacharias4529 4 года назад +34

    മുടിയൻ പുത്രന് അല്ലെഗിൽ വിഷ്ണുവിന് ഞങ്ങളുടെ പിറന്നാൾ ആശംസകൾ ❤️❤️❤️💗💗💗💗💗💞💞💞💞💞💕💕💕💕💕💓💓💓💓💓💝💝💝🤩🤩😍😍i love മുടിയൻ

    • @jessenajoy2974
      @jessenajoy2974 4 года назад +1

      ruclips.net/video/_pxYHXa-Rt0/видео.html

  • @soumyavvdevu8191
    @soumyavvdevu8191 4 года назад +517

    എന്തായാലും ചക്കപ്പഴം വെച്ച് ചോറ് കഴിക്കാൻ പറ്റിയില്ല. അതിനെന്തായാലും ഉപ്പും മുളകും തന്നെ വേണം😝😝😝

    • @rayidnoushad5659
      @rayidnoushad5659 4 года назад +3

      🔥🔥🔥🔥🔥

    • @naseemanaseema6129
      @naseemanaseema6129 4 года назад +3

      💞💞

    • @creativehomemalayalam7076
      @creativehomemalayalam7076 4 года назад

      💕💕

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      "സാർ , റോഡ് വീഡിയോകൾ ഇഷ്ട.മാ.ണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യു "
      ,,

    • @iamb2708
      @iamb2708 4 года назад

      ചേച്ചി എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 года назад +445

    ഉപ്പും മുളകും തിരിച്ചെത്തിയതിൽ സന്തോഷിച്ചവർ ആരെല്ലാം
    എനിക്ക് സന്തോഷമായി. നിങ്ങൾക്കോ?
    Uppum mulakum fans like here 👇

  • @vishnusmenon4237
    @vishnusmenon4237 4 года назад +646

    ഞങ്ങളുടെ ഉപ്പും മുളകും തിരിച്ചു വന്നേ 😍😍😍😍😍😍😍 ചക്കപ്പഴം വന്നാലും മാങ്ങാ പഴം വന്നാലും ഉപ്പും മുളകിന്റെ തട്ട് താണ് തന്നെയിരിക്കും.....💪. "കേരളത്തിലോട്ട് തേങ്ങാ കയറ്റി അയിക്കല്ലേ.. "😁

    • @fathimathriswana4365
      @fathimathriswana4365 4 года назад +10

      Satyam

    • @crtecchandhu5074
      @crtecchandhu5074 4 года назад +8

      പിന്നല്ല ഉപ്പും മുളകും ഉയിർ ❤❤❤❤💪💪💪💪

    • @sidhanmhd4237
      @sidhanmhd4237 4 года назад +4

      ✌️😍😘😘👍👍👍

    • @akhilas5458
      @akhilas5458 4 года назад +2

      Happy birthday rishi chetta

    • @yasershereef5628
      @yasershereef5628 2 года назад

      അത് sethyem thenne vro

  • @faihafathima9641
    @faihafathima9641 4 года назад +68

    നമ്മുടെ പാറു കുട്ടിയെ ഇഷ്ട്ടമുള്ളവർ ലൈക് അടി 😘😘

    • @pkhouse616
      @pkhouse616 3 года назад +1

      Finu anno faiha fathima

  • @junrArtist
    @junrArtist 4 года назад +504

    Thank you so much for coming back... Love you guys😍🤩

    • @creatorspitstop
      @creatorspitstop 4 года назад +4

      എനിക്ക് friends കുറവാണ് So Please read full👇👇👇
      ഞാൻ കഷ്ടപ്പെട്ട 2 years ago ഉണ്ടകിയ🥺 1.3k subscribers ഉള്ള എൻ്റെ ചാനൽ 1week മുമ്പ് block അയി😭 ഇതു എൻ്റെ second channel ആണ് ഈ ചാനൽ 33😥 സബ് ഉണ്ട് എല്ലവരും support cheyumo🥳 *SO PLEASE PIN

    • @g2ggamers892
      @g2ggamers892 4 года назад +1

      @@creatorspitstop poda. . Sawkaryamilla

    • @vergheseninan8376
      @vergheseninan8376 4 года назад +3

      Yes

    • @g2ggamers892
      @g2ggamers892 4 года назад +2

      @Entertainment vlogs by Haleel ingane subscribers ne kuttiyitt karyamilla.... athukond njan no subscribe

    • @anandhu4534
      @anandhu4534 4 года назад +1

      ruclips.net/video/5EkjQQf4mks/видео.html

  • @vaigakutty6708
    @vaigakutty6708 4 года назад +65

    ഉപ്പും മുളകിന്റെയും ഒപ്പം എത്താൻ ഒരു ചക്ക പഴത്തിനും കഴിയില്ല. അതാണ് ഞങ്ങളുടെ ഉപ്പും മുളകും😃😃😃😃

    • @priyashibu3803
      @priyashibu3803 4 года назад +3

      എന്തോന്ന് ചക്കപ്പഴം

    • @vaigakutty6708
      @vaigakutty6708 4 года назад

      🤷

    • @vaigakutty6708
      @vaigakutty6708 4 года назад +1

      Chaka pazhathite oru episode njan kandu enthanu polum manasilavunila .enik uppum mulakum annu eshtam athukonduthanne mattoru program kannan enik thalparyamila my favourite uppum mulakum 😍😍😍😍

    • @fuad4490
      @fuad4490 4 года назад +1

      Randum randayi kanuka..
      Don't compare guys🙏

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      സഹോ...ദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈ..ബ് ചെയ്യുക
      .

  • @gowri5305
    @gowri5305 4 года назад +621

    Uppum mulakum വന്നതിൽ സന്തോഷം ഉള്ളവർ like അമർത്തു

    • @mrponnappan3525
      @mrponnappan3525 4 года назад +1

      സന്തോഷം ഉണ്ട് ഭയങ്കര സന്തോഷം ഉണ്ട്... പക്ഷെ നിനക്ക് ലൈക്‌ തരൂല 😗😗

  • @user-km1yk7lh3c
    @user-km1yk7lh3c 4 года назад +27

    00:29 പരുക്കുട്ടീടെ പാട്ട് പൊളിച്ചു 🥰🥰🥰🥰💝

  • @History_Mystery_Crime
    @History_Mystery_Crime 4 года назад +226

    അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം ഉപ്പും മുളകും പഴയ ഫോമിൽ തിരിച്ചു വന്നു ❤️

    • @abxftbl
      @abxftbl 4 года назад +1

      ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @anandhu4534
      @anandhu4534 4 года назад +1

      ruclips.net/video/5EkjQQf4mks/видео.html

    • @anandhu4534
      @anandhu4534 4 года назад +1

      ruclips.net/video/rR4koyvf2I0/видео.html

    • @crtecchandhu5074
      @crtecchandhu5074 4 года назад

      സൂപ്പർ എപ്പിസോഡ് ❤❤❤😘

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Ddchuytgffy6trr68887r322c xd55

  • @bijuvismaya2424
    @bijuvismaya2424 4 года назад +161

    അയ്യയ്യോ പണി പാളിലോ, രാരിരാരം പാടി ഉറക്കാൻ 😀😀😀പാറു സോങ്

    • @erwinthomas4825
      @erwinthomas4825 4 года назад

      Neeraj madhavanalle

    • @pranavmr7463
      @pranavmr7463 4 года назад

      @@ayshahussain8812 paaru paadiyathu ayyayyo ennaanu

    • @bijuvismaya2424
      @bijuvismaya2424 4 года назад

      ആണോ ഞാൻ കേട്ടത് അയ്യയ്യോ എന്നാണ്.... എന്തായാലും പൊളി അല്ലെ പാറുക്കുട്ടി മോൾ 😀😀😀💕

  • @parvathypaaru768
    @parvathypaaru768 4 года назад +120

    ഉപ്പും മുളകിന് പകരം ഒരു ചക്കപ്പഴവും വരില്ല. വോട്ട് ഫോർ ഉപ്പും മുളക്🥳🥳🥳

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 года назад +21

    അയ്യയ്യോ പണിപാളീലോ.. പാട്ടിന്റെ പാറുക്കുട്ടി വെർഷൻ ഇഷ്ടപ്പെട്ടവർ ലൈക്ക് അടിച്ചു പൊട്ടിക്ക്. ....

  • @jamshujamshad1258
    @jamshujamshad1258 4 года назад +37

    ചക്കപ്പഴം അതിന്റെ വഴിക്കും ഉപ്പും മുളകും അതിന്റെ വഴിക്കും പോട്ടെ ...ഉപ്പും മുളകിന് പകരമാവില്ല മറ്റൊന്നും ...😍😍😍😍❤️❤️❤️

  • @MFJ_Talks
    @MFJ_Talks 4 года назад +147

    പാറുക്കുട്ടിയുടെ "അയ്യയ്യോ പണി പാളിലോ.'' എന്ന പാട്ട് പൊളിച്ചു.👏👏👏👍👍👍🥰🥰🥰

  • @jincyjohn9012
    @jincyjohn9012 4 года назад +112

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ.... 🥰🥰🥰🥰🥰.... ഉപ്പും മുളകും കണ്ടപ്പൊഴാ ജീവൻ വീണേ.....

    • @user-yi6rt6ct1d
      @user-yi6rt6ct1d 4 года назад +2

      എന്നാ പൊയി കിടന്നോളു തമാശ പറഞ്ഞതാണ് മാമനോഡൊന്നും തോന്നല്ലേ

  • @mycrazyworld7884
    @mycrazyworld7884 4 года назад +24

    After a long time.... kidu episode... ellarum kalakki.. paaru cuteness overloaded..

  • @minhanoorudheen3029
    @minhanoorudheen3029 4 года назад +152

    പാറു കുട്ടിയുടെ പാട്ട്... അടിപൊളി ആയിട്ടുണ്ട്.. ഒരു like അടി.. 👍👍👍👍

  • @akashvijayan1296
    @akashvijayan1296 4 года назад +501

    നമ്മടെ സ്വന്തം കടിഞ്ഞൂൺ പൊട്ടന് പിറന്നാൾ ആശംസകൾ, എനിക്ക് അഞ്ച് മക്കളിൽ ഏറ്റവും ഇഷ്ടം മുടിയൻ ചേട്ടനെയാ ❣️❣️❣️💚💘🥰🥳🥳🎂🎂💯

    • @ImmusAndIppus
      @ImmusAndIppus 4 года назад +2

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ന ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @akashvijayan1296
      @akashvijayan1296 4 года назад +4

      @@vinithasunil1789 എനിക്കും🤗

    • @cheeruskitchen3307
      @cheeruskitchen3307 4 года назад +2

      Eanikum

    • @rohithkrishnas4291
      @rohithkrishnas4291 4 года назад +2

      Happy birthday mudiyan

    • @nusaibanuchi7630
      @nusaibanuchi7630 3 года назад +1

      Uokuj fdtyuo

  • @adhinan7374
    @adhinan7374 4 года назад +161

    Paruvinte panipaali സോങ് ഇഷ്ടമായവർ ലൈക്ക് അടിക്ക് മക്കളെ..👍👍👍👍👌👌👌👌

  • @sulaikhaibrahim918
    @sulaikhaibrahim918 2 года назад +4

    2022 aragilum kanunundoooo evidea come

  • @saraths2781
    @saraths2781 4 года назад +139

    അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൂശേഷം നമ്മടെ ഉപ്പു മുളക്കും തിരിച്ചുവന്നു 💥💥🥰🥰🙌

  • @sas143sudheer
    @sas143sudheer 4 года назад +254

    നമ്മുടെ വിഷ്ണുവിന് ഇന്ന് *26-th* പിറന്നാൾ ആണ് നമ്മുടെ എല്ലാം സ്വന്തം മുടിയൻ നുമ്മടെ അമ്മമോൻ
    നിഷ്കളങ്കൻ ആയ മുടിയൻ ഉപ്പും മുളകിന്റെ കണ്ണിലുണ്ണി
    എല്ലാവരുടെയും ചെണ്ട 😭
    പിറന്നാൾ ആശംസകൾ വിഷ്ണു

    • @manikandan.manikandan8989
      @manikandan.manikandan8989 4 года назад

      Happy birthday rishi....

    • @riyaaaaaa6348
      @riyaaaaaa6348 4 года назад

      ruclips.net/video/Lm05ddAAZ6Y/видео.html
      1 subscribe
      1 like
      1 comment
      Sure thirichum cheyyum 💯💯
      Let's grow up together

  • @vinubalan10
    @vinubalan10 4 года назад +67

    *ഉപ്പും മുളകും തിരിച്ചു വന്നതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി*
    *ഉപ്പും മുളകിന്റെ ഇനിയുള്ള എല്ലാ എപ്പിസോഡുകളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു*
    *❤ഉപ്പും മുളകും ഇഷ്ടം*❤

    • @sreekrishnana1472
      @sreekrishnana1472 4 года назад

      Uppam mulakum panilapli varsion plz support
      ruclips.net/video/PysjPscA07A/видео.html

  • @user-yw4vj5du5q
    @user-yw4vj5du5q 4 года назад +10

    ശ്രീകണ്ഠൻ നായരേ നന്ദി ,

  • @reemamehaboob4841
    @reemamehaboob4841 4 года назад +235

    കണ്ടയ്മന്റ് സോൺ ആയിട്ടും പ്രേഷകർകുവേണ്ടി അഭിനയിച്ച ഉപ്പും മുളകിനും 😘😘

    • @crtecchandhu5074
      @crtecchandhu5074 4 года назад +2

      ഇപ്പോൾ അവിടെ containment zon alla മാറി

    • @reemamehaboob4841
      @reemamehaboob4841 4 года назад +1

      @@crtecchandhu5074 കണ്ടായ്മന്റെ സോൺ അല്ലങ്കിലും കൊറോണ അല്ലെ

    • @crtecchandhu5074
      @crtecchandhu5074 4 года назад

      @@reemamehaboob4841 കൊറോണ ആണെങ്കിൽ എല്ലാ പ്രോഗ്രാമും നിർത്തി വെക്കണമെല്ലോ

    • @reemamehaboob4841
      @reemamehaboob4841 4 года назад

      @@crtecchandhu5074 mm

  • @Afzal_Mogral
    @Afzal_Mogral 4 года назад +190

    പാറുക്കുട്ടി ഉള്ള സീനിൽ, സീൻ ശ്രദ്ധിക്കാതെ പാറുക്കുട്ടിയെ മാത്രം ശ്രദ്ധിക്കുന്നവർ ആരൊക്കെ 💞💞💞
    പാറുക്കുട്ടി ഇസ്തം 😻😻😻😘😘😘

    • @VINU07.
      @VINU07. 4 года назад +1

      Sathyam parayam ,njan angana 🙂🔥✌️

  • @Petrol_holic
    @Petrol_holic 4 года назад +263

    ഉപ്പും മുളകും ഇത് വരെ tv യിൽ കാണാതെ ഫോണിൽ മാത്രം മുഴുവൻ epsd കണ്ടവർ എത്ര പേര് ഇണ്ട്

    • @sabu2304
      @sabu2304 4 года назад +2

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു!!!!
      മലയാളസിനിമയിൽ ഇങ്ങനത്തെ മൂന്നാലെണ്ണം ഉള്ളൂ
      ruclips.net/video/vim0pkfmsQk/видео.html

    • @sameejparakkal1513
      @sameejparakkal1513 4 года назад +1

      ഞാൻ

    • @shajikunjachan6648
      @shajikunjachan6648 4 года назад +1

      Njn കണ്ട എപ്പിസോഡ് വരെ പിന്നെയും മൊബൈലിൽ കാണും

  • @shanushanavas8938
    @shanushanavas8938 4 года назад +11

    പാറുകുട്ടി adipoli അല്ലെ 😘😘😂

  • @appu7762
    @appu7762 4 года назад +309

    പാറുക്കുട്ടിയെ കുറേ നാളത്തിന് ശേഷം...കണ്ടിട്ട് സന്തോഷം ആഹ്ലാദവും തോന്നുന്നവർ..ലൈക് അടിക്കു...

    • @sabu2304
      @sabu2304 4 года назад

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു!!!!
      മലയാളസിനിമയിൽ ഇങ്ങനത്തെ മൂന്നാലെണ്ണം ഉള്ളൂ
      ruclips.net/video/vim0pkfmsQk/видео.html

    • @jeepfans5700
      @jeepfans5700 4 года назад

      Yhhheheuue

    • @jeepfans5700
      @jeepfans5700 4 года назад

      Yyhhhhhhusuedhwhwhjeuejeue

    • @sfreedom7905
      @sfreedom7905 4 года назад

      Why begging for likes?

  • @vaishnavivpai
    @vaishnavivpai 4 года назад +282

    മുടിയൻ ചേട്ടന് പുറന്തനാൾ വാഴ്ത്തുക്കൾ 🎉🥰😍❤️💝💞🔥✨🌟💫

    • @manikandan.manikandan8989
      @manikandan.manikandan8989 4 года назад +4

      Happy birthday vishunu

    • @fasilk1028
      @fasilk1028 4 года назад +2

      Miss u guyzz ..

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @mohammedsafwan5648
      @mohammedsafwan5648 4 года назад +2

      Happy Birthday vishnu

    • @anilchandran3954
      @anilchandran3954 4 года назад

      Happy bday. Enteyum bday anu

  • @user-ty8oq7kh8g
    @user-ty8oq7kh8g 4 года назад +120

    ഉപ്പും മുളകും പുതിയ episode കണ്ടവർ ഒരു like ette👍👍
    പിന്നെ പാറുകുട്ടി ഫാൻസ്‌ ഒരു ലൈക്കും കമന്റും തരു ട്ടോ 👍👍

  • @fazilsiddique4304
    @fazilsiddique4304 4 года назад +78

    ഇത്രയും നാൾ കാത്തിരുന്നു കാണാതായി എപ്പിസോഡ് തന്നെ മറന്ന് പോയി.
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ
    🤪🤪🤪🤪🤪🤪🤪🤪

    • @iamb2708
      @iamb2708 4 года назад +1

      Bro എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

    • @adhilaathi8700
      @adhilaathi8700 4 года назад +2

      Hahahaha

  • @avanibiju5328
    @avanibiju5328 4 года назад +315

    അടുക്കള മുടിയൻ ചേട്ടന്റെ പിറന്നാൾ ആണ്
    Happy birthday vishnu chetta
    Mudiyan chetta
    Happy birthday rishi chetta🍬🍰

    • @sabu2304
      @sabu2304 4 года назад +2

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു!!!!
      മലയാളസിനിമയിൽ ഇങ്ങനത്തെ മൂന്നാലെണ്ണം ഉള്ളൂ
      ruclips.net/video/vim0pkfmsQk/видео.html

    • @iamb2708
      @iamb2708 4 года назад

      എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

  • @sreejithmeleppura2089
    @sreejithmeleppura2089 4 года назад +34

    പാറുകുട്ടി കൈയിൽ നിന്ന് ഇട്ട് ഡയലോഗ് പറഞ്ഞു തുടങ്ങി😍😘

  • @anushkats2777
    @anushkats2777 4 года назад +13

    പാറമട വീട്ടിലെ 4 മൂത്ത പിള്ളേരുടെ ഓരോരോ ഗുണങ്ങൾ അഞ്ചാമത്തെ കുട്ടിയായ പാറുകുട്ടിക്ക് കിട്ടിയിട്ടുണ്ട്.
    ഉദാ : മുടിയന്റെ കോലുമുട്ടായി പ്രിയം പാറുകുട്ടിക്ക് ഉണ്ട്.

  • @baijabanuaboobacker2323
    @baijabanuaboobacker2323 3 года назад +16

    Balu neelu piller adipoli 💕💕🤩🤩😍😍

  • @sakkeenas1040
    @sakkeenas1040 4 года назад +262

    ഇന്ന് വിഷ്ണു ചെട്ടന്റെ berthidy ആണ്
    Happy berthidy വിഷ്ണു chetta 😎😎

    • @bhavadas3006
      @bhavadas3006 4 года назад

      Haapppy brdy

    • @siyadcm
      @siyadcm 4 года назад

      ✌️🥰

    • @iamb2708
      @iamb2708 4 года назад +1

      എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

    • @nil8252
      @nil8252 4 года назад

      @@iamb2708 ishtapettila bro athu kond subscribe cheythilla sorry.......... 👍

  • @adithyansuresh2859
    @adithyansuresh2859 4 года назад +60

    Uppum mulakum തിരിച്ചെത്തിയതിൽ വളരെ അതികം സന്തോഷം വന്നവർ like adi
    Parukutty panipalli song oru like adi🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍

    • @jusiafzz5315
      @jusiafzz5315 4 года назад

      Ente channel kanumo... subscriber cheyyu... thirchum cheyyam

  • @girijaprasadan3097
    @girijaprasadan3097 4 года назад +230

    Happy birthday our king , dancer, actor rishi .May Almighty showers his blessings up on u.......

    • @ImmusAndIppus
      @ImmusAndIppus 4 года назад +2

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

  • @rajanmavelikara7243
    @rajanmavelikara7243 4 года назад +14

    I am very glad that uppum mulakum has come back.

  • @anijaauglet6660
    @anijaauglet6660 4 года назад +109

    ഹായ് ഉപ്പും മുളകും തിരിച്ചു വന്നല്ലോ😍😘😘😘💞💞
    കൂടാതെ ഇന്ന് മുടിയൻ ചേട്ടന്റെ birthday ആണ്😍
    പിറന്നാൾ ആശംസകൾ നേരുന്നു rishi chetta❤️❤️

    • @MALLU8D
      @MALLU8D 4 года назад +1

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8D(use.🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵

  • @bushrabushrabi9150
    @bushrabushrabi9150 4 года назад +141

    പാറുകുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്‌

    • @Hampire32
      @Hampire32 4 года назад

      ruclips.net/video/KctpyeSHG-0/видео.html

  • @zerahm971
    @zerahm971 4 года назад +94

    ഇന്ന് മുടിയന്റെ Birthday ആണെന്ന് എത്ര പേർക്ക് അറിയാം. Happy birthday Rishi🎂😍

    • @MALLU8D
      @MALLU8D 4 года назад

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8D(use.🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵

    • @anuanu-jb2md
      @anuanu-jb2md 4 года назад +2

      Happy birthday mudiyan chetta

    • @sreekrishnana1472
      @sreekrishnana1472 4 года назад +1

      Uppam mulakum panilapli varsion plz support
      ruclips.net/video/PysjPscA07A/видео.html

  • @ayreensham9256
    @ayreensham9256 4 года назад +6

    Soo cute when paaru sang panipaali

  • @athulentertainments
    @athulentertainments 4 года назад +147

    ഞാൻ ആലോചിക്കുന്നത് ഈ കുട്ടികൾക്ക് പഠിക്കുകയൊന്നും വേണ്ടേ🙄😉 എപ്പോ നോക്കിയാലും കളി തന്നെ 😂

  • @jovin8687
    @jovin8687 4 года назад +153

    കാന്താരി, കുരുട്ട്... ശിവയുടെ പേര് ഒക്കെ പാറുവിന് വീഴുന്നുണ്ടല്ലോ 😁😁👌

    • @sabu2304
      @sabu2304 4 года назад +2

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു!!!!
      മലയാളസിനിമയിൽ ഇങ്ങനത്തെ മൂന്നാലെണ്ണം ഉള്ളൂ
      ruclips.net/video/vim0pkfmsQk/видео.html

    • @ImmusAndIppus
      @ImmusAndIppus 4 года назад +1

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @oggy2851
      @oggy2851 4 года назад

      Paarambaryamaaa........😅😅😂😂

  • @abdullaafnan7
    @abdullaafnan7 4 года назад +37

    ഇത്ര നാൾ wait ചെയ്തു ഇനി ആരാധകർ ഉത്സാഹിക്കും
    Uppum Mulakum is Back 👍
    Thanks ❤️❤️❤️

    • @wagontraveller8070
      @wagontraveller8070 4 года назад +1

      ബ്രോ എന്റെ ചാനെൽ സപ്പോർട്ട്

  • @aslambinbasheer1684
    @aslambinbasheer1684 4 года назад +88

    ഇന്ന്‌ എന്റെ birthday ആണ്‌. Mudiyanu മാത്രം ഉള്ളോ വിഷ്

    • @anilchandran3954
      @anilchandran3954 4 года назад +5

      Enteyum. Nammukonnum wish chayyan arum illa. Njan mun varshangalilum commentnittirunnu. Happy bday u n me

    • @siyadcm
      @siyadcm 4 года назад +2

      Aslam and anil brothers belated happy birthday.. ✌️

    • @siyadcm
      @siyadcm 4 года назад +1

      @@anilchandran3954 ✌️

    • @siyadcm
      @siyadcm 4 года назад +1

      ✌️

    • @anilchandran3954
      @anilchandran3954 4 года назад +1

      @@siyadcm Thanks a lot

  • @vasu690
    @vasu690 4 года назад +330

    ഇന്ന് നമ്മുടെ മുടിയന്റെ birth day ആണെന്ന് അറിഞ്ഞവർ ആരൊക്കെ??

    • @adilcreative5265
      @adilcreative5265 4 года назад +1

      njan oru pavam youtuber anu ente video katu esta ayal matram subcribe
      ruclips.net/video/JY4usRGRk1w/видео.html

    • @akhilmon4901
      @akhilmon4901 4 года назад

      Fb ill kandu

    • @shameer1211
      @shameer1211 4 года назад +1

      Comments vayikunnavar allavarum ariyum

    • @manikandan.manikandan8989
      @manikandan.manikandan8989 4 года назад +1

      Happy birthday visnhu

  • @ajinafa665
    @ajinafa665 4 года назад +71

    കേക്കിന്റെ മാധുര്യവും,ഉറ്റവരുടെ സാമീപ്യവും കൊണ്ട് ഈ പിറന്നാൾ ദിനം കൂടുതൽ മനോഹരമാകട്ടെ ഋഷിക്കുട്ടാ..
    ഒരായിരം പിറന്നാൾ ആശംസകൾ

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

  • @muhammedirfan9786
    @muhammedirfan9786 4 года назад +74

    ഉപ്പും മുളകും ഇത്ര days illathayappoo...
    Pazhe episode kandirunnavar indo😋❤️❤️

    • @sreekrishnana1472
      @sreekrishnana1472 4 года назад

      Uppam mulakum panilapli varsion plz support
      ruclips.net/video/PysjPscA07A/видео.html

    • @adilcreative5265
      @adilcreative5265 4 года назад

      njan oru pavam youtuber anu ente video katu esta ayal matram subcribe
      ruclips.net/video/JY4usRGRk1w/видео.html

  • @nuzhabasheer146
    @nuzhabasheer146 4 года назад +30

    innathe like nammude vishnu chettanitt irikkatte....
    HAPPY BIRTHDAY VISHNU CHETTA.....🍰🍰🍰🎂🎂

  • @dear8730
    @dear8730 4 года назад +73

    Wait over.. Good start with Paru's 'Ayyayoo pani paleeloo..' 😋😍
    She's a real talent.. Happy to see the super cute Parooosss!!! 👌
    Rema Aunty's acting has improved a lot.. 🤠

  • @mohammedazim644
    @mohammedazim644 4 года назад +167

    പാവം ബാലു മീൻ തന്നെ വെട്ടുന്നു. തന്നെ കറിവെക്കുന്നു. ബാലു fans like👇

  • @abdulrahmap
    @abdulrahmap 4 года назад +196

    എവിടെ ആയിരുന്നു ഇത്ര ദിവസം
    കാത്തിരുന്നു കാത്തിരുന്നു
    നടുവേദന എ😊😊😊ടുത്തു

    • @ImmusAndIppus
      @ImmusAndIppus 4 года назад +1

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക🙏💕
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @swathianoop8125
      @swathianoop8125 4 года назад

      @@ImmusAndIppus gshsbtsvs

    • @prathilashinju7216
      @prathilashinju7216 4 года назад +2

      Avude containment zone aayirunnu

  • @AJGAMING-rt7dc
    @AJGAMING-rt7dc 3 года назад +2

    Uppum mulakum miss cheyyunavar indo

  • @muhammedrafi7010
    @muhammedrafi7010 4 года назад +210

    ഇന്ന് പൊളിക്കും 😍👍
    ഉപ്പും മുളകും 👌❤
    ചക്കപ്പഴം 😍😘
    കരിക്കു ✌
    ടമാർ പടാർ 🔥
    സ്റ്റാർ മാജിക് 🔥

    • @manikandan.manikandan8989
      @manikandan.manikandan8989 4 года назад

      UM

    • @crtecchandhu5074
      @crtecchandhu5074 4 года назад +14

      ഒൺലി ഉപ്പും മുളകും ❤

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @athiram.s580
      @athiram.s580 4 года назад +8

      Karikku ❤️❤️❤️ uppum mulakum🔥 star magic 🎉🎉 poliyeaa 👍👍👍

    • @Nav1i
      @Nav1i 4 года назад

      Satyam

  • @athiammu5103
    @athiammu5103 4 года назад +46

    ഇന്ന് വിഷ്ണു ചേട്ടന്റെ birthday aanu. ഹാപ്പി birthday മുടിയൻ ചേട്ടാ 🎂🎂

  • @zrjonline5430
    @zrjonline5430 4 года назад +306

    അയ്യയോ... പണിപാളീല്ലോ... രാരീരാരം പാടിയുറക്കാൻ ആരുമില്ലല്ലോ...

    • @iamb2708
      @iamb2708 4 года назад +2

      എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

    • @jessenajoy2974
      @jessenajoy2974 4 года назад +1

      ruclips.net/video/_pxYHXa-Rt0/видео.html 🙏🙏

    • @aamisss
      @aamisss 4 года назад

      😆😆

    • @LanhTran-ut5lu
      @LanhTran-ut5lu 4 года назад

      @@aamisssVNTM jjjhhfdcatfcfamgcfgfdddafhgggrfttfttttt5ytffcggsf

    • @aamisss
      @aamisss 4 года назад

      @@LanhTran-ut5lu??, 😨

  • @manick3388
    @manick3388 4 года назад +3

    Happy birthday rishi

  • @ajithkumar9814
    @ajithkumar9814 4 года назад +41

    ഇതിന്റ അടുത്തെത്താൻ ഒരു സീരിയലും ആയിട്ടില്ല 😀😀

  • @MFJ_Talks
    @MFJ_Talks 4 года назад +43

    ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ രാവിലെ തന്നെ ഉപ്പും മുളകും ആണല്ലോ.😍😍🥰🥰
    എന്നെപ്പോലെ ചായ കുടിയ്ക്കുന്ന നേരത്ത് കാണുന്ന വരുണ്ടോ🤩🤩🥰🥰

  • @asbinashraf6296
    @asbinashraf6296 4 года назад +75

    Difference between " Uppum Mulakum " & ChakkaPpazham " is performance of our " Balu Chettan " 👌

  • @Keralatec
    @Keralatec 4 года назад +6

    ഗൾഫിൽ നിന്നും youtubi കാണുന്ന ഞാൻ നാട്ടിൽ വന്നപ്പോൾ ടീവിയിൽ ആർക്കും വേണ്ട.. ഞാൻ ഇപ്പോഴും മൈബൈലിൽ തന്നെയാണ് കാണാറ്

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +28

    15:17 keshunte aniyathithanne 😅😅😄😄😄
    Baluchettan : Meen vettano?
    Paru : venda
    Baluchettan : Meen Porichu tharatta?
    Paru : umm 😋😋

  • @user-jt4fu7ir1l
    @user-jt4fu7ir1l 4 года назад +21

    3:48 ഉയ്യോ.. പാറുക്കുട്ടി എന്ത് ക്യൂട്ട് ആണെന്നെ 😍😍😍😍😘😘😘😘😘😘

  • @lekshmikiran
    @lekshmikiran 4 года назад +33

    ഇത്രേം ദിവസം എവിടെ ആയിരുന്നു മുത്ത് മണികളെ 😘😘😘😘😘

    • @MALLU8D
      @MALLU8D 4 года назад

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8D(use.🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵

  • @abishadmc688
    @abishadmc688 4 года назад +6

    Balu fans undo ivide

  • @cztrolls9641
    @cztrolls9641 4 года назад +57

    Uppum mulakum fanss നീലം മുക്കിക്കൊ
    Baaaaaaaluuuuuu❤️
    Neeluuuuuuuuu❤️
    Vishnuuuuuuu❤️
    Lechuuuuuu❤️
    Keshuuuu❤️
    Shivaaa❤️
    Paruu❤️

  • @basilbabu1669
    @basilbabu1669 4 года назад +74

    തിരുമ്പി വന്തിട്ടെന്നു സോല്
    ഉപ്പും മുളകും 😍😍

    • @abxftbl
      @abxftbl 4 года назад

      ente channel ishtamayal onn subscribe cheyth support cheyyamo
      Thirichum cheyyum urapp

    • @anuanu-jb2md
      @anuanu-jb2md 4 года назад

      😍

  • @afeerashefeek6858
    @afeerashefeek6858 4 года назад +41

    പാറു കുട്ടിയുടെ പാട്ട് ആർക്കൊക്കെ ഇഷ്ടായി 😍😍

  • @nekhabinoy8373
    @nekhabinoy8373 4 года назад +15

    Happy Again to see that Uppum Mulakum Started
    So excited Uppum Mulakum Family
    Missed you a lot
    Thank you for starting to shoot again even in this pandemic risking your lives !!
    Hands off to you all.
    May God always remain with you and Keep you all healthy and safe

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +117

    മ്മ്‌ടെ മുത്തുമണി മുടിയന് പിറന്നാൾ ആശംസകൾ 🎊🎉🎂🎂🎊🎉💕💕💕😍😍😍😍😍

    • @iamb2708
      @iamb2708 4 года назад

      ബ്രോ എന്റെ കുഞ്ഞു ചാനൽ ഒന്ന് കണ്ട് നോക്കിട്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യോ

  • @sourav___raj
    @sourav___raj 4 года назад +52

    13:34 Balu annan's dialogue. Naturality at its peak 😀🔥🔥👍👍

  • @capturedesign119
    @capturedesign119 4 года назад +23

    പാറുക്കുട്ടി നന്നായി സംസാരിക്കാൻ തുടങ്ങിയല്ലൊ ഇനി അങ്ങോട്ട് ഉപ്പും മുളകും കിടുക്കും

  • @birdie_5
    @birdie_5 4 года назад +6

    Omg.....paarukkutty singing song 😍😍😍😍😍