എനിക്ക് അത്ഭുതവും ലജ്ജയും തോന്നിയത് ആ ന്യൂസിന്റെ കമെന്റ് സെക്ഷൻ ആണ് ആ പെൺകുട്ടി പബ്ബിൽപോയെന്ന ഒറ്റ കാരണത്താൽ റേപ്പ് ചെയ്യപ്പെടേണ്ടതാണ് അല്ലേൽ അവൾക്കതു വേണ്ടതാണ് എന്നുപറയുന്ന മലയാളികളെ ആലോചിച്ചാണ്
ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ മികവ്, അതേ ജനാതിപത്യം തന്നെയാണ് ഈ രാജ്യത്തിന്റെ കുറവും (നിയമവ്യെവസ്ഥകൾ)... നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറ്റിപണിഞ്ഞാൽ യുവാക്കൾക്കിടയിലെ കാമപ്രാന്തന്മാരെ ഒരു പരുതിവരെ ഒഴിവാക്കാൻ പറ്റില്ലേ? Santhosh george kulangara യെ പോലെ ഒരു ലോകംകണ്ട വികസന ബോധമുള്ള നയിക്കാനുള്ള ശേഷിയുള്ള ഒരു ഭരണാധികാരി വരണം..... Hope better days are coming 🇮🇳.
അർഹിക്കുന്നവർക്ക് നീതി കിട്ടുന്നുണ്ടോ? ശിക്ഷിക്കപ്പെടുന്നത് അപരാധികൾ ആണോ. യാഥാർഥ്യം അറിയുന്തോറും കൂടുതൽ നിരാശവരും. അതിനാൽ മണ്ടന്മാരായ് സമാധാനമായി ജീവിക്കുന്നതാണ് നല്ലത്. Because we are helpless
ലോകത്താകമാനം കുട്ടികൾ കുറ്റക്കാരാകുന്നു! അമേരിക്കയിൽ സ്കൂൾ കുട്ടികൾ തോക്കെടുത്തു വെടിവയ്ക്കുന്നു. ഇവിടെ ബലാത്സംഗം ചെയ്യുന്നവരാകുന്നു. കുഞ്ഞുങ്ങൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അവരിലുള്ള ശ്രദ്ധക്കുറവുമല്ലേ അവർ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് തിരിയുവാൻ ഇടയാക്കുന്നത്? സ്കൂൾ മുതൽ കുട്ടികളെ നീതിബോധവും പൗരബോധവുമുള്ളവരായി വളർത്തിയെടുക്കാൻ നമ്മുടെ പഠന സംവിധാനവും മാതാപിതാക്കളും ശ്രമിച്ചെങ്കിലേ വരും തലമുറയെങ്കിലും രക്ഷപെടൂ 🙏🏼 ഇങ്ങനെയുള്ള വിഷയങ്ങൾ കണ്ടെത്തി വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നതിന് അശ്വിൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 👍🏼
*ഇത് ഇവിടെ media ശ്രദ്ധകിട്ടുന്ന കാര്യം ഒകെ അവിടെ നിൽക്കട്ടെ ഈ വിഷയം കത്തി നിൽകുമ്പോൾ ഇവിടെ നിങ്ങൾ പോലും Bigg Boss അല്ലെ ചർച്ച ചെയ്തത്* *ഇതിനെ പറ്റി ഞാൻ video ചെയ്തപ്പോഴും പറഞ്ഞിരുന്നു ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഇത് പോലെ ഉള്ള showsനെ പറ്റി പറയുന്നത് അല്ല important എന്നൊക്കെ പ്രമുഖൻ അല്ലാത്തത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല എന്നെ ഉള്ളൂ* *Any way ഇപ്പോഴെങ്കിലും ഈ issue പറഞ്ഞതിന് നന്ദി*
💯 sathyam Njan adhyam ee issue kanunnath bro kazhinja week post cheytha video ill ninn anu still appozhum all these youtubers bigg boss arnu hot topic aayi paranju kond irunnath still you are the only one who about this 👍🏾 Keep going with that spirit make more social relevant videos
aadyam tanne minor minor ennu parayallu. If someone is capable of raping, he should not be treated as minor. These @#$!@ should be given capital punishment. Political power should be exposed.
നീതി ദേവത മാത്രമല്ല... നിയമവും കണ്ണ് കെട്ടിയതാണ്.... അതുകൊണ്ടാണ് ഇന്ത്യയിൽ ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നത്.... ഇന്ത്യൻ നിയമങ്ങളെ ആർക്കും പേടിയില്ല... ഏതോ സിനിമയിൽ സലീമേട്ടൻ പറഞ്ഞ പോലെ.... നീയിമങ്ങൾക്കു ഇനിയും മാറ്റം വന്നില്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ആവർത്തിക്കും..
Ashwin if media wants to take up the case she shud an actress. Then the blind justice will prevail. As u said how did she go with strangers and why? The thing is we shud create awareness in the society about these traps. Well they r juveniles so they will be free soon
നമ്മുടെ ഇന്ത്യൻ നിയമ വ്യവസ്ഥ കാലം കഴിയുന്തോറും നശിച്ചു വരികയാണ്... ന്തൊക്കെയാണ് നമ്മുടെ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.... ഇന്ത്യ ente രാജ്യമാണ് എന്ന് പറയുമ്പോൾ അഭിമാനം ആയിരുന്നു... എന്നാൽ ഇന്ന് 😔😔😔😔പിന്നെ minor ആണെന്ന് ഒരു പരിഗണനയും ഇവന്മാർക്ക് കൊടുക്കരുത്... അവന്മാർ എത്ര വല്യവരോ ആയിക്കോട്ടെ... അവന്മാർക്ക് maximum കൂടിയ ശിക്ഷ തന്നെ കൊടുക്കണം.... ഇങ്ങനെ ഉള്ളവരൊക്കെ ഉള്ളത് കൊണ്ട് ഒരു പെൺകുട്ടിക്കും എങ്ങും പോകണ്ടേ...? ഒരു ദിവസമെങ്കിലും ഒരു പെൺകുട്ടിക്ക് രാത്രി ആരേം പേടിക്കാതെ മാന്യമായി പുറത്ത് ഇറങ്ങി നടക്കണം.... നടക്കുമോ? 😏😏😏
Ee video open cheyumbhol kannuna content kondu udheshikunne endhanu( image 1 girl 5 VIP) Aswin broyude video patumpolle ellam kanunne allanu njan. Ella Videos nallathanu but idhupolulla content image ozhuvakiya nannayirikum. Ee video thankal parayunathil nidhi pularthanamenkil enghanulla content ozhuvakanoum.
ഇതു ചെയ്ത കുറെ എണ്ണത്തെ വെടി വെച്ചുകൊന്ന പോലീസ് കാർക്ക് എതിരെ കേസ് എടുത്തപ്പോൾ... മലയാളത്തിൽ കൈരളി ഉൾപ്പടെ മാധ്യമങ്ങൾ ആഘോഷം ആക്കിയിരുന്നു....... ഇനി എന്തിനു പേടിക്കണം..... പീഡിപ്പിച്ചാൽ ആരും വെടി വെച്ചു കൊല്ലില്ലല്ലോ.. 😔😔😔😔
*♦️Connect on Instagram*
instagram.com/aswin_madappally
Bro Kula sthree ennoru vaakku ille
Athu enthannu ariyatha orupaduper und...athinu very good history und pls find what is Kula sthree
മാധ്യമങ്ങൾക്ക് കൊടുത്ത ഉപദേശം കൊള്ളാം.. പൊളി 👌👌👌
Ithine kurich okke vyakthamaya Oru idea kittunnath...chettante vdeos kanumbol aahnu...keep going bro 🙃
💯
എനിക്ക് അത്ഭുതവും ലജ്ജയും തോന്നിയത് ആ ന്യൂസിന്റെ കമെന്റ് സെക്ഷൻ ആണ് ആ പെൺകുട്ടി പബ്ബിൽപോയെന്ന ഒറ്റ കാരണത്താൽ റേപ്പ് ചെയ്യപ്പെടേണ്ടതാണ് അല്ലേൽ അവൾക്കതു വേണ്ടതാണ് എന്നുപറയുന്ന മലയാളികളെ ആലോചിച്ചാണ്
@Swissguard 💯
@Swissguard പകൽ മാന്യൻസ് സ്പോട്ടഡ്
അത് പിന്നെ അങ്ങനെ അല്ലേ വരൂ.
@@justinbieberjustinbieber8240 satyam
@Swissguard thanthayilazhma ❤️
നിയമം ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ്
മറിച്ച് ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ല
അശ്വിൻ മോൻ്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. God bless you.🙏 .
വളരെ deteil ആയി കാര്യങ്ങൾ പറയുന്നത് കൊണ്ട് പറയുന്നതിനെ കുറിച്ച് വ്യക്തമായ clarity കിട്ടുന്നുണ്ട് 👍✌️❤️
താങ്കളുടെ വീഡിയോ കാണുമ്പോൾ എന്തൊക്കെയോ വിവരങ്ങൾ കിട്ടുന്നുണ്ട്... 😀👌👍
ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ മികവ്, അതേ ജനാതിപത്യം തന്നെയാണ് ഈ രാജ്യത്തിന്റെ കുറവും (നിയമവ്യെവസ്ഥകൾ)...
നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറ്റിപണിഞ്ഞാൽ യുവാക്കൾക്കിടയിലെ കാമപ്രാന്തന്മാരെ ഒരു പരുതിവരെ ഒഴിവാക്കാൻ പറ്റില്ലേ?
Santhosh george kulangara യെ പോലെ ഒരു ലോകംകണ്ട വികസന ബോധമുള്ള നയിക്കാനുള്ള ശേഷിയുള്ള ഒരു ഭരണാധികാരി വരണം.....
Hope better days are coming 🇮🇳.
ഇതിനെകുറച്ചു ബ്രോടെ വീഡിയോ കണ്ടപ്പോൾ ആണ് ഞാനും അറിയുന്നത്... ന്യൂസിൽ ഒന്നും കണ്ടില്ലായിരുന്നു 🙁😑
Njnum🥺
ഇതുപോലൊരു സംഭവം കഴിഞ്ഞ മാസം ഇടുക്കിലും സംഭവിച്ചു
ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ആത്മരോഷം കൊള്ളാനെ ആവുന്നുള്ളൂ
അർഹിക്കുന്നവർക്ക് നീതി കിട്ടുന്നുണ്ടോ? ശിക്ഷിക്കപ്പെടുന്നത് അപരാധികൾ ആണോ. യാഥാർഥ്യം അറിയുന്തോറും കൂടുതൽ നിരാശവരും. അതിനാൽ മണ്ടന്മാരായ് സമാധാനമായി ജീവിക്കുന്നതാണ് നല്ലത്. Because we are helpless
💔
Absolutely
Blesslee Liveil annantte name paranja moment ❤️
❤️
ലോകത്താകമാനം കുട്ടികൾ കുറ്റക്കാരാകുന്നു!
അമേരിക്കയിൽ സ്കൂൾ കുട്ടികൾ തോക്കെടുത്തു വെടിവയ്ക്കുന്നു. ഇവിടെ ബലാത്സംഗം ചെയ്യുന്നവരാകുന്നു.
കുഞ്ഞുങ്ങൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അവരിലുള്ള ശ്രദ്ധക്കുറവുമല്ലേ അവർ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് തിരിയുവാൻ ഇടയാക്കുന്നത്?
സ്കൂൾ മുതൽ കുട്ടികളെ നീതിബോധവും പൗരബോധവുമുള്ളവരായി വളർത്തിയെടുക്കാൻ നമ്മുടെ പഠന സംവിധാനവും മാതാപിതാക്കളും ശ്രമിച്ചെങ്കിലേ വരും തലമുറയെങ്കിലും രക്ഷപെടൂ 🙏🏼
ഇങ്ങനെയുള്ള വിഷയങ്ങൾ കണ്ടെത്തി വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നതിന് അശ്വിൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 👍🏼
Aswin bro kiiii jai...🤗🤗🤗🤗🤗🤗🤗
bro swapna suresh gold smuggling case onnu cheyu plz
Your Best Case Explainer in Kerala 😇
അനീതിക്ക് എതിരെ വിരൽ നീട്ടുന്നകൈകൾക് വിലങ്ങു വെയ്ക്കുന്ന സൊസൈറ്റി 🙂
👌🏻
പരിചയമില്ലാത്തവരുടെ കാറിൽ കേറിയോ അതും 5 ബോയ്സും ഉള്ള ഒരു കാറിൽ
Benz kandappo keriyathaavum 😂
parliamentary system is the best but not in India 😢
*ഇത് ഇവിടെ media ശ്രദ്ധകിട്ടുന്ന കാര്യം ഒകെ അവിടെ നിൽക്കട്ടെ ഈ വിഷയം കത്തി നിൽകുമ്പോൾ ഇവിടെ നിങ്ങൾ പോലും Bigg Boss അല്ലെ ചർച്ച ചെയ്തത്*
*ഇതിനെ പറ്റി ഞാൻ video ചെയ്തപ്പോഴും പറഞ്ഞിരുന്നു ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഇത് പോലെ ഉള്ള showsനെ പറ്റി പറയുന്നത് അല്ല important എന്നൊക്കെ പ്രമുഖൻ അല്ലാത്തത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല എന്നെ ഉള്ളൂ*
*Any way ഇപ്പോഴെങ്കിലും ഈ issue പറഞ്ഞതിന് നന്ദി*
💯 sathyam
Njan adhyam ee issue kanunnath bro kazhinja week post cheytha video ill ninn anu still appozhum all these youtubers bigg boss arnu hot topic aayi paranju kond irunnath still you are the only one who about this 👍🏾
Keep going with that spirit make more social relevant videos
Very good explanation👍🏻👍🏻
Kerala -Aswin Madapally
Tamil Nadu- Madan Gowri
🔥🔥
Exactly✌️
❤️
അശ്വൻ ബ്രോ
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ജനങ്ങളുടെ അവസ്ഥയെ കുറിച്ചും
ഒരു വീഡിയോ ചെയ്യാൻ മനസ്സ് കാണിക്ക് ബ്രോ 😊
Ithoke kekkumbo raajythe thanna veruthu pokuvaanu💯
നിയമ വ്യെവസ്ഥയാണ് ക്രിമിനൽസിനു മോട്ടിവേഷൻ ആവുന്നത് 🥲💔🥀🥴
aadyam tanne minor minor ennu parayallu. If someone is capable of raping, he should not be treated as minor. These @#$!@ should be given capital punishment. Political power should be exposed.
Yes these mf should be punished
Chettanakke igane shakthamai videos idumbol lokam kannund keep going ennepole anekhar chettanu support kanumm✊✊✊
12:24 💯💯
Well Said bro🔥🔥🔥
സൽമാൻ ഖാന്റെ ഉപമ വേണ്ടായിരുന്നു ... നമുക്ക് നമ്മുടെ ലോക്കൽ ശ്രീ റാം വെങ്കട്ട് രാമൻ ഉണ്ടല്ലോ ????
Oru ഓൺലൈൻ media ൽ കണ്ടിരുന്നു
If u visit Jubilee hills area one time u will understand the manpower of rich people
Aswin bro😍❤️
Comment cheyaruthu ennu paranju, ennalum I've a doubt, boysinte names hide cheyunnathilude avar cheytha crime koode hide cheyuvalle, nammude judiciary system update cheyanam...
നിയമം മാറാതെ നമ്മൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല 💔
Enna maatiyitt va
@@Human-vf2qv eniku pattiyirunnagil cheyumayirunnu
update cheyyan endade idh software oo...
He he he he he....
@@Ashimwon software ayi related ayitullathil mathre update enna word use cheyan pattathollo?? Haaa haaa haaa
Minor ena consideration kond thanne e criminals rakshapedune..
ഇതൊക്കെ കേൾക്കുമ്പോൾ പേടി തോനുന്നു 🥺ഇന്ത്യയിൽ ഒരു സുരക്ഷിതം ഇല്ല തോന്നിപോകുന്നു 😒
🙂💔
welcome home 2020 real incident aahn
athine patti cheyoo🙏🙏
ഈ വാർത്ത ക്രൈം ന്യൂസിൽ മാത്രം കണ്ടേ ഉളു..... അതു കഴിഞ്ഞു പിന്നെ ഒരു വാർത്തയും ഉണ്ടായിരുന്നില്ല.....
Horror video kku vendi katta watting annu bro horrer video cheyuvoooo🙂
Keep going Aswin
Porn Addiction brain lla boys ayirikkuM avaR.
🔥urappa🔥
Riyasine paranja video kalanjalle 🤣🤣🤣
ശരിയാണല്ലോ 🤣
ആ പെണ്ണന്റെ വീട്ടുകാർ delete ചെയ്യാൻ പറഞ്ഞു കാണും
Ivanu mass report kittikanum..manushyathamilathavan......riyasine out aakan ayirikkum..but out aayilelo...eni report pedichu delete aaki kanum🤧🤧
Girls and Boys, എല്ലാവരും സൂക്ഷിക്കുക
Ashwin madapally you are doing great work
മാധ്യമങ്ങൾക്ക് നല്ലൊരു കൊട്ടാണ് ഇത്.... ഇനിയെങ്കിലും നേരെയാവാൻ നോക്ക് മാധ്യമങ്ങളെ....
Now it's One Million 🔥
bro you will tell your opinions that is a good quality
Only one piece no another piece he's name is ashwin madappally🔥🔥🔥
ആ പെൺകുട്ടി എന്തിനാ അവരുടെ ഒപ്പം കാർ ഇൽ കയറിപോയത്.....
നീതി ദേവത മാത്രമല്ല... നിയമവും കണ്ണ് കെട്ടിയതാണ്.... അതുകൊണ്ടാണ് ഇന്ത്യയിൽ ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നത്.... ഇന്ത്യൻ നിയമങ്ങളെ ആർക്കും പേടിയില്ല... ഏതോ സിനിമയിൽ സലീമേട്ടൻ പറഞ്ഞ പോലെ.... നീയിമങ്ങൾക്കു ഇനിയും മാറ്റം വന്നില്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ആവർത്തിക്കും..
Aswin ✨✨✨
ജനഗണമന പടം കണ്ടാൽ മനസിലാകും എന്താണ് നാട്ടിൽ നടക്കുന്നത് എന്ന്
Njnm minor aanu... Minor kopp ennonum nokkanda aavisham illa... Kroorathakal koodumbo sikshayum koodanam...allathe 3 years kazhiyumbo veruthe vidan ninnal nammade raajyam naashathilekkaanu pokunath😡
Ippozhan oru clarity kittiyath thnx for the video
Endhale ithrem valiya crime cheythittum minner enna peril construction 🥺
Aswin respect for u r contents. keep going 👍🏻
✨️✨️✨️✨️❤️love you chetta
bro poli ❤ oru replay therumoo
❤️
Ith Indiayaanu evde engannanu aa dialogue enthukondum nammukk cherum😶
Well explained Aswin
Swapna gold smuggling case chyyne bro
Aswin 🥰🥰
Don't Trust Any One ⚠️
ആര്യൻ ഖാൻ 15 Age ൽ പെണ്ണും പിടിച്ച് കഞ്ചാവ് അടിച്ചു നടന്നിട്ട് അവൻ ഇപ്പോളും പുണ്യാളനെ പോലെ നടക്കുന്നു
Ashwin if media wants to take up the case she shud an actress. Then the blind justice will prevail. As u said how did she go with strangers and why? The thing is we shud create awareness in the society about these traps. Well they r juveniles so they will be free soon
Idh india aahn ivde ingana aahn💔
നമ്മുടെ ഇന്ത്യൻ നിയമ വ്യവസ്ഥ കാലം കഴിയുന്തോറും നശിച്ചു വരികയാണ്... ന്തൊക്കെയാണ് നമ്മുടെ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.... ഇന്ത്യ ente രാജ്യമാണ് എന്ന് പറയുമ്പോൾ അഭിമാനം ആയിരുന്നു... എന്നാൽ ഇന്ന് 😔😔😔😔പിന്നെ minor ആണെന്ന് ഒരു പരിഗണനയും ഇവന്മാർക്ക് കൊടുക്കരുത്... അവന്മാർ എത്ര വല്യവരോ ആയിക്കോട്ടെ... അവന്മാർക്ക് maximum കൂടിയ ശിക്ഷ തന്നെ കൊടുക്കണം.... ഇങ്ങനെ ഉള്ളവരൊക്കെ ഉള്ളത് കൊണ്ട് ഒരു പെൺകുട്ടിക്കും എങ്ങും പോകണ്ടേ...? ഒരു ദിവസമെങ്കിലും ഒരു പെൺകുട്ടിക്ക് രാത്രി ആരേം പേടിക്കാതെ മാന്യമായി പുറത്ത് ഇറങ്ങി നടക്കണം.... നടക്കുമോ? 😏😏😏
മൈനെർ ആണെങ്കിൽ അവരെ സമൂഹത്തിൽ തുറന്നു കാട്ടണം, മൈനെർ എനുള്ള പതവി ഇവർക്കു ഒരു ലൈസൻസ് ആണ് എന്തുചെയ്യാനുള്ള ലൈസൻസ്
Minor prathikalude details paranjal entha problem ⁉️
Name disclose cheyan Padilla ne neyanmam indavum
It's affect their future life enokkae paranju nthokkaeyo laws undennu thonun
@@txn8724 ഇവരുടെ future കൊളമായാൽ ആർക്കാണ് പ്രശ്നം.നിയമം ആണ് ഇവിടത്തെ main problem
I Think This Girl Why Go Another 5 Boys 😈
അശ്വിൻ 🔥
Current kerala political issues onnu discuss akkumoo?
Can you talk about the present scenario happening to Sapna Suresh and CM
Do you have the guts to do it
@@AkhilVishnu ayyaa...news vlom poyi nok😂
Avarke purath eragan pattunila. Pinne enganeya. Kadakk purathu 🤣. Blackoli
Bro 🔥🔥🔥🔥🔥
Dileep is mafia king 🤴 and mafia don of kerala state
Dileep is biggest criminal biggest joke is home minster himself in crime box 📦 😳
തൂക്കി കൊല്ലാനായിട്ട് അവന്മാര് വണ്ടി modify ചെയ്തോ?🧐
Chettan paranjath sheriya comments sectionil oke chennal pinne ath kand nmmk response cheyyan thonnum ellathintodeyum so 🥺
Sexualy assault aayittum avaall car mari keriyo😶 something fishy.
ഇതിനു ഒക്കെ പറ്റിയത് gulf നിയമങ്ങൾ ആണ്... ഇതുപോലെ ഉള്ള 🤬🤬🤬ഡാഷ് മക്കളുടെ കാര്യം കേട്ടിട്ട് കൂടുതൽ പറയാൻ നിന്നാൽ പിന്നെ വായിൽ നല്ല ഫരണി പാട്ടെ വരൂ...
വാർത്ത കണ്ടു ചെറുതായിട്ട് വലിയ രീതിയിൽ ഒന്നും വന്നില്ല
നിയമങ്ങൾ കൂടുതൽ ശക്തിപെടുത്തേണ്ടി വരും
Ii niyamam vech ivideyulla rapes onnum illathakkan pattumenn തോന്നുന്നില്ല 🙂. നിയമം കഠിനമാവണം ശിക്ഷയും കഠിനമാവണം.
Ee video open cheyumbhol kannuna content kondu udheshikunne endhanu( image 1 girl 5 VIP) Aswin broyude video patumpolle ellam kanunne allanu njan. Ella Videos nallathanu but idhupolulla content image ozhuvakiya nannayirikum. Ee video thankal parayunathil nidhi pularthanamenkil enghanulla content ozhuvakanoum.
11:28👍
Hyderabad 👀we are all Indians. Any doubt?
❣️
ജന ഗണ മന
പറയുന്നത് ശരിയാ നിങ്ങളുടെ വീഡിയോയിൽ ആണ് കാണുന്നത്. ഒരു മീഡിയയിലും ഇല്ല
Orupakshe video pressine kanichakondavam innu ithu ellavarum arinjath marichayirunnenkil aarumariyathe ithu othungi poyene.....
Ee video kandapolaanni ee casine kurich ariyyunath
Ithil enthokkeyo duroohathakal undu. Pubb il pokuka, parichayamillaatha aalukalodoppam penkutti pokuka, aaltthirakkulla backery yude munnil vachu ethirpponnum koodaathe vaahanam maari keruka, sambhavangal penkutti marachuvakkuka, etc. Valare chinthikkenda vishayamalle?
Sheriyanu but ee place onnu visit cheyynm allael aandhrayil onnu nilknm appoll manasilavum how people with no power is treated here
Nammude rajyatthe niyamatthinte pazhuthukal kondu ivanokke rekshappedum.
Ippo nmmade keralathil nadakunna, gold case,,, explain cheyitharo
disha case hyderabad
Video cheymoo..?
ഇതു ചെയ്ത കുറെ എണ്ണത്തെ വെടി വെച്ചുകൊന്ന പോലീസ് കാർക്ക് എതിരെ കേസ് എടുത്തപ്പോൾ... മലയാളത്തിൽ കൈരളി ഉൾപ്പടെ മാധ്യമങ്ങൾ ആഘോഷം ആക്കിയിരുന്നു.......
ഇനി എന്തിനു പേടിക്കണം..... പീഡിപ്പിച്ചാൽ ആരും വെടി വെച്ചു കൊല്ലില്ലല്ലോ.. 😔😔😔😔
Kollam
Ethu India annh evide enganne annh 🙂
1.25x il കാണാൻ ശ്രെമിക്കു 👍
മതേതരത്വ രാജ്യമാണെന്ന് പറഞ്ഞിട്ട് ഫുൾ വർഗീയത. പിന്നെ ജനതിപത്യതിൻ്റെ കാര്യം പറയണോ😜.
😂😂