PAKISTANI STREET FOOD | Whole Chicken Barbeque Recipe | Village Food

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,3 тыс.

  • @shihabck7565
    @shihabck7565 2 года назад +11877

    *ഫിറോസ്ക്ക വല്ലാതെ ക്ഷീണിച്ചു വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ* 🤔🤔🤔

  • @mbappeboy6992
    @mbappeboy6992 2 года назад +2374

    ആദ്യമൊക്കെ ഫിറോസ് ഇക്കാക്ക്
    ഒരു കൈ സഹായമായി കൂടെ കൂടിയതാണെങ്കിലും പിന്നീടങ്ങോട്ട്
    ചാനലിലെ ഒരു അംഗമായി മാറിയ നമ്മടെ രതീഷ് അണ്ണൻ ഉയിർ..!🤩

    • @MalluMalayalam
      @MalluMalayalam 2 года назад +4

      സഹായിക്കാമോ❤

    • @nadheeem
      @nadheeem 2 года назад +16

      @@MalluMalayalam firoz ikkanod chothichu nokk
      Chilappo kittum 😌🔥

    • @abstarpm6780
      @abstarpm6780 2 года назад +4

      Very correct 👍🏽😅🥰

    • @railfankerala
      @railfankerala 2 года назад

      @@nadheeem 🤣

    • @shahnaaaaa9123
      @shahnaaaaa9123 2 года назад +1

      🤣🤣🤣

  • @Petstationkannur
    @Petstationkannur 2 года назад +617

    Ummmmm poli😋😋😃😃😃 ഇത്‌ കേൾക്കുംബോ ന്തോ ഒരു സുഖാണ്‌ 😃

  • @vishnusreesailam0212
    @vishnusreesailam0212 2 года назад +140

    എല്ലാത്തിനേക്കാളും എനിക്കിഷ്ട്ടം രതീഷേന്നുള്ള വിളി കേൾക്കളാണ്.. 🥰 ഫിറോസ് ഇക്ക... നിങ്ങൾ ഷീണിക്കുന്നു... 🥰🥰don't do like that 😘😘😘

  • @Thrissurwanderer.
    @Thrissurwanderer. 2 года назад +369

    ഇറച്ചി വില കൂടി നിൽക്കുന്ന ഈ സമയത്ത് ഇറച്ചികടക്കാരനെ രക്ഷിച്ച FIROZ ikka uyir ❤️

    • @_marc.93_
      @_marc.93_ 2 года назад +3

      Nd😂

    • @millieedits11
      @millieedits11 2 года назад +2

      😂

    • @Adwaith____
      @Adwaith____ 2 года назад +2

      Et evidathe nyayam 😶😵

    • @BlackCat809l
      @BlackCat809l 2 года назад +1

      അതിന് ലക്ഷങ്ങൾ കട്ടുന്നുണ്ട്

    • @shibinashibushibinashibu476
      @shibinashibushibinashibu476 2 года назад

      Bro athe erachi alla Kozi aneee alla😂😂😂😂😂😂😂

  • @minnal_dude
    @minnal_dude 2 года назад +345

    ഇതൊന്നും കഴിക്കാൻ ഭാഗ്യം ഇല്ലെങ്കിലും ഫിറോസ് ഇക്ക ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക രസാ..!! ✨️❤😍

    • @josephkt9974
      @josephkt9974 2 года назад +3

      അതു പാക്കിസ്ഥാനിൽ പോയി ഉണ്ടാക്ക്. ഇൻഡ്യയിൽ വേണ്ട.

    • @mansoormansu7603
      @mansoormansu7603 2 года назад +2

      Adenne

    • @aadhidarkgamingyt9511
      @aadhidarkgamingyt9511 2 года назад +2

      @@josephkt9974 🙄🙄🙄🙄

    • @muhammdfaiz_k
      @muhammdfaiz_k 2 года назад +3

      Dude സാറെ, സുഖാണാ😆

    • @skv176
      @skv176 2 года назад +3

      @@josephkt9974 ഉണ്ടാകി തന്നാൽ ഇന്ത്യൻ ഇരിനു ജോസഫ് achyan തെന്നുമോ?eat??

  • @vineethks6355
    @vineethks6355 2 года назад +101

    ഫിറോസിക്ക എന്നെങ്കിലും ചെയ്തത് പരാജയപെട്ട വീഡിയോ ഉണ്ടെങ്കിൽ അതൊന്നു ഷെയർ ചെയ്യണം.. വേറെ ഒന്നും കൊണ്ടല്ല ഇതൊക്കെ കണ്ടു നമ്മളൊക്കെ ഫസ്റ്റ് ചെയ്യുമ്പോൾ മിക്കതും പരാജയം ആവും.. ചിലതൊക്കെ വീണ്ടും ശ്രെമിക്കാറുമില്ല.... ഒരുപക്ഷെ നിങ്ങൾടെ അങ്ങനെ ഉള്ള ഒരു വീഡിയോ കണ്ടാൽ അത് ഞങ്ങളെ പോലെ ഒരുപാടു പേർക്ക് പ്രചോദനം ആവുകയും ചെയ്യും.... എന്ന് ഒരു ഭക്ഷണ പ്രേമി.. And a big fan ok firoz ikka and ratheesh aliyan... Pine nammude lakshmananum😁😁 ❤️❤️

  • @s__n4805
    @s__n4805 2 года назад +277

    ഫിറോസ്കെടെ ഒരു video പോലും miss ചെയ്യാതെ കാണുന്നവർ ഉണ്ടോ 😌❤️

  • @shamnanoushadvibes394
    @shamnanoushadvibes394 2 года назад +58

    ഫിറോസ്‌ക്ക എന്താണ് പറ്റിയത് നല്ലവണ്ണം ഷീണിച്ചിട്ടുണ്ട് അസുഗം ഒന്നും ഇല്ലല്ലോ കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ 🤲🤲

  • @Hffhgcddfg
    @Hffhgcddfg 2 года назад

    Hmm😅🤙powli Sanam ketta 💖💖🥰

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 года назад +683

    വീട് പണിയുടെ ക്ഷീണം ആണോ. ഫിറോസ് ബ്രോ നന്നായി ക്ഷീണിച്ചു. ആരോഗ്യം ശ്രദ്ധിക്കുക ബ്രോ ❤

  • @irshadpulpatta4915
    @irshadpulpatta4915 2 года назад +8

    ട്രാക്ടർ പൂട്ടുന്നത് പകർത്തിയ ക്യാമറാമാനിരിക്കട്ടെ ഒരു കുതിര പവൻ👌🥰

  • @minnal_dude
    @minnal_dude 2 года назад +178

    ഫിറോസ് ഇക്ക അവിടെ വിറക് കത്തിക്കുമ്പോൾ പ്രകൃതി രാമണീയമായ കാഴ്ച്ച ഒപ്പിയെടുക്കുന്ന ലേ ക്യാമറ മ്യാൻ പൊളിയാ 😁❤😍💥

  • @sharon2847
    @sharon2847 2 года назад +1

    Kazhikumthorum melinju varunna pachaka kalakaran... Firoz ikka

  • @roy3RVideos
    @roy3RVideos 2 года назад +96

    ഇക്കാ കൊതിപ്പിച്ചു ട്ടോ..... നല്ല അടിപൊളി റെസിപി...... ഇതിന്റെ ഒരു മിനി വേർഷൻ ഞാൻ ഉണ്ടാക്കി നോക്കും...

  • @mohamedmkmohamedmk4687
    @mohamedmkmohamedmk4687 2 года назад +320

    ഫിറോസ് എന്തുപറ്റി നല്ല ക്ഷീണിച്ചു ആണല്ലോ ഇപ്പോൾ രണ്ടു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്... ഫിറോസ് ഇക്കാ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എത്രയും പെട്ടെന്ന് ഒരു വീഡിയോ ചെയ്യണം 👍

    • @techfacts424
      @techfacts424 2 года назад +1

      Video postalle cheyya

    • @jijophilip2186
      @jijophilip2186 2 года назад +13

      വീട് പണി നടക്കുന്നൊണ്ട് ആവും bro 🙄

    • @devgowri
      @devgowri 2 года назад +3

      @@jijophilip2186 എനിക്കും അങ്ങനെ തോന്നുന്നത്

    • @black-cat-hackerjr822
      @black-cat-hackerjr822 2 года назад +2

      Firoz ekka eppolum smoked food kazhich intestine cancer vannindonu nalla doubt und karanam ayal vallathe melinju poirikkunu

    • @faizyyyyyyy
      @faizyyyyyyy 2 года назад +9

      @@black-cat-hackerjr822 nthuvadey

  • @nithinmanoj3982
    @nithinmanoj3982 2 года назад +114

    നിങ്ങൾ കാരണം എന്ത് കടകൾക്ക കച്ചവടം ഗ്രേറ്റ് ഫിറോസ് ഇക്ക ♥️♥️♥️

  • @sajeesh4688
    @sajeesh4688 2 года назад +37

    ഓരോ വീഡിയോയും തികച്ചും വ്യത്യസ്ത തരത്തിലാണ്....എന്ത് ഫുഡ്‌ ഉണ്ടാക്കുമ്പോഴും വൃത്തിയുടെ കാര്യത്തിൽ പോലും മുൻപന്തിയിലാണ് നിങ്ങൾ.... രണ്ടാളും പൊളിച്ചു ..... ❤️❤️❤️

  • @manojvithura0007
    @manojvithura0007 2 года назад +1

    Firos Bhai puliyalle♥️♥️👍👍

  • @aneeshrak4033
    @aneeshrak4033 2 года назад +1

    Goood video ikka

  • @ameensdq6721
    @ameensdq6721 2 года назад +55

    ഫിറോസ് ഇക്ക ഉള്ളത് കൊണ്ട് അവിടത്തെ ബീഫ് കച്ചവടക്കാർക്കും, ചിക്കൻ കച്ചവടക്കാർക്കും നല്ല ലാഭം ഉണ്ടാവുമല്ലോ 😂

    • @Anusanujinu123
      @Anusanujinu123 2 года назад

      ruclips.net/channel/UCX1xrH2QTMPKsLLGXUWWXvg

  • @fashionworld3484
    @fashionworld3484 2 года назад +18

    ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു 😥😥..

  • @abhinav.online
    @abhinav.online 2 года назад +24

    ഒരു രക്ഷയും ഇല്ല പൊളി 🤤

  • @shanuvlogs7674
    @shanuvlogs7674 2 года назад +57

    ഇക്ക ഇവിടെ ചിക്കൻ ചോട്ടുകൊണ്ട് ഇരുന്നോ M4ടെക് ഉം ഹാരിസ് ഇക്കയും മുതല യെ ചുട്ടു നടക്കുവാ.... 🥰🥰🥰🥰

  • @sanilabraham5136
    @sanilabraham5136 2 года назад +4

    Waiting for മുതലാക്കറി 😍😍😍

  • @sreethulp1305
    @sreethulp1305 2 года назад +12

    legends watching
    in bed
    half screen and
    reading comments 😅

  • @Helenofsparta
    @Helenofsparta 2 года назад +18

    ❤️❤️❤️❤️❤️❤️

  • @unlimitedstatus6151
    @unlimitedstatus6151 2 года назад +10

    Big fan village cooking

    • @haritrollen
      @haritrollen 2 года назад

      *ട്രോൾ വീഡിയോ കാണാനായി ende ചാനെലിൽ വരോ 😊*

  • @jubeeshkuttan5915
    @jubeeshkuttan5915 2 года назад

    Ekka pudhiyoru sambavumayi veendum kandittu kodhiyavunnu 😋😋😋😋😋😋😋😋😋😋😋

  • @s___j495
    @s___j495 2 года назад +2

    നിങ്ങൾ കഴിക്കുന്ന കാണുമ്പോൾ തന്നെ കൊതി കൂടും ❤️

  • @kashisaran1054
    @kashisaran1054 2 года назад +152

    ഫിറോസ് ഇക്ക ഹെൽത്ത്‌ ശ്രദ്ധിക്കണേ... നന്നായി ക്ഷീണിച്ചു 👍🏻👍🏻

  • @Snrc278
    @Snrc278 2 года назад +4

    Appo inathe parupaadi😋💖

  • @y195
    @y195 2 года назад +34

    ഉറക്കത്തിൽ ഇത് കഴിക്കാൻ ഭാഗ്യം ഉണ്ടായ ലെ ഞാൻ.... 😋😋😌

  • @firstride5774
    @firstride5774 2 года назад +1

    Village food channel members like here 😊

  • @sadhiquevk2207
    @sadhiquevk2207 2 года назад

    Ippol aal cheriyee.. Diatingilaanennu thonnunnu... Very good. Happy gd hlth

  • @rubingeorge98
    @rubingeorge98 2 года назад +86

    ഇതൊക്കെ കണ്ടു വെള്ളവുമിറക്കി വീട്ടിൽ ഇരിക്കുന്ന ചിലരിൽ ഒരാളായ ഞാൻ 😂😂😂😂....

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +9

      സഹിക്കാൻ പറ്റാതെ ഒരു ചായ ഉണ്ടാക്കി കുടിക്കുന്നു 😁😁

  • @onlineworld8881
    @onlineworld8881 2 года назад +7

    Big fan from Karnataka ❤️

    • @sayd__8325
      @sayd__8325 2 года назад +2

      ಕರ್ನಾಟಕದಲ್ಲಿ ಎಲ್ಲಿ ನಿಮ್ದು ನಾನು ಮ್ಯಾಂಗಲೋರ್ ✨️✨️😍😍

  • @abhijithmaliyekudyab
    @abhijithmaliyekudyab 2 года назад +57

    പാലക്കാടൻ ഗ്രാമഭംഗി 💚

  • @genos9215
    @genos9215 2 года назад

    Hmm...... nalla taste😋

  • @STATUSWORLD-mn5dd
    @STATUSWORLD-mn5dd 2 года назад

    Ithu kandettu kothi vannu vayenu vellem ozhiki❤️

  • @Robinjoseph6282
    @Robinjoseph6282 2 года назад +96

    ഇവരുടെ കഷ്ടപ്പാട് സമ്മതിക്കണം ❤️

  • @youtubeowl3645
    @youtubeowl3645 2 года назад +3

    ഫിറോസ് ഇക്കാന്റെ വീടിന്റെ അടുത്ത് നമ്മുടെ വീടും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരയിരിക്കും ഓരോ മലയാളിയും ❤️

  • @dhijithpottu3135
    @dhijithpottu3135 2 года назад +12

    Pakistan ഇഷ്ടമല്ലെങ്കിലും 😏
    Food ഇഷ്ടാണ് 😋

  • @mtmovies378
    @mtmovies378 2 года назад +1

    Ithum nok irunn poreil kanjiyum chorum kazhikune ente avastha🤤. 🚶😔

  • @muhammedfirozfiru_firozz5852
    @muhammedfirozfiru_firozz5852 2 года назад +1

    Appo ennathe paripadi kozhi adipoli ayittund

  • @binusankar4299
    @binusankar4299 2 года назад +61

    Cooking മുൻപ് വളരെ വൃത്തിയായി ആണ് കഴുകി ആണ് കുക്ക് ചെയുന്നെ. നല്ല അവതരണം ❤❤

  • @srirajmohan7082
    @srirajmohan7082 2 года назад +4

    Yu Making a new receipe its mouth watering thnk u for giving a receipes ❤

  • @sj_leo
    @sj_leo 2 года назад +12

    Ikka Beef Shavarma Try chy poli ayirikum😍

  • @shamilff1574
    @shamilff1574 2 года назад +1

    ah shariyan ksheenichittund pavan firozikaa😇😔😘💖

  • @Muhammed_savad
    @Muhammed_savad 2 года назад +1

    Poli aan ikka

  • @rishadrishu5923
    @rishadrishu5923 2 года назад +24

    ഫിറോസ് ഇക്ക ഇങ്ങൾ പൊളിയാട്ടോ ❤

  • @rubingeorge98
    @rubingeorge98 2 года назад +34

    ഇനി അയൽരാജ്യത്തിലെ ഫുഡ്‌ ഒന്നു ടേസ്റ്റ് ചെയ്തിട്ടേ ബാക്കി കാര്യമൊള്ളൂ ❤️❤️❤️❤️❤️

    • @inshas.psctips8186
      @inshas.psctips8186 2 года назад +1

      1710 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 года назад

      *ട്രോൾ വീഡിയോ കാണാനായി ende ചാനെലിൽ വരോ 😌*

  • @jeevanbk2915
    @jeevanbk2915 2 года назад +6

    Great try 💥 and awesome result 🤩♥keep going

  • @monster_xd_
    @monster_xd_ 2 года назад +1

    Firoz ikka Pakistan recipe vere kandu pidichu well done

  • @gayathrisoman4731
    @gayathrisoman4731 2 года назад +1

    Firozickka super 👍👍👍 yummy 😋😋😋

  • @sanalsom1
    @sanalsom1 2 года назад +18

    Best ever food review nte latest episode varan noki irikkuvanelle...:)

  • @playandlearn1352
    @playandlearn1352 2 года назад +4

    I wish I was there! 😀😀

  • @muhammedfirozfiru_firozz5852
    @muhammedfirozfiru_firozz5852 2 года назад +5

    Food enn vechal radhish ettan thaye firoz ikkakk mele adipoli 😂

  • @nazarthanniyoottil3753
    @nazarthanniyoottil3753 2 года назад

    Barakallahu lakum

  • @Annamma1996
    @Annamma1996 2 года назад

    Ithu kandodu kanji payarum kaziqnna le Njn 🤤🤤🤤

  • @subin6
    @subin6 2 года назад +7

    M4TECH കണ്ടതിനു ശേഷം after
    Firoz ഇക്കയുടെ 🐊 ദം vedeo കാത്തിരിക്കുന്നവരാരെല്ലാം ..

  • @ajmalaju385
    @ajmalaju385 2 года назад +30

    ഫിറോസ് ഇക്കാക്ക് ഇനി ഉണ്ടാക്കാൻ ഇന്ത്യൻ വിഭവങ്ങളൊന്നും ഇല്ല... ഇനി പാകിസ്ഥാൻ വിഭവങ്ങൾ 😂😂

  • @nishadnishu3535
    @nishadnishu3535 2 года назад +34

    ഫിറോസ് ഇക്കാ നിങ്ങൾ വല്ലാതെ മെലിഞ്ഞു പോയി 🙂അതോ എനിക്ക് തോന്നിയത് ആണോ 🤔

  • @razakchathapady3646
    @razakchathapady3646 2 года назад

    എനിക്കും തോന്നുന്നു
    ഫിറോസ് ബായ് ക്ക് ചെറിയ ഒരു ക്ഷീണം പോലെ തോന്നുന്നു അള്ളാഹു പരിപൂർണ്ണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീ ൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @abhinavbiju8494
    @abhinavbiju8494 2 года назад

    ekka nigale adipoli super

  • @mrentertainer3441
    @mrentertainer3441 2 года назад +94

    വൃത്തിയുള്ള പാചകം, എന്ത് പണിയു ചെയ്യാൻ ഉള്ള മനസ് ഹാർഡ് work ചെയുന്നു, പിന്നെ ആ simplecity ഇത് ഓക്കേ തന്നെയാണ് ഫിറോസ് ഇക്കാടെ വിജയം അങ്ങനെ അല്ലെ broiii 🤍🤍

  • @binny_pero3485
    @binny_pero3485 2 года назад +142

    ഫിറോസ് ഇക്ക നമ്മുടെ നാട്ടിൽ ആയിരുനെഗിൽ എന്ദു സുഖമായിരുന്നു 😍😍

    • @athulathu842
      @athulathu842 2 года назад +3

      Etha naad

    • @graphicalley435
      @graphicalley435 2 года назад +1

      @@athulathu842 അയ്‌ന്റെ എടേൽ അവൻ..... 😐

    • @techxo2346
      @techxo2346 2 года назад +1

      Oru ayichayilum food😋😋

    • @oyt8053
      @oyt8053 2 года назад +1

      അത് എനക്കും തോന്നി ബ്രോ എന്ത് സുഖം ആയിരിക്കും നല്ലണം തട്ടലൊ

    • @Shorts-sz8hj
      @Shorts-sz8hj 2 года назад +1

      Home ikka❤

  • @shabeeb1221
    @shabeeb1221 2 года назад +4

    Baground view oru rakshayum illa ika 😍

  • @millieedits11
    @millieedits11 2 года назад +1

    Food kazhikunathinte idayil kanunavarundo😋🤤

  • @sundaresantsts9550
    @sundaresantsts9550 2 года назад +1

    Firozka eshttam ullavar like adi

  • @arjunachu6723
    @arjunachu6723 2 года назад +25

    ആ വരവേ അത് ഒന്നൊന്നര വരവാണ് മക്കളെ ❤

    • @haritrollen
      @haritrollen 2 года назад

      *ട്രോൾ വീഡിയോ കാണാനായി ende ചാനെലിൽ വരോ 😊*

  • @nidheeshr9777
    @nidheeshr9777 2 года назад +16

    പാലക്കാട് മഴയൊന്നും പെയ്യുന്ന ലക്ഷണമില്ലല്ലോ... നമ്മുടെ നാട്ടിലൊക്കെ ഒടുക്കത്തെ മഴ 😇😇

  • @gamingwithrakshasan
    @gamingwithrakshasan 2 года назад +17

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 💝

  • @144p-clips
    @144p-clips 2 года назад

    From Brotherhood.... Tamilnadu 🔥

  • @abhimessi123leo7
    @abhimessi123leo7 2 года назад +1

    Nammele arum kannathe poye aa camera man oru 💗

  • @Jerry_thomas_
    @Jerry_thomas_ 2 года назад +65

    നിങ്ങൾ ഇതെല്ലാം കഴിച്ച് തൃപ്തനാണ്
    ഞങ്ങൾ ഇതെല്ലാം കണ്ട് വെള്ളം വിഴുങ്ങി തൃപ്തരാണ് 😝😂😂

  • @sanjupb5710
    @sanjupb5710 2 года назад +61

    ഇക്കേടെ സ്വന്തം രതീഷ് 👍👍👍

  • @TheFOSMediaHD
    @TheFOSMediaHD 2 года назад +4

    ikka nallathu pole Sheenikkunnu. Shareeram koodi nokkikkone. ningal anu videos chayyan ulla ningalude Inspiration

  • @muhdsinan9745
    @muhdsinan9745 2 года назад +1

    Camara mane kanikk ikkka😍😍😍

  • @rishabsubair6154
    @rishabsubair6154 2 года назад

    Ummm.. . Poli saanam😅❤️

  • @jibinkumar8584
    @jibinkumar8584 2 года назад +15

    ഫിറോസിക്കാ,omkv,സഞ്ചാരം,സംയുക്ത വർമ്മയുടെ ഇന്റർവ്യൂ.
    ഇന്നത്തെ ദിവസം പോയതേ അറിഞ്ഞില്ല 😂

  • @youshadow7781
    @youshadow7781 2 года назад +33

    പറ്റുമെങ്കിൽ firozkande വീടിന്റെ അടുത്ത് ഒരു സ്ഥലം വാങ്ങണം 😂😂❤️❤️❤️

    • @Pranvvvvv
      @Pranvvvvv 2 года назад +2

      ക്‌ളീഷേ കമന്റ്‌😄

    • @afsalck5335
      @afsalck5335 2 года назад +1

      നികുതി കൊടുക്കേണ്ടിവരും
      . ആഡംബര നികുതി.

  • @sunilbabuk7602
    @sunilbabuk7602 2 года назад

    അതിവിചിത്രമായ കുക്കിംഗ്‌.

  • @Fast_travel24
    @Fast_travel24 2 года назад

    Nallapole melinju firoz ikka

  • @aswin4574
    @aswin4574 2 года назад +38

    അപ്പൊ നമ്മുടെ ഇന്നത്തെ പരുവാടി ✨️😚

    • @jeshanct444
      @jeshanct444 2 года назад +3

      Chicken 🐔 kanalil chuttadh

  • @jith118
    @jith118 2 года назад +4

    ജിയോ മച്ചാന്റെ തായ്‌ലൻഡ് മുതലഗ്രിൽ കണ്ടിട്ട് ഇത് കാണാൻ വന്നവർ ലൈക്‌ അടിച്ചോ 😌😌

  • @Milan-yr7rb
    @Milan-yr7rb 2 года назад +8

    Firoz ka Fans undo? 💥💕

  • @fenrpfan4521
    @fenrpfan4521 2 года назад

    Ikkante ayalvasi ayi janicha mathiyayirunnu 🤤

  • @abhishekr7686
    @abhishekr7686 2 года назад +2

    Oru fishing video and cooking video chayanam

  • @MalluMalayalam
    @MalluMalayalam 2 года назад +4

    പയ്യന്മാർ ഉണ്ടോ. ഉണ്ടെങ്കിൽ ഇങ്ങോട്ട് വരാം😍

  • @binubobian
    @binubobian 2 года назад +25

    അയ്യോ നാട്ടുകാരെ ഓടി വാ ഫിറോസ് ഇക്ക പാക്കിസ്ഥാനികോഴി ഇന്ത്യയിൽ ഉണ്ടാക്കുന്നു😆😆😆😆😆😆😆🥰

    • @cairo8967
      @cairo8967 2 года назад +1

      Ente ponnedavve ehe ehe ehe......😹🚶

  • @Villagegenius
    @Villagegenius 2 года назад +109

    ഇക്ക ചട്ണിയുടെ റെസിപി കൂടി ഇടാമോ 🤗❤❤❤❤

  • @muzammilm1316
    @muzammilm1316 2 года назад

    Palakkadinte bangi kaananamengil firos ikkade video thanne kaananam💚💚

  • @mohdfaiiz3173
    @mohdfaiiz3173 2 года назад

    തുടക്കത്തിലുള്ള ആ എൻട്രി കാണാനിരിക്കുന്നവർ എത്ര പേരുണ്ട് 🥰❤️‍🔥

  • @animeseries7845
    @animeseries7845 2 года назад +58

    ഇക്ക അങ്ങു ശീണിച്ചു 😥 എന്തോ പറ്റി 💖

    • @jijophilip2186
      @jijophilip2186 2 года назад +4

      വീട് പണി നടക്കുന്നൊണ്ട് ആവും

    • @muhammdfaiz_k
      @muhammdfaiz_k 2 года назад +1

      Well soon......

  • @ramanan__
    @ramanan__ 2 года назад +12

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി ♥️

  • @c4clicker43
    @c4clicker43 2 года назад +3

    ഇക്ക രതീഷിനെയും കൂട്ടി ഒരു തായ്‌ലൻഡ് ട്രിപ്പ് പോണെമെന്നാണ് എന്റെ ഒരു ഇത്❤️.. ഇതിനോട് യോജിക്കുന്നവർ പറ

  • @muhammedalthafpm3087
    @muhammedalthafpm3087 2 года назад

    Nannayind firoz ikka

  • @DiecastDiecast-g5v
    @DiecastDiecast-g5v 2 года назад +2

    Tractor ottikunaa aala koodi velikaayirnu 😅🥰

  • @user-ml1mt3lk1k
    @user-ml1mt3lk1k 2 года назад +5

    Superrr✨🔥

    • @neeraj5117
      @neeraj5117 2 года назад +1

      Appalekki full kndo nee😨😨
      Khilladi anallo🤌🏻😆

    • @anaskc6064
      @anaskc6064 2 года назад

      @@neeraj5117 verum show mind aakanda