Rabiya/Sabiya Saifi Issue Explained | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ♦️Aswin Madappally Instagram / aswin_madappally
    #aswin #madappally

Комментарии • 837

  • @AswinMadappally
    @AswinMadappally  3 года назад +918

    #JusticeforRabiyaSaifi

    • @lllllllll2079
      @lllllllll2079 3 года назад +18

      #tag കുകൾ ഉയരട്ടെ 🔥🔥🔥
      #justiceforRabiyaSaifi

    • @vyshnavvyshnav2036
      @vyshnavvyshnav2036 3 года назад +7

      Pin cheyunile 📌

    • @vaishnavksuresh
      @vaishnavksuresh 3 года назад +3

      👍👏👏

    • @mggaming8147
      @mggaming8147 3 года назад +4

      ഒന്നുമില്ല നിയമങ്ങൾ മാറണം

    • @TheVIPERVENOM
      @TheVIPERVENOM 3 года назад +6

      Eth eppol prathikarichellankil eth eniyum nadakkum . Namuk cheyyannpattunna karyam cheyyuka .eth delhi yil annennu paranjittu karyam ella nale eth nammude naattillum nadakkam.

  • @msebi653
    @msebi653 3 года назад +1

    ഈ വിഷയത്തിൽ പ്രതികരിച്ച ചുരുക്കം ചിലരിൽ aswin നിങ്ങളും സല്യൂട്ട് ബ്രോ

  • @jeevanmathew5267
    @jeevanmathew5267 3 года назад +180

    ഈ vedio പറ്റി പലരും ചെയ്യുമെന്ന് വിചാരിച്ചു ആരും ചെയ്തില്ല
    But നിങ്ങൾ ചെയ്യുമെന്ന് ഉറപ്പ് ആരുന്നു
    അതാണ് ashwin madappally 💪😍🤩🤩

  • @athirasajith3120
    @athirasajith3120 3 года назад +215

    എത്രയുംകാലം പെണ്ണായി ജീവിച്ചതിനേക്കാൾ ഭയമാണ് ഇപ്പൊ ഒരു പെൺകുഞ്ഞിന്റെ അമ്മയായി ജീവിക്കുമ്പോൾ ഞാൻ അനുഭവിക്കുന്നത്... ഭയത്തോടെ ജീവിക്കാനാണോ പെണ്ണിന്റെ വിധി...

    • @RORO-vc3bd
      @RORO-vc3bd 3 года назад

      പെൺകുട്ടിക്ക് എത്ര വയസ്സായി

    • @athirasajith3120
      @athirasajith3120 3 года назад +3

      @@RORO-vc3bd 2

    • @RORO-vc3bd
      @RORO-vc3bd 3 года назад +22

      @@athirasajith3120 പ്രായപൂർത്തിയായെങ്കിൽ എനിക്ക് കെട്ടിച്ചു തരുഒ എന്ന് ചോദിക്കാൻ ആയിരുന്നു 😭ഇനി ippo എന്തായാലും പോട്ടെ.
      പേടിക്കേണ്ട ആവശ്യം ഒന്നും illa. എല്ലാം നല്ലതിന് എന്നു വിചാരിച്ചാൽ മതി 👍👍

    • @Akarsh269
      @Akarsh269 3 года назад +29

      Kunjine oru 7 vayass okke aavumbol martial arts okke padipichu vekkuka pinne veetil ninnu thanne nalla training kodukukka eppozhum pakka bold and strong aayit nilkkan ath aeth sahachariyathilum

    • @anoobanu126
      @anoobanu126 3 года назад +4

      @@RORO-vc3bd Namichu

  • @nilanilas502
    @nilanilas502 3 года назад +204

    ഇത്രയൊക്കെ ക്രൂരത കാണിച്ചവർ ആരായാലും രക്ഷപെടാൻ പാടില്ല. ഒരു വശത്ത് നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് നിയമത്തിന്റെ പോരായ്മകൾ കാരണം കുറ്റവാളികൾ രക്ഷപെടുന്നു

  • @lllllllll2079
    @lllllllll2079 3 года назад +492

    വെയ്റ്റിങ്... ആയിരുന്നു.. വരുമെന്ന് ഉറപ്പായിരുന്നു... Aswin madappally uyir🔥

  • @sruthirajeev7262
    @sruthirajeev7262 3 года назад +103

    പേര് നോക്കി നൽകുന്ന നീതി ആണെങ്കിൽ പിച്ചിച്ചീന്തിയ കൈകളെക്കാൾ അപകടകാരിയാണ് നിയമം

  • @suhail6272
    @suhail6272 3 года назад +26

    "കാള പെറ്റുന്ന് കേൾക്കുമ്പോ കയർ എടുക്കുന്ന ടീംസ് ആണ് മാധ്യമങ്ങൾ എന്നിട്ടിപ്പോ പറയാ ആദികരിലാമായ ഡാറ്റാ ലഭിച്ചില്ലന്ന് 👍

  • @LoneWolf-nd5sc
    @LoneWolf-nd5sc 3 года назад +138

    കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ അശ്വിൻ ബ്രോ തന്നെ വേണം. 🔥

  • @niyazcc
    @niyazcc 3 года назад +361

    *ഇങ്ങനെയുള്ളവരെയൊക്കെ ഗൾഫ്* *രാജ്യത്തെ നിയമം കൊണ്ടുവരണം* 💯

    • @amansanna
      @amansanna 3 года назад +26

      യെസ് ആ ഒരു നിയമം ഇവിടേം കൊണ്ട് വരണം rape ചെയ്തവമ്മാരെ കൊല്ലണം

    • @boombamsquad5147
      @boombamsquad5147 3 года назад +9

      Chetthanam.

    • @gangarajendran3495
      @gangarajendran3495 3 года назад +11

      എന്റെ അഭിപ്രായം ഇത് thanna

    • @drimzona
      @drimzona 3 года назад +18

      ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്, ഇവിടെ ഭരണഘടന നൽകുന്ന " right to live " കോടതിക്ക് പോലും അത്ര വേഗം നിഷേധിക്കാൻ പറ്റില്ല. അപൂർവം സാഹചര്യങ്ങളിൽ മാത്രമേ ഈ അവകാശം നിഷേധിക്കാൻ പറ്റു, പകരം അമേരിക്ക ഒക്കെ ചെയുന്നത് പോലെ 100, 108 വർഷം കഠിന തടവ് പോലുള്ള ശിക്ഷ മുറകൾ പ്രയോഗിക്കാവുന്നത് ആണ്.

    • @jagath95
      @jagath95 3 года назад +10

      But prasnm എന്തന്നാൽ ശെരിക്കും നിരപരാധി ആയിരുന്നെങ്കിലോ ജീവൻ തിരിച്ചു ഇടത് കൊടുക്കാൻ pattuo
      5-6 വർഷം ജയിലിൽ ഇട്ടിട്ട് കൊല്ലണം 😤

  • @murshid4051
    @murshid4051 3 года назад +141

    E bull jet ന്റെ വിഷയം വലുതാക്കാൻ മാത്രം അറിയുന്ന മാധ്യമങ്ങൾ

  • @shankollam2150
    @shankollam2150 3 года назад +15

    എന്തെങ്കിലും ഒരു നടി ഗർഭിണി ആയിരുന്നുവെങ്കിൽ അതിനെപ്പറ്റി എന്തൊക്കെ കാണണം ആയിരുന്നു . ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ നാലാമത്തെ തൂണാണ് മാധ്യമങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ പക്ഷേ ഇതുപോലുള്ള കാര്യങ്ങൾ കാണുമ്പോൾ ആ വിശ്വാസം എന്നിൽ നിന്നും പൂർണമായും നഷ്ടമായി

  • @IMettymetty
    @IMettymetty 3 года назад +279

    തെറ്റ് ചെയ്യുന്നവർക്ക് തക്ക ശിക്ഷ കൊടുക്കാൻ മടിക്കുന്നിടത്തോളം കാലം ഇത് തുടരും
    ഇനിയും ഇങ്ങനെ കേൾക്കാൻ ഇടവരാതിരിക്കട്ടെ

  • @josephvibin4253
    @josephvibin4253 3 года назад +106

    Fearless RUclipsr of Kerala award goes to "CHUNK BRO"

  • @sarath_thamz5576
    @sarath_thamz5576 3 года назад +150

    ഈ ഒരു സബ്ജക്റ്റുമായി ചേട്ടന്റെ വീഡിയോ വരുമെന്ന് അറിയാമായിരുന്നു ♥️ justice for RAABIYA💔

  • @ഫായിസ്thamarassery
    @ഫായിസ്thamarassery 3 года назад +216

    എന്നിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു Report പോലും കാണാൻ കഴിയാത്തത് അൽഭുതം തന്നെ 😵😵

  • @SOdhMediaDhanushMohan
    @SOdhMediaDhanushMohan 3 года назад +177

    ഇത്രയൊക്കെ ആയിട്ടും പല മാധ്യമങ്ങളും ഇത് തിരിഞ്ഞു നോക്കിയിട്ടില്ല.... മോഹൽലാൽ ലൂസിഫറിൽ പറഞ്ഞത് ശെരി ആണ് - രാഷ്ട്രീയവും മീഡിയയും ഒരേ എല്ലിൻ കഷ്ണത്തിന്റെ രണ്ടു ഭാഗങ്ങൾ കടിച്ചു തൂങ്ങി നടക്കുന്നു.. അവർക്ക് ആവശ്യം ഉണ്ടേൽ മാത്രം അവർ റിപ്പോർട്ട്‌ ചെയ്യും....

  • @lllllllll2079
    @lllllllll2079 3 года назад +205

    വെയിറ്റ്.. ചെയ്തിരിക്കുവായിരുന്നു.. അശ്വിൻ മാടപ്പള്ളി ഉയിർ 🔥

    • @akshaj.k9613
      @akshaj.k9613 3 года назад +1

      അശ്വിൻ ഏട്ടൻ poliyalle 😘😘💯 വയ്റ്റിഗ് ആയിരുന്നു ✨✨

  • @fasilkarimbanakkal218
    @fasilkarimbanakkal218 3 года назад +55

    നിങ്ങൾ എന്താ ഇതിനെതിരെ പ്രതികരിക്കാത്തെ എന്ന് ആലോജിക്കായിരുന്നു... നിങ്ങൾ പൊളി ആണ്....👍🔥🔥ഇവിടത്തെ മഞ്ഞപത്രങ്ങൾ ഒക്കെ കണ്ടിട്ടും കാണാതെ നടിക്കുകയാണോ..😏 shame on meadias😲☹
    #JusticeforRabiyaSaifi

  • @felisleo1323
    @felisleo1323 3 года назад +214

    എന്നു അവസാനിക്കും ഈ കൊടും പാതകങ്ങൾ.... എത്ര തന്നെ ദുരന്തങ്ങൾ വന്നാലും നല്ലൊരു നാളേക്ക് വേണ്ടി പ്രത്യാശിക്കാം എന്നൊരു സ്ഥിരം ചിന്തയിലേക് മനസ് ഇടുങ്ങി പോകുന്നു... 💔

    • @maana5623
      @maana5623 3 года назад

      വൈകാതെ ഉണ്ടാവും. കൽക്കി അവതാരം
      എടുക്കാൻ സമയമായി.. 🔥

  • @VigneshKitchen
    @VigneshKitchen 3 года назад +14

    Correct aayitu paranju chetta. Voice for her.

  • @parvathyparvathy8641
    @parvathyparvathy8641 3 года назад +15

    കൊറോണയും പ്രളയവും തോറ്റു പോകും .മനുഷ്യന്റെ ക്രൂരതകൾ ക്കു മുന്നിൽ😭

  • @agisha8832
    @agisha8832 3 года назад +52

    ഇവിടുത്തെ നിയമങ്ങൾ ഒക്കെ എന്താ ഇങ്ങനെ.....
    #JusticeforRabiyaSaifi

  • @sreelakshmisuresh6390
    @sreelakshmisuresh6390 3 года назад +43

    ഇവിടെ ഉള്ള മാധ്യമങ്ങൾക്ക് celebrities ന്റെ പേറ് എടുക്കാനെ നേരം ഒള്ളു...... കഷ്ടം.... ഇനിയും ഒരുപാട് hash tag കൾ വരും...... നാളെ ഞാനും ചിലപ്പോൾ വെറും ഒരു hash tag ആയി മാറിയേക്കാം......കുറ്റം ചെയ്തവൻ പണമോ പദവിയോ ഉള്ളവനാണോ എങ്കിൽ അവന്റെ കൂടെ നിയമം നിൽക്കും. കാരണം ഇത് ഇന്ത്യ
    ആണ്......, 🥴

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад

      Nizamudeen അറസ്റ്റിൽ ആയിട്ടുണ്ട്.

    • @aj5606
      @aj5606 3 года назад

      Iniyulla kalath penkitykal pistel kond nadakadi varum policum niyamavum onnum cheyyilla

  • @Basiltmss
    @Basiltmss 3 года назад +51

    കമന്റ്‌ ചെയ്യേണ്ട ആവശ്യമില്ല... നിങ്ങളുടെ വീഡിയോ വരും എന്നുറപ്പായിരുന്നു...... ഈ video ക്ക് വേണ്ടി wait cheyyayirunnu..... aswin❤️

  • @itsforu8260
    @itsforu8260 3 года назад +34

    Middle east ലെ എല്ലാ നിയമവും വേണമെന്ന് പറയുന്നില്ല but rape ചെയ്യുന്ന ആൾക്കാർക്ക് കൊടുക്കുന്ന ആ നിയമം ഇവിടെ വരണം. എന്നാൽ ഒരു പരിധി വരെ ഇത് തടയാം. നിയമം മാറൂല എന്ന് അറിയാം ഇത്പോലുള്ള വാർത്തകൾ കേൾകകുമ്പോൾ ഒരുപാട് വിഷമം ഉണ്ട്

    • @itsforu8260
      @itsforu8260 3 года назад +4

      @Lijo Mathew താലിബാൻ അവിടെ നടപ്പക്കുന്നത് കാദം നിയമങ്ങൾ ആൺ. പിന്നെ middle east എല്ലാം മുസ്ലിം രാജ്യങ്ങൾ ആണ്. അപ്പം അവരുടെ law ആയിരിക്കും അവിടെ.താലിബാനുമായി അവരെ താരതമ്യം ചെയ്യണ്ട. അങ്ങനെ എങ്കിൽ ഇപ്പോഴും ജനങ്ങൾ ഗൾഫിലോട്ട് കുതിച്ച് പായുവല്ലെ. അവർക്ക് എങ്കിൽ അഫ്ഗാനിൽ പോക്കൂടെ 😂. അല്ല നീ പറഞ്ഞത് അവിടെയും same law ആണെന്നല്ലോ 😁

    • @aj5606
      @aj5606 3 года назад +1

      @Lijo Mathew thante pengalo ammayo rape cheyyapedumbazhe thanik vendaniku athuvare thanik ath bathakame skills

    • @error_typer
      @error_typer 3 года назад

      @Lijo Mathew ആയിക്കോട്ടെ 🤣🤣👌🏻👌🏻

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +1

      @@error_typer എമ്മന്റെ 🤣

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +4

      @Lijo Mathew എമ്മാന്റെ കുടുംബക്കാരെ പീഡിപ്പിക്കുമ്പോൾ.
      എമ്മൻ 🤣 ഇന്ത്യൻ ജയിലിൽ തിന്നാൻ വിടുമോ എമ്മ

  • @krishna.s.
    @krishna.s. 3 года назад +167

    ഈ വിഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്നു ✨✨✨

  • @PkzTalksVlogs
    @PkzTalksVlogs 3 года назад +3

    😑സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും..

  • @muhammadajmal3809
    @muhammadajmal3809 3 года назад +60

    അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശത്തിന് സംസാരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളോട് പുച്ഛം
    മതങ്ങൾക്കപ്പുറം മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്ന അശ്വന് അഭിനന്ദനങ്ങൾ

  • @nasarmp
    @nasarmp 3 года назад +2

    ദിവസ്സവും ഇന്ത്യയിൽ ഓരോ സ്‌ത്രീ പീഡിപ്പിക്കപ്പെടുന്നു എന്നിട്ട് അന്യ രാജ്യമായ അഫ്ഗാനിലെ കാര്യം നോക്കുന്നു ഇവിടെയുള്ളവർ😔....

  • @കുനിയ്ക്ക
    @കുനിയ്ക്ക 3 года назад +72

    സത്യം തെളിയനം പിന്നെ ഇവിടെ മാറേണ്ടത് നിയമം എല്ലാവർക്കും ഒരു പോലെ ആവണം♥️

  • @ajmalajju634
    @ajmalajju634 3 года назад +3

    ഡൽഹിയിൽ അതി ദാരുണമായി അതി മൃഗീയമായി നാലിൽ അതികം പോലീസ് ക്രിമിനലുകൾ ബലാൽസഘം ചെയ്തും കഴുത്തു മുറിച്ചും നെറ്റിതടങ്ങൾ മുറിച്ചും നെഞ്ചിൽ കത്തി കുത്തി ഇറക്കിയും രണ്ടു മാറിടം മുറിച്ചു മാറ്റിയും സ്വകാര്യ അവയെവം മുറിച്ചും ഇഞ്ചി ഇഞ്ചി ആയി കൊല്ലപ്പെടുത്തിയതാണ്
    പ്രതികൾ കൂടെയുണ്ടായിരുന്ന ചില പോലീസ് കഴുകൻമാരാണ് ആ പോലീസ് കാരുടെ അഴിമതി കഥകൾ പിന്നെ കുറെ രഹസ്സ്യങ്ങൾ കൊല്ലപ്പെട്ട റാബിയ എന്ന പോലീസ് കാരിക്ക് അറിയാമായിരുന്നു റാബിയ എന്ന ആ പാവം പെൺകുട്ടി സത്യസന്തതയുള്ള പോലീസ് കാരിയായിരുന്നു ഇതിന്റെ ഒക്കെ പിന്നിൽ ചില ഡൽഹി പോലീസ്കാർ തന്നെ ആണ്

  • @Jupesh-d9m
    @Jupesh-d9m 3 года назад +27

    Rip.. റാബിയ സൈഫി 🌹😢😢🙏🙏പ്രതികളെ encounter ചെയ്യുക.. no prosecution

  • @sportsman3317
    @sportsman3317 3 года назад +20

    നമ്മുടെ ഇടയിലും ഉണ്ട്‌ കൊടും കുറ്റവാളികൾ dislike button ചെക്ക് ചെയ്താൽ മനസ്സിലാവും

  • @manuprasadnv3365
    @manuprasadnv3365 3 года назад +13

    ഡെൽഹീലായിപ്പോയി, വല്ല യുപി യിലോ ഗുജറാത്തിലോ ആയിരുന്നെങ്കിൽ ഞങ്ങൾ കാണിച്ചു തന്നേനെ.......

    • @maximesmaximes4708
      @maximesmaximes4708 3 года назад +1

      ഒക്കെ കണക്കാ വാദി പ്രതിയാക്കുന്ന കാലം.

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 3 года назад +3

    നമുക്ക് എന്ത് ചെയ്യാനാകും അശ്വിൻ. സമൂഹ മാധ്യമങ്ങളിലൂടെ ആണ് ഞാനും ഈ വാർത്ത അറിയുന്നത്. 😔വാർത്ത കണ്ടു കണ്ണ് നിറഞ്ഞിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.. 😔ഞാനും താനും ഉൾപ്പെടുന്ന വെറും വൃത്തി കേട്ട ജീവി വർഗ്ഗമാണു നമ്മൾ മനുഷ്യന്മാർ. ഇതിൽ പണം ഉള്ളവർക്ക് എന്തും ആകാം. ആരെ വേണോ ഇതുപോലെ കൊന്നു തള്ളാം അവരെ സഹായിക്കാൻ നമ്മുടെ നീഥി ഞായ പീഠം ഒക്കെ ഇതുപോലുള്ള വൻ പണചാക്കുകളുടെ കയ്യിലാണ്.. അവർ അതിനെ മൂടും അവരുടെ പണവും പവറും കൊണ്ട്..

  • @rajisuppu8755
    @rajisuppu8755 3 года назад +26

    വല്ല്യ പണക്കാരുടെ മക്കളായിരിക്കും
    അവരെ രക്ഷിക്കാൻ വേണ്ടിഅല്ലെ
    ഇങ്ങനെ ഒരു ഭർത്താവ് പെട്ടന്ന് വന്നത് മൊത്തം സിനിമ കഥ പടച്ചോൻ കാക്കട്ടെ 🕋🤲😭

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +5

      ചെയ്തവൻ zihadi ആണ്

    • @minhacc793
      @minhacc793 3 года назад +3

      @@BruceWayne-qe7bs poda thakali . Fake news udakun . Nigala polla chanagam ethra nokiyalum nagal Ella madhakaram sadhoshathodaa orimich jevikum

    • @Mrmatrix587
      @Mrmatrix587 3 года назад +7

      @@minhacc793 jihadi ayathu kondano ninakk kuru pottunne...ithokke thanne alle no nte Taliban cheyyunne

    • @minhacc793
      @minhacc793 3 года назад +3

      @@Mrmatrix587 sangi aydh kond ninak kurru potti

    • @shafeeque1758
      @shafeeque1758 3 года назад

      @@minhacc793 അതെ
      ആദ്യം കുരു പൊട്ടനെ സങ്കിക്കാൻ
      എന്നിട്ട് bakillolkum കൂടി പൊട്ടിക്കാൻ nadakka😂

  • @aswinwilson7027
    @aswinwilson7027 3 года назад +6

    ആകെ media one മാത്രം ഇത് report ചെയ്തിട്ടുണ്ട്... വൈകി ആണെങ്കിലും അത് ചെയ്യാൻ ഉള്ള മനസ് എങ്കിലും അവർ കാണിച്ചു

    • @DevadasRV
      @DevadasRV 3 года назад

      Naturally...അവർ ഇങ്ങനത്തെ news തപ്പി നടക്കുകയാണല്ലോ...

  • @sreejasuresh1893
    @sreejasuresh1893 3 года назад +5

    അശ്വിൻ ചേട്ടാ മനുഷ്യൻ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം ഇതുപോലെ നടക്കും .. ജിഷക്ക് നീതി കിട്ടിയോ ഇന്നേവരെ ഞാനൊക്കെ റോഡിൽ പോയി നിരാഹാരം ഇരുന്ന് പ്രതികരിച്ചിരുന്നു എന്നിട്ട് എന്തായി ഇന്നും ഓർക്കുമ്പോൾ സങ്കടം തോന്നും ജിഷയെ ഓർത്ത്... ജിഷക്കു കിട്ടാത്ത നീതി റബിയക്ക് എങ്കിലും കിട്ടട്ടെ

    • @soumyakr5153
      @soumyakr5153 3 года назад

      Jishak enn matralla soumya, rabiya angane inim undavum penkutukal nammal ulpede. Govindachamine tinnu sundaran aaki edukuvalle? Ithupole ullavare protect cheyan aanu niyamam enkil nammalulpedunna penkutikalk safety nammal matreyullu

  • @arundhathix1321
    @arundhathix1321 3 года назад +4

    ഈ വീഡിയോയ്ക്ക് ഇത്രയും viewers കിട്ടിയ പോരാ 🙏🙁ഇതൊന്നും മാധ്യമങ്ങൾ കാണുന്നില്ലയ് ..അതോ കണ്ടില്ല എന്ന് നടിക്കുന്നത് ആണോ🤲

  • @killar6088
    @killar6088 3 года назад +1

    പാമ്പിനെ അടിച്ചുകൊനന്നാലും നായയെ കലറിഞ്ഞാലും ക്രൂരത ഭീകരത. ഇന്ത്യയുടെ തലസ്ഥാന നഗരിൽ പറയാൻപോലും പറ്റാത്തഅവസ്ഥയിലുള്ള ക്രൂരകൊലഭതഗം നടന്നിട്ടും ഇന്ത്യയുടെ മീഡിയങ്ങൾ നിശബ്ദത പാലിക്കുന്നതെതിന് എവിടെ പോയി ഇന്ത്യയുടെ നിയമ്മങ്ങൾ...................... 😒😒😒

  • @shafeeqshimla8783
    @shafeeqshimla8783 3 года назад +34

    ആർക്കും ഇഷ്ട്ടപ്പെടുന്ന നിക്ഷ്പക്ഷ വ്ലോഗർ... അശ്വിൻ ഇഷ്ട്ടം...

    • @josephjomon5150
      @josephjomon5150 3 года назад +7

      Nishpaksha Vlogger ennonum parayenda Kaaryamilla Generalisationte Aashanu aanu

    • @shafeeqshimla8783
      @shafeeqshimla8783 3 года назад +1

      ഈ വീഡിയോസ് അല്ല.. എല്ലാ വിഡിയോസും...ഒന്നിനെയും സപ്പോർട്ട് ചെയ്യാതെ... ഞായത്തിന്റെ കൂടെ നിന്ന്.. സംസാരിക്കുന്നു...

    • @RORO-vc3bd
      @RORO-vc3bd 3 года назад

      @@josephjomon5150 ഓട് mallu അണലിയുടെ അണ്ടി താങ്ങു. ആ poorante മൂലം താങ്ങാൻ മാത്രമേ നിന്നെ കൊണ്ട് പറ്റു

    • @atozk7044
      @atozk7044 3 года назад

      @@RORO-vc3bd Avan ithine kurichu oru തേങ്ങയും പറഞ്ഞിട്ടില്ല.ഇനി ഇപ്പൊ അശ്വിൻ cheydhadhu കൊണ്ട് വരും

    • @josephjomon5150
      @josephjomon5150 3 года назад

      @@RORO-vc3bd Enikku ninne pole mattollavarude andi thaangunna sheelamilla chelappo nee madampallidey moolam thaangi aarikkum jeevikkunne

  • @Sonofsun8304
    @Sonofsun8304 3 года назад +8

    നമ്മുടെ മീഡിയയോട് ഉള്ള വില എന്നെ നഷ്ട പെട്ട് മഞ്ഞരമ ( മഞ്ഞ പത്രം ). ജനം TV( മലം tv) etc...... പുച്ഛം മാത്രം 🖕

    • @abhiramp.s5317
      @abhiramp.s5317 3 года назад +5

      എല്ലാ ചാനലും കണക് ആണ്

    • @Sonofsun8304
      @Sonofsun8304 3 года назад

      @@abhiramp.s5317 yes

    • @gokul2809
      @gokul2809 3 года назад

      @@Sonofsun8304 Media One

    • @tnv2884
      @tnv2884 3 года назад

      @@gokul2809 athu vargiya channel anuu

  • @sc-ch9be
    @sc-ch9be 3 года назад +1

    ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ കല്യാണം കഴിച്ച് വല്ല ഗൾഫിൽ പോയി settled ആകാൻ ആഗ്രഹിക്കുന്നത് ... ഒന്നുമിലെങ്കിലും പെണ്മക്കൾ ഉണ്ടായാൽ ടെന്ഷന്.ഇല്ലാതെ വളർത്താല്ലോ...ധൈര്യമായി പുറത്തിറങ്ങി നടക്കാല്ലോ

  • @introducer9967
    @introducer9967 3 года назад +8

    ആർക്കോ വേണ്ടി ഒലത്തുന്ന മാധ്യമ ഉലകങ്ങൾ ❗️

  • @KiRaN-zg2jd
    @KiRaN-zg2jd 3 года назад +39

    ഇതു ചെയ്തവൻ ആര് ആണെങ്കിലും കിട്ടി കഴിഞ്ഞ ആ വേദന എന്താണ് എന്ന് അവനും അറിയണം അറുത്തു മാറ്റണം അവന്റെ സാമാനം അതാണ് വേണ്ടത്.. തല അറുത്തു ശിക്ഷ നടപ്പാക്കുന്ന gulf നിയമം ഇവിടെ indenkil എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി

  • @killerboy4280
    @killerboy4280 3 года назад +7

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു കോയമ്പത്തൂരിൽ ഒരു പെൺകുട്ടിയുടെ ജഡം കാറിൽനിന്ന് എറിയുന്നു സിസിടിവി വീഡിയോ ദൃശ്യം കണ്ടായിരുന്നു

    • @sc-ch9be
      @sc-ch9be 3 года назад

      എവിടെയാണ് സംഭവം നടന്നത്... വല്ല ഡീറ്റൈൽസും അറിയോ

  • @saranyacharu8264
    @saranyacharu8264 3 года назад +7

    As a girl.... Now am fearing about the society...... We are not secured in this country..... So sad... Am so sad about to say this aswin😒😔

    • @jeevanmathew5267
      @jeevanmathew5267 3 года назад +1

      ഇത് വെറും rape and murder case ആയി തോന്നുന്നില്ല
      ഇത് എനിക്ക് തോനുന്നു ഈ കുട്ടി ഏതോ വല്യ തെറ്റിന്റെ ഏക eye witness ആയിരിക്കും അതുകൊണ്ട് കൊന്നതും ആകാൻ chance ഉണ്ട്

    • @anaghathomas7355
      @anaghathomas7355 3 года назад

      Sathyam....purath poyi padikanam nu vayankara agrahayirunu ithode ath poyi kitty...

  • @spayy-ey3ez
    @spayy-ey3ez 3 года назад +3

    നമ്മുടെ ഈ രാജ്യത്തു എന്ത് തെറ്റ് നടന്നാലും അത്‌ കൊലപാതകം ആയിക്കോട്ടെ പീഡനം ആയിക്കോട്ടെ ..
    അതിന് എതിരെ പ്രതികരിക്കാനോ ആ വിഷയം ചർച്ച ചെയ്യാനോ bollywood celebrity കളോ
    News 18 india
    republic news
    എന്നാ പ്രേമുക മാധ്യമങ്ങളോ തയ്യാറാവുന്നില്ല താല്പര്യവും ഇല്ല അത്‌ എന്ത് കൊണ്ടാണെന്നു എനിക്ക് ഇതുവരെ മനസിലായിട്ടില്ല🤔

  • @lukmanhakeem4719
    @lukmanhakeem4719 3 года назад +1

    പിന്നെ ആശയം നിങ്ങൾ നല്ലൊരു മനസ്സ് ഉള്ള ആളാണ് എന്ത് തെറ്റ് കണ്ടാലും പ്രതികരിക്കുന്ന ഒരു വേറിട്ട സ്വഭാവമുള്ള നല്ലൊരു മനുഷ്യൻ പക്ഷേ നിങ്ങൾ ഓർക്കണം നിങ്ങളുടെ പിന്നിൽ നിന്ന് നിങ്ങൾക്ക് കുത്തേ കാൻ സാധ്യതയുണ്ട് ജീവൻ പോയാലും കുഴപ്പമില്ല നിങ്ങൾ പ്രതികരിക്കണം നിങ്ങളെപ്പോലുള്ളവർ ആണ് ഈ ലോകത്തിന് ആവശ്യം അതുകൊണ്ട് അടുപ്പിക്കാനും തെറിവിളിക്കാനും കൊല്ലാനും കുറെ ആളുകൾ കാണും അതുകൊണ്ട് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ ചെയ്യുന്ന കാര്യം നന്മയുള്ള താണ് സത്യമാണ് അതുകൊണ്ട് തലപോയാലും അഭിമാനത്തോടെ മരിക്കണം അതുവരെ നിങ്ങൾ ഇത് തുടരുക ജയ്ഹിന്ദ് നിങ്ങൾ ഒരു വലിയ പോരാളിയാണ് ഇതേപോലെ ദൈവം എല്ലാവരെയും പോരാളികൾ ആകട്ടെ

  • @soulsoul1110
    @soulsoul1110 3 года назад +5

    കലിയുഗത്തിന്റെ അന്തിമ സമയം.. മനുഷ്യനിൽ പഞ്ച വികാരങ്ങളും ആളി കത്തും... ഇനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു..

  • @_yasir_mohammed
    @_yasir_mohammed 3 года назад +1

    സമകാലിക വിഷയങ്ങളും കേസുകളും വച്ച് പറയുകയാണങ്കിൽ ഇതിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല
    ആസിഫ എന്ന കുരുന്നിൻ്റെ വിഷയം എടുക്കുകയാണെങ്കിൽ കഴുകന്മാർ ഇന്നും പുറത്ത് ആനന്ദത്തിലാണെന്ന സത്യം പറയാതെ വയ്യ
    ഈ വിഷയം അടുത്ത ജീവൻ പൊലിയുന്നത് വരേയായിരിക്കും

  • @sidhanarservicewelfaresoci6183
    @sidhanarservicewelfaresoci6183 3 года назад +15

    മാധ്യമങ്ങളോട് പുച്ഛം മാത്രം 🖕

  • @niyatiujalam11
    @niyatiujalam11 3 года назад +2

    ഡി എൻ എ ടെസ്റ്റ്‌ നടത്തിയതിൽ കൊച്ചിന്റെ അച്ഛൻ അല്ല എന്ന് തെളിഞ്ഞു ഒരു പയ്യൻ 35 ദിവസം ജയിലിൽ കിടന്ന ഒരു സംഭവം ഉണ്ടായിരുന്നു. അതിലും ഒരു വീഡിയോ ചെയ്യണം സുഹൃത്തേ.

  • @_rx_infected_soul_
    @_rx_infected_soul_ 3 года назад +46

    Bro camara quality adipoli🥰
    ഏതാണ് ഉപയോഗിക്കുന്നത്???

    • @AswinMadappally
      @AswinMadappally  3 года назад +17

      Canon 200d

    • @_rx_infected_soul_
      @_rx_infected_soul_ 3 года назад +4

      @@AswinMadappally aha പ്വോളി 🥰

    • @kramesh5974
      @kramesh5974 3 года назад

      @@AswinMadappally Etta souradudhakattine kurichu oruvideo cheyumo

  • @Jesuschrist-z8n
    @Jesuschrist-z8n 3 года назад +4

    #JusticeforRabiyaSaifi

  • @nidhaaa8223
    @nidhaaa8223 3 года назад +7

    അവന്മാർ നാളെ ശിക്ഷിക്കപ്പെട്ടിലെങ്കിൽ വീണ്ടും ഇത്പോലെ ഒരു റേപ്പ് കേസ് കാണേണ്ടി വരുമോ എന്ന് ഞാൻ ഭയക്കുന്നു 🙂#Justiceforrabiya

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +1

    അനീതിക്കെതിരെ വാ തുറക്കുന്ന സത്യസന്ധമായ youtubers ലൂടെ മാത്രം ആണ് ഞാൻ ഈ news അറിയാനിട വന്നത്. മാധ്യമങ്ങളോട് പുച്ഛം മാത്രം... ഇന്ത്യയിലെ സാധാരണ സ്ത്രീകളുടെ അവസ്ഥ എങ്ങോട്ട്.. Judiciary കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @achuaishu5748
    @achuaishu5748 3 года назад +5

    മദൻ ഗൗരി സർ vdo ചെയ്തപ്പോ നിങ്ങളെ ഓർത്തു. ഒരു ബിഗ്ഗ് WHY മനസ്സിൽ തോന്നി. Great നിരാശപ്പെടുത്തിയില്ല ❤👍

  • @hasnaniyas8092
    @hasnaniyas8092 3 года назад +7

    പ്രതിയെ ഹാജരാക്കാൻ late ആയെങ്കിൽ പിന്നെ postumartum റിപ്പോർട്ട്‌ കള്ളം ആണെങ്കിലോ?????? എന്റെ ഒരു സംശയം പറഞ്ഞന്നേ ഒള്ളു...

    • @Turbojose
      @Turbojose 3 года назад +1

      പോസ്റ്റ് മോർട്ടം ചെയ്തത് kodathiyude സാന്നിധ്യത്തിൽ ആണ്

  • @lalus3278
    @lalus3278 3 года назад +1

    ഇത് ചെയ്തത് 4 മൃഗങ്ങളാണ്. ഇന്ത്യയിൽ മനുഷ്യനെകാൾ സംരക്ഷണവും,നിയമവും മൃഗങ്ങൾക്കുവേണ്ടിയാണല്ലോ.

  • @shafeeqmk7964
    @shafeeqmk7964 3 года назад +22

    *ഇരുട്ടിന്റെ രാജാവ് വന്നു*

  • @sunithab3895
    @sunithab3895 3 года назад +6

    Penkuttiyude kolaye Patti madhyamangal parayunnilla.athil ninnum manasilakkamallo aareyokkeyo rekshikkunnu ennu.ithil kkoduthal thelivu enthinanu?...

  • @vaishnavibiju8350
    @vaishnavibiju8350 3 года назад +25

    Chettante reaction nu vendi aarnnu wait chythath... 🔥

  • @ashavinu2124
    @ashavinu2124 3 года назад +48

    Sathyathil ee news innale kandappo sherikkum njetti .... Ethra brutal ayitta konnath...🥺🥺 Jeevanulla shareeramallee....😢 Engane sadhikkunnu ee kazhukanmarkk ingane okke.... 🥺
    # Justice for Rabiya Saifi

    • @shafeeque1758
      @shafeeque1758 3 года назад

      ഇങ്ങനെ ഒക്കെ ചെയ്യാൻ എങ്ങനെ തോന്നുന്നു ആാവൊ
      പക ഉണ്ടായാൽ പോലും ഇങ്ങനൊന്നും ചെയ്യാൻ കയ്യൂല
      അവർ മൃഗത്തേക്കാൾ അതപതിച്ച ജീവികളാണ്,
      ഉപമിക്കാൻ പ്രേത്യേകിച് വാക്കില്ല 🤬🤬🤬🤬

  • @aliakku.123
    @aliakku.123 3 года назад +6

    എല്ലാ news ഉമ് കണക്കാ.. ഒച്ചാളി രാഷ്ട്രീയക്കാരുടെ എച്ചിൽത്തിന്ന് കൊയുക്കുന്ന്.വലിയകാര്യം ഒന്നും ഇല്ല.. ☹️☹️

  • @reshmyraj5762
    @reshmyraj5762 3 года назад +8

    Delhil thanne jeevikkunna palararum ee sambavam arinjittupolum illa

  • @rajalakshmimr1080
    @rajalakshmimr1080 3 года назад +3

    1 million aavarayallo chetta congrats🥰🥰🥰🥰🥰🥰🥰🥰

  • @akberail2159
    @akberail2159 3 года назад +3

    Nirbhayekkal bhayanakam justice for raabiyya

  • @abhijithsachu8130
    @abhijithsachu8130 3 года назад +2

    Aswin sir plus one ക്സാമിനെപ്പറ്റി vidieo cheyyamo..

  • @sabanshaaa3465
    @sabanshaaa3465 3 года назад +1

    Saban sha chanel onn nok chetta...
    Veronnum alla related aannu
    Ippozothe avasthaye related aayitollaya... 😊

  • @muhammadasim2062
    @muhammadasim2062 3 года назад +1

    Aswin bro endhan jihadhi. Endhan love jihadhi evidanan ethinte okke thodakkam. Ethinee patti ellam oru video cheyoo

  • @malluvirals6489
    @malluvirals6489 3 года назад +13

    അല്ലേലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരും ഷെയർ ചെയ്യില്ല. ആ സ്ഥാനത്തു നമ്മടെ ഒരു കുടുംബഗം ആണെന്ന് ഒന്ന് ആലോജിച് നോക്ക് 💔💔

  • @rohithpv7652
    @rohithpv7652 3 года назад +16

    ഞാൻ ഒരു പ്രൈം മിനിസ്റ്റർ ആവേണ്ട സമയം അധിക്രമിച്ചു.

  • @nesunesu4981
    @nesunesu4981 3 года назад +6

    ഈ വിഡിയോ വളരെ അനിവാര്യമായിരുന്നു bro 😔😔😔... ഒരു പെണ്ണിനും ഈ ദുരവസ്ഥ ഇണ്ടാവാതിരിക്കട്ടെ 🙏

  • @Kumar.8980
    @Kumar.8980 3 года назад +14

    Evide jeevikkan pediyavunnu

  • @ShyamArackalOfficial
    @ShyamArackalOfficial 3 года назад +16

    Thank you for giving the detailed report Aswin #Justice4RabiyaSaifi

  • @sanshifan1048
    @sanshifan1048 3 года назад +1

    Soumya case :govinda chaami will be released on 3/10/2022

  • @jabirmp745
    @jabirmp745 3 года назад +19

    ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിക്കട്ടെ
    #justiceforRabiya

  • @game-techy-op
    @game-techy-op 3 года назад +2

    ആരെങ്കിലും വാഹനം മോഡിഫൈ ചെയ്താലോ, ഒരു ബൈക്ക് അക്സിഡന്റ് ആയാലോ നമ്മുടെ മാധ്യമങ്ങൾ ഒരു ചർച്ചാ പരമ്പര തന്നെ തുടങ്ങിയേനെ!
    കൊലപാതകം ഒരു വല്യ കാര്യമൊന്നും അല്ല അവർക്ക്.

  • @rajalakshmimr1080
    @rajalakshmimr1080 3 года назад +2

    Manushan orikkalum nannavilla 😒nthora pavam penmmakkal marikkunnu🙂

  • @gangakalathil3366
    @gangakalathil3366 3 года назад +1

    എന്തുകൊണ്ട് അശ്വിൻ ഇതിനെക്കുറിച്ച് സംസാരിച്ചില്ല എന്ന്‌ ഞാൻ ചിന്തിച്ചിരുന്നു..എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ചാനലിൽ ഇത്തരത്തിൽ ഉള്ള നികൃഷ്ട കൃത്യങ്ങൾക്കെതിരെ എപ്പോളും നിങ്ങൾ പ്രതികരിക്കാറുണ്ട്.അതിൽ അത്യധികം സന്തോഷവും തോന്നാറുണ്ട്.കൃത്യമായ ശിക്ഷാനടപടികൾ നടപ്പിലാകാത്തിടത്തോളം കാലം ഇത്തരത്തിൽ ഉള്ള പ്രവണതകൾ വർധിക്കും. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കും.എന്നാൽ ഒന്നോ രണ്ടോ മാസങ്ങളുടെ ചർച്ചയ്ക്കും വിചാരണയ്ക്കുമൊടുവിൽ നീതിയും ന്യായവും അഴിമതിയുടെ ഭാണ്ഡക്കെട്ടുകളിൽ കുടുങ്ങി മരിക്കും.എങ്കിലും വളരെ അധികം അത്ഭുതം തോന്നി.എവിടെയെങ്കിലും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ തുമ്മിപ്പോയാൽ അത് ആഘോഷമാക്കുന്ന നമ്മുടെ മാധ്യമങ്ങൾ എന്ത് കൊണ്ടാണ് ഈ അരുംകൊല റിപ്പോർട്ട് ചെയ്യാതെ ഇരുന്നത്??ഈ രാജ്യത്തെ നീതിയും ന്യായവും അധികാരിവർഗ്ഗങ്ങളുടെ മടിത്തട്ടിൽ ആണ്. ഈ പെണ്കുട്ടിക്ക് നീതി ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

  • @shahilkv6754
    @shahilkv6754 3 года назад +27

    ഇപ്പൊ മനസ്സിലായില്ലേ govt എന്തിനാണ് social media ban ചെയ്യണം എന്ന് പറയുന്നത്.

    • @drimzona
      @drimzona 3 года назад

      ഏത് government ആണ് അത് പറഞ്ഞത് ? 🤔

  • @aswinraj6572
    @aswinraj6572 3 года назад +1

    രാഹുൽ ഈശ്വർ പറഞ്ഞപോലെ സവർണ്ണ പോലീസ് കരെ പോയി കണ്ടു സവർണ്ണ ബെഞ്ചിന് കീഴിൽ ഉള്ള ജഡ്ജിൽ കേസ് നടത്തിയാലെ കേസ് വിജയിക്കൂ..ഇവിടെ ഇപ്പൊ നിയമം ഇങ്ങനെയാണ്.

  • @kingkong-xk2jt
    @kingkong-xk2jt 3 года назад +16

    Delhi police vismayam aan 😹🥺

  • @shibinkumar3691
    @shibinkumar3691 3 года назад +3

    ബ്രോ കോടതിയിൽ രഹസ്യ ആറ ഉണ്ടെങ്കിൽ.. പണം കൊടുത്തു വിധി മാറ്റമെങ്കിൽ.. അത് നമ്മളെ ഓരോരുത്തരെയും ബാധിക്കുന്ന കാര്യം തന്നെ ആണ്

  • @S._IZ93unofficial
    @S._IZ93unofficial 3 года назад +1

    ഇനി വെല്ല സൈകോ ആണോ 😳

  • @user-sr4wl6ie1w
    @user-sr4wl6ie1w 3 года назад +1

    കഴിവിന്റെ പരമാവധി നമ്മുടെ ഒന്നും
    പൊന്ന് മക്കളെ നോർത്ത് ഇന്ത്യ യിലേക്ക് പടിക്കാൻ പോലും വിടര്ത്
    അവിടുത്തെ അവസ്ഥ വളരെയധികം
    ഭയാനകമാണ് നമ്മുടെ കേരളത്തിൽ
    നിന്നും കുട്ടുന്ന വിദ്യാഭ്യാസം മധി നമ്മുടെ മക്കൾക് .

    • @MagicMoonEntertainment
      @MagicMoonEntertainment 3 года назад

      കേരളത്തിൽ ഈ പറയുന്ന കൊലപാതകം ഒന്നും ഇല്ലേ സേട്ട ? പെട്രോൾ ഒഴിച്ചും വെട്ടിയും കുത്തിയും കൊല്ലുന്നത് കേരളത്തിൽ തന്നെ അല്ലേ

  • @Sambhu__
    @Sambhu__ 3 года назад +5

    Information share chyyan palarum indenkilum.... Aswin chettante thatt thaann thanne irikum🔥🔥🔥

  • @dawlinjohn1422
    @dawlinjohn1422 3 года назад +3

    Where is മനോരമ, മംഗളം, മാതൃഭൂമി, 🤔🤔🤔🤔🤔🤔

  • @hamsahamsa7892
    @hamsahamsa7892 3 года назад +3

    അനീതിക്കെതിരെ പ്രതിഷേധിക്കുക 😭😭😭justice for raabiya seyfi

  • @mtm369
    @mtm369 3 года назад

    Youth????!!!!!!!! സോഷ്യൽ മീഡിയ ഉള്ള എല്ലാവരും ഷെയർ ചെയ്ത്കാണില്ലേ അശ്വിൻ?????!!!!!!!! നിങ്ങൾ youth എന്ന് ഉദ്ദേശിക്കുന്നത് പ്രായം കൊണ്ടാണോ? Youth മാത്രമാണോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.... 40/50 വയസ്സുള്ളവർ ഉണ്ടാവില്ലേ??

  • @chackothomas8574
    @chackothomas8574 3 года назад +1

    Maximum shared👍
    💪Justice for Rabiya

  • @Termo9048
    @Termo9048 3 года назад +1

    CBI IS NOT A SOLUTION... kollapettath Muslim anu so there is no value for her SoUl. 😞

  • @Js-zh9el
    @Js-zh9el 3 года назад +4

    First like😌

  • @SuhailSuhail-kd4gq
    @SuhailSuhail-kd4gq 3 года назад +1

    കൊലപാതികൾക്ക് തൂക്ക്കയർ തന്നെ കൊടുത്താൽ തീരുന്ന പ്രശനമേ ഒള്ളൂ....
    രണ്ട് മൂന്ന് വർഷം വയർനിറച്ചു ജയിലിൽ കിടത്തിയാൽ പലർക്കും അതൊരു പ്രചോദനം ആകും...

  • @CheerfulMornings96
    @CheerfulMornings96 3 года назад +2

    Waiting aayirunnu✨Innale thanne kandirunnu..But comment vidaan marannupoyi

  • @njan2338
    @njan2338 3 года назад +1

    ഇന്ന് വിശദമായ ന്യൂസ്‌ പുറത്തു വന്നു. പോസ്റ്റ്മോർട്ടത്തിൽ rape ചെയ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്‌,കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. എന്തിരുന്നാലും ഇത്ര മൃഗിയമായി കൊന്ന ആ കുറ്റവാളിക്ക് വധശിക്ഷ തന്നെ ലഭിക്കണം.

  • @achuremi6072
    @achuremi6072 3 года назад +1

    Chetta 6 years old chaitra murder case koode parayu 😥.

  • @dreamworld4402
    @dreamworld4402 3 года назад +6

    മുഖ്യധാരാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം