ദൈവത്തിൻറെ കോടതിയിൽ dhaivathinte kodathiyil audio drama

Поделиться
HTML-код
  • Опубликовано: 9 сен 2024
  • story :rijesh thillankeri direction :Vishnu sunil artiss :limesh p.m :siju vargis Thomas :Anuja ajayan :sreena m.s :Nithin n joy:reka p :simi Thomas :Sunitha baby :Suraj ms audio editing remith velangeri announcement santhosh Kumar :Fathima v.u an vishnu sunil

Комментарии • 15

  • @sarangkt5118
    @sarangkt5118 3 месяца назад +1

    സംഭവം കലക്കി ട്ടാ

  • @aravidankv8058
    @aravidankv8058 3 месяца назад +1

    Very good ❤thank-you 👍

  • @sinojvr9692
    @sinojvr9692 3 месяца назад

    കൊള്ളാം. നന്നായി ചെയ്തിട്ടുണ്ട്. എല്ലാവര്ർക്കും അഭിനന്ദനങ്ങള്ർ.

  • @narayanankuttykr330
    @narayanankuttykr330 3 месяца назад

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @anjujohn8607
    @anjujohn8607 3 месяца назад

    വളരെ മനോഹരം ആയിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ 🎉

  • @nizamudeenkattoor8044
    @nizamudeenkattoor8044 3 месяца назад

    ക്ലൈമാക്സ് രംഗം വളരെയധികം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വളരെ നന്നായിട്ടുണ്ട് സൂപ്പർ.

  • @deepalenin284
    @deepalenin284 3 месяца назад

    വളരെ നന്നായിട്ടുണ്ട്

  • @manumm3495
    @manumm3495 3 месяца назад

    Nannaayitt undu❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 3 месяца назад

    വളരെ മനോഹരമായ നാടകം

  • @balagopalakurup7173
    @balagopalakurup7173 3 месяца назад

    Very well conceived and presented. Excellent. Hearty congratulations to all behind this voice drama.

  • @husnaameen8037
    @husnaameen8037 3 месяца назад

    നന്നായിട്ടുണ്ട് 😊

  • @ambikatp3663
    @ambikatp3663 3 месяца назад

    സർഗ്ഗ ജ്യോതി ക്രിയേഷൻസിന്റെ നാടകമായ ദൈവത്തിന്റെ കോടതി എന്ന ഓഡിയോ നാടകം ഞാൻ കേൾക്കുകയുണ്ടായി എന്തൊക്കെയായാലും നാടകം എനിക്ക് ഇഷ്ടപ്പെട്ടു എല്ലാ കഥാപാത്രങ്ങളും നല്ലതായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു ഇനിയും ഇതുപോലെയുള്ള നാടകങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു

  • @sasikalanarayan797
    @sasikalanarayan797 3 месяца назад +1

    നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @sreenams7389
    @sreenams7389 3 месяца назад

    വളരെ നല്ലൊരു നാടകമാണ് ദൈവത്തിൻറെ കോടതിയിൽ. ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എല്ലാവർക്കും മനസ്സിലാക്കത്തക്ക രീതിയിലുള്ള രചനയായിരുന്നു ഇത് ത്. ഇനിയും ഇതുപോലുള്ള കഥകൾ എഴുതാൻ റിജേഷേട്ടനും സംവിധാനം ചെയ്യാൻ വിഷ്ണു സുനിലിനും കഴിയട്ടെ . എനിക്കൊരുപാട് ഈ നാടകം ഇഷ്ടമായി . ആത്മാർത്ഥമായ പ്രണയത്തിലൂടെ തൻറെ മുറിഞ്ഞുപോയ ജീവിതം തിരിച്ചുപിടിച്ച ഹിമ യുടെയും ഹരിയുടെയും കഥ ജനഹൃദയങ്ങളിലേക്ക് എത്തിച്ചേരേണ്ട വിജയാശംസകൾ

  • @pmlimesh6888
    @pmlimesh6888 3 месяца назад

    ഈ ശബ്ദനാടകത്തിൻ്റെ അണിയറ പ്രവർത്തകർക്കും ശബ്ദ കലാകാരന്മാർക്കും കലാകാരന്മാർക്കും ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤ ❤