ഒരു ലൈക് മാത്രം കൊടുക്കാൻ പറ്റുവൊള്ളല്ലോ എന്നാണ് സങ്കടം. ഈ ചെറുപ്രായത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്ന കുട്ടിക്ക് ദൈവം nalla ഭാവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം കുഞ്ഞ്.കളിച്ചു നടക്കുന്ന പ്രായത്തിൽ തെരുവിലിറങ്ങി ചെറിയ ജോലികൾ ചെയ്യുന്നത് കണ്ടപ്പോവിഷമ൦ തോന്നി.നമ്മളൊക്കെ ടിവിയും കണ്ട് കഴിച്ചും നടക്കുന്നു.ഈകുട്ടിയെ അപേക്ഷിച്ച് നമ്മൾ എത്രയോ ഭാഗ്യശാലികൾ. 😌😌😌
അയ്യോ, ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ടായ നാൾ മുതൽ വരുമായിരുന്നു, കപ്പ വാട്ടൽ സമയം മോന്റെ അച്ഛമ്മയുടെ കൂടെ വരുമ്പോൾ എന്റെ വീട്ടിൽ തന്നെയാ, ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഒരുപാട് കൊടുത്തിട്ടുണ്ട് ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന്, എന്റെ മക്കളെ പോലെ കാരണം ഈ മോന്റെ അമ്മ അവൻ തീരെ കുഞ്ഞിലേ മരിച്ചു പോയതാ, ഒരു അനിയനും ഉണ്ട് ഇവന്
*പൊന്ന് മോന് ലൈക്ക് കൊടുത്തിട്ട് അവന് ഒന്നും കിട്ടാൻ പോകുന്നില്ല. ആരെങ്കിലും കഴിയുന്ന സഹായം ചെയ്ത് കൊടുക്കട്ടെ.*
Bro big fan bro coment nan canarund😎💚💚
ഈ കുട്ടിയിൽ ഒരു വലിയ ഭാവി ഉണ്ട്. ഇവനെ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ..... ദൈവം നിങ്ങളെയും അനുഗ്രഹിക്കും....
Oru link um kotuthittylla, I think so
ഒരു ലൈക് മാത്രം കൊടുക്കാൻ പറ്റുവൊള്ളല്ലോ എന്നാണ് സങ്കടം. ഈ ചെറുപ്രായത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്ന കുട്ടിക്ക് ദൈവം nalla ഭാവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ponnu mone ninakku nalloru bhavi undavatte ,Chakkarayumma
ഈ മോനേ ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കിൽ........ മിടുക്കൻ
വർക്ക്. സൂപ്പർ. മോൻ
പാവം, നീ ഉയരങ്ങളിൽ എത്തും. ആരെങ്കിലും കഴിയുന്ന സഹായം ചെയ്യണേ, കഷ്ട്ടമുണ്ട്. Please 😇🥰😍🤩😘☹️🙁😟😯😮
Athe
*😍😍ആ പൊന്നു മോന്ക് ഇരിക്കട്ടെ 😍😍😍ഇന്നത്തെ ലൈക് 🥰🥰🥰ഇവൻ ഉയരങ്ങളിൽ എത്തും 🥰*
Mone bhagavan ninde kude undto😊😘
@@omanasethunath609 🥰
ഭഗവാൻ അനുഗ്രഹിക്കട്ടെ............
ഈശ്വരൻ ഈ മോനെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🥰❤👍😥
ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏
നമ്മളൊക്കെ ദൈവത്തിനോട് എത്ര കടപെട്ടവരാണ് 🌷♥️😔
പാവം കുഞ്ഞ്.കളിച്ചു നടക്കുന്ന പ്രായത്തിൽ തെരുവിലിറങ്ങി ചെറിയ ജോലികൾ ചെയ്യുന്നത് കണ്ടപ്പോവിഷമ൦ തോന്നി.നമ്മളൊക്കെ ടിവിയും കണ്ട് കഴിച്ചും നടക്കുന്നു.ഈകുട്ടിയെ അപേക്ഷിച്ച് നമ്മൾ എത്രയോ ഭാഗ്യശാലികൾ. 😌😌😌
കണ്ടപ്പോ ടെൻഷൻ ആയിപോയി
Me also
മോന്റെ നല്ലൊരു ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
Yes
കഷ്ടം, പാവം തന്നെ 🙏🙏. അഭിമാനം തോന്നുന്നു കുഞ്ഞേ 👏👏👏
Dhaivam anugrahikkatte e ponnumwone😍🥰😘😍🥰😘
മിടുക്കൻ........
ഇൗ. കുഞ്ഞിനെ. ആരെങ്കിലും. സഹായിക്കൂ
May God bless the little boy.I bow my head before him for a big salute. Thanks.
സൂപ്പർ മോനു 🙏🙏🙏👍👍👍👌👌👌
Masha Allah 😍
ഈ പൊന്നുമോൻ നല്ല ടാലന്റ് ഉള്ളവനാണ് . ഇവനെ സർക്കാർ പ്രത്യേക സഹായം നൽകി പഠിപ്പിക്കണം .
Ya allah ninte kaval enum undavanne ee monu deergayus arogyavum afiyathum nee nalkanne ee ponu mon aameen ya rabbal aalameen 🤲🤲🤲
God bless you monu
God bless you 🥰🥰😍
Ithupole work cheyna evide enkilum joli kittiya avanu pedikanam pokam ... road il irunnu etra thavana nadanna onn enkilum vilkunne .... arenkilum avanu oru sahayam cheythu koduku sambhathika sheshi ulla orupad peru und nammude kerala thil
പാവം പാവം കുട്ടനെ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് ഞാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Ninne pole kashtapettavar nalla reethiyil ethiyitundu weldone boy keep it...
Ithu kandittu kannu nirayunnu. Mone daivam rakshikkatte
God bless you
God bless u mone
Masha allah
Good vedeo
CLEVERBOY.GODBLESSHIM
E Monte veedu Ivan ulladutholam pattini kidakkilla,big salute mone
@മുണ്ടക്കയം 35 th mile
Like undallo orupaadishttmaaayi paavam mon
എത്ര അംബാനിമാരുള്ള നാടാണ് നമ്മുടേത് ആരും ഈ പൊന്നുമോനെ ഇതുവരെ കണ്ടില്ലേ 😐
മോൻ നന്നായി വരും
God Bless you മോനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ ee മോനെ കാത്തുകൊള്ളണമേ,, എന്റെ മോൻ പറഞ്ഞ സാധനങ്ങൾ വാങ്ങി കൊടുത്തില്ലെങ്കിൽ വീട്ടിലെ സകല സാധനങ്ങളും വലിച്ചെറിയും, ഇതൊക്കെ കണ്ടു പഠിക്കണം അവൻ,,,
Super, where is the location
Midumidukkane abhinandanam
💯
Good good good job
Kollam aniku istapatu
Like കൊണ്ട് എന്ത് ആകനാ....ഈ മോനെ ആരെങ്കിലും ഒന്നു സഹായിച്ചു എങ്കിൽ
Good one day u will become rich mone
പോലുള്ളവരെ സഹായിക്കാനും സർക്കാരിന് സമയമേ ഇല്ല. എന്താല്ലേ
Hai midukkan
Superb unni but my dear child y r u sitting near to road it's too dangerous vehicle may come too fast in Kerala
സൂപ്പർ എന്നിക്ക് ഒരു ഓല കൊണ്ട് പന്ത് ഉണ്ടാക്കാൻ പോലും അറിയില്ല
സഹായിക്കണം എന്നുണ്ട്. പക്ഷെ ഈ കുഞ്ഞ് എവിടെ ആണ് ഉണ്ടാവുക..
Ponnumonee ayiram ummaaa
Soooooooper monu
Love u dear.
Great.
Poleee
സബ് ചെയ്താൽ കട്ടക്ക് കൂടെയുണ്ടാകും
Suprrr monus ❤❤❤❤
Good
കാലമേ, അവന്റെ ജീവിതത്തിൽ നല്ലത് മാത്രം വരുത്തണെ.
Nice mone 😘😘😘😘😘
😢😢
Enik ishtappetu varunno
Too much ..bhagawaan kaakkatte
Aa kunjine sahaikan ulla a/c, numbero discriptionil koduk. Orupad alukal sahaikum.Athint veadana vach like adikathe.
Wowwww great
Kollam mone
❤
Like. Alla. Veandae are enkilum ee. Kuttiyea schoolil vitte padupikanam oru nalla future undaki kodukanam
അയ്യോ, ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ടായ നാൾ മുതൽ വരുമായിരുന്നു, കപ്പ വാട്ടൽ സമയം മോന്റെ അച്ഛമ്മയുടെ കൂടെ വരുമ്പോൾ എന്റെ വീട്ടിൽ തന്നെയാ, ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഒരുപാട് കൊടുത്തിട്ടുണ്ട് ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന്, എന്റെ മക്കളെ പോലെ കാരണം ഈ മോന്റെ അമ്മ അവൻ തീരെ കുഞ്ഞിലേ മരിച്ചു പോയതാ, ഒരു അനിയനും ഉണ്ട് ഇവന്
സൂപ്പർ മുത്തേ
Very sad to see him. Someone should h this boy.
👌👌👏👏👍👍😊😊
Anta chakra monu umma
കോഴിക്കാല് കടിക്കുമ്പോൾ ഇവനെഒന്നോർക്കുക.... ഞാനും
ചേട്ടൻ എവിടെ വച്ച കണ്ടത്, കൊറോണ കാലം അവർ വന്നതേ ഇല്ല
👏👏
👏👏👏🤗🤗💞💘❤️💜
Unlike chetha ellavarum panikkonnum pokathavara
Kfc pitsa burger smart ഫോണിന് വേണ്ടി vasipudikunna കുട്ടികള് kanuka
🙏🙏🙏🙏🙏🙏
Ivane.contactu.cheyyan.number.kittuno
😘😘😘😘😘😘😘😘😘😘
Ee video k dislike adichavare samathikanam☹️
സബ് ചെയ്താൽ കട്ടക്ക് കൂടെയുണ്ടാകും
Like mathram pora Avane sambathikamayi sahayikkanam Panam swaroobikanam. Ennit thamilnatil poyi Avante kudumpathe sshayikoo....
God bless you monu