Manju ഉള്ളത് കൊണ്ട് കുറച്ചു പേര് ഈ സീരിയൽ കാണുന്നില്ല എന്ന് പറയുന്നു. എന്താ കാരണം എന്ന് എനിക്ക് മനസിലാകുന്നില്ല. Manju ഉള്ള തുകൊണ്ടാണ് ഞാൻ ഈ സീരിയൽ കാണുന്നത് manju ഇഷ്ടം 😘😘😘😘🥰🥰🥰🥰😍😍😍😍
കിടിലൻ എപ്പിസോഡ് 👌🏻 കനകന്റെ ബുദ്ധി അപാരം തന്നെ...😄 ഈ അളിയൻസ് തുടങ്ങിയിട്ട് ഇന്ന് ആദ്യമായി കനകൻ തങ്കത്തിനോട് വർഷങ്ങൾക്ക് മുമ്പുള്ള കല്യാണവീടിന്റെ കാര്യമൊന്നും പറയാതെ പഴയ പോലെ വളരെ സ്നേഹം കാണിച്ചു ഇന്ന്
'ബിഗ് ബോസ് 'പ്രേതം ബാധിച്ച കുറേ കമന്റുകാർ 🤬🤬🤬നല്ലൊരു കഴിവുള്ള നടിയാണ് അവർ, അവരുടെ അഭിനയം കൊണ്ട് കൂടിയാണ് ,മറിമായവും,അളിയൻ vs അളിയനും ഒക്കെ നമ്മൾ ഇഷ്ടപ്പെട്ടത്,, വന്ന വഴി , നമ്മൾ കാണികളും മറക്കരുത്
@@dgvlogs_14 ക്ഷമിക്കണം സുഹൃത്തേ , ഞാൻ ബിഗ് ബോസ് പരിപാടി കാണുന്ന ആളല്ല , അത് കൊണ്ട് തന്നെ അതിലെ ,കളികളേകുറിച്ച് എനിക്ക് അറിയില്ല,. ഞാൻ കാണുന്ന സീരിയലുകളിലെ , അവരുടെ അഭിനയം മാത്രമേ ഞാൻ വിലയിരുത്തിയുള്ളൂ,
So സൂപ്പർ, ചില ഡയലോഗുകൾ വളരെ അർത്ഥവത്തായതാണ്, നല്ലൊരു കഥ, വളരെ ഭംഗിയായി അവതരിപ്പിച്ചു, എല്ലാവരും ജീവിക്കുകയായിരുന്നു..... പിന്നെ ക്ളീറ്റോ, തങ്കത്തിനോട് വല്ല കാര്യം സാധിക്കണമെങ്കിൽ ഇച്ചിരി റൊമാന്റിക് ആയി ശ്രമിച്ചുകൂടെ, (ക്ളീറ്റസ്ന്റെ പഴയ അടവായിരുന്നു ). തങ്കവും ഒട്ടും കുറവല്ലായിരുന്നു,... ഇപ്പഴ് എന്തെ ഇങ്ങിനെ, എന്നും എന്തിനും വഴക്ക്??? ! ക്ളീറ്റസിന് കാശ് കൂടിയത് കൊണ്ടോ...? ഏതായാലും സൂപ്പർ ആയി. All the best 👍😍
ഞാൻ ഒരു കാര്യം പറയാം ബിഗ്ഗ് ബോസ്സ് എന്നത് ഒരു ഷോ ആണ് അത് അതിന്റെതായ ഇതിലെടുക്കണം ...ബിഗ്ഗ് ബോസ്സ് എന്ന ഷോ എന്താണ് അവിടെ ഉള്ളവർക്ക് പുറത്തെ കാര്യം ഒന്നും അറിയില്ല്യ പിന്നെ ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക് ഇഷ്ടപെടണം എന്നില്ല്യ എല്ലാവര്ക്കും അവരവരുടെതായ ഇഷ്ടങ്ങൾ ആണ് .അതിന്റെ ഉള്ളിൽ നിൽക്കുമ്പോ പുറമെ നിന്ന് കാണുന്നവർക്ക് ശരി എന്ന് തോന്നുന്നത് പലതും അതിന്റെ ഉള്ളിൽ ഉള്ളോർക്ക് തെറ്റായിട്ടാവും തോന്നുന്നത് അതിനു അവരെ കുറ്റം പറഞ്ഞിട്ട് വെല്ല കാര്യവും ഇണ്ടാ..ഇല്ല്യ...പിന്നെ നിങ്ങ ന്തിനാണ് മഞ്ജു ചേച്ചീനെ ഇങ്ങനെ പറയുന്നേ അവരുടെ കുറ്റം മാത്രം കണ്ടു പിടിക്കാതെ അവരുടെ കഴിവിനെ അഭിനന്ദിക്കു 😊 പുറമെ നിന്ന് കണ്ടുകൊണ്ട് ഒരാളെ വിലയിരുത്തരുത്!!!!!!!😊
Lilly ,thangam excellent and natural performance. Don't loose your fame which hard earned through ALIYANS. a kind of inspiration. Smart and practical program
Manju. Haters enne onnum parayalle Nammal pandum evare snehichirunnu Manju Epoo BIGGBOSS l poyathode alle elaarum veruthathe?? Bigg Boss enne parayunathe Oru game aane athe athil ange maranekku Evare nalla oru abhinethri aane athine nammal support cheyyu E familye nammal pandum eshttapettu eppazhum eshttapedunnu Eni Manju ollathe konde eshttamalaathavare kaanaada Manju ollathe konde aane e serial elaarum eshttapedaan ollaa oru kaariyam so negative kaare aarum kaananda njagal kandolaammm
അവർ ബിഗ്ബോസിൽ എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ തന്നെ അതിന്റെ എത്രയോ ഇരട്ടി ആക്രമണം അവരും അവരുടെ ഫാമിലിയും നേരിട്ടു .ഇനിയെങ്കിലും നിർത്തിക്കൂടെ ഈ ആക്രമണം .എന്തിനും ഒരു പരിധിയൊക്കെ ഇല്ലേ
Manju ഉള്ളത് കൊണ്ട് കുറച്ചു പേര് ഈ സീരിയൽ കാണുന്നില്ല എന്ന് പറയുന്നു. എന്താ കാരണം എന്ന് എനിക്ക് മനസിലാകുന്നില്ല. Manju ഉള്ള തുകൊണ്ടാണ് ഞാൻ ഈ സീരിയൽ കാണുന്നത് manju ഇഷ്ടം 😘😘😘😘🥰🥰🥰🥰😍😍😍😍
Yes
Atu ningalude eshtam....aaa streeye veruttupoye
ബാക്കി ഉള്ളവരെല്ലാം ബെസ്റ്റ് @@rajinachandren1374
Manju super
❤❤
ആ വീട് കാണുമ്പോൾ അവിടെ ചെന്ന് താമസിക്കാൻ തോന്നുന്നു.....🥰🥰😍😍
ഞാനും വരട്ടെ ഒരു കൂട്ടിന് വിളിക്കോ
സത്യം
,
.
മഞ്ജു മ്മ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും മഞ്ജു മ്മ 😘😘😘
Manju super
@Aranmulablesson11അസൂയ... നെഗറ്റ്റീവ് ഓളി
@Aranmulablesson11താൻ ഒന്ന് അഭിനയിച്ചു കാണിക്ക് 🤭🤭🤭
ശരിയാ
കിടിലൻ എപ്പിസോഡ് 👌🏻
കനകന്റെ ബുദ്ധി അപാരം തന്നെ...😄 ഈ അളിയൻസ് തുടങ്ങിയിട്ട് ഇന്ന് ആദ്യമായി കനകൻ തങ്കത്തിനോട് വർഷങ്ങൾക്ക് മുമ്പുള്ള കല്യാണവീടിന്റെ കാര്യമൊന്നും പറയാതെ പഴയ പോലെ വളരെ സ്നേഹം കാണിച്ചു ഇന്ന്
😄😄
Cletus വേറെ ലെവൽ ആണ്...
ഒരു ജഗതി,innocent റേഞ്ച് കോമഡി ആണ്....
ജഗതി same 😀
പഴയ പോലെ ക്ളീറ്റസ് രാഷ്ട്രീയക്കാരനായിരുന്നു നല്ലതെന്നു അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കുമോ 😁
Yes
True
വേണ്ട ജോലി വേണം ഒരു ചെറുത് എങ്കിലും... serial ആണെങ്കിലും ജോലി ഇല്ല വിഷമം ഒക്കെ കാണുമ്പോൾ ഒരു വിങ്ങൽ ആണ്
Yes
ക്ലീറ്റസ് സൂപ്പർ...കനകനെയും തങ്കത്തിനെയും പല എപ്പിസോഡിലും അൽപ്പം അഹങ്കാരികളായി തോന്നും.. അമ്മാവൻ എല്ലാറ്റിലും അടിപൊളി.
അമ്മാവന് ഒരുമാറ്റവുമില്ല അടിപൊളി
@@kaleel777 aa
Kanakan chila episode il over acting an
കനകൻ ഒരു രക്ഷയും ഇല്ല, സിനിമയിൽ എന്താ ഇവരെ കാണാതെ? ഞങ്ങളുടെ ഹൃദയത്തിൽ എന്നും നിങ്ങൾ ഉണ്ടാക്കും വില്ലേജ് ഓഫീസർ ആയും കനക്കൻ ആയും
..: .. "
::::::: | പ -°¢*©--/1∆.....- .. ::..:
QQ 1q 😂
@@marygeorge9812 1 DC
രസികരാജ നമ്പർ 1 കണ്ടിട്ടുള്ള ആളാണെങ്കിൽ മറക്കില്ല അദ്ദേഹത്തെ...
അടിപൊളി... എല്ലാരും സൂപ്പർ... ഇതാണ് എപ്പോഴും വേണ്ടത്... കൊക്കിനെ ഞാൻ കൊല്ലുമെടീ.... 😄😄😄😄സൂപ്പർ സൂപ്പർ... keep it up.... 👌👌👌👏👏👏👏👏
👍👍👍🙏👍👍👍👍
'ബിഗ് ബോസ് 'പ്രേതം ബാധിച്ച കുറേ കമന്റുകാർ 🤬🤬🤬നല്ലൊരു കഴിവുള്ള നടിയാണ് അവർ, അവരുടെ അഭിനയം കൊണ്ട് കൂടിയാണ് ,മറിമായവും,അളിയൻ vs അളിയനും ഒക്കെ നമ്മൾ ഇഷ്ടപ്പെട്ടത്,, വന്ന വഴി , നമ്മൾ കാണികളും മറക്കരുത്
Bobs aaarum marakkillaa...vanna oro vazhikalum avaraanu marakkunnathu. Veena ithu pole game kalichu. Avarodu ippo namukku deshyam thonnanillaa bcz avar game kazhinju manushyathwam ennoru saadhanam ullondu ellaareyum pole sirneyum snehathode bye paranju vannu
But Manju ippolum enthinaanu against aayi postukal idunnathu
Ivare pole othiri actress namukku kittum. But real charactor bigg bossil vannu kandappo accept cheyyaan thonnanillaa
Eee paripadi ente fav aayirunnu. But ippo ivarude face kaanendi varumallo ennu vijaarichu kaanan thonnanillaa
Kure nalla tharaangal undu
Ellaareyum ishttaanu
Manjuvinodulla ishttam iniyum varumaayirikkum. Annu muthal njan kaanum. Ippo pattunnillaa
Veena ningalu oru kulasthree thanne aanu
Luv u Veena...god bless..
Vanna vazhi aval marannu..etha polulla PRO kal aanu immathiri oru gatikku paragatiyillathavalle okke thalayil ketti vacchu ahankara komarangalakkunathu
തങ്കം മജ്ഞുവല്ല🙄 നല്ലൊരു അഭിനയത്രിയാണ് മജ്ഞു🙃 എല്ലാം പെർഫ്ക്ട് ആയിട്ട് ആരുമില്ലല്ലോ
@@dgvlogs_14 ക്ഷമിക്കണം സുഹൃത്തേ , ഞാൻ ബിഗ് ബോസ് പരിപാടി കാണുന്ന ആളല്ല , അത് കൊണ്ട് തന്നെ അതിലെ ,കളികളേകുറിച്ച് എനിക്ക് അറിയില്ല,. ഞാൻ കാണുന്ന സീരിയലുകളിലെ , അവരുടെ അഭിനയം മാത്രമേ ഞാൻ വിലയിരുത്തിയുള്ളൂ,
Aval oru teettamannu pakrunne kettipidichu nadakkatte iniyullakalam😂😂
ക്ളീറ്റൊന്റെ കൊച്ചിന് കുറച്ച് ഡയലോഗ് കൊടുക്കണംട്ടൊ.. സംസാരശൈലി രസമാണ് 👍👍
Yes വളെരെ ശരിയാണ്
Yes
Manju's acting is super 😍
So സൂപ്പർ, ചില ഡയലോഗുകൾ വളരെ അർത്ഥവത്തായതാണ്, നല്ലൊരു കഥ, വളരെ ഭംഗിയായി അവതരിപ്പിച്ചു, എല്ലാവരും ജീവിക്കുകയായിരുന്നു..... പിന്നെ ക്ളീറ്റോ, തങ്കത്തിനോട് വല്ല കാര്യം സാധിക്കണമെങ്കിൽ ഇച്ചിരി റൊമാന്റിക് ആയി ശ്രമിച്ചുകൂടെ, (ക്ളീറ്റസ്ന്റെ പഴയ അടവായിരുന്നു ). തങ്കവും ഒട്ടും കുറവല്ലായിരുന്നു,... ഇപ്പഴ് എന്തെ ഇങ്ങിനെ, എന്നും എന്തിനും വഴക്ക്??? ! ക്ളീറ്റസിന് കാശ് കൂടിയത് കൊണ്ടോ...? ഏതായാലും സൂപ്പർ ആയി.
All the best 👍😍
*Manju chechi natural acting*
💖😍
3:14 വയ്ക്കോൽ തിരുകി വെള്ളമൊഴിക്കുന്ന ഒരു സാധനമുണ്ടല്ലോ 🤣🤣😂😂
തങ്കം ചേച്ചി പൊളിച്ചു
6:30 muthinte(thakkiliyude)chiriyum polichu
Very good castings
😁😁😁😁😁😁😆😆😆😆😆😆
Excellent Acting by Manju very natural and instant movements.
ഞാൻ ഒരു കാര്യം പറയാം ബിഗ്ഗ് ബോസ്സ് എന്നത് ഒരു ഷോ ആണ് അത് അതിന്റെതായ ഇതിലെടുക്കണം ...ബിഗ്ഗ് ബോസ്സ് എന്ന ഷോ എന്താണ് അവിടെ ഉള്ളവർക്ക് പുറത്തെ കാര്യം ഒന്നും അറിയില്ല്യ പിന്നെ ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക് ഇഷ്ടപെടണം എന്നില്ല്യ എല്ലാവര്ക്കും അവരവരുടെതായ ഇഷ്ടങ്ങൾ ആണ് .അതിന്റെ ഉള്ളിൽ നിൽക്കുമ്പോ പുറമെ നിന്ന് കാണുന്നവർക്ക് ശരി എന്ന് തോന്നുന്നത് പലതും അതിന്റെ ഉള്ളിൽ ഉള്ളോർക്ക് തെറ്റായിട്ടാവും തോന്നുന്നത് അതിനു അവരെ കുറ്റം പറഞ്ഞിട്ട് വെല്ല കാര്യവും ഇണ്ടാ..ഇല്ല്യ...പിന്നെ നിങ്ങ ന്തിനാണ് മഞ്ജു ചേച്ചീനെ ഇങ്ങനെ പറയുന്നേ അവരുടെ കുറ്റം മാത്രം കണ്ടു പിടിക്കാതെ അവരുടെ കഴിവിനെ അഭിനന്ദിക്കു 😊 പുറമെ നിന്ന് കണ്ടുകൊണ്ട് ഒരാളെ വിലയിരുത്തരുത്!!!!!!!😊
ഒന്നുംപറയാനില്ല സൂപ്പർ മഞ്ജു ചേച്ചിയെ നമിച്ചു
ഒത്തിരിക്കാലം കൂടി അവസാനം ഒന്നു ചിരിച്ചു അടിപൊളി
പഴയ കഥയിൽ ഉള്ളത് പോലെ മതി ക്ലിറ്റോ ചേട്ടൻ പ്രേമുകൻ ആയ മതി അതാണ് നല്ലത്
I was searching this episode for several months. Really funny episode..
Soumya chechiyude smile supera eppozhum chiriya
Brother sister snehammm🥰🥰🥰🥰 penganmaaare ormichu 🥰🥰🥰manjumma aneeshetta riyaskkka saumya 🥰🥰
12th Episode...... Aliyans 😂😂😂
Aliyans all episode super super super 💑💑💑💑💑💑
Super😀😀തകര്ത്തു
Ellavrum super aayitundu 👍👍👍
Again superb episode .. sherikkum familyil nadakkunnnathu . Ini Monday varey kaathirikkanam allo 😏😏 thankam pwolichu 🥰🥰🥰
Lilly chechi enthoru sundhariya actigum poliya 😍
Ayooo. ഒന്നും പറയാനില്ല... Su.. Per... Su.. Per.. ♥♥♥♥
Sheriya super
Really wonderful serial.. I like all actors cleeto Chetan Amma anish. Soumya.. Manju all
ഈ കോമഡി സീരിയൽ എല്ലാം കാണുകയും ചെയ്യും ഇതിൽ ഇടുന്ന കമൻറ് വായിച്ചഎനിക്ക് തോന്നുന്നത് ഹേറ്റേഴ്സ് എല്ലാം കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും 😂
Surya Ss ശരിയാ
Sheriya
😂😂😂
True 🤭
True
manjuvinte original swabhavam thanne ithil.ethu kaanumbol rajithsirinodu ochayidunna kaaryam orma varum
Ellarum malsarichu abhinaikunnu athanu aliysnsint vijayam. Super acting ellarum
Lilly ,thangam excellent and natural performance. Don't loose your fame which hard earned through ALIYANS. a kind of inspiration. Smart and practical program
Kanakanepole oru brother undayirunnenkil ennu agrahichu pokunnu❤
എല്ലാവരും ഒന്നിനൊന്ന് മെച്ചം പ്രത്യേകിച്ചും മഞ്ജു അനീഷ്
തക്കിളി - മുത്ത് എന്നാൽ ഞാൻ ഒരു പോര് ഇടട്ടെ തക്കിളി മുത്ത്
Enthokke paranjaaalum pengalmaaar aaangalamaarkkku support aaanu Athu Lilly aaayaaalum thankam aaayaalum 🥰🥰🥰
%hjk)guio! 0nwertyjk)mbvhg@hb
Vaikol thiruki vellam ozhikanth😂😂😂
Decent performance by all the actors , everyone did his and her part very well,
Yes
മഞ്ജു ചേച്ചി പൊളിച്ചു
Cleetus ente nattukaran aanu..but athukondu parayunnathalla..super acting..oru rakshem ellaa🤗🤗🤗🤗
Tucklye is acting nicely.
Eduthondu povuooo Aaaa manju Chechiii nnneee kanumbo aruppaaavunnuuu🙏🙏🙏🙏🙏🙏🙏
Bakhi ellarm enikku ishtaa ...
@@adithyantmluuka5825 അതൊക്ക കഴിഞ്ഞില്ലേ സുഹൃത്തേ .ഇനി വിട്ടേക്ക്
Adhoru reality show Anu, ennuvechu avarkku Joli cheyyende suhruthe...ningalude arappu marumbo kandalpore ..ningalkku arappu varunnennu vechu avarkku Joli cheyadhe vittilirikkan pattuo...be sensible.
Cleeto de veedinu match aaya shirt adipoli....👌👌
Super കിടു....
ആ ഉടായിപ്പ് കളിച്ചു നടക്കുന്ന രാഷ്ട്രീയക്കാൻ അത് മസ്സായിരുന്നു. പിന്നെ പഴയ KSEB ജീവനക്കാരൻ കനകൻ അത് മതിയായിരുന്നു
Egganeya പോലീസ് ആയേ
Illa puthiya jamathi vs kanakan thanne kollam
Lightnte prashnam aano oru irutt pole und episodes.. Ath onn shraddikkane aliyans team❤️
Anish Ravi is super.
My favourate actor in aliyans is thakli
ക്ളീറ്റോ മുതലാളി ആയി
കനകനും ലില്ലി കുട്ടിയും ❤
Pazhaya Jamanthye ippo Cleetasinte pengal akki. Athanu perum mathavum matti Lillikkutty akkiyath.
Kanakanum jamathiyum mathiyaayirunnu....
@@anualben9111 athaar jamathi
എങ്ങനാ ക്ളീട്ടോ നെ പോലെ അച്ചി വീട് സ്വപ്നം കണ്ടു ജീവിക്കണ വർക്ക് ഒരു പാടം
സത്യം പറയട്ടെ ഫുൾ എപ്പിസോഡ് കേസിനെ മനസ്സിലാക്കുന്ന ഈ പ്രോഗ്രാം ഒരു രസമില്ല കാണാൻ എന്തോ മാതിരി
Manju is a brilliant actress.why do people harass her for something they do not know much about?
Thaklimoleeee,😍😍😍😍😍
Manju. Haters enne onnum parayalle
Nammal pandum evare snehichirunnu
Manju Epoo BIGGBOSS l poyathode alle elaarum veruthathe??
Bigg Boss enne parayunathe Oru game aane athe athil ange maranekku
Evare nalla oru abhinethri aane athine nammal support cheyyu
E familye nammal pandum eshttapettu eppazhum eshttapedunnu
Eni Manju ollathe konde eshttamalaathavare kaanaada
Manju ollathe konde aane e serial elaarum eshttapedaan ollaa oru kaariyam so negative kaare aarum kaananda njagal kandolaammm
Fact
Athu game aayit alla ivaru kalichath enthina verthe avar cheytha thettine njyayikarikunnath
അവർ ബിഗ്ബോസിൽ എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ തന്നെ അതിന്റെ എത്രയോ ഇരട്ടി ആക്രമണം അവരും അവരുടെ ഫാമിലിയും നേരിട്ടു .ഇനിയെങ്കിലും നിർത്തിക്കൂടെ ഈ ആക്രമണം .എന്തിനും ഒരു പരിധിയൊക്കെ ഇല്ലേ
ലില്ലി ❤️❤️❤️❤️❤️💋💋
Mm
ക്ളീറ്റോ..., വന്ന വഴി മറക്കരുത്ട്ടോ
Soumya is a good actor
Soumya natural acting
sounds is good acting manju is boring
Manju natural acting 👌👌👌👌👌👌👌👌👌👌👌
@Sithara Surumi ക്രീം ക്രീം
Super serial 😍
സത്യത്തിൽ ക്ളീറ്റസിനെ കാണുമ്പോൾ വെറുപ്പാണ്
enik ishtaman aliyans vs aliyan jagan muthan ishkan karalan ponan
ക്ലീറ്റയുടെ ഷർട്ടും വീടിൻറെ മതിലും ഒരേ കളർ
തങ്കം സൂപ്പർ
ക്ലീറ്റോയുടെ ഒരു കാര്യം 😛😛😛😛
ഈ ep last പോലെ ഇപ്പോഴ്ത്തെ ep ഇലും ഷൂട്ടിംഗ് വെക്കാമോ?? എനിക്കു ഷൂട്ടിങ് വലിയ ഇഷ്ടം ആണ് 💖💖plz ഒരു റിക്സ്റ്റ് ആണ് 🙏🏻🙏🏻
Hi friends sugalle ellarkum 😊😊😊🙏
മഞ്ചു ചേച്ചി ഇഷ്ട്ടം
Manch chechi, ningalenganaa ingane abhinayikkane?
Thankam....comedy....cheyyumboal.....kalpanaye....kandu......padickyanam
super ep
അടിപൊളി..super. waiting
സൗമ്യ ഇഷ്ടം
Ellavarum super👍👍👍🤝🤝🤝
ഗുഡ് ഹാപ്പി ഫാമിലി all the best
Aliyans Ella eppisodum super anu .mankalam kanan illa
സൂപ്പർ അളിയാ അനീഷേ അളിയന് ഒരു എസി വെച്ച് കൊട്..
Lilly oru rakshayum illa..soooper beautiful..
Kleettoye pole alinjavan. Evente koode jeevikunna Thankam kashttam
Soumyayude character poliya
എൻ്റെ ക്ലിറ്റോ പാവാടാ !!!
Aaa manjune kodunnaaaa njangal eee paripaaadi kaaanillatto 😍
manju poliyanu
Supper
Ennittenthina vannath...
@@RC-vo6zy aaaaa thallaye veeendum kondannonnariyaaan
@@arifajabbar4301 polinjkkn......😁 😁 😁 😁 😁
Kiduuuuuuuuuuuu
Manjummaa super 😍😍
Pinne fayangaram
Oh.ella episode super super. Nalla family entertainment. V.good
മഞ്ജു സാരീ സൂപ്പർ
കൊള്ളൂല്ല 😄😄😄😄😄😄😄
Thanka" you are super....
Jamandi and kanakan fans
Ittoodo like
Mkkimm
Just in time I
Polich
ക്ലിറ്റസ് എപ്പോഴും ഇടുന്ന ഷർട്ട് പൂക്കൾ ഉള്ളതാണല്ലോ, ചേരുന്നുണ്ടേ 😎👍
Adi poli
Manju chechi super
എല്ലാ എപ്പിസോഡിലും കഴിയുന്നതും നടരാജൻ ഉൾപ്പെടുത്തണം
*ക്ലീറ്റസ് ആണ് താരം*
Thakilliy suppera
Abibrayullavar like adi
Nalla rasa amma